Let us draw what we see | Drawing live |മുന്നിൽ കണ്ടതു വരച്ചാലോ ?🧐

Поділитися
Вставка
  • Опубліковано 13 жов 2024
  • LIFE IN ART
    Let us draw the first creature we see in front of us while traveling.
    #drawing #drawingchallenge #lifedrawing
    #cow
    ❤️THANK YOU FOR WATCHING ❤️

КОМЕНТАРІ • 362

  • @niyaskalladathanny270
    @niyaskalladathanny270 2 роки тому +117

    കൈതൊട്ടാൽ ജീവൻ കൊടുക്കാൻ കഴിവുള്ള അതുല്യ കലാകാരൻ.... 🌷💗

  • @vibi5915
    @vibi5915 2 роки тому +30

    മറ്റുള്ള ചാനലുകളെ കോപ്പി അല്ല സ്വന്തം കഴിവുകൾ കൊണ്ടാണ് നി വിത്യാസതനാകുന്നത് ഉയരങ്ങളിൽ എത്തട്ടെ എല്ലാം വിധ ആശംസകളും നേരുന്നു ❤❤❤❤

  • @nidhinbkrishna6781
    @nidhinbkrishna6781 2 роки тому +114

    ദൈവം അനുഗ്രഹിക്കട്ടെ അടിപൊളി 👍.

  • @Naziiiyyy598
    @Naziiiyyy598 2 роки тому +418

    ഇവിടത്തെ സ്ഥിരം പ്രേഹഷകർ ഹാജർ ഇട്ടോളി 😄😄

  • @mariyahmari3257
    @mariyahmari3257 2 роки тому +29

    വരയ്ക്കാൻ അറിയാത്തതുകൊണ്ട് വരക്കുന്നവരോട് നല്ല മതിപ്പാണ് 👌💕💕💕

  • @sakthil5692
    @sakthil5692 2 роки тому +123

    ചേട്ടാ begginersഇന് വേണ്ടി എന്തെങ്കിലും ഒരു video ചെയ്യോ?.. Sketch ഒക്കെ വരക്കുന്നെന്റെ basic ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു video..

    • @drdrawing307
      @drdrawing307 2 роки тому +4

      bro kure basic tips ind
      oru point kandpidichh ath vechh sketch cheyyth varakkan pattum
      allankill crop varechh sketch cheyyan pattum .
      ath varakana alude kazhiv pole indavum

    • @archithandarushivlogs507
      @archithandarushivlogs507 2 роки тому

      @

    • @sakthil5692
      @sakthil5692 2 роки тому

      @@drdrawing307 thanks bro

  • @starboy-i7c
    @starboy-i7c 2 роки тому +19

    വളരെ മനോഹരം ആയിട്ടുണ്ട് bro😍👌🏽💯

  • @Mayoozz
    @Mayoozz 2 роки тому +49

    Wow. You are so talented 😍😍💙

  • @unnikrishnan8053
    @unnikrishnan8053 2 роки тому +1

    നല്ല വീഡിയോ ്് കലാബോധമുള്ള ക്യാമറാ മാൻ അവസാന മുള്ള മയിലിന്റെ വരവ് Super

  • @ramlashabna2322
    @ramlashabna2322 2 роки тому +7

    ഒരു ദിവസം നീയും വലിയവനവും ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @aravindms5180
    @aravindms5180 2 роки тому +5

    വീഡിയോ അവസാനിക്കും വരെ നമ്മളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി കാണും 😇. Great work Bro ❤️...

  • @manojbabu8499
    @manojbabu8499 2 роки тому +2

    ഈശ്വരൻ സ്പർശിച്ച വിരലുകളാണ് മോനുള്ളത്... ദൈവാനുഗ്രഹം എന്നും മോന്റെ കൂടെ ഉണ്ടാവട്ടെ

  • @saranratheeshratheesh3020
    @saranratheeshratheesh3020 Рік тому

    ഇത്‌ എന്നാടെ കൂട്ടുകാരാ പശുക്കളെ മേക്കുവാണോ എന്നാലും പൊളിയാണുകേട്ടോ സൂപ്പർ 👍👍👍👍👍👍

