അനുതപിക്കുക എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് ? | Uravidangal Epi 41 Fr Daniel Poovannathil

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 104

  • @rosammageorgegeorge5843
    @rosammageorgegeorge5843 Рік тому +1

    എല്ലാ മനുഷ്യരും പാപികൾ ആണ് ; എല്ലാവരും അനുതപിക്കണം സൃഷ്ടാവായ ദൈവത്തിന്റെ കരുണയും കൃപയും നാം സ്വീകരിച്ച് മുറിപ്പെട്ട കുഞ്ഞാട് ആയ മനുഷ്യമക്കൾ എല്ലാം പാപം ഏറ്റു പറഞ്ഞു്, നമ്മുടെ മുറിവുകൾ എല്ലാം തിരുമുറിവുകളാക്കി പിതാവിന് സമർപ്പിക്കണം;പരിശുദ്ധാത്മാവിനെ ആരാധിക്കാം. ഈശോയെ നന്ദി.
    അച്ചാ വളരെ നന്ദി.

  • @JijiThomas-gl6ho
    @JijiThomas-gl6ho Рік тому +1

    ❤amen eshoye kudubate samarpikunnu parishudhal neeraksname🙏

  • @jincyrani4509
    @jincyrani4509 7 місяців тому

    Thanks Lord Jesus. Father വഴി ഈശോ സംസാരിക്കുന്നതിന് നന്ദി. കാലഘട്ടത്തിൻ്റെ പ്രവാചകനായി ഡാനിയേൽ achane ഈശോ തെരഞ്ഞെടുത്തിരിക്കുന്നു.Thank u Jesus.

  • @FebaJacob-dm1cy
    @FebaJacob-dm1cy 11 місяців тому +1

    Amen thankyou Jesus Abba be with us always and protect us from all difficulties and long term infectious diseases and pain and heal us completely lord.Abba bless us and expand our territory lord.Abba help your child to sleep well and destroy every fear from her life.Abba help your child to study well and get good results with you Jesus.

  • @jithinn1
    @jithinn1 Рік тому

    നന്ദി അച്ഛാ കണ്ണ് തുറന്നു തരാൻ സാധിച്ചതിനു.

  • @srabelfcc1463
    @srabelfcc1463 Рік тому +1

    Lord guide Kerala ch according to ur Holy precious 💕 of Jesus Christ BlessguideMarAndrews too

  • @JCCreationsVideos
    @JCCreationsVideos Рік тому +1

    കർത്താവേ എന്റെ ഇന്റർവ്യൂവിനു മേൽ കരുണ തോന്നേണമേ.

  • @nisha4480
    @nisha4480 Рік тому

    ഈശോയെ മെറിനെ പരിശുദ്ധനമാവിനാൽ നിറക്കണമേ

  • @elsythankachen3067
    @elsythankachen3067 Рік тому +1

    Hallelujah Hallelujah Hallelujah🙌🙌🙌

  • @ValsammaVarghese-k5j
    @ValsammaVarghese-k5j Рік тому +1

    ഹാലേലുയ്യ ആമേൻ 🙏

  • @srabelfcc1463
    @srabelfcc1463 Рік тому +1

    Lord guide Kerala ch according to ur Holy precious Blood of Jesus Christ BlessguideMarAndrews too

  • @saijujoseph5755
    @saijujoseph5755 Рік тому +1

    🙏പ്രൈസ് ദി ലോർഡ് 🙏

  • @lifeisbeautiful490
    @lifeisbeautiful490 Рік тому

    Ente makkale anugrahikaname karthava kadam muzhuvan mattitharanama vidum salavum vangan anugrahikanama karthava ente bharthavinte swabhavam nannavan anugrahikaname karthava

