LATEST UK NURSES RECRUITMENT UPDATES | UK നഴ്സസ് റിക്രൂട്ട്മെന്റ് സർക്കാർ പുതിയ തീരുമാനത്തിലേക്ക്!
Вставка
- Опубліковано 21 жов 2024
- Join this channel to get access to perks:
/ @pathfinderbysunilrajan
FOR COLLABORATION Contact Email: sunilrajan24@yahoo.co.uk / Instagram: pathfinder.18
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
UA-cam platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my UA-cam family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
FACEBOOK : / pathfinder1-1808044952...
INSTAGRAM : / pathfinder.18
TWITTER : / pathfinder_18
I applied 8 times through the same website..all rejected without any reason.
most of the international recruitments are closed. There is a fact in which British student nurses are not getting jobs in NHS as one of the final year British student shared the same experience with me a week before.
ചില you ട്യൂബ്ർസ് തള്ളി മറക്കുന്നുണ്ട്, പതിനായിരകണക്കിന് vaccancy ഉണ്ട്, കയറി പോര്, ഞാൻ guarantee എന്നൊക്കെ പറഞ്ഞു ..
എനിക്ക് തോന്നുന്നത് international recruitment കാലം കഴിഞ്ഞെന്നു..Also anti- migration protests are going everywhere in UK now .Better try other countries without waiting for comming to UK.
100 kanakkinalla 1000 kanakkinu candidates und OET and CBT pass aayavar… Norka interviews nu thannei almost 7000 applicants undayirunnu as per them… so ippo adhilum koodiyale ulloo..
u right
ഞാൻ ഇപ്പോൾ uk ആണ് ഇന്നലെ എത്തി ജോലിയുടെ ഭാഗമാണ് 15ഡേയ്സ് ഉണ്ട് ❤🔥🙏❤🔥
good
MALAYALEEKALKITTU BRITISHKAR IDIKKUNNA VIDEO KANDO.....VELIYIL POKUMPO SOOKSHICHO..
Hi eath agency vazhiyanu poyath njanum oet pass ayii cbtum pass ayi nikkuvan ine 11 monthe bakki olluu
EDL IS WAITING FOR NURSES OUTSIDE.....TOMMI ROBINSON IS COMING BACK...
ആൾറെഡി യുകെയിൽ സീനിയർ കെയർ വിസയിൽ വന്നു pin നമ്പർ കിട്ടിയ ആൾക്കാർ ഇപ്പോൾ നിലവിൽ ഉണ്ട് അവർക്ക് ഒക്കെ കഴിഞ്ഞേ ഇനി നാട്ടിൽ നിന്ന് ഒരു പരുപാടി ഉണ്ടാവു
Sir cv yude Oppam oet,cbt score um direct application il kodukkano?.enteakal CBT exam date eduthitteyullu.
option undenkil mathram
ഞാൻ OET പാസ്സായതാണ് വൺ ഇയർ എക്സ്പീരിയൻസ് ഉണ്ട് ഇൻറർവ്യൂവിൽ വിളിക്കുന്നില്ല വൺ ഇയർ എക്സ്പീരിയൻസ് കൊണ്ട് യുകെയിൽ വരാൻ പറ്റുമോ
ജോലിയിൽ തുടരുക.. കൂടുതൽ എക്സ്പീരിയൻസ് ഉള്ളവരെ ആണ് വിളിക്കുക..
yes
@@Jozephson എത്രനാൾ എക്സ്പീരിയൻസ് ആണ് വേണ്ടത്
@@shyamhari7715 18 മാസത്തെ എക്സ്പീരിയൻസ് എങ്കിലും മിനിമം, അതുപോലെ 200 ബെഡ് ഹോസ്പിറ്റലിൽ ആയിരിക്കണം എന്നൊക്കെ ആണ് ഇപ്പൊ എടുക്കുന്നവരോടു ചോദിക്കുന്നത്
Uk NHS web site, tharamo Sir
its in the video dear
Interview. Pass ay irikkunnu Devon NHS, reference ellao koduthu, police clearance kazingu, 3 rd party varification cheyanum paragi, cos pettennu kitty pokan sadikkumo
Poda we will try Australia
നിന്നോട് ആരെങ്കിലും uk പോവാൻ പറഞ്ഞോ നിന്റെ ഇ sopavam വെച്ച് ഓസ്ട്രേലിയ അല്ല ഇനി ചന്ദ്രൻൽ പോയാലും നീ ഒന്നും കൊണം പിടിക്കാൻ പോവുന്നില്ല 🙏🙏