ടിപ്പുവിനെ വധിച്ചപ്പോൾ ഇംഗ്ലണ്ടിൽ ആകമാനം ആഘോഷമായിരുന്നു എന്ന് സ്കോട്ട്ലണ്ടിലെ എഡിൻബർഗ് കാസിലിലെ വാർ മ്യൂസിയത്തിൽ എഴുതി വെച്ചിരിക്കുന്നത് ഞാൻ കണ്ടു. മറ്റ് ഒരു ശത്രുവിനേയും അത് ഇന്ത്യയിലാവട്ടെ, മറ്റേതെങ്കിലും രാജ്യത്തിലാവട്ടെ, അവർ ടിപ്പുവിനോളം ഭയന്നിരുന്നില്ല എന്ന് വ്യക്തം. ടിപ്പുവിന്റെ ശരീരത്തിൽ അണിഞ്ഞ വസ്ത്രങ്ങളുടെ ഭാഗവും ആയുധങ്ങളും ലോഹശിരോകവചവും കട്ടുകൊണ്ട് പോയി അവിടെ സൂക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരു ഇന്ത്യക്കാരൻ ആയ എന്റെ മനസ്സിൽ ബ്രിട്ടീഷുകാരോടുള്ള വെറുപ്പ് പതഞ്ഞുയർന്നു. സംഘിക്ക് അത് മനസ്സിലാവില്ല. അവർ ഒരിക്കലും ദേശാഭിമാനികൾ ആയിട്ടില്ല.
വല്ലാത്ത ബഹുമാനം നിങ്ങളോട് തോന്നുന്നു മാഡം, ഇത്രയേറെ വളച്ചൊടിക്കപ്പെട്ട ചരിത്രം ടിപ്പു സുൽത്താന്റേത് മാത്രം ആണ്, ആ ധീര ദേശാഭിമാനിയെ സത്യ സന്ധമായി അവതരിപ്പിച്ചതിനു big salute 👍
@@dreamcatcher6846 അക്കാലത്തെ ജന്മിമാർ ടിപ്പുവിന്റെ പടയോട്ട സമയത്തു അന്നാട്ടിലെ പാവങ്ങളുടെ നികുതി പിരിച്ച പണവും സ്വർണവുമെല്ലാം ഒളിപ്പിച്ചു വെച്ചിരുന്നത് ക്ഷേത്രങ്ങളിലായിരുന്നു. അത്തരം ക്ഷേത്രങ്ങൾ അദ്ദേഹം കൊള്ളയടിച്ചിട്ടുമുണ്ട്. മതവിദ്വേഷംകൊണ്ട് ചെയ്തതാണെങ്കിൽ അദ്ദേഹത്തിന് ശൃംഗേരി മഠം സംരക്ഷിക്കേണ്ട കാര്യം ഇല്ലായിരുന്നു.
@@dreamcatcher6846 If you subscribe to RSS, that's not a big issue. Being a humen, if you listen properly, you will understand why Tippu destroyed the temple, but you can't understand what Anchor discussed. That means you have an RSS mindset.
@Clive Maxman Bangalore fort keezhadakiya British general Matthew avida nadathiya koota rapina kurich onu parayumo bro? Elam valam polaa parayuna Nikal athu mathrsm paranilaaa
നേരിൽ കണ്ട് രേഖപ്പെടുത്തി വെച്ച രേഖകൾ ഒന്നും ബ്രിട്ടീഷ് ഒറ്റുകൊടുപ്പുകാർ വിശ്വാസിക്കില്ല അവർക്കുതകുന്ന രേഖകൾ അവർ ഉണ്ടാക്കും എന്നാൽ എന്നും സത്യം സത്യമായി നിലനിൽക്കും മുഗളന്മാർ കാലങ്ങളോളം ഇവിടം ഭരിച്ചു അന്നത്തെ നമ്മുടെ gdp ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു ഓർക്കുക ടിപ്പു സുൽത്താനോ മറ്റു മുസ്ലിം രാജാക്കന്മാരോ ഇന്ന് 7 വർഷ സർക്കാരിന്റെ ചെയ്‌തികൾ പോലെ ഒരു സമുദായത്തെ ടാർജെറ്റ് ചെയ്തു ബുദ്ധിമുട്ടിച്ചിരുന്നില്ല അവർണ്ണ ഹിന്ദുക്കളെ ബുദ്ധിമുട്ടിച്ചവരും ബ്രിട്ടീഷ് ചരന്മാരുമായ ഹിന്ദുക്കൾക്കെതിരെയും മുസ്ലിംസിനെതിരെയും പ്രതികരിച്ചിട്ടുണ്ട് സത്യത്തിൽ ഇതൊന്നും അറിയാത്ത വിഡ്ഢികളൊന്നുമല്ല ഈ പരിവാർകാർ രാംപുരിയാനിയെപ്പോലുള്ളവർ വിശദമായി പറഞ്ഞിട്ടുണ്ട് ടിപ്പു രാജ്യസ്നേഹിയായ സ്വാതന്ത്ര്യസമര നായകനാണ് അല്ലാതെ ഗോഡ്‌സെയെപ്പോലെയൊ മാപ്പ്മാനെ പ്പോലെയോ ഉള്ള രാജ്യദ്രോഹി അല്ല
ഒരു ഭരണാധികാരി എന്ന നിലയിൽ ടിപ്പു കുറച്ചു നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട്, സുടാപ്പികളോടു, ചില്ലറ വാങ്ങിയിട്ടുണ്ടായിരിക്കാം, ഇത്രയും ഗീർവാണം അടിക്കേണ്ടതില്ല. ടിപ്പു അതിഭീകരമായി കൊന്നു കളഞ്ഞ ഒരു ലക്ഷം ഹിന്ദുക്കൾ, ഒരു ലക്ഷം ക്രിസ്ത്യാനികൾ, ഇവർക്ക് ആര് സമാധാനവും ഉത്തരവും പറയും. കഷ്ട്ടം തന്നെ.!!!
@@caugustine1237 ഈ നുണകളൊക്കെ തനിക്ക് പഠിപ്പിച്ഛ് തരുന്നത് ആരാ !!? അവനെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്.. നിന്നെയല്ല... കാരണം, നീ വെറും പാവം വർഗ്ഗീവാദിയല്ലേ !!!