  • @cicilyraphael3227
    @cicilyraphael3227 Рік тому

    ഈശോയെ നന്ദി

  • @thressiammapaul9913
    @thressiammapaul9913 Рік тому +1

    🙏🙏ആമേൻ

  • @nirmalajacob9240
    @nirmalajacob9240 Рік тому

    Eshoye mathave yellareyum thodaname

  • @mariyammajonh5704
    @mariyammajonh5704 Рік тому +4

    Eesoya Nanni Eesoya Sthotherm Prise the Lord 🙏🙏🙏🙏🙏🙏🙏

  • @preethanjose1725
    @preethanjose1725 Рік тому

    God bless you father🎉

  • @divyasuresh959
    @divyasuresh959 Рік тому +2

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

  • @JacobAntony-sl7br
    @JacobAntony-sl7br 6 місяців тому

    Amen hallelujah🙏🙏🙏🙏🙏🙏🙏

  • @nirmalajacob9240
    @nirmalajacob9240 Рік тому

    Eshoye mathave

  • @albinkx4027
    @albinkx4027 6 місяців тому

  • @josephsimon675
    @josephsimon675 Рік тому +1

    🙏🏻i love you Jesus 🙏🏻🥰❤️🥰

  • @sibilrajesh6413
    @sibilrajesh6413 Рік тому +1

    Powerful message 🙏🙏🙏

  • @ushathampi5695
    @ushathampi5695 Рік тому

    Amen 🙏 Amen 🙏

  • @aneenajohn4627
    @aneenajohn4627 Рік тому +1

    ഈശോയ്ക്ക് നന്ദി. 🙏🏻 പ്രിയപ്പെട്ട അച്ഛനെ പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🏻

  • @srannamaria909
    @srannamaria909 Рік тому +3

    Amen Amen Jn 4🙏🙏🙏💓💓💓

  • @steevensentp6614
    @steevensentp6614 Рік тому

    Àmmen 🙏👍

  • @devasiavazhayil557
    @devasiavazhayil557 Рік тому

    thanks so much for the wonderful words

  • @jthomas7210
    @jthomas7210 Рік тому

    Karthave nanny

  • @MacTales-ef4ci
    @MacTales-ef4ci Рік тому

    Amen.

  • @cijijose
    @cijijose Рік тому +1

    Amen

  • @naigyjoseph3356
    @naigyjoseph3356 Рік тому +3

    🙏🙏

  • @elsythankachen3067
    @elsythankachen3067 Рік тому +1

    Glory to God❤❤❤🙏🙏🙏

  • @thomasjose.t5534
    @thomasjose.t5534 Рік тому +1

    Praise the Lord.... Amen... 🙏🏻🙏🏻🙏🏻🙏🏻

  • @divyasuresh959
    @divyasuresh959 Рік тому +2

    യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @elsydevassykutty5880
    @elsydevassykutty5880 Рік тому +3

    Jesus I trust in you. Amen

  • @chinnuelsubakurian64
    @chinnuelsubakurian64 Рік тому +1

    🙏

  • @sobinkj3191
    @sobinkj3191 Рік тому

    Thank you Father...
    Great insight...

  • @divyasuresh959
    @divyasuresh959 Рік тому +2

    Thank you father 🙏

  • @cletusdamian7794
    @cletusdamian7794 Рік тому +2

    യേശുവേ കാലാവസ്ഥ വേദിയാനങ്ങളിൽനിന്നും കഷ്ട്ടപെടുന്നഎല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ 🙏ആമ്മേൻ 🙏🙏🙏🙏🙏ആവേമരിയ 🌹🌹🌹🌹🌹🙏

  • @jensondavis724
    @jensondavis724 Рік тому +6

    🙏🏻ദൈവത്തിന് മഹത്വം

  • @ManjuMadu-y2y
    @ManjuMadu-y2y Рік тому

    Yesuve sthothram yesuve Nanni 🙏🙏🙏

  • @minimolmathew2156
    @minimolmathew2156 Рік тому

    O Lord !my Saviour Jesus! Christ wash me with Your Precious Blood 😢

  • @valsalakrishnadas9247
    @valsalakrishnadas9247 Рік тому

    Blessed message

  • @febajacob11
    @febajacob11 Рік тому +1

    Amen thankyou jesus abba be with us always

  • @divyasuresh959
    @divyasuresh959 Рік тому +4

    Thank you father for your valuable words 🙏🙏

  • @satheesh269
    @satheesh269 Рік тому +4

    Amen🙏 blessed message dear father Lord have mercy upon us courage us l accept as a sinner change my life come holy Spirit in our mind we are nothing without your help jesus strength us to overcome all problems we are facing now All glory be to true living God jesus Christ Amen🙏 hallelujah

