എക്സിമ/സ്കിൻ അലർജി : ഭക്ഷണക്രമം/അലർജി ടെസ്റ്റ് അങ്ങനെ അറിയേണ്ടതെല്ലാം | Eczema treatment malayalam

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 67

  • @katturumpu
    @katturumpu Рік тому +2

    iyal enthu kunthamanu parayunne...

  • @nrt96
    @nrt96 9 місяців тому +1

    Good video. Thanks for valuable information

  • @afeefas2902
    @afeefas2902 Рік тому +1

    Thank you sir for your valuable information. Ente uppak und kure varshayi. Pravasi aan. Kand nilkaan pattarilla. Any suggestions. Waiting for ur reply.

    • @RazmiDerma
      @RazmiDerma  Рік тому +1

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday/Alternate Saturdays
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

    • @hamzabakar1189
      @hamzabakar1189 8 місяців тому

      എനിക്ക് രണ്ട് കാലിലും ഞെരിയാണി ഭാഗത്ത് എക്സിമ വന്നു..ചികിത്സാ സമയം പരിചയപ്പെട്ട എല്ലാ എക്സിമക്കാരും പറയുന്നത് ഇത് മാറില്ല എന്നാണ്. ഇനി മാറിയാലും അടുത്തവർഷം ഇതേസമയം വീണ്ടും വരും വർഷങ്ങളായി അവർ ഇതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ചികിത്സക്കായി ഇന്റർനെറ്റിൽ
      പരതി. ഒരുപാട് പേരുടെ അനുഭവ പറച്ചിലുകൾ കേട്ടു. രണ്ടുമാസം ഞാൻ ലീവ് എടുത്തു.ആ ഭാഗത്ത് പൊടി തട്ടാൻ പാടില്ലല്ലോ! ഈ സമയം ഹോമിയോ മരുന്ന് കഴിച്ചുകൊണ്ടിരുന്നു. മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ല. തുടക്കം മുതലേഞാൻ ഭക്ഷണ നിയന്ത്രണം തുടങ്ങി.മുട്ട പാലുൽപന്നങ്ങൾ തുടങ്ങിയ പ്രോട്ടീൻ അധികം ലഭിക്കുന്ന ഭക്ഷണം തീർത്തും ഒഴിവാക്കി. ഒരു ജർമ്മൻ മുത്തശ്ശിയുടെ അഭിപ്രായം കേട്ടു കൊണ്ട് ധാരാളം ലിവർ കഴിച്ചു ( എല്ലാത്തരത്തിലുള്ള മാംസവും മത്സ്യവും ഒഴിവാക്കിയിരുന്നു). മുറിവിൽ തൈര് തേൻ അലോവേര ഇടയ്ക്കിടെ പുരട്ടും.( ആന്റി ബാക്ടീരിയ ). രണ്ടുമാസത്തിനുശേഷവും മുറിവ് ഉണങ്ങിയില്ല. പിന്നീട് അടുത്ത ചികിത്സാ ആരംഭിച്ചു. അത് ലൈറ്റ് (Light) തെറാപ്പി ആയിരുന്നു. (ലൈറ്റ് അടിച്ചു ബാക്ടീരിയയെ
      നശിപ്പിക്കുക. ) കുറച്ചുദിവസം രോഗം കൂടുതൽ തീക്ഷ് ണമായി. രണ്ടാഴ്ച കഴിഞ്ഞ് ഒരു അലോപ്പതി ഡോക്ടറെ കാണാൻ തീരുമാനിച്ചു. ത്വക് സ്പെഷ്യലിസ്റ്റ്നെ കണ്ടു. ആദ്യത്തെ അഞ്ചു ദിവസം പുരട്ടാൻ ഒരു ഓയിന്റ്മെന്റും അതിനുശേഷം പുരട്ടാൻ വേറൊരു ഓയിൽമെന്റും തന്നു. പതിയെ പതിയെ തീർത്തും മാറി. വീണ്ടും വരും എന്ന ഭയപ്പാടോടെ ഒരു വർഷം കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞു ഇപ്പോൾ 10 വർഷമായി ഇതുവരെ ഉണ്ടായിട്ടില്ല.. ഞാൻ ചെയ്ത എല്ലാ ചികിത്സയും വഴിക്ക് വഴിയായി ചെയ്തതുകൊണ്ട് മാത്രമാണ് ഇത് മാറിയതെന്ന് എന്റെ നിഗമനം. എന്റെ അനുഭവത്തിൽ ഇത് പൂർണമായി മാറിയ വരെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്.ഒരു കാര്യം കൂടി. മുറിവുണ്ടാകും വിധം ചൊറിയരുത്. കുട്ടികളുടെ നഖം എപ്പോഴും വെട്ടി കൊണ്ടിരിക്കണം. എന്റെ നമ്പർ 9388651144.
      .

