Nasser Faisy Koodathai & Sandeep Warrier | UCC | Janakeeya kodathi | ജനകീയ കോടതി | Ep# 9

Поділитися
Вставка
  • Опубліковано 18 вер 2024
  • Janakeeya kodathi discuses about Uniform Civil Code
    Nasser Faisy Koodathai In Janakeeya kodathi | ജനകീയ കോടതി | നാസർ ഫൈസി | Janakeeya kodathi | Ep# 09
    ഏക സിവിൽ കോഡ് | Uniform Civil Code
    Janakeeya kodathi discuses about Uniform Civil Code
    Janakeeya Kodathi | Janakeeya Kodathi latest Episode | Nasser Faisy Koodathai In Janakeeya kodathi | Sandeep Warrier | latest Episode Nasser Faisy | Hashmi Taj Ibrahim and Nasser Faisy | Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi | Sandeep Warrier in ​Janakeeya Kodathi
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 3,3 тис.

  • @amrithprasobh
    @amrithprasobh Рік тому +58

    When it comes to roasting.... Sandeep > Arjyou 😂😂😂❤

  • @Agnostic_Gtm
    @Agnostic_Gtm Рік тому +200

    Full support to UCC ❤
    ഒരു രാജ്യം ഒരൊറ്റ നിയമം ✨️

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому +7

      അപ്പോൾ നാഗാലാ‌ൻറ് മണിപ്പൂർ ഗോവ ആദിവാസികൾ ഒക്കെ 😄😄😄😄

    • @Agnostic_Gtm
      @Agnostic_Gtm Рік тому +3

      @@പ്രഹ്ളാദൻ ഡ്രാഫ്റ്റ് വരും. അറിയിക്കാം

    • @ajmalta3831
      @ajmalta3831 Рік тому +3

      Athokke bhudhi ullavarkk manasilaakum
      ഉറങ്ങുന്നവരെ വിളിക്കാം but ഉറക്കം നടിക്കുന്നവരെ its impossible 💀

    • @NAA89
      @NAA89 Рік тому +4

      ജാതി വേർതിരിച്ചു കാണുന്ന ടീമാ പറയുന്നത് ജാതിയിൽ താഴ്ന്നവരുടെ മുഖത്ത് മൂത്രം ഒഴിക്കുക വളരെ മോശമായി പെരുമാറുക എന്നൈ കലാപരിപാടികൾ അല്ലേ ആദ്യം അവരെയൊക്കെ മനുഷ്യരായി കാണാൻ പഠിക്കുക എന്നിട്ടു പോരേ ഇതൊക്കെ

    • @sdsana26
      @sdsana26 Рік тому +1

      അപ്പോ അമിട്ടശ പറഞ്ഞതോ ക്രിത്യൻസിനെയും ഗോത്ര വിഭാഗക്കാരും ഒഴിവാക്കും എന്നത്

  • @nidhinkjpodippalam464
    @nidhinkjpodippalam464 Рік тому +66

    സന്ദീപ് : ലിംഗ സമത്വം അംഗീകരിക്കുന്നോ
    ലെ കൂടത്തായി : ഇറങ്ങി ഓടിയാലോ😂

  • @prajeeshkalathil9220
    @prajeeshkalathil9220 Рік тому +60

    Strongly support uniform civil code 👌

    • @thegreaseman3862
      @thegreaseman3862 Рік тому +2

      Who cares! 😂

    • @Sivagiri-ze9su
      @Sivagiri-ze9su Рік тому +2

      ​@@thegreaseman3862u don't want to care ok we will care

    • @rashidrashivl997rashi7
      @rashidrashivl997rashi7 Рік тому

      അത് എന്താണ്

    • @Devo804
      @Devo804 Рік тому

      ലോകം മുഴുവൻ ഇസ്ലാമികമാക്കാൻ പോകുമ്പോൾ ഞമ്മക്ക് കാഫിറുകളായി യുദ്ധം ചെയ്യേണ്ടി വരും...
      അപ്പോ ഞമ്മന്റെ കുറച്ച് പുരുഷന്മാരുടെ ജീവൻ പോയി ശഹീദ് ആകും...
      അപ്പോ, അവരുടെ ഭാര്യമാരെ ഞമ്മന്റെ ബാക്കിയുള്ള പുരുഷന്മാർ നിക്കാഹ് ചെയ്ത് കൂടെ പൊറുപ്പിക്കും...
      അങ്ങനെ ഞമ്മള് വീണ്ടും 5 ഉം 10 ഉം പ്രസവിപ്പിച്ച് കൃഷിയിടം വലുതാക്കും...
      Say no to UCC 😂

    • @thepalebluedot4171
      @thepalebluedot4171 10 місяців тому

      No. I don't support UCC to be implemented now, I want that to be implemented after 15 or 20 years from now.
      Late UCC implementation = more Ex-Muslim women population will increase in India. Also many humanistic men from that community will discard their 6th century desert barbaric religion...

  • @jbje5099
    @jbje5099 Рік тому +53

    ഏകീകൃത സിവിൽ കോഡ് വരട്ടെ ഒരു രാജ്യം ഒരു നിയമം

  • @iloveyoukochi7038
    @iloveyoukochi7038 Рік тому +67

    ഈ ചർച്ചയിൽ നാസർ കൂടത്തായിയുടെ സംസാരത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചത് മുസ്ലിം സ്ത്രീകക്ക് മുസ്ലിം പുരുഷൻ മരെ അപേക്ഷിച്ചു ഒരു തുല്യതയും ഇല്ലെന്നു ആണ്‌. അതായത് പുരുഷന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു ജീവിച്ചോളണം 😄

    • @ajmalta3831
      @ajmalta3831 Рік тому +7

      Anagne താങ്കൾക്ക് ഇവിടെനിന്ന് മനസ്സിലായി എന്ന് വേക്തമാക്കണം
      ചുമ്മ thung അടിക്കാൻ ഇത് bigboss ഒന്നും അല്ല.
      നിൻ്റെ വീട്ടൽ ഒക്കെ അങ്ങാടി പശുക്കളെ പോലെ അഴിച്ച്ച് വിട്ടേകല്ലല്ലോ...... Pls think mister 🙏

    • @arunmadathil2825
      @arunmadathil2825 Рік тому +5

      ​@@ajmalta3831എന്തുവാടെ, സ്ത്രീകളെ മാത്രം കണ്ട്രോൾ ചെയ്യാൻ താൻ ആരാണ്, സ്ത്രീ കളുടെ വ്യക്തിത്വം ആണ് താൻ എവിടെ പച്ചക്കു അളന്നത് ഈ കമന്റ്‌ വഴി.

