അങ്ങിനെ ഞാനും അമേരിക്കൻ അത്തിപ്പഴം സ്വന്തമാക്കി അതിന്റെ നടീലും പരിപാലനവുംAMERICAN FIG FRUIT PLANT

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 103

  • @shebaabraham4900
    @shebaabraham4900 2 роки тому +19

    നല്ല വണ്ണം വളർന്ന് വലുതായി അനേകം പേർക്ക് അതിന്റെ തൈയും , ഫലവും ലഭിക്കുവാൻ അനുഗ്രഹിക്കട്ടെ brother

  • @varkeymcherian2419
    @varkeymcherian2419 2 роки тому +3

    എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിന് വളരെ നന്ദി. നന്മ ഉണ്ടാകും.

  • @salmaabdulkader453
    @salmaabdulkader453 2 роки тому +1

    നന്നായി ഉണ്ടാകട്ടെ മാഷാഅല്ലാഹ്‌ തൈകൾ ഉണ്ടാകട്ടെ വാങ്ങിക്കാം പറ്റുമല്ലോ

  • @jayasreep.r4043
    @jayasreep.r4043 2 роки тому +2

    Good information regarding bringing of plants from abroad. Thank you

  • @ajeeshpp6419
    @ajeeshpp6419 2 роки тому

    താങ്കളുടെ വീഡിയോസ് കണ്ടു ഞാനും ചെറുതായി ഫ്രൂട്ട് പ്ലാന്റ് കളക്ഷൻ തുടങ്ങി, അത്തി തൈകൾ നന്നായി വരട്ടെ

  • @kunhippamkunchippa848
    @kunhippamkunchippa848 2 роки тому +2

    ഇത് പൊളിച്ചു സൂപ്പർ ആയിട്ടോ 👍🏼പിന്നീട് വരുന്ന മാറ്റങ്ങൾ തീർച്ചയായും അറിയിക്കുമല്ലോ ഉസ്സാർ ആവട്ടെ.

  • @heartbeats5254
    @heartbeats5254 2 роки тому +2

    ഇങ്ങള് വന്നപ്പോ ബല്ലാത്ത സന്തോഷം 😘😘
    അത്തി എല്ലാം മുളച്ചു വരും 😘😘

  • @mkallamoolamkallamoola3318
    @mkallamoolamkallamoola3318 2 роки тому +1

    റസാക്ക്ബായ് സൂപ്പർ

  • @geetha_das
    @geetha_das 2 роки тому

    Ellam nannayittu valarnnu varunnathu varey Kanamallo enna Pratheeshayode kathirikunnu
    Vivarichu paranju kanichu Tharukayum chaithu thank you 👌.

    • @razzgarden
      @razzgarden  2 роки тому

      Amazone 3800 epo rate koodi two years ayi njyan vangiyittu

  • @nandasmenon9546
    @nandasmenon9546 2 роки тому +1

    തൈകൾക്കായി waiting

  • @TheRenjith1981
    @TheRenjith1981 2 роки тому +3

    എല്ലാം നന്നായി വളരട്ടെ 🙏

  • @majithamaji4198
    @majithamaji4198 2 роки тому +1

    തൈ വളർന്നു മരമായി എല്ലാ വീടുകളിലും അത്തി മരം aakatte

  • @അബ്ദുൽമജീദ്തേക്കിൽ

    പെട്ടെന്ന് മുള വരട്ടെ, തൈകൾക്കായി കാത്തിരിക്കുന്നു..

  • @seasonfert8765
    @seasonfert8765 2 роки тому +1

    കട്ട് ചെയ്ത, മുറിവായിൽ വാക്സ് (മെഴുകുതിരി )ഉ രുക്കി സീൽ ചെയ്യാൻ മറക്കരുതേ, ഞാൻ ഈ പ്ലാൻഡ് കൊണ്ട് വന്നു പിടിച്ചു,❤❤👌