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 4 місяці тому

    എല്ലാം വ്യത്യസ്ഥമായ വീഡിയോകളാണ് കുട്ടീടെ നല്ല രസമാ അവതരണവും സൂപ്പർ 🌹🌹

  • @devuscreations.....1390
    @devuscreations.....1390 Рік тому

    എന്റെ 4 വയസായ മോൻ ഈ channel സ്ഥിരം കാണാറുണ്ട് 👍🏻👍🏻👍🏻 god bless u ❤

  • @jainpg6285
    @jainpg6285 2 роки тому +1

    സൂപ്പർ മോനെ, ദൈവം രക്ഷിക്കട്ടെ, ഉയരങ്ങൾ കീഴടക്കട്ടെ ❤️❤️🙏

  • @പാട്ടുപെട്ടി-ഴ3ബ

    Bro പോളിയാണ് കേട്ടോ സൂപ്പർ 🤩🤩

  • @kunjimuhammedkunjimuhammed5743
    @kunjimuhammedkunjimuhammed5743 2 роки тому +42

    ഈ കൂട്ട്കാരെ ഇഷ്ട്ടമുള്ളവർ ലൈക്‌ adi👍

  • @MunuZArt
    @MunuZArt 2 роки тому +4

    This painting keeps getting better all the time every time I take a look at it.

  • @user-fq2sn7he4e
    @user-fq2sn7he4e 2 роки тому +1

    Nannayttunde bro. Iniyum full support undaakum🔥👏👏

  • @aneeshanand2950
    @aneeshanand2950 5 місяців тому

    ഞാൻ എന്തെ വൈകിയത് 🥰😍😍❤️❤️ കലാകാരൻ ❤️ കഴിവ് എന്ന് പറഞ്ഞാൽ ഇതാണ് 🥰😍❤️❤️

  • @alicexavier2521
    @alicexavier2521 2 роки тому

    Excellent മോനെ, ഉയരങ്ങളിൽ ഏത്തട്ടെ

  • @krishnapriyamohanan7363
    @krishnapriyamohanan7363 2 роки тому +5

    എന്താ സ്‌നേഹം, പശുവിനെ 🥰🥰🥰🥰🥰❣️

  • @AbdulKhader-fr6tn
    @AbdulKhader-fr6tn Рік тому

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നന്നായി വരും

  • @RLP_7
    @RLP_7 2 роки тому +5

    എനിക്ക് ഡ്രോയിങ് വളരെ ഇഷ്ടമാണ് ഡ്രോയിങ് ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യുക ❤️

    • @Mayoozz
      @Mayoozz 2 роки тому +2

      എനിക്കും 🥰

    • @smokiff7016
      @smokiff7016 2 роки тому +2

      Enikum ഇഷ്ട്ടം ann pakshe varakan ariyulla😄

    • @RLP_7
      @RLP_7 2 роки тому

      🤣

  • @Short.Short.680
    @Short.Short.680 2 роки тому +1

    കലാകാരന്‍.

  • @athulathulya8683
    @athulathulya8683 2 роки тому +4

    Enta ponno orupadu kazhivukal undallo ningalkk🔥✨️💞

  • @sajanappu3084
    @sajanappu3084 Рік тому

    Super ആയിട്ടുണ്ട് മോനെ ഭാവിയിൽ നീ micheal anjele യെ pole ശോഭിക്കും

  • @mysterio4811
    @mysterio4811 2 роки тому +1

    Ente mone vro poli... Adipoli bro sett picture💥💥💥❤️

  • @gokulsatheesh5951
    @gokulsatheesh5951 2 роки тому +3

    Such a grate person what a talent god bless you

  • @dheesrk
    @dheesrk 2 роки тому +5

    9:30 ദേ കിടക്കാണ് നമ്മൾ ഉദ്ദേശിച്ച ആൾ 😄

  • @subinsk395
    @subinsk395 2 роки тому +11

    Superb bro🔥😍

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому

    Kidu👌👌👍🏼👍🏼👍🏼💐💐💐💚

  • @_d__v__s__bloggers_6158
    @_d__v__s__bloggers_6158 2 роки тому

    കൊള്ളാലോ ഞങ്ങളുടെ നാട്ടിൽ പോരുന്നോ ഒരു പാട് ഉണ്ട് വരക്കാൻ

  • @abdullatheefasanar6898
    @abdullatheefasanar6898 Рік тому

    Manoharam

  • @littleheavenbyraaz5226
    @littleheavenbyraaz5226 2 роки тому

    എനിക്ക് നല്ല ഇഷ്ടമാണ് ചിത്രം വരക്കാൻ

  • @oystermarrishomestays
    @oystermarrishomestays 2 роки тому

    Cheta charcoal powder drawings for beginner please 🥺🥺🥺

  • @sureshemangad74
    @sureshemangad74 2 роки тому +4

    സൂപ്പറായി!!!

