We Made Duck Roast | Pearle Maaney | Easy Cooking

Поділитися
Вставка
  • Опубліковано 10 лют 2025
  • To Buy Currease click the Link :
    Website : www.currease.com/
    Amazon link : www.amazon.in/...
    Editor : ANOOP RAJASEKHARAN
    Subtitles : Elsa Tiny Rajan
    Title Animation : Avin Richards ( ... )
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

КОМЕНТАРІ • 4,9 тис.

  • @PearleMaaneyShow
    @PearleMaaneyShow  2 роки тому +543

    To Buy Currease click the Link :
    Website : www.currease.com/
    Dear friends and family
    Thankyou for your huge response to this video!
    Due to heavy traffic in our Amazon link mentioned in the description of this video , the link has been temporarily made inactive by Amazon.
    Meanwhile you can order the products from www.currease.com/
    We will be rectifying this technical issue very soon.
    Sorry for the inconvenience.
    Team Currease

    • @shahmamp428
      @shahmamp428 2 роки тому +7

      Njan pregnant annu 😋

    • @sathyabhamabala8653
      @sathyabhamabala8653 2 роки тому

      2

    • @shanidsidanshanidsidan2054
      @shanidsidanshanidsidan2054 2 роки тому +1

      😄😄👌👌👌👌👌👌👍🏻👍🏻👍🏻👍🏻😘😘😘

    • @shanidsidanshanidsidan2054
      @shanidsidanshanidsidan2054 2 роки тому +14

      പേർളി ചേച്ചീടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം കേറി വരുന്ന ഞാൻ 😄😘😘😘😘😜😜😜

    • @anjumsabu9901
      @anjumsabu9901 2 роки тому +3

      I order from the link bt no confirmation from the team...payment also made..wat to do..

  • @sherin766
    @sherin766 2 роки тому +3025

    സത്യത്തിൽ pearle യുടെ ഏത് ചളിക്കും ചിരിച്ച് support കൊടുക്കുന്ന ശ്രീനിയെ ആണ് എനിക്കിഷ്ടം....that bonding ❣️

  • @AdukkalaYouTubechannel
    @AdukkalaYouTubechannel 2 роки тому +10415

    പണ്ട് bigg Boss il pearly chechik വോട്ട് ചെയ്യാൻ വീട്ടുകാരോട് request ചെയ്ത് വോട്ട് ചെയ്യിപ്പിചതിൽ ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു. 😌

    • @jaithrag5145
      @jaithrag5145 2 роки тому +18

      ☺️

    • @sreeja7383
      @sreeja7383 2 роки тому +161

      ശരിക്കും പേർലിയേ ഇഷ്ട്ടപ്പെട്ടു പോയി. ഞാനൊക്കെ എത്ര ആളുകളുടെ Phone ന്നു vote ചെയ്തെന്നോ .... അന്ന് first കിട്ടാത്തതിൽ വല്യ വിഷമം ആയിരുന്നു. ഇപ്പോ അതില്ല ....🥳🥳🥳🥰🥰🥰🥰

    • @unnimukhathalaclashyt
      @unnimukhathalaclashyt 2 роки тому +11

      Endi

    • @userblack122
      @userblack122 2 роки тому +30

      Njn watsappl ille 300 smthng contactsnm broadcast cheyth request cheyyuwayrnnu vote cheyaan😇🥰🥰❤❤❤pearlish fan for ever❤❤

    • @santhinirajesh5868
      @santhinirajesh5868 2 роки тому +16

      999 like

  • @PearleMaaneyShow
    @PearleMaaneyShow  2 роки тому +1285

    Hello Guys! Ente Hindi Ok alle Guys? 😜 Pinne To Order Currease
    Click the Link Below :
    Website : www.currease.com/
    Amazon : www.amazon.in/s?me=A26KS8Y7ZEM5X4&marketplaceID=A21TJRUUN4KGV

    • @itsmeshithy4993
      @itsmeshithy4993 2 роки тому +7

      ❤️🥰🥰

    • @jijibabu9625
      @jijibabu9625 2 роки тому +5

      😍😍😍😍😍😍

    • @fahmithap1936
      @fahmithap1936 2 роки тому +3

      ❤️❤️❤️❤️❤️

    • @bhagyabanerji5646
      @bhagyabanerji5646 2 роки тому +5

      Dhoda dhoda ok

    • @noufiyasworld9499
      @noufiyasworld9499 2 роки тому +14

      ഹിന്ദി പൊളി ആയിരുന്നു 😂😂😆😆😆😆😆😆🤣🤣🤣🤭🤭😂😂🤣🤣

  • @devikaraniyahvlogs000
    @devikaraniyahvlogs000 2 роки тому +420

    ചേച്ചി മലയാളം പറയുന്ന കേൾക്കാൻ സൂപ്പർ ആണ്. ഇംഗ്ലീഷ് നന്നായി അറിയാം എങ്കിൽ കൂടിയും യാതൊരു show പോലും കാണിക്കാതെ നല്ല നാച്ചുറൽ ആയിട്ട് present ചെയ്യുന്നത് കാണുമ്പോൾ തന്നേ സന്തോഷം

    • @gayathrikb4808
      @gayathrikb4808 2 роки тому

      Yes.. But Rachel sounds the opposite 😌

    • @Achuachuu123
      @Achuachuu123 Рік тому

      Correct 💯💯😌🙌🏻 perly chechi 🔥😽

    • @Lifeofunknwn
      @Lifeofunknwn Рік тому +2

      English samsaaricha show akuvo

  • @Meekha4002
    @Meekha4002 2 роки тому +5535

    100% entertainment
    100% humour
    100% positivity
    0% boring
    Pearle Maaney Show 🥰🥰🥰Love you Pearlish ❤️❤️and Niluu 😘😘

  • @safoorasafu1823
    @safoorasafu1823 2 роки тому +3772

    നിങ്ങളുടെ പാചകത്തേക്കാൾ ഇഷ്ടം ആ വാചകങ്ങൾ ആണ്.. മനസ്സൊക്കെ ഠപ്പേന്നു cool ആവും 😊😊
    ഇത്ര like 🙄 വർഷങ്ങൾക്കു ശേഷം എന്റെ കമന്റ്‌ വീണ്ടും കണ്ടപ്പോ 🫂🫂

  • @whitelotus3844
    @whitelotus3844 2 роки тому +5211

    ❤️❤️❤️😘🥰🥰🥰 ഇപ്പോഴത്തെ ബിഗ്ഗ് ബോസ്സ് കാണുമ്പോൾ ഞാൻ നിങ്ങളെ ഓർക്കും 🥰 നിങളെപ്പോലെ നിങ്ങൾ മാത്രം

  • @manublr
    @manublr 2 роки тому +99

    The secret recipe of our past generation is back. With a belief that your ingredients are natural, I must say the method of cooking and taste are “top notch”. Cooking steps are so simple and unbelievable to the outcome. The final curry tastes exactly like my mom’s recipe and definitely has brought back the memories.. I must say, you are the right set of people who believe in traditional ethics and makes this generation embrace the