ചോദ്യങ്ങൾ തുടരുന്നു.. | Friendly Debate (Last Part) | Mohammed Khan v/s Dr Abdulla Basil CP

Поділитися
Вставка
  • Опубліковано 2 жов 2024
  • #Interview
    ഒരു നിരീശ്വരവാദിക്ക് വിശ്വാസിയോട് ചോദിക്കാനുള്ളത്..
    സൗഹൃദ സംവാദം (Last Part)
    🎙️ മുഹമ്മദ്‌ ഖാൻ vs അബ്ദുല്ലാ ബാസിൽ
    Camera: Ajesh Kumar K (Channel 13.8)
    LGBTQ+? ചന്ദ്രൻ പിളർത്തൽ? നബീദ്?
    മുസ്‌ലിം ശാസ്ത്രജ്ഞന്മാർ? സ്വവർഗരതി! ബുറാഖ്?
    #Atheism #islam #Science # Morality #debate
    Abdulla Basil CP mohamed khan debate
  • Розваги

КОМЕНТАРІ • 616

  • @anasvarkala2980
    @anasvarkala2980 2 роки тому +31

    ബാസിൽ താങ്കളുടെ വിശദികരണം. ഒരു രക്ഷയും ഇല്ല ചോദ്യ കർത്താവിന്റ വായടപ്പിച്ചുളള മറുപടി. പടച്ചവൻ താങ്കൾക്ക് ഇനിയും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ താങ്കളെ സഹായിക്കുമാറാകട്ടെ

  • @nazeersainudeen4972
    @nazeersainudeen4972 Рік тому +20

    ബാസിലിനെയും കുടുംബത്തെയും സ്വർഗ്ഗം നൽകണേ നാഥാ,

  • @znews650
    @znews650 2 роки тому +57

    നീ മുത്താണ് ബാസിൽ അല്ലാഹു താങ്കളുടെ അറിവ് വർധിപ്പിച്ചു തരട്ടെ 🤲🤲

  • @ShafafPulikkal
    @ShafafPulikkal 2 роки тому +16

    തുടക്കം തന്നെ അതിഗംഭീരം. അല്ലാഹു അനുഗ്രഹിക്കട്ടെ 😊👍🏻

  • @sulaikhappayatt2633
    @sulaikhappayatt2633 2 роки тому +318

    ബാസിൽ താങ്കളെ അല്ലാഹ് അനുഗ്രഹിക്കട്ടെ മുറിഞ്ഞു പോവാത്ത ഹിദായത്ത തരട്ടെ ആമീൻ

  • @abdulazeez863
    @abdulazeez863 2 роки тому +189

    Mr ഖാൻ വളരെ നന്ദി. ഇസ്ലാമിന്റെ മഹത്വം അറിയാൻ അവസരമൊരുക്കിയതിന്ന്... ഫാസിൽ താങ്കൾ മുത്താണ്.

  • @fairuzkp87
    @fairuzkp87 2 роки тому +22

    ബാസിൽ താങ്കളെ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @sunoos100
    @sunoos100 Рік тому +5

    മാഷാ അല്ലാഹ് ...കൂടുതൽ കൂടുതൽ അല്ലാഹുവിലേക്ക് അടുക്കുവാൻ , വിശ്വാസം വർദ്ധിക്കാനും കാരണമായി ഈ ചർച്ച

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +91

    ഇതിൽ തോൽവിയോ ജയമോ ഇല്ല. രണ്ട് പേർക്കും വിജയം മാത്രം.
    കാരണം, ആഖിബത്ത് നന്നാവാൻ ഇതൊരു കാരണമാകും തീർച്ച

  • @aisakadeesapathumma3365
    @aisakadeesapathumma3365 2 роки тому +16

    വളരെ നല്ല സംവാദം..
    സത്യം സത്യമായി മനസ്സിലാക്കാൻ സ്രെഷ്ടാവായ ദൈവം നമ്മെയെല്ലാം സഹായിക്കട്ടേ..രണ്ടു പേർക്കും ഒരുപാട് നന്ദി..

  • @abdurasheedoliyil10
    @abdurasheedoliyil10 2 роки тому +83

    മുഹമ്മദ്‌ ഖാൻ ഒരു നല്ല മനുഷ്യൻ ആണ്.. അള്ളാഹു ഹിതായിട്ട് നൽകട്ടെ

    • @shanchandranc173
      @shanchandranc173 11 місяців тому

      😂

    • @misabmambadan282
      @misabmambadan282 7 місяців тому

      നല്ല മനുഷ്യൻ ആണ്.
      മാഷ്തിസ്കം പണയം വച്ച മനുഷ്യൻ

    • @misabmambadan282
      @misabmambadan282 7 місяців тому

      നല്ല മനുഷ്യൻ ആണ്.
      മാഷ്തിസ്കം പണയം വച്ച മനുഷ്യൻ

  • @thafseer3893
    @thafseer3893 2 роки тому +77

    UA ടീമിന് അഭിനന്ദങ്ങൾ 😊

  • @hafisabdul7852
    @hafisabdul7852 2 роки тому +82

    എത്രയൊക്കെ എതിർത്തിട്ടും, എങ്ങനെയൊക്കെ വിലക്കി നോക്കിയിട്ടും ഈ സത്യം പടർന്നു പന്തലിച്ചു കൊണ്ടേയിരിക്കുന്നു..
    അല്ലാഹു അക്ബർ!

  • @favascvd3166
    @favascvd3166 2 роки тому +95

    ബാസിൽ പൊളിച്ചടക്കി🔥 അതോടെപ്പം കാൻ നല്ല ഒരു ശ്രോതാവിന്റെ ഗുണവും നിലനിർത്തി

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc 2 роки тому +22

    ചിന്താശേഷി കുറഞ്ഞവരോട് വിശദീകരിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല

  • @vincentgomas2401
    @vincentgomas2401 2 роки тому +77

    എല്ലാം എനിക്കേ അറിയൂ എന്ന ഖാൻ ചേട്ടന്റെ അഹങ്കാരത്തോടെയുള്ള ശരീരഭാഷയാണ് ബാസിലിനെ കൂടുതൽ വ്യത്യസ്തനാക്കുന്നത് 👍

    • @clearthings9282
      @clearthings9282 2 роки тому

      🙄?

