SFI ആയതുകൊണ്ട് സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി 😂| Arsho SFI Protest Governor | Police | Troll Malayalam

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 602

  • @unnikrishnan7696
    @unnikrishnan7696 9 місяців тому +677

    കേരളത്തിലെ sfi റൗഡി കളെ നിലക്ക് നിർത്താൻ ശ്രമിക്കുന്ന ഗവർണർക്ക് അഭിനന്ദനങ്ങൾ... എല്ലാ നല്ല മലയാളി കളുടെയും ഫുൾ സപ്പോർട്ട് 🙏🏾🙏🏾🙏🏾

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 9 місяців тому

      ആ ₹#@** അവളുടെ കരച്ചിൽ പോര. അഭിനയം വേണ്ടത്ര അഭ്യസിച്ചില്ല. ഏതെങ്കിലും നാടക ക്കളരിയിൽ ചേർത്ത് നന്നായി പരിശീലിപ്പിക്കാൻ നോക്ക് സഖാക്കളേ.

    • @rahmathv6488
      @rahmathv6488 9 місяців тому +1

      Police.ingane kanichillel.thoppi കാണില്ല

    • @Ar_jun..
      @Ar_jun.. 9 місяців тому

      Nalla malayaligaloo athaaran iee nalla malayaligal enthelu political party ne udheshivhanengil onne thorann paryoooo suhrutheey appo athin pattie marupadi idaaam

  • @krishnan9347
    @krishnan9347 9 місяців тому +373

    Police അവസ്ഥ ദയനീയം തന്നെ..psc test എഴുതി എടുത്തിട്ടും അടിമ ജീവിതം 😢

    • @nikhilrnath3516
      @nikhilrnath3516 9 місяців тому +12

      Athinu avdem kuthikettal allee...emnittan governor kk ethire..🤣🤣🤣

    • @bibinsreedharan7272
      @bibinsreedharan7272 9 місяців тому +21

      PSC questions chorthy police aya chilarum und 😂

    • @mohdthami
      @mohdthami 9 місяців тому +18

      പഴയ SFI കാരനാ ആ പോലീസുകാരൻ. പിൻവാതിൽ ആയിരിക്കും 😂😂😂😂😂

    • @rahmathv6488
      @rahmathv6488 9 місяців тому

      CM പറയുന്നതല്ല ചെയ്യാൻ പറ്റൂ ഒന്നാം.rank വാങ്ങിയാലും ഗതി

    • @whitetunes1212
      @whitetunes1212 9 місяців тому +2

      PSC test എഴുതിയ കഥയൊന്നും പറയണ്ട.

  • @beenar1319
    @beenar1319 9 місяців тому +192

    പോലീസിന്റെ ലാത്തി എവിടെ..
    കണ്ടില്ലല്ലോ....
    കുറേ തൊട്ടിൽ കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ SFI കുഞ്ഞുങ്ങളേ ആട്ടി, ആട്ടി കൊണ്ടുപോകാമായിരുന്നു.....

    • @kavyarajagopalem2186
      @kavyarajagopalem2186 9 місяців тому +5

      Aaa laathi allle gun manum DYFI karkum koduthath ..Avark paniyedukandee😮

    • @_Dreamgirl
      @_Dreamgirl 9 місяців тому +2

      🤣🤣🤣🤣🤣🤣

    • @rahmathv6488
      @rahmathv6488 9 місяців тому

      ലാത്തി എടുത്താൽ veetillrikendi വരും

  • @sreelekshmi675
    @sreelekshmi675 9 місяців тому +482

    സ്നേഹംകൊണ്ട് കീഴ്പ്പെടുത്തിയെങ്കിലും ആർഷോ സഖാവിന്റെ പ്രകടനം ഗംഭീരം ആയിരുന്നു.. കൊല്ലാൻ കൊണ്ടുപോകുന്ന പോലല്ലായിരുന്നോ.. 🤣🤣🤣🙏🙏

    • @balladofbusterscruggs515
      @balladofbusterscruggs515 9 місяців тому +14

      കേരളം കണ്ട അതി ബീഗരം ആയ സമരം .....ഇനി കുറച്ച് കാലം കഴിഞ്ഞാൽ 6 ഷോക്ക് പറയും . (""ഊരി പിടിച്ച മുണ്ടുമായി പൊക്കി പിടിച്ചു പോലീസുകാര് കൊണ്ടുപോയിട്ടുണ്ട് "") എന്നെ എന്ന് . പിന്നെ വിദേശത്തെ പോലീസുകാരോക്കെ കണ്ടൂ പഠിക്ക് ഞങളുടെ സ്നേഹത്തിൻ്റെയും , ലാലനയുടെയും പര്യായമായ കേരള തക്കുടു പോലീസിനെ .😂

