Aramani 4K | Blackbro | Amal Irinjalakuda |Jaineesh Manappully | Sujeesh Vellani | Rahul Devanadham

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 476

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 12 днів тому +7

    മനോഹരം ചങ്ക് കളെ ❤❤❤ .... 🔥കരിങ്കാളി 🔥 നിറഞ്ഞാടിയ ചാനലിൽ .... കരിങ്കാളി യുടെ കെട്ടിയാട്ടം....🔥🔥🔥🔥🔥 ❤❤❤❤രാഹുൽ മോനെ അസ്സലായി പാടി.... സുജീഷ് മോനെ അടിച്ച് കേറി വാ...🥰🥰🔥🔥🔥

  • @motoholic_one
    @motoholic_one 8 днів тому +12

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അടിപൊളി നല്ല visualsum വോയിസും❤

  • @MridhulkrishnaSabitha-uz1lo
    @MridhulkrishnaSabitha-uz1lo День тому +3

    രാഹുൽമോൻ 😍👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആശംസകൾ 🌹🌹🌹

    • @BlackBroz
      @BlackBroz  22 години тому

      ❤️❤️❤️

  • @manuprasad5305
    @manuprasad5305 12 днів тому +34

    മക്കളെ.... ഒന്നും പറയാനില്ല തിരുച്ചു വരവ് അത് ഗംഭീരം 👍

  • @sunishashalu5574
    @sunishashalu5574 8 днів тому +3

    ❤അതിമനോഹരം👍🏻👍🏻good team വർക്ക്‌ ആണ് .
    Rahul voice ഇഷ്ടം ❤...

  • @nandhanam2282
    @nandhanam2282 11 днів тому +4

    പാട്ട് ഗംഭീരം അതിഗംഭീരം
    വോയ്സ് അതിമനോഹരം
    ഈ താളത്തിന്
    ഒരു പിടി നർത്തകരുടെ
    മനോഹര ചുവടുകളുമായി ഒരു നൃത്തം പ്രതീക്ഷിച്ചു
    ഒന്നാനാം അമ്പെടുത്തു സോംഗ് അതാണല്ലോ താളവും റിഥവും അപ്പോൾ പ്രതീക്ഷയും ഉണ്ടാവും
    ഇതിൻ്റെകൂടെ നല്ലൊരു ഡാൻസും വേണമായിരുന്നു എന്നാൽ വീഡിയോ അതിഗംഭീരമായേനെ.
    ക്ലാസിക്കലും വെസ്റ്റേണും ഫോകും സമന്വയിച്ചുള്ള ഇതുവരെ കാണാത്ത സുന്ദരമായ ചുവടുകളുള്ള കൊറിയോഗ്രാഫി
    എനിക്കി ആൽബം
    കേൾക്കാനാണിഷ്ടം
    ഈ പാട്ടുകാരൻ ഹോ🔥👏💯
    നല്ല ശബ്ദം
    കേൾക്കാൻ എന്ത് സുഖം
    താളവാദ്യ സമന്വയം
    അതിസുന്ദരം മനോഹരം
    💦👏👏👏🔥🔥💯🔥🔥👏👏👏💦

    • @BlackBroz
      @BlackBroz  11 днів тому

      ഇ ലിങ്കിൽ കയറി കണ്ടോളു ഇതിൽ നൃത്തരൂപം ഉണ്ട്
      ua-cam.com/video/YCXymgSYprs/v-deo.htmlsi=XbnzisKwRIA6RmIU

    • @Rahul.Devanaadham
      @Rahul.Devanaadham 11 днів тому +1

  • @Magicrings-
    @Magicrings- 5 днів тому +3

    നന്നായി പാടീട്ടുണ്ട്, നല്ല മ്യൂസിക് 😊❤

  • @pradeepnp7821
    @pradeepnp7821 8 днів тому +3

    Rahul ❤️❤️❤️❤️ 🔥🔥🔥

  • @saranyaps3258
    @saranyaps3258 8 днів тому +3

    Rahulettaa voice🥰❤️‍🔥

  • @subeeshbalandevaragam6930
    @subeeshbalandevaragam6930 8 днів тому +2

    മനോഹരം ❤️❤️പാതി ഉറക്കത്തിൽ മനസ്സിൽ ആദ്യം തെളിയുന്ന സോങ് ❤️❤️❤️🙏🙏🙏ദേവീ 🙏🙏🙏

  • @amarnathappu9551
    @amarnathappu9551 11 днів тому +5

    വീഡിയോ ഇപ്പോഴാണ് നന്നായത്,,,,
    പാട്ടിന്റെ വരികളും ആ ശബ്ദവും കൂടാതെ കണ്ടിരുന്നു പോകുന്ന കാഴ്ചകളും ❤❤❤❤❤❤