@@caugustine1237 താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത് ടിപ്പുവിന്റെ പടയാളികൾ 35 ശതമാനവും ഹിന്ദുക്കളായിരുന്നു ടിപ്പുവിന്റെ ദർബാറിലെ പതിനൊന്നു മന്ത്രിമാർ ഹിന്ദുക്കളായിരുന്ന ടിപ്പുവിന്റെ ഉപദേഷ്ടാക്കൾ ഹിന്ദുക്കളായിരുന്നു പിന്നെ ബ്രിട്ടീഷ് പട്ടാളത്തിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളായിരുന്നു പിന്നെ പിന്നെ ബ്രിട്ടീഷ് പട്ടാളത്തിനു സപ്പോർട്ട് ചെയ്ത് അവിടെ ഇന്ദു ജന്മിമാർ ആയിരുന്നു അവരുടെ ശിങ്കിടികളും ടിപ്പുവിന്റെ പട്ടാളം ജാതി നോക്കിയല്ല യുദ്ധം ചെയ്തത് രാജ്യത്തിനു വേണ്ടിയാണ് ജാതി നോക്കിയാണ് യുദ്ധം ചെയ്തതെങ്കിൽ എന്തുകൊണ്ട് ടിപ്പുവിന്റെ ഹിന്ദു പട്ടാളക്കാർ തിരിഞ്ഞില്ല ക്ഷേത്രം കൊള്ളയടിക്കാൻ ആണെങ്കിൽ എന്തുകൊണ്ട് ടിപ്പുവിന്റെ ഹിന്ദുക്കളായ മന്ത്രിമാർ തടഞ്ഞില്ല ദൈവ ചെയ്ത് സഹോദരാ കൂലി എഴുത്തുകാരുടെയും സംഘി കളുടെയും പ്രസിദ്ധീകരണങ്ങൾ വായിച്ച് സത്യത്തെ വികൃതമാക്ക രുതേ
ഇതാണ് കേരളം.ഇതാണ് സത്യസന്ധത. ജാതിക്കും മതത്തിനും അതീത മായ സത്യത്തിന്റെ വെളിപ്പെടുത്തലാണിത്. നമ്മുടെ കേരളം ലോകത്തിൻറെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് അതുകൊണ്ട് തന്നെയാണ്. ഈ ചരിത്രം യഥാർത്ഥ ചരിത്രം സിനിമ ആ കാമല്ലോ സഹോദരി. ഈ സഹോദരി ആരാണ് എന്നു മനസ്സിലായില്ല. ഇവരൊക്കെയാണ് യഥാർത്ഥ രാജ്യസ്നേഹികൾ
@@joejim8931 മുഹമ്മദ് നബി (സ) തങ്ങൾ ഉത്തമ മാതൃക ആയത് പോലെ ദാരാളം ഉലമാക്കളും " ഉമറാക്കളും ജനങ്ങൾക്കും - ലോകത്തിനും ഇവിടെ മാതൃകകൾ ആയിട്ടുണ്ട് ഉലമാക്കൾ അമ്പിയാക്കൻമാരുടെ അനന്തര അവകാശികൾ ആണ് അത് കൊണ്ട് മുഹമ്മദ് (സ) ഉള്ള മാത്യകാപരമായ കാര്യങ്ങൾ ലോകത്തിലെ നിന്നെ പോലോത്തവർക്ക് പഠിക്കാൻ ദൈവം ഈ പറയപ്പെട്ട ടിപ്പു സുൽത്താനും - അവിടുത്തെ അണികൾ ആയ ഉലമാഇന്നും ഉമറാഇനും മാതൃകാപരമായി പ്രവർത്തിക്കാൻ ആർജവം കൊടുക്കുന്നൂ ... അതാണ് ജനങ്ങൾ ജീവിതത്തിൽ പകർത്തുന്നതും " പകർത്തേണ്ടതും 🌹🌹🌹❤️❤️❤️❤️
@@joejim8931 ഭൂമിയിൽ ലക്ഷക്കണക്കിന് ആളുകളെ കൊന്നു കൂട്ടി കൊള്ളയടിച്ച് ഇന്നും അത് നിർബാധം തുടരുന്ന അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ആരെയാണ് മാതൃകയാക്കിയത്.
അറിയപ്പെടുന്ന 18റോഡുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചത് സുല്‍ത്താനായിരുന്നു എന്നു വായിച്ചിട്ടുണ്ടു്. ആന,കുതിര കാലാള്‍പട എന്നിവയുടെ ആവശ്യാര്‍ത്ഥ മായിരിക്കാം. എന്നാലും കേരളത്തില്‍ അതുവരെയില്ലാതിരുന്ന സഞ്ചാരപാതകള്‍ സ്വന്തമായി
അന്നത്തെ തമ്മിലടി / കൊള്ള / കൊ ല ( ധർമം😂) നടപ്പാക്കിയ ! സ്വന്തം അ ധികാരം നിലനിർത്താൻ ബ്രിട്ടനോടും പോരാടി കൂട്ടത്തിൽ പക്ഷെ വടിയായി പോയി !! ( മലബാറുകാർക്ക് കൊള്ള യടിക്കാരനാണ് ! അറക്കൽ ബീവി യെ ആക്രമിക്കാത്ത വർഗീയ വിഷവു മാണ് ) ഫ്രഞ്ച് ഷൂനക്കി !!! 😂😂😂
ചരിതം വളച്ചൊടിക്കുന്നത് രാജ്യത്തോട് കൂറില്ലാത്തവരാണ്.. നേതാക്കൾക്ക് സുഖിക്കാൻ കുറെ പ്രജകളെ വേണം. ഈ സാധുക്കൾ അവരെ വിശ്വസിച്ചു സ്വപ്നലോകത്ത് കഴിയുന്നു എന്നുമാത്രം.. ടിപ്പുവിനെ യഥാർത്ഥ ചരിത്രത്തിലൂടെ വരച്ചു കാണിച്ചു തന്നതിന് 🙏
ടിപ്പുവും ശിവാജിയും ഔരംഗസിബ് തുടങ്ങിയ വരുടെ എല്ലാം സേനയിലെ ഉയർന്ന ഉദ്യിഗസ്ഥർ എല്ലാം മുസ്ലിം ഹിന്ദു mixed ആണ്... ശിവാജിയുടെ naval commander ഒരു മുസ്ലിം ആണ്.. ഇവരൊക്കെ മത ഭ്രാന്തൻ മ്മാര് ആണ് എന്ന് പറയുന്നവർ വലിയ വിഡ്ഢികൾ ആണ്
ചരിത്രത്തില്‍ കേറി തൂറി വെക്കുകയും, ബാക്കി പേജ് പറിച്ച് തുടച്ച് വൃത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘികളോട് ചരിത്രം പറഞ്ഞിട്ടെന്ത് കാര്യം.. അവര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ചരിത്രം അറിയാം.. പക്ഷേ അത് അവരുടെ നിലനില്‍പിനെ ബാധിക്കുന്നത് കൊണ്ട്.. അംഗീകരിക്കില്ലാന്ന് മാത്രം.. അതാണ് നാം ഇപ്പോള്‍ കാണുന്നത്.. അല്ലാതെ സത്യം അവര്‍ക്ക് അറിയാഞ്ഞിട്ടല്ല..
നമസ്കാരം 🙏 കുറച്ചു വൈകി ഈ വീഡിയോ കാണാൻ . ചരിത്രങ്ങൾ എപ്പോഴും നമ്മൾക്ക് ഊർജ്ജം നൽകുന്നതാണ് അത് ശരിയായ രീതിയിൽ അവതരിപ്പിക്കുമ്പോൾ അത് ഏറെ പ്രസക്തിയുണ്ട്.. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നപ്പോഴാണ് വർഗീയത എന്നുള്ള വിഷവിത്ത് നമ്മൾക്ക് പാകി തന്നത്.. അതിനെ ഏറ്റുപിടിക്കാൻ ഇപ്പോഴും നമ്മുടെ നാട്ടിൽ ഒരുപാട് ആളുകളുണ്ട് അത് കൂടിക്കൊണ്ടിരിക്കുകയാണ്. അതിനെ തിരുത്തുവാൻ സഹോദരിയുടെ ഈ വീഡിയോ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു സത്യത്തിലും ദൈവത്തിലും വിശ്വസിക്കുന്നവർ ഈ വീഡിയോ അംഗീകരിക്കും.. അല്ലാത്തവർ ഇതിനെ വിമർശിക്കും.. ഇനിയും ഇതുപോലുള്ള സമൂഹത്തിന് ഉപകാരം ആയ. തെറ്റിൽ നിന്നും നന്മയിലേക്ക് വെളിച്ചം വീശുവാൻ കഴിയുന്ന . വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏🤝
ഭൂപ്രകൃതി അനുസരിച് ഉപദീപ് ആയ പ്രദേശത്തെ ( ഇന്ന് ഇന്ത്യ ) കുറെ ത മ്മിലടി രാജാക്കളിൽ ഒരുവൻ !! ബ്രിട്ട നെ എതിർത്തത് സ്വന്തം അധികാരം നിലനിർത്താൻ !! ബ്രിട്ടന് എതിരെ ഫ്ര ഞ്ച് ഷൂനക്കി !!! 😂😂😂
പഴശ്ശി ബ്രിട്ടീഷ് കാരുമായി കൂട്ടുപിടിച്ച് ടിപ്പുവുമായി യുദ്ധം ചെയ്തിരുന്നു... 😁 പിന്നെ ടിപ്പുവിന്റെ മരണശേഷം അദ്ദേഹത്തിന് മനസിലായി ബ്രിട്ടീഷുകാർ കൊടും ചതിയാരാണെന്ന്. അങ്ങനെയാ പഴശ്ശി ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞത്..