    • @elizabethsam6084
      @elizabethsam6084 9 місяців тому

      😆😆😆 36 yo old boy instead of working /being a role model and paying tax destroying properties and bright future of young generations. Pathetic

    • @minukarunakaran7894
      @minukarunakaran7894 9 місяців тому +1

      ഇക്കമാരും,, ഹിന്ദു sagaatthikalum😂🤣🤣🤣🤣🤣🤣.

    • @sreelekshmi675
      @sreelekshmi675 9 місяців тому

      ​@@elizabethsam608436..?😳

    • @പാവംമുയൽ
      @പാവംമുയൽ 9 місяців тому +2

      അയാളുടെ മുണ്ട് ഉരിപോയിരുന്നു😂

  • @ushas8349
    @ushas8349 9 місяців тому +183

    അല്ലെങ്കിൽ ആ പോലീസികാരന് നിലനിൽപ്പില്ല 😂😂😂😂😂😂

  • @rahmathullahk6470
    @rahmathullahk6470 9 місяців тому +171

    PV to police: "കുട്ടികളെ സമാശ്വസിപ്പിച്ച് കൊണ്ടുവരുക.. ലാത്തി എടുക്കരുത്.."
    Police: "മോനേ നീ എൻറെ കൂടെ വാ..", "ഇല്ല ഇല്ല കുഴപ്പമില്ല മോളെ.. കരയണ്ട ട്ടോ.."
    Inippo ith police trolliyathaano? 😅

  • @ഇന്ത്യഇസ്രായേൽ
    @ഇന്ത്യഇസ്രായേൽ 9 місяців тому +202

    ഇതുപോലെ ഗെതികെട്ട ജോലി വേറെ ഉണ്ടോ 😂

    • @a27680
      @a27680 9 місяців тому +4

      സത്യം!

    • @nidheeshgopalakrishnan5083
      @nidheeshgopalakrishnan5083 9 місяців тому +5

      Very true😂

    • @ushadeepu5213
      @ushadeepu5213 9 місяців тому

      😢🙏🙏🙏

    • @sreerags6189
      @sreerags6189 8 місяців тому

      മൊത്തം പോലീസ്‌കാരുടെ വില കളഞ്ഞു അവന്റെ മൂലോംകൂടെ കഴുവിക്കൊടുക്കാതെ എന്ത്? പാർട്ടി പോലീസ് 😂

  • @jayaramng8279
    @jayaramng8279 9 місяців тому +149

    നാണം കെട്ട പോലീസ്...🤯

  • @MALLUTROLLS1995
    @MALLUTROLLS1995 9 місяців тому +27

    കത്തി താഴെ ഇടടാ നിൻ്റെ അച്ഛനാടാ പറയുന്നേ😂

  • @drarunaj
    @drarunaj 9 місяців тому +71

    SFI /ഡിഫി നെ ഒക്കെ ഇങ്ങനെ ഊക്കരുത്...കേരളം മാത്രേ അവർക്കുള്ളൂ...😢😢

  • @greenplants5472
    @greenplants5472 9 місяців тому +91

    കുപ്പി പാൽ കൊടുത്താൽ തീരും കരച്ചിൽ 😂

  • @BabuPk-m5t
    @BabuPk-m5t 9 місяців тому +54

    ആർഷോ ....ഗവർണർ കാലുകുത്തിയിരിക്കുന്നു. ഇനി തന്റെ കാല്കുത്താൻ പറ്റുമോയെന്നാണ് സംശയം😂

  • @cyruswest7986
    @cyruswest7986 9 місяців тому +174

    ആരും ഒന്നും വിചാരിക്കല്ലേ പുള്ളിയുടെ ഭാര്യക്കും മക്കൾക്കും നേരാംവണ്ണം ജീവിച്ചു പോവണ്ടേ..
    പോലീസിന്റെ ഗതികേട് 😑