    • @AbdulRaheem-qq9ix
      @AbdulRaheem-qq9ix 2 роки тому +14

      ബാസിൽ മുഖത്തു നോക്കി സംസാരിക്കുന്നു

  • @abdulrahamnkv4333
    @abdulrahamnkv4333 2 роки тому +94

    ബാസിൽനെ ഖാൻ വരെ പ്രശംസിച്ചു ഖാനിന് അല്ലാഹു ഹിദായത്ത് നൽകട്ടെ. ആമീൻ

    • @nizarabubaker1511
      @nizarabubaker1511 2 роки тому +2

      റസൂലിനെ നിന്ന്യ മായ വാക്കുകൾ കൊണ്ട് അക്രമിക്കുന്ന ഖാൻ അറിഞ്ഞു കൊണ്ട് തന്നെ ഇസ്ലാമിൽ നിന്നും അകലം പാലിക്കുന്നു...

    • @muneermeethale945
      @muneermeethale945 2 роки тому +2

      അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് ഒരു ചങ്ങാത്തം ഉണ്ടാക്കാനാണ് 🙏
      ശ്രദ്ധിക്കണം ❗️❗️

    • @sareena5090
      @sareena5090 Місяць тому

      Aameen.

  • @najeebas5688
    @najeebas5688 2 роки тому +11

    ഈ ഖാൻ മണ്ഡബുദ്ദിയാണോ അതോ അങ്ങനെ അഭിനയിക്കുകയാണോ എന്തായാലും ഇയാൾക്ക് നല്ലത് തിരിച്ചറിയുവാനുള്ള കഴിവ് ലഭിക്കുമാറാകട്ടെ എന്ന്പ്രത്യാശിക്കാം

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 2 роки тому +75

    ബാറകല്ലാഹ്!
    ബാസിൽ സാഹിബിന്റെ സംസാരത്തിന്റെ അന്തസ്സും ആഭിജാത്യവും ധൈഷണികമായ സൗന്ദര്യവും ശ്ലാഘനീയമാണ്.
    ദീനിന്റെ പ്രബോധന വഴിയിൽ ദീർഘകാലം ഖിദ്മഃ ചെയ്യാൻ അല്ലാഹു തൗഫീഖു നൽകട്ടെ - ആമീൻ

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc 2 роки тому +35

    മാറ്റങ്ങൾക്ക് വിധേയമാകുന്ന ഏതൊരു വസ്തുവിനും തുടക്കം നിർബന്ധമാണ്

    • @sharafudheenebrahim2007
      @sharafudheenebrahim2007 2 роки тому

      ഈ.യുക്തിവാദിപണ്ട്.ടി.വി.ചർച്ചയിൽ.ജയഭാരതിയക്ക്മാത്രമേ.സൗന്ധരൃമുളളൂഎന്ന്വവാദിച്ചകാടുകയറിയ.ആൾ.പിന്നീട്ഇപ്പോഴണ്കാണുന്നത്.നന്നായി

  • @loveland8519
    @loveland8519 2 роки тому +65

    Basil bro your brilliant oruppad padikkan sadichu...ningalude kshama sammadichirikkunnu...oru muslimayadil abhimanikkunnu......alhamdulillah

    • @indianpremi4245
      @indianpremi4245 2 роки тому +3

      👍👍👏👏❤️❤️🌹🌹

    • @zubair5053
      @zubair5053 2 роки тому +1

      وقولي انتي من المسلمين

  • @_sayed_kadheeja_rena_6597
    @_sayed_kadheeja_rena_6597 2 роки тому +26

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അത്ര നല്ല അവതരണം.രണ്ടുപേരുടെയും

  • @fazilahameed8723
    @fazilahameed8723 2 роки тому +51

    ആദ്യ മറുപടിയിൽ തന്നെ. ഖാൻ ചേട്ടന് കാര്യം പിടികിട്ടി . പക്ഷേ സമ്മതിക്കാൻ ഈഗോ സമ്മതിക്കുന്നില്ല

    • @sadikhhindhana2014
      @sadikhhindhana2014 2 роки тому +3

      😀😀😀
      ആ ഈഗോയെ തന്നെയാണ്
      പരിശുദ്ധ ഖുർആൻ പറഞ്ഞത്
      في قلوبهم مرض എന്ന്
      ബാക്കി നോക്കുക..
      فزادهم الله مرضا
      ആ ഹൃദയ രോഗം കാരണം അല്ലാഹു അവരുടെ രോഗം ഒന്നുകൂടെ വർധിപ്പിച്ചു കൊടുക്കും! അത് തന്നെയാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ നടന്നത്.
      ആ വർധിപ്പിച്ചു കൊടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ തലത്തിൽ അദ്ദേഹം ഉരുളുന്നത്.
      എത്ര കൃത്യമാണ്; എത്ര ആഴത്തിലുള്ള പ്രയോഗങ്ങൾ ആണ് പരിശുദ്ധ ഖുർആനിന്റെ ഓരോ ആയത്തുകളും റബ്ബ് കോർത്തു വെച്ചിരിക്കുന്നത്!

    • @sadikhhindhana2014
      @sadikhhindhana2014 2 роки тому +1

      51: 6.00 വിശ്വസിക്കുകയും സൽകർമ്മം അനുഷ്ഠിക്കുന്നവർക്കുമാണ് വിജയമുള്ളത്. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം.
      സ്രഷ്ടാവ് "മൻ കി ബാത്ത്"നടത്തുകയാണ് എങ്കിൽ അവിടെ വിശ്വാസം അല്ല നടക്കുന്നത്. സാക്ഷാൽക്കാരമാണ്! വിശ്വാസത്തിന്റെ പുലർച്ചയാണ് സാക്ഷാൽക്കാരം. പിന്നെ എന്ത് വിശ്വാസം!!

  • @muhammedshabin5749
    @muhammedshabin5749 2 роки тому +253

    Ma sha Allah ❣️ യുക്തിവാദി നേതാവ് ഇങ്ങോട്ട് വിളിച്ചു വരുത്തി ഇൻറർവ്യൂ നടത്തി ഇസ്ലാം വളർത്തുന്ന അതി മനോഹരമായ കാഴ്ച 😍

  • @user-vt5mu7jk2z
    @user-vt5mu7jk2z Рік тому +12

    At the very first അണ്ണാക്കിലടി 😂
    Truth +patience = Dr Basil🔥

  • @rashikunhu1305
    @rashikunhu1305 Рік тому +3

    എങ്ങനെ ഇങ്ങനെ ഈ പുഞ്ചിരിയോടെ മറുപടി പറയാൻ കഴിയുന്നു.. ,സന്തോഷം 🥰🥰🥰

  • @ashrafkunnin9464
    @ashrafkunnin9464 2 роки тому +28

    അള്ളാഹു നൽകിയ ജീവിതം അനുഭവിച്ചു അവൻ തന്ന കണ്ണും കാതും നാക്കും വാക്കും ഭക്ഷണവും വായുവും ഒക്കെ ആസ്വദിച്ചു ജീവിക്കുന്ന ഖാൻ ചേട്ടൻ ചോദിക്കുന്നു .ഞാൻ എന്തിന് നന്ദി കാണിക്കുന്നു ?എന്ന്
    അദ്ദേഹത്തെക്കാൾ ബുദ്ധിമുട്ടി ജീവിക്കുന്ന എത്രയോ ആളുകൾ ലോകത്ത് ഉണ്ട് എന്ന് അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു

  • @haneena5026
    @haneena5026 2 роки тому +18

    Masha allah 💥

  • @Firdauz9220
    @Firdauz9220 2 роки тому +17

    *10:46* ഖാന്റെ explanation കേട്ട് ബാസിൽ :അസ്‌തഗ്ഫിറ്ല്ലാഹ് എനിക്ക് ക്ഷമ തരണേ എന്നായിരിക്കും മനസ്സിൽ പറഞ്ഞത് 🤭🤭🤣

    • @cyberlog4647
      @cyberlog4647 2 роки тому +2

      Yes
      Correct.
      അയാളുമായി സംവദിക്കാൻ അസാധാരണ ക്ഷമ വേണം.
      He is too childish

  • @kpshafi555
    @kpshafi555 2 роки тому +66

    ആദ്യത്തെ ഉത്തരം കേട്ടപ്പോൾ തന്നെ ഒരു ഉക്തന്റെ നിലവാരം കണ്ടു..🤣🤣🤣

    • @sabad5637
      @sabad5637 2 роки тому +1

      Ontological 😆

    • @sidhiq9095
      @sidhiq9095 2 роки тому +1

      Yukthante kaatu poyi

    • @shajis5901
      @shajis5901 2 роки тому

      ഒരു വിവരവുമില്ലാത്ത പൊട്ട യുക്തൻ 🤣🤣

    • @freestepmeadia9243
      @freestepmeadia9243 2 роки тому +1

      ജനാധിപത്യ വിരുദ്ധം🤭

    • @fasilep7802
      @fasilep7802 Рік тому

      Hidaayath kittatte avark

  • @habnaf1963
    @habnaf1963 2 роки тому +8

    Atheism exposed. ഇളിഭ്യത അദ്ദേഹത്തിന്റെ മുഖത്ത് വളരെ പ്രകടമാണ് .

  • @rashe313
    @rashe313 2 роки тому +8

    Basil..✌️
    പരിഹസിച്ച്‌ പ്രകോപിപ്പിക്കുമ്പോഴും നിയന്ത്രണം കൈവിടാതെ അക്കമിട്ട് മറുപടികൾ....بارك الله فيك

  • @althaflukku
    @althaflukku 2 роки тому +27

    Its a wonderful presentation by ബസിൽ

  • @nishathresivi1243
    @nishathresivi1243 2 роки тому +12

    പ്രസക്തമായ ഒരു വിഷയം ചർച്ചയാക്കിയ സംഘാടകർക്കും, ഡോ ബാസിലിനും മുഹമ്മദ് ഖാൻ സാഹിബിനും അഭിനന്ദനങ്ങൾ....
    മുഹമ്മദ് നബി തനിക്ക് വഹ് യ് മുഖാന്തരം ലഭിക്കുന്ന ഖുർആൻ ശകലങ്ങളെ അപ്പപ്പോൾ തന്നെ എഴുതിച്ചു വയ്ക്കുമായിരുന്നു... എല്ലുകളിലും തോലുകളിലുമാണ് എഴുതിക്കാറുണ്ടായിരുന്നത്.... നബിയുടെ എഴുത്തുകാരിൽ പ്രമുഖർ, സൈദ്,അസ്സാനുബ്നു സാബിത് എന്നിവരാണ്... ഖലീഫ അബൂബക്കറിന്റെ കാലത്ത് മുസൈലിമക്കെതിരെയുള്ള യുദ്ധത്തിൽ ഖുർആൻ മന:പാഠമാക്കിയ കുറെയധികം സ്വഹാബികളുടെ മരണമാണ് ഖുർആൻ ക്രോഡീകരണം എന്ന ആശയം ഉമർ അഭിപ്രായപ്പെട്ടതും അതിനായി നബിയുടെ എഴുത്തുകാരിൽ പ്രമുഖരായവർ ഉൾപ്പെട്ട ഒരു സമിതിയെ ഉത്തരവാദിത്വം ഏൽപിക്കുകയും ചെയ്തു... ഖുർആനിന്റെ എല്ലാ ശകലങ്ങളും നബിയുടെ നിർദ്ദേശമനുസരിച്ചുള്ള ക്രമമായി ആണ് പലരുടെയും പക്കലായി ഉണ്ടായിരുന്നത്.... ഇതെല്ലാം ചേർത്ത് രണ്ടു ചട്ടക്കുള്ളിലായി ക്രോഡീകരിക്കുകയും, അത് ഖലീഫ ഉമറും ശേഷം ഉമ്മുൽ മുഅമിനീൻ ഹഫ്സയും കൈവശം വച്ചു...ഈ അസൽ കോപ്പിയുടെ പതിപ്പുകളാണ് ഖലീഫ ഉസ്മാൻ അദ്ദേഹത്തിന്റെ കാലത്ത് വിവിധരാജ്യങ്ങളിലേക്ക് അയക്കുകയും, ഉസ്മാനീപതിപ്പ് എന്ന് പ്രസിദ്ധപ്പെടുകയും ചെയ്തത്.... കൂടുതൽ അറിവിന് ഖുർആൻ ക്രോഡീകരണം ചരിത്രം വായിക്കുക....

  • @noufalnoufal8521
    @noufalnoufal8521 2 роки тому +11

    എത്ര കടുത്ത ദൈവ നിഷേധി ആണെങ്കിലും ഒരു കടുത്ത സഹിക്കാനാവാത്ത വേദന ഉണ്ടായാൽ അറിയാതെ ദൈവത്തെ വിളിച്ചു പോകും.. ഇദ്ദേഹം അങ്ങനെ ഒരു കടുത്ത വേദന ഉണ്ടായാൽ ആരെ വിളിക്കും? 🤔

  • @kodkai1458
    @kodkai1458 2 роки тому +23

    മാണിക്യ കല്ലാണ് ബാസിൽ,
    ആദ്യ ചോദ്യം തന്നെ കണ്ണാടി നോക്കി ചോദിക്കാൻ പറഞ്ഞപ്പോൾ തുടങ്ങി ഒടുവിൽ അവസാനിക്കുന്നതുവരെ ഒരു തരത്തിലുള്ള ചാൻസും കൊടുത്തില്ല. 👍🏼