  • @Vilasini-t9f
    @Vilasini-t9f 3 дні тому +2

    🙏🙏🙏🙏 ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു🔥🔥🔥🌹

  • @bagavalsingh5097
    @bagavalsingh5097 11 днів тому +5

    നന്നായിട്ടുണ്ട്. ദേവീ . ഭവ്യ നന്നായിട്ടുണ്ട്. സുജീഷ് & ടീം അഭിനന്ദനങ്ങൾ: ഇനിയും പുതിയതിനു വേണ്ടി കാത്തിരിക്കാം.❤❤❤❤❤🙏

  • @rajumonrajumon7304
    @rajumonrajumon7304 11 днів тому +5

    മനോഹര ഗാനവുമായി വീണ്ടും ഞങ്ങൾക്ക് മുന്നിൽ വന്ന ബ്ലാക്ക് ബ്രോ അഭിനന്ദനങ്ങൾ 💕ഒരുപാടിഷ്ടമായി സൂപ്പർ ഹിറ്റായി മാറട്ടെ 💖💖💖

    • @BlackBroz
      @BlackBroz  11 днів тому

      ❤️❤️❤️raju bai

    • @BabyMuthu-r9i
      @BabyMuthu-r9i 11 днів тому

      ❤❤❤❤🙏🙏🙏👏👏👏👏

  • @chandarababu5544
    @chandarababu5544 11 днів тому +4

    ഇനിയുo പുതിയ പതിയ രജനകൾ പിറക്കട്ടെ സുധി ടീമിന് എല്ലാവിത അഭിനന്ദനങ്ങൾ 🔥🔥🔥

  • @sivadasnappukuttan8677
    @sivadasnappukuttan8677 12 днів тому +6

    അതി ഗംഭീരം.. രാഹുൽ nice voice 🥰🥰

  • @sujithks3951
    @sujithks3951 12 днів тому +7

    തിരിച്ചു വരവ് പ്രതീക്ഷിച്ചതിലും മനോഹരം ❤❤❤🔥🔥🔥

  • @radhukuttu7384
    @radhukuttu7384 11 днів тому +6

    പൊളിച്ചു ❤️🥰🔥

  • @geethusunil-it2wd
    @geethusunil-it2wd 11 днів тому +6

    ഇത് കത്തും....... ഇതാണ് പോയ പേര് ആ പാട്ടിൽ തന്നെ തിരിച്ചു പിടിക്കൽ.🔥🔥🔥🔥🔥🔥🔥🔥

  • @syamindu3420
    @syamindu3420 6 днів тому +4

    KIDILAN SONG

  • @Krishna-t4s8b
    @Krishna-t4s8b 11 днів тому +6

    നല്ല ദൃശവിസ്മയം 🔥🔥🔥
    പിന്നെ അമൽ mutthew🔥🔥 dhevi🔥 song🔥🔥🔥 എല്ലാ കൂട്ടായ്മക്ക് 🙏🔥🔥🔥😍😍

  • @ajithmeleri9064
    @ajithmeleri9064 11 днів тому +5

    നന്നായി paadiiiiiiiiiiiiii❤
    എഴുത്ത് ട്യൂൺ ആലാപം.... ഓർക്കസ്ട്രാ ❤❤❤❤❤❤❤❤❤

  • @sangeethak8048
    @sangeethak8048 11 днів тому +6

    സൂനുട്ടാ... ഭവ്യാ... Superr.....സൂനു ഗംഭീരായി....

  • @flyingbird233
    @flyingbird233 11 днів тому +5

    ജൈനീഷേട്ടാ song visual എല്ലാം നന്നായിട്ടുണ്ട്.. ഇനിയും നല്ല ആൽബങ്ങൾ ഇറങ്ങാൻ ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻

    • @BlackBroz
      @BlackBroz  11 днів тому

      @@flyingbird233 ❤️❤️❤️

  • @shinschulliparambil4364
    @shinschulliparambil4364 11 днів тому +7

    സൂപ്പർ ആയി അമലേ 😍😍😍😍❤️❤️❤️❤️

  • @SubharagVP
    @SubharagVP 11 днів тому +9

    ഇപ്പോളാണ് തീയായത്... 🔥🔥🔥

  • @SubharagVP
    @SubharagVP 11 днів тому +5

    അമലേട്ടൻ 🔥🔥🔥🔥... ഉയരങ്ങളിലേക്ക് എത്തട്ടെ..... എത്തും🙏🙏🙏🙏🙏

  • @AchuAjayan-u2q
    @AchuAjayan-u2q 10 днів тому +7

    നന്നായിട്ടുണ്ട് 💖ആശംസകൾ 💖

  • @subeeshkb1434
    @subeeshkb1434 11 днів тому +6

    മനോഹരം ❤️❤️❤️❤️സുജീഷേട്ടൻ 🔥🔥🔥രാഹുൽ 💚💚💚💚💚ആശംസകൾ 🎉🎉❤️❤️❤️❤️

  • @bijeeshab627
    @bijeeshab627 10 днів тому +4

    കിടിലൻ,
    പൊളിച്ചു അമലേ 👍👌🖤

  • @SUDHEESHTHENUR1984
    @SUDHEESHTHENUR1984 11 днів тому +5

    വളരെ മനോഹരം.
    നല്ല വരികളും അതിൻറെ ഈണവും ക്യാമറയും എല്ലാം ....

  • @Changamballykalariparambara
    @Changamballykalariparambara 12 днів тому +6

    കാത്തിരുന്നത് തിരിച്ചു തന്നു....
    പ്രേതീക്ഷിചവർക്ക് രോമാഞ്ചം 🔥🔥🔥

  • @sayandhyats3004
    @sayandhyats3004 9 днів тому +2

    ❤️❤️നന്നായിട്ടുണ്ട് ❤️❤️❤️

  • @classicalworld1393
    @classicalworld1393 11 днів тому +6

    Bhavya pwolichu അനിയനും ഗാനം അതിമനോഹരം❤❤❤❤❤❤❤❤❤

  • @sajithsaji-mo6lw
    @sajithsaji-mo6lw 10 днів тому +6

    Adipoli 🥰🥰🥰🔥🔥

  • @unnikrishnankalichath4922
    @unnikrishnankalichath4922 10 днів тому +6

    Nannayitundu rahul ❤

  • @Renjithd-q6x
    @Renjithd-q6x 11 днів тому +5

    ഇത് പൊളിച്ചു ട്ടോ.... 🎉❤🫂 ഇത് അടിച്ചുഹ്ഹ് കേറും...

  • @DhanishPlackal
    @DhanishPlackal 11 днів тому +6

    നല്ലൊരു തിരിച്ചുവരവ് തന്നെയാണ് ❤🎉

  • @SidishAchu
    @SidishAchu 10 днів тому +6

    വളരെ നന്നായിട്ടുണ്ട്

  • @Myluckysvlog
    @Myluckysvlog 12 днів тому +5

    പൊളിച്ചു sujeeshetta😍🔥🔥🔥

  • @arunarun-be3qs
    @arunarun-be3qs 11 днів тому +4

    DOP sujith mohan❤❤❤ nice visual ... sujeesh vellani ❤

  • @ajalmonz9314
    @ajalmonz9314 10 днів тому +4

    അടിപൊളി 🔥🥰

  • @athiratcathiratc1272
    @athiratcathiratc1272 6 днів тому +4

    ഇതിൻ്റെ lyrics ഇടാമോ ആരെങ്കിലും ❤❤❤
    ഒന്ന് പാടാൻ ❤❤❤

    • @BlackBroz
      @BlackBroz  6 днів тому

      കരോക്കെ ഉടൻ വരും. ട്ടാ.