    • @kabeersyedh8639
      @kabeersyedh8639 7 місяців тому

      ​@@hamzabakar1189edha aa 2 oilments?

    • @hamzabakar1189
      @hamzabakar1189 7 місяців тому

      @@kabeersyedh8639പേര് ഓർമയില്ല.കിട്ടിയാൽ അറിയിക്കാം

  • @thoughts9952
    @thoughts9952 10 місяців тому

    Lichen planus pigmentatous paryumo dr?

  • @_dear-dairy_
    @_dear-dairy_ 3 місяці тому

    Seboric melanosis tharan karanam undavunnath ahno

    • @RazmiDerma
      @RazmiDerma  3 місяці тому

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @myyoutub719
    @myyoutub719 2 роки тому

    Articaria enna asugathine enthane medicine plz

  • @arunv4163
    @arunv4163 3 місяці тому +4

    Eczema ഉണ്ടെങ്കിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ പറയുന്നു അത് വേണോ ഉദാ: (ഇറച്ചി,മുട്ട,മീൻ,പാൽ,കടല,പരിപ്, പയർ,സോയ, ബദാം,കശുവണ്ടി ഗോതമ്പ്,നിലക്കടല,മൈദ, ബീറ്റ്‌റൂട്ട്,ക്യാരറ്റ്,ഉരുളക്കിഴങ്ങ്,ബീൻസ്, പച്ചമുളക്,ക്യാബേജ്, മത്തൻ പുളി,വാഴപ്പഴം,ചക്ക,പേരക്ക,നാരങ്ങ,കറുവാപ്പട്ട,ഗ്രാമ്പൂ)

    • @RazmiDerma
      @RazmiDerma  3 місяці тому

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

    • @RazmiDerma
      @RazmiDerma  3 місяці тому +3

      എല്ലാം പാടെ ഒഴിവാക്കേണ്ട.. മുട്ടയുടെ വെള്ള, തോടുള്ള മത്സ്യങ്ങൾ, കളർ അടങ്ങിയ ബേക്കറി പദാർത്ഥങ്ങൾ, അണ്ടി/പരിപ്പ് /നട്ട്സ് എന്നിവയാണ് സാധാരണ അലർജി ഉണ്ടാക്കുക. നിങ്ങൾ തന്നെ ഇത് ഉപയോഗിച്ച് പരീക്ഷിച്ച് അലർജി ഉണ്ടാവുന്നില്ലെങ്കിൽ ഇവ ഉപയോഗിക്കാവുന്നതുമാണ്.

  • @nrt96
    @nrt96 9 місяців тому

    PR treatment kond Linchen planus on face marumo?

    • @RazmiDerma
      @RazmiDerma  8 місяців тому

      PRP is not the first line treatment but some people do it along with medical treatment

  • @sanafathima4837
    @sanafathima4837 2 роки тому +1

    Dr dark circles patti video chyyuo

    • @RazmiDerma
      @RazmiDerma  2 роки тому

      ചെയ്യാം..

    • @geethammaprakash6330
      @geethammaprakash6330 Рік тому

      Very bad, what you are trying to tell the public, not giving any suggestion for the suffered who is watching your video

  • @MohananpaPuthiyedath
    @MohananpaPuthiyedath Рік тому +1

    വിശദമായ അറിവാണ്.. കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ

    • @RazmiDerma
      @RazmiDerma  Рік тому

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Tue & Alternate Saturdays
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Wed/Thu/Fri
      ☎️ +91 828 100 80 35
      Prior appointment appreciated!
      Please contact the booking number between 10am-6pm.