  • @user-bk8mt3wp1n
    @user-bk8mt3wp1n Рік тому +1

    ❤ Jesus

  • @MaryElampurayidom
    @MaryElampurayidom Рік тому

    God bless you

  • @yasopalani2054
    @yasopalani2054 Рік тому

    Thankyou my loving Jesus snd our loving father. Amen 🙏🙏

  • @Sindhupmadhavannair
    @Sindhupmadhavannair Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenamathew5327
    @reenamathew5327 Рік тому +1

    👏👏👏👏

  • @nirmalajacob9240
    @nirmalajacob9240 Рік тому

    Eshoye mathave udarathile kunjineyum kakaname. Esho appacha mathave fridge return cheyth yethrayum petenu kittaname

  • @accammajoseph7012
    @accammajoseph7012 Рік тому

    Praise the Lord

  • @leenajacab6623
    @leenajacab6623 Рік тому

    🙏🌹✝️🌹🙏🤲🤲🤲

  • @elsyjames7900
    @elsyjames7900 Рік тому

    Praise the Lord 🙏🙏🙏
    Lord please send your Holy Spirit and show me where I have to correct myself 🙏🙏🙏

  • @jancyabraham4004
    @jancyabraham4004 Рік тому

    Hallelujah 🕊🙏🏻

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 Рік тому

    Amen. Very valuable talk 🙏🕊️

  • @lissymathew4251
    @lissymathew4251 Рік тому

    Pat I😍😍 o

  • @minithomas4049
    @minithomas4049 Рік тому

    ,,🙏🙏🙏🙏🙏🙏

  • @dantyphilip788
    @dantyphilip788 Рік тому

    Please pray for me to heal my fractures lt thumb 🙏🙏🙏🙏

  • @srabelfcc1463
    @srabelfcc1463 Рік тому

    Lord Heal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy precious 💕 of Jesus Christ

  • @srabelfcc1463
    @srabelfcc1463 Рік тому

    Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy precious 💕 of Jesus Christ

  • @jilboywilliam6917
    @jilboywilliam6917 Рік тому

    The priests are doing well at the pastoral works.But the priests dislikes the actions of the faithful who also likes to do the pastoral works except the Sacramental power. God likes the head of the family if he spent time helping the children in their studies and home prayers.

  • @srabelfcc1463
    @srabelfcc1463 Рік тому

    Lord sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa Rexy to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal vocations this year

