''ഞാനാണോ ആദ്യമായി മുജ്ജന്മത്തെപ്പറ്റി സംസാരിച്ച ആള്‍?'' | Lena | Lena on her Past Life

Поділитися
Вставка
  • Опубліковано 5 лис 2023
  • മുജ്ജന്മമെന്നത് ഞാന്‍ കണ്ട് പിടിച്ച വാക്കൊന്നുമല്ല..ഞാനല്ല ആദ്യമായി അതേപ്പറ്റി സംസാരിക്കുന്നത്.. വിവാദങ്ങളില്‍ പ്രതികരിച്ച് ലെന
    ​#Lena #LenaPastLife
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 763

  • @prasadkannan6480
    @prasadkannan6480 8 місяців тому +37

    ലെന സൂപ്പറാ .... പൊളിയാ ... അവരുടെ confidence superb....

  • @ashaharidas997
    @ashaharidas997 8 місяців тому +427

    ഇത് മനസിലാക്കാൻ വളരെ കുറച്ച് പേർക്കേ കഴിയൂ അതാണ് ഇത്തരം വിമർശനങ്ങൾ don't bother about it❤❤❤

    • @saphire7693
      @saphire7693 8 місяців тому +11

      Bhagyam..valare kurachu perke ariyu..

    • @JtubeOne
      @JtubeOne 8 місяців тому +5

      ഭയങ്കരം തന്നെ😂

    • @twinkle3106
      @twinkle3106 8 місяців тому +6

      ​@@JtubeOneenth bhayankaram onum parayanilla alle first get some knowledge and listen to her talks you will get it

    • @anilkb9011
      @anilkb9011 8 місяців тому

      സദ്ഗുരു , ശ്രീ എം അങ്ങനെ കുറെയെണ്ണം ഉണ്ട് ഇതുപോലുള്ള വിഡ്ഢിത്തം പ്രചരിപ്പിക്കാൻ, ശാസ്ത്ര ബോധവും വിവരവും ഇല്ലാത്തവർ ഇതൊക്കെ എന്തോ വലിയ സംഭവം ആണെന്ന് കരുതി നടക്കും. വിദ്യാഭ്യാസം ഉള്ളവർക്ക് വിവരം ഉണ്ടാകണം എന്നില്ല.

    • @navaneeth7025
      @navaneeth7025 8 місяців тому +3

      Yaaa Drug addicts num praanthanmarkum😂😂

  • @neelamegamp9319
    @neelamegamp9319 8 місяців тому +271

    ലെന കുറച്ചു പേർക്ക് ചിലതിനെ കുറിച്ച് ഒന്നുമറിയില്ല പക്ഷെ വിവാദം ഉണ്ടാക്കും 😄 മെഡിറ്റേഷൻ എന്താണ് എന്ന് എക്സ്പീരിയൻസ് ഇല്ലാത്തവർ അറിയുന്നത് എങ്ങനെ 😄ലെന Ur amazing ❤️

    • @silvereyes000
      @silvereyes000 8 місяців тому +1

      Alla... Meditation onum experience cheyanam enillallo. Enik meditation experience ila. Pakshe Lena paranja past lifene patti enik oru viyojippum ila. Ath kallam ano sathyam anonn enik ariyilla. Pakshe I can UNDERSTAND. Just UNDERSTAND

    • @Hitman-055
      @Hitman-055 8 місяців тому

      കൊച്ചിരാജാവ് വില്ലനും. ലെനയും😂😂😂

    • @adarsheeswar5751
      @adarsheeswar5751 8 місяців тому

      Yes i had done meditation and i know my past life

  • @drayur132
    @drayur132 8 місяців тому +51

    She is in a state of bliss.. Highly enlightened... Can clearly get through her thoughts... Not all can nail it👍🏼... Love her❤

  • @kelappan556
    @kelappan556 8 місяців тому +91

    ഒന്നും വിട്ട് പറയരുത്
    ..നോക്ക് നിൽകുന്നതെല്ലം വർഗീയതയും വിഷവും സമൂഹത്തിൽ പരത്തികൊണ്ട് ഇരിക്കുന്ന സ്വകാര്യ ചാനലുകൾ ആണ്...ലെന please...അകലം പാലിക്കണം അടുപ്പികരുത് ഈ വിഷ ജന്തുക്കളെ❤❤😢😢 please...ഇനിയും സമൂഹത്തിൻ്റെ തെറ്റായ ധാരണകൾ മാറ്റാൻ lenakk സാധിക്കട്ടെ❤❤❤

  • @prasadwayanad3837
    @prasadwayanad3837 8 місяців тому +127

    ഈ പാത തെരഞ്ഞെടുക്കുന്നതോടുകൂടി ഭയവും വിദ്വേഷവും മമതയും എല്ലാംമനസ്സിൽ വിട്ടകലുന്നു അതാണ് താങ്കൾക്കിത്ര പ്രസരിപ്പും ആനന്ദവും എന്നുമനസിലാവുന്നു കുറച്ചു പേരെങ്കിലും ഇത് മനസിലാക്കിവരുവാൻ താങ്കളുടെ പുസ്തകം നിമിത്തമാവട്ടെ 🌹നമസ്തെ 🙏🙏🙏❤️

    • @Bijualiyans
      @Bijualiyans 8 місяців тому

      Sure

    • @arahnmanpb
      @arahnmanpb 8 місяців тому +1

      @@Bijualiyans എന്നിട്ട് മോഡേൺ മെഡിസിനോട് കലിപ്പാണല്ലോ ലെനക്ക്..

    • @SAMI-wt1su
      @SAMI-wt1su 8 місяців тому

      ath kazhichavarke athinte budhimuttu ariyu depression medicine kazhichu jeevitham veruthe jeevichu theerkam athre ullu aa medicine eduthond ariyam daily life polum 😢docters pedikunnath ella pationts um ithupole meditation okke cheyth normal aayi thudangiyal . meditation cheyyunna aalk medicine niruthan pattunnund life um enjoy cheyyanum pattunund my experiance

    • @arahnmanpb
      @arahnmanpb 8 місяців тому

      @@SAMI-wt1su @SAMI-wt1su എന്റെ സ്വന്തം ചേട്ടൻ അങ്ങേയറ്റം ഡിപ്രഷനടിച്ച് പുതപ്പിനുള്ളിൽ കൂടി ഇരുട്ടിൽ മാത്രം അഭയം പ്രാപിച്ച അവസ്ത ഉണ്ടായിരുന്നു.. രാവിലെ സൂര്യോദയത്തോടടുക്കുമ്പോൾ വരാൻ പോകുന്ന വെളിച്ചത്തെ എങ്ങനെ നേരിടണമെന്നറിയാതെ അടുത്ത സൂര്യാസ്തമയം ഒന്ന് വന്നാൽ മതിയായിരുന്നു എന്ന് കലഷമായി ആഗ്രഹിച്ച് നിസ്സംഗനായി പുതപ്പിനുള്ളിൽ അഭയം പ്രാപിച്ച അവസ്ഥ.. സംഗീതം.. ഭക്ഷണം.. ജേഷ്ടൻ അങ്ങേയറ്റം സ്നേഹിക്കുകയും കൊഞ്ജിച്ചിരുക്കുകയും ചെയ്തിരുന്ന‌ സ്വന്തം കുട്ടികളോട് പോലും ഒരു താല്പര്യവുമില്ലാത്ത അവസ്ഥ... ജീവിത കാലം മുഴുവൻ മെഡിസിന് അടിമായി ജീവിക്കേണ്ടിവരുമെമ്ന് പറഞ്ഞ് ഡോക്ടറെ കാണാൻ കൂട്ടാക്കിയില്ല.. ഒടുവിൽ എന്റെ അങ്ങേ അറ്റത്തെ നിർബന്ധത്തിന് മനസ്സില്ലതെ വഴങ്ങി...6 ഓ 7ഓ മാസത്തെ മെഡിസിൻ.. ഇപ്പോൾ ആള് പെർപെക്റ്റ്...
      ജെനറ്റിക്ക് ആയി മാനസികരോഗം വരുന്നവക്ക് മാത്രമാണ് ചിലപ്പോൾ ജീവിത കാലത്തേക്ക് മെഡിസിൻ കഴിക്കേണ്ടി വരുന്നത്.. രണ്ടും തമ്മിലുള്ള വെത്യാസം നാം ശരിക്കും മമസ്സിലാക്കണം.. നിർഭാഗ്യവശാൽ എന്റെ ജേഷടന്റെയും താങ്കളേയും പോലുള്ളവരുടെയും ചിന്താഗതിയാണ് പ്രശ്നം.. നീ എന്നെ അന്ന് ഡോക്ടറുടെ അടുത്തേക്ക് നിർബന്ധിച്ച് കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ എന്ന് ജേഷ്ടൻ ഇടക്ക് പറയാറുണ്ട്..