    • @_Dreamgirl
      @_Dreamgirl 9 місяців тому +5

      Oo criminals alle appo sookshikkanamallo sfi ye😏

  • @validxtruth
    @validxtruth 9 місяців тому +109

    പോലീസിന്റെ ഒരു ഗതികേട് 😂😂😂😂

  • @GokuYTy
    @GokuYTy 9 місяців тому +59

    ഇങ്ങനെ ചിരിപ്പിക്കല്ലേടാ 🤣🤣🤣

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 9 місяців тому +29

    കരയല്ലേ മോളെ പാല് വാങ്ങിച്ചു തരും അമ്മച്ചി 😂😂😂😅😅😅

  • @mohamedmohasin3091
    @mohamedmohasin3091 9 місяців тому +43

    ഇതിനെ പറയുന്ന പേരാണ് 🔥🔥🔥മൊത്തം
    Airലാണല്ലോ SFI ഗവർണറെയും കേൾക്കണം😎💥👍💪🏃‍♀️

  • @grant178
    @grant178 9 місяців тому +136

    മുറിASS next CM 🔥 6Show next Education minister👌ചന്തജറോ൦ next ഉന്നത വിദ്യാഭ്യാസ മന്ത്രി 💪

  • @RANGAA290
    @RANGAA290 9 місяців тому +115

    ഉളുപ്പില്ലാത്ത നട്ടെല്ലില്ലാത്ത പോലീസിന്റെ കളി കാണാൻ നല്ല രസണ്ട് 😂😂😂

    • @rahmathv6488
      @rahmathv6488 9 місяців тому

      നട്ടെല്ലില്ലാത്ത കൊണ്ടല്ല തൊപ്പി. വേണ്ടെ

    • @anands1088
      @anands1088 9 місяців тому

      തൊപ്പി വേണ്ടേ ജീവിക്കണ്ടേ മാഷേ

    • @RANGAA290
      @RANGAA290 9 місяців тому

      @@anands1088 അതിനു ഇങ്ങനെ കൊഞ്ചി കണ്ട കാര്യം ഉണ്ടോ മാഷേ... കൊഞ്ചിച് കൊണ്ടോയാൽ അവർക്ക് പ്രൊമോഷൻ കിട്ടുമായിരിക്കും 😂

    • @RANGAA290
      @RANGAA290 9 місяців тому

      തയ്യോളി രാഷ്ട്രീയ ക്കാർ... വെറുതെയല്ല ചെറുപ്പക്കാർ ഇന്ത്യയിൽ ഇന്ന് വിദേശത്തു settled ആവുന്നത്... ഈ നശിച്ച നാട്ടിൽ ആർക്കും നിൽക്കണ്ട

  • @Motivational20_22
    @Motivational20_22 9 місяців тому +19

    " ആർഷോ വാ എന്റെ കൂടെ വാ പ്ലീസ് "
    മാമൻ മുട്ടായി വാങ്ങിത്തരാം . പ്ലീസ് എൻ്റെ കൂടെ വാ. 🤣🤣🤣
    .*Pathetic!

  • @arszz7080
    @arszz7080 9 місяців тому +19

    ആർഷോ എന്റെ കൂടെ വാ പ്ലീസ് നിനക്ക് ഞാൻ മിട്ടായി താരാടാ ഒന്ന് വാ അവരുടെ കാര്യം ഈ ചേട്ടൻ നോക്കിക്കോളാം എന്തൊരു സ്നേഹം എന്റെ പൊന്നേ 🙏🤣🤣🤣🤣🤣🤣

  • @vipinvijayan9088
    @vipinvijayan9088 9 місяців тому +71

    ജട്ടി ഇടാത്ത SFi തെമ്മാടികൾ 😅😂😂

  • @crpd1731
    @crpd1731 9 місяців тому +45

    മഞ്ഞകുണ്ടൻ്റെ അഭിനയം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂കൊള്ളാം
    മഞ്ഞിളിക്ക്
    കുപ്പിപ്പാൽ വേണം
    ഇച്ചി മുള്ളണം😂😂😂😂😂