  • @JinuDevasia-t7e
    @JinuDevasia-t7e 5 місяців тому

    Njan kure marunu kazhichu, kure doctorsine kandu marunu kazhikumbol marum nirthumbol varum. Njan dubhail anu Njan choodathanu work cheyyunathu ente body nallathupole viyarkum eniku chorichil thangan vayya, joli cheyyan pattunilla. Enthanu permanent solution

    • @RazmiDerma
      @RazmiDerma  5 місяців тому

      You can contact Razmi Derma Coordinator on the following number
      +9170128 22049 for detailed information.

    • @arunv4163
      @arunv4163 3 місяці тому

      മരുന്നുകൾ കഴിച്ചതുകൊണ്ട് മാത്രം ആയില്ല ജീവിത ശൈലിയിൽ ചില മാറ്റം വരുത്തണം ഇ രോഗം വരാൻ കാരണം രക്തം കെടായിട്ടാണ് അതുകൊണ്ടു് ആദ്യം ചെയ്യേണ്ടത് വയറ് ക്ലീൻ ആക്കുക ആണ് പിന്നീട് മലബന്ധം ഇല്ലാതെ നോക്കണം അതിന് നാരുകൾ അടങ്ങിയ ഭക്ഷണം അതികമായി കഴിക്കുക ഉദാ: വാഴപ്പിണ്ടി,വാഴപ്പൂവ്,പേരക്ക, പീച്ചിങ്ങ. ഇറച്ചി,മീൻ,മുട്ട,പാൽ,കടല, പരിപ്പ്,പയർ, സോയ,നിലക്കടല,ചെറുപയർ,ഗോതമ്പ്,മൈദ, ബീറ്റ്‌റൂട്ട്,ക്യാരറ്റ്,ക്യാബേജ്,വഴിതനഎന്നിവ കുറച്ചു കാലത്തേക്ക് ഉപേക്ഷിക്കുക. വെള്ളരിക്ക,ചിരങ്ങ,പീച്ചിങ്ങ,കക്കിരിക്ക,കോവയ്ക്ക ,ഇലക്കറികൾ തുടങ്ങിയ നല്ല ജലാമശം അധികം അടങ്ങിയ പച്ചക്കറികൾ ആണ് കഴിക്കേണ്ടത് .

  • @Shahnashahna460
    @Shahnashahna460 7 місяців тому

    Sir , ente molk ippo 4 months aanu. Avalde face ilum ithupole kurukkal und. Ith aval veluthaakumbol maarumo. Dr ne kaanichu. But ith maarum pinneyum verunnu. Ith aval veluthaakumbol maarumo

    • @RazmiDerma
      @RazmiDerma  7 місяців тому +1

      സാധാരണയായി ഇത് കാലക്രമേണ കുറയുന്നതാണ്. രോഗത്തിൻ്റെ തീവ്രത അനുസരിച്ച് ക്രീമുകളോ കഴിക്കനുള്ള മരുന്നുകളോ ഉപയോഗിച്ച് രോഗം നിയന്ത്രണ വിധേയമാക്കാം

    • @Shahnashahna460
      @Shahnashahna460 7 місяців тому

      Allahu ithupole onnum aarkkum kodukkathirikkatte . നമ്മുക്ക്​ഒരു. കുഞ്ഞ്ആധിമായി ഉണ്ടാകുമ്പോൾ ഇങ്ങനെ ഒക്കെ കാണുമ്പോൾ സഹിക്കാൻ കയില്ല. ഉള്ളവർക്ക്ഇത് മാറ്റിനല്ല രീതിയിൽ ആക്കുകയും ചെയ്യട്ടെ 🤲🤲😪@@RazmiDerma