  • @sreekess9588
    @sreekess9588 Рік тому

    Esoye ninte hithaprakaram enne nayikkane

  • @jacobcc9514
    @jacobcc9514 Рік тому

    റോമൻ കത്തോലിക്കാ വചന പ്രഘോഷകരെല്ലാം സ്ഥിരമായി കോമഡി പറയുന്ന വരാണ്. കോമഡി കളിലാണ് അവർ പിടിച്ചുനിൽക്കുന്നതും അഭിമാനിക്കുന്നതും. എന്താണ് കോമഡികൾ എന്നു നോക്കാം
    ( 1 ) . റോമൻ കത്തോലിക്കാ സഭയാണ് യേശു സ്ഥാപിച്ച സഭ!!
    ( 2 ). പത്രോസ് ആകുന്ന പാറമേലാണ് യേശുവിന്റെ സഭ സ്ഥാപിച്ചത് !!!
    ഇനി ഇതിലൊക്കെ എന്താണ് കോമഡിയായി ഉള്ളത് എന്നു നോക്കാം.
    ( 1 ) .ഭൂമിയിൽ ദൈവസഭ സ്ഥാപിച്ച പരിശുദ്ധാത്മാവ് നൽകിയ ആദ്യ പ്രബോധനമായിരുന്നു അപ്പ. പ്രവ. 2:38, ഇത് ഉൾപ്പടെ ദൈവസഭയുടെ ഉപദേശങ്ങൾ ഒന്നും അനുസരിക്കാത്ത റോമൻ കത്തോലിക്കാസഭക്ക് യേശുക്രിസ്തുവിന്റെ ശരീരവും മണ വാട്ടിയുമായ ഏക സത്യ സഭയുമായി ഒരു ബന്ധവും ഇല്ല എന്ന് അറിയാതെയുള്ള വെറും വീമ്പിളക്കലാണ് കോമഡിയാകുന്നത്!ഓരോരുത്തരും വീണ്ടും ജനിച്ച് യേശുവിനോട് ഐക്യപ്പെടണമെന്നും ഉപദേശങ്ങൾ അനുസരിക്കണമെന്നും നിഷ്കർഷിക്കുന്നതാണ് സത്യ ദൈവ സഭ .
    ( 2 ) . പത്രോസ് ആകുന്ന പാറ!!
    യഹൂദരെ ഭയപ്പെട്ട, ഒരു വേലക്കാരത്തിയെ ഭയപ്പെട്ട് യേശുവിനെ തള്ളിപ്പറഞ്ഞ, പൗലോസിന്റെ ശകാരം കേൾക്കേണ്ടി വന്ന ചഞ്ചല ഹൃദയനും ദുർബലനുമായ പത്രോസാണോ പാറ?
    യേശു ദൈവപുത്രനാണെന്ന് പത്രോസിനു ദൈവപിതാവിൽ നിന്നും ലഭിച്ച വെളിപ്പാടിനെയാണ് യേശു പ്രശംസിച്ചത്. ( മത്തായി, 16:16 - 18. 16:18 ഉം 18:18 ഉം ചേർത്തു വായിച്ചാൽ പത്രോസ് അവിടെ ഒരു പ്രതീകം മാത്രമായിരുന്നു എന്ന കാര്യം കൂടുതൽ വ്യക്തമാകും.) അവിടെ വെളിപ്പെട്ട ദൈവപുത്രനെയാണ് പാറ എന്ന് യേശു വിശേഷിപ്പിച്ചത്. ഈ പാറമേൽ എന്ന് യേശു പറഞ്ഞത് ഈ മന്ദിരം (യോഹ. 2:19) എന്ന് പറഞ്ഞതു പോലെ തന്നെയാണ്.
    യേശുവിന്റെ ശരീരവും മണവാട്ടിയുമായ ഏക സത്യസഭയെ ദുർബലനായ ഒരു പത്രോസിന്റെ മേൽ സ്ഥാപിക്കുവാൻ മാത്രം അബദ്ധം ചെയ്യുന്നതാണോ ദൈവിക പദ്ധതി !
    പുത്രോസിന്റെ മേൽ സ്ഥാപിച്ച സഭയെന്നു പറഞ്ഞു കൊണ്ടാണ് ദൈവവചന വിരുദ്ധമായ സകലതും റോമൻ . കത്തോലിക്കാ സഭയിൽ കൊടികുത്തിവാഴുന്നത്. ഈ മാസം മുഴുവനും ഒരു പ്രതിമയും ചുമന്നുകൊണ്ട് മരണനേരത്തും പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നു പെന്തോകളെ തോൽപിക്കുവാനുള്ള വാശിയോടെ ഉരുവിട്ടുകൊണ്ടു നടന്ന് നിത്യനാശം ഉറപ്പാക്കുന്നത് പാറ പത്രോസ് ആകുന്ന തിന്റെ കുഴപ്പമാണ്. യേശുവാകുന്ന പാറമേൽ അടിസ്ഥാനമിട്ട സഭ അപ്പ. പ്രവ. 2-ാം അദ്ധ്യായത്തിൽ കാണുന്ന ഉറപ്പുള്ള ഉപദേശങ്ങളിലാണ് നിലകൊളളുന്നത്. പുറപ്പാട് 20: 4,5 വാക്യങ്ങൾ പറയുന്ന രണ്ടാം കൽപന ലംഘിച്ച് പ്രതിമകളും കൊണ്ടു നടന്നിട്ട് മരണനേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിടേണ്ട ഗതികേടൊന്നും അവിടെയില്ല. വീണ്ടും ജനിക്കാതെ ദൈവരാജ്യം കാണുവാൻ കഴിയില്ല ( യോഹ. 3:3) എന്ന് യേശു പറഞ്ഞത് അനുസരിച്ചാൽ ഈ മണ്ടത്തരങ്ങൾ വിളമ്പുന്നത് അവസാനിപ്പിച്ചിട്ട് മനുഷ്യർക്ക് ആത്മരക്ഷക്ക് പ്രയോജനപ്പെടുന്ന സത്യവചനം പറയാമായിരുന്നല്ലൊ പ്രിയരേ.