  • @Akwayanad9752
    @Akwayanad9752 2 роки тому +10

    ആദ്യ മറുപടി യുക്തന് സർവ്വ മതങ്ങളെയും നിശേധികാം ജനാതിപത്യ വിരുദ്ധം ഇല്ല യുക്തൻ വിശ്വസികൾക് ആരാധനക്ക് അർഹൻ അല്ലാഹു മാത്രം ആണെന്ന് വിശ്വസിച്ചാൽ അത് ജനാതിപത്യവിരുദ്ധമാണത്രെ തള്ളെ കൊള്ളാം കേട്ടോ സത്യതിൽ യുക്തിവാദം എന്നതിൻ്റ മീനിങ് പൊട്ട വാദം എന്നാണോ ഹ,ഹ,ഹ ബാസിൽ സർ സൂപ്പർ

    • @salsabeel1077
      @salsabeel1077 2 роки тому +1

      Le Khan:-Agney parayarthu athu evidethe njayam🤣😂

  • @daintyquill1655
    @daintyquill1655 2 роки тому +25

    Alhamdulillaha Good answers
    CP

  • @celesta834
    @celesta834 2 роки тому +7

    ഈ basil ന് കാര്യങ്ങൾ എല്ലാം മനസ്സിലായിട്ടുണ്ട് .
    പാവം വളരേ കഷ്ട്ടപ്പെട്ടു എന്തൊക്കെയാണ് ന്യായീകരിക്കുന്നത് ?!
    സ്വയം വിഡ്ഢിയാവാതിരിക്കാൻ ബാ സിൽ ഈ ബുക്ക് കുറച്ചു മാറ്റിവച്ചു ചിന്തിച്ചാൽ മതിയാകും .
    ബാസിൽ നല്ല വ്യക്‌തിയാണ്‌.
    നന്മ ഉണ്ടാവട്ടെ .

    • @ashhadkalam8995
      @ashhadkalam8995 2 роки тому +3

      Video kand onnu potti karanjude Yukthivaadhi setta

    • @celesta834
      @celesta834 2 роки тому +2

      Basil ന് ഇനിയും ചാൻസ്ഉണ്ട്..
      മദ്രസപൊട്ടൻ മാരുടെ കാര്യം കട്ട പൊക തന്നെ!

  • @thanveermohammed1997
    @thanveermohammed1997 Рік тому +7

    മൊഹമ്മദ് ഖാൻ : എന്തിനാണ് നന്ദി കാണിക്കുന്നത്
    ബസിൽ : നന്ദി ഉള്ള ആൾ നന്ദി കാണിക്കും 🤣🤣🤣🤣
    ബസിൽ Bhai 🔥

  • @bobbyarrows
    @bobbyarrows 2 роки тому +15

    മുഖത്തു നോക്കി സംസാരിക്കാൻ പോലും മര്യാദയില്ലാത്ത ആളാണ്‌ ജനാധിപത്യബോധത്തെ കുറിച്ച് ക്ലാസ്സ്‌ എടുക്കാൻ വന്നേക്കുന്നത്.. എന്തിനേം എല്ലാത്തിനെയും വിധിച്ചു മാർക്ക്‌ ഇടാനും സർട്ടിഫിക്കറ്റ് കൊടുക്കാനും മാത്രം എന്തോ ഹയർ ഗ്രൗണ്ട്സിലാണ് ഇരിക്കുന്നത് എന്നൊരു മിഥ്യബോധത്തിലാണ് ഈ മുഹമ്മദ്‌ ഖാൻ എന്ന സംവാദകൻ കുടുങ്ങി കിടക്കുന്നത്.. 🙂

  • @bsbsbsshshhssheh2633
    @bsbsbsshshhssheh2633 2 роки тому +7

    യുക്തിവാദി സത്യം മനസ്സിലാക്കാൻ വേണ്ടിയല്ല കളിയാക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു യുക്തി

  • @kabeeredr4946
    @kabeeredr4946 2 роки тому +13

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍

  • @hafisabdul7852
    @hafisabdul7852 2 роки тому +12

    GOOD

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +27

    അൽഹംദുലില്ലാഹ് 😍💞🎉

  • @shabeerkcshabeer691
    @shabeerkcshabeer691 Рік тому +3

    യുക്തിവാദികളിൽ വളരെ മാന്യനായ വ്യക്തിയാണ് മുഹമ്മദ് ഖാൻ. മറ്റാരോ.. ആയിരുന്നെങ്കിൽ തെറിയും പരിഹാസവുമായി പ്പോയേനെ..അബ്ദുള്ള ബാസിൽ 💕💕👍🏼👍🏼👍🏼

  • @shajis5901
    @shajis5901 Рік тому +7

    ഖുർആനിൽ പറഞ്ഞതുപോലെ ഇയാളുടെ മുന്നിൽ എന്തൊക്കെ തെളിവുകൾ നിരത്തി വച്ചാലും അല്ലാഹു ഹിദായത്ത് നൽകാത്തവൻ ഒരിക്കലും വിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് വരില്ല

  • @rafiahamed7345
    @rafiahamed7345 2 роки тому +8

    അൽഹംദുലില്ലാഹ് ❤️

  • @irfantv2739
    @irfantv2739 2 роки тому +25

    Masha Allah basil explain well 👍

  • @wisherwishes2082
    @wisherwishes2082 2 роки тому +3

    ഈ യുക്തിവാദിക്ക് കുറച്ച് ഇംഗ്ലീഷ് അറിയും എന്നല്ലാതെ എന്താ? അയാളുടെ ചോദ്യങ്ങൾ കേട്ടാൽ മനസ്സിലാവും ആള് മഹാ പൊട്ടനാണെന്ന്.😂

  • @fathima4401
    @fathima4401 2 роки тому +23

    Fruitful discussions... Masha Alllah 👍👍✨

  • @naeemnaeem1856
    @naeemnaeem1856 2 роки тому +7

    Masha allah

  • @shafeekseyyadali4707
    @shafeekseyyadali4707 2 роки тому +10

    Abdhullah basil😊👍
    ماشاء الله

  • @yaserap8585
    @yaserap8585 2 роки тому +3

    എനിക്ക് കാണാന്‍ സാധിച്ചില്ലല്ലോ....
    ആ. അത് ഭയങ്കര വിഷമമായിപ്പോയി

  • @HamzaHamza-br4lp
    @HamzaHamza-br4lp 2 роки тому +25

    ഇദ്ദേഹത്തിന് തന്നെ കാര്യങ്ങൾ മനസ്സിലാവുന്നുണ്ട് അദ്ദേഹത്തിൻറെ ചോദ്യത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് പക്ഷേ സമ്മതിക്കാൻ ചെറിയ മടി

    • @kpshafi555
      @kpshafi555 2 роки тому +10

      ബസില് എല്ലാം പറഞ്ഞ് മനസിലാക്കികൊടുത്തിട്ടും ഖാന് ഒരു ബോധദയവും ഇല്ലല്ലോ 🤐 .
      കേൾക്കുന്നവർക്ക് കാര്യങ്ങൾ കൂടുതൽ മനസ്സിലാവുകയാണ് ചെയ്യുന്നത്.

