22 വർഷം കത്തോലിക്കാ സഭയിലെ പുരോഹിതൻ ആയിരുന്ന ക്രിസ്‌ബിൻ അച്ചന്‍റെ അനുഭവ സാക്ഷ്യം | Crisbin | Part-1

Поділитися
Вставка
  • Опубліковано 4 лют 2024
  • "COMPASS"
    Christ Oriented Mission Proclaiming Almighty & Saving Souls
    COMPASS is "pointing to the right direction".
    (ദിശാ ബോധം ഉള്ളവരാകുക; യഥാർത്ഥ ദിശയിലേക്ക് നയിക്കുക)
    COMPASS is a mission empowered by a vision to proclaim the Almighty God in the Name of Jesus Christ in Spirit and truth. In this time of pandemic, a small interdenominational group of individuals teamed up to accomplish a part of this vision through Zoom video conferencing app. By the Grace of God, people from many different backgrounds, irrespective of denominations join together in Zoom (streaming live in UA-cam & Facebook) to worship and proclaim the word of God every day. It has been a blessing throughout these days.
    C0MPASS Meetings:
    Morning Prayer (Monday to Saturday) : 6.00 am to 7.00 pm
    Evening Fellowship (Everyday) : 6.30 pm to 8.30 pm
    Sunday Service : 8:00 am to 10 am & 10 am to 12:30 pm
    Fasting Prayer (Every Friday) : 10.30 am to 12.00 pm
    Ladies Fellowship (Every Thursday) : 10.30 am to 12.00 pm
    Wayanad Prayer Fellowship (Every Sunday) : 09.30 pm to 11.00 pm
    "GOD BLESS YOU"
    Thanks
    The COMPASS Team
    Prayer Line: 9496478758
    #IntercessoryPrayers
    #Sermons
    #Songs

КОМЕНТАРІ • 430

  • @shyla4360
    @shyla4360 4 місяці тому +40

    ഞാൻ ഒരു മുസ്ലിം ആയിരുന്നു. But ഇപ്പോൾ ഈശോ യെ ഫോളോ ചെയ്യുന്നു.... അങ്ങയുടെ സ്പീച് ഒരുപാട് ഇൻസ്പ്രേഷൻ തരുന്നു..... നല്ല സോങ് നല്ല ശബ്ദം 🌹❤️❤️🌹🙏🙏

    • @COMPASSministries
      @COMPASSministries  4 місяці тому

      Message അയച്ചതിനു നന്ദി.
      കൂടുതൽ വിവരങ്ങൾക്കും, പ്രാർത്ഥനകൾക്കുമായി വിളിക്കുക..
      ഫോൺ : +91 9496478758

    • @lawrencet4307
      @lawrencet4307 4 місяці тому +3

      എന്നാലും അച്ഛാ വി. കുർബാനയിലെ ഈശോയെ മറന്നു പോയോ.. കഷ്ടം

    • @shyju724
      @shyju724 4 місяці тому

      ​@@lawrencet4307എന്നുന്നേക്കുമുള്ള ഏകബലി കർത്താവ് കാൽവരിയിൽ നിവർത്തിച്ചു ഇനിയൊരു ബലിയില്ല

    • @ejniclavose1897
      @ejniclavose1897 4 місяці тому +4

      Lasar osthi is not god

    • @jomolvarghese4553
      @jomolvarghese4553 4 місяці тому

      ​@@lawrencet4307വിശുദ്ധ കുർബാനയിൽ ആണോ ഇശോ ഇരിക്കുന്നത്. കഷ്ടം

  • @Radhabalan-yg4xc
    @Radhabalan-yg4xc 4 місяці тому +34

    ഞാൻ ഒരു ഹിന്ദു വാണ്. ഞാനും കത്തോലിക്കാ പള്ളീൽ പോകുബോൾ ആണ് സത്യം എന്നെയും പെന്തകോസ്ത് അനുഭവത്തിലേക്ക് വരുവാൻ ഇടയാക്കിയത്. ഇന്ന് ഞാൻ സ്നാനം സ്വീകരിച്ചു,14 വർഷം ആയി. എനിക്ക് വളരെ സങ്കടം ഉണ്ട്‌ സത്യം അറിയാം എന്നിട്ടും ഇവരുടെ പോക്ക് കാണുബോൾ