ടിപ്പു സുൽത്താൻ ബ്രിട്ടീഷ്കാര് തന്റെ രാജ്യത്ത് ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ പോരാടി... പഴശ്ശിരാജ ചുങ്കപ്പിരിവിനുള്ള അവകാശം കൊടുക്കാത്തതിന്റെ പേരിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി...
I live close to Srirangapatnam. Madam please visit Melukote hill town once. Ask the residents of Melukote why they don't celebrate Diwali. Also visit Kodugu. You will get authentic stories about Ur Tippu😊
സഹോദരി സത്യം സത്യമായി അവതരിപ്പിച്ചതിന് വളരെ നന്ദി ചില സിനിമ ക്കാർ പോലും ടിപ്പുസുൽത്താൻ എന്ന മഹാ നായ ഭരണാധികാരിയെ ക്കുറിച്ച് പറഞ്ഞത് കേട്ടാൽ അയാളുടെ RSS ചായവ് പെട്ടെന്ന് പിടികിട്ടും എന്റെ പൊന്ന് സിനിമാക്കാരാ ഇനിയെങ്കിലും സത്യങ്ങൾ മനസിലാക്കി ജീവിക്കൂ.... മുസ്ലിം ഭരണാധികാരികൾക്ക് ഭാരതം വേണമെങ്കിൽ ഒരു പക്കാ മുസ്ലിം രാജ്യമാക്കാമാ യിരുന്നു അവർ അത് ചെയ്യാതിരുന്നത് .. മുസ്ലിം പഠിച്ച പ്രത്യയ ശാ സ്ത്ര ത്തിന്റെ പ്രത്യേകത യാണ് .. അതാണ് അന്ത്യ പ്രവാചകൻ നമുക്ക് ഞങ്ങൾ അല്ല നമ്മൾക്ക് കാട്ടിത്തന്നത്..... നിങ്ങൾക്ക് നിങ്ങളുടെ മതം.. നിങ്ങളുടെ ആരാധന . എന്നാണ് പരിശുദ്ധ ഖുർ ആൻ..... അല്ലാതെ ഒരു വിവരമില്ലാത്ത വരല്ല മുസൽമാൻ... ചിന്തിയ്ക്കൂ ചിന്തിയ്ക്കൂ ചിന്തിയ്ക്കുന്നവർക്ക് ധൃഷ്ട്ടാ ന്ത മുണ്ട്..... പരിശുദ്ധ ഖുർ ആൻ
വളരെ ഭിമാനം തോന്നുന്നു മേടം നന്നിയുണ്ട് ഈ ചരിത്രം അവതരിപ്പിച്ചതിനു ഇത് ചാരിത്രം അറിയുന്ന എല്ലാവർക്കും അറിയാം പക്ഷെ ഒരു ചരിത്രവും പറയാനില്ലാത്ത അന്നും ഇന്നും നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ ഇറങ്ങി തിരിഞ്ഞ ഭീകരവാദികളായ സങ്കികൾക്ക് ഇത് പറയാൻ പറ്റില്ല പറഞ്ഞാൽ അവരുടെ ഷൂ നക്കൽ പൊങ്ങി വരും RSS കാരണ് നമ്മുടെ രാജ്യ ദ്രോഹികളെന്നു ഇപ്പോളത്തെ തലമുറകൾ മനസിലാക്കും പിന്നെ ഇപ്പോൾ തിന്നുന്ന ചാണകവും കിട്ടാതാകും സ്യാഹ 😂😂😂😂
സ്വന്തം രാജ്യം വേണം എന്നും പറഞ്ഞു പാകിസ്ഥാനും, ബഗ്ളാദേശും തല്ല് കൂടി വാങ്ങിച്ചു, ഇന്നും മത രാഷ്ട്രമായി ആരാണ് കൊണ്ട് നടക്കുന്നത്? ഏതു സമുദായം ആണ് കൊണ്ട് നടക്കുന്നത്? ഇന്നും അന്നും ഭാരതം മതേതര രാഷ്ട്രം ആണെന്ന് അറിയുക. അപ്പോൾ ആരാണ് യഥാർത്ഥ ഷൂ നക്കികൾ?
ടിപ്പുവിനെ വധിച്ചപ്പോൾ ഇംഗ്ലണ്ടിൽ ആകമാനം ആഘോഷമായിരുന്നു എന്ന് സ്കോട്ട്ലണ്ടിലെ എഡിൻബർഗ് കാസിലിലെ വാർ മ്യൂസിയത്തിൽ എഴുതി വെച്ചിരിക്കുന്നത് ഞാൻ കണ്ടു. മറ്റ് ഒരു ശത്രുവിനേയും അത് ഇന്ത്യയിലാവട്ടെ, മറ്റേതെങ്കിലും രാജ്യത്തിലാവട്ടെ, അവർ ടിപ്പുവിനോളം ഭയന്നിരുന്നില്ല എന്ന് വ്യക്തം. ടിപ്പുവിന്റെ ശരീരത്തിൽ അണിഞ്ഞ വസ്ത്രങ്ങളുടെ ഭാഗവും ആയുധങ്ങളും ലോഹശിരോകവചവും കട്ടുകൊണ്ട് പോയി അവിടെ സൂക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരു ഇന്ത്യക്കാരൻ ആയ എന്റെ മനസ്സിൽ ബ്രിട്ടീഷുകാരോടുള്ള വെറുപ്പ് പതഞ്ഞുയർന്നു. സംഘിക്ക് അത് മനസ്സിലാവില്ല. അവർ ഒരിക്കലും ദേശാഭിമാനികൾ ആയിട്ടില്ല.
സഹോദരി കറക്റ്റ് പറഞ്ഞു ടിപ്പു സുൽത്താൻ ധീര ദേശാഭിമാനി 🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏
ചരിത്രം സത്യസന്ധമായി പറഞ്ഞു തന്ന സഹോദരിക്കു അഭിനന്ദനങ്ങൾ
Theerchayayum sahodariki abenadanagal yadartheyam paranjadena
മനുഷ്യന് ശരിതെറ്റുകൾ തെളിച്ചെടുക്കാൻ പറ്റിയ മഹത്തായ ഉരകല്ല് ചരിത്രമാണ് അത് ശാസ്ത്രീയമായി നിഷ്പക്ഷമായി അവതരിപ്പിച്ചതിന് ഒരു പാട് നന്ദി.
വല്ലാത്ത ബഹുമാനം നിങ്ങളോട് തോന്നുന്നു മാഡം, ഇത്രയേറെ വളച്ചൊടിക്കപ്പെട്ട ചരിത്രം ടിപ്പു സുൽത്താന്റേത് മാത്രം ആണ്, ആ ധീര ദേശാഭിമാനിയെ സത്യ സന്ധമായി അവതരിപ്പിച്ചതിനു big salute 👍
സത്യത്തെ മറച്ചു വെക്കാതെ വസ്തുനിഷ്ഠ മായും സത്യ സന്ത മായും വിഷയം present ചെയ്ത തിന് ബിഗ് സല്യൂട്ട് thanku ...
