Ultimate Guide to Planting Black Pepper

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 23

  • @penpal-
    @penpal- 2 місяці тому +5

    🧡 മനസ്സ് തുറന്ന് നിഷ്കളങ്കതയോടെ അറിവ് പകർന്നു തരുന്ന നല്ല ചങ്ങാതി 🧡

    • @WhisperingVines
      @WhisperingVines  2 місяці тому +1

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കുകൾക്ക് ഒരുപാട് നന്ദി, കൂടുതൽ വീഡിയോകൾ ചെയ്യാൻ ഇത് ഞങ്ങൾക്ക് ഊർജം നൽകുന്നു❤

  • @georgekurian8836
    @georgekurian8836 2 місяці тому +1

    Also can we please find out about using drones fir harvesting pepper.
    Some Israeli companies have developed drones to pluck apples etc.
    Similar method can be used. They use AI to identify ripe fruits. Only thing here is the cutting needed to take the pepper.
    This will revolutionize pepper production.
    Also all sparys can be done using these AI drones. They will understand where the vines are and no need for manual guidance.
    Please think and work along this way too ..
    Appreciate people like you coming to agriculture..
    All the very best

    • @WhisperingVines
      @WhisperingVines  2 місяці тому +1

      @@georgekurian8836 thanks for the grat insight. Definitely, I will experiment on different methods to harvest pepper berries faster without much human efforts. We will also try to visits some farms in Israel to get better ideas.

    • @georgekurian8836
      @georgekurian8836 2 місяці тому +1

      @@WhisperingVines please do. Nobody in Kerala takes agriculture as a business, not anyone's fault. But you could make a difference. Full support from us.

    • @WhisperingVines
      @WhisperingVines  2 місяці тому +1

      @@georgekurian8836 thanks a lot. I will do my best 👍

  • @sathisasidhar4535
    @sathisasidhar4535 2 місяці тому +1

    Good work, The environment is also well-maintained and clean❤

  • @Itspranavam
    @Itspranavam 2 місяці тому

    Pseudomonous is also a good plant growth promoter

    • @WhisperingVines
      @WhisperingVines  2 місяці тому

      @@Itspranavam also a good immunity booster

  • @georgekurian8836
    @georgekurian8836 2 місяці тому +1

    താങ്കൾ foliar spray ആയി മൈക്രോ nutrients, വളം മുതലായവ കൊടുക്കാൻ പ്ലാൻ ഉണ്ടോ?
    ഞാൻ പരീക്ഷിച്ചു അറിഞ്ഞതിൽ Foliar ആയി കൊടുത്താൽ 10 ഇരട്ടിയെങ്കിലും വേഗത്തിൽ ചെടി വലിച്ചെടുക്കുന്നുണ്ട്.
    All the very best. We need farmers like you.
    Check with Jomy John a UN award winner farmer in Shimoga as well. He has 100 acres black pepper.

    • @WhisperingVines
      @WhisperingVines  2 місяці тому +1

      @@georgekurian8836 thanks a lot for your kind words, we are applying nutrients through foliar spray. Since our farm is completely organic we have limitations. Still as you mentioned micro nutrients, pseudomonous, and some growth hormons and flower booster are planned to be applied as folias spray.

  • @Chandvs
    @Chandvs 2 місяці тому +1

  • @subhashmadhavan9855
    @subhashmadhavan9855 2 місяці тому +2

    നമ്മൾ തൂണിൻ്റെ അടുത്ത് നടുന്നതാണ് ചെടികൾ പെട്ടെന്ന് വളരാൻ നല്ലതെന്ന്തോന്നുന്നു.. കുരുമുളക് ചെടികൾക്ക് പിടിച്ചുകയറാൻ എന്തെങ്കിലും കാണുമ്പോഴാണ് വളരാൻ ഉള്ള ടെൻ്റൻസി കാണിക്കുന്നത്.. മരത്തിന്റെ മുകളിൽ എത്തുമ്പോൾ ചെടികൾ അരയടിയോളം വളർന്ന് പെട്ടെന്ന് മുരടിച്ച് മേലോട്ടുള്ള വളർച്ച നിൽക്കുന്നതായി കാണാറുണ്ട്.. പിടിച്ചുകയറാൻ എന്തെങ്കിലും കാണുമ്പോൾ ചെടികൾ ശക്തമായി വളരുന്നത് കാണാറുമുണ്ട്.. ചെടികൾ താങ്ങുകാലുമായി നന്നായി സെൻസ് ചെയുന്നുണ്ട് എന്നുതോന്നുന്നു...

    • @WhisperingVines
      @WhisperingVines  2 місяці тому +1

      @@subhashmadhavan9855 അടുത്തുന്നടുന്നത് നല്ലതാണ്, ഞങ്ങൾ ഒരടി ഗ്യാപ് ഇട്ടതിനു പല കാരണങ്ങൾ ഉണ്ട്, മെയിൻ റീസൺ പോസ്റ്റ്‌ മൈന്റെനൻസ് ആണ്, അടി ഭാഗത്തു എന്തെങ്കിലും repair വർക്ക്‌ ചെയ്യണമെങ്കിൽ ഗ്യാപ് ഉണ്ടെകിൽ നല്ലതാണ്. പിന്നെ വള ക്കുഴി എടുത്തു അടിവളം കൊടുത്തിട്ടുണ്ട് അധികം പോസ്റ്റിനു അടുത്തേക് കുഴി എടുക്കാൻ പറ്റില്ല, അത് പോസ്റ്റിന്റെ സ്റ്റബിലിറ്റിയെ ബാധിക്കും. പിന്നെ ചെടി കിടത്തിപതിപ്പിക്കുന്നത് ഒഴിവാക്കി താഴ്ഭാഗത്തു നിന്ന് തന്നെ കണ്ണിപൊട്ടി കുരുമുളക് വളർത്താം. ചെടി പോസ്റ്റിൽ കയറിക്കഴിഞ്ഞപ്പോൾ വളർച്ച വേഗത്തിലായിട്ടുണ്ട്.താങ്കൾ പറഞ്ഞത് ശരിയാണ്, അടുത്ത് നട്ടാൽ പെട്ടെന്ന് വളരും.

  • @antoantony6379
    @antoantony6379 2 місяці тому +1

    ഗുഡ്

  • @abhilashmk1785
    @abhilashmk1785 2 місяці тому +1

    Which variety of pepper you using?

    • @WhisperingVines
      @WhisperingVines  2 місяці тому

      mostly kumbukkal . in areas where surface is plane and chance of water logging is high , we planted grafted pepper thekkan 2 variety , also we planted kairali variety in areas where shade is high.

  • @subhashmadhavan9855
    @subhashmadhavan9855 2 місяці тому +1

    ഇപ്പോൾ മഴയാണ്.. മഴകഴിഞ്ഞ് പെട്ടെന്നൊരുദിവസം നല്ല വെയിൽ വരാറുണ്ട്.. അപ്പോൾ ചെടിയുടെ തളിരിലയും തണ്ടും പെട്ടെന്ന് വാടികരിഞ്ഞുപോകാൻ സാധ്യതയുണ്ടോ.. ഇപ്പോൾ നട്ട ചെടികൾക്ക് ഷേഡ് ആവശ്യമുണ്ടോ.. മരത്തിനടിയിലല്ലല്ലോ നട്ടിരിക്കുന്നത്..അതുകൊണ്ട്..

    • @WhisperingVines
      @WhisperingVines  2 місяці тому

      കുരുമുളക് ചെടിക്ക് 40 ഡിഗ്രി വരെ താപനില സഹിക്കാൻ കഴിയും, അതിനാൽ ഈ സമയത്ത് തണലിൻ്റെ ആവശ്യമില്ല, പക്ഷേ മണ്ണ് വളരെ വരണ്ടതാണെങ്കിൽ നനയ്ക്കാൻ ശ്രമിക്കുക.