  • @sunilnair3868
    @sunilnair3868 2 роки тому

    കാത്തിരിക്കുകയായിരുന്നു നാട്ടിലെ വീഡിയോ കാണാൻ

  • @sameeranoushad3129
    @sameeranoushad3129 2 роки тому

    നന്നായിട്ട് തന്നെ ഉണ്ടാവട്ടെ. തൈകൾക്കു വേണ്ടി whiting

  • @sumayya915
    @sumayya915 2 роки тому

    Allahu athil barkath undakkatte.. Njangalkkum athil ninnum thaikal vanganam

  • @shamsudheenshamsu3318
    @shamsudheenshamsu3318 2 роки тому +2

    അത്തിപ്പഴതിന്റെ തൈകൾക്കായി കാത്തിരിക്കുന്നു ❤

  • @abdulgafoorpa6219
    @abdulgafoorpa6219 2 роки тому

    Happy return for our agriculre advisor

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 роки тому

    Nannayi valaratte👍🏼

  • @majeedriyadh8892
    @majeedriyadh8892 2 роки тому +4

    റിസൾട്ടിനായി ആകാംക്ഷയോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🌹🌹🌹

  • @sreejithkaimal106
    @sreejithkaimal106 2 роки тому

    തൈകൾ നന്നായി വളരട്ടെ

  • @radhagopinadhan
    @radhagopinadhan 2 роки тому +1

    Now perlite is available in all agricultural shops

  • @abdurahimanc6909
    @abdurahimanc6909 2 роки тому

    Veru pidippikkade kond vannal thanne namukk nadam. Veru pidicha anubhavamund. Kaykunnadundenkil oru kamb tharumo.

  • @MinhajMysha
    @MinhajMysha 10 місяців тому

    401 likum .. subum und tto

  • @Adilameen1232
    @Adilameen1232 2 роки тому

    മാഷാഅല്ലാഹ്‌

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Naatilethiyallo 👍 alhemdulila 👍

  • @frank-il3zm
    @frank-il3zm Рік тому

    bro roootx enthanu bro?? parayuu

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 2 роки тому

    റസാഖ് ഭായ്, താങ്കൾ തൈകൾ നടാൻ ഉപയോഗിക്കുന്ന pot ന്റെ size നെ കുറിച്ചും ഏത് brand pot ആണ് വാങ്ങാൻ നല്ലത് എന്നും അറിയിക്കുമോ? Waiting for your reply. Thank you

  • @SJP7782
    @SJP7782 Рік тому

    അത്തിയുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നു കാണിക്കാമോ?

  • @jayachandran.s.r7818
    @jayachandran.s.r7818 2 роки тому

    Wellcome

  • @iamjithin246
    @iamjithin246 2 роки тому

    Welcome back 🤝

  • @MinhajMysha
    @MinhajMysha 10 місяців тому

    anthayi... ready ayo...

  • @salmaabdulkader453
    @salmaabdulkader453 2 роки тому

    തിരുരിൽ എവിടയാണ് സ്ഥലം കുന്നംകുളത്തുനിന്നും എത്ര കിലോമിറ്റർ ഉണ്ട് ദൂരം ഒന്ന് പറയാമോ

  • @amal3561
    @amal3561 2 роки тому

    എന്നാ നാട്ടിൽ എത്തിയത് 😍🥰

  • @sreenaraka3176
    @sreenaraka3176 2 роки тому

    ikka oru doubt chothikkatte..sweet ambazhathinte bud cheytha bagam unangi poyi..mother plantil ninnum undaya komb nannayi valarnnu oral pokkathilethi...ith kaykkumo..etra nal kazhiyanam...pls reply...

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    👌നന്നായി വളർന്നു കായ്‌ക്കട്ടെ

  • @agnesjoseph1368
    @agnesjoseph1368 2 роки тому

    Very good brother.

  • @aneeshcvaneeshcv3547
    @aneeshcvaneeshcv3547 2 роки тому

    സ്വാഗതം,❤️❤️❤️

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Ethrayum petennu kodunna Ella thaykallum usharavate 👍

  • @abdulkhadar5320
    @abdulkhadar5320 2 роки тому

    എല്ലാo നന്നായി വളരട്ടെ ...... തൈകൾക്കായി കാത്തിരിക്കുകയാണ്.......