    • @krishKrish72
      @krishKrish72 3 місяці тому +1

      കർത്താവിനെ അറിയാൻ ഏറ്റവും നല്ല വഴി കത്തോലിക്കാ പള്ളി തന്നെയാണ്.
      അവിടെ ചെല്ലുമ്പോ വചനവിരുദ്ധമായ പലതും കാണാം.. ഉണ്ടാക്കരുതെന്നു പറഞ്ഞ വിഗ്രഹങ്ങൾ, വിഗ്രഹത്തോടുള്ള പ്രാർഥന, മറിയയോട് പ്രാർഥന, മധ്യസ്ഥന്മാർ... തുടങ്ങി പലതും)
      അങ്ങനെ നമ്മൾ വീണ്ടും സത്യമന്വേഷിക്കാനിടയാകും, അങ്ങനെ ആ വചനം നമ്മെ സ്വാതന്ത്രരാക്കും.. :)

  • @treeoflifemusicmanoj6969
    @treeoflifemusicmanoj6969 4 місяці тому +39

    ദൈവനാമം മഹത്വപ്പെടട്ടെ. ദൈവവചന സത്യങ്ങൾ ലജ്ജയില്ലാതെ ആരേയും പേടിക്കാതെ ജനങ്ങളോട് പറയാൻ അച്ഛൻ കാണിച്ച നല്ല മനസ്സിന്, ധൈര്യത്തിന് തീർച്ചയായും അച്ഛനെ ദൈവം മാനിക്കും. സമൂഹം തരുന്ന മാന്യതയും പദവികളും ചപ്പ് ചവറ് എന്നെണ്ണി ക്രിസ്തുവിന്റെ നിന്ദ ചുമക്കേണ്ടി വന്ന അച്ഛനെ ദൈവം മാനിക്കും. അടഞ്ഞിരിക്കുന്ന അനേക ഹൃദയങ്ങൾ തുറക്കുവാനും മാനസ്സാന്തരപ്പെട്ട് സ്നാനപ്പെട്ട് അനേകർ നിത്യതയുടെ അവകാശികളായി തീരുവാനും അച്ഛന്റെ വചന പ്രഘോഷണം ഇടയായി തീരട്ടെ എന്നും പ്രാർത്ഥിക്കുന്നു . ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ, ആമേൻ

  • @sajn72
    @sajn72 4 місяці тому +26

    കാഹളം ധ്വനിക്കാരായ് കർത്താവിൻ്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു....praise the lord..

    • @COMPASSministries
      @COMPASSministries  4 місяці тому

      Message അയച്ചതിനു നന്ദി.
      കൂടുതൽ വിവരങ്ങൾക്കും, പ്രാർത്ഥനകൾക്കുമായി വിളിക്കുക..
      ഫോൺ : +91 9496478758

    • @jancyshibu1472
      @jancyshibu1472 4 місяці тому

      Acha ante makkalkuvendi prathyeakamayitu rogavasthayilulla ante molkuvendi prarthikaname...husbandinuvendiyum prarthikaname

    • @omanarajan6347
      @omanarajan6347 4 місяці тому

      ദൈവത്തിന്റെ കാഹളം ഊതുവാനുള്ള അധികാരം ദൈവം പുരോഹിത൪ക്കാണ് കൊടുത്തത്. പാസ്റ്റർമാ൪ ബൈബിൾ വചനങ്ങൾ വളച്ചൊടിച്ച് വൃാഖൃാനിക്കുന്നു ബൈബിൾ പഠിക്കാത്തവ൪ അത് അനുസരിക്കുന്നു. പൌരോഹിത്യം ദൈവത്തിന്റെ ദാനമാണ് അത് അഹരോനും അവന്റെ പുത്രന്മാർക്കും തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിട്ടു ദൈവം നൽകയതാണ്. അതു എന്നേക്കും ഉളളതാണ്. അതിന്നു വിപരീതമായി മനുഷ്യ൪ പൂജാഗിരികളുണ്ടാക്കി പുരോഹിതൻ മാരെ നിയമിച്ച് ധൂപം വീശിയവരെയാണ് ദൈവത്തിനു അനിഷ്ടമായി ദൈവം നശിപ്പിച്ചു കളഞ്ഞത്. ദൈവവിളി ഇല്ലാത്ത പുരോഹിതന്മാരുടെ എല്ലാം അവസ്ഥ ഇങ്ങനെ തന്നേ.