    • @ismayiliritty4324
      @ismayiliritty4324 4 місяці тому

      Sthreekale.vebijarikkam.kuzappamilla​@@arunmadathil2825

  • @SamySamy-zs9ru
    @SamySamy-zs9ru Рік тому +21

    വളരെ നന്നായ സംവാദം. നാസർ ഫൈസിയുടെ ഉള്ളിലിരുപ്പ് മനസിലായി.

    • @SiddikK-np4tm
      @SiddikK-np4tm Рік тому

      എന്താ ആ ഉള്ളിലിരുപ്പ്?

    • @SamySamy-zs9ru
      @SamySamy-zs9ru Рік тому

      @@SiddikK-np4tm ലിംഗ സമത്വം അംഗീകരിക്കാൻ സാധ്യമല്ല കൂടാതെ 4 കെട്ടാനും കഴിയണം എന്നതു തന്നെ

    • @akhileshash7165
      @akhileshash7165 Рік тому +1

      @@SiddikK-np4tm one question simply asked by Sandeep do u believe in gender equality? He had no answer..that's it..u guys never digest this..but supreme court blamed many times for not implementing ucc.. so definitely ucc will come whatever happens

    • @SiddikK-np4tm
      @SiddikK-np4tm Рік тому

      @@akhileshash7165 speach of faisi correct.what you think.
      I say, I am malayaly. Write you in malayalam language.

    • @akhileshash7165
      @akhileshash7165 Рік тому

      Njn nigalodu chodikunnu nigal gender equality vishwasikunund..nigade community ninn Mari chindichitu para..nigade Islam mathathil enthu parayunnu ennu alla njn chodikunnathu

  • @mithunpr560
    @mithunpr560 Рік тому +55

    ഫൈസി ഒരേ കോമഡി.. ഇപ്പോഴും ആറാം നൂറ്റാണ്ടിൽ നിൽക്കുവാണ് 😂😂😂

    • @nishadali1203
      @nishadali1203 Рік тому +4

      ഇപ്പഴും താഴ്ന്ന ജാതിക്കാരെ അടിച്ചമ ർത്തുന്ന ആൾക്കാരണ് ഈ പറയുന്നേ

    • @mithunpr560
      @mithunpr560 Рік тому +3

      @@nishadali1203 ഞാൻ ഒരു മതത്തെയും സപ്പോർട്ട് ചെയ്യുന്നില്ല. എല്ലാ മതങ്ങളും ഒരേ ലെവൽ ആണ്. ബട്ട്‌ ഈ ചർച്ചയിൽ ഫൈസി കൈകൊള്ളുന്ന നിലപാട് അപഹാസ്യമാണ്. അത് പറഞ്ഞു എന്നേ ഉള്ളു.

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому

      സന്ദീപ് ജി വേറെ ലെവൽ 😄😄😄

    • @iamyourbrook4281
      @iamyourbrook4281 Рік тому

      ♦️Hinduism - 4,000 വർഷത്തിലേറെ പഴക്കമുണ്ട്.
      ♦️പ്രാചീന ഗ്രീക്കിലെ
      Diagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള ഒരു പ്രാചീന ഗോത്ര വർഗ അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.
      ♦️ക്രിസ്ത്യാനിറ്റിക്ക് - 2,000 വർഷത്തോളം പഴക്കമുണ്ട്.
      ♦️5th century BCE വരെ പഴക്കമുള്ള സാധനമാണ് ഇന്ന് നമ്മൾ പറയുന്ന
      - ജനാധിപത്യം - എന്ന concept.
      ♦️ഇസ്‌ലാം - ആദ്യ മനുഷ്യനും , ഒന്നാമത്തെ പ്രവാചകനുമായ ആദം നബി (അ)മുതൽ ഉള്ളതാണ്. എന്നാൽ ഇസ്ലാമിന്റെ പൂർത്തീകരണം നടന്നത്‌ പ്രവാചകത്വ പരമ്പരയുടെ അവസാനമായി കടന്ന് വന്ന മുഹമ്മദ്‌ നബിയിലൂടെ (സ) 1400 വർഷങ്ങൾക്ക്‌ മുമ്പാണ്.
      ♦️ഡാര്‍വിന്റെ (Charls Darwin - 1809-1882) പരിണാമവാദങ്ങളും , കാള്‍ മാര്‍ക്‌സിന്റെ (Karl Marx-1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും , ഫ്രോയിഡിന്റെ (Sigmund Freud - 1856-1939) ലൈംഗിക വീക്ഷണങ്ങളുമെല്ലാം 18ആം നൂറ്റാണ്ടിൽ ആണ്.
      അത്‌ കൊണ്ട് ആരും പഴക്കം പറഞ്ഞു തമ്മിലടിക്കേണ്ട ,
      അതൊരു ഫാലസി പറയലാണ്.
      അതിൽ ഒരു കാര്യവുമില്ല.
      ഇനി ഇതൊക്കെ ഏത് നൂറ്റാണ്ടിലാണാവോ നിങ്ങളെ പോലുള്ളവർ മനസ്സിലാക്കുക.🤭😂

  • @shanboss7004
    @shanboss7004 Рік тому +5

    ജനകീയ കോടതി എന്നുള്ളത് മാറ്റി 24 എൻകൗണ്ടർ എന്നാക്കുന്നതായിരുന്നു ഭേദം . ആ ജഡ്ജിക്ക് പകരം ഒരു ഫോട്ടോ വളരെ നല്ലതായേനെ

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Рік тому +51

    ഒരേ നിയമം വരട്ടെ 🙏🙏🙏

    • @NAA89
      @NAA89 Рік тому +3

      ഒരേ ജാതിയും ആയാൽ മതിയായിരുന്നു🤣

    • @indian3424
      @indian3424 Рік тому

      First ellam state unionsnum ore niyamam. Athinu shesham vekthi niyamam athaanu nallath

  • @SamSaran-up6zi
    @SamSaran-up6zi Рік тому +3

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നത് ബിജെപിയെ ഇന്ത്യയിൽ നിന്നും ഓടിക്കണം എന്നാണ്. കോൺഗ്രസ് വരുന്നത് ആണ് നല്ലത്. എല്ലാവർക്കും ലോകത്ത് ജീവിക്കാൻ അവകാശം ഉണ്ട് ❤❤❤❤
    ഇന്ത്യയിലെ പല പ്രശ്നങ്ങൾക്കും കാരണം ബിജെപി ആണ്. എന്റെ commnt support ചെയ്യുന്നവർ ഒന്ന് like cheyyyo

  • @devendran6178
    @devendran6178 Рік тому +193

    ഗോൾ വാർക്കറുടെ ആരാധകനായ നാസർ ഫൈസിക്ക് എന്റെ വിപ്ലവ അഭിവാദനങ്ങൾ😂😂😂😂😂

    • @Jos-t1z
      @Jos-t1z Рік тому +4

      nirthi angu apamanikkuvano

    • @samadsmd555
      @samadsmd555 Рік тому

      മുത്തലാക്ക് വിഷയത്തിൽ മുസ്ലിം സ്ത്രീകളുടെ ആരാധകനായി മാറിയ ചന്തീപ് വാരി യവർക്കും ചാണകത്തിൽ പൊതിഞ്ഞ അഭിനന്ദനങ്ങൾ....