    • @albinyohannan8252
      @albinyohannan8252 Рік тому

      ദൈവത്തിന്റെ പല പദ്ധതികളും നിറവേറിയത് മനുഷ്യരിലൂടെയാണ്....
      കത്തോലിക്കാ സഭയെ കുറിച്ച് വിമർശിക്കാൻ താങ്കൾ വളർന്നിട്ടില്ല..

    • @jacobcc9514
      @jacobcc9514 Рік тому

      ​@@albinyohannan8252
      AD 313 മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ബൈബിൾ നിരോധിച്ചു കൊണ്ട് ആകാശ രാജ്ഞിയെ സ്തുതിച്ചു കൊണ്ടിരുന്ന റോമൻ കത്തോലിക്കാസഭ ശാപമാണെന്നു പറയുവാൻ എന്തോരം വളരണമാവോ! 40 വയസുവരെ ആ ശാപത്തിൽ കിടന്ന് ഉരുണ്ടിരുന്നവനാണ് ഞാനും. യേശുവേ, സ്തോത്രം എന്ന് പറയുവാൻ പോലും അനുവാദമില്ലാതെ കഴിഞ്ഞിരുന്ന കാലങ്ങൾ! ഇന്ന് ബൈബിൾ തുറന്നു കിട്ടിയിട്ടും യേശുവിനോട് ഐക്യപ്പെട്ടാൽ പൂർണ്ണ വിശുദ്ധീകരണം വാഗ്ദാനം ചെയ്തിരുന്നിട്ടും ഒരു ലജ്ജയുമില്ലാതെ മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് മറിയത്തോടു പറഞ്ഞുകൊണ്ടു നടക്കുന്ന നടക്കുന്ന മറിയാനികളുടെ സംഘത്തോട് നിങ്ങൾ നിത്യനാശത്തിന്റെ പാതയിലാണെന്ന് ഉറപ്പിച്ചു പറയുവാൻ വലിയ വളർച്ചയൊന്നും ആവശ്യമില്ല.