    • @omanarajan6347
      @omanarajan6347 4 місяці тому

      കറക്ട് ആ൯സറെല്ലാ൦ മറുപടി ഇല്ലാത്ത തുകൊണ്ട് ഡിലിറ്റ് ചെയ്താൽ മതി

  • @angeljames9323
    @angeljames9323 4 місяці тому +20

    യോഹന്നാൻ എഴുതിയ സുവിശേഷം 2:25 എപ്പോഴും അച്ചൻ്റെ മനസ്സിൽ ഹൃദിസ്ഥമാക്കുക, കാരണം വന്നിരിക്കുന്ന സഭയിലും മനുഷ്യരാണുള്ളത്.
    ഇവിടെ നിന്നും കുത്തുവാക്കുകൾ കേട്ടാൽ പോകാൻ വേറെ ഇടമില്ലാതാകും
    ഇന്നത്തെ കാലം കത്തോലിക്കരായാലും പെന്തക്കോസ്തായാലും പ്രധാനപ്പെട്ടത് അനുഗ്രഹത്തിൻ്റെ സുവിശേഷം മനുഷ്യർ അനുഗ്രഹി പ്പെട്ടെങ്കിൽ മാത്രമേ പണം ഇവരിലേക്ക് വരു രണ്ടു പേരുടേയും theme ഒന്നു തന്നെ
    ക്രിസ്തുവിനെപ്പോലെ സ്നേഹിക്കാൻ ഇന്നാർക്കാണ് കഴിയുക
    പ്രന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾ തള്ളിപ്പറയുമെന്നും, ഒരാൾ ഒറ്റിക്കൊടുക്കുമെന്നും അറിഞ്ഞു കൊണ്ട് അന്ത്യ അത്താഴം വരെ കൊണ്ടുവന്ന സ്നേഹം അവരെ നേടിയെടുക്കുന്നതിന് വേണ്ടി ബലിയായിത്തീർന്ന സ്നേഹം അതിൽ ആനന്ദം കണ്ടെത്തിയ സ്നേഹം നേടിയെടുക്കാൻ കഴിഞ്ഞവനെ സഭയെ ഏൽപിച്ചു കൊടുത്ത സ്നേഹം അതിൻ്റെ ആഴത്തെ മനസ്സിലാക്കുക
    ഏത് സഭയിലായാലും ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കുക കരുണയും കൃപാവരങ്ങളും നേടുക
    കുറ്റം പറയുന്നവരെ അതേ കുറ്റത്താൽ ദൈവം വിധിക്കും ഇപ്പോൾ അച്ചന് സംഭവിച്ചതാണ്
    കത്തോലിക്കാ സഭയിൽ വിഗ്രഹം പോലെ തന്നെയാണ് പെന്തക്കോസ്ത് സഭയിൽ പണമെന്ന വിഗ്രഹം
    പൗലോസ് ശ്ലീഹാ ജോലി ചെയ്തിട്ടാണ് സിശേഷ വേലയും ചെയ്തത് നിസ്വാർത്ഥമായി സുവിശേഷവേല ചെയ്യുക
    ദാനമായി കിട്ടി ദാനമായി കൊടുക്കുക അപ്പോൾ ക്രിസ്തു ആഗ്രഹിച്ച സഭ പണിയാൻ കഴിയും.

    • @jomolvarghese4553
      @jomolvarghese4553 4 місяці тому +1

      വേലക്കാരൻ കൂലിക്ക് യോഗ്യൻ. അത് നിർബന്ധത്താലല്ല...

    • @aishakumari7131
      @aishakumari7131 4 місяці тому +1

      Yes

    • @HappyLeopard-yk8cj
      @HappyLeopard-yk8cj Місяць тому

      Sathyamaaya pentecost anubhavam nammude dhaivathe sathyathilum parishudha aathmaavilum aradhikuka ennaan panam theme aayitullath shariyaya pentecost anubhavam alla panam alla nithyathayaan lakshyam swanthamayitum baakiullavarkum

  • @VargheseKurian-cl2fj
    @VargheseKurian-cl2fj 4 місяці тому +8

    മനുഷ്യനെ നോക്കണ്ട... ദൈവ മുഖo നോക്കി യാത്ര തുടരുക.. 🙏🙏🙏

  • @gilsongeorge1696
    @gilsongeorge1696 4 місяці тому +15

    വളരെ മനോഹരമായ സാക്ഷ്യവും, വചനവും.വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ.

    • @COMPASSministries
      @COMPASSministries  4 місяці тому +2

      Message അയച്ചതിനു നന്ദി.
      കൂടുതൽ വിവരങ്ങൾക്കും, പ്രാർത്ഥനകൾക്കുമായി വിളിക്കുക..
      ഫോൺ : +91 9496478758

    • @CJ-rs9jt
      @CJ-rs9jt 3 місяці тому

      😂😂😂

  • @maryvarghese4173
    @maryvarghese4173 4 місяці тому +14

    Father,I am a person who respect Penta coast, since they know the Bible very well and carry the Bible without any shame and teach the Bible.I appreciate them.