  • @granthasagaram
    @granthasagaram 8 місяців тому +70

    ഇ പ്പോൾ ഉള്ളത് ഒരു ജന്മമാണെന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്തവർക്കു pastlife എന്നുപറഞ്ഞാൽ എങ്ങനെ മനസിലാവും, ഇതൊക്കെ മനസിലാക്കാൻ ഇവർക്കൊക്കെ ഇനി എത്ര ജന്മം വേണം? don'tworry lena
    they are babysouls, they need time to attain proudathma level

  • @sreejayasree3110
    @sreejayasree3110 8 місяців тому +34

    ബോധ്യപ്പെട്ട അറിവുകളും അനുഭവിച്ചറിഞ്ഞ അറിവുകളും ഇതേപോലെ തുറന്നു പറയാൻ കാണിച്ച ലെന യുടെ ധൈര്യം അഭിനന്ദനാർഹം തന്നെ.... പിന്നെ spirituality യെ കുറിച്ച് എബിസിഡി അറിയാത്തവർ ട്രോളുന്നതാണെന്ന് കരുതിയാൽ മതി...
    ലെന ❤️❤️

    • @MohammedSheheer
      @MohammedSheheer 8 місяців тому

      What is spiritual...what is scientific definition of spiritual?

  • @user-qb4ug4mg3z
    @user-qb4ug4mg3z 8 місяців тому +106

    സമൂഹത്തിൽ നല്ലതിന് വില കല്പിക്കില്ല പ്രത്യേകിച്ച് മാപ്രകൾ 😥സപ്പോർട്ട് ലെന ♥️♥️♥️🙏🙏🙏

  • @user-ux7ej6om2o
    @user-ux7ej6om2o 8 місяців тому +304

    Someone who went thru a spiritual awakening can understand lena.. i do understand what she is telling each and every word❤

    • @peacejoy6619
      @peacejoy6619 8 місяців тому +3

      Me too

    • @Sakshi-wj5go
      @Sakshi-wj5go 8 місяців тому +1

      Spiritual awakening kittiya oru vyakthiyude body language aano Lena kku?

    • @user-ux7ej6om2o
      @user-ux7ej6om2o 8 місяців тому +15

      ​@@Sakshi-wj5goenlightenment is awareness... it has nothing to do with body language. If you take 10 spiritually awakened ones you will find 10 different body languages.. if thr was a specified body language code for spiritually awakened souls it would have been easy to identify thm

    • @user-yk5lv8iw8x
      @user-yk5lv8iw8x 8 місяців тому

      @@user-ux7ej6om2o😂😂😂😂😂 spiritual enlightenment is the biggest fad

    • @twinkle3106
      @twinkle3106 8 місяців тому +8

      ​@@Sakshi-wj5gospiritual awareness kittiya al entha swamijiye pole nadukumenano😂enthoke bhodam anu manushyanu..

  • @maya3085
    @maya3085 8 місяців тому +271

    Lena, പറയുന്നത് ഞങ്ങൾക്ക് മനസ്സിൽ ആയിട്ടുണ്ട് ❤

    • @user-wb1lb5xf4y
      @user-wb1lb5xf4y 8 місяців тому +2

      നിങ്ങളും മാജിക്ക് മഷ്‌റൂം കഴിച്ചോ 😉

    • @bijusubramanian9163
      @bijusubramanian9163 8 місяців тому +13

      @@user-wb1lb5xf4y than pottakinattile thavala anennu karuthi ellavarum angine ano?

    • @kinglayer2372
      @kinglayer2372 8 місяців тому

      ​@@user-wb1lb5xf4y😂😂

    • @lukamarko978
      @lukamarko978 8 місяців тому +2

      ​@@user-wb1lb5xf4ypotten prnja loka potten.

    • @Hitman-055
      @Hitman-055 8 місяців тому

      ലെനയുടെ clipe😂

  • @afzuuu__mk
    @afzuuu__mk 8 місяців тому +9

    I can understand her feelings ❤️
    ഇത് മനസ്സിലാക്കാൻ എല്ലാവർക്കും കഴിയില്ല. Spiritual ആയിട്ട് connection ഉള്ളവർക്കേ മനസ്സിലാകൂ.. അതല്ലേൽ അവർക്ക് ഒരു ഗുരു വേണം അവർ വഴി മനസ്സിലാക്കം

  • @kathrinajoseph7040
    @kathrinajoseph7040 8 місяців тому +18

    പോത്തിന്റെ ചെവിയിൽ വേദം ഓതരുത് എന്ന ഒരു ചൊല്ലുണ്ട്.
    പോത്തുകൾ അവരുട പാട്ടിനു പോകട്ടെ. അവരുടെ പ്രതികരണങ്ങളും.
    Don't fail yourself.
    The place you are coming from is so rarefied that very few will relate. Its is simply awesome,huge!
    Please don't react.
    Please don't disappoint🙏🥰

  • @Div_us
    @Div_us 8 місяців тому +222

    I agree with some things that lena has said. It takes guts to speak about personal experiences.

    • @SJ-zo3lz
      @SJ-zo3lz 8 місяців тому +1

      All ancient civilizations including ancient Hindus were freethinking cultures and all have discovered the truth of non dualism/ Advaita and multiple births. Unfortunately, over past 2000 years, humanity has fallen so much to mere "God-no God" thoughts and discussions!

    • @arahnmanpb
      @arahnmanpb 8 місяців тому +2

      Enlightenment experience is different from person to person. What one seeks , he gets it in enlightenment experience. Those who want to see Jesus and seek for it, he sees Jesus, one wants to experience the whole universe and he seeks for it through meditation, he sees it in sucha a way one can't imagine in real life. Enlightenment is the state of mind or consciousness we humans have no clue about, not even one percent.
      Enlightenment is something like wild play of our mind, some people can experience it, but it doesn't hold any truth value in real life..

    • @Div_us
      @Div_us 8 місяців тому

      @@arahnmanpb enlightenment has value because it is the truth.

    • @arahnmanpb
      @arahnmanpb 8 місяців тому +1

      @@Div_usIf true, enlightenment experience of one perticular object or thing won't change drastically from one person to another.

    • @arahnmanpb
      @arahnmanpb 8 місяців тому

      @@Div_us but it can't be two opposite understanding of one thing and both are true.. If we consider it as perception as non enlightened people do, then enlightenment doesn't bring any meaningful thought to individuals who experiences it.

