Darbari Kanada raga |NSK Ragas|
Вставка
- Опубліковано 7 лют 2025
- If you like our video, please like, share, and subscribe to the channel.
**********************************************************************
online carnatic music classes are available in our Nsk academy
+91 85904 69708 / +91 99479 27194
NSK ragas
ua-cam.com/video/ly9wDbQ-2lc/v-deo.html second part of Darbari Canada Raga
അതിപ്രശസ്തമായ ജനപ്രിയരാഗം ദർബാരികാനഡരാഗത്തെ കുറിച്ച് ഈ എപ്പിസോഡിലൂടെ ധാരാളം അറിവുകൾ വളരെ ലളിതമായി തന്നെ NSK വിവരിച്ചുതന്നു. എത്രയെത്ര അതിസുന്ദരങ്ങളായ ഗാനങ്ങളാണ് ദർബാരി കാനഡ രാഗത്തിൽ പിറവിയെടുത്തത്. ഈ രാഗത്തിലെ ഒരു പാട് ഗാനങ്ങൾ പാടി അവതരിപ്പിച്ചത് മനോഹരമായിട്ടുണ്ട്. പതിവുപോലെ NSK യുടെ അവതരണം അതി ഗംഭീരമായിട്ടുണ്ട് , എല്ലാം കൊണ്ടും മികച്ചൊരു എപ്പിസോഡ് അണിയിച്ചൊരിക്കിയ NSKയ്ക്ക് അഭിനന്ദനങ്ങൾ.
പ്രിയ വർഗീസേട്ടന് ഇത്രയും ആർജവത്തോടെ സ്നേഹത്തോടെ നൽകിയ കമന്റിന് ഒത്തിരി നന്ദി. രാഗം പൂർണമായി തീർന്നില്ല. ഒരു കടലോളം ബാക്കിയുണ്ട്. 🙏
കാനഡയുടെ ഹിന്ദുസ്ഥാനി ആണ് ദർബാരി എന്നാണ് കരുതിയിരുന്നത്.. പ്രയോഗത്തിൽ ഇത്രയും വ്യത്യാസം ഉണ്ടല്ലേ.. രണ്ടും വെവ്വേറെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി 🙏🙏❤❤❤
ശരിയാണ് രാജീവ് ഏറെ വിശാലമായ രാഗമാണ് ദർബാരി കാനഡ ❤️
Nsk രാഗ പരിചയത്തിൽ
ഈ എപ്പിസോഡ് കാണാതെ പോയിരുന്നെങ്കിൽ നഷ്ടമായേനെ
നമ്മൾകേട്ടതും നമ്മളൊക്കെ ശ്രദ്ധിക്കാതെ പോയഗാനങ്ങൾ രാഗ പരിചയത്തിലൂടെ തിരിച്ചറിയാനുംമനസ്സിലാക്കാനും
കഴിഞ്ഞു. എന്തൊരു ഫീലിലാണ്
ഗാനങ്ങൾ ഉദാഹരണ സഹിതം ആലപിക്കുന്നത് സുനിലേ ഞാനല്പം അഹങ്കരിച്ചാലോ ... ☺️
അഭിനന്ദനങ്ങൾ.... 😘
ഗുരു നാഥാ ഞാനെന്ത് പാടിയാലും പറഞ്ഞാലും അതങ്ങയുടെ അനുഗ്രഹമാണ് ശരിക്കും അങ്ങയെ ആചാര്യനായി കിട്ടിയതിൽ ഞങ്ങളാണ് അഹങ്കരിക്കുന്നത്. ഏറെ സ്നേഹത്തോടെ ബഹുമാനത്തോടെ 🙏
സുനില്‍ മാസ്റ്റര്‍ ഇ
തിലെ ലോകപ്രസിദ്ധമായ കംപോസിംഗാണ്
ഓ ദുനിയാ കേ രഖ് വാലേ
നൗഷാദ്ജി - റഫി സാഹബ്
(ബൈജു ബാവ്ര)