    • @COMPASSministries
      @COMPASSministries  4 місяці тому

      Message അയച്ചതിനു നന്ദി.
      കൂടുതൽ വിവരങ്ങൾക്കും, പ്രാർത്ഥനകൾക്കുമായി വിളിക്കുക..
      ഫോൺ : +91 9496478758

  • @jessythomas2221
    @jessythomas2221 4 місяці тому +14

    ഈ പ്രായത്തിലും എത്ര മനോഹരം ആയി പാടുന്നു 👌👌അനുഗ്രഹീത ശബ്ദം 👏👏അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙏👍👍👍👍God bless 🌹🌹🌹

    • @COMPASSministries
      @COMPASSministries  4 місяці тому

      Message അയച്ചതിനു നന്ദി.
      കൂടുതൽ വിവരങ്ങൾക്കും, പ്രാർത്ഥനകൾക്കുമായി വിളിക്കുക..
      ഫോൺ : +91 9496478758

  • @jayamahamuni754
    @jayamahamuni754 4 місяці тому +15

    I attend Catholic Church but have never heard any priest abusing Pentecost.

    • @RealCristiano1
      @RealCristiano1 4 місяці тому +6

      Pentecostal brothers are guided by the spirit of hatred, but Catholic priests are guided by the Holy Spirit.

    • @jomolvarghese4553
      @jomolvarghese4553 4 місяці тому +1

      ​@@RealCristiano1😂😂😂

  • @priyamathew4429
    @priyamathew4429 4 місяці тому +39

    ലൂസി കളപ്പുരയ്ക്ക സിസറ്ററിന്ഈസാക്ഷൃംകേൾപ്പിക്കണം.പുറത്തേക്ക്വവരട്ടെ.

    • @shyju724
      @shyju724 4 місяці тому +3

      👍

    • @peterjesusthetruth9220
      @peterjesusthetruth9220 4 місяці тому

      ആരും നീതിമാനല്ല
      നീതിമാൻ ഒരുവൻ മാത്രം ആരെയും വിധിക്കല്ലേ.

    • @HappyLeopard-yk8cj
      @HappyLeopard-yk8cj Місяць тому

      ​@@peterjesusthetruth9220 vidhikunnathalla sathyam thirichariyanaan

  • @mariammasajumon5094
    @mariammasajumon5094 4 місяці тому +21

    അച്ചൻ വളരെ മനോഹരമായി പാടിയിട്ടുണ്ട് കർത്താവ് അനുഗ്രഹിക്കട്ടെ

    • @mariammaabraham8436
      @mariammaabraham8436 4 місяці тому +3

      അച്ഛൻ അല്ല.. അത് ഉപേക്ഷിച്ച് ഇറങ്ങിയതല്ലെ...ദൈവദാസൻ

  • @tessthomas3960
    @tessthomas3960 4 місяці тому +14

    Very touching Testimony.
    All glory to Lord. Strong faith. Keep going strong Achen❤

  • @remyaajith7997
    @remyaajith7997 4 місяці тому +3

    Yes i am also in same condition I am from a hindu family i was baptized more problem came in my life.But Jesus is always with me.

    • @HD-cl3wd
      @HD-cl3wd 4 місяці тому

      Hai... Sister

  • @valsalavictordavid9951
    @valsalavictordavid9951 4 місяці тому +9

    Praise God for The Holy Word of God. Thank you Lord for saving your dear son and making him your true servant 🙏🙏. Hallelujah 🙏

  • @jmsmathew4784
    @jmsmathew4784 4 місяці тому +8

    Real bold deciple of Christ. May God use achan in a large scale, worldwide n snatch out souls from the clutches of devil

  • @leenaphillips5650
    @leenaphillips5650 4 місяці тому +5

    അച്ഛനെ ദൈവം പരിശുദ്ധാത്മാവിനാൽ ഇനിയും നിറക്കട്ടെ യേശുവിൻ്റെ നാമത്തിൽ. ആമേൻ.🙏🙏

  • @user-wn5dq1wr8d
    @user-wn5dq1wr8d 4 місяці тому +4

    Beautiful song and wonderful testimony.
    I pray many priests understand this truth and be delivered.

  • @fancyvarghese8913
    @fancyvarghese8913 4 місяці тому +16

    ദൈവദാസന് ദൈവം അനുഗ്രഹിക്കട്ടെ അനേകർക്ക് ഈ സാക്ഷ്യം പ്രയോജനമായി തീരട്ടെ ആമേൻ

  • @philominajames3421
    @philominajames3421 4 місяці тому +4

    Praise the Lord Achen. Let your Testimony be a blessing for the Whole World and let everyone get Saved. God bless you Achen and take care.