    • @BlackBroz
      @BlackBroz  3 дні тому

      കാളി കറുത്തൊരു കാളിക്ക് ചേലിൽ ചുവന്നൊരു ചെമ്പട്ട്.. കയ്യിൽ വളഞ്ഞൊരു വട്ടക വാള്..
      ആലിൽ കൊടിക്കൂറകളാടണ് വാനിൽ നല്ല ചെമ്പരുന്താടണ്.. പാടാം നല്ല തന്നാരം പാട്ട്..ദേവി.. പാടാം നല്ല തന്നാരം പാട്ട് (2)
      കനലാളുന്ന കണ്ണ് തിളങ്ങണ് ശ്രീ കുരുംബേ
      പനങ്കുല പോലൊരു കാർമുടിയാടണ് ശ്രീ കുരുംബേ..
      ഇടതടവില്ലാതോംകാരം
      നടവഴി നീളെ തന്നാരം..
      കാളി കറുത്തൊരു ശ്രീകുരുംബേ..
      കൊടുങ്ങല്ലൂർ കാവിൽ വാഴും കണ്ണകിയെ..
      ശിവനടനം ചുവടുകളിൽ ആടിടുന്ന കാളി
      പടനടുവിൽ കൊലവിളിയാൽ ആടിടുന്ന കാളി..
      ദാരികന്റെ തലയറുത്ത് ആടിടണെ കാളി
      അരയാലില ആടിയുലയണ് ശ്രീ കുരുംബേ..
      ഹരഭഗവാനിടനെഞ്ചിനിടിപ്പിലും നീ കുറുമ്പേ..
      ഞൊടിയിടയിൽ മിഴി ചെന്താരം നിണമൊഴുകി പുഴയെന്നോണം
      ചേറിൻ പുലത്തിലെ ശ്രീ കുരുംബേ..
      മുടിയാടും കാവിൽ വാഴും കണ്ണഴകീ..
      അരമണികൾ ധരണിമുകൾ കിലുകിലുങ്ങി കാളി
      ചരണമലർ തൊഴുതടിയൻ തിരുശരണം പാടി
      വാളെടുത്ത് നെറ്റി മേലെ ചെന്നിണവും ചൂടി

  • @ambilicreationpromotingcha7939
    @ambilicreationpromotingcha7939 11 днів тому +4

    Nice work💞💞Rahul mone💞❣️❣️🥰🥰

  • @ИринаАрхангельская-з5ч

    Очень, очень красиво, очень выразительно! Ребята, а что это за обряд? Что тут происходит? Я думаю, что Каалии Ма участвует.

  • @thilakkammedia
    @thilakkammedia 11 днів тому +4

    തിരിച്ച് വരവ്വ് സൂപ്പർ❤🙏🎉

  • @DJSACHUKS
    @DJSACHUKS 9 днів тому +3

    Super ❤️

  • @arcreations9511
    @arcreations9511 10 днів тому +5

    Poli muthe....❤🎉

  • @VSFolkMedia
    @VSFolkMedia 4 дні тому +3

    Super

  • @sravan_k_shaju
    @sravan_k_shaju 10 днів тому +5

    ❤🔥

  • @SreeshandhKs
    @SreeshandhKs 11 днів тому +4

    Rahuletto paatu adipoli voice ❤️‍🔥

  • @SpCreations849
    @SpCreations849 11 днів тому +4

    Super....♥♥♥♥

  • @SUJITH_
    @SUJITH_ 4 дні тому +2

    സൂപ്പർ ❤

  • @Ananyaunnikrishnan-y9j
    @Ananyaunnikrishnan-y9j 12 днів тому +4

    Sujeesh vellani ❤️❤️💕💗💗💕❤️💕💗

  • @sajeevsathyan4565
    @sajeevsathyan4565 12 днів тому +6

    ഇത് സെറ്റ് 😍

  • @shanthilalitha4057
    @shanthilalitha4057 11 днів тому +4

    Excellent performance 👌💐🙏😭💐♥️

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 11 днів тому +4

    🔥❤️

  • @ArathyAjeesh-hn1ts
    @ArathyAjeesh-hn1ts 6 днів тому +2

    ❤️❤️😊

  • @jessymol2839
    @jessymol2839 10 днів тому +4

    ഒന്നും പറയാനില്ല , അടിപൊളി

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 11 днів тому +5

    അമൽ bro❤️

  • @HariPrasad-l4t
    @HariPrasad-l4t 12 днів тому +5

    അമ്മേ ശരണം ഭദ്രേ ശരണം 🕉️🕉️🙏🙏

  • @ANUAnu-ys4tw
    @ANUAnu-ys4tw 11 днів тому +4

    കൊള്ളാം 🥰🥰🥰🙏🙏🙏

  • @rohithpr5685
    @rohithpr5685 10 днів тому +5

    സൂപ്പർ...