Greatest Indian Freedom Fighter TIPPU SULTHAN🔥🔥🔥
എത്ര പ്രശംസിച്ചാലും മതിയാവില്ല.ഇതാണ് ശരിയായ അറിവ്.👌👌👌👌👌👌
മതത്തിന്റെ വിഷം കുത്തി നിറക്കാതെ ചരിത്രം സത്യ സന്ധം അവതരിപ്പിച്ചതിനു ബിഗ് സല്യൂട്ട് 👍🌹
നല്ല സന്തോഷം ഉണ്ട് എന്റെ പൊന്നു സഹോദരി ചരിത്രം നല്ല രീതിയിൽ അവതരിപ്പ്പിച്ചതിൽ. Thankyou a lot
ഇതാണ് യഥാർത്ഥ ചരിത്രം,ഇങ്ങനെയാണ് ഞാനും മനസിലാക്കിയിരുന്നത്,
ചരിത്രം ചരിത്രമായി അവതരിപ്പിച്ചതിന് വളരെ നന്ദിയുണ്ട് സഹോദരി
Very good sister 🌹🌹🌹
👍👍👍
@ശിവജി Mone nee nere kozhikode archives il poyi onn anweshichit vaa.. tippu kshtrangalk nalkiya bhumi athinte rekhakal ellam.. pinne kshethrangal kollayadikkunath annathe ella naaturajakanmarum cheythitund .. athonnum mathathil peduthathalle.. pinne tippu malabaril vannapol ividuthe muslim rajakanmarum aayi yudham cheythitund(Aththann gurukkal) pinne hyderabad nizamum aayum.. ithokke charitraman.. poy padichittu vaa
@ശിവജി pinne kozhikode archive madrasayude vakayalle.. onn pode oola sangi.. tippu varunnathinu munpe malabaril muslingal und.. malabarile muslim rajakanmarumayit tippu yudham cheythitund. Eni mysore nokkam ,, avide muslims aano kooduthal...
@ശിവജി മൈരാണ്, വിവരം ഒട്ടും ഇല്ലല്ലോ shivaji മൈരേ നിനക്ക് 😆😆
സത്യം പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ👍👍👍
ചരിത്രം സത്യസന്ധമായി അവതരിപ്പിച്ച മേടത്തിന് Big SaLut
Very good ഒരു ചരിത്രം അതിന്റെ അന്തസോടെ അവതരിപ്പിച്ച സഹോദരിക് ഒരു ബിഗ് സല്യൂട്
ചരിത്രം ഇല്ലാത്തവർ ചരിത്രത്തെ ഭയക്കുകയും വികലമാക്കുകയും ചെയ്യും... Well said sis.... 🔥
ചരിത്രം ചരിത്രമായി അവതരിപ്പിച്ച സഹോദരിക്കു ബിഗ് സല്യൂട്ട് 👍🌹
വിവേകം കൊണ്ടെഴുതിയ നല്ല ചരിത്രം... ♥️
സംഘീക ളെ ഇതാണ് ടിപ്പു ചരിത്രത്തെ വളചൊടിച്ചാൽ ചരിത്രം ചരിതം അല്ലാതെ ആവുകയില്ല
ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി ... ടിപ്പു സുൽത്താൻ
ഹൈദ്രാലി മസൂർ ആക്രമിച്ചു കിഴപെടുത്തിയത് കൃഷ്ണ രാജ് ആയിരുന്നു മസൂർ രാജാവ്
@@vipinvipin8850 hyder aliyum mysore rajav aayirunnu
@@shabeershumsudheen6773 അല്ല
@@vipinvipin8850 refer President Ram Nath kovind's words
❤👌
🙏🙏🙏🙏🙏🙏🙏 സത്യം സത്യമായി അവതരിപ്പിച്ചതിന്ന് പ്രണാമം ദൈവംതാങ്കളെ ആയുരാരോഗ്യവും വിശിഷ്യാ മനസ്സമാധാനവുംനൽകിഅനു ഗ്ര ഹിക്കട്ടെ👍
സഹോദരി
നല്ല ചരിത്രവിശദീകരണം
മുഴുവൻ
മലയാളികൾ ഇത് കാണുകയും കേൾക്കുകയും ചെയ്തിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
മികച്ച ചരിത്ര അദ്യാപിക.. നല്ല പഠന വിഷയം. വളരെ നന്ദി. - യുവതലമുറ അറിയട്ടെ...
വളരെ മനോഹരമായ അവതരണം വ്യക്തമായും യുക്തമായും പറഞ്ഞു 🎉
ടിപ്പു മുസ്ലിം ആയതുകൊണ്ട് ആണ് അടുത്ത കാലത്ത് ടിപ്പുവിനെ ഇകഴ്ത്തി rss കാർ പബ്ലിസിറ്റി നൽകി വരുന്നത്.😱😬😈
Im not rss, I'm ldf... But things done by tippu is brutal... Still temple destroyed by him in my locality
@@dreamcatcher6846 athe ldf kaar thanne paranjitund tippu is a freedom fighter.. ennit podo fake sanghi
@@dreamcatcher6846 അക്കാലത്തെ ജന്മിമാർ ടിപ്പുവിന്റെ പടയോട്ട സമയത്തു അന്നാട്ടിലെ പാവങ്ങളുടെ നികുതി പിരിച്ച പണവും സ്വർണവുമെല്ലാം ഒളിപ്പിച്ചു വെച്ചിരുന്നത് ക്ഷേത്രങ്ങളിലായിരുന്നു. അത്തരം ക്ഷേത്രങ്ങൾ അദ്ദേഹം കൊള്ളയടിച്ചിട്ടുമുണ്ട്. മതവിദ്വേഷംകൊണ്ട് ചെയ്തതാണെങ്കിൽ അദ്ദേഹത്തിന് ശൃംഗേരി മഠം സംരക്ഷിക്കേണ്ട കാര്യം ഇല്ലായിരുന്നു.
@@dreamcatcher6846 If you subscribe to RSS, that's not a big issue. Being a humen, if you listen properly, you will understand why Tippu destroyed the temple, but you can't understand what Anchor discussed. That means you have an RSS mindset.