  • @divinelove7024
    @divinelove7024 8 місяців тому +24

    നിങ്ങളുടെ പ്രയത്നത്താൽ കണ്ടെത്തിയ അറിവുകൾ ഈ ലോകം സ്വീകരിച്ചു കഴിഞ്ഞു.🌸❤

  • @geetu912
    @geetu912 8 місяців тому +42

    ലെനക്ക് ഒരു തെറ്റു മാത്രമാണ് പറ്റിയിട്ടുള്ളൂ. അറിവ് ഉള്ളവരും തിരുമണ്ടൻമാരും കാണുന്ന ഒരു പ്ലാറ്റഫോംമിൽ ആത്മീയതയെക്കുറിച്ച് തുറന്നു സംസാരിച്ചു.അത് ക വെളിവുള്ളവർക്ക് മനസിലായി. അല്ലാത്ത പൊട്ടന്മാർ ഇപ്പോഴും പൊട്ടാക്കിണറ്റിലെ തവളയെപ്പോലെ കിണറാണ് ലോകം എന്ന് വിശ്വസിച്ചു അതിൽ തന്നെ ജീവിക്കുന്നവരാണ്. അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിന്നെ spirituality ഏതെങ്കിലും മതമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. ആത്മീയ ആചര്യന്മാർ എല്ലാ മതങ്ങളിലും ഉണ്ട്. അവർ ഒരിക്കലും മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലിയവരല്ല.

    • @JP0338
      @JP0338 8 місяців тому

      Yes,🙏

  • @nazeemamuscat8479
    @nazeemamuscat8479 8 місяців тому +16

    Clarity is almighty! Whoever seek it will get it and then that person will be fearless. Love you Lena, you are doing a great job❤️

  • @VaradharajTk
    @VaradharajTk 8 місяців тому +16

    ലെ ന പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് അറിവുള്ള കാര്യങ്ങൾ അവരുടെ അനുഭവങ്ങളിലുടെ അവർ പറഞ്ഞു അത് നല്ല രീതിയിൽ എടുക്കേണ്ടവർക്ക് എടുക്കാം അല്ലാത്തവർക്ക് ആരീതിയിലും വിവാദങ്ങളില്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല

  • @SumangalasS-bt4ny
    @SumangalasS-bt4ny 8 місяців тому +2

    താങ്കളുടെഓരോ വാക്കുകളും connect ചെയ്യാൻ കഴിയുന്നുണ്ട്. വരെ നന്ദി🙏🙏🙏

  • @preejaaudersh2405
    @preejaaudersh2405 8 місяців тому +28

    Lena, i understand what you are trying to say in the interview and also with this media. I support you and keep going ahead. This is all normal, people don't understand what you experienced earlier. So there will be a bundle of questions. Stay positive, everything will be fine ❤

  • @jcadoor204
    @jcadoor204 8 місяців тому +94

    നമ്മൾ ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ സംസാരിക്കാൻ പറ്റില്ല. Don't mind it❤

  • @athulyacreations6464
    @athulyacreations6464 8 місяців тому +9

    😻👌U said it, ithoke manasilakan ellarkum kittilla 😊.someone who is into spirituality can understand ❤

  • @shyjakn6122
    @shyjakn6122 8 місяців тому +13

    I really liked your words and views..Thank you dear Lena for lighting us also to reality

  • @user-sd4ly5ct2d
    @user-sd4ly5ct2d 8 місяців тому +19

    Good to see people come out boldly to share their experiences

    • @user-sd4ly5ct2d
      @user-sd4ly5ct2d 8 місяців тому +1

      @@user-ge2hk6ik6z Yes. Ninakum undavum oru divasam

  • @jishabose8682
    @jishabose8682 8 місяців тому +26

    Hats off to her boldness to share her spiritual experience to a society that is totally ignorant about it. Thank you Lena for your contributions. Keep going Lena
    At least a few ignorant people would benefit by your experience and would want to try meditation

  • @subinbabup1
    @subinbabup1 8 місяців тому +4

    നമ്മുടെ past life ആണ് നമ്മുടെ അച്ഛനും മുത്തച്ചനും ഒക്കെ ജീവിച്ചത്, അവരുടെ future life ആണ് നമ്മൾ, നമ്മൾ നമ്മളുടെ മക്കളിലൂടെ തുടരുന്നു ഇതാണ് ജീവന്റെ തുടർച്ച

  • @sreedeviks4856
    @sreedeviks4856 8 місяців тому +3

    You did a wonderful service by sharing your experience ❤

  • @lakshmidevanand9111
    @lakshmidevanand9111 8 місяців тому +7

    She is an enlightened soul..

  • @vivekm5332
    @vivekm5332 8 місяців тому +42

    I could relate to every single word she said.. Lenaa is ❤

  • @happiness_agent23
    @happiness_agent23 8 місяців тому +105

    Amazing transformation Lena ❤❤

    • @poojapnair5469
      @poojapnair5469 8 місяців тому +1

      ലെന യെ കാണുമ്പോൾ ഒരു സന്തോഷം.. ലെനയുടെ വാക്കുകൾ കേൾക്കുമ്പോൾ അതിലും സന്തോഷം..
      ❤❤❤❤❤❤❤❤

    • @happiness_agent23
      @happiness_agent23 8 місяців тому +1

      Sathyam

  • @visakhss598
    @visakhss598 8 місяців тому +10

    Lena you rock and inspiration for us ❤

  • @rudrabhairava2682
    @rudrabhairava2682 8 місяців тому +6

    What Lena says is what she experienced through her spiritual awakening. What is there to make it a big hullabaloo about this. You want to try what she says,do it yourself with earnestness. You feel blissful from all these mundane things of this unruly world and messed up life.❤

    • @Prasun235
      @Prasun235 8 місяців тому

      🤣🤣🤣🤣

  • @fininved6845
    @fininved6845 8 місяців тому +3

    മെഡിറ്റേഷൻ എന്നാൽ മനസ്/ചിന്ത ഏകാഗ്രമാക്കലാണ്, ദൈവത്തെ വിളിക്കലാണന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഭിത്തിയിൽ ഒരു പോയിന്റ് മാർക് ചെയ്തിട്ടു അതിൽ മാത്രമായി കോൺസൻട്രേ് ചെയ്യാൻ പറ്റില്ല, പലമാതിരി ചിന്തകളും സൗണ്ടിംഗ് സൗണ്ട് എല്ലാം ബാധിക്കു0. മെഡിറ്റേഷൻ ചെയ്യുന്ന ഒരാളെ ഇതൊന്നും ബാധിക്കില്ല..

  • @ravipv5645
    @ravipv5645 8 місяців тому +140

    ഗുരു സിനിമ കണ്ടാൽ അത് മനസിലാക്കാൻ കഴിയും ലെന ❤

    • @beautifulnature3995
      @beautifulnature3995 8 місяців тому +9

      സിനിമ കണ്ടതിന്റെ ഹാങ്ങോവർ ഇത്രക്ക് ഭീകരമാവുമൊ?