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 10 місяців тому +1

      👅👅👅👅👅👎👎👎👎👎

  • @siriusblack109
    @siriusblack109 Рік тому +91

    ലോകം മുഴുവൻ ഞമ്മൻ അസ്വസ്ഥരാണ്, ഭയന്ന് ജീവിക്കുവാണ്. ഫ്രാൻസിലും ഞമ്മക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്🤣🤣

    • @8star7085
      @8star7085 Рік тому +11

      നമ്മൾ ഇന്ത്യയിലും നേപ്പാളിലും മാത്രമായിട്ട്‌ ഇത്രയും അക്രമവും കൊലപാതകവും നടക്കുന്നു ലോകം മുഴുവൻ ഉണ്ടായിരുന്നെങ്കിൽ എൻ്റെ സിവനേ😮

    • @siriusblack109
      @siriusblack109 Рік тому

      @@8star7085 ISIS, താലിബാൻ(students of madrassa), JeM (മുഹമ്മദിന്റെ പോരാളികൾ), LeT, TTP, IS-korossan, Al shabab, Boko haram, Hamas, Indian mujahiddeen,Jamaat Nusrat Al-Islam wal Muslimeen (JNIM).abu sayyaf,, ansar al-sharia,al qaida,hisballah, ഇങ്ങനെ എഴുതിയാലും തീരാത്ത ലിസ്റ്റ് ഉണ്ട്, ഇവരൊക്കെ ആണ് ഞമ്മന്റെ മത പ്രചാരകർ 🤣🤣
      ola or uber. ഇതൊന്നും പോരാത്തതിന് മുക്കിന് മുക്കിന് തീവ്രവാദികളെ വിരിയിച്ചെടുന്ന മദ്രസ്സകളും ഉസ്താദ്മാരും

    • @NAA89
      @NAA89 Рік тому +6

      ​@@8star7085 ഇന്ത്യയിൽ മാത്രം ഒതുങ്ങിയിട്ട് തന്നെ ഇതാണ് സ്ഥിതി ലോകം മുഴുവൻ ഉണ്ടെങ്കിൽ ലോകം നശിച്ചു പോയേനെ 😂

    • @ooduthayoliiii5490
      @ooduthayoliiii5490 Рік тому

      @@NAA89araa ee pryunne njammnte aalukaloo… ethrayoo nadukalil hindhukal poyi google ceo brotish prime minister angne elladthum hindhukal nalla nilayil anu marichu njammnte aalukalo..? Osama bin laden , abubacker baqadhi , angne peru ketta thivravadhikal😂😂

    • @ooduthayoliiii5490
      @ooduthayoliiii5490 Рік тому

      @@8star7085enittum 100 matha thivravadha sangada eduthal athil 100 um njammnte aalukal tannello..1 billion ulla hindhukalude sangadana onnum illa njammnte gulf rajyagail polum illa apo ara koya preshnkarr

  • @vijayank9320
    @vijayank9320 Рік тому +10

    Sandip Warrier. Ur great..Good reply in each and every point...Great

  • @KoDiKuLaM
    @KoDiKuLaM Рік тому +63

    Support To Uniform Civil Code 💯👏❤️

  • @ajirpillai9654
    @ajirpillai9654 Рік тому +137

    നല്ല നല്ല ചർച്ചകൾ വരട്ടെ ,ജനം ബോധവാന്മാരാവട്ടെ ,UCC എന്താണ് എങ്ങിനെ യാണ് വ്യക്തത വരട്ടെ .ഒരു രാജ്യം ഒരൊറ്റ ജനത ❤കാത്തിരിക്കുന്നു 🙏

    • @jafarsadiq4392
      @jafarsadiq4392 Рік тому

      ഒരു രാജാവ്

    • @rifahik
      @rifahik Рік тому +2

      ഒരു ജാതി 😀

    • @thomaspe8066
      @thomaspe8066 Рік тому

      😮l😮😅😊😮5

    • @nishadali1203
      @nishadali1203 Рік тому

      താഴ്ന്ന ജാതിക്കാരെ അഗീകരിക്കുമോ ഒരു സങ്കി മറ്റൊരു ആളുടെ മേൽ മുളിയാർന്നു അതൊക്കെ ഒന്ന് നിർത്തു എന്നിട്ട് മറ്റു മതങ്ങളുടെ പിതാവ് ചമയാൻ വാ

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому

      ഒരു ജാതി ഒരു മതം ഒരു നിറം ഒരു പാർട്ടി 😄😄😄😄ജയ് ബിജെപി ജയ് ഉന്നതകുളജാതൻ😄😄

  • @Rahulnobl
    @Rahulnobl Рік тому +91

    നാസർ ഫൈസിയെ വിളിച്ചു വരുത്തി ഇരുത്തിയത് കൊണ്ട് അയാൾ അപമാനിതൻ ആവാൻ പാടില്ല എന്ന ഹാഷ്‌മിയുടെ കരുതൽ ആണ് ഈ ചർച്ചയുടെ ഹൈലൈറ്റ് 😢

    • @arjunanarjunan5597
      @arjunanarjunan5597 Рік тому +13

      ഇവനാ യൊക്കെ ചർച്ചക് വിളി കുന്നവനാ തല്ലണം

    • @ശഹബാൻ
      @ശഹബാൻ Рік тому +13

      അലിയാർ ഖാസിമി ആയിരുന്നു എങ്കിൽ സന്ദീപിനെ നിർത്തി പൊരിച്ചേനെ

    • @shafeekmc8790
      @shafeekmc8790 Рік тому +3

      @@ശഹബാൻ സത്യം

    • @ny-kf4hd
      @ny-kf4hd Рік тому +3

      ​@@ശഹബാൻsathyam njaanum orthu അദ്ദേഹത്തെ vilikaamayirunnu

    • @vijayanramalakshmi444
      @vijayanramalakshmi444 Рік тому +1

      India swathanthiram kittiyathu 1947 pakshe 1939 le British rule vachukondirukkynnu enthinu karayunne

  • @hemascreativestudio3711
    @hemascreativestudio3711 Рік тому +53

    ഒന്നും പറയാനില്ല. സന്ദീപ് വാരിയർ ഉണ്ടെങ്കിൽ ഡിബേറ്റ് ഒരു അടിപൊളി ത്രില്ലർ മൂവി കണ്ട feel ആണ്. ജയ് സന്ദീപ് വാരിയർ.