    • @jacobcc9514
      @jacobcc9514 Рік тому

      ​@@albinyohannan8252
      ഇത് വിമർശനത്തിനൊ പരിഹാസത്തിനൊ ഉള്ള ഒരു കുറിപ്പല്ല. മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മരണാനന്തര ജീവിതമാണ്. അത് കൃത്യമായി ഉറപ്പുനൽ കുന്നതാണ് യേശുക്രിസ്തുവിലൂടെയുള്ള രക്ഷ. മനുഷ്യർ ഒരു പാപപരിഹാരകർമ്മവും ചെയ്യാതെ യേശുവിൽ വിശ്വസിച്ച് വീണ്ടെടുപ്പു പ്രാപിച്ച് വചനമനുസരിച്ചു ജീവിച്ചാൽ യേശുവിന്റെ രണ്ടാം വരവിൽ തന്നോടു ചേർക്കപ്പെടും എന്ന ഉറപ്പാണ് , 1തെസലോനി. 4: 16, 17 നൽകുന്നത്. എന്നാൽ ഈ സൗജന്യം പ്രയോജനപ്പെടുത്തുന്നതിനു തടസമാണ് മതങ്ങൾ സൃഷ്ടിക്കുന്നത്. ആത്മിക ദുരാചാരങ്ങളുടെ കേന്ദ്ര ബിന്ദു റോമൻ കത്തോലിക്കാ സഭയാണ്. എന്നാൽ അതിന് ഒരു മാറ്റവും വരുത്തുവാൻ സാധ്യമല്ല. അത് ദൈവം നിലനിർത്തിയിരിക്കുന്ന ഒരു സംവിധാനമാണ്.
      നിത്യ രക്ഷക്കും വീണ്ടും ജനനത്തിനും വീണ്ടെടുപ്പിനും ഓരോരുത്തർക്കും അവസരം നൽകുന്നതിന്നുള്ള പുതിയ നിയമകാല ഈജിപ്റ്റ് ( മിസ്രയിം ) - ഫറവോ സംവിധാനമാണത്. ഒരു പുറപ്പാടില്ലാതെ കനാൻ ദേശമില്ല എന്നത് വിസ്മരിക്കരുത്. അപ്പോൾ , മതങ്ങളുടെ കേന്ദ്ര ബിന്ദുവായ റോമൻ കത്തോലിക്കാ സഭയിലെ , അപകടക്കെണികളെങ്കിലും മധുരം തോന്നിക്കുന്ന ദുരാചാരങ്ങളെ വിമർശിക്കുമ്പോൾ ചിലരുടെ ഹൃദയം ദൈവം തുറക്കും. അവർ പുറപ്പെട്ട് രക്ഷ കണ്ടെത്തും. അതുകൊണ്ട് ക്രിയാത്മകമായ വിമർശന കുറിപ്പുകൾ കാണുമ്പോൾ മുൻവിധിയോടെ തള്ളിക്കളയാതെ ഒരു സ്വയ പരിശോധനക്ക് അവസരമെടുത്താൽ രക്ഷപ്രാപിക്കുന്ന ഒരു ശേഷിപ്പിൽ ഉൾപ്പെടുവാൻ കഴിയും.
      ( ' അപ്രകാരം തന്നെ കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്‌.
      റോമാ 11 : 5.
      ഇസ്രായേലിനെക്കുറിച്ച്‌ ഏശയ്യായും വിലപിക്കുന്നു: ഇസ്രായേല്‍ മക്കളുടെ സംഖ്യ കടലിലെ മണല്‍പോലെയാണെന്നിരിക്കിലും, അവരില്‍ ഒരുചെറിയഭാഗം മാത്രമേ . രക്‌ഷിക്കപ്പെടുകയുള്ളു.
      റോമാ 9 : 27.).
      തുടർന്നു ശ്രദ്ധിക്കുക: അന്ത്യോക്യായിൽ വച്ച് ശിഷ്യമാർക്ക് കിസ്ത്യാനികൾ എന്ന് പേരുണ്ടായി ( അ. പ്രവ. 11:26) .. അന്ന് മറിയത്തെ പരിശുദ്ധ ദൈവമാതാവ് ആക്കിയിരുന്നില്ല. ആക്കിയിരുന്നെങ്കിൽ മറിയത്തിൽ ആശ്രയിക്കുന്നവർക്ക് മറിയാനികൾ എന്നു പേരുണ്ടായേനെ. ഇന്ന് മരിയഭക്തി വർദ്ധിച്ച് മറിയത്തോട് ഉടമ്പടി വെയ്ക്കാം ( കൃപാസനം ജോസഫ്) എന്നു വരെ വളർന്ന സ്ഥിതിക്ക് ഇന്ന് ധാരാളം മറിയാനികളുമുണ്ട്. ക്രിസ്ത്യാനികൾ യേശുവേ, സ്തോത്രം എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമ്പോൾ മറിയാനികൾ
      ' എപ്പോഴും ഞങ്ങളുടെ മരണനേരത്തും പാപികളായ ഞങ്ങൾ ' എന്ന് ഉരുവിട്ടുകൊണ്ടിരിക്കും !! വീണ്ടും ജനനം പ്രാപിച്ച് ( യോഹ.3:3; അ.പ്രവ. 2:38) യേശുവിനോട് ഐക്യപ്പെട്ടതിനാൽ വിശുദ്ധീകരിക്കപ്പെട്ടവർ യേശുവിന്റെ രണ്ടാം വരവിൽ അവിടുത്തോടൊത്ത്
      എടുക്കപ്പെടും. രണ്ടാം പ്രമാണം ലംഘിച്ച് പ്രതിമകളെ സേവിച്ച് ചാവദോഷം മരണം വരെ ചെയ്തുകൊണ്ട് ഞങ്ങൾ മരണനേരത്തും പാപികളായിരിക്കും എന്ന് ഉറപ്പാക്കുന്നവർ എന്താകുമെന്നത് ചിന്താവിഷയം !!