    • @twinkle3106
      @twinkle3106 8 місяців тому

      ​@@muhammedcp6293enthonu enthona bhasha anu ith😅

    • @anjalivijayan2294
      @anjalivijayan2294 8 місяців тому

      Athu vallaathoru statement aayipoyi...😅😅😅 Cinema kandu manasilaKkaan patumenno?? Enthoru avastha... bheekram

    • @LiveintheMoment24
      @LiveintheMoment24 8 місяців тому

      ​​@@anjalivijayan2294ഗുരു മമൂവിയിൽ കാഴ്ച ഉണ്ടെന്നു പറയുന്നവരെ അവർ പരിഹസിച്ചു, അവരെ വിശ്വസിക്കരുത് എന്ന് പറഞ്ഞു, അവർ വഴിതെറ്റിക്കും എന്ന് പറഞ്ഞു കാരണം അവർ അത് എക്സ്പീരിയൻസ് ചെയ്തിട്ട് ഇല്ല.ഒരാളെ ട്രോളും മുമ്പ് എന്തെങ്കിലും അതിൽ സത്യമുണ്ടോ എന്ന് നോക്കണം, എന്താണ് അവർ പറയുന്നത് എന്ന് അറിയാൻ ശ്രേമിക്കണം, അതാണ് പറഞ്ഞത്

    • @soumyaaji5468
      @soumyaaji5468 7 місяців тому

      ​@@beautifulnature3995ys. പറ്റും. സിനിമ അല്ല. അതിൽ രഘുവരൻ എന്ന charactor ന് ഉണ്ടായ അനുഭവം അല്ലെങ്കിൽ വെളിപാട്. അതിൽ ശരിക്കും മനസ്സിലാക്കി കൊടുത്തു യഥാർത്ഥ ഈശ്വരൻ അവർ വിശ്വസിക്കുന്നത് അല്ല എന്ന്. അതായത് രഘുവരൻ അകപ്പെട്ട ആ ലോകത്തിൽ ഒരു കുട്ടി കാഴ്ച ഉള്ളതായി ജനിക്കുന്നു. ഇത് ആണ് നമ്മുടെ ഒക്കെ ജനനം. അതിൽ അവർ ആ കുട്ടിക്ക് ആ പഴത്തിന്റെ നീര് കുട്ടിക്ക് കൊടുക്കുന്നു. അത് ഒന്നുമറിയാത്ത കുട്ടി കഴിക്കുന്നു. അതോടെ ആ കുട്ടിയും അവരിൽ ഒരാൾ അന്ധത ഉള്ള ആൾ ആകുന്നു. പിന്നീട് അവരിലൂടെ ആ കുട്ടി ലോകത്തെ വീക്ഷിക്കുന്നു.ഇതാണ് മതം. നമ്മൾ ജനിച്ചു കഴിഞ്ഞു ഇവിടെ ഉള്ള ആളുകൾ നമ്മെ മതത്തിന്റെ ഭാഗം ആക്കുന്നു. നമ്മൾ കെട്ട് അറിവ് വെച്ച് നമ്മളും അതിൽ അന്ധമായി വിശ്വസിച്ചു ജീവിച്ചു അടുത്ത തലമുറ ക്ക് അത് പകർന്നു കൊടുക്കുന്നു.... യഥാർത്ഥത്തിൽ അവർ വിഷം എന്ന് കരുതിയ ആ പഴത്തിന്റെ കുരു അവർക്ക് കാഴ്ച കൊടുക്കുന്നു.. ഇതാണ് ആ പഴത്തിന്റെ ഉള്ളിൽ തന്നെ അവരുടെ അന്ധത മാറാൻ ഉള്ള മരുന്ന് ഉണ്ട്. അതായത് എല്ലാ മതത്തിന്റെ യും അന്ത :സത്ത ഒന്നാണ്.. എന്നാൽ അതിന്റ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പരീക്ഷിക്കാൻ ആരും തയ്യാറാകുന്നില്ല.... അത് മനസ്സിലാക്കിയവർ മതത്തിന്റെ കാര്യം പറഞ്ഞു വഴക്ക് ഉണ്ടാക്കില്ല.... കാരണം ദൈവം അല്ലെങ്കിൽ പരമത്മാവ് എന്നത് ഒരു മതത്തിനും അധിഷ്ഠിതം അല്ല. മതങ്ങൾക്കപ്പുറം ആണ്. അത് മതത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് അറിയാൻ ശ്രമിച്ചാൽ നമുക്ക് അറിയാൻ പറ്റില്ല. ആ മതത്തെ മാത്രം അറിയാൻ പറ്റു... ബുദ്ധി ഉണ്ടെങ്കിൽ ഇത്രയും കൊണ്ട് മനസ്സിലാക്കാൻ പറ്റും.... മെഡിറ്റേഷൻ അത് ഒരു അനുഭവം ആണ്.. അത് അനുഭവിച്ചു തന്നെ അറിയണം

  • @mohnishamohan4002
    @mohnishamohan4002 8 місяців тому +2

    Eagerly waiting to read your book dear❤ Thank you so much for sharing your valuable experiences to guide me❤

  • @thomasmv581
    @thomasmv581 8 місяців тому +20

    പേരിന്റെ കൂടെ അൽ എന്ന് ഉണ്ട്‌ എങ്കിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല

  • @resmikuttan5577
    @resmikuttan5577 8 місяців тому +34

    തീ ഇല്ലാതെ പുക ഉണ്ടാവില്ല എന്ന പോലെ... പുനർജ്ജന്മം എന്നൊന്ന് ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ട്ടം 😍😍

    • @user-BK-praveen.
      @user-BK-praveen. 8 місяців тому +2

      ഒരു മനുഷ്യ ആത്മാവിനു 84 ബർത്ത് 5000യേഴ്സ് ഉള്ളിൽ കിട്ടുക… അതും സത്യയുഗത്തിൽ വന്നാ ഒരു ആത്മാവിനു… 5000yers ന്റെ ഒരു ചക്രം ആണ് സത്യത്രേതാ ദ്വപാര കലിയ്യുഗം… എല്ലാ ആത്മാവിനും 84 birth കിട്ടില്ല. സത്യ യുഗത്തിൽ 8 ബർത്ത് ത്രേതാ യുഗത്തിൽ 12 birth ദ്വപാര യുഗത്തിൽ 20 birth. കലി യുഗത്തിൽ 43 birth and ഇപ്പോൾ നടക്കുന്ന സംഗമയുഗത്തിൽ ഒരു birth… പിന്നെ ഹിന്ദു പുരാണത്തിൽ പറഞ്ഞിരിക്കുന്ന 33മുക്കോടി ദേവതകൾ ആരാണെന്നു വച്ചാൽ സത്യത്രേതാ യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ എണ്ണം ആണു… അവർ എല്ലാം pure ആത്മാക്കൾ ആരുന്നു അതുകൊണ്ട് അവരെ ദേവതകൾ എന്ന് വിളിക്കുന്ന… പക്ഷേ ഒരുപാട് ജന്മങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ purity ഒക്കെ പോയി സാധാരണ മനുഷ്യ ആത്മാക്കൾ ആയി മാറി… അവർക്കെ 84 birth കിട്ടുക ഉള്ളൂ… ഇ world oru നാടക ശാല ആണ്… നമ്മൾ എല്ലാ ആത്മാക്കളും ഇവിടെ drama കളിച്ചു കൊണ്ട് ഇരിക്കുന്നു… നമ്മളുടെ ഈ ശരീരം നാടകത്തിന്റെ കോസ്റ്റ്യൂം ആണ്… അത് മാറുന്നു അതാണ് ജനനവും മരണവും… നമ്മൾ എല്ലാം വന്നത് ഒരേ ഒരു place ഇൽ നിന്നാണ്… പരംദാമംത്തിൽ നിന്നു… പരമാത്മാവ് ആണ് ആത്മാവ് ആയ നമ്മുടെ അച്ഛനും അമ്മയും ബന്ധുമിത്രാതികൾ എല്ലാം… ഇശ്വരൻ ഒരു light energy ആണ്… അതി സൂഷ്മമായ ഒരു പ്രകാശബിന്ദു സ്വരൂപം ആണ് god… ആത്മാവായ നമ്മളും അതിസൂഷ്മയ ഒരു പ്രകാശ ബിന്ദു സ്വരൂപം ആണ്… അത് സ്ഥിതി ചെയ്യുന്നതു ഇരു പുരികങ്ങൾക്കും മദ്ധ്യേ തലച്ചോറിന് അടിയിൽ ആയിട്ടാണ്…. ഇ ശരീരത്തിലെ നേത്രങ്ങൾ ഉപയോഗിച്ച് ആത്മാവിനെ കാണുവാൻ സാധിക്കുക ഇല്ല പക്ഷേ അനുഭവിക്കാൻ സാധിക്കും അകക്കണ്ണ് ഉപയിഗിച്ചു… ഇപ്പോൾ നടക്കുന്ന ഡ്രാമ യുടെ end ആകാൻ ടൈം ആയി…. നമ്മൾ എല്ലാ ആത്മാക്കളും വന്ന place ലേക്ക് തിരിച്ച് പോകുവാനുള്ള ടൈം☺️☺️☺️