  • @RamDas-tk4tw
    @RamDas-tk4tw Рік тому +56

    UCC വരട്ടെ രാജ്യത് ഒരു നിയമം എല്ലാവർക്കും വരട്ടെ

  • @maheshc.v2448
    @maheshc.v2448 Рік тому +45

    Sandeep presented his part verry well...koodathayi is unable to oppose

  • @PradeepKumar-zs5wn
    @PradeepKumar-zs5wn Рік тому +17

    Sandeep Warrier ❤❤❤

  • @truethink267
    @truethink267 Рік тому +36

    രാഷ്ട്രനന്മയ്ക്ക്..ഒരുമയ്ക്ക്..സമത്വത്തിന്... ഭരണഘടനയിൽ വിശ്വസിച്ചു ഭാരതത്തെ സ്നേഹിക്കുന്ന ഓരോ പൗരന്റെയും ഉന്നമനത്തിന്..ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുക..ഒരു രാജ്യത്ത് രണ്ടു നിയമം അസാധ്യം..👍🙏🇮🇳🔥

    • @HussainRawther-kr3qr
      @HussainRawther-kr3qr Рік тому

      @truethink267, then why christians and tribals now exempted from so called UCC ?

    • @truethink267
      @truethink267 Рік тому

      റാവുത്തരേ..നിയമത്തിന്റെ കരട് റിപ്പോർട്ട് പോലും പുറത്തുവന്നിട്ടില്ല എങ്കിലും.. ക്രിസ്ത്യൻസിനെ ഒഴിവാക്കില്ല ട്രൈബ്സ് പ്രത്യേക പരിഗണന അർഹിക്കുന്നവർതന്നെ..വിദ്യാഭ്യാസ പരമായും സാമൂഹ്യമായും..എന്തൊക്ക പറഞ്ഞാലും ന്യായികരിച്ചാലും ഒരു രാജ്യത്ത് രണ്ടുനിയമം എന്നത് ലോകത്ത് സാമാന്യ ബുദ്ധിയുള്ളവർ അംഗീകരിക്കില്ല.. അത് വിഘടനവാദം..

  • @ajithkky346
    @ajithkky346 Рік тому +8

    സന്ദീപ് വാര്യർ 🔥🔥🔥

  • @kavyaalohi9429
    @kavyaalohi9429 Рік тому +59

    Strong support to UCC

    • @ChummiLatheef
      @ChummiLatheef 10 місяців тому +1

      Ucc ennu paranjaal enthaan

  • @gangatk5154
    @gangatk5154 Рік тому +33

    എല്ലാവർക്കും ഒരേ നിയമം അതല്ലേ വേണ്ടത്.. അതല്ലേ ഏക സിവിൽ കോഡ്..

    • @padmanabhannairg7592
      @padmanabhannairg7592 Рік тому +2

      അത് േമത്തന് േവണ്ടാ. മനസ്സിലായിക്കാണുമ േല്ലാ?

    • @shibina9692
      @shibina9692 Рік тому

      Hindukkalil Mel jaathikaroke eni moonjum .eppozum thaznna jaathikare veetil kayatatha teamsund

    • @zainachu719
      @zainachu719 Рік тому

      @@padmanabhannairg7592support ucc ennitt venam ooopiyil poyi pashune bbq aakkanam 😂😂😂

  • @harikumar4829
    @harikumar4829 Рік тому +39

    Sandeep Warrior narrated very clearly and correctly in the case women equality in Public life in the light of Adv Shukkoor and his wife remarriage recently. So every Muslim family having one or more daughters are facing such difficulties sharing wealth disputes.😂

    • @ajmalta3831
      @ajmalta3831 Рік тому

      Pls think and say about it
      Chumma shardhikaruth 🤮🤮🤮
      The Naseer faizy clearly say its the Islamic law not look at that point only , in the islam have some useful and reasonable laws for womens.
      A father decided give eaquliy there is no issue
      Atra vishamam ullavar govt job ready aakku😂

    • @rehenreji
      @rehenreji Рік тому

      Sandeep waarior is only barking like a dog and he's diverting the topic to make a scene in the debate

  • @vishnuvr11
    @vishnuvr11 Рік тому +62

    നമ്മൾക്ക് സിവിൽ നിയമത്തിൽ മതപരമായ പരിഗണന വേണം, പക്ഷെ ക്രിമിനൽ കേസിൽ ശരിയാ നിയമം ബേണ്ടാ 😆😂

    • @thahir1248
      @thahir1248 Рік тому

      എന്താപ്പോ ശെരിയായ നിയമം

    • @Muhammedhafam
      @Muhammedhafam Рік тому +1

      ​@@thahir1248 എന്നാൽ താൻ വന്ന് ശരീഅഃത്ത് അനുസരിച്ചുള്ള ക്രിമിനൽ നിയമവും കൊണ്ട് വരാൻ പറ

  • @renjithreghunath3871
    @renjithreghunath3871 Рік тому +33

    For the first seeing warrier standing for a good cause! 33:36 on face🔥🔥😂

  • @muhammedjunaid6745
    @muhammedjunaid6745 Рік тому +19

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തോട് കൂടി യുള്ള ദീർഗായുസ് നൽകണേ

  • @adarshpp1446
    @adarshpp1446 Рік тому +16

    Support UCC..❤❤

  • @alikpckd1384
    @alikpckd1384 Рік тому +11

    നാസർ ഫൈസി 💪💪💪💪👌👌👌👌👍👍👍👍

  • @Sanjzzz11
    @Sanjzzz11 Рік тому +14

    Sandeep well explained 👏

  • @sarinkavil5276
    @sarinkavil5276 Рік тому +6

    Oru india oru നിയമം... മുസ്ലിം, ഹിന്ദു, ക്രിസ്റ്റ്യൻ എല്ലാവർക്കും ഒരുപോലെ.. മനുഷ്യൻ.. അത്രോള്.. communsim എന്തിനാ ഇതിനെ എതിർക്കുന്നത്?? നേരെ മറിച്ച് കമ്മ്യൂണിസ്റ്റ് ആണ് ഇത്കൊണ്ടുവന്നത് എങ്കിലോ?? Endhokke ആയിരിക്കും .. കമ്മ്യൂണിസ്റ്റ് തന്നെ അല്ലെ parayaru എല്ലാവർക്കും ഒരുപോലെ എല്ലാവരും ഒന്ന് മനുഷ്യൻ എന്നൊക്കെ എന്നിട്ട് ipo എന്തിന് എതിർക്കുന്നു?? Politics..

