ഒരു വ്യക്തിയെ എന്തുമാത്രം തരംതാഴ്ത്താൻ പറ്റും കുറ്റപ്പെടുത്താൻ പറ്റും എന്ന് നോക്കി നടക്കുന്ന വികൃത ജന്മങ്ങൾ അതുകൊണ്ടുതന്നെയാണ് കേരളം ഉയരാത്തതും ഈ വ്യക്തി അജു അലക്സ് പറയുന്ന ഒട്ടേറെകാര്യങ്ങൾ സത്യങ്ങൾ മാത്രമാണ് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാനുള്ള തന്റെ ഇടവും കരുത്തും നിങ്ങൾ ഓരോരുത്തർക്കും ഉണ്ടാകട്ടെ
Are they the Cultural ,political and intellectual icons of present day malayali.? No wonder we get to see so many events where mallus, getting hoodwinked,fooled around.This man Chekuthan was heard in a video conspiring to blackmail actor Bala,or some one, for money.Both this people do everything On purpose, and with a hidden agenda.
Are they the Cultural icons of present day malayali?No wonder mallus can be seen getting fooled, drugged, boozed around,all around.This Chekuthan was heard conspiring to blackmail actor Bala or some one in a video on social media. 😃
ചെകുത്താൻ വർഷങ്ങൾ ആയി പറയുന്ന എല്ലാവർക്കും ക്ലീയർ ആയി മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ചാരിറ്റി പ്രവർത്തനം നടപ്പിലാക്കിയതിൽ അഭിനന്ദനം..❤ പല നന്മമരങ്ങളുടെയും ഉടായിപ്പും കള്ളപ്പണ ഇടപാടും നിൽക്കുമല്ലോ.
ഫിറോസ് കുന്നംപറമ്പിൽ charity യിൽ ക്ലാരിറ്റി ഇല്ലെന്നും, ഫ്രോഡ് പരിപാടി ആണെന്നുമുള്ള allegations വന്ന സമയത്ത് ചെകുത്താൻ തുടങ്ങി വെച്ചത് ആണ് ഇതൊക്കെ.. It's been years already
ധൈര്യമായി മുന്നോട്ട് പോവുക.. വിജയം വിളിപ്പാടകലെ മാത്രം👍👍 പക്ഷെ ഒരു കാര്യം ഓർക്കുക. അതായത്. പല യാതനകളും ത്യാഗങ്ങളും സഹിച്ച് ഗാന്തിജിയും മറ്റ് സ്വാതന്ത്ര്യ സമര . സേനാനികളും രക്തസാക്ഷികളും നമുക്ക് സ്വാതന്ത്ര്യം നേടി തന്നു. അതേ മഹാത്മജിയെ കൊല്ലാനായി ഒരാൾ തയ്യാറാകുകയും അദ്ധേഹത്തെ ആരതി എടുത്ത് സർവ്വവിധ ആശീർവാദങ്ങളോടും കൂടെ ആ ദൗത്ത്യത്തിലേക്ക് ട്രൈൻ കയറ്റി അയച്ച സ്ത്രീകളടങ്ങുന്ന ഒരു സമൂഹം ഇവിടെ അന്നും ഉണ്ടായിരുന്നു എന്ന കാര്യം ഞട്ട ലോടെ ഓർക്കുക. എന്നാൽ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകും. all the best.
രണ്ട് പേരായും എനിക്ക് ഇഷ്ടമാണ് പക്ഷെ രണ്ട് പേരും ചേർന്ന് കേരളത്തിന്റെ ഒരു ഭാഗം എങ്കിലുംതരണം എല്ലാ തിരാറായി സിനിമാ മേഖലതിർന്നു അമ്മ സംഘടന തീർന്നു പാളി സായി സിരിയൽ തീർന്നു രാഷ്ട്രീയ മേഖല തകർന്നു ഉടൻ തന്നെ മാദ്യമ പ്രവർത്തകരു കാര്യം തിരുമാനമാകും ഇനി വരി വരിയാട്ട് വന്നുകൊണ്ട് രിക്കം ഇതല്ലെ സഹിക്കാനും കേൾക്കാനം പരിഹാരം ഉണ്ടാക്കാനും സമയമില്ലങ്കിൽ വീണ്ടും പിണറായി സർക്കാർ വരും അതുകൊണ്ട് കേരളത്തിന്റെ ഒരു അറ്റം എങ്കിലും ഇട്ടിരിക്കണം രണ്ട് പേരോടും അത്ര പറയാനുള്ളൂ നമസ്ക്കാരം രണ്ട് പേർക്കും
ആൻജിയോ പ്ലാസ്റ്റി ചെയ്യാനുള്ള രോഗികൾക്ക് സർക്കാറിൻ്റെ കാരുണ്യ ഇൻഷൂറൻസ് ഉണ്ടെങ്കിൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിക്കുക നിങ്ങൾ രണ്ടു പേരും നാടിന് മാതൃകയാണ്.