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 8 місяців тому +2

    ലെന മേഡം നിങ്ങൾ സൂപ്പറാണ്.... മലയാള സിനിമാ മേഖലയിൽ ചിന്തിക്കുന്ന നക്ഷത്രങ്ങളുണ്ടല്ലോ...! അത് സന്തോഷംതരുന്നു....

  • @user-kk1st2il8w
    @user-kk1st2il8w 8 місяців тому +13

    I understood her silence..her happiness..her words..Lena ...through you we understood how quiet we have to be in front of these people..dont try to make then understand..when its their time they ll get it..move frwd

  • @ksm9555
    @ksm9555 8 місяців тому +13

    ചിലർ പറയുന്നത് എന്ത് എന്ന് നമ്മളിൽ ചിലർക്ക് മാത്രം തിരിയും , തിരിയാത്തവർ അതു പറഞ്ഞ ആൾക്കെതിരെയും തിരിയും 😀

  • @Immanualjoseph
    @Immanualjoseph 8 місяців тому +33

    Holiwood celebrities ethrayo paranjekunnu..love you lena❤

  • @bindumr5911
    @bindumr5911 8 місяців тому +6

    ലെന.. You are right... ആരെയും ഒന്നും പറഞ്ഞു ഒന്നും ധരിപ്പിക്കാൻ സാധ്യമല്ല. നിങ്ങളെ ചിലർക്കു മനസിലാകും, ചിലർക്കു മനസിലാകും. 👍🙏💕

  • @subhadradevi5408
    @subhadradevi5408 8 місяців тому +2

    ലെന സമൂഹം ഇങ്ങനെ യാണ് കുറെ നെഗറ്റീവ് ആയ ആളുകൾ ഉണ്ട് അവർക്കിതെല്ലാം കേൾക്കുമ്പോൾ ഒരു parihasaമതി പുച്ഛം ഒക്കെ ആണ് ഇനി എത്ര ജന്മം ജീവിച്ചാലാണ് അവർ സത്യം അറിയുക

  • @remith8501
    @remith8501 8 місяців тому +1

    ഒരാൾ അവർക്കുണ്ടായ അനുഭവം വ്യക്തമായി വിശദീകരിച്ചാലും ക്രൂശിച്ചു അതിൽ ആനന്ദം കണ്ടെത്തുന്ന ചില Saddist കൾ സമൂഹത്തിലുണ്ട്. അനുഭവം ആണ് ഏറ്റവും വലിയ ഗുരു. ലെനയെ കേരളത്തിലെ ചിലർ വിമർശിക്കുന്നത് - ഓഷോ, രമണ മഹർഷി, വേദാന്തം, പുരാണം, തന്ത്രം, മന്ത്രം, ആയുർവേദം തുടങ്ങിയ ഭാരതീയ പൈതൃകമായി ബന്ധമുള്ള കാര്യങ്ങൾ ചേർത്തു വച്ചു തന്റെ അനുഭവം വിശദീകരിച്ചു. സനാതന ധർമ്മമായി ബന്ധമുള്ള കാര്യങ്ങൾക്ക് ഇന്ന് വിലക്ക് നേരിടുന്ന കാലമല്ലേ, Simple, പക്ഷേ എത്ര വിമർശിച്ചാലും ട്രോളിയാലും അവർക്കൊന്നുമില്ല, വിമർശിക്കുന്നവരുടെ സമയം പോകും.

  • @astha12336
    @astha12336 8 місяців тому +1

    അല്ലെങ്കിലും മനുഷ്യൻമാർ അവൻ്റെ Logic ന്‌ മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ വിശ്വസിക്കാറില്ല.തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ അത് ശരിയാണെന്നും തെറ്റാണെന്നും പറയാതിരിക്കുന്നതാണ് നല്ലത്.അങ്ങനെ പറയുകയാണെങ്കിൽ ന്യൂട്ടനും, എഡിനും,ബുദ്ധനുമെല്ലാം പൊട്ടന്മാരാണെന്ന് പറയേണ്ടിവരും.കാരണം അവരുടെ വാദങ്ങളിൽ പലതും നമ്മുടെ Logicന് മനസ്സിലാക്കാൻ കഴിയാത്തതും അവർമാത്രം മനസ്സിലാക്കിയെടുത്തതുമായ കാര്യങ്ങളുണ്ട്

  • @ambikaraju7966
    @ambikaraju7966 8 місяців тому +15

    Lena ,you said the Truth...❤

  • @Anjali-bg6uq
    @Anjali-bg6uq 8 місяців тому +6

    Lena u r great❤keep going... ❤we will wait for malayalam version... ❤❤❤

  • @Mounasanchari
    @Mounasanchari 8 місяців тому +14

    മനസിലാക്കുന്നവർ യോജിക്കും 👍അല്ലാത്തവർ വിമർശിക്കും 😃.. സ്വാഭാവികം...

  • @ranisreekumar7016
    @ranisreekumar7016 8 місяців тому +12

    Lena, rightly responded to the hot potato....love you more ...please keep going ...anxiously waiting to read the book...

  • @rubydilip8801
    @rubydilip8801 8 місяців тому +6

    ഗുരുജി പറയുമ്പോൾ ആഹാ! ലെന പറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ ഹോ ഹോ

  • @myownvision6011
    @myownvision6011 8 місяців тому +1

    ❤❤ U said ur experience - well said - ഇനിയും പറയു - ഇതൊരു തുടക്കം മാത്രം🎉🎉🎉🎉

  • @user-kk1st2il8w
    @user-kk1st2il8w 8 місяців тому +17

    we r with you Lena..respect nd love❤

  • @lakshmivijayan9405
    @lakshmivijayan9405 8 місяців тому +2

    Only very few can understand her. she is speaking the truth. this is spritual.

  • @ambikams6861
    @ambikams6861 8 місяців тому +5

    Yes deeksha is there...eternity process helps to go through the past life ❤

  • @deepblue3682
    @deepblue3682 8 місяців тому +3

    Spiritually awaken ആയ ഹാപ്പിനെസ്സ് fearlessness എല്ലാം ലെന യിൽ കാണാം ❤

  • @bijinbijin769
    @bijinbijin769 8 місяців тому +17

    ഇതൊക്കെ പലർക്കും അറിയാവുന്ന കാര്യങ്ങളാണ്. പല psychiatrist കളും ഇതിനെ പറ്റി ഗവേഷണം നടത്തി സത്യമാണെന്ന് തെളിഞ്ഞതുമാണ്. പക്ഷേ ഇതൊന്നും ഇങ്ങനെ പുറത്ത് പറയാൻ പാടില്ല. ഇതൊക്കെ accept ചെയ്യാൻ ഭൂരിഭാഗം ആൾക്കാർക്ക് ബുദ്ധിമുട്ടാണ്.