ദർബാരി കാനഡ രാഗം വളരെ പഴയതാണെന്ന് കേട്ടിട്ടുണ്ട്. സുനിലിന്റെ വിവരണത്തിൽ നിന്നും കൂടുതൽ അറിയാൻ കഴിഞ്ഞു. വളരെ നന്ദി. നമ്മുടെ സിനിമാപാട്ടുകളിലും കീർത്തനങ്ങളിലും കൂടി എല്ലാ രാഗങ്ങളും പരിചയപ്പെടുത്തിയതാണെങ്ക സാധാരണയായി ചർച്ചയുണ്ട കാത്തതു കാരണം ആരും അത്ര ശ്രദ്ധിക്കാറില്ല. ഇപ്പോഴത്തെ ഈ രാഗ പരിചയത്തിലെ ചർച്ചകളും വാർത്തകളും ഒക്കെ അതിന ധാരാളമായി സഹായിക്കുന്നുണ്ട്. സുനിലിന്റെ NSK രാഗ പരിചയം അതിനായിനല്ലൊരു വഴിയൊരുക്കിത്തന്നു. സംഗീത പ്രേമികൾക്കും - വിദ്യാർത്ഥികൾക്കും ഇതൊരു നല്ല ലൈബ്രറിയായിമാറട്ടെ എന്ന ആശംസയും പ്രാർത്ഥനയുമുണ്ട്. ഈശ്വരാനും എന്നും. നല്ലതു മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതിൽ കൂടി സുനിലിന്റെ ഈ പ്രയത് നങ്ങളെല്ലാം ഫലത്തിൽ വരട്ടെ!👍👌👏💐😍
ബാലേട്ടാ ഈ ഒരു സ്നേഹത്തിന്, പ്രോത്സാഹനത്തിന് ഞാനെന്തു പറയും Nsk രാഗാസ് പിച്ചവെച്ചു തുടങ്ങിയപ്പോൾ മുതൽ ഞങ്ങളെ കുടുംബാംഗങ്ങളെ പോലെ ഏട്ടൻ ചേർത്ത് നിർത്തി. എപ്പഴും അർത്ഥവത്തും ആശയ ഗരിമയുമുള്ള കമന്റുകൾ നൽകി. Nsk രാഗാസിന്റെ തിലകകുറിയായി അങ് നില കൊളളുന്നു. ഒരു പാട് ബഹുമാനത്തോടെ🙏
ദർബാരി കാനഡ രാഗത്തിലുള്ള ഗാനങ്ങൾ എത്ര ആസ്വാദ്യകരമായിട്ടുണ്ട് .... പിന്നെ സുനിലിൻ്റെ ഏറെ ഹൃദ്യമായ ആലാപനം.. ഏറെ ഇഷ്ടപ്പെട്ടു.. ഈ രാഗത്തെ കുറിച്ച് കേൾക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടും വിധം അവതരിപ്പിച്ചിട്ടുണ്ട്.. അഭിനന്ദനങ്ങൾ..🙏🙏🙏👍👍👍🌹🌹🌹👌👌👌👌🙏🙏🙏🙏
സത്യചേച്ചി ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി🙏
ദർബാരി കാനഡ എന്ന രാഗത്തെ കൂടുതൽ അറിയുവാൻ സാധിച്ചു. അവതരണം മനോഹരം. എത്രയധികം പാട്ടുകൾ ആണ് ഈ രാഗത്തിൽ. അഴകേ നിൻ, ആത്മാവിൻ പുസ്തക താളിൽ ഏറെ പ്രിയം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤️
മഹാദേവ് ജീ ഏറെ പ്രിയമുള്ള വാക്കുകൾ ❤️🙏❤️
നമസ്തേ സുനിൽ 🙏
ദർബാരി കാനഡ രാഗത്തിന്റെ വശ്യ മനോഹാരിത എത്ര കേട്ടാലും മതിയാവില്ല 👍
സുനിലിന്റെ മനോഹരമായ അവതരണവും ആലാപനവും 👌👌👌💐💐
ഈ രാഗത്തിനെ കുറിച്ചു കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു Nsk രഗാസിന് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏💐💐💐💐💐💐