നല്ല ആശയം.. 9:00 പക്ഷെ ഒരു സംശയം ഈ ഒരു വെബ്സൈറ്റ് ഉണ്ടാക്കാൻ നാലരലക്ഷം എങ്ങനെ ചിലവായി ? ഏതാണ് ഈ വെബ്സൈറ്റ് ചെയ്ത കമ്പനി ? എന്തിനാണ് സാധാരണ payment gateway and database system മാത്രം ഉള്ള വെബ്സൈറ്റ് നു ഇത്ര ചിലവ് വന്നത്.. ?
Normal website പോലെ അല്ലെന്ന് തോന്നുന്നു... payment ഒക്കെ വരുന്ന website... monitor ചെയ്യണം... നല്ലൊരു കമ്പനി യെ ഏൽപ്പിച്ചാൽ ഏകദേശം വലിയൊരു amount ആകും... Quotation എടുത്താൽ അറിയാം...
ഒരാളുടെ മുമ്പിലെങ്കിലും ചെകു അതി വിനയത്തോടെ നിന്നല്ലോ. തതുമതി 🙏
ചെകുത്താനെ അറിയാവുന്നവർക് അറിയ്യാം അയാൾ ശെരിക്കും ഇങ്ങനെയാണ് എല്ലാരോടും ഇടപെടുന്നത്
ഒരു സാധാരണ കുറ്റവും കുറവും നേരും നന്മയും ഉള്ള ഒരു പച്ച മനുഷ്യൻ.
Chekuthaaan lorry driverodum same behaviour aanallo
ഒരു വ്യക്തിയെ എന്തുമാത്രം തരംതാഴ്ത്താൻ പറ്റും കുറ്റപ്പെടുത്താൻ പറ്റും എന്ന് നോക്കി നടക്കുന്ന വികൃത ജന്മങ്ങൾ അതുകൊണ്ടുതന്നെയാണ് കേരളം ഉയരാത്തതും ഈ വ്യക്തി അജു അലക്സ് പറയുന്ന ഒട്ടേറെകാര്യങ്ങൾ സത്യങ്ങൾ മാത്രമാണ് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാനുള്ള തന്റെ ഇടവും കരുത്തും നിങ്ങൾ ഓരോരുത്തർക്കും ഉണ്ടാകട്ടെ
മൈത്രേയൻ വിനയം ആഗ്രഹിക്കാത്ത ഒരാളാണ്! വിനയം ഒരു നല്ല ക്വാളിറ്റി ഒന്നും അല്ല!
I appreciate that you are taking e good effort for the public,Congrats..
ചെകുത്താനു മൈത്രേയനോട് എന്തൊരു ബഹുമാനം ആണ് 😍.
സാദാ ചെകുത്താനു മൂത്ത ചെകുത്താനോട് എന്നും വിനയമാണ് 😂
Chekuthan is beyond our understanding. Congrats
These kind of real people from Kerala should join together and help Kerala from these political parties and fraud people ❤
Great attempt.............support❤❤❤
❣️❣️Chekuthan 💞 Maithreyan 💞💞💞💞💞💞💞💞
This Duo is 🔥. They respect only the ones who deserve it.
❤
Are they the Cultural ,political and intellectual icons of present day malayali.? No wonder we get to see so many events where mallus, getting hoodwinked,fooled around.This man Chekuthan was heard in a video conspiring to blackmail actor Bala,or some one, for money.Both this people do everything On purpose, and with a hidden agenda.