  • @munninair
    @munninair 8 місяців тому +8

    You are right Lena. I have purchased your book from Amazon. I have seen your discussion with Indian express team. 👍👍

  • @indirak8897
    @indirak8897 8 місяців тому +3

    UA-cam ഇഷ്ടം പോലെയുണ്ട്,ഇതിനേകുരിച്ച്,പരലോകനിയമങങ് എന്നൊരു ബുക്ക് ഉണ്ട്,Lena Big salute ❤❤ഞാനൊക്കെ meditation ചെയ്തുകൊണ്ടിരിക്കുന്നു,ഞാന് ആരാണ് എന്ന് അറിയാന്,ഈ universesal നോട് നന്നായി പ്രാര്‍ത്ഥിക്കുന്നു,

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 8 місяців тому

    താങ്ക് യു all your ശ്രദ്ധ 🤣🤣🙏🙏പൊളിച്ചു. ലെന സൂപ്പർ അല്ലെ എപ്പോഴും 🙏🙏❤️❤️😍

  • @divyavarghese3749
    @divyavarghese3749 8 місяців тому +26

    People are crazy trolling...Go ahead Lena... just know that people don't want to learn or get knowledge regarding this subject. I can understand what you are conveying the public. Don't worry or give any explanation. The more you explain; tendency of criticism increases.

  • @syamala80
    @syamala80 8 місяців тому +7

    മീഡിയ ക്കാർ ആഗ്രഗിക്കുന്നത് പോലെ ജനങ്ങൾ സംസാരിക്കണം എന്നാണ് ഇതിനെ കുറിച്ച് അറിവില്ലാത്ത മാപ്രകൾ പറയുന്നത്

  • @peaceofmind9553
    @peaceofmind9553 8 місяців тому

    Good explanation....namaste Lena sister ❤️....thank you Universe

  • @thesecretfollower466
    @thesecretfollower466 8 місяців тому +23

    ലെന പറഞ്ഞത് കേട്ടിട്ടാണ് ഞാൻ vigyan bhairav tantra വാങ്ങിയത്... ഇപ്പോ വായിച്ചു തുടങ്ങി...thank u so much ❤️

    • @Nandini-jq3ev
      @Nandini-jq3ev 8 місяців тому

      Njaanum

    • @zeekman-sci
      @zeekman-sci 8 місяців тому

      കിളി പോകുമ്പോൾ ഇതുപോലെ വീഡിയോ ഇറക്കാണെ

    • @SMTVGO
      @SMTVGO 8 місяців тому +1

      😄😁@@zeekman-sci

  • @bijuchenicheri
    @bijuchenicheri 8 місяців тому +2

    അവർ ചെയ്ത കുറ്റം ഇത്രയേ ഉള്ളൂ.... ഇതൊക്കെ സനാതന ധർമത്തിൽ പറയുന്ന കാര്യങ്ങള് ആണെന്നത് മാത്രം.

  • @user-ki6dh1od3m
    @user-ki6dh1od3m 5 місяців тому

    Lena super❤❤❤ithe ellaavarum manassilakkuvanu pattunna oru kariymalla ithe vere level. ❤

  • @Seeems1234
    @Seeems1234 8 місяців тому +53

    Love you Lenaa .I can relate to this ❤

  • @mukeshc
    @mukeshc 8 місяців тому +6

    ഒരുവനെ അറിയാൻ അവനോളം ഉയരണം അല്ലെങ്കിൽ അവനോളം താഴണം, അതൊന്നും പറ്റാത്തവർ കളിയാക്കി കൊണ്ടേയിരിക്കും .. Who cares?

  • @anilkumarvr4273
    @anilkumarvr4273 3 місяці тому

    What she mentioned is very valid points.

  • @user-BK-praveen.
    @user-BK-praveen. 8 місяців тому +3

    ഒരു മനുഷ്യ ആത്മാവിനു 84 ബർത്ത് 5000യേഴ്സ് ഉള്ളിൽ കിട്ടുക… അതും സത്യയുഗത്തിൽ വന്നാ ഒരു ആത്മാവിനു… 5000yers ന്റെ ഒരു ചക്രം ആണ് സത്യത്രേതാ ദ്വപാര കലിയ്യുഗം… എല്ലാ ആത്മാവിനും 84 birth കിട്ടില്ല. സത്യ യുഗത്തിൽ 8 ബർത്ത് ത്രേതാ യുഗത്തിൽ 12 birth ദ്വപാര യുഗത്തിൽ 20 birth. കലി യുഗത്തിൽ 43 birth and ഇപ്പോൾ നടക്കുന്ന സംഗമയുഗത്തിൽ ഒരു birth… പിന്നെ ഹിന്ദു പുരാണത്തിൽ പറഞ്ഞിരിക്കുന്ന 33മുക്കോടി ദേവതകൾ ആരാണെന്നു വച്ചാൽ സത്യത്രേതാ യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ എണ്ണം ആണു… അവർ എല്ലാം pure ആത്മാക്കൾ ആരുന്നു അതുകൊണ്ട് അവരെ ദേവതകൾ എന്ന് വിളിക്കുന്ന… പക്ഷേ ഒരുപാട് ജന്മങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ purity ഒക്കെ പോയി സാധാരണ മനുഷ്യ ആത്മാക്കൾ ആയി മാറി… അവർക്കെ 84 birth കിട്ടുക ഉള്ളൂ… ഇ world oru നാടക ശാല ആണ്… നമ്മൾ എല്ലാ ആത്മാക്കളും ഇവിടെ drama കളിച്ചു കൊണ്ട് ഇരിക്കുന്നു… നമ്മളുടെ ഈ ശരീരം നാടകത്തിന്റെ കോസ്റ്റ്യൂം ആണ്… അത് മാറുന്നു അതാണ് ജനനവും മരണവും… നമ്മൾ എല്ലാം വന്നത് ഒരേ ഒരു place ഇൽ നിന്നാണ്… പരംദാമംത്തിൽ നിന്നു… പരമാത്മാവ് ആണ് ആത്മാവ് ആയ നമ്മുടെ അച്ഛനും അമ്മയും ബന്ധുമിത്രാതികൾ എല്ലാം… ഇശ്വരൻ ഒരു light energy ആണ്… അതി സൂഷ്മമായ ഒരു പ്രകാശബിന്ദു സ്വരൂപം ആണ് god… ആത്മാവായ നമ്മളും അതിസൂഷ്മയ ഒരു പ്രകാശ ബിന്ദു സ്വരൂപം ആണ്… അത് സ്ഥിതി ചെയ്യുന്നതു ഇരു പുരികങ്ങൾക്കും മദ്ധ്യേ തലച്ചോറിന് അടിയിൽ ആയിട്ടാണ്…. ഇ ശരീരത്തിലെ നേത്രങ്ങൾ ഉപയോഗിച്ച് ആത്മാവിനെ കാണുവാൻ സാധിക്കുക ഇല്ല പക്ഷേ അനുഭവിക്കാൻ സാധിക്കും അകക്കണ്ണ് ഉപയിഗിച്ചു… ഇപ്പോൾ നടക്കുന്ന ഡ്രാമ യുടെ end ആകാൻ ടൈം ആയി…. നമ്മൾ എല്ലാ ആത്മാക്കളും വന്ന place ലേക്ക് തിരിച്ച് പോകുവാനുള്ള ടൈം☺️☺️☺️

  • @user-nr4zr1tj3i
    @user-nr4zr1tj3i 8 місяців тому

    ലെന പറഞ്ഞത് വാസ്തവം, നല്ലൊരു നടി നല്ല അറിവ് 👍

  • @muralidharan7637
    @muralidharan7637 8 місяців тому +3

    ധൈര്യമായി മുന്നോട്ടു പോകൂ... വിവരം കെട്ടവൻമാർ കുറ്റം പറഞ്ഞോണ്ടിരിക്കും

  • @sooryas3376
    @sooryas3376 8 місяців тому +4

    She z right.. Only few ppl able to understand that... Hope one day i can also experience the truth...