  • @arjunu4152
    @arjunu4152 Рік тому +9

    Support Ucc🔥🔥🔥

  • @yasikhmt3312
    @yasikhmt3312 Рік тому +44

    ഫുൾ കേട്ടപ്പോ. ഉസ്താദ്‌ നോട്‌ ഉള്ള സഹതാപം 🤣🤣🤣🤣🤣🤣

    • @cyberwar3130
      @cyberwar3130 Рік тому +2

      അല്ലെങ്കിലും ഗോഡ്‌സെ കുഞ്ഞുങ്ങൾക്ക് മുസ്ലിങ്ങളോട് ഭയങ്കര സ്നേഹമാണെന്ന് അരി യാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം

    • @user-su1yh4di3h
      @user-su1yh4di3h Рік тому

      സഹതാപത്തിന്റെ ഇമോജി ഇങ്ങിനെ ആണോ.... എന്തുവാടെ ഇത്

    • @SiddikK-np4tm
      @SiddikK-np4tm Рік тому

      ബല്ലാത്ത ജാതി സഹതാപം 😁

  • @ravindramalliav3628
    @ravindramalliav3628 Рік тому +4

    UCC draft bill may be placed in Monsoon session of Parliament this year. Then it will be discussed there. If this country needs the UCC, the Parliament will decide it. Thereafter it will become a law. There ends the matter. Therefore let it come. The Supreme Court as well as High Courts ask Govt to bring a Common Civil Code in order to resolve many family issues.

  • @MDRDAllmedia
    @MDRDAllmedia Рік тому +33

    നാസർ ഫൈസി കൂടത്തായി ❤️👍🏻

  • @ashiquenazer1737
    @ashiquenazer1737 Рік тому +3

    ucc വേണം...
    ഞാൻ സപ്പോർട് ചെയ്യുന്നു...

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil Рік тому +4

    ഏക സിവിൽ കോഡ് വേണം. എല്ലാവർക്കും ഒരു നിയമം മതി ഇന്ത്യയിൽ.

  • @manumattaya
    @manumattaya Рік тому +3

    വ്യക്തി സ്വാതന്ത്ര്യം നല്ലവണം ഉള്ള വിസ്മയ - രാജ്യങ്ങൾ - പാകിസ്ഥാൻ, നൈജീരിയ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, അഫ്ഗാൻ, ഇറാൻ, ഇറാക്ക് - തുടങ്ങി 165 രാജ്യങ്ങളിലും വിസ്മയമാണ്.

  • @abrahamphilip2631
    @abrahamphilip2631 Рік тому +5

    Uniform civil code 💯💯💯💯💯 support

  • @lassp805
    @lassp805 Рік тому +13

    came here to watch Sandeep Warriers performance... superb....

  • @muralikrishnan5363
    @muralikrishnan5363 Рік тому +26

    ഒരു നിയമം ഒരു ഇന്ത്യ🎉

  • @Theabimon
    @Theabimon Рік тому +18

    Support to UCC those ❤❤

  • @muhammedakram8748
    @muhammedakram8748 Рік тому +4

    Hats off Sandeep warier argued well 🔥

  • @JishnuQ
    @JishnuQ Рік тому +24

    സന്ദീപ് ജി ❤❤ അടിച്ചു അണ്ണാക്കിൽ കൊടുത്തു

  • @arunsathyan2653
    @arunsathyan2653 Рік тому +5

    UCC വരുന്നത് കൊണ്ട് എന്ത് ദോഷമാണ് സംഭവിക്കുന്നത് എന്നത് വ്യക്തമാക്കാൻ ഹാഷമിക്കും ആ മൊല്ലാക്കാകും സാധിക്കുന്നില്ല

  • @Adil_Mash
    @Adil_Mash 8 годин тому

    I am a Muslim and i strongly support uniform civil code

  • @rajinasmv8616
    @rajinasmv8616 Рік тому +13

    നാസർ ഫൈസി ❤❤❤❤❤❤❤❤❤❤❤

  • @jamsheerjamshi2207
    @jamsheerjamshi2207 Рік тому +6

    Nasar Faizy ❤

  • @salmanyamaniofficial8300
    @salmanyamaniofficial8300 Рік тому +9

    ഫൈസി 🔥❤️❤️

  • @vishnuprasad9006
    @vishnuprasad9006 Рік тому +4

    തൊപ്പിക്കാരന് സിവിൽ കോഡ് ശരിയത്ത് വേണം, ക്രിമിനൽ കോഡ് ശരിയത്ത് ഹറാമാണ് 🥴🥴

  • @v.crajesh4632
    @v.crajesh4632 Рік тому +3

    സന്ദീപ് വാര്യർക്ക് ഒന്നിനും വ്യക്തമായ മറുപടിയില്ല

  • @haridasankp3433
    @haridasankp3433 Рік тому +1

    ഒരു മതത്തിനു മറ്റുള്ളവരേക്കാൾ നാലിരട്ടി വേഗത്തിൽ വളരാൻ നിയമപരമായി അനുവാദമുണ്ടായിരിക്കുകയും മറ്റുള്ളവർക്ക് അത് കുറ്റകരമായിരിക്കുകയും ചെയ്യുന്നത് എന്ത് തുല്യതയാണ്.

  • @RaphaelBenjamin-k2j
    @RaphaelBenjamin-k2j Рік тому +9

    One india one law for all .. full support

  • @antojoseph2398
    @antojoseph2398 Рік тому +15

    Support for UCC👍

  • @anu6072
    @anu6072 Рік тому +24

    ഗോവയിലും ഗോത്രവർഗക്കാർ ഈ നിയമം ബാധകമല്ല അതെന്താ അവർക്ക് തുല്യ നീതിവേണ്ടെ😂

  • @satishbalakrishnan7474
    @satishbalakrishnan7474 Рік тому +1

    Empowering women is most important factor in the UCC. This will bring about economic changes development for muslim women.

  • @rajeshachary9366
    @rajeshachary9366 Рік тому +5

    കൃഷിയിടങ്ങൾക്ക് വിവരം വെച്ചു ❤

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm Рік тому +6

    A uniform civil code is the only way to unify the country as one and this code will also dilute caste systems. Religion has no place in politics and governance, as a direct influencer. Politics, Parliament and governance are a rational, logical, factual debate-oriented system. Religion is belief and value-based. Both are opposite to each other and emotional beliefs can topple a country's economy & its national borders.

  • @creativeplan4872
    @creativeplan4872 Рік тому +5

    Naser Faizy is good explanation...👌

  • @VineethGovind
    @VineethGovind Рік тому +7

    Should have invited Sreejith panickar

  • @muhammedanjum6959
    @muhammedanjum6959 Рік тому +6

    Both Nasser Faizy and Sandeep warrier were excellent in expressing their views. Since Draft for UCC is not yet ready, either of the debaters are unclear about what damage it might cause to the fragment of Indian society.

