''മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് UCC'' :BN Haskar | Uniform Civil Code

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 39

  • @shyamasunder63
    @shyamasunder63 9 днів тому +17

    അതിനു, muslim സ്ത്രീക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അല്ലേ ഹനിക്കപ്പെടുകയുള്ളൂ.

    • @shanoobsalim4562
      @shanoobsalim4562 6 днів тому

      മുസ്ലിം സ്ത്രീ കൾക്ക് ലഭിക്കുന്ന സ്വാതന്ത്രം മറ്റ് വിശ്വാസികൾക്ക് ലഭിക്കാൻ പോകുന്നില്ല എന്നാലും വംശീയ വെറി പേറി നുണ പ്രചരിച്ച് ജീവിക്കുന്ന 😂വംശീയ വെറി😂

  • @Gopinath-m2o
    @Gopinath-m2o 9 днів тому +10

    ഹസ്ക്കർ ഉദ്യേശിക്കണത് താലിമ്പാൻ മോഡൽ സ്ത്രീകളെയാണ് സ്വപ്ന കാണുന്നത്

  • @ExposePseudos
    @ExposePseudos 9 днів тому +7

    പുരോഗമന നവോത്ഥാന ഹസ്‌കർ

  • @OllurOnair
    @OllurOnair 9 днів тому +11

    അഷ്‌കർ ഒരു മൊണ്ണയാണ് 🤣

  • @krazhinhilam7164
    @krazhinhilam7164 7 днів тому

    CPM ൻ്റെ മലക്കം മറിച്ചിൽ മുസ്ലീം യാഥാസ്ഥിതിക വിഭാഗത്തിൻ്റെ വോട്ടിൽ കണ്ണു വെച്ചു കൊണ്ടു മാത്രമാണ്.

  • @AnsifFish
    @AnsifFish 9 днів тому +9

    എടൊ ഹസ്‌ക്കർ തന്റെ നേതാക്കൾ മുസ്ലിം സമൂഹത്തെ മുഴുവൻ തെറി പറഞ്ഞു നടക്കുന്നു, താൻ മുസ്ലിംകൾക്ക് സോപ്പ് ഇടുന്നു, ഇതൊക്കെ ഇരട്ട താപ്പല്ലേ ഹസ്കർ 🤔🤔🤔🤔

  • @Homeofbeegum7062
    @Homeofbeegum7062 9 днів тому +2

    Iyalentha vivaramillatha pole samsarikkunnath
    Ella muslim sthreekalum agrahikkunna niyamam aanedo UCC

  • @sureshbabu7940
    @sureshbabu7940 7 днів тому

    ഭരിക്കുന്നവർ തീരുമാനിക്കും എങ്ങിനെ ചെയ്യുനമെന്ന് രാഷ്ട്രം വേറേ സ്വപ്നം കാണുന്നവർ ഇതിനെ പറയും😀

  • @krishnachandramenon8
    @krishnachandramenon8 6 днів тому

    Welcome UCC, Expecting abolishion of caste and religion base reservation .

  • @sivadasanmarar7935
    @sivadasanmarar7935 9 днів тому +2

    വഖഫ് നിയമം റാവു പാസാകിയപോൾ ,അടിയന്തിരാവസ്ഥ adicu ഏൽപിച്ചപോൾ ഒന്നും ഈ.ചർച്ച കണ്ടില്ലല്ലോ

  • @LachuLachu-j9h
    @LachuLachu-j9h 8 днів тому

    ഇനി ഡിവേഴ്‌സ് അയാൾ സ്ത്രീ ക്കു നഷ്ട്ടപരിഹാരം കൊടുക്കണ്ടല്ലോ

  • @LachuLachu-j9h
    @LachuLachu-j9h 8 днів тому

    ഭാര്യക് ചിലവിന്ന് കൊടുക്കുന്ന ഭാദ്യത യും ഒഴുവായി കിട്ടും.... ആണുങ്ങൾ സ്വാധന്ദ്ര നായി 🤣🤣

  • @sabuks1344
    @sabuks1344 9 днів тому +1

    നിയമം പഠിപ്പിക്കാൻ ഇയാള് ആരാണ്

  • @fathimariyana926
    @fathimariyana926 3 дні тому

    പാശ്ചാത്യ സംസ്കാരം ആണോ അതോ ഹിന്ദുത്വ സംസ്കാരമാണോ അതോ പൗരസ്ത്യ സംസ്കാരമോ അടിച്ചേൽപ്പിക്കുന്നത്

  • @fathimariyana926
    @fathimariyana926 3 дні тому

    ചൈനയാണോ ഇവിടെ മതം വേണ്ട യോ

  • @dhakshababy5398
    @dhakshababy5398 9 днів тому +2

    അങ്ങനെ പ്രത്യേകത ആർക്കും ഇല്ല ഇത് മത രാഷ്ട്രം അല്ല അസ്‌ക്കാർ

  • @marvanking4351
    @marvanking4351 8 днів тому

    മുസ്ലിം സ്ത്രീയെയും പുരുഷനെയും അവർ ലക്ഷ്യം വെക്കും. എന്നാൽ യശോദാ ബെന്നിനെ പോലെ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട പാവം ഹിന്ദു സ്ത്രീകൾക്ക് വേണ്ടി വല്ല അവകാശവും ഇതിൽ വിലയിരുത്തിയിട്ടുണ്ടോ...?

  • @mcskurup4778
    @mcskurup4778 9 днів тому +1

    ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ് എന്താ സംശയം

  • @MohammedKoya-m7q
    @MohammedKoya-m7q 9 днів тому +1

    ഈ ഇന്ത്യ മോദിയുടെയോ അമിത്ഷാ യുടെയോ മാത്രമല്ല ഓരോ പൗരെന്റേതും കൂടിയാണ്

  • @albertkx5869
    @albertkx5869 5 днів тому

    താടിക്കാരൻ കാക്ക പറയുന്നതു് പൊഴത്തരമാണെന്ന് അയാൾക്ക വ്യക്തമായി അറിയാം.. മത നിയമങ്ങൾ ആണ് പൊട്ടൻ കാക്കയ്ക്കു വേണ്ടത്.. വിഭജന സമയത്തു നാടുവിട്ടാൽ തിരാവുന്ന , പ്രശ്നമേ ഉണ്ടായിരുന്നുള്ളു: അന്ന് ബി.ജെപി ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഇന്ത്യ ഒര ഹിന്ദു രാഷ്ടമായി പ്രഖ്യാപിക്കുമായിരുന്നു. എങ്കിലി കാക്കമ്മാരുടെ മത ഭ്രാന്തുണ്ടാകുമായിരുന്നില്ല.

  • @harikumar1521
    @harikumar1521 4 дні тому

    advocate PIMP askar for your nformation BHARAT IS A HINDU RAJ accommodating others with all freedom and reputation. But swantham nation nu against athu congress or cpm league regarless shit on you all and BHARAT MATHA KI JAI