  • @ashrafmohammed8289
    @ashrafmohammed8289 2 роки тому +10

    ഖാന് എൻധും പറയാൻ പറ്റും, ബസിൽ അങ്ങനെ പറയാൻ പാടില്ല...

  • @shanuzzvlogsfishing
    @shanuzzvlogsfishing 2 роки тому +7

    ഉത്തരം കേൾക്കാൻ താല്പര്യമില്ല ഖാന്

  • @mohammadismail-9267
    @mohammadismail-9267 Рік тому +5

    Masha alla❤ dr basith താങ്ങളോട് എങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല😍 അള്ളാഹു താകളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @Saniha01
    @Saniha01 Рік тому +3

    പല ചോദ്യങ്ങൾക്കും Dr. Abdulla basil വ്യക്തമായ അടിസ്ഥാനത്തിൽ ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ഉത്തരം നൽകുമ്പോൾ മുഹമ്മദ്‌ ഖാൻ അത് അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുകയാണോ അതോ കണ്ണടച്ചു ഇരുട്ടാക്കുകയാണോ?? പലപ്പോഴും എനിക്കങ്ങനൊരു സംശയം വരുന്നു!☺️

  • @cyberlog4647
    @cyberlog4647 2 роки тому +4

    എന്താണ് മുഹമ്മദ് ഖാൻ പറയുന്നത്.
    ഇവിടെ ഒരു പാട് മതങ്ങളും വിശ്വാസങ്ങളും ഉണ്ട്.
    ഒരാൾ തൻ്റെ വിശ്വാസമാണ് ശരി മറ്റേത് തെറ്റാണ് എന്നു പറയുന്നത് ജനാധിപത്യവിരുദ്ധമാണത്രെ.
    മിസ്റ്റർ മുഹമ്മദ് ഖാൻ ,
    താങ്കൾക്ക് ഒരു സ്കൂൾ കുട്ടിക്ക് ഉണ്ടാവേണ്ട ബുദ്ധി നിലവാരവും യുക്തിബോധവും പോലും ഇല്ലേ? .( താങ്കളുടെ പ്രായത്തേയും മാന്യതയേയും ബഹുമാനിച്ചുകൊണ്ടുതന്നെ ചോദിക്കുകയാണ്.
    ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. )
    ഒരാൾ ഒരു കാര്യം ശരിയാണെന്ന് വിശ്വസിക്കുമ്പോൾ തന്നെ അതിനു വിരുദ്ധമായതൊക്കെ തെറ്റാണ് എന്നു തന്നെയാണ് അർത്ഥം.
    പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവേ ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാൾ എങ്ങനെ യാണ് ഒരു പാട് പേർ ഉണ്ട് എന്ന വിശ്വാസവും ശരിയാണ് എന്ന് പറയുക.
    സാമാന്യബുദ്ധി പോലും നഷ്ടപ്പെടുന്നുണ്ടോ വാദമുഖങ്ങൾക്കിടയിൽ.
    ആദർശത്തിൽ വിശ്വസിക്കുക.
    പ്രത്യയശാസ്ത്രത്തിൻ്റെ വക്താവാകുക,
    ജനാധിപത്യ ബോധം
    എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് ഒരു വ്യക്തതയും ഇല്ലാതെ
    എന്തെങ്കിലുമൊക്കെ പറയുക എന്നത് താങ്കളെപ്പോലെയുള്ളവരിൽ നിന്ന് വന്നു കൂടാത്തതാണ്.

  • @Thanshi123
    @Thanshi123 2 роки тому +13

    Epic reply to the first question.And it paved the way for the rest..Abdullah Basil❤

  • @shihabudheenp3779
    @shihabudheenp3779 2 роки тому +7

    നിരീശ്വരവാദി പ്ലിംഗ് പ്ലിംഗ്

  • @arunkishanmv
    @arunkishanmv 2 роки тому +3

    ഉരുണ്ടുരുണ്ടുരുണ്ടുരുണ്ടുരുണ്ടുരുണ്ട് ..........................................................

  • @AstrologerPromod
    @AstrologerPromod 2 роки тому +5

    നാം ജീവിക്കുന്നത് ശാസ്ത്ര യുഗത്തിലാണ്. ആ നിലയിൽ Quantum Mechanics, electron, energy മുതലായവയിലൂടെയല്ലാതെയുള്ള ഭാഷാപണ്ഡിതരുടെ സൃഷ്ടി വർണ്ണന അധര വ്യായാമം അരോചകമാണ്.

  • @grillboxmala3385
    @grillboxmala3385 2 роки тому

    നല്ല സംവാദം.
    സത്യം മനസ്സിലാക്കാൻ അറിവില്ലാത്തവർക്ക് വളരേ ഉപകാരപ്പെടും.

  • @pesthinkers5407
    @pesthinkers5407 2 роки тому +25

    നല്ല ചർച്ച 🔥🔥 ബാസിൽ ഇക്ക പൊളിച്ചു

  • @SalSabeel10
    @SalSabeel10 2 роки тому +13

    Basilkante kshama samathichu 😁

  • @Shaaazzz966
    @Shaaazzz966 2 роки тому +3

    പ്രപഞ്ചത്തിനൊരു, നാഥനുണ്ടു്
    എന്നു്, വിശ്വാസിക്കാൻ, അതികദൂരമൊന്നും സഞ്ചരിക്കേണ്ടതില്ല, സൃഷ്ടികളിൽ
    അത്തി ഉത്തമ സൃഷ്ടി മനുഷ്യനാണു്
    വീശേഷ, ബുദ്ധി ചിന്ത മനുഷ്യർക്കേയൊള്ളു, ഓരോ കാലഘട്ടത്തിലും അതാത് ജനങ്ങൾക്ക് പ്രവാചകരെ നിയോഗിച്ചു,, അവസാന പ്രവാചകൻ
    മുഹമ്മത് ,, (സ)യോടു് കൂടി പ്രവാചകർ അവസാനിച്ചു,,, എനി നന്മയും തിന്മയും ഉണ്ടല്ലൊ, ഇതിൽ ഏത് വേണമെന്നത്,, എടുക്കാം,, നമ്മെ ഓർമിപ്പിക്കുന്നതാണ്, പുനർജന്മത്തെ പറ്റി, സ്വന്തം ജനനം പോലും ഞാനറിഞ്ഞല്ല ജനിച്ചത്,, ബാക്കി ചിന്തിക്കൂ ഇവിടെ തർക്കങ്ങൾക്ക്, പ്രസക്തിയില്ല,, പുനർജന്മത്തിൽ പരലോകത്ത്,,,,തർക്കം വരും അവിടെ വിജയിക്കാനുള്ളത് ഒരുക്കി വെച്ചോളൂ