  • @sreekuttanmk3014
    @sreekuttanmk3014 8 днів тому +2

    ❤❤❤❤ കമലേട്ടൻ

  • @Aswani.p.m
    @Aswani.p.m 6 днів тому +2

    Spr 🥰🙏

  • @Kodungalloorkkaran
    @Kodungalloorkkaran 11 днів тому +5

    Recreate super ayittaaa😌🥰

  • @RembishaCr-i3e
    @RembishaCr-i3e 11 днів тому +5

    Rahul ettan🔥❤️

  • @shyneshnarangoly230
    @shyneshnarangoly230 10 днів тому +5

    ഇത് തകർത്തു

  • @anoopmulavana7532
    @anoopmulavana7532 10 днів тому +5

    🔥🔥🔥🔥🔥

  • @Aranya-d4i
    @Aranya-d4i 11 днів тому +6

    കിടിലം

  • @REJITHAKR-ot6ix
    @REJITHAKR-ot6ix 11 днів тому +4

    Great team work 👍👍👍😊

  • @sajithsaji-mo6lw
    @sajithsaji-mo6lw 10 днів тому +5

    ന്റെ കാളി 💞💞🕉️🕉️🕉️🕉️

  • @sujithanaikkal8279
    @sujithanaikkal8279 11 днів тому +5

    Rahul മോന്റെ voice 👌🏻❤

  • @Achunidhi
    @Achunidhi 11 днів тому +3

  • @mallusingerdubai6800
    @mallusingerdubai6800 12 днів тому +4

    അത് പൊളിച്ചു 🥰🥰

  • @SubharagVP
    @SubharagVP 11 днів тому +4

    സുജീഷേട്ടൻ 🔥🔥 അമലേട്ടൻ🔥🔥

  • @Subhaunnikrishnan-n2t
    @Subhaunnikrishnan-n2t 12 днів тому +5

    Super super❤

  • @vineethvini7567
    @vineethvini7567 11 днів тому +3

    നന്നായിട്ടുണ്ട് ❤️🥰👍🙏

  • @aadhidhevadhidhev
    @aadhidhevadhidhev 11 днів тому +4

    🥰👍👍👍

  • @resmimanikantan9909
    @resmimanikantan9909 10 днів тому +5

    ❤❤❤ ഹാ....❤❤❤

  • @SanalAnthikkadd
    @SanalAnthikkadd 11 днів тому +5

    𝘙𝘢𝘩𝘶𝘭 𝘥𝘦𝘷𝘢𝘯𝘢𝘥𝘩𝘢𝘮🥰❤🫶🏻💗

  • @krishna_naveen
    @krishna_naveen 11 днів тому +5

    പൊളിച്ചു...❤

  • @shijus7216
    @shijus7216 11 днів тому +4

    👌

  • @rahulsathyan6383
    @rahulsathyan6383 10 днів тому +4

    Awesome voice modulation super Rahul bruH 🫂❤️❤️❤️🔥

  • @sreekeshindian
    @sreekeshindian 11 днів тому +5

    Thank you all... ❤️ jaineesh, sujeesh, amal, sujith, sudhi, rahul ❤❤❤❤

  • @Achunidhi
    @Achunidhi 11 днів тому +3

    Superr

  • @AswathyAswathy-r2s
    @AswathyAswathy-r2s 11 днів тому +4

    ❤❤❤

  • @sheethalajith4393
    @sheethalajith4393 11 днів тому +4

    Super❤❤😍

  • @Sharangarakkal
    @Sharangarakkal 11 днів тому +5

    സുജീഷേട്ടൻ ❤❤❤❤

  • @sethuchandranpc4003
    @sethuchandranpc4003 11 днів тому +3

    Nyz🎉

  • @arunarunvava6520
    @arunarunvava6520 10 днів тому +4

    😘😘😘

  • @ADVIKAsomanadvika
    @ADVIKAsomanadvika 12 днів тому +5

    Super

  • @blakrain46
    @blakrain46 11 днів тому +6

    അമൽ ആശാൻ 🔥

  • @dheerajdharman9706
    @dheerajdharman9706 12 днів тому +4

    🙏🙏🙏🔥❤️❤️❤️❤️

  • @saranyakunjuz784
    @saranyakunjuz784 11 днів тому +4

    Amalettannn❤️🥰

  • @MrPadanilam
    @MrPadanilam 11 днів тому +3

    ❤️സൂപ്പർ (സുബീസ് പടനിലം )

  • @JishnuVS-q2z
    @JishnuVS-q2z 11 днів тому +3

    പൊളിച്ചു ❤️❤️❤️

  • @Sharunkrishna
    @Sharunkrishna 7 днів тому +2

    പൊളിച്ചു ❤

  • @New_one_77
    @New_one_77 11 днів тому +3

    Superb 🎉

  • @ISQUAREENTERTAINMENT
    @ISQUAREENTERTAINMENT 11 днів тому +3

    ഇത് പൊളിച്ച് 🎉❤