  • @yasararafathpullur1780
    @yasararafathpullur1780 Рік тому +6

    Naser faizy ❤

  • @pranavpm6413
    @pranavpm6413 Рік тому +5

    Sandeep warrior 🔥🔥🔥

  • @asishasish985
    @asishasish985 Рік тому +2

    മുസ്ലിം സംഘടനകൾ മതേതര സംഘടന ബിജെപി വർഗീയ സംഘടന..... ആ പഷ്ട്.... ഈവക ഉടായിപ്പ് ചിന്ത ബിജെപി കാർക്കൊപ്പംതന്നെ ബിജെപി ക്ക്‌ പുറത്തുള്ളവർക്കും നന്നായി മനസിലാവുന്നുണ്ട്.... അതുകൊണ്ടാണ് മുസ്ലിം സ്ത്രീകൾ ഭൂരിഭാഗവും ucc അംഗീകരിക്കുന്നതിന്റെ മറ്റൊരു കാരണം

  • @dhanush.a2610
    @dhanush.a2610 Рік тому +2

    UCC വരണം ❤

  • @ramsanazhungal3217
    @ramsanazhungal3217 Рік тому +5

    നാസർ ഫൈസി ❤❤❤

  • @jamsheerjamshi2207
    @jamsheerjamshi2207 Рік тому +10

    Nasar faisy 🔥👏👏

  • @-Nisr0
    @-Nisr0 Рік тому +1

    ഏകീകൃത സിവിൽ കോഡ് കൊണ്ട് വന്നത് കൊണ്ട് മുസ്ലിങ്ങൾ ആയ സ്ത്രീകൾക്ക് ഗുണം ആണ് ഉള്ളത്!!
    സഹോദരന് ഉള്ള പോലെ സഹോദരിക്കും സ്വത്തു ലഭിക്കും!!!
    അങ്ങനെ സ്വത്തു ലഭിച്ച ശേഷം പിന്നീട് ശരിയാ നിയമം പറയുന്നത് അനുസരിച്ചുള്ള സ്വത്തു എടുത്ത് ബാക്കിയുള്ളത് സഹോദരങ്ങൾക്കോ മറ്റൊ കൊടുത്താൽ മതിയല്ലോ!!! ഇതിൽ എന്താണ് പ്രശ്നം!!!❤❤❤❤❤❤

  • @yasikhmt3312
    @yasikhmt3312 Рік тому +1

    *മുസ്ലിം മത നേതാക്കളെ ചോദ്യം ചെയ്യുമ്പോൾ എന്തിനാണ് കേരളത്തിൽ ഉള്ള ഒട്ടു മിക്ക മാധ്യമങ്ങളും ഇത്രയും ബേജാർ ആകുന്നത്?. ലിംഗ നീതിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തിയുള്ളതാണ്.*

  • @alexwilson8543
    @alexwilson8543 Рік тому +4

    Sandeep Varrier ❤

  • @reghupk7277
    @reghupk7277 Рік тому +10

    ഒരു രാജ്യത്തെ പൗരൻമാർക്ക് ഒരു നിയമം മതി. ക്രിമിനൽ നിയമം എല്ലാവർക്കും തുല്ല്യമല്ലേ, അപ്പോൾ സിവിൽ നിയമവും തുല്യമാവേണ്ടേ.

    • @ajmalta3831
      @ajmalta3831 Рік тому +1

      മുഴുവൻ കേൾക്കൂ
      Its the rule for islam followers
      Criminal laws only for Islamic states its Islamic law man
      പച്ച മലയാളത്തിൽ പറഞാൽ ഇവിടെ എല്ലാവർക്കും Islamic law പറ്റുമെങ്കിൽ നടത്താം can you mister 😊

    • @reghupk7277
      @reghupk7277 Рік тому

      @@ajmalta3831 ആ വിവരം കെട്ടവൻ 1400 വർഷം മുമ്പ്, ഒരു ഗതിയും പരഗതിയുമില്ലാതിരുന്ന അറബി നാട്ടിൽ, സ്വന്തം സുഖഭോഗങ്ങൾക്ക് വേണ്ടി, പൊട്ടൻമാരായ കാട്ടറബികളേ കബളിപ്പിക്കാനുണ്ടാക്കിയ നിയമമെങ്ങിനെ ഒരു പ്രബുദ്ധ രാജ്യത്ത് നടപ്പാക്കും.

  • @HyderaliHyderali-fr4ey
    @HyderaliHyderali-fr4ey Рік тому +2

    Koodathayi👍👍👍👍

  • @josecv7403
    @josecv7403 Рік тому +1

    ഏകീകൃത സിവിൽ കോഡ് ഉടനെ നിലവിൽ വരണം. എങ്കിലേ, നിയമം അനുസരിക്കാത്തവരെ വരച്ച വരയിൽ നിർത്താൻ പറ്റൂ 💪

  • @roshnimr6079
    @roshnimr6079 Рік тому +1

    I am a Muslim women and I support ucc

    • @Narasimham.
      @Narasimham. Рік тому

      തലക്കു വെളിവ് ഉള്ളവർ സപ്പോർട്ട് ചെയ്യും അല്ലാത്തവർ ഒട്ടകപ്പുറത് കേറാൻ പോകും
      😂നല്ല സ്ത്രീ ആരാവും എന്ന് നബി പഠിപ്പിച്ചത്.
      💞🐫🧕സ്വഹീഹ് ഹദീസ്:
      അബൂഹുറൈറ(റ) നിവേദനം: പ്രവാചകൻ അരുളി: ഒട്ടകപ്പുറത്ത് കയറുന്ന സ്ത്രീകളും ഖുറൈശികളിലെ സദ്‌വൃത്തരുമാണ് ഉത്തമസ്ത്രീകൾ. കുട്ടിക്കാലത്ത് കുട്ടികളോട് ഏറ്റവും ദയയുള്ള സ്ത്രീകളും ഭർത്താവിന്റെ സ്വത്ത് കൂടുതൽ ശ്രദ്ധാലുക്കളായ സ്ത്രീകളുമാണ് അവർ.
      റഫറൻസ്:
      സഹീഹ് അൽ ബുഖാരി 1: അധ്യായം 68, ഹദീസ് 5082
      👀സ്വഹീഹ് ഹദീസ്:
      ആഇശ(റ) നിവേദനം: ഞാൻ പറഞ്ഞു, അല്ലാഹുവിന്റെ ദൂതരേ! നിങ്ങൾ ഒരു താഴ്‌വരയിൽ വന്നിറങ്ങി, അവിടെ എന്തെങ്കിലും ഭക്ഷിച്ച ഒരു വൃക്ഷമുണ്ട്, എന്നിട്ട് ഒന്നും തിന്നാത്ത മരങ്ങൾ നിങ്ങൾ കണ്ടെത്തി, ഏത് മരത്തിൽ നിന്നാണ് നിങ്ങളുടെ ഒട്ടകത്തെ മേയാൻ അനുവദിക്കുക? അവൻ പറഞ്ഞു: (എന്റെ ഒട്ടകത്തെ ഞാൻ മേയാൻ വിടാം) അതിൽ നിന്ന് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. (ഉപവിവർത്തകൻ കൂട്ടിച്ചേർത്തു: 'അല്ലാഹുവിന്റെ അപ്പോസ്തലൻ താനല്ലാതെ ഒരു കന്യകയെ വിവാഹം കഴിച്ചിട്ടില്ലെന്നാണ് ആഇശ ഉദ്ദേശിച്ചത്.)
      റഫറൻസ്:
      സഹീഹ് അൽ ബുഖാരി 1: അധ്യായം 68, ഹദീസ് 5077