  • @pranavss1062
    @pranavss1062 8 місяців тому +14

    Support lena madam❤

  • @Anu-re5ew
    @Anu-re5ew 8 місяців тому +68

    കുറച്ചു ബോധതലം ഉള്ളവർക്ക് മാത്രമേ ഇതൊക്കെ മനസ്സിലാകൂ..

    • @shiningstar958
      @shiningstar958 8 місяців тому +5

      😂 നിനക്ക് ഉണ്ടാകും

    • @marykutty-bh2dj
      @marykutty-bh2dj 8 місяців тому +6

      ​@@shiningstar958 enikum. Ethoke. Athyavasyam. Ariyam...enthe...ninak. Sahikunille

    • @shiningstar958
      @shiningstar958 8 місяців тому

      @@marykutty-bh2dj 😀😀 നീ ആരായിരുന്നു കഴിഞ്ഞ ജന്മത്തിൽ

    • @sarigama911
      @sarigama911 8 місяців тому

      എന്താണ് ഈ "ബോധതലം" ??

    • @soorajsoman6981
      @soorajsoman6981 8 місяців тому

      Advaitam

  • @omarmohammed9661
    @omarmohammed9661 8 місяців тому

    She is just sharing her experience in public for the knowledge seeking people about what she said, discussed and wrote... The people who are annoying her is including media.....they are not seekers. The one who understood about what she said is in silence mode and eager to hear more from her. I am happy about lena.... 🙏🏼

  • @shibinabraham9110
    @shibinabraham9110 8 місяців тому +1

    ഇത് എല്ലാവർക്കും പെട്ടെന്നു കിട്ടുന്ന സാധനം അല്ല..
    .... ആയിരുന്നെങ്കിൽ എപ്പോഴേ എല്ലാവരും പരമപദം പൂകിയേനെ...... ആഗ്രഹം ഉള്ളവർ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ തേടി കണ്ടു പിടിക്കുക.....
    Try attain the highest level of consciousness
    നിലവിലെ ലോക ക്രമത്തിൽ ഇതൊക്കെ പാടാണ് കാരണം..here from childhood we are conditioned to this manipulated world system ....അതിൽ നിന്ന് മാറി ചിന്തിക്കുന്നവരെ 'കിളി' പോയെന്നെ വില ഇരുത്തത്തുള്ളു....

  • @yasirvp9480
    @yasirvp9480 8 місяців тому

    മൈനോരിറ്റി ആയ വളരെ കുറച്ച് പേർക്ക് മാത്രമെ ലെനയുടെ പോയന്റ് ഓഫ് വ്യൂ മനസ്സിലാവു ❤️spirituality ഇത്രക്ക് ഡീപ്പ് ആയിട്ട് ക്ലിയർ ആയിട്ട് പറയണം എന്നുണ്ടെൽ she is just peak ❤️🔥

  • @user-fz1ns4cv6t
    @user-fz1ns4cv6t 8 місяців тому +6

    Those people on spiritual journey can relate what she said.

    • @user-fz1ns4cv6t
      @user-fz1ns4cv6t 8 місяців тому

      @@user-ge2hk6ik6z if I tell you that the dish I just ate was delicious you may not believe it unless you taste it. Unless you don't experience it you will never believe it . Vedas ain't jokes.

  • @diyadeepu1871
    @diyadeepu1871 8 місяців тому

    Great lena chechy❤ and thank you ❤

  • @manojpg4668
    @manojpg4668 8 місяців тому +1

    Whatever she said is absolutely correct. Rebirth is a truth. Bhagavat Gita told us about reincarnation 5000 years ago. If anyone has doubts can read the book “Many masters Many Lives”

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 8 місяців тому +6

    Very smart reply Lena! We can decide our harmless statements...we are not accountable to anybody as long as it's not hurting any person!

  • @nazeempullath1554
    @nazeempullath1554 8 місяців тому +13

    Keep the truth to yourself..don't let media bully you

  • @SureshGopalakrishnan-sy1jc
    @SureshGopalakrishnan-sy1jc 8 місяців тому +55

    മാഡം ഹിന്ദു സംസ്കാരത്തെപ്പറ്റിയോ ഹിന്ദു മതത്തെപ്പറ്റിയോ കേരളത്തിൽ പറയാൻ പാടില്ല ഇത് നുണപക്ഷങ്ങൾക് മാത്രമുള്ള നാടാണ് ഹിന്ദുക്കൾ മിണ്ടാതിരിക്കുക allankil അല്മഹത്യ ചെയുക

    • @anaszain6491
      @anaszain6491 8 місяців тому

      Nityanandaye indian government പോലും സംരക്ഷിക്കുന്നില്ല.. hindu സംസ്കാരത്തെ പറ്റി വാ തോരാതെ സംസാരിക്കുന്ന വ്യക്തി ആണ്

    • @SN-wi5kt
      @SN-wi5kt 8 місяців тому +1

      ചേച്ചി ശ്രദ്ധ കിട്ടാൻ വേണ്ടി ഇന്ത്യ യുടെ പേര് ഭാരതം എന്നാക്കണം എന്ന് പറഞ്ഞു കുറെ സങ്കി ആരാദകരെ സൃഷ്ടിച്ചു. അല്ലാതെ എന്ത്

    • @_kanchana_
      @_kanchana_ 8 місяців тому +1

      Visham

    • @babypk123
      @babypk123 8 місяців тому

      ഇത് ഇയാൾ ഒരു സംഘി ചരിത്രം മാത്രം അറിയുന്ന പറയുന്ന ആളായത് കൊണ്ടാണ്

    • @ashas4680
      @ashas4680 8 місяців тому

      🙏 സംസ്കാരം മതം ഇതൊന്നും അല്ല ലെന പറഞ്ഞത് ആദ്യം അത് മനസിലാക്കു ഇനി അടുത്ത അടിക്കുള്ള സ്കോപ് ഉണ്ടാക്കല്ലേ കേട്ട പാതി കേൾക്കാത്ത പാതി അഭിപ്രായ പറയാൻ ആണ് എല്ലാരും ശ്രമിക്കുന്നത് 🙏

  • @user-pe2gy2lr8x
    @user-pe2gy2lr8x 8 місяців тому +19

    Lena is right... Material people dont understand

  • @Stardust-xl8nn
    @Stardust-xl8nn 8 місяців тому

    Lena ....you handled the questions well.

  • @shanthamma1902
    @shanthamma1902 8 місяців тому

    എനിക്ക് അടുത്തുള്ള ക്ഷേത്രത്തിലെ പ്രാർഥനസമയം ഇപ്പോഴത്തെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ചിലകാര്യങ്ങൾ അനുഭവപ്പെട്ടു. ഒരു പൂജാരിയോട് ഇതെക്കുറിച്ചു സംസാരിച്ചപ്പോൾ പൂർവജന്മത്തിൽ ആ ക്ഷേത്രം ഇരിക്കുന്ന സ്ഥലവുമായി അടുത്ത ബന്ധമുണ്ടായിരുന്ന തിനാലാവണം അങ്ങിനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്ന തെന്നും ഇനിയും അവിടെ പോയി പ്രാർഥന യിൽ മുഴുകിയാൽ ഇതേപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാമെന്നും ഭയക്കേണ്ട കാര്യമൊന്നുമില്ലായെന്നും പറഞ്ഞു. അനുഭവം സത്യമെങ്കിലും വിശ്വസിക്കാൻ ഇപ്പോഴും മനസ്സ് പൂർണമായും സഞ്ജമായിട്ടില്ല 🙏

  • @rajumondxb
    @rajumondxb 8 місяців тому

    She did a psychological move over the reporters asking question.