  • @ismailqtr6972
    @ismailqtr6972 2 роки тому

    Mashaallah

  • @hryn8692
    @hryn8692 2 роки тому

    Nice

  • @MUTHAMBALAM
    @MUTHAMBALAM Рік тому

    Fig plant pruning cheyyano

  • @malummakannath8862
    @malummakannath8862 6 місяців тому

    Oru thay enikkum venam

  • @jaleelashajahan6388
    @jaleelashajahan6388 2 роки тому

    Razz gardan evedan

  • @santhoshsanthu3647
    @santhoshsanthu3647 2 роки тому

    എല്ലാം ആകാംഷയോടെ എന്നാൽ കണ്ണൂരേക്ക് ഡെലിവറി ഇല്ല എന്നറിഞ്ഞ വിഷമത്തോടും കൂടി കാണുന്ന കണ്ണൂകാരൻ😥

    • @razzgarden
      @razzgarden  2 роки тому +1

      Undaakum post edendu transpiration undakumbol

  • @mufeedvkth9467
    @mufeedvkth9467 2 роки тому

    നാട്ടിൽ എത്തിയോ

  • @celinesavio3243
    @celinesavio3243 Рік тому

    അറേബ്യൻ അത്തിയുടെ ഒരു തൈ ലഭിക്കുമോ?

  • @TravelBro
    @TravelBro 2 роки тому

    ഈ pot എന്ത്‌ അളവാണ്? അതിന് എന്ത്‌ വില വരും?

  • @shebaabraham4900
    @shebaabraham4900 2 роки тому

    Adipoli 👍😍

  • @sandeepmoochikkal9293
    @sandeepmoochikkal9293 2 роки тому

    Super

  • @rubiyaruby1672
    @rubiyaruby1672 2 роки тому

    Delivery charge kurach koode onnoode rando plantsin aagrahikkunnavarkum upayogapradamaVum plants kooduthal vanghunnavaril ninnum kooduthal eedakkiyal pore it's a requast

    • @razzgarden
      @razzgarden  2 роки тому

      Nallathaa nammude sontham vahanamanel taxi karkku plantine kurachu ariyilla averkku engine oronnum erandum kondu nadakkan sammadikunnilla athaa problem

    • @rubiyaruby1672
      @rubiyaruby1672 2 роки тому

      @@razzgarden it's ok🙂 namdoc Mai venamenn valiya aagrhamayirunnu ath konda chothiche thanghal parannath shariyaa thanghal swanthamayi oru valiya vandiyum plantsine patti ariyunna delivery boyyum nanghalude swapnam theerchayayum oru divasam nanum vanghaam inshaallah

  • @lincytomy8673
    @lincytomy8673 2 роки тому

    Superrrr 👍

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 2 роки тому

    All the best bro 😍

  • @abdullaabduppa9315
    @abdullaabduppa9315 2 роки тому

    Comment no1

  • @mallusowncountry4974
    @mallusowncountry4974 10 місяців тому

    Athi venam undo ippol

  • @Asifkhan-cy9uz
    @Asifkhan-cy9uz 2 роки тому

    ഇപ്പോഴേ ഒരു തൈ മാറ്റി വച്ചേക്ക് എനിക്കും കൂടി വേണം... 😊😊❤️
    കുവൈറ്റിൽ ആയിരുന്നപ്പോഴേ ഞാൻ പറഞ്ഞതാ.... ❤️❤️

  • @loveandloveonly8944
    @loveandloveonly8944 2 роки тому

    പേര കമ്പു മുറിച്ചു ഇതുപോലെ നട്ടാൽ പിടിക്കാൻ സാധ്യതയുണ്ടോ

  • @sisoncs40
    @sisoncs40 2 роки тому

    താങ്കളുടെ ചാനൽ വളരെയധികം informative ആണ്. പക്ഷെ ഇടയ്ക്കിടെ ഉള്ള ഈ "പിന്നെ" over ആയിപോകുന്നു. ഇതു ശ്രദ്ധിച്ചാൽ ഈ ചാനൽ super...

  • @aniljanardhanan8666
    @aniljanardhanan8666 Рік тому

    Can I get a plant

  • @bujairmuthu
    @bujairmuthu 2 роки тому

    😍👍🏻👍🏻👍🏻

  • @anileesuradi
    @anileesuradi 2 роки тому

    Perlite manjeriyil kitttum

  • @TravelBro
    @TravelBro 2 роки тому

    ശെരിക്കും നമ്മൾ കേരളത്തിൽ അത്തി വളർത്തിട്ട് പ്രയോജനം ഉണ്ടോ?