  • @mariyamariya6842
    @mariyamariya6842 Рік тому +8

    നാസർ ഫൈസി ചുമ്മാ തീ 👌👌👌👌👌👌🎉❤

    • @ARUNAnushka
      @ARUNAnushka Рік тому +7

      SANDEEP🔥🔥🔥🔥🔥 SUPPORT UNIFORM CIVIL CODE ONE LAW ONE NATION 💖💖💖💖💖

    • @jineshdas7832
      @jineshdas7832 Рік тому +6

      😂😂അതെ ചർച്ച കഴിഞ്ഞപ്പോൾ ഭസ്മം ആയി

    • @anithak9550
      @anithak9550 Рік тому +2

      Nalla best thee..mkarinju poyi

    • @sribala.
      @sribala. Рік тому +3

      Ummmmmfiiiii😂😂😄😄😄

    • @mohammedrafihkv8087
      @mohammedrafihkv8087 Рік тому +1

      👍👍faizy

  • @ansark7860
    @ansark7860 Рік тому +8

    ബഹു നാസർ ഫൈസി കൂടത്തായി എല്ലാം കൃത്യമായി പറഞ്ഞു എന്നാലും ചില കമ്മന്റ് വാര്യർ പൊളിച്ചു എന്ന് കഷ്ടം തന്നെ സംഘാവെ😂😂

  • @ajmalta3831
    @ajmalta3831 Рік тому +1

    Site use cheytha aarenkilum onn comment cheyioo. ❗
    It's not user friendly and not approachable to all citizens in India

  • @shafeeqshafeeqashrafi4591
    @shafeeqshafeeqashrafi4591 Рік тому +2

    നാസർ ഫൈസി 👍👍👍👍

    • @Leon-yu2mx
      @Leon-yu2mx Рік тому

      മലവാണം ഫൈസി😂

  • @AbdulRasheed-qx3zp
    @AbdulRasheed-qx3zp Рік тому +7

    നിഷ്പക്ഷ മായി ചോദിച്ച ഹാഷമിക് ബിഗ് സലൂട്ട് 👍👍👍
    എല്ലാ മത പണ്ഡിതൻ മാരെയും വിളിച്ചു വരുത്തി അഫിപ്രായം ചോദിക്കണം.
    പൂരി പക്ഷം പണ്ഡിതൻ മാരുടെ അപിപ്രായം ചോദിച്ചു നടപ്പിൽ വരുത്തി യാൽ മതേതര രാജ്യയത്തിന്റെ അന്തസ് നില നില്കും

  • @subeesh_18
    @subeesh_18 Рік тому +4

    ഒരു രാജ്യം ഒരൊറ്റ നിയമം 🙌🏼

  • @user-vn7to4tf1q
    @user-vn7to4tf1q Рік тому +1

    നാസർ ഫൈസിയെപോലെ ഇതിനെ കുറിച്ച് കൂടുതൽ അറിയാത്ത ഒരാൾ ഇത്തരം ചർച്ചയിൽ പങ്കെടുത്തത് വിപരീത ഫലം ഉണ്ടാക്കുകയേയുള്ളൂ

  • @muhammedajnas623
    @muhammedajnas623 7 днів тому

    I am a Muslim from my perspective each and every country have one single rule and it’s applicable everywhere so I think we need a single rules for every citizens . Modi he is right in this thing if we wanna grow as a country

  • @sreedevipillai7400
    @sreedevipillai7400 Рік тому +2

    Sandeep warrior is a strong and sincere leader

  • @sanalkumarsasi8467
    @sanalkumarsasi8467 Рік тому +5

    സന്ദീപ്ജി പൊളിച്ചു ❤ ഏക സിവിൽ കോഡ് വരണം ഒരു രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും ഒരു നിയമം 😊

  • @akhileshash7165
    @akhileshash7165 Рік тому

    I firmly believe this is not against Muslim community..don't believe in lies..if u have doubts try to research in this topic.. there are many advantages by implementing this law rather than disadvantages..every law should be above the religion whether you are a Hindu, Christian or muslim.. Religion is personal but law should be same for every citizen. Hope everyone got my point..

  • @widamdoha6186
    @widamdoha6186 Рік тому +2

    ഞാൻ ഒരു മുസ്ലിം സ്ത്രീ ആണ്.. ഈ മതത്തിൽ ജനിച്ചത് കൊണ്ട് ഒരുപാട് അനുഭവിച്ചു. Ucc വരണം

    • @SiddikK-np4tm
      @SiddikK-np4tm Рік тому

      എന്താ അങ്ങയുടെ പേര്? നിങ്ങളെന്തൊക്കെയാണ് അനുഭവിച്ചത്?