ടിപ്പു എന്ന നട്ടെല്ലുള്ള ഭരണാധികാരി യെ പോലൊരു ഭരണാധികാരിയെ ഇനി നമുക്ക് കിട്ടുമോ
kitiyallo MODI
@@naseebmohamad1378 ഓർമിപ്പിക്കല്ലേ പൊന്നേ 😇😇😇
@@naseebmohamad1378awan naayinde mon modi
@@naseebmohamad1378😂😂😂🤣🤣edaaa chiripikalle
ബ്രിട്ടീഷുകാരുടെ അടുക്കളയിൽ പണി ചെയ്തിരുന്നത് തിരുവിതാങ്കൂർ രാജാക്കന്മാരുടെ ആളുകൾ ആയിരുന്നു
@Clive Maxman ബ്രിട്ടീഷ് കാരുടെ മൂട് താങ്ങിയ സകല രാജ്യദ്രോഹികളേയും ടിപ്പു ആക്രമിച്ചിട്ടുണ്ട്
ബലേ ഭേഷ്❤️❤️
@Clive Maxman ninte kayyil en thenkilum proof undo
@Clive Maxman Bangalore fort keezhadakiya British general Matthew avida nadathiya koota rapina kurich onu parayumo bro? Elam valam polaa parayuna Nikal athu mathrsm paranilaaa
മകനെ പണയം വെച്ച് ബ്രതിശ്ശു കാറുടെ അടി മുടി നക്കി യ ടിപ്പു
നേരിൽ കണ്ട് രേഖപ്പെടുത്തി വെച്ച രേഖകൾ ഒന്നും ബ്രിട്ടീഷ് ഒറ്റുകൊടുപ്പുകാർ വിശ്വാസിക്കില്ല അവർക്കുതകുന്ന രേഖകൾ അവർ ഉണ്ടാക്കും
എന്നാൽ എന്നും സത്യം സത്യമായി നിലനിൽക്കും
മുഗളന്മാർ കാലങ്ങളോളം ഇവിടം ഭരിച്ചു അന്നത്തെ നമ്മുടെ gdp ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു
ഓർക്കുക ടിപ്പു സുൽത്താനോ മറ്റു മുസ്ലിം രാജാക്കന്മാരോ ഇന്ന് 7 വർഷ സർക്കാരിന്റെ ചെയ്‌തികൾ പോലെ ഒരു സമുദായത്തെ ടാർജെറ്റ് ചെയ്തു ബുദ്ധിമുട്ടിച്ചിരുന്നില്ല
അവർണ്ണ ഹിന്ദുക്കളെ ബുദ്ധിമുട്ടിച്ചവരും ബ്രിട്ടീഷ് ചരന്മാരുമായ ഹിന്ദുക്കൾക്കെതിരെയും മുസ്ലിംസിനെതിരെയും പ്രതികരിച്ചിട്ടുണ്ട്
സത്യത്തിൽ ഇതൊന്നും അറിയാത്ത വിഡ്ഢികളൊന്നുമല്ല ഈ പരിവാർകാർ
രാംപുരിയാനിയെപ്പോലുള്ളവർ വിശദമായി പറഞ്ഞിട്ടുണ്ട്
ടിപ്പു രാജ്യസ്നേഹിയായ സ്വാതന്ത്ര്യസമര നായകനാണ്
അല്ലാതെ ഗോഡ്‌സെയെപ്പോലെയൊ മാപ്പ്മാനെ പ്പോലെയോ ഉള്ള രാജ്യദ്രോഹി അല്ല
ഈ ഉയർന്ന GDP ആണ് മുളഗൻ മാരേയും ഇങ്ങോട്ട് ആകർഷിച്ചത്
സത്യം അതിന് ഒരു കണ്ണേ ഉ ള്ളൂ
കറക്റ്റ്
ടിപ്പു ഒരു ഹീറോ തന്നെ ❤
അതെ നിന്റെ ഹീറോ .. കാരണം നീയൊരു തീവ്ര വാദിയാണ്...
മൈരാണ്... Hindu killer and muslim converter
ടിപ്പു ഒരു പുണ്യആത്മാവ്...
ഹൈദർ അലി എങ്ങനെ രാജാവായി അയാൾ പടയാളി മാത്രം ആയിരുന്നല്ലോ. മൈസൂർ രാജാവിനെ ചതിച്ചു രാജ്യം കയ്യടക്കിയല്ലോ.
ടിപ്പു നിഷ്കളങ്കനായ ഒരു തായോളി
Avante തീട്ടം nee okke pooyi vaari oomb da
യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വെടിയേറ്റു മരിച്ച ഒരേ ഒരു ഇന്ത്യൻ രാജാവ്.. ടിപ്പു
നല്ല വീഡിയോ, 200- 300 കൊല്ലം മുമ്പ് നടന്ന കാര്യങ്ങൾ നമുക്ക് അറിയില്ല എന്ന കാര്യവും ,അതിനെ വർഗ്ഗീയ വൽക്കാരിക്കുന്നതും വലിയ തെറ്റാണ്.
ഒരു ഭരണാധികാരി എന്ന നിലയിൽ ടിപ്പു കുറച്ചു നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട്, സുടാപ്പികളോടു, ചില്ലറ വാങ്ങിയിട്ടുണ്ടായിരിക്കാം, ഇത്രയും ഗീർവാണം അടിക്കേണ്ടതില്ല. ടിപ്പു അതിഭീകരമായി കൊന്നു കളഞ്ഞ ഒരു ലക്ഷം ഹിന്ദുക്കൾ, ഒരു ലക്ഷം ക്രിസ്ത്യാനികൾ, ഇവർക്ക് ആര് സമാധാനവും ഉത്തരവും പറയും. കഷ്ട്ടം തന്നെ.!!!
@@caugustine1237 ഈ നുണകളൊക്കെ തനിക്ക് പഠിപ്പിച്ഛ് തരുന്നത് ആരാ !!? അവനെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്.. നിന്നെയല്ല... കാരണം, നീ വെറും പാവം വർഗ്ഗീവാദിയല്ലേ !!!
@@husainars8682 Vaariyam kunnanayum velupikunundallo.. Nadakate nadakattee
@@caugustine1237 വളരെ കൃത്യമായ കണക്കാണല്ലോ... സത്യം കേൾക്കുമ്പോൾ പൊള്ളുന്നു ല്ലേ...
@@caugustine1237 താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത് ടിപ്പുവിന്റെ പടയാളികൾ 35 ശതമാനവും ഹിന്ദുക്കളായിരുന്നു ടിപ്പുവിന്റെ ദർബാറിലെ പതിനൊന്നു മന്ത്രിമാർ ഹിന്ദുക്കളായിരുന്ന ടിപ്പുവിന്റെ ഉപദേഷ്ടാക്കൾ ഹിന്ദുക്കളായിരുന്നു പിന്നെ ബ്രിട്ടീഷ് പട്ടാളത്തിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളായിരുന്നു പിന്നെ പിന്നെ ബ്രിട്ടീഷ് പട്ടാളത്തിനു സപ്പോർട്ട് ചെയ്ത് അവിടെ ഇന്ദു ജന്മിമാർ ആയിരുന്നു അവരുടെ ശിങ്കിടികളും ടിപ്പുവിന്റെ പട്ടാളം ജാതി നോക്കിയല്ല യുദ്ധം ചെയ്തത് രാജ്യത്തിനു വേണ്ടിയാണ് ജാതി നോക്കിയാണ് യുദ്ധം ചെയ്തതെങ്കിൽ എന്തുകൊണ്ട് ടിപ്പുവിന്റെ ഹിന്ദു പട്ടാളക്കാർ തിരിഞ്ഞില്ല ക്ഷേത്രം കൊള്ളയടിക്കാൻ ആണെങ്കിൽ എന്തുകൊണ്ട് ടിപ്പുവിന്റെ ഹിന്ദുക്കളായ മന്ത്രിമാർ തടഞ്ഞില്ല ദൈവ ചെയ്ത് സഹോദരാ കൂലി എഴുത്തുകാരുടെയും സംഘി കളുടെയും പ്രസിദ്ധീകരണങ്ങൾ വായിച്ച് സത്യത്തെ വികൃതമാക്ക രുതേ
ചരിത്രം ചരിത്രമായി അവതരിപ്പിച്ച സഹോദരിക്ക് ബിഗ് സല്യൂട്ട്
ഇതാണ് കേരളം.ഇതാണ് സത്യസന്ധത. ജാതിക്കും മതത്തിനും അതീത മായ സത്യത്തിന്റെ വെളിപ്പെടുത്തലാണിത്. നമ്മുടെ കേരളം ലോകത്തിൻറെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് അതുകൊണ്ട് തന്നെയാണ്. ഈ ചരിത്രം യഥാർത്ഥ ചരിത്രം സിനിമ ആ കാമല്ലോ സഹോദരി. ഈ സഹോദരി ആരാണ് എന്നു മനസ്സിലായില്ല. ഇവരൊക്കെയാണ് യഥാർത്ഥ രാജ്യസ്നേഹികൾ
നല്ല വിവരണം സത്യം സത്യം പോലെ വിവരിച്ചു തന്നു ബിഗ്സല്യൂട്ട്
ഇതിലപ്പുറം ആർക്കും ഒന്നും പറഞ്ഞ് മനസിലാക്കിക്കൊടുക്കാൻ സാധിക്കില്ല വേണ്ടവർ വിശ്വസിക്കട്ടെ
ടിപ്പു സുൽത്താൻ ലോകത്തിന്ന് മാത്രിക 👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
മുഹമ്മദ് അല്ലേ മാതൃക..