  • @joymon8297
    @joymon8297 4 місяці тому +4

    🙏 എത്ര മാധുര്യമേറിയ ശബദം മാണ് പ്രിയ അച്ഛന് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ കർത്താവായ യേശു ക്രിസ്തു ദാനമായി നൽകിയിരിക്കുന്നത്🙏🙏🙏🙏...

  • @rosepaul7749
    @rosepaul7749 4 місяці тому +2

    ക്രിസ്തുയേശുവിന് മഹത്വം. u are blessed അച്ചോ. godbless u a bandantly❤🎉

  • @mariammacherian1264
    @mariammacherian1264 4 місяці тому +10

    Father Padre Pio and many many saints from the church you served and many many holyspirit filled fathers and preachers still in the church and wish to be in the church becos of its valued teachings from the Gospel❤❤❤

    • @sanjoe7265
      @sanjoe7265 4 місяці тому +3

      Yes..catholic church has everything..its a gem..only a believer in outside the church will understand it

    • @shinammasebastian2298
      @shinammasebastian2298 4 місяці тому +2

      വീണുപോയാവൻ... ഈശോ മിസ്സിഹാ തിരിച്ചു കൊണ്ടുവരട്ടെ

    • @user-um7eu6oq9x
      @user-um7eu6oq9x 4 місяці тому

      ​@@shinammasebastian2298
      പാവം അച്ചൻ. അച്ഛന് മനസ്സിലാകാത്തത് സഭയിലെ കൊച്ചുകുട്ടികൾക്ക് വരെ ഇന്ന് അറിയാം.

  • @sophyshyju7365
    @sophyshyju7365 4 місяці тому +13

    Thank you Acha for this blessed 🙌 precious message. God will help you 🙏

  • @Jesus9922
    @Jesus9922 3 місяці тому

    യേശുദാസിന്റെ ശബ്‌ദം..മാത്രമല്ല സെരിക്കും യേശുവിന്റെ ദാസനും ആയി.. God bles uuu abundantly 🙏🙏❤️❤️

  • @sunijohn1438
    @sunijohn1438 4 місяці тому +2

    നല്ല ശബ്ദം വളരെ നന്നായി പാടി....Praise the Lord..🙏🙏🙏🙏

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 4 місяці тому +3

    Marvelous testimony and message❤❤❤Amen Hallelujah ❤❤❤May God use you furthermore for the deliverance of many socalled priests like you. All glory and honour unto Jesus❤❤❤

  • @jill371
    @jill371 4 місяці тому +6

    True follower of Christ.
    .. love 💕 your talk ... Melodious song

    • @COMPASSministries
      @COMPASSministries  4 місяці тому

      Message അയച്ചതിനു നന്ദി.
      കൂടുതൽ വിവരങ്ങൾക്കും, പ്രാർത്ഥനകൾക്കുമായി വിളിക്കുക..
      ഫോൺ : +91 9496478758

  • @achammakurian6872
    @achammakurian6872 4 місяці тому +2

    Praise the Lord Acha,I am glad you are a born again child of God and serving God,God bless you and your ministry!

  • @SujaBenny-gn2ej
    @SujaBenny-gn2ej 4 місяці тому +10

    നല്ല ഗായകൻ കൂടിയായ അച്ചൻ ക്രിസ്തുവിൽ കൂടുതൽ അനുഗ്രഹിക്കപ്പെടട്ടെ. അനേകം പുരോഹിതൻമാർ ക്രിസ്തുവിൽ പുറത്തു വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰.

  • @mariammaabraham8436
    @mariammaabraham8436 4 місяці тому +13

    Amen Amen .. അമ്മ മറന്നാലും മറക്കാത്ത യേശു അപ്പാ എന്നും കൂടെയുണ്ട്...Praise the Lord

  • @geethaphilip9611
    @geethaphilip9611 4 місяці тому +4

    Amen Sthothram Hallelujah Praise the lord

  • @ritajose2533
    @ritajose2533 4 місяці тому +1

    Praise the LORD, Thank-you Acha we we're waiting for your message GOD BLESS YOU N FAMILY.

  • @johnsonkt2442
    @johnsonkt2442 4 місяці тому +6

    Blessed testimony Sthothram God bless you

    • @COMPASSministries
      @COMPASSministries  4 місяці тому

      Message അയച്ചതിനു നന്ദി.
      കൂടുതൽ വിവരങ്ങൾക്കും, പ്രാർത്ഥനകൾക്കുമായി വിളിക്കുക..
      ഫോൺ : +91 9496478758

  • @philomenathomas4832
    @philomenathomas4832 4 місяці тому +11

    Iam very much happy to hear your tetimony.