    • @Life-pl6tn
      @Life-pl6tn Рік тому

      ​​@@widamdoha6186താങ്കൾ പറഞ്ഞ കാര്യങ്ങളിൽ നിന്ന് തങ്ങൾക്കുണ്ടായ പ്രയാസങ്ങളെല്ലാം തന്നെ ചില ആളുകളുടെ സ്വഭാവവും ചില സന്ദര്ഭങ്ങളും കാരണം ഉണ്ടായതാഴാണ് മനസ്സിലാകുന്നത്.
      ഇസ്ലാം എന്നും സ്ത്രീകളെ സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.
      1. പുരുഷനും സ്ത്രീയും ഹലാലായ മാർഗത്തിൽ വിദ്യാഭ്യാസം നേടേണ്ടത് ഉറപ്പായ കാര്യമാണ്.
      2. ഭാര്യയോട് ഏറ്റവും മാന്യമായി പെരുമാറാൻ ഇസ്ലാം ഭർത്താവിനോട് കൽപ്പിക്കുന്നത്
      3. ഭാര്യയും ഭർത്താവിനെയും പരസ്പരം വസ്ത്രങ്ങൾ ആയാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്
      4. ഭർത്താവിനോട് അവൻ കഴിക്കുന്ന പോലെയും വസ്ത്രം ഉപയോഗിക്കുന്നപ്പോലെയും കുടുംബത്തിന് നൽകാനാണ് പറഞ്ഞിട്ടുള്ളത്
      5. ഇസ്ലാമിന്റെ വിവാഹമോചനം (തലാഖ് ) വളരെ step കൾ ഉള്ള ഒന്നാണ് ഓരോ തലാഖിന് ശേഷവും ഇദ്ദാ സമയമുണ്ട്
      6. കോപത്തിന്റെ പേരിൽ ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലിയാൽ അതു ഒരു തലഖ്ആയി മാത്രമേ കണക്കാക്കു എന്നാണ് എനിക്ക് അറിയാൻ സാധിച്ചത്.1 തലാകിനു ശേഷമുള്ള
      ഇദ്ധാ സമയം കഴിഞ്ഞാണ് വീണ്ടും ഭർത്താവുമായി ഒരുമിച്ചതെങ്കിൽ പുതിയ വിവാഹ contract ആവശ്യമാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
      സഹോദരി ഉറപ്പായും ഒരു ഇസ്ലാമിക പണ്ഡിതനോട് ചോദിച്ചു ഇതിൽ ഉറപ്പ് വരുത്തുക
      7.ഭർത്താവിന്റെ മുൻകോപം വളരെ അപകടമുള്ളത് തന്നെയാണ്. അദ്ദേഹത്തിന് ഖുർആൻ കേൾപ്പിക്കാൻ ശ്രമിച്ച നോക്കു. അതുപോലെ ദുആ അധികാരിപ്പിക്കുകയും ചെയ്യുക.
      8. ഉപദ്രവങ്ങളോ മറ്റോ ഉണ്ടായാൽ ഉറപ്പായും അധികാരപ്പെട്ടവരുമായി ബന്ധപ്പെടുകയും ചെയ്യുക.
      ഒരാൾക്കും മറ്റൊരാളെ അകാരണമായി ഉപദ്രവിക്കാൻ ഇസ്ലാം അധികാരം നൽകിയിട്ടില്ല.

  • @sajunair1129
    @sajunair1129 Рік тому +3

    Strongly support uniform civil code

    • @ChummiLatheef
      @ChummiLatheef 10 місяців тому +1

      Ucc vecchal enthaan athine kond enth use aan janagalk

  • @m.r.sureshkumar
    @m.r.sureshkumar Рік тому +1

    സന്ദീപ് വാര്യർ കൃത്യമായ point കൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും നിയന്ത്രണം വിടുന്നു.കുറച്ചു കൂടി സംയമനം പാലിച്ചുകൊണ്ട് സംസാരിക്കേണ്ടതായിരുന്നു.

  • @vishnump5840
    @vishnump5840 Рік тому +2

    sudappiii hashmiii rocksss

  • @-Nisr0
    @-Nisr0 Рік тому +1

    കൊലക്ക് കൊല, മോഷണത്തിന് കൈ വെട്ട്, മൊത്തം ചാക്കിൽ പൊതിഞ്ഞ പോലെ വസ്ത്രം ധരിച്ചു വരുന്ന കുട്ടികളെ പിടിപ്പിക്കുന്നതിനു കല്ലെറിഞ്ഞതുകൊണ്ടുള്ള വധശിക്ഷ,
    ഇതൊക്ക മുസ്ലിങ്ങൾക്ക് മാത്രം ആയി പതിച്ചു കൊടുക്കണം!!!
    എത്ര മനോഹരം ആയ ആചാരങ്ങൾ!!
    അടിപൊളി അടിമ കോമഡി!!!❤❤❤😂😂😂🎉🎉🎉

  • @azeelkerala
    @azeelkerala Рік тому +1

    ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുമ്പ് എല്ലാ ഹിന്ദുക്കൾക്കും അമ്പലത്തിൽ പ്രവേശിക്കാനുള്ള സിവിൽ code നടപ്പാക്കൂ രാജാവേ.

    • @harikk1490
      @harikk1490 Рік тому

      അത് വിശ്വാസികൾ തീരുമാനിക്കട്ടെ സ്വത്ത് കരാർ എന്നീ പൊതുനിയമങ്ങൾ തുല്യമായിരിക്കണം

  • @mohanla1952
    @mohanla1952 Рік тому +1

    ഹാഷ്മി നീതി പാലിക്കുക.

  • @vishnuvishnukumaran948
    @vishnuvishnukumaran948 Рік тому +5

    Sandeep ..veykthavum.. krithyavum aanu poli 🔥

  • @rahulv7448
    @rahulv7448 Рік тому +1

    ഒരു മണിക്കൂർ കണ്ടിട്ട് ആർക്കെങ്കിലും മനസിലായോ ഏകസിവിൽ കോഡ് കൊണ്ട് വരുന്ന ദോഷങ്ങൾ എന്താണ് എന്ന്

    • @febi.r8736
      @febi.r8736 Рік тому +1

      ദോഷം ഇല്ല അതാണ് സത്യം

  • @akshayabaiju37
    @akshayabaiju37 11 місяців тому +2

    What an anchoring 👏👏🎉🎉

  • @AbdurahimEk
    @AbdurahimEk Рік тому +1

    உங்கள் கலஹாம் ஷேய்தால் கேள்விக்கு முடியாது.
    என்னா?இப்பிடி அங்கும் இங்கும் சம்சாரிச்சால் ஞ்சாங்கள் வீடியோ கண்ணுகயோ கெளக்குகயோ செய்யாது.
    ஓரால் சம்சாரிக்கும்போல் மட்டுள்ளாவர் மௌனமாயிட்டிரிக்கானம். அல்லேங்கில் இதாவஷ்யமில்ல. 🌹🌹🌹

  • @nipukumarpn
    @nipukumarpn Рік тому +1

    പുരുഷന് നാല് കെട്ടാമെങ്കിൽ സ്ത്രീക്കും നാല് കെട്ടാൻ കഴിയണം. അതാണ് സമത്വം ഹാഷിം മൗലവി....

  • @abdulsamad766
    @abdulsamad766 Рік тому

    Ucc എന്താണെന്ന് അറിയാത്തവരാണ് ഇവിടെ ucc വരണം എന്ന് കമന്റ്‌ ഇടുന്നത് എന്നതാണ് കോമഡി.. 🙌