  • @dennisjohnson4365
    @dennisjohnson4365 9 місяців тому +13

    ഇത്ര caring ആയ പോലീസ് വേറെ എവിടാ ഉള്ളത് ❤

  • @arunlal5254
    @arunlal5254 9 місяців тому +65

    വെറുതെയല്ല മലയാളി കേരളം വിടുന്നത്

  • @sheebananda1152
    @sheebananda1152 9 місяців тому +17

    ഇത്ര തരം താണ് പോയല്ലോ നമ്മുടെ പോലീസ്

  • @jyothi5563
    @jyothi5563 9 місяців тому +15

    ജട്ടി ഇട്ടു വരണേ... നവോത്ഥാനം കാണാൻ വയ്യത്തൊണ്ട

  • @JayaKumar-p9g4b
    @JayaKumar-p9g4b 9 місяців тому +20

    അർശാ..... വാ... എൻ്റ കൂട വാ.....😂😂

  • @josemcbs
    @josemcbs 9 місяців тому +30

    What a shameless Kerala police! So unbecoming fools

  • @dileepkochu9215
    @dileepkochu9215 9 місяців тому +80

    വല്ലാതെ ചിരിക്കേണ്ട ഭാവിയിലെ മന്ത്രിയാ 😀😀

    • @ushas8349
      @ushas8349 9 місяців тому +12

      ഏത് കാലത്ത് 😂😂😂😂😂😂😂😂

    • @sapien9567
      @sapien9567 9 місяців тому +30

      പാർട്ടി ഇണ്ടായിട്ട വേണ്ടേ ആയിന്😂

    • @edfredson
      @edfredson 9 місяців тому +7

      പ്രബുദ്ധകേരളത്തിന്റെ അടുത്ത വിദ്യാഭ്യാസമന്ത്രിക്ക്‌ അഭിവാദ്യങ്ങള്‍😂

    • @rb5365
      @rb5365 9 місяців тому +2

      Kanal anayaarayi

    • @dsp0610
      @dsp0610 9 місяців тому +2

      പൊലീസ് കാര് കൂടി മൊത്തത്തിൽ "കമ്മിയൂമ്പിസ്റ്റ്" കാരായോ?

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 9 місяців тому +14

    എടാ നിൻറെ അച്ഛനാണ് വിളിക്കുന്ന വാടാ പൊന്നു മോനെ പോലീസ് സ്റ്റേഷനിൽ ബീഫ് ബിരിയാണി വാങ്ങിത്തരാം😂😂😂😅😅😅😅

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 9 місяців тому +22

    ഈ പോലീസ്കാർ ഇത്രക്കും വിവരദോഷികൾ ആയി പോയോ

  • @cherianca7478
    @cherianca7478 9 місяців тому +35

    Best video to remember in our entire life.

  • @vipinvijayan9088
    @vipinvijayan9088 9 місяців тому +12

    എന്റെ കൂടെ വാ 😅😂😂😂

  • @arjunmenonkandanat6328
    @arjunmenonkandanat6328 9 місяців тому +14

    * 2:15 veegaland ലേക്ക് എനിച്ച് ടൂറ് പോണം😢😢😢😢😂😂😂😂

  • @indrajithkannan8738
    @indrajithkannan8738 9 місяців тому +17

    പേടി കണ്ടിട്ട് ഇവൻ ഷട്ടി ഇടാറില്ല എന്ന് തോനുന്നു 😂😂

  • @ameyaanu6548
    @ameyaanu6548 9 місяців тому +35

    പോലീസിലും സർക്കാർ ഓഫീസുകളിലും ഒക്കെ കമ്മ്യൂണിസ്റ്റ് അനുഭാവികളാണ്....

    • @sujathadipu7370
      @sujathadipu7370 9 місяців тому +6

      നിവൃത്തികേട് കൊണ്ടു മാത്രം

  • @edfredson
    @edfredson 9 місяців тому +13

    ലവ്യു ഡാ ഉമ്മ എന്നുകൂടെ പറയാമായിരുന്നു പോലീസിന്‌ 😂😂

  • @Power-g3z
    @Power-g3z 9 місяців тому +8

    വെള്ളമടിച്ചിട്ട്.....ലെവല്‍ ആയി വഴിയില്‍ കിടന്നവനെ കൂട്ടി കൊണ്ട് പോകുന്നത് പോലെ ഉണ്ട്

  • @sivantirur579
    @sivantirur579 9 місяців тому +7

    . ഇതെല്ലാം കാണുമ്പോൾ ഒരു കോമാളിത്തരമായിട്ടാണ് തോന്നുന്നത്. എന്ത് സ്നേഹത്തോടെയാണ് ആ സാറ് വിളിക്കുന്നത്. പോ ലീ സായാൽ ഇങ്ങനെ വേണം. ഇത് ഇപ്പോൾ മറ്റെ പാർട്ടി ആണങ്കിൽ കാണാമായിരുന്നു . ഏതാ യാലും ഇങ്ങിനെയെല്ലാം ചെയ്ത് പാർട്ടിയെ പ്രീതിപ്പെടുത്തിയാൽ ഒരു സർക്കാർ ജോലി::::😂😀😀😊