Are they the Cultural icons of present day malayali?No wonder mallus can be seen getting fooled, drugged, boozed around,all around.This Chekuthan was heard conspiring to blackmail actor Bala or some one in a video on social media. 😃
Happy to see both guys 🎉
Great ventures Bros🎉🎉🎉🎉.. Keep these good Works..
സുന്ദരമായ ഒരു സംവിധാനമാണ് ❤
നിങ്ങൾ ശക്തമായ ഓൺലൈൻ സുരക്ഷ ഒരുക്കിയില്ലെങ്കിൽ, നിങ്ങളുടെ സൈറ്റ്, ഹാക്ക് ചെയ്താൽ മൊത്തം പണിയാകും. സൂക്ഷിക്കുക 🙏
Unexpected duo✌🏻
Great talk
Good speech and good explanation ❤❤❤😂
ഒരുപാട് ആളുകൾക്ക് ദൈവം തന്നെ.....ബ്രോ...നിങ്ങൾ..കുറ്റപ്പെടുത്തുന്നവർ കാണട്ടെ....നിങ്ങളുടെ നല്ല പ്രവർത്തിക്കൾ ഫുൾ സപ്പോർട്ട്..❤
അവർ രണ്ടും നിരീശ്വര വാദികൾ ആണ്..😂
നല്ല പ്രവർത്തികൾ ചെയ്താൽ നല്ലത് എന്ന് പറയും. പക്ഷേ പബ്ലിക് ആയി അധിക്ഷേപിച്ചാൽ, തെറി പറഞ്ഞാൽ തെറ്റ് എന്ന് പറയും
തെറ്റ് ചെയ്താൽ കുറ്റം പറയണം നല്ലത് ചെയ്താൽ അംഗീകരിക്കണം. അല്ലാതെ നന്മ ചെയ്യുന്ന ആൾ തെറ്റ് ചെയ്തു എന്ന് പറഞ്ഞ് ... കുനിഞ്ഞു നിൽക്കേണ്ട കാര്യമില്ലല്ലോ
ഇതൊക്കെ നല്ലതാണ്. പക്ഷെ ചുമ്മാ തെറി വിളിക്കുന്നത് തെറ്റാണ്
@@Ratheesh_007 അയിന്
My 2 fav persons ♥️
Chekutgan is becoming Saint!❤
😂😂😂
Two legends in one frame❤
Yes super❤
Banks and hospitals sometimes settle for lesser amount of loan /bill. So have a negotiation team also.
Chikuthan vsmaitreyan ❤
ചെകുത്താൻ വർഷങ്ങൾ ആയി പറയുന്ന എല്ലാവർക്കും ക്ലീയർ ആയി മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ചാരിറ്റി പ്രവർത്തനം നടപ്പിലാക്കിയതിൽ അഭിനന്ദനം..❤
പല നന്മമരങ്ങളുടെയും ഉടായിപ്പും കള്ളപ്പണ ഇടപാടും നിൽക്കുമല്ലോ.
Great effort 👍🙏
നല്ല കിടുക്കൻ combo...🔥🔥🔥
My...my...my..heartiest congratulation
Best combo❤❤❤❤❤❤
പുലിയും സിംഹവും തമ്മിൽ കണ്ടുമുട്ടിയിരിക്കുന്നു 🔥🔥🔥👍👍👍
Expecting long conversations 🎉
Chekuee..nee ithra nallavan aayrnoda 😮 Good work man.👏🏽
ഫിറോസ് കുന്നംപറമ്പിൽ charity യിൽ ക്ലാരിറ്റി ഇല്ലെന്നും, ഫ്രോഡ് പരിപാടി ആണെന്നുമുള്ള allegations വന്ന സമയത്ത് ചെകുത്താൻ തുടങ്ങി വെച്ചത് ആണ് ഇതൊക്കെ.. It's been years already
ചെകു 🔥maithreyan 🔥
So happy to see both of u dears
വളരെ സന്തോഷം..