@@joejim8931
മുഹമ്മദ് നബി (സ) തങ്ങൾ ഉത്തമ മാതൃക ആയത് പോലെ
ദാരാളം ഉലമാക്കളും " ഉമറാക്കളും
ജനങ്ങൾക്കും - ലോകത്തിനും ഇവിടെ മാതൃകകൾ ആയിട്ടുണ്ട്
ഉലമാക്കൾ അമ്പിയാക്കൻമാരുടെ അനന്തര അവകാശികൾ ആണ്
അത് കൊണ്ട് മുഹമ്മദ് (സ) ഉള്ള മാത്യകാപരമായ കാര്യങ്ങൾ ലോകത്തിലെ നിന്നെ പോലോത്തവർക്ക് പഠിക്കാൻ ദൈവം ഈ പറയപ്പെട്ട ടിപ്പു സുൽത്താനും - അവിടുത്തെ അണികൾ ആയ ഉലമാഇന്നും ഉമറാഇനും മാതൃകാപരമായി പ്രവർത്തിക്കാൻ ആർജവം കൊടുക്കുന്നൂ ... അതാണ് ജനങ്ങൾ ജീവിതത്തിൽ പകർത്തുന്നതും " പകർത്തേണ്ടതും 🌹🌹🌹❤️❤️❤️❤️
@@joejim8931 ഭൂമിയിൽ ലക്ഷക്കണക്കിന് ആളുകളെ കൊന്നു കൂട്ടി കൊള്ളയടിച്ച് ഇന്നും അത് നിർബാധം തുടരുന്ന അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ആരെയാണ് മാതൃകയാക്കിയത്.
@@musthafatc7321 സൗദി , കു വൈറ്റ്,......അടങ്ങിയ മുസ്ലിം രാജ്യ ങ്ങൾ ആണല്ലോ യൂറോപ് / അമേരി ക്കൻ വാലാട്ടികൾ !!! 😂😂😂
Tippu isa dog
നന്ദി നമസ്കാരം
സഹോദരി.....👍🇮🇳🤝🙏
ധീര ദേശാഭിമാനി ടിപ്പു സുൽത്താൻ
ഏത് ദേശം അന്ന് ഇന്ത്യ ഇല്ല കുറെ തമ്മിലടി രാജാക്കളിൽ ഒരുവൻ !!! 😂😂😂
Very good
ചരിത്രം വർഗ്ഗീയവൽക്കരണത്തിനായി തിരിച്ചെഴുതുന്ന ഈ കാലത്ത് യഥാർത്ഥ ചരിത്രം ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം. അഭിനന്ദനങ്ങൾ💐
അറിയപ്പെടുന്ന 18റോഡുകള്‍
കേരളത്തില്‍ നിര്‍മ്മിച്ചത്
സുല്‍ത്താനായിരുന്നു എന്നു
വായിച്ചിട്ടുണ്ടു്.
ആന,കുതിര കാലാള്‍പട
എന്നിവയുടെ ആവശ്യാര്‍ത്ഥ
മായിരിക്കാം.
എന്നാലും കേരളത്തില്‍
അതുവരെയില്ലാതിരുന്ന
സഞ്ചാരപാതകള്‍
സ്വന്തമായി
Please name those 18 roads built by tippu in Kerala.
All kings built, Tippu Built, British, Travancore all built infrastructure for them.
ബ്രിട്ടനും ഒരുപാട് റോഡ് റെയിൽവ രെ ഉണ്ടാക്കി ! അവരയും പുകഴ്ത്ത ണം !! ബ്രിട്ടൻ ഇന്ത്യയെ മൊത്തം ന നന്നാക്കാൻ വന്നതാണ് എന്നും കാ ച്ചിക്കോ !!! 😂😂😂
@@venugopi6302 😊
സഹോദരി എത്ര മനോഹരമായി ചരിത്രം പറഞ്ഞു നമ്മുടെ രാജ്യം ഇന്ത്യാ ജയ്ഹിന്ദ്
വളരെ വെക്തമായി നല്ല അവതരണം എല്ലാവിത സപ്പോർട്ടും ഉണ്ട്
ടിപ്പുവിനെ പോലെ ഒരാൾ അദ്ദേഹത്തിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല
തന്റെ ധർമത്തെ കളങ്കപ്പെടുത്താത്ത ധീരദേശാഭിമാനത്തിന്റെ മൈസൂർ സിംഹത്തെ ഇതിലും നന്നായി ഞാൻ കേട്ടിട്ടില്ല മാം. അഭിനന്ദനങ്ങൾ 🌹👌👍
മൈസൂർ കടുവ
അന്നത്തെ തമ്മിലടി / കൊള്ള / കൊ ല ( ധർമം😂) നടപ്പാക്കിയ ! സ്വന്തം അ ധികാരം നിലനിർത്താൻ ബ്രിട്ടനോടും പോരാടി കൂട്ടത്തിൽ പക്ഷെ വടിയായി പോയി !! ( മലബാറുകാർക്ക് കൊള്ള യടിക്കാരനാണ് ! അറക്കൽ ബീവി യെ ആക്രമിക്കാത്ത വർഗീയ വിഷവു മാണ് ) ഫ്രഞ്ച് ഷൂനക്കി !!! 😂😂😂
ചരിതം വളച്ചൊടിക്കുന്നത് രാജ്യത്തോട് കൂറില്ലാത്തവരാണ്.. നേതാക്കൾക്ക് സുഖിക്കാൻ കുറെ പ്രജകളെ വേണം. ഈ സാധുക്കൾ അവരെ വിശ്വസിച്ചു സ്വപ്നലോകത്ത് കഴിയുന്നു എന്നുമാത്രം.. ടിപ്പുവിനെ യഥാർത്ഥ ചരിത്രത്തിലൂടെ വരച്ചു കാണിച്ചു തന്നതിന് 🙏
Sister thanks🙏
ടിപ്പു വിന്റ് ചരിത്രം വളരെ മനോഹരമായ അവതരിപ്പിച്ച മേഡത്തിന് അഭിനന്ദനങ്ങൾ
മനോഹരമായി
ചരിത്രം സത്യമായി വിശദീകരിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ
നിങ്ങൾ കൈകൊണ്ട് പദാനുപദം കാണിക്കുന്ന ആംഗ്യങ്ങൾ അരോചകം തന്നെ.... ബാക്കിയെല്ലാം മനോഹരം.
സ്വാമി 🙏🏼
ഓരോരുത്തർക്കും വ്യത്യസ്ത ശൈലി അല്ലെ. 🙏🏼
ഒട്ടകം കോവാലൻ ഇത് കേൾക്കണം
Thanks sahodaree...
Very good demonstration
Thank you
Ur Absolutely Wright Madam.