  • @Lotuzz247
    @Lotuzz247 7 місяців тому

    അവര്‍ക്കു പറയാനുള്ള സ്വതന്ത്ര്യം ഉണ്ട്.
    lena 💯💕

  • @jayasurya.s.d7b409
    @jayasurya.s.d7b409 7 місяців тому

    ലെന എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് യോഗമുള്ളവർക്കേ ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാവുകയുള്ളു 👍👍🙏

  • @homosapien3664
    @homosapien3664 8 місяців тому

    കഴിഞ്ഞ ജന്മത്തിൽ ശരീരം മുഴുവൻ കറുത്ത രോമമുള്ള ഒരു ആദിമ മനുഷ്യനായിരുന്നു ഞാൻ. ആകെ മൊത്തം കറുത്ത ഒരു ആൾ കുരങ്ങിനെ പോലെ. ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. വിജനമായ ഒരു വലിയ കാട്ടിൽ ഒരു ഗുഹയിലാണ് താമസിച്ചിരുന്നത് . തൊട്ടടുത്ത് ഒരു ചെറിയ അരുവിയിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നത് . സിംഹവും പുലിയും ആനയും പാമ്പും ഒന്നുമില്ലാത്ത ഒരു വലിയ കാട് . രാവിലെ കൂർത്ത കല്ലുകൾ മരക്കമ്പിൽ കെട്ടിയ ആയുധവുമായി പോകും . പഴങ്ങളും , കിഴങ്ങുകളും , വല്ല മുയലിനെയോ കിളികളെയോ പിടിച്ചുകൊണ്ടു വരും . വൈകിട്ട് കുടുംബമായി തീകൂട്ടി ഇതെല്ലാം കഴിക്കും , ബാക്കി വരുന്നത് സൂക്ഷിച്ചു വക്കും .ആമസോൺ കാട് ആണോ ,ആഫ്രിക്കയിലാണോ ,ഇന്ത്യയിലാണോ എന്നൊന്നും അറിയില്ല , തുണി ഉടുത്തിരുന്നോ എന്ന് ഓർമയില്ല . ഭാഷയും സംസാരവുമൊക്കെ ചില ആംഗ്യങ്ങളും സൗണ്ടുകളും മാത്രമായിരുന്നു. മമ്മൂട്ടിയുടെ അവാർഡ് പടത്തിലെ നായകന്മാരെപോലെ എപ്പോഴും മൗനത്തിലായിരുന്നു എങ്കിലും അതായിരുന്നു മനഃസമാധാനത്തോടെയുള്ള ജീവിതം . അന്ന് കൊന്ന് തിന്ന പാവം ജീവികളുടെ പ്രാക്കുകൊണ്ടായിരിക്കും എനിക്ക് വീണ്ടും ഈ ജന്മം കിട്ടിയത് .സത്യത്തിൽ ഇഞ്ചമുള്ളിൻ കാട്ടിൽ നിന്നും കാരമുള്ളിൽ കാട്ടിൽ വന്നതുപോലാണ് ഇപ്പോഴത്തെ അവസ്ഥ. പച്ചക്കറികളെക്കാൾ സകല കോഴിയേയും , പോത്തിനേയും ,പന്നിയെയും വെട്ടിത്തിന്നുന്ന ആളുകൾക്കിടയിലാണ് ജീവിതം . തിന്നാൻ വേണ്ടി ഒരു ജീവിയേയും കൊന്നിട്ടില്ല. വല്ലവരും വച്ചുണ്ടാക്കി തന്നാൽ അതുകഴിക്കും , വെജിറ്റേറിയൻ ആവാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് , കുറച്ചുനാളൊക്കെ പറ്റും , ചിക്കൻ പൊരിച്ചതും , നല്ല മീൻ കറിയുടെ മണവുമൊക്കെ മൂക്കിലടിക്കുമ്പോൾ ഞാൻ എന്നെത്തന്നെ മറക്കും , തിന്നുകഴിയുമ്പോൾ വേണ്ടിയിരുന്നില്ല എന്ന് വിചാരിക്കും .ഒരു പാമ്പിനെയും കുറെ പഴുതാരകളെയും , കൊതുകുകളെയും , ചെറിയ പ്രാണികളെയും ഉറുമ്പിനെയുമൊക്കെ കൊല്ലുകയും ചവുട്ടി മെതിക്കുകയും ചെയ്തിട്ടുണ്ട് . അടുത്ത ജന്മം എവിടായിരുക്കുമോ എന്തോ ?

  • @manjubhargavansoudabai2969
    @manjubhargavansoudabai2969 8 місяців тому

    Respecting her. Enlightenment is hard to get

  • @Ptmnr-ln9dp
    @Ptmnr-ln9dp 8 місяців тому

    Ms .Lena, Well poised woman🎉

  • @latha.platha6731
    @latha.platha6731 8 місяців тому +2

    ഇതു മനസിലാക്കണം എങ്കിലും എല്ലാവർക്കും പറ്റൂല്ല... പറ്റാത്തവർ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു കൊണ്ടിരിക്കും.

  • @priya3542
    @priya3542 8 місяців тому

    Enthelum aarelum parangaludan thudangum cutting and pasting..nalla karyangale polum verthe vivadhamakkan kure per, onnnum manasilayillelum theri vilikan kure per..lena thanks for sharing ur great experience..

  • @manjubhargavansoudabai2969
    @manjubhargavansoudabai2969 8 місяців тому

    My Puna frnd asked me to translate kenas words said in mala. I didnt think much that time but now i realize what depth she spoke on

  • @alienbotofficial
    @alienbotofficial 8 місяців тому

    Watch the full Interview and judge..

  • @AbdulMajeed-jy8ws
    @AbdulMajeed-jy8ws 8 місяців тому

    Getting very very knowledge,good,😊

  • @somimolks-gt8qz
    @somimolks-gt8qz 8 місяців тому +10

    Thank you so much for the open interview which can be understood only by the minority people,only few awakened souls only. Awaiting for the book to be read

    • @hamid8406
      @hamid8406 8 місяців тому

      The 5 stages of the spirit (Ruh):
      1. The stage of non-existence:
      ‘Has there (not) been an endless span of time before man (appeared- a time) when he was not yet a thing to be thought of’ (Surah al-Insan, 76:1).
      2. The stage of creation of the realm of the spirits
      “I created the spirits two thousand years before I created their bodies” (Daylami, Musnad, II, 187-188).
      3. The stage in which the spirits were sent to their bodies:
      ‘When I have breathed My Ruh into him…” (Surah a-Hijr, 15:29).
      4.The stage in which the spirits will be separated from their bodies:
      ‘Every self will taste death’ (Surah Al-i Imran, ‘185).
      5.The stage in which the spirits will be returned to their bodies:
      ‘Say ‘He who made them in the first place will bring them back to life’ (Surah al-Yasin, 79).

  • @praveenparameswaran9005
    @praveenparameswaran9005 8 місяців тому +6

    കുറേ മീഡിയക്കാർ ഇത് നിയമം മൂലം നിയന്ത്രണം വേണം, ഇല്ലങ്കിൽ ഇവൻമാർ അടി വാങ്ങിച്ചു കൂട്ടും😂

  • @suhailptpkd4478
    @suhailptpkd4478 8 місяців тому

    She spoke very well