  • @WirelessElectricity
    @WirelessElectricity 9 місяців тому +10

    നമ്മുടെ പോലീസിന്റെ ഓരോ ഗതികേടേ... 😆😂😂

  • @rachelthomas6428
    @rachelthomas6428 9 місяців тому +5

    ethra snehamulla police!

  • @ssnanj8014
    @ssnanj8014 9 місяців тому +14

    പോലീസിന്റെ ഒരു ഗതികേട്....

  • @josephsalin2190
    @josephsalin2190 9 місяців тому +3

    ഇവനെ ഉണ്ടാക്കിയവനാരായാലും അവനും വേണ്ടേ

  • @GopalaKrishnan-vz5ur
    @GopalaKrishnan-vz5ur 9 місяців тому +6

    കുപ്പിപൽ കൊടുക്കണം 😅😅😅😅😅😅😅

  • @SwissSarcasm7761
    @SwissSarcasm7761 9 місяців тому +8

    പറ്റാവുന്ന പണിക് പോയ പൊരെട കുട്ടി അടിമകളെ😂😂😂

  • @suniltn9220
    @suniltn9220 8 місяців тому +1

    സൂപ്പർ ട്രോൾ.... സൂപ്പർ മെയ്ക്കിങ്

  • @sujithsujithks2388
    @sujithsujithks2388 9 місяців тому +10

    Vere level Troll Edition..Police inte Paniyo Atho Pimping O ivarkku..😡

  • @RaghavanAu
    @RaghavanAu 9 місяців тому +5

    എന്റെ പോലീസെ കഷ്ടം

    • @kannankollam1711
      @kannankollam1711 9 місяців тому

      അവർക്ക് ജോലി തുടരേണ്ട അവർക്കും ജീവിക്കണം 52 വെട്ട് പേടിയാണ്

  • @BijulalBabuOfficial
    @BijulalBabuOfficial 9 місяців тому +4

    എൻ്റെ കൂടെ വാ മോനെ അല്ലെങ്കിൽ അധികാരം പോകും

  • @KrishnaKumar-jr5ts
    @KrishnaKumar-jr5ts 9 місяців тому +3

    കുറച്ചു പാലൂട വാങ്ങിച്ചുകൊടുക്കാൻ

  • @venoostnlr
    @venoostnlr 9 місяців тому +5

    ഇത് കുറച്ചു റെയിൽ സമരത്തിലോ, മുഖ്യ മന്ത്രി യെ കരിങ്കൊടി കഞ്ചാപ്പോളോ കണ്ടില്ല പറ്റുമെങ്കിൽ കോടതി ഈ പോലീസ് നയത്തിനെ തീരെ നടപടി edukkanam

  • @SMILE-ld3yl
    @SMILE-ld3yl 9 місяців тому +1

    എച്ച പൈ കാരെ ഇങ്ങനെ ഒന്നും ചെയാലെ പഠിക്കാതെ ഗൗവർമെൻ്റ് ജോലി നൽകുന്ന ഒരു പുണ്യ പ്രസ്ഥാനം ആണ് 😂

  • @mithunkrishnanm1715
    @mithunkrishnanm1715 9 місяців тому +5

    Thotti pillarude party😂😂

  • @karunakarankadiyaan648
    @karunakarankadiyaan648 9 місяців тому +3

    ഇക്കില ബാന്ദ് സിണ്ടാ ബാസ്

  • @ancykurian9934
    @ancykurian9934 9 місяців тому +4

    ആ SFI ക്കാരി എന്തിനാ ഇങ്ങനെ മോങ്ങുന്നത് ഇവളുമാരുടെ പ്രസംഗം കേട്ടാൽ വല്യ ശര്യം ആണല്ലോ പോലീസ്സിനെ കാണുമ്പോൾ നിക്കറിൽ മുള്ളും അല്ലെ 🤣🤣🤣🤣😍😛😛😛😛