നല്ല അറിവ് പക്ഷെ സങ്കികൾക് ദഹിക്കില്ല 😀👍
ഇത് നിന്നെപ്പോലത്തെ സുടാപ്പികളെ സുഖിപ്പിക്കാൻ ഉണ്ടാക്കിയ തെളിവുകൾ ഇല്ലാത്ത വെറും കെട്ടു കഥ എന്നല്ലാതെ ചരിത്ര വസ്തുതയൊന്നുമല്ലെന്ന് മാത്രം
@@rajeshpannicode6978 muslim pere kanda nee appo thanne sudappi aakko
@@rajeshpannicode6978 , E mol etha 😄,
👍
ജിഹാദി... എന്റെ നാട്ടിലുണ്ട് ടിപ്പു പൊളിച്ച അമ്പലം
എനിയും പ്രതിഷിക്കുന്നു ഇത് പോലുള്ള ചരിത്രങ്ങൾ നന്ദി
Njan tippu fan aanu.
Correct details paranja ningalk big salute
Tippu
ടിപ്പുവും ശിവാജിയും ഔരംഗസിബ് തുടങ്ങിയ വരുടെ എല്ലാം സേനയിലെ ഉയർന്ന ഉദ്യിഗസ്ഥർ എല്ലാം മുസ്ലിം ഹിന്ദു mixed ആണ്... ശിവാജിയുടെ naval commander ഒരു മുസ്ലിം ആണ്.. ഇവരൊക്കെ മത ഭ്രാന്തൻ മ്മാര് ആണ് എന്ന് പറയുന്നവർ വലിയ വിഡ്ഢികൾ ആണ്
ഇനിയും ഇങ്ങനെയുള്ള സത്യ രേഖകൾ അവതരിപ്പിക്കണം sis
ചരിത്രംകേട്ടപ്പോൾ ടിപ്പു my Hero
ചരിത്രത്തില്‍ കേറി തൂറി വെക്കുകയും, ബാക്കി പേജ് പറിച്ച് തുടച്ച് വൃത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘികളോട് ചരിത്രം പറഞ്ഞിട്ടെന്ത് കാര്യം.. അവര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ചരിത്രം അറിയാം.. പക്ഷേ അത് അവരുടെ നിലനില്‍പിനെ ബാധിക്കുന്നത് കൊണ്ട്.. അംഗീകരിക്കില്ലാന്ന് മാത്രം.. അതാണ് നാം ഇപ്പോള്‍ കാണുന്നത്.. അല്ലാതെ സത്യം അവര്‍ക്ക് അറിയാഞ്ഞിട്ടല്ല..
ചരിത്രം ചരിത്രമായി അവതരിപ്പിച്ച സഹോരിയോട് നന്ദിയുണ്ട് 🌺🌺🌺
അടിപൊളി. ചരിത്ര ബോധമുള്ള ഒരു സമൂഹം ഉണ്ടാവട്ടെ.... 👍👍👍
ചരിത്രം സത്യസന്ധമായി അവതരിപ്പിച്ച സഹോദരിക്ക് ബിഗ് സലൃൂട്ട്.
ചരിത്ര സത്യം പഠിച്ചു അത് റിപ്പോർട്ട് ചെയ്യാൻ ഇപ്പോൾ നട്ടെല്ല് ഉറപ്പുള്ളവർക്ക് മാത്രമേ കഴിയു 👍👍😍
നല്ല അവതരണം
Yende sahodhare abenandhanagal❤❤❤❤❤🎉🎉🎉🎉🎉🎉
ടിപ്പു നല്ലൊരു നേതാവ് ഇന്ന് കേരളത്തിൽ ഹിന്ദു സ്ത്രീകൾ ഒന്ന് ബഹുമാനിക്കുന്നത് നല്ലത്
Christian sthreekalum.. pathavi ulla achayanmaru paavam christian pennugale britishkarkku kachavekkal aayirrinnu.. britishkaru othiri christian pennungale peedipichu.. oru incident vaayichathu ingane.. 2ndu britishkar koodi oru christian pennine thuni urinju peedanamthil ninnu aval rekshapettu odi..nere tipuvinte padayilekku.. avalkku marakaan mara koduthathu tipu.. pinne kottarathil kondu poyi avalkku food okke koduthu..
സത്യസന്തമായി കാര്യം അവതരിപ്പിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ നേരുന്നു❤
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഇത് ആരുടെ ആചാരം വാങ്ങിയിട്ടാണ്? ഈ അക്രമകാരികളെ എത്ര വെള്ളപൂശാൻ ശ്രമിച്ചാലും രാജ്യസ്നേഹികൾ വിശ്വസിക്കാൻ പോകുന്നില്ല. 👽
അഭിനന്ദനങ്ങൾ!അഭിവാദ്യങ്ങൾ,!
നമസ്കാരം 🙏 കുറച്ചു വൈകി ഈ വീഡിയോ കാണാൻ .
ചരിത്രങ്ങൾ എപ്പോഴും നമ്മൾക്ക് ഊർജ്ജം നൽകുന്നതാണ് അത്
ശരിയായ രീതിയിൽ അവതരിപ്പിക്കുമ്പോൾ അത് ഏറെ പ്രസക്തിയുണ്ട്..
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നപ്പോഴാണ് വർഗീയത എന്നുള്ള വിഷവിത്ത് നമ്മൾക്ക് പാകി തന്നത്..
അതിനെ ഏറ്റുപിടിക്കാൻ ഇപ്പോഴും നമ്മുടെ നാട്ടിൽ ഒരുപാട് ആളുകളുണ്ട്
അത് കൂടിക്കൊണ്ടിരിക്കുകയാണ്.
അതിനെ തിരുത്തുവാൻ സഹോദരിയുടെ ഈ വീഡിയോ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു
സത്യത്തിലും ദൈവത്തിലും വിശ്വസിക്കുന്നവർ ഈ വീഡിയോ അംഗീകരിക്കും.. അല്ലാത്തവർ ഇതിനെ വിമർശിക്കും..
ഇനിയും ഇതുപോലുള്ള സമൂഹത്തിന് ഉപകാരം ആയ. തെറ്റിൽ നിന്നും നന്മയിലേക്ക് വെളിച്ചം വീശുവാൻ കഴിയുന്ന . വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏🤝
🙏🙏🙏
We proud of you
ഭൂപ്രകൃതി അനുസരിച് ഉപദീപ് ആയ പ്രദേശത്തെ ( ഇന്ന് ഇന്ത്യ ) കുറെ ത മ്മിലടി രാജാക്കളിൽ ഒരുവൻ !! ബ്രിട്ട നെ എതിർത്തത് സ്വന്തം അധികാരം നിലനിർത്താൻ !! ബ്രിട്ടന് എതിരെ ഫ്ര ഞ്ച് ഷൂനക്കി !!! 😂😂😂
Satya. സന്ധ മായി. ചരിത്രം അവതരിച്ച.നിങ്ങൾക്ക്. ഹൃദ്യമായ.അഭിനന്ദനങ്ങൾ
Masha allha… thank you sis
What an excellently balanced coverage 👏👏. Hope the new generation will be lucky to learn history in such unbiased way. Thank you
Thank you
താങ്ക്സ് സഹോദരി സത്യം അറിഞ്ഞതിനു 🙏🙏🙏
സത്യം എന്നെന്നും നിലനിൽക്കും.....!!!
സത്യം ജയിക്കും അസത്യം പരാജയപ്പെടുകതന്നെ ചെയ്യും
അസത്യമെന്ന ടിപ്പു വെടിയുണ്ടകളേറ്റു ചത്തുമലച്ചത് ഇതിലൂടെ അറിഞ്ഞില്ലേ..🤪
Saluted '
Avatharam adipoliyaanutto
തുറന്ന മനസ്സുള്ള സഹോദരിക്ക് അഭിനദ്ധനങ്ങൾ
👌അഭിനന്ദനം
തെക്കേ ഇന്ത്യയിലെ ഔറംഗസിബ്, ധർമ്മരാജ ചരിത്രം വായിക്കുക
അല്ലാഹു സഹോദരിയെ
സഹായിക്കട്ടെ!