  • @anees9031
    @anees9031 2 роки тому +5

    Basil good Job 👍 Moh khan You are a gentleman 👍

  • @cyberlog4647
    @cyberlog4647 2 роки тому +4

    ഏതോ ഒരു നിരീശ്വരവാ delusion ൻ്റെ ലക്ഷണം പറഞ്ഞ് അത് പ്രവാചകനിൽ ആരോപിക്കുന്ന
    മുഹമ്മദ് ഖാന് ചരിത്രവും
    പ്രവാചകനെക്കുറിച്ചുള്ള
    ലോക പ്രശസ്തരായ ബുദ്ധിജീവികളുടെയും അഭിപ്രായം അറിയുമോ?
    ഒരു mental disorder ഉള്ള വ്യക്തിക്ക് സാധിക്കുന്നതാണോ ലോകത്ത് പ്രവാചകൻ കൈവരിച്ച നേട്ടങ്ങളും കൊണ്ടുവന്ന പരിഷ്കരണങ്ങളും.
    അന്നത്തെ രാഷ്ടീയവും രാഷട്ര സാഹചര്യവും മുഹമ്മദ് ഖാന് അറിയുമോ?
    പ്രവാചകൻ വിവാഹം കഴിച്ചതിനെപ്പോലും
    ഒരു രാഷ്ട്രത്തലവൻ്റെ
    രാഷ്ട്രതന്ത്രമായി പോലും വിലയിരുത്തിയ ബുദ്ധിജീവികളുണ്ട്.
    ഗോത്ര യുദ്ധങ്ങളുടെയും യുദ്ധപ്രഭുക്കളുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകൻ ജീവിച്ചിരുന്നത്.
    രാജാക്കൻമാർ അയൽ രാജ്യങ്ങളടെയും ശത്രു രാജ്യത്തിൻ്റെ പോലും രാജകുടുംബവുമായി വൈ വാഹിക ബന്ധം സ്ഥാപിക്കുക എന്നത് ചരിത്രത്തിൽ പൊതുവെ കാണപ്പെടുന്ന ഒരു കാര്യമാണ്.
    യുദ്ധങ്ങൾ ഒഴിവാക്കാനും രാഷ്ട്രതന്ത്രത്തിൻ്റെയും ഭാഗമായും.
    മതത്തിൻ്റെ കാഴ്ചപ്പാടിലല്ലാതെ ഒരു ന്യൂട്രൽ ഹിസ്റ്റോറിയൻ്റെ വീക്ഷണകോണിലൂടെ പ്രവാചകൻ്റെ ചരിത്രം വിലയിരുത്തുന്നവർ ഇങ്ങനെ വിലയിരുത്തും.
    അറേബ്യയുടെ ഒരു ഗ്രാമത്തിൽ അനാഥബാലനായി വളർന്ന അറബി യുവാവ്,
    അക്ഷരാഭ്യാസമില്ലെങ്കിലും അന്നത്തെ വൻ സാമ്രാജ്യങ്ങളായ റോമിനും പേർഷ്യക്കും പേടി സ്വപ്നമായിത്തീർന്നു്,
    പത്ത് വർഷത്തിനുള്ളിൽ രണ്ട് സാമ്രാജ്യങ്ങളെയും ഒരേ സമയം വെല്ലുവിളിക്കുയും അതിജയിക്കുകയും ചെയ്ത ചക്രവർത്തി
    യുദ്ധ വിദഗ്ദ്ധൻ
    ("His empire which commenced with some of the streets of a small city state,
    expanded at an average rate of some 274 square miles daily;
    and after 10 years of political activity,
    when he breathed his last, he was ruling over more than a million square miles. This area as big as Europe minus Russia......."/(The Battlefields of Prophet Muhammed/
    by Muhammad Hamidulla)
    ( വെറും 10 വർഷത്തിനുള്ളിൽ 100ൽ പരം യുദ്ധം ചെയ്ത വേറെഒരാൾ ചരിത്രത്തിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്.)
    രാഷ്ട്രതന്ത്രജ്ഞൻ
    ലോകം കണ്ടതിൽ വെച്ച് ഏറ്റവും efficient ആയിട്ടുള്ള വ്യക്തി.
    ഇങ്ങനെയായിരിക്കും.
    പ്രവാചകൻ്റെ ശത്രുക്കളുടെ നേതാവിൻ്റെ മകളെ വിവാഹം ചെയ്യുന്നതിനെയും മറ്റു ചിലതിനെയും രാഷ്ട്രതന്ത്രത്തിൻ്റെ ഭാഗമായി വിലയിരുത്തുന്നുണ്ട് ഒരു നിരീശ്വരവാദിയും ദാർശനികനും പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്ത ഡോ: ജഫ്രി ലാംഗ്.

  • @r4tech.a910
    @r4tech.a910 2 роки тому +3

    ഖാൻ ആദ്യം തന്നെ ഡക്ക് ഔട്ടായി

  • @cyberlog4647
    @cyberlog4647 2 роки тому +4

    LGBT യെക്കുറിച്ച് പറയുന്നിടത്ത് മാത്രമല്ല,
    എന്തിനും ഏതിനും
    ബാസിൽ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്ക് മുഹമ്മദ് ഖാൻ ഇടപെടുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്.
    അതും വളരെ ബാലിശമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട്.

  • @AstrologerPromod
    @AstrologerPromod 2 роки тому +2

    ആദ്യമുണ്ടായ വേദമാണ് ഏക ദൈവത്തെ പറ്റി പറഞ്ഞത്. അതിൻറെ പേര് ബ്രഹ്മം. ദേവതകളൊന്നും ഈശ്വരനല്ല. ഇത് ഹിന്ദു ക്കൾക്കുപോലും മനസ്സിലായിട്ടില്ല. മനസ്സിലാക്കണോ?

    • @muhammedrashid8466
      @muhammedrashid8466 2 роки тому

      Thangalkulla marupadi ee chanenil mm Akbar parayunnund

  • @Shamil405
    @Shamil405 Рік тому +1

    ഇയാള്‍ ഒക്കെ... പുള്ളി വല്യ സംഭവം ആണ് എന്നാണ് വിചാരം ...അവര്‍ വല്യ ബുദ്ധിമാന്മാരും ബാകി ഉള്ളവര്‍ ഒക്കെ pottanmaar ആണ് എന്ന് aan..