  • @resmichandran9094
    @resmichandran9094 2 роки тому +1

    *_Adipoli oru rakshayum illa_* ❤️💖 ... 👍🏻

  • @nandakumari1163
    @nandakumari1163 Рік тому

    Your presentation is quite natural.
    Really talented.

  • @Artist_adnan_althaf
    @Artist_adnan_althaf 2 роки тому +3

    Adipolli bro❤. You are always smiling with a positive energy

  • @BibinGeorgeCa
    @BibinGeorgeCa 2 роки тому +1

    പ്രതിഭയല്ല
    പ്രതിഭാസമാണ്.😍😍

  • @fasitastykitchen4398
    @fasitastykitchen4398 2 роки тому

    Ningalude ella vidiosum poliyaannu 😌

  • @cvlatheeshkumar3620
    @cvlatheeshkumar3620 2 роки тому

    Ponnumone ithokke enth.ninakku ithalla ithinappuravum cheyyanpattum.nammal eppozhum pratheekshikkunnu ❤️❤️❤️

  • @amalraj144
    @amalraj144 Рік тому

    Bro your is the best artist

  • @sivaks9551
    @sivaks9551 2 роки тому

    Kidu

  • @swathykrishna1590
    @swathykrishna1590 2 роки тому +5

    Adipoli chettaa😍

  • @sajnamp861
    @sajnamp861 2 роки тому +1

    👏👏👏
    First like&cmnt 😍

  • @aathiravagacharth4318
    @aathiravagacharth4318 2 роки тому

    Sooper...perenthanu... Veed evidenu

  • @rajeevmannar9461
    @rajeevmannar9461 2 роки тому

    Nalla place

  • @ranjiniv3557
    @ranjiniv3557 Рік тому

    Very nice.God bless 🎉

  • @rihanriyu670
    @rihanriyu670 2 роки тому +1

    Polichu thimrthu thakharthu

  • @kalidas_
    @kalidas_ 2 роки тому +1

    Nice full support for chennal 😍😍

  • @prajithkp7130
    @prajithkp7130 2 роки тому +1

    Pwoliyeei 🔥

  • @vinayarajeev4922
    @vinayarajeev4922 2 роки тому +1

    Chetta vellatha kazhiv thanne ❤️

  • @bindhubindhu162
    @bindhubindhu162 2 роки тому

    ചിത്രം പോളിയായി

  • @abhisheku.singappa9194
    @abhisheku.singappa9194 2 роки тому +4

    Fentastic....💕💕💕

  • @appollotech
    @appollotech Рік тому

    Super ishta pettu

  • @bachu__vlog.
    @bachu__vlog. 2 роки тому

    എനിക്കും ചിത്ര വരക്കാരൻ ആവണം ❤️❤️❤️❤️❤️🥰🥰🥰

  • @vishnuotp8003
    @vishnuotp8003 2 роки тому +2

    ഞാൻ ആദ്യം 🤘🏾

  • @LILLY_FERNANDEZ_AJ
    @LILLY_FERNANDEZ_AJ Рік тому

    Big salut mone.god bless you.