ചെഗു & മൈ ത്രയൻ 👍🏻
Birds of same feather flock together
Very good initiative
രണ്ടുപേരെയും ഒരേവേദിയിൽ ഒരുമിച്ചു കാണാൻ ഒരുപാടായി ആഗ്രഹിച്ച ഞാൻ ക്രിഥാർത്ഥനായി.. 🤘🏼💞🦋
Chekuthaan.....💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤
മൈത്രേയ്ൻ ❤
😊
Ya Mwone Chekuthan with Maitreyan 😄✨
Mythreyan vs cheguthan ❤️❤️
Great cheku 👏👏👏👏
Good & Honest Effort ♥️✌️...
Ith aarokke nammade teams in one show🎉🎉🎉
നല്ല കാര്യം
തീർത്തും പാവപെട്ടവർ ഇതൊക്കെ അർഹിക്കുന്നു❤
Full support 💪
Chekuthan 👍👍
Nalla combo... Oru kalappayil kettam..
നിങ്ങൾ രണ്ടു പേരും ഇനിയും ഒരുമിച്ച് വീഡിയോ ചെയ്യണം..❤
ധൈര്യമായി മുന്നോട്ട് പോവുക.. വിജയം വിളിപ്പാടകലെ മാത്രം👍👍
പക്ഷെ ഒരു കാര്യം ഓർക്കുക. അതായത്. പല യാതനകളും ത്യാഗങ്ങളും സഹിച്ച് ഗാന്തിജിയും മറ്റ് സ്വാതന്ത്ര്യ സമര . സേനാനികളും രക്തസാക്ഷികളും നമുക്ക് സ്വാതന്ത്ര്യം നേടി തന്നു. അതേ മഹാത്മജിയെ കൊല്ലാനായി ഒരാൾ തയ്യാറാകുകയും അദ്ധേഹത്തെ ആരതി എടുത്ത് സർവ്വവിധ ആശീർവാദങ്ങളോടും കൂടെ ആ ദൗത്ത്യത്തിലേക്ക് ട്രൈൻ കയറ്റി അയച്ച സ്ത്രീകളടങ്ങുന്ന ഒരു സമൂഹം ഇവിടെ അന്നും ഉണ്ടായിരുന്നു എന്ന കാര്യം ഞട്ട ലോടെ ഓർക്കുക. എന്നാൽ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകും. all the best.
Great
Super randum❤❤❤❤
Sheeee... Legends avasaanam onnich kandallo😂
Great job Aju
ചെകു ❣️ മൈത്രേയൻ ❣️ deadly combo 😅🥳🥰
രണ്ട് പേരായും എനിക്ക് ഇഷ്ടമാണ് പക്ഷെ രണ്ട് പേരും ചേർന്ന് കേരളത്തിന്റെ ഒരു ഭാഗം എങ്കിലുംതരണം എല്ലാ തിരാറായി
സിനിമാ മേഖലതിർന്നു
അമ്മ സംഘടന തീർന്നു പാളി സായി
സിരിയൽ തീർന്നു
രാഷ്ട്രീയ മേഖല തകർന്നു
ഉടൻ തന്നെ മാദ്യമ പ്രവർത്തകരു കാര്യം തിരുമാനമാകും
ഇനി വരി വരിയാട്ട് വന്നുകൊണ്ട് രിക്കം
ഇതല്ലെ സഹിക്കാനും കേൾക്കാനം പരിഹാരം ഉണ്ടാക്കാനും സമയമില്ലങ്കിൽ വീണ്ടും പിണറായി സർക്കാർ വരും അതുകൊണ്ട്
കേരളത്തിന്റെ ഒരു അറ്റം എങ്കിലും ഇട്ടിരിക്കണം രണ്ട് പേരോടും അത്ര പറയാനുള്ളൂ നമസ്ക്കാരം രണ്ട് പേർക്കും
🤔🤔👍
🔥🔥🔥🔥🔥
അത് പൊളിച്ചു
👌
All the best 👍🏻👍🏻
ഹായ്. സൂപ്പർ
👍👍👍
ചെകു ആദ്യമായിട്ടാ ഒരാളുടെ അടുത്ത് അടങ്ങി ഒതുങ്ങി ഇരിക്കുന്നത് കാണുന്നത്
😂😂
മൈത്രയൻ വേറെ ലെവൽ ❤
❤ എനിക്ക് ഇഷ്ടമുള്ള രണ്ടു പേർ. ഈ സൗഹൃദം ഹൃദ്യം. മറ്റൊരു വിഷയത്തിൽ ഇനിയും രണ്ടുപേരുടെയും സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.