  • @basheerullisseri
    @basheerullisseri 2 роки тому +8

    മാഷാഅല്ലാഹ്‌ 👍വളരെ മാതൃകാപരമായ സൗഹൃദ ചർച്ച 🌷

  • @justrelax9964
    @justrelax9964 Рік тому +2

    പ്രപഞ്ചവും ഞാനും ഒന്നല്ല. പ്രപഞ്ചം ദൈവ സൃഷ്ടിയാണ്. പ്രപഞ്ചത്തിന് ആരംഭവും അവസാനവും ഉണ്ട്. അത് നശിക്കും. ദൈവം നശിക്കില്ല. ദൈവത്തിനു മനുഷ്യ യുക്തിക്ക് മനസ്സിലാവുന്ന തുടക്കവും അവസാനവുമില്ല

  • @_sayed_kadheeja_rena_6597
    @_sayed_kadheeja_rena_6597 2 роки тому +5

    Basil താങ്കൾക്ക് നബിയുടെ namam പറയേണ്ടി വരുമ്പോൾ റസൂൽ എന്ന് പറഞ്ഞാല് നന്നായിരിക്കും

    • @cyberlog4647
      @cyberlog4647 2 роки тому

      why ?

    • @_sayed_kadheeja_rena_6597
      @_sayed_kadheeja_rena_6597 2 роки тому

      @@cyberlog4647 solath കൂടാതെ പറഞ്ഞു.അതുകൊണ്ട് പറഞ്ഞതാണ്

    • @cyberlog4647
      @cyberlog4647 2 роки тому

      പ്രവാചകൻ്റെ പേരു ഒരു ബഹുമാന്യമായ ഒരു വിശേഷണവുമില്ലാതെ വെറും മുഹമ്മദ് എന്ന് ഒരു മുസ്ലിം പറയുന്നത് അരുതാത്തതാണ് എന്ന് മനസ്സിലാക്കും.
      എന്നാൽ ഒരു അമുസ്ലിം സദസിനു മുമ്പിൽ ഒരു അമുസ്ലിമിൻ്റെ
      Perception ൽ അവതരിപ്പിക്കുമ്പോൾ മുഹമ്മദ് എന്ന് മാത്രം പ്രയോഗിക്കുന്നത് സാന്ദർഭികമാണ് '
      ഗ്രന്ഥങ്ങളിൽ പോലും അങ്ങനെ ചെയ്യുന്നു
      (ഉദാ: ഹൈക്കലിൻ്റെ 'മുഹമ്മദ് ')
      സംസാരത്തിൻ്റെയും പ്രഭാഷണത്തിൻ്റെയും സന്ദർഭത്തിൽ പ്രവാചകനെ പരാമർശിക്കുന്ന ഓരോ പ്രാവശ്യവും സ്വലാത്ത് ചൊല്ലൽ വളരെ അരോചകമാണ്.
      അങ്ങനെ ഒരു നിർബന്ധം ഉള്ളതായി അറിയില്ല.
      പ്രവാചകൻ എന്നോ മുഹമ്മദ് നബിയെന്നോ
      ആദരപൂർവ്വം പറഞ്ഞാൽ മതി എന്നാണ് മനസ്സിലാക്കുന്നത്.

    • @sinojfire
      @sinojfire 2 роки тому

      @@cyberlog4647 സൂത്രക്കാരൻ മാഷ് പ്രവാചകൻ മുഹമ്മദ് എന്ന് സ്ഥിരമായി ഉപയോഗിക്കാറുള്ളത് എന്തിനാണ് സഹോ..?

  • @musthafaputhuppalli4705
    @musthafaputhuppalli4705 Рік тому +3

    ബാസിൽ ബ്രദർ, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, വളരെ informative ആണ് താങ്കളുടെ സംസാരങ്ങൾ. കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @icm9767
    @icm9767 2 роки тому +7

    👍👍❤

  • @jiyas415
    @jiyas415 2 роки тому +11

    ബാസിൽ ഭായ്...താങ്കൾ ഉദ്ദേശിക്കുന്നതിനെല്ക്കാളും നല്ല രീതിയിൽ allahu വിന്റെ ദീനിനെ കുറിച്ചു സംസാരിക്കുവാൻ allahu താങ്കളെ അനുഗ്രഹിക്കട്ടെ...

  • @nafihov524
    @nafihov524 2 роки тому +7

    ❤️❤️Basil Abdhullla : Assalamu Alaikum 🤝

  • @abdulnazar9811
    @abdulnazar9811 2 роки тому +5

    👍👍👍👍👍ആ ഖാന് 2 ഗ്ളാസ് വെള്ളം കൊട്.

  • @Aseesom-n5i
    @Aseesom-n5i 7 місяців тому +1

    യാസീൻ സൂറത്തിലെ(ഷംസു ത്തജ്‌രീലി മുസ്തകര്വിലഹാദാലിക തക്ദീറുൽ അസ്വീസിൽ അലിം,,) ഈ ആയത്തിനെ വായിച്ച് മനുഷ്യൻ: ചിന്തിച്ചു നോക്കുക😂 അഹങ്കാരം മാറി കിട്ടും❤❤❤

  • @imthiyasmusthafa1078
    @imthiyasmusthafa1078 2 роки тому +8

    Abdulla basil💚💚

  • @jabeerabinthabdulla
    @jabeerabinthabdulla Рік тому +1

    That mathematics example...💯
    اللهم بارك

  • @abdulnvm125
    @abdulnvm125 Рік тому +1

    ഇയാൾ ഖാൻ അല്ല ഒരു കിഴങൻ

  • @rizwankannur6361
    @rizwankannur6361 2 місяці тому

    ഫസ്റ്റ് counter തന്നെ പൊളിച്ചു basilkkaa 🔥🔥🔥😂

  • @SadikSadik-ll2ws
    @SadikSadik-ll2ws Рік тому +1

    ആദ്യം തന്നെ അടിച്ച്🎉 അണ്ണാക്കിൽ കൊടുത്ത് 😂 ഇനി ഒന്നും ഇല്ല ഇനി കിടന്ന് ഉറുണ്ടാൽ മതി 😂😂😂

  • @_sayed_kadheeja_rena_6597
    @_sayed_kadheeja_rena_6597 2 роки тому +8

    MashaAllah എത്ര തന്നെ വ്യക്തമായ മറുപടി ആണ്.