  • @sayutalks9721
    @sayutalks9721 2 роки тому

    Bro kuduthal shorts video cheyy

  • @avsvlogs3626
    @avsvlogs3626 2 роки тому +1

    Poli

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 2 роки тому +1

    Good Visuals , Good Grawing , Good Presentation 👍👍👍👍👍👌

  • @faheempachu8950
    @faheempachu8950 2 роки тому

    Ente ponno adi poli 😯💥

  • @shameemsha7944
    @shameemsha7944 2 роки тому

    കൊള്ളാം മച്ചാനെ

  • @sneha9719
    @sneha9719 2 роки тому

    Super annu

  • @basudebparui4401
    @basudebparui4401 Рік тому

    Khub sundor work 👍

  • @anirupthjithu975
    @anirupthjithu975 2 роки тому +1

    Super... Poli brooo🥰🥰

  • @221B-Bakerstreett
    @221B-Bakerstreett 2 роки тому

    ഒരുപാട്‌ ഉയരങ്ങളില്‍ എത്തട്ടെ മോന്‍

  • @aravindanpookkayil9769
    @aravindanpookkayil9769 2 роки тому +1

    വരയാണ് സാറെ ഇവന്റെ മെയിൻ

  • @akashtroll2.04
    @akashtroll2.04 2 місяці тому

    അടിപൊളി😮😮

  • @manu_abhindev
    @manu_abhindev 2 роки тому +1

    Ni പോളിയാണ്

  • @gulmandry9759
    @gulmandry9759 2 роки тому

    Polichu

  • @nanduaduandfamilyatanvlogs
    @nanduaduandfamilyatanvlogs 2 роки тому

    Namichu🙏👌👌👌

  • @2568niha
    @2568niha 2 роки тому +1

    Beautiful 🥰so talented keep going 👍👍.

  • @yugakarthik2555
    @yugakarthik2555 2 роки тому +1

    I am your tamil fan

  • @aneeshperingannur1270
    @aneeshperingannur1270 2 роки тому

    God bless you .

  • @RANDOM_CUTZ
    @RANDOM_CUTZ 2 роки тому +1

    Annaa tips and tricks cheyyamoo

  • @ashwinraj_m_r
    @ashwinraj_m_r 2 роки тому

    നാടൻ വീഡിയോ ആണ് ബ്രോ💕👌

  • @sidhiqchalil5964
    @sidhiqchalil5964 Рік тому

    Adipoli👍👍👍👍👍👍👍🌺🌺🌺🌺🌺

  • @mohamedrazik4170
    @mohamedrazik4170 2 роки тому

    Bro ushaar🤩🤩

  • @craizizonyt4179
    @craizizonyt4179 2 роки тому +1

    പൊളി മച്ചാ 😍😍

  • @sinivsinigireesh7019
    @sinivsinigireesh7019 2 роки тому

    പൊളിച്ചു മോനെ

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +1

    ഹായ്, ബ്രോ, പടം, കൊള്ളാം, ബ്രോയുടെ, പേര്, എന്താണ്, വീട്, എവിടെ, ആണ്,

  • @binithaashok1609
    @binithaashok1609 2 роки тому

    പൊളി

  • @Peace8630
    @Peace8630 2 роки тому +2

    Super Chetta💥

  • @skanand7306
    @skanand7306 2 роки тому +2

    You are so talented

  • @rohithmenoth9443
    @rohithmenoth9443 2 роки тому

    Mone adipolida romanjam

  • @ur_cristiano_44-o9d
    @ur_cristiano_44-o9d 2 роки тому +1

    Super broo big fan

  • @austinop4
    @austinop4 2 роки тому

    bro ee drawing okke anthu cheyum❤️

  • @akmdarkff7837
    @akmdarkff7837 2 роки тому +1

    😍😍😍 bro poli anallo

  • @beautifulspark5897
    @beautifulspark5897 2 роки тому +1

    👏👏👏👏❤️❤️❤️

  • @AbdulKhader-fr6tn
    @AbdulKhader-fr6tn Рік тому

    ഒരുപാട് ഉയ

  • @kaleidoscopeeyes1014
    @kaleidoscopeeyes1014 2 роки тому

    കഴിവ് ❤😌✌️

  • @CellularWorld6
    @CellularWorld6 2 роки тому

    Ente ponnooo🔥🔥

  • @nishadsathwa
    @nishadsathwa 2 роки тому +1

    Bro veed evide ann

  • @littleheavenbyraaz5226
    @littleheavenbyraaz5226 2 роки тому

    Super ട്ടോ

  • @molu2ks21
    @molu2ks21 Рік тому +1

    Kanunnathinu mupe like adikm😊

  • @manilalthrissur6523
    @manilalthrissur6523 Рік тому

    👍