സത്യം ഒന്നു മാത്രം.
ടിപ്പുവിൻ്റെ ശ്രേണിയിലേക്ക് പറയാവുന്ന തൻ്റേടമുള്ള ചങ്കൂറ്റമുള്ള മറ്റൊരാൾ സമകാലീനായ നമ്മുടെ പഴശ്ശി മാത്രമാണ് '
പഴശ്ശി ബ്രിട്ടീഷ് കാരുമായി കൂട്ടുപിടിച്ച് ടിപ്പുവുമായി യുദ്ധം ചെയ്തിരുന്നു... 😁
പിന്നെ ടിപ്പുവിന്റെ മരണശേഷം അദ്ദേഹത്തിന് മനസിലായി ബ്രിട്ടീഷുകാർ കൊടും ചതിയാരാണെന്ന്. അങ്ങനെയാ പഴശ്ശി ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞത്..
@@----------8606 💯
ട..... ഇന്ത്യ ഭരിക്കാൻ മ്പ്രിട്ടീഷുകാരെപ്പോലെ വന്നവരാണ് ഫ്രഞ്ച്കർ ... പോണ്ടിച്ചേരി... യാനം കിട്ടി ബാക്കി.... സാധിച്ചിലു..... ഇവരായി ടിപ്പുന്റെ പ്രിയ സഖാക്കൾ' ..... പഴശിയെ പാതിരാത്രി ആക്രമിച്ച് വെടിവച് കൊന്നു.
പഴശ്ശി ബ്രിട്ടീഷുകാരുടെ സാമന്തനായിരുന്നു. പഴശ്ശി ദേശത്തിന്റെ കരം പിരിക്കുന്നത് ബ്രിട്ടീഷുകാർ നിർത്തി. അതോടെ പഴശ്ശി ബ്രിട്ടീഷുകാരുടെ ശത്രുവായി.
ടിപ്പു സുൽത്താൻ ബ്രിട്ടീഷ്കാര് തന്റെ രാജ്യത്ത് ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ പോരാടി...
പഴശ്ശിരാജ ചുങ്കപ്പിരിവിനുള്ള അവകാശം കൊടുക്കാത്തതിന്റെ പേരിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി...
I live close to Srirangapatnam.
Madam please visit Melukote hill town once. Ask the residents of Melukote why they don't celebrate Diwali. Also visit Kodugu. You will get authentic stories about Ur Tippu😊
നന്ദി മേഡം.. 🙏
സൂപ്പർ 👍👌😀നല്ല അവതരണം.
ഈ ചെറിയ വിവരണവും വലിയ വിവരവും ഇതു കാണുന്ന കേൾക്കുന്ന സകലർക്കും ജീവിതത്തിൽ ഉപകരിക്കുന്ന ഒരു മുതൽകൂട്ടാണ്
Thank you😍
സഹോദരി സത്യം സത്യമായി അവതരിപ്പിച്ചതിന് വളരെ നന്ദി ചില സിനിമ ക്കാർ പോലും ടിപ്പുസുൽത്താൻ എന്ന മഹാ നായ ഭരണാധികാരിയെ ക്കുറിച്ച് പറഞ്ഞത് കേട്ടാൽ അയാളുടെ RSS ചായവ് പെട്ടെന്ന് പിടികിട്ടും എന്റെ പൊന്ന് സിനിമാക്കാരാ ഇനിയെങ്കിലും സത്യങ്ങൾ മനസിലാക്കി ജീവിക്കൂ.... മുസ്ലിം ഭരണാധികാരികൾക്ക് ഭാരതം വേണമെങ്കിൽ ഒരു പക്കാ മുസ്ലിം രാജ്യമാക്കാമാ യിരുന്നു അവർ അത് ചെയ്യാതിരുന്നത് .. മുസ്ലിം പഠിച്ച പ്രത്യയ ശാ സ്ത്ര ത്തിന്റെ പ്രത്യേകത യാണ് .. അതാണ് അന്ത്യ പ്രവാചകൻ നമുക്ക് ഞങ്ങൾ അല്ല നമ്മൾക്ക് കാട്ടിത്തന്നത്..... നിങ്ങൾക്ക് നിങ്ങളുടെ മതം.. നിങ്ങളുടെ ആരാധന . എന്നാണ് പരിശുദ്ധ ഖുർ ആൻ..... അല്ലാതെ ഒരു വിവരമില്ലാത്ത വരല്ല മുസൽമാൻ... ചിന്തിയ്ക്കൂ ചിന്തിയ്ക്കൂ ചിന്തിയ്ക്കുന്നവർക്ക് ധൃഷ്ട്ടാ ന്ത മുണ്ട്..... പരിശുദ്ധ ഖുർ ആൻ
Mam വെള്ളയിൽ നമ്പൂതിരിയുടെ പുസ്തകം ഏത് പുസ്തശാലയാണ് പ്രസിദ്ധീകരിച്ചത്.അത് എവിടെയാണ് കിട്ടുക.?
Great speech Dear Love you ❤️
Tippu sulthan❤❤❤❤❤❤❤❤❤
Great, appreciated
Great 👍 Sister...
You speech is Amazing , Thank Sis. And welcome..... Welcome...
വളരെ ഭിമാനം തോന്നുന്നു മേടം നന്നിയുണ്ട് ഈ ചരിത്രം അവതരിപ്പിച്ചതിനു ഇത് ചാരിത്രം അറിയുന്ന എല്ലാവർക്കും അറിയാം പക്ഷെ ഒരു ചരിത്രവും പറയാനില്ലാത്ത അന്നും ഇന്നും നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ ഇറങ്ങി തിരിഞ്ഞ ഭീകരവാദികളായ സങ്കികൾക്ക് ഇത് പറയാൻ പറ്റില്ല പറഞ്ഞാൽ അവരുടെ ഷൂ നക്കൽ പൊങ്ങി വരും RSS കാരണ് നമ്മുടെ രാജ്യ ദ്രോഹികളെന്നു ഇപ്പോളത്തെ തലമുറകൾ മനസിലാക്കും പിന്നെ
ഇപ്പോൾ തിന്നുന്ന ചാണകവും കിട്ടാതാകും സ്യാഹ 😂😂😂😂
സ്വന്തം രാജ്യം വേണം എന്നും പറഞ്ഞു പാകിസ്ഥാനും, ബഗ്ളാദേശും തല്ല് കൂടി വാങ്ങിച്ചു, ഇന്നും മത രാഷ്ട്രമായി ആരാണ് കൊണ്ട് നടക്കുന്നത്? ഏതു സമുദായം ആണ് കൊണ്ട് നടക്കുന്നത്? ഇന്നും അന്നും ഭാരതം മതേതര രാഷ്ട്രം ആണെന്ന് അറിയുക. അപ്പോൾ ആരാണ് യഥാർത്ഥ ഷൂ നക്കികൾ?
💯💯
You are correct
കേട്ടതിൽ ഒരുപാട് സന്തോഷം 👌👍
ടിപ്പു എന്ന ധീരജേതാവ്❤
മഹത്തായ മനസിന് നന്ദി തീർച്ചായായും അനീതി നീതിയുടെ ദിവസം തലകുനിക്കും
200 കൊല്ലം ഇന്ത്യയെ കൊള്ളയടിച്ച ബ്രിട്ടീഷുകാർക്ക് എതിരെ ടിപ്പു സുൽത്താൻ പോരാടിയപ്പോൾ ബ്രിട്ടീഷ് കാരുടെ ഷൂ നക്കികളും ഉണ്ടായി
വളരെ നല്ല അവതരണം... Sulthan the great... 🙂👍🙏