  • @t16zone36
    @t16zone36 2 роки тому +22

    നൈസ് ആയിട്ട് ഖാനെ LKG student ആയ്യിട്ട് വിളിച്ചു 🙏🤐👌

  • @KMCkoomanna
    @KMCkoomanna 2 роки тому +15

    മാഷാ അള്ളാ 👍👍

    • @sinojfire
      @sinojfire 2 роки тому

      Kmc ജബ്ബാർ മാഷിൻ്റെ കാര്യമാണോ കുഞ്ഞേ..

  • @irshadahammed7014
    @irshadahammed7014 2 роки тому +11

    ഇയാൾക്ക് കൂടി പേര് മാറ്റിക്കൂടെ?

  • @MuhammedfayizK
    @MuhammedfayizK 2 роки тому +3

    Spotifyl ippo adth upload cheyyarle?
    Puthiyath onnm avde kanarilla

  • @sharafudeenrahi7163
    @sharafudeenrahi7163 2 місяці тому

    സ്വന്തം ശരീരത്തിലേക്ക് നോക്കിയാൽ പടച്ചവനെ കണ്ടെത്താം യുക്തിവാദിക്കും ശരീരത്തിലേക്ക് നോക്കിയാൽ പടച്ചവനെ കണ്ടെത്താം

  • @sulaikhappayatt2633
    @sulaikhappayatt2633 2 роки тому +7

    Mr ഖാൻ താങ്കൾ ഹിദായ ട്ടിലേക്കു തിരിച്ചു വരണം താങ്കൾ നരകട്ടിലേക് പോവരുത്

  • @AjazAbdullah
    @AjazAbdullah Рік тому +3

    തുടക്കം തന്നെ പാളിയ യുക്തൻ 🤣🤣🤣

  • @Farz3829
    @Farz3829 2 роки тому +11

    ബാസിൽ വളരെ കിറു കൃത്യം 🙌

  • @izzupappa3450
    @izzupappa3450 2 роки тому +8

    സൃഷ്ട്ടാവ് ഏകൻ ആണ് തെളിവ് ശരീരത്തിൽ ഉണ്ട്

    • @vinod4833
      @vinod4833 2 роки тому

      എന്താണാവോ ആ തെളിവ്???

    • @izzupappa3450
      @izzupappa3450 2 роки тому +1

      @@vinod4833 താങ്കളെ കയ്യിൽ ഒരു pen എടുത്തു വരക് അറബിക് നാമം അല്ലാഹ് എന്ന് അത് currect ആവും next കയ്യിൽ അറബിക് നമ്പർ 18/81കാണാം രണ്ടു കയ്യിലും നിങ്ങളുടെ രേഖ അത് total ചെയ്‌താൽ 99കിട്ടും അത്‌ അല്ലാഹ് ന്റെ നാമം അണ് അസ്മാഹുൽ ഉസ്ന അതിൽ മഹത്വം ഉള്ള നാമം ആണ് അല്ലാഹ് എന്നത് next hand ലെ bone നോക്കുക തള്ള വിരലിൽ ഒന്ന് കുറവ് ആണ് ബാക്കി ജോടി ആണ് അവൻ ഏകൻ എന്നതിന് തെളിവ് അണ് തള്ളവിരൽ ശരീരം പുറം പാളി എടുത്താൽ എല്ലാം ജോടി ആണ് 1ഹെഡ് മാത്രം ആ ഹെഡ് മൊത്തം കണ്ട്രോൾ ചെയ്യുന്നു ദൈവം എല്ലാം കണ്ട്രോൾ ചെയ്യുന്നു എന്ന് തെളിവ് അവൻ ഏറ്റവും മുകളിൽ ആണ് ഹെഡ് നോർമൽ 1ആണ് വേറെയും ഉണ്ട്

    • @izzupappa3450
      @izzupappa3450 2 роки тому

      @@vinod4833 നിങ്ങളുടെ ശ്വാസം സൃഷ്ടവുമായി connect ആണ് നിങ്ങൾ ജനിച്ചത് മുതൽ മരണത്തിലേക്ക് അവസാനമായി എത്തും വരെ കൂടെ ഉണ്ടാവും അവസാന ശ്വാസം പോകുന്നത് കണ്ടിട്ടുണ്ടോ ദൈവം അങ്ങ് തിരിച്ചെടുക്കും ആ കണക്ഷൻ എല്ലാം അവൻ അറിയുന്നു നിങ്ങളെയും എല്ലാരേയും മനസ്സിൽ ഉള്ളത്

    • @izzupappa3450
      @izzupappa3450 2 роки тому

      @@vinod4833 miracle of god thaslima thasli ചാനൽ കാണു അപ്പോ clear ആവും

    • @ziyusvlog1680
      @ziyusvlog1680 2 роки тому +2

      ഖാനെ എല്ലാ ജീവികളും പ്രസവിച്ചു കഴിഞ്ഞാൽ അമ്മയുടെ മുലപ്പാൽ തേടിപോകും മനുഷ്യൻ നേരെ തിരിച്ചാണ് പക്ഷെ മനുഷ്യൻ എല്ലാഉയർച്ചയിലേക് പോകും മൃഗങ്ങൾ ഉയരങ്ങളിൽ എത്തില്ല അത് തന്നെ അല്ലാഹുവിന്റെ കഴിവ്

  • @cyberlog4647
    @cyberlog4647 2 роки тому +8

    അതീവ ലളിതമായ ഒരു കാര്യം പോലും
    മുഹമ്മദ് ഖാന് മനസ്സിലാവുന്നില്ല എന്നത്
    വളരെ നിരാശാജനകമാണ്.
    ഇത്രയും ബുദ്ധിപരമായി നിലവാരമില്ലാത്ത ഒരു വ്യക്തിയുമായി ക്ഷമയോടെ സംവദിക്കുന്ന അബ്ദുല്ല യോട് സത്യമായും മതിപ്പു തോന്നുന്നുണ്ട്.

  • @cyberlog4647
    @cyberlog4647 2 роки тому +3

    മുഹമ്മദ് ഖാൻ്റെ ഓരോ ചോദ്യങ്ങളും വാദങ്ങളും കേൾക്കുമ്പോൾ
    അദ്ദേഹത്തോട് വളരെ അവജ്ഞതോന്നും.
    അത്രയും തരം താഴ്ന്ന നിലവാരത്തിലാണ് കാര്യങ്ങൾ പറയുന്നത്. ഉമറിൻ്റെ സ്വപനത്തിൻ്റെ കാര്യം പറയുമ്പോൾ അദ്ദേനത്തിൻ്റെ ചോദ്യമൊക്കെ എന്തൊരു ബാലിശമാണ്.