  • @FriendlyFrolic
    @FriendlyFrolic 9 місяців тому

    river sandinu pakaram msand use cheyyamo?

    • @razzgarden
      @razzgarden  9 місяців тому

      Nallathella mannu tittaakum

  • @geoma6413
    @geoma6413 2 роки тому

    Thanks for the informative video...

  • @abdullatheef4654
    @abdullatheef4654 2 роки тому

    ചട്ടി അളവ് എത്രയാ

    • @razzgarden
      @razzgarden  2 роки тому

      Etrem vekkam 18 muthal angotu

    • @paulmj8026
      @paulmj8026 2 роки тому

      ഇത് ഇസ്രായേൽ അത്തി ആണ്

  • @dhashu4gvlog964
    @dhashu4gvlog964 2 роки тому +1

    ഞങ്ങൾക്കും വേണമെന്ന് പറഞ്ഞിരുന്നു. കൊണ്ട് വന്നിനോ

  • @rafikkareem575
    @rafikkareem575 2 роки тому

    വളരുമ്പോൾ തന്നെ തീരു തന്നെ തീരു...

  • @satheesanmadathamkandy4210
    @satheesanmadathamkandy4210 2 роки тому

    E. Amerikan. Athi. Nursaryl. Kitumo..

  • @nasarmanumanu9973
    @nasarmanumanu9973 2 роки тому

    ഹായ് 🥰🥰🥰

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 2 роки тому

    Old vide

  • @sinilpbsinilpb1420
    @sinilpbsinilpb1420 2 роки тому

    അവിടെ ഒറിജിനൽ Miyazaki mango plant ഉണ്ടാകില്ലേ ഒരു review ഞങ്ങൾക്ക് തരാൻ പറ്റില്ലേ ഇക്ക 🙏

    • @razzgarden
      @razzgarden  2 роки тому

      Gulfil evideyum Miyazaki vannittilla

  • @lissyjacob578
    @lissyjacob578 2 роки тому +1

    അത്തിയുടെ thi തരണേ

  • @artery5929
    @artery5929 2 роки тому

    അത്തിയാണ് താരം . പക്ഷേ നമ്മുടെ കാലാവസ്ഥയിൽ ഇദ്ദേഹത്തെ സംരക്ഷിച്ച് വളർത്തുകയാണ് ശ്രമകരം .

    • @razzgarden
      @razzgarden  2 роки тому

      Yes shramakaram thanne mazha yaa villen

    • @sadikkombath1573
      @sadikkombath1573 Рік тому

      അത്തി തൈ കൊടുക്കാനുണ്ടൊ

  • @saudatk3616
    @saudatk3616 Рік тому

    അറബൃൻആണ്ഇത്അമേരികയിൽഎതതിയതാണ്

  • @ashrafpa2695
    @ashrafpa2695 2 роки тому

    അത്തി നമ്മുടെ നാട്ടിൽ സക്സസ് അല്ലല്ലോ, ഫങ്കൽ ബാധ പെട്ടെന്ന് വരും.

    • @yoonusyoonus6840
      @yoonusyoonus6840 2 роки тому

      kuzappmilla enthe kayil sauthi yillninnu koduvannu kayichu

    • @indiancitizen7629
      @indiancitizen7629 6 місяців тому

      കോട്ടയം ജില്ലയിൽ നന്നായ് വളരുന്നുണ്ട്. ആറു മാസം കൊണ്ട് കായിച്ചു.

  • @kathrinajoseph7040
    @kathrinajoseph7040 2 роки тому

    ഒരു കാര്യവുമില്ല.
    നമ്മുടെ കാലാവസ്ഥ അത്തിക്കു പറ്റില്ല. പുഴു കേടുകൊണ്ട് വശം കെടും. അനുഭവസ്ഥൻ
    പേറിലൈറ്റ് കാവുങ്ങൽ ആഗ്രോ (Trichur, Mannuthy കിട്ടും )

    • @razzgarden
      @razzgarden  2 роки тому

      Evide vazhiyora kadayilum kittunnundu athi

    • @abdulnizar469
      @abdulnizar469 2 роки тому

      Pls Razak Bahi Mobile number

  • @moncysimon3681
    @moncysimon3681 2 роки тому

    Nice

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Рік тому

    Good