​ISRO ചാരക്കേസ്; 'തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു'; നമ്പി നാരായണൻ

Поділитися
Вставка
  • Опубліковано 6 жов 2024
  • 'തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു, പ്രതികൾക്ക് ശിക്ഷ ലഭിച്ചാലും ഇല്ലെങ്കിലും ഇനി എനിക്കൊന്നുമില്ല' ; നമ്പി നാരായണൻ | Nambi Narayanan

КОМЕНТАРІ • 21

  • @RK-oh3fl
    @RK-oh3fl 2 місяці тому +7

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത് എന്നാണ് നിയമത്തിൽ.രാജ്യം ക്രയോജനിക്‌ സാങ്കേതികവിദ്യ ഇതിലും മുൻപേ നേടാൻ ഇടയാക്കുമായിരുന്ന ഒരു ശാസ്ത്രഞ്ജന് ഇതാണ് അവസ്ഥ എങ്കിൽ ,നമ്മുടെ കോടതിയും നിയമവും ലോകത്തിനു മുൻപിൽ അപഹാസ്വരാകുന്നു

  • @Sathyanck-i2e
    @Sathyanck-i2e 2 місяці тому +2

    നമ്പി നാരായണൻ മനുഷ്യത്വമുള്ളയാൾ അദ്ദേഹത്തെ ക്രൂശിച്ചവരോട് പോലും ദയയോടെ കാണുന്ന യഥാർത്ഥ മനുഷ്യൻ

  • @sureshkumark2672
    @sureshkumark2672 2 місяці тому +3

    TN Gopakumar 🙏🙏🙏

  • @ktashukoor
    @ktashukoor 2 місяці тому +3

    പക്ഷേ നിയമവാഴ്ചയുടെ വിജയത്തിന് അത് വേണം സാർ.

  • @പച്ചമനുഷ്യൻ-ഷ6പ
    @പച്ചമനുഷ്യൻ-ഷ6പ 2 місяці тому +3

    ഇപ്പോളത്തെ വിശുദ്ധനായ ഉമ്മൻചാണ്ടി കെ കരുണാകരനോട് കാണിച്ച വിശ്വാസ വഞ്ചനയുടെ ഇരയാണ് ഇദ്ദേഹം

  • @radhikasunil9280
    @radhikasunil9280 2 місяці тому +1

    പാവം മനുഷ്യൻ എത്ര അപമാനിക്കപ്പെട്ടു.''

  • @rubysadanam3725
    @rubysadanam3725 2 місяці тому +1

    Sir ,നീതി ഉറപ്പായും കിട്ടും.

  • @unniettan1450
    @unniettan1450 2 місяці тому

    🙏❤️

  • @XavierVincent-p3g
    @XavierVincent-p3g 2 місяці тому

    Ellavanmareyum shikshikkanam unnayha sthanathu irikkunnavarkku enthum cheyyan ennulla dharshtyam Anu

  • @saraswathivimal3916
    @saraswathivimal3916 2 місяці тому

    ഇത്രയും നല്ല മനസ്സുള്ള ഒരു വ്യക്തി...😢😢

  • @lissisebastian119
    @lissisebastian119 2 місяці тому +2

    Ithra valiya oru manushyane ingane thakarkkan nokkiyathu enthoranyayam😢

  • @beenamarakkar8450
    @beenamarakkar8450 2 місяці тому

    But the smash and hit inflicted on Mariyam and Nambi

  • @pradeepchandran5019
    @pradeepchandran5019 2 місяці тому

    Any way this incident reduced ISRO's growth. Ultimately India's growth

  • @georgejohn7522
    @georgejohn7522 2 місяці тому

    ഒരുത്തനും ക്രയോജനിക് എൻജിൻ ഡെവലപ്പ്മെന്റ് വിഷയം ചർച്ചയാക്കാത്തത് എന്താണ്? 😡😡😡😡😡

  • @tomy1843
    @tomy1843 2 місяці тому

    What about ED case against Kejriwal,same allegations only,now after making some proof they are framing,same way this case

  • @jvince3971
    @jvince3971 2 місяці тому

    No Gandhi family in congress Sonia refused politics after Rajiv,s killing even Babri masjid demolition in P V narshima roa period

  • @BabyVani-pr8nh
    @BabyVani-pr8nh 2 місяці тому

    Iyalude Tamilnattile nankuneri yile case nadakkunna samayathe bhumi idapadukal madhyamangal marachu vakkunnu.

  • @bpk2802
    @bpk2802 2 місяці тому +1

    സോളാർ ചാണ്ടി നാറിയത് ഇദ്ദേഹത്തിന്റെ കണ്ണീരിന്റെ ശക്തിയാണ്.

  • @ksmathew6494
    @ksmathew6494 2 місяці тому

    Mr Nambi Narayan is a crucified Saint and some other so called saints and the media behind it are now being exposed belated by God's justice

  • @jayantito8520
    @jayantito8520 2 місяці тому

    oru pennine or si kayari pidchathinaano ,ISRO pole ulla ory sthaapanam thane nasippikka pettath......