  • @arjunmenonkandanat6328
    @arjunmenonkandanat6328 9 місяців тому +3

    Abhinayam gambheeram

  • @Blvckkhight
    @Blvckkhight 9 місяців тому +4

    ചത്തൂടെ പോലീസ് നിങ്ങൾക് 😄😄😄😄

    • @kannankollam1711
      @kannankollam1711 9 місяців тому +1

      അവർക്ക് കുടുംബം കുട്ടികളൊക്കെ ഉള്ളതാ വീട്ടിൽ കയറി വെട്ടിയാൽ അയാളുടെ കുടുംബത്തിന് നീ ചെലവിന് കൊടുക്കുമോ? ഇല്ലല്ലോ

  • @manjushapraveen2285
    @manjushapraveen2285 9 місяців тому +11

    😱😱😱 These hooligans are being treated with so much affection, police gundaraj...We need a Singham in Kerala, not these type of police...ayye...😒😒😒

  • @sreendh2509
    @sreendh2509 9 місяців тому +4

    പോലീച്ചിന് എന്താ ചെനേഹം😂

  • @philipvv5740
    @philipvv5740 9 місяців тому +6

    Instead of great sfi; what will happen to other students organization especially KSU?

  • @gokul454
    @gokul454 7 місяців тому +3

    കൂടെ ചെല്ല് പുള്ളിയുടെ മോളെ കെട്ടിച്ചു തരാന്നായിരിക്കും 😌

  • @simpleman102
    @simpleman102 9 місяців тому +1

    പോലീസ് സേനയുടെ ഒരു ഗതികേട്

  • @unnikrishnans3065
    @unnikrishnans3065 9 місяців тому +2

    മഞ്ഞകിളികളുടെ കരച്ചിൽ 😂😂

  • @psjayanesh3919
    @psjayanesh3919 9 місяців тому +2

    കിടുക്കി 🔥🔥🔥

  • @sanusane3133
    @sanusane3133 9 місяців тому +16

    കോൺഗ്രസ്‌ ഭരണം കിട്ടിയാൽ പിന്നെ sfi കാര്യം കട്ട പൊഗ.. അതിപ്പോ അർഷോ ആയാലും അവന്റ പിനുങ്ങാണ്ടി ആയാലും... കാര്യം കഷ്ടത്തിൽ ആവും പോലീസ് മറു പണി കൊടുക്കും sfi 😂

    • @navinjanardhanan8578
      @navinjanardhanan8578 9 місяців тому +5

      Athu ere Kure orappu ayi .bengal trinamol congress kar kammikale adichu odikukaya .kodi pidikan allu illa .

  • @madhukumarb1124
    @madhukumarb1124 8 місяців тому +2

    ആ പെൺകുട്ടിയെ നിർബന്ധിച്ചു പേടിപ്പിച്ചു സമരത്തിന് കൊണ്ടുവന്നതാണ്

  • @chandranak5511
    @chandranak5511 9 місяців тому +1

    അയ്യോ പാവം ഒരുഗ്ലാസ് പാലും വാങ്ങി കൊടുക്ക

  • @shajiramadas5031
    @shajiramadas5031 9 місяців тому +1

    പോലീസുകാരന്റെ ഗതികേട്,,, എന്തിനാ ഈ ജോലി,,,

  • @Gopalan-e5p
    @Gopalan-e5p 9 місяців тому +4

    അർഷോ ഇറോ ഇറോ ഇറോ

  • @_Dreamgirl
    @_Dreamgirl 9 місяців тому +2

    ഇവറ്റകൾ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣
    Arsho😂😂😂😂😂😂
    കുറച്ചു കുപ്പിപാൽ കൊടുക്ക് ഈ അടിമകൾക്ക് 🤭

  • @abrahamvaidhyan786
    @abrahamvaidhyan786 9 місяців тому +2

    R.....Show....Show കാണിക്കുന്നത്.അടുത്ത Election ന്നിൽക്കാൻ.....

  • @minimanoj7193
    @minimanoj7193 5 місяців тому

    അവന്മാരും, അവരുടെ കുടുംബവും ഇനി ഉറങ്ങരുത്.. ഓരോ ദിവസവും വരാനിരിക്കുന്നത് എന്താണെന്നുള്ള ഭീതിയിൽ കഴിയണം

  • @Sc_4932
    @Sc_4932 9 місяців тому +1

    #supportkeralagovernor

  • @gopakumars4209
    @gopakumars4209 9 місяців тому +2

    Joker of kerala arsho

  • @Shahulhameed-br5lx
    @Shahulhameed-br5lx 9 місяців тому

    Narikale chathukoode😂😂😂

  • @jmathews9921
    @jmathews9921 9 місяців тому +16

    Chancelor and Vice-Chancelors has to check who all are eligible for staying in University Campuses.