  • @anniemathew6763
    @anniemathew6763 Рік тому

    Amen 🙏

  • @divyasuresh959
    @divyasuresh959 Рік тому +1

    യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏

  • @yasopalani2054
    @yasopalani2054 Рік тому +2

    Amen 🙏🙏Thankyou my Jesus Amen 🙏

  • @mobinmathew8267
    @mobinmathew8267 Рік тому

    Hallelujah 🙏🙏🙏🙏

  • @holyversesofgod4778
    @holyversesofgod4778 Рік тому

    Amen❤

  • @raba4055
    @raba4055 Рік тому

    Blessed message

  • @snehajose1827
    @snehajose1827 Рік тому +2

    Jesus❤️

  • @elsythankachen3067
    @elsythankachen3067 Рік тому +1

    Praise the Lord🙌🙌🙌

  • @jessykoshy2830
    @jessykoshy2830 Рік тому +1

    Amen

  • @stephenmathew777
    @stephenmathew777 Рік тому

    🙏🙏🙏🙏🙏🙏🙏 Thank you Father..

  • @srabelfcc1463
    @srabelfcc1463 Рік тому

    Lord guide Kerala ch according to ur Holy precious 💕 of Jesus Christ BlessguideMarAndrews too

  • @thankammamathew829
    @thankammamathew829 Рік тому +2

    🙏🙏🙏

  • @abrahamantony1780
    @abrahamantony1780 Рік тому

    Amen🤗

  • @rajanantony9333
    @rajanantony9333 Рік тому +1

    Praise the Lord

  • @agnijwala5654
    @agnijwala5654 Рік тому

    Jesus I trust in you🙏

  • @srabelfcc1463
    @srabelfcc1463 Рік тому

    Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy precious 💕 of Jesus Christ

  • @srabelfcc1463
    @srabelfcc1463 Рік тому

    Lordheal sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa Rexy to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal Givegifts vocations this year

  • @sanilvk2255
    @sanilvk2255 Рік тому

    Amen❤

  • @divyasuresh959
    @divyasuresh959 Рік тому +1

    യേശുവേ നന്ദി 🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @jessyvarghese689
    @jessyvarghese689 Рік тому

    Praise the lord

  • @valsajose3917
    @valsajose3917 Рік тому

    Amen

  • @mercypaulose8048
    @mercypaulose8048 Рік тому +1

    🙏🙏🙏

  • @marysunny9216
    @marysunny9216 Рік тому +2

    Praise the Lord 🙏🙏

  • @srabelfcc1463
    @srabelfcc1463 Рік тому

    Lordheal sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa Rexy to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal Givegifts vocations this year

  • @divyasuresh959
    @divyasuresh959 Рік тому +1

    യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏

  • @sinujoseph4661
    @sinujoseph4661 Рік тому +1

    Praise the lord Amen 🙏

  • @valsajose3917
    @valsajose3917 Рік тому

    Amen

  • @sonasajeevan58
    @sonasajeevan58 Рік тому

    🙏🙏🙏

  • @sicilyjames1803
    @sicilyjames1803 Рік тому

    Praise the lord

  • @ameilynannasandeep1065
    @ameilynannasandeep1065 Рік тому

    Amen

  • @Mary4050-A
    @Mary4050-A Рік тому

    🙏🙏🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 Рік тому

    Amen.