  • @gigikoruthu8045
    @gigikoruthu8045 4 місяці тому +6

    Amen !!! Thank you Jesus ❤

  • @anilathomas5261
    @anilathomas5261 4 місяці тому +9

    Amen, glory to God

  • @jayamahamuni754
    @jayamahamuni754 4 місяці тому +4

    Acha being a Catholic I haven’t heard anyone abusing Pentecost in the church.

    • @RealCristiano1
      @RealCristiano1 4 місяці тому +2

      Pentecost brothers and pastors are guided by the spirit of hatred. Catholic priests are guided by the Holy Spirit.
      "By their fruit you will recognize them. Do people pick grapes from thornbushes, or figs from thistles?
      Likewise, every good tree bears good fruit, but a bad tree bears bad fruit.
      A good tree cannot bear bad fruit, and a bad tree cannot bear good fruit."
      Mathew 7: 16-18

  • @mathewabraham2314
    @mathewabraham2314 4 місяці тому +5

    Matthew Abraham ❤❤ super testament mamey God bless you

  • @samkj676
    @samkj676 4 місяці тому +1

    Praise the lord giving the testimony and message from the father veri good message and important things giving all the believers very well thank you very much God bless us

  • @user-ib7xc7cz3n
    @user-ib7xc7cz3n 5 днів тому +1

    നല്ല ശബ്ദം.. നല്ല msg

  • @lisammapeter904
    @lisammapeter904 4 місяці тому +5

    Very good song!!❤

  • @jessyscaria7558
    @jessyscaria7558 4 місяці тому +1

    All glory to God and Lord our JESUS CHRIST. ❤🌹❤

  • @josem.k5161
    @josem.k5161 4 місяці тому +3

    അപ്പം സ്ഥീകരിച്ച ഉടനെ സാത്താൻ അവനിൽ പ്രവേശിച്ചു ----- യോഗ്യതയില്ലാതെ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്തതാണ് ഈ മരണത്തിന് ഈ ആത്മഹത്യക്ക് കാരണം

  • @tessthomas3960
    @tessthomas3960 4 місяці тому +6

    Amen Amen. Praying for my Catholic family very strong in faith should watch this ❤

  • @sr.beenaantony7406
    @sr.beenaantony7406 4 місяці тому +9

    God bless you

  • @susanmathew8541
    @susanmathew8541 4 місяці тому +5

    Praise the Lord amen 🙏 🙏🙏🙏

  • @shynimolvm5391
    @shynimolvm5391 4 місяці тому +1

    Very true..real msg from life...God bless you and be with you 🙏

  • @johnyk8531
    @johnyk8531 4 місяці тому +7

    Amen Amen 🙏 ❤❤❤

  • @kurienthankchen8590
    @kurienthankchen8590 4 місяці тому +2

    Thank you pastor

  • @koshy_yk
    @koshy_yk 4 місяці тому +3

    Praise the Lord 🙏🙏

  • @pcbabypcbaby7294
    @pcbabypcbaby7294 4 місяці тому +3

    Praise the lord 🙏❤

  • @aleyammaabraham5980
    @aleyammaabraham5980 4 місяці тому +7

    Praise God

  • @marythomas8105
    @marythomas8105 4 місяці тому

    Blessed testimony!! God bless you abundantly to stand for The Master 🙏🙏

  • @maryscariah1302
    @maryscariah1302 4 місяці тому +3

    Praise the Lord ❤🙏

  • @v.j.thomas3708
    @v.j.thomas3708 4 місяці тому +8

    Excellent messages and super songs,God bless you ❤

  • @philomenathomas4832
    @philomenathomas4832 4 місяці тому +5

    Please come to our house and preach the Gospel to my husband father.

    • @aajose3946
      @aajose3946 4 місяці тому

      He is no more "Father" but address him as "Brother" only.

    • @joelsamthomas816
      @joelsamthomas816 4 місяці тому +1

      Father or brother doesn't matter, whether we are spending eternity with God is all that matters. Repentance and accepting Christ is what really matters.