  • @sameercp9990
    @sameercp9990 9 місяців тому +1

    😂😂😂 echa ppai

  • @unnikrishnan1725
    @unnikrishnan1725 9 місяців тому +4

    ആർപ ഇർറെ

  • @akashsukumaran
    @akashsukumaran 9 місяців тому

    Ovv..enthoru caring..😂😂

  • @abinandreghunath
    @abinandreghunath 9 місяців тому +2

    This is a shameful incident for the entire Kerala police

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 8 місяців тому +1

    ഉളുപ്പ് ഇല്ലാത്ത എന്ന് മാത്രം മല്ല ഈ പോലീസ് കാർക്കൊക്കെ.. ആ പണിക്കു പോകുന്നതാണ് നല്ലത്

  • @statusaddicted7443
    @statusaddicted7443 9 місяців тому +2

    Actinganenne parayukeye ellleee..

  • @sajeevm3801
    @sajeevm3801 9 місяців тому +2

    ഭരണം ഉള്ളത് കൊണ്ടാണ് കീലേരി അർഷോമാർ ഉണ്ടാവുന്നത്.. ഇല്ലെങ്കിൽ ഇവനെല്ലാം ഓടുന്നത് കാണാം...

  • @sapien9567
    @sapien9567 9 місяців тому +4

    Echepaii🍼🍼😂

  • @sumesh6661
    @sumesh6661 9 місяців тому +2

    Biriyani vaangikoduthittundaavumo 😂

  • @a27680
    @a27680 9 місяців тому +1

    പോലീസ്: വയറ്റി പിഴപ്പാണ്, പ്ലീസ്....

  • @Chrsty022
    @Chrsty022 9 місяців тому +4

    Double thanthayulla Kammikal ..avrude police 😂😂😂😂😂😂😂😂

  • @binubinu1152
    @binubinu1152 9 місяців тому +1

    ജയിക്ന് ഒരു വെല്ലുവിളി ആകും ആർഷോ 😂

  • @sumeshaarush1518
    @sumeshaarush1518 9 місяців тому

    പിടികിട്ടാ പുളി

  • @dibinbalan8589
    @dibinbalan8589 9 місяців тому

    അർഷോ ചെല്ലടാ പൊറോട്ട ഇറച്ചി വാങ്ങിത്തരാടാ 😅

  • @ashokant
    @ashokant 7 місяців тому

    ഇതാണ് മാടൻന്മാരുടെ കേരളം

  • @amalashokanamalashokan6732
    @amalashokanamalashokan6732 9 місяців тому +1

    പോലീസുകാരുടെ കുടുംബം പട്ടിണി കിടക്കും നക്കി കൊടുത്തില്ലെങ്കിൽ...

  • @renjithkumar5214
    @renjithkumar5214 9 місяців тому

    കരയിക്കാതെ മടിയിൽ കിടത്തി പാലും കൂടി കൊടുക്ക്ക്‌ 😡😡😡

  • @sharandev202
    @sharandev202 9 місяців тому +1

    Congratulations governor 💕💕💕

  • @dixonmarcel5985
    @dixonmarcel5985 9 місяців тому

    ഇതുങ്ങള് നമ്മളെ ചിരിപ്പിച്ചു കൊല്ലും...

  • @rajnilambur008
    @rajnilambur008 9 місяців тому +2

    നാണമില്ലേ പോലീസ് കുറച്ചു അമ്മിഞ്ഞകുടെ കൊടുക്ക്

  • @jessmonps2355
    @jessmonps2355 9 місяців тому +1

    ഇതുപോലെത്തെ കച്ചറ ജോലി വേറെ ഏതെങ്കിലും ഉണ്ടോ നല്ല പോലീസുകാരുടെ വില കളയാൻ

  • @bijukoileriyan7187
    @bijukoileriyan7187 9 місяців тому +1

    ഗുളു ... ഗുളു ... എച്ഛപൈ

  • @sandeepsurendran2515
    @sandeepsurendran2515 9 місяців тому

    Achodaa..pavam police maman