അടിപൊളി.. ഈ പുള്ളി അമേരിക്കയിൽ നിന്നും വന്നോ?
👍❤️🙏
Congrats
Maithreyan 💙
Be careful about introducing security against hackers
Best wishes aju...❤
Wow 🔥🔥
❤❤❤❤
❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
❤
❤❤great
👍🏻👍🏻
Best combo😂....kalikaalam theeraaraayillae
👍👍👍👍❤
സത്യം പറയുന്നവരോട് ചെകുത്താന് ബഹുമാനമാണ്. അതാണ് വേണ്ടത്.
Mythreyan aaru vilichalum povuo... ithu vendayirunu 😂🙆🏻♀️🙏🏻
Ingnee enthenkilum okkee cheyyy cheku... Allathee negative purake pokathee
❤️
മൈട്ടറിയാൻ ❤
😅
ആൻജിയോ പ്ലാസ്റ്റി ചെയ്യാനുള്ള രോഗികൾക്ക് സർക്കാറിൻ്റെ കാരുണ്യ ഇൻഷൂറൻസ് ഉണ്ടെങ്കിൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിക്കുക നിങ്ങൾ രണ്ടു പേരും നാടിന് മാതൃകയാണ്.
ചാരി ക്ലിയർ ആയി ഈറ്റാതെ ഇരുന്നാൽ മതി 😄
2 വിവരദോഷികൾ(വിവരം ഉള്ളതുകൊണ്ട് ദോഷം അനുഭവിക്കുന്നവർ ) 👌👍
❤❤❤❤👍👍👍👍
Case by case … websitil upload chey .. public track cheyatte …
❤❤❤❤😊🎉
ക്യാമറ കൈകാര്യം ചെയ്യുന്നാൾക്ക് ഒരു കസേര കൊടുക്കാമായിരുന്നു .. വല്ലാതെ നിന്ന് കുലുങ്ങുന്നു🥸
Hai
👍😃😃
Super
Chekuthane maryadhayk Kanan patunna ore oru channel❤.
Maitreyan and chekuthan . Appreciate your effort
Best luck for Charity with Clarity
ഒരുമിച്ച് കാണാന് ആഗ്രഹിച്ചവര് ❤
നന്മ മരങ്ങളുടെ ഉടായിപ്പ് ഇനി നടക്കില്ല😂😂😂😂👌👌👌👌
👍🏿
ആ നല്ല ബെസ്റ്റ് കൊമ്പോ 😂
Full sudharyam means .. full fund flow websitil upload chey … public kanattee
അത് തന്നെയാ ഈ സംഭീധാനം.
Maithreyan innocent JADA ..BHO
നല്ല ആശയം.. 9:00 പക്ഷെ ഒരു സംശയം ഈ ഒരു വെബ്സൈറ്റ് ഉണ്ടാക്കാൻ നാലരലക്ഷം എങ്ങനെ ചിലവായി ? ഏതാണ് ഈ വെബ്സൈറ്റ് ചെയ്ത കമ്പനി ? എന്തിനാണ് സാധാരണ payment gateway and database system മാത്രം ഉള്ള വെബ്സൈറ്റ് നു ഇത്ര ചിലവ് വന്നത്.. ?
Normal website പോലെ അല്ലെന്ന് തോന്നുന്നു... payment ഒക്കെ വരുന്ന website... monitor ചെയ്യണം... നല്ലൊരു കമ്പനി യെ ഏൽപ്പിച്ചാൽ ഏകദേശം വലിയൊരു amount ആകും... Quotation എടുത്താൽ അറിയാം...
Website മാത്രമല്ല total expense അത്രേം ആയെന്ന ഉദ്ദേശിച്ചത്... അതിൽ കൂടുതലും അയയ്ക്കാണും.. 😔