സോമ ചേച്ചി ഏറെ ആർദ്രമായ കമന്റ് വിശാലമായ രാഗമായത് കൊണ്ട്. മുഴുവനും തീർന്നില്ല. അടുത്ത പാർട്ടിൽ വരും. 🙏
@@Nskraga007 Dear Sunilji
ചന്ദ്രചൂഢ ശിവശങ്കര പാർവ്വതി... കേട്ടതിനു ശേഷമാണ് ഞാൻ ഈ രാഗത്തിനെ ക്കുറിച്ചറിയാൻ ശ്രമിച്ചത്. അതെത്തി നിന്നത് യാദൃശ്ചികമായി താങ്കളുടെ ചാനലിലാണ്. വളരെ മനോഹരമായി താങ്കൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
പ്രിയ സുനിൽജി..താങ്കളുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ...മനസ്സ് നിറഞ്ഞു...അതി ഗംഭീരം...എത്രയെത്ര പാട്ടുകൾ...വളരെ ഇഷ്ടപ്പെട്ടു...അഭിനന്ദനങ്ങൾ... 🌷🌷🌷🌷🌷
ഒത്തിരി സ്നേഹം നിറയുന്ന വാക്കുകൾ പ്രഭാവതി ചേച്ചി. ഈ രാഗം പൂർണമായി തീർന്നില്ല. അടുത്ത എപ്പിസോഡ് ഉടൻ വരും. 🙏
നല്ല എപ്പിസോഡ്. 🌹 തമിഴിൽ നല്ല പാട്ടുകളുണ്ട്. വസന്തത്തിൽ ഓർ നാൾ
മണവറെ ഓരം വൈദേഹി കാത്തിരുന്താളാ..''
കാറൈറ എൻ വാസൽ വൻറ് മെതു വായേ കതക് തെന്ത്.... 👍👍👍👍
നമസ്തേ ഏട്ടാ ഒത്തിരി സന്തോഷം ഈ വാക്കുകൾ വലിയ രാഗമായത് കൊണ്ട് പൂർണമായി തീർന്നില്ല. ഉടൻ അടുത്ത എപ്പിസോഡ് വരും. 🙏
എത്ര കേട്ടാലും മതിവരാത്ത രാഗം........ ആർക്കും അതിവേഗം ഇഷ്ടം തോന്നുന്ന രാഗം....... അതിന്റെ ഉത്ഭവം മുതൽ അവതരിപ്പിച്ച സഹോദരന് നന്ദി....... Suniletta you are great...........
പ്രദീഷ് ഒരു പാട് ഒരുപാട് സ്നേഹം❤️❤️❤️
ഏതൊരു ഗായകരുടെയും ഇഷ്ടരാഗം... ഹൃദ്യമായ അവതരണം... Nsk യ്ക്ക് അഭിനന്ദനങ്ങൾ 👍
മാഷേ ഹിന്ദുസ്ഥാനി സംഗീതത്തിലെ അതുല്യ പ്രതിഭയായ അങ്ങിൽ നിന്ന് ലഭിക്കുന്ന ഈ കമന്റിന് ഒത്തിരി സ്നേഹം🙏
നമസ്തേ സാർ, വളരെ മനോഹരം ദർബാരി കാനഡരാഗത്തെക്കുറിച്ച് കുടുതൽ അറിയുവാൻ സാധിച്ചു, ഓരോ രാഗങ്ങളുടെ പരിചയപ്പെടുത്തുന്ന ശൈലി വളരെ വ്യത്യസ്ഥം,വളരെ നന്ദി, നന്മകൾ നേർന്നു കൊള്ളുന്നു, കോന്നിയൂർ വിജയകുമാർ 🙏🙏🙏👌👍🌹👌🌹🙏
ഭാഗവതാചാര്യനായ അങ്ങിൽ നിന്ന് ലഭിക്കുന്ന ഈ സ്നേഹ വായ്പിന് മറുപടി തരാൻ വാക്കുകളില്ല. രാഗം പൂർണമായില്ല. ബാക്കി ഉടൻ വരും സ്നേഹത്തോടെ🙏
മനോഹരം ഈ എപ്പിസോഡ്. ദർബാരി കാനഡ എന്ന രാഗത്തെ പരിചയപ്പെടാനും സാധിച്ചതിൽ വളരെ സന്തോഷം. എന്റെ ജന്മം നീയെടുത്തു... എന്ന ഗാനം ഏറെ ഇഷ്ടം..
ഒത്തിരി ഹൃദ്യമായ ഈ കമന്റിന് ഒത്തിരി നന്ദി🙏
പൊന്നിൽ കുളിച്ചു നിന്ന് ദർബാ രി കാനഡ 👌
Highly informative and useful. Thanks
സുനിൽജി... ദർബാരി കാനഡ രാഗത്തിന്റെ ഉത്ഭവവും അതിന്റെ വിവരണവും..ഏറെ വിഞ്ജാന പ്രദം 🙏🙏🙏അതിലെ ഗാനങ്ങളെ പരിചയപെടുത്തിയതും ഏറെ ഹൃദ്യമായിരുന്നു 👌👌👌🙏🙏
ഒത്തിരി ഹൃദ്യമായ ഈ കമന്റിന് നന്ദി. രാഗം പൂർണ് മായി തീർന്നിട്ടില്ല. വലിയ രാ. ഗമായത് കൊണ്ട് പാർട്ട് ആയിട്ടാണ് വരുന്നത്🙏
ജനപ്രിയ ഗാന ങ്ങളും സുന്ദര ഗാനങ്ങളുമായി ദർബാരി കാനഡ. അതിന്റെ ഉത്ഭവവും വിവരണവും മനോഹരം ഗാനങ്ങൾ ആലാപനം 👌👌👏👏👏👏👏👏👏
മുബാറക്ക് ഒത്തിരി സ്നേഹം❤️
ദർമ്പാർ കാനഡ. മനോഹരമായ അവതരണം
ദർബാരി കാനഡ രാഗത്തിൽ ഇത്രയും മനോഹരമായ ഗാനങ്ങൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിലും..🌹🌹🌹 ആരാഗത്തെക്കുറിച്ച് മനസ്സിലാക്കി തന്നതിന് ഒരുപാട് സന്തോഷം...🌹🌹🌹 ഇനിയും ഈ യാത്ര ഒരുപാട് മുന്നോട്ടു എത്തട്ടെ...👍...അഭിനന്ദനങ്ങൾ സുനി..🙏
ജെന്നി ചേച്ചി ഒത്തിരി ഇഷ്ടം🙏
വളരെ മനോഹരമായ രാഗ പരിചയം. 🙏🙏💐
ഒത്തിരി നന്ദി🙏
ദർബാരിയെ വളരെ ഇഷ്ടപ്പെട്ടു N S K Super🥰🤝
പ്രദീപ് ജി❤️
Beautiful songs👌👌👌
Great great 👏👏👏... NSK
രാജീവ്❤️
A very good episode... Keep it up... Thankyou.. Sreeyettan
ശ്രീയേട്ടാ ഒത്തിരി നന്ദി🙏
ഓരോ Episode ഉം പൊന്നിൽ കാച്ചിയ മുത്തു പോലുണ്ട്❤️❤️
മനോജേ നന്ദി. ❤️❤️❤️
ദർബാരി കാനഡാ രാഗത്തെ വി ശ ദീകരിക്കുന്ന ഈ എപ്പസോ ടും അതീവ മനോഹരമായി സുനിൽ. കൂടാതെ ഇടുക്കി യുടെ പശ്ചാത്തല പ്രകൃതി യ്ക്ക് മാറ്റ് കൂട്ടാൻ എന്നോണം ഒരു പുള്ളി പ്പശു അവിടെ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതും സുനിലിന്റെ ഗാനധാരയിൽ ആക്രു ഷ്ട യായി തീറ്റി മറന്നോ എന്ന് തോന്നി
സത്യേട്ടാ എപ്പഴും സാഹിത്യാശമുള്ള കമന്റുകൾ മികച്ച ഒരു പതപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നത്. അങ്ങയുടെ കമന്റിലൂടെ അറിയാം ഏറെ സ്നേഹത്തോടെ❤️
Thanks
Super.....❤
sir🙏
Can you please give "which Raga" is mainly used in this Malayalam old film "Mounaragam" ........The song is " ഗാനമേ ഉണരൂ.......ദുഃഖ രാഗമേ ഉണരൂ ........ മോഹ മുറിവികള്‍ സ്വരങ്ങള്‍ തുകും ......പ്രാണമുരളികയില്‍ "........I think this music composition is done by Shri Yesudas sir...
സർ ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. അതിസുന്ദരം 🥰🥰🥰 മറ്റൊന്നും പറയാനില്ല.
Great🌹🌹
സുധീ❤️❤️❤️
Super Sir Super
രാഗത്തെ കുറിച്ചുള്ള നല്ലൊരു episode കണ്ടു 🌹🌹🌹🌹🎸
ജീ നന്ദി❤️❤️❤️
നന്ദിയോടെ...
സന്തോഷം🙏
Great 🙏🙏🙏👍
valare nalloru vivaranam mashe
Ariyathe ariyathe from ravanaprabhu
Nee himamazhayay from edakkad battalion
Pudhu vellai mazhai from the movie roja
Malare mounama from the movie karna
Azhake nin from amaram
My favorite songs in this raga
ശരിയാണ് അജിത്ത്. രാഗത്തിന്റെ ബാക്കി ഭാഗം വരാനിരിക്കുന്ന തേയുള്ളു. 🙏
അടിപൊളി
വളരെ നന്നായി സർ
Sunil sir ragam also super
🙏🏿🙏🏿
സൂപ്പർ ♥️♥️♥️♥️♥️
നന്ദി🙏
Shiva shankari krupakari
Super super episode
നന്ദി🙏
super
നന്ദി. 🙏
🙏🙏
thanks 💚💚💚💚💚💚💚💚💚💚💚💚💚💚💚🙏🙏🙏🙏🙏👌👌👌👌🎹🎸
സന്തോഷം🙏
ജൂണിലേ നിലാമഴയിൽ എന്ന ഗാനം ദാസേട്ടനും സുജാതച്ചേച്ചിയുമാണ് പാടിയിരിക്കുന്നത് .
ലൈക്ക് കുറഞ്ഞുപോയി എന്ന് കരുതി നിർത്തിക്കളയരുത്. മുന്നോട്ട് പോവുക. കുപ്പതൊട്ടിയിലെ മാണിക്യമാണ്. അത് തേടി ആളുകൾ വരും. ഉറപ്പ്.
Thazvaram manpoove ith alle ?
രാധികാ കൃഷ്ണാ രാധിക by കൃഷ്ണചന്ദ്രൻ
ഇലഞ്ഞി പൂമണം ഈ റൂട്ടിൽ അല്ലെ?
ദർബാരി കാനഡ രാഗപരിചയ൦ അതി ഗ൦ഭീര൦. സ൦ഗീത൦ പ൦ിപ്പിയ്ക്കുന്ന കുട്ടികൾക്ക് ഇതൊരനുഗ്രഹമാകു൦. Thanku സുനിൽ
ഏറെ ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി🙏 ജീ
❤❤❤
Puthiyoru raaaagam paaduka taanzen.....umbaai onv koottukettile oru claassic song onnukelkuka
മാഷേ, ശ്യാം സാർ സംഗീതം നൽകിയ, പാവാട വേണം മേലാട വേണം... എന്ന ഗാനത്തിന്റെ രാഗം ഏതാണ്? പ്ലീസ്
6:55
ഏതു പൂജാരിയിക്കും പൂജിക്കും🥰
ഇഷ്ടം ഒരു പാട്❤️
❤
In
👌👌👌❤🙏
ചേച്ചീ🙏
മലരേ മൗന മായി & O duniya ke rekhuvale ഈ songs elle
Notes. Parangella
Aayiram padhasaram I think not in darbhari maybe jonpuri because atana raag also the same rout
അല്ല. ദർബാരി കാനഡ തന്നെയാണ്. നല്ല ചിന്തയായിരുന്നു ദർബാരി കാനഡയും ജോൺ പുരിയും ഇരട്ട സഹേദദരങ്ങളേ പോലെയാണ്. 🙏
സുനിലേ...നമിക്കുന്നു ....
അയ്യപ്പദാസേട്ടാ❤️❤️❤️
ഹിന്ദി ഭജൻസും ഗസൽസും ഒന്നും തന്നെ ചേർക്കാൻ കഴിഞ്ഞില്ല
രാഗം പൂർണമായി തീർന്നില്ല. 🙏
Better to do indoor videos ....
വളരെ മനോഹരം എന്നു പറഞാൽ അതു ശരിയാകില്ല.
ഇഷ്ടം സ്നേഹം❤️
സൂപ്പർ