  • @ammukutty559
    @ammukutty559 4 місяці тому +1

    Superh song. God bless you

  • @vismayammagic1523
    @vismayammagic1523 4 місяці тому +2

    പെന്തകോസ്തിൽ പോയി പക്ഷേ എൻ്റെ അച്ചൻ പദവി മാറ്റില്ല എന്നെ എല്ലാരും അച്ചൻ എന്നു വിളിക്കണം 😮കഷ്ടം തന്നെ

  • @jobydevasia2039
    @jobydevasia2039 4 місяці тому +5

    Jesus is amazing

  • @faithflame1
    @faithflame1 9 днів тому

    അതിലും കഷ്ട്ടമാണ് പെൻതോക്കോസ്ത നിന്ന് കാതോലിക്കേയിലേക്ക് വരുന്നവരുടെ കാര്യം

  • @gracegracekwt6577
    @gracegracekwt6577 4 місяці тому +2

    Glory ❤ to God ❤

  • @philipachan1552
    @philipachan1552 4 місяці тому

    Our baptism daily must be in the Holy blood of Jesus. Live in Christ., love your brotherhood. , Respect and obey your parents.

  • @godisspirit5791
    @godisspirit5791 4 місяці тому +21

    അവസാന സമയത്ത് കർത്താവ് അച്ഛനോട്‌ കൃപ കാണിച്ചു സത്യത്തിലേക്ക് നയിച്ചല്ലോ. ദൈവത്തിനു സ്തോത്രം അനേകം പേരുടെ കണ്ണുകൾ തുറക്കാൻ അച്ഛനെ ദൈവം സഹായിക്കട്ടെ 🙏

    • @britto260
      @britto260 4 місяці тому +5

      അവസാന സമയം എന്നൊക്കെ പറയാമോ.. ഇനിയും ഒരുപാടു കാലം ദൈവത്തെ സ്തുതിക്കാൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.. പിന്നെ ഏതു സഭയിൽ ആയാലും ശെരി കർത്താവിന്റെ ഹിതം അനുസരിച്ചു പ്രവർത്തിക്കുക.. ഒരുസഭ വിട്ടു മറ്റൊന്നിൽ എത്തുമ്പോൾ കുറ്റം വിധിക്കാതെ മുന്നോട്ടു പോകുക.. എല്ലാ സഭകളെയും ബഹുമാനിക്കുക.. പിന്നെ ഓരോരുത്തർക്കും പല വിശ്വാസം ഉണ്ടാകും എന്നാൽ എല്ലാം യേശുവിൽ ആയിരിക്കുന്നതിൽ സന്തോഷിക്കുക.. അച്ചനെ ഈശോ കൂടുതൽ അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏

    • @vijayammaelshaddhai9249
      @vijayammaelshaddhai9249 4 місяці тому

      ❤ jeesus is love God bless you always

    • @vijayammaelshaddhai9249
      @vijayammaelshaddhai9249 4 місяці тому

      ❤😂😅

  • @shynimolvm5391
    @shynimolvm5391 4 місяці тому +1

    Neerunna hrudayam saukhyamavatte..eriya nanmakal, samaadhaanam labhikkatte🙏🙏🙏

  • @binupraisethelordanuja7984
    @binupraisethelordanuja7984 4 місяці тому +1

    Amen Amen blessed testimony hallelujah

  • @thomasvarghese8049
    @thomasvarghese8049 4 місяці тому +5

    Wounderful presentation, glory be to God, hallelujah,, we will waiting for another messages

  • @sophyparel5275
    @sophyparel5275 4 місяці тому +2

    Good God bless you

  • @onlyjesusislord9611
    @onlyjesusislord9611 4 місяці тому

    God bless you, dear pastor. 🙏🏻🙏🏻🙏🏻 I love you with the love of Christ.

  • @annammajoseph3181
    @annammajoseph3181 4 місяці тому +2

    God bless you acha 🌳

  • @lalujohnjacob833
    @lalujohnjacob833 4 місяці тому +4

    Praising God for Chrispin Achen. May he spread the light to all who hears him.

  • @joynm5414
    @joynm5414 4 місяці тому +1

    Achane daivom anugrahikatte Jesus will always with you.....

  • @kannampuzhajohnson5554
    @kannampuzhajohnson5554 4 місяці тому +2

    Praise the Lord

  • @jamespk3924
    @jamespk3924 4 місяці тому +1

    ❤️❤️❤️❤️Praise The Lord

  • @jal8565
    @jal8565 4 місяці тому +5

    Acha,don't worry I am also received Jesus andtook baptism without the agreement of my family. I have no words. My God waswith me.

    • @keralaindia5552
      @keralaindia5552 4 місяці тому

      Lal salam sakhalkale. Achan not dai va dasan

    • @aajose3946
      @aajose3946 4 місяці тому

      Why Achan.... He is no more Achan here but an ordinary brother only.

  • @monijoseph2216
    @monijoseph2216 4 місяці тому +2

    Amen Karthave 🙏 ❤Amen Karthave 🙏 ❤Amen Karthave 🙏 ❤Sthothram ❤Sthothram Appacha 🙏 ❤Sthothram Appacha 🙏 ❤Sthothram Appacha 🙏 ❤Halleluya ❤Halleluya ❤Halleluya ❤Halleluya ❤❤❤❤❤

  • @pastorgeorgejacob9865
    @pastorgeorgejacob9865 4 місяці тому +1

    Praise the Lord.

  • @philipachan1552
    @philipachan1552 4 місяці тому

    Acha ,we can know , love and serve Christ ,if our parents bring us to Christ.
    Acha , Jesus loves all churches. As we grow we can grow in Christ.

  • @joymon8297
    @joymon8297 4 місяці тому +1

    Praise the LORD 🙏

  • @gracythomson
    @gracythomson 4 місяці тому +1

    In the last moment devil will come in different way to cheat gods people. You are the good example for that

  • @merlyjmj9636
    @merlyjmj9636 4 місяці тому +2

    ഹലോ മിസ്റ്റർ പാസ്റ്റർ, നിങ്ങൾക്കു പറ്റിയമരമണ്ടതരം ഓർത്തു നിങ്ങൾ കട്ടോരമയി ദുഃഖിച്ചു കരയാൻ ദിനം വരുന്നു.

  • @SamS-ej3is
    @SamS-ej3is 4 місяці тому +2

    Praise God 👏

  • @subhashpk9836
    @subhashpk9836 Місяць тому

    അച്ഛൻ്റെ ശബ്ദവും പാട്ടും സൂപ്പർ

  • @lisammapeter904
    @lisammapeter904 4 місяці тому +3

    Thank you Acha for the blessed message ! God bless you abundantly 🙏🙏

    • @aajose3946
      @aajose3946 4 місяці тому

      Whose "Achhan".... He is no more "achan" but an ordinary brother only

  • @mathaia9388
    @mathaia9388 4 місяці тому +18

    ദൈവദാസനെ അവസാനത്തോളം വിശ്വസ്തനായിരിക്കുക, കർത്താവ് കൂടെ ഇരിക്കും. ദൈവം വിശ്വസ്തൻ.

  • @sojanalex73
    @sojanalex73 3 місяці тому

    Realy tuchable testimony,God bless you.

  • @marylast8541
    @marylast8541 4 місяці тому

    Amen. Praise the Lord. 🙏

  • @franciscaraphael6284
    @franciscaraphael6284 4 місяці тому +2

    ❤❤❤❤❤GIory to God❤

  • @lissyjames4235
    @lissyjames4235 4 місяці тому +1

    Praise the Lord 🙏🙏🙏🙏

  • @franciscaraphael6284
    @franciscaraphael6284 4 місяці тому +2

    Amen.❤🎉

  • @tcmathew2289
    @tcmathew2289 4 місяці тому

    ദൈവത്തിൻടേ അനുഗ്രഹം ഉൻടാകട്ടേ.

  • @priyamathew4429
    @priyamathew4429 4 місяці тому +8

    Glory to God 🙏 അച്ചൻ നല്ല ്് ഗായകനും കൂടിയാണല്ലോ.

    • @keralaindia5552
      @keralaindia5552 4 місяці тому

      Pinarayee sarkkarinabhivadyangal. Lal salam sakhalkale

  • @vijijbethel902
    @vijijbethel902 3 місяці тому

    Praise the Lord. Yes. Amen

  • @user-zj7ez4rn3e
    @user-zj7ez4rn3e 4 місяці тому +2

    Correct ❤

  • @user-gi1gu7fe1g
    @user-gi1gu7fe1g 4 місяці тому +1

    Sthothram 🙏🙏 Amen 🙏🙏❤❤❤💞

  • @sandyprabakaran6652
    @sandyprabakaran6652 3 місяці тому

    Amen Amen Amen Praise the Lord

  • @jayanbaby73
    @jayanbaby73 4 місяці тому +4

    Amen

  • @sajalsaju5582
    @sajalsaju5582 4 місяці тому +9

    സൂപ്പർ സോങ്‌ ഗോഡ് ബ്ലെസ് യൂ 🙏🙏🙏

    • @mariamma9499
      @mariamma9499 4 місяці тому

      Praise the Lord 🙋‍♀️🙏

  • @kochuranips1498
    @kochuranips1498 4 місяці тому +1

    God bless you ❤❤

  • @susammamathew1782
    @susammamathew1782 4 місяці тому +2

    👏👏👏👏👏hallelujah