    • @RazmiDerma
      @RazmiDerma  6 місяців тому

      Aameen

  • @shadhashifa1202
    @shadhashifa1202 Рік тому

    Sir.കുട്ടക്ക് പ്റസവിച് രണ്ടു ദിവസം ആയപ്പോൾ തുടങ്ങിയ താണ്.മേലാകെ പൊളളൻ വന്നു അത് പൊട്ടി മുറിയാണ്.ഇത് എക്സിമയാണോ.ഇപ്പോൾ 35ദിവസ൦ ആയി.ഡോക്ടർമാരെ കാണിച്ചട് ഒരു മാറ്റവു൦ ഇല്ല.എത് ചെയണ൦ എന്നു പറഞ്ഞു തരുമോ.

    • @RazmiDerma
      @RazmiDerma  Рік тому

      Can’t comment without seeing the condition…
      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday/Alternate Saturdays
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @SheejaReji-y1u
    @SheejaReji-y1u Рік тому

    Sir ente kuttiku 1 year old kazhinjittu eczema start ayi homeo kanichu .kuranjilla ippol dermatologist kannichu medicine course complete ayi kazhinju veendum varuva itching annu every time .chirinju pottuva bi birth soft skin ayirunnu ippol dry skin annu avallude .elder sister same angane ayirunnu

    • @SheejaReji-y1u
      @SheejaReji-y1u Рік тому

      Good morning

    • @RazmiDerma
      @RazmiDerma  Рік тому

      Better consult for better treatment…. Some eczema especially atopic eczema need continuous medications… can’t conclude in a comment
      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday/Alternate Saturdays
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

    • @Kilukku
      @Kilukku 6 місяців тому

      Ayurvedam kanik dear

  • @uturn6730
    @uturn6730 2 роки тому

    Sir ht result video cheyyamo 🥰🥰

    • @RazmiDerma
      @RazmiDerma  2 роки тому

      Will upload in the website… Panippurayila

  • @thasnipmk1868
    @thasnipmk1868 2 роки тому

    Dr evidaa hospital... Treatment cheyynne...

    • @RazmiDerma
      @RazmiDerma  2 роки тому

      You can contact Razmi Derma Coordinator on the following number
      +9170128 22049 for booking information

  • @itsme-ms7qm
    @itsme-ms7qm Рік тому +1

    Sir enk face very dry acneprone sensitive ആണ് എന്ടെങ്കിലും face wash sugest ചെയ്യാമോ exima സ്കിന്നാണ് onnum ptunnila

    • @RazmiDerma
      @RazmiDerma  Рік тому

      Better consult a skin specialist nearby to assess your skin.. I am against taking advice from social media influencers without proper consultation…

    • @itsme-ms7qm
      @itsme-ms7qm Рік тому

      @@RazmiDerma k thnk u sr

  • @mumthazyousuf7854
    @mumthazyousuf7854 Рік тому

    Sir eczemayum seborriec dermatitis same ano plz reply sir

    • @RazmiDerma
      @RazmiDerma  Рік тому

      എണ്ണ മയമുള്ള ഭാഗത്ത് വരുന്ന എക്സിമ ആണ് സെബോറിക് എക്സിമ

  • @itsme-ms7qm
    @itsme-ms7qm Рік тому +1

    Sir അതിനു 15000 alla oru കുപ്പിക്ക് 3000 i പൾസ് aanu adh.

    • @RazmiDerma
      @RazmiDerma  Рік тому

      അതെ... ആ സ്ത്രീ അങ്ങനെ പറഞ്ഞു. ഇത് ഉപയോഗിച്ച മറ്റു പലരും വന്നിരുന്നു. അവരിൽ നിന്ന് 3000 ആണെന്നറിഞ്ഞു.

    • @aneeshp.kcooking6696
      @aneeshp.kcooking6696 Місяць тому

      Ipulse kazhchal മാറുമോ

  • @RajiBabu-u7p
    @RajiBabu-u7p Рік тому +3

    Dr.... ഇതിൽ ഒന്നുമില്ല തന്നെ പറഞ്ഞിട്ടില്ല.. Remedy പറയുന്നതിന് പകരം അനുഭവകുറി പ്പാണ്.

    • @RazmiDerma
      @RazmiDerma  Рік тому

      This channel is mainly for creating awareness regarding skin conditions and procedures. The viewers are recommended to consult nearby specialists for medicine related queries.
      “Taking brand names is like promoting or advertising commercially and it is unethical according to the ethics guidelines of MCI/NMC in India”
      Similarly, Promoting product names without proper consultation would lead to self medication by patients which may harm their skin in long run.
      Also posts like these can educate quacks leading to quackery.
      Sorry to say, I can’t reply to medication/prescription related queries…
      Thanking you

  • @naseefk1122
    @naseefk1122 Рік тому

    Eniku high undayi ipo full normal aayi

  • @ravindranpc456
    @ravindranpc456 Рік тому +1

    ഡോക്ടർ പറഞ്ഞത്, ഉള്ളി തൊലി കളഞ്ഞ പോലെയായി! ദയവായി കാര്യത്തിലേക്കു കടക്കൂ.

    • @simibaby3269
      @simibaby3269 Рік тому

      Ulli tholi pole .....information onnum iia.....

  • @vijithababuraj6828
    @vijithababuraj6828 Рік тому +1

    സാർ, ഏതു ഹോസ്പിറ്റലിൽ ആണ്?

    • @RazmiDerma
      @RazmiDerma  Рік тому +1

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday/Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated

  • @Rot79
    @Rot79 Рік тому +1

    ഒരു ക്വാളിറ്റിയുമില്ലാത്ത വീഡിയോ... ചുമ്മാ കഥ പറച്ചിൽ. 🙏🙏🙏

    • @RazmiDerma
      @RazmiDerma  11 місяців тому

      Not everyones cup of tea....

  • @UshaM.K-m1s
    @UshaM.K-m1s Місяць тому +1

    ഇങ്ങനെയൊക്കെ അനുഭവങ്ങൾ പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല. കാര്യം പറയൂ Dr.

    • @RazmiDerma
      @RazmiDerma  Місяць тому

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @abetm1205
    @abetm1205 2 місяці тому

    ബാക്കി എല്ലാവരെയും മോശം പറയുന്നത് നല്ലതായി തോന്നുന്നില്ല

    • @RazmiDerma
      @RazmiDerma  2 місяці тому

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

    • @RazmiDerma
      @RazmiDerma  2 місяці тому

      Thank you for contacting Dr Razmi Dermatologist!
      Dr Razmi available for consultation
      @ZIVA Skin Clinic, Thana, Kannur
      g.co/kgs/igC8QG
      Monday / Friday
      ☎️ +91 8891 866 466
      @IQRAA aesthetics, Address Mall, Railway Station, Calicut
      g.co/kgs/Q7ihqu
      Tuesday/Wed/Thu
      ☎️ +91 828 100 80 35
      Prior appointment appreciated! Please contact the booking number between 10am-6pm.

  • @ushajnair1907
    @ushajnair1907 11 місяців тому

    എല്ലാവർക്കും doctors ആകാൻ പറ്റില്ലല്ലോ. അതു കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്.

    • @RazmiDerma
      @RazmiDerma  11 місяців тому

      അതെ, നിങ്ങളുടെ വീട്ടിൽ ഒരു ഡോക്ടർ ഉണ്ടായാൽ ഇത് പോലുള്ള സംശയങ്ങൾ തീർക്കാൻ പറ്റില്ലേ. അത് പോലെ ഒരു സംശയ നിവാരണ വീഡിയോ ആണിത്

  • @pillaicks9943
    @pillaicks9943 6 місяців тому

    താങ്കൾ എങ്ങും തൊടാതെ സംസാരിക്കുന്നു. എന്തുകഷ്ടം

    • @RazmiDerma
      @RazmiDerma  6 місяців тому

      Not everyones cup of tea!

  • @Manumeempara007
    @Manumeempara007 Рік тому

    ഇയാള് കാര്യം ചുരുക്കി പറയടോ
    ചുമ്മാ കഥാപ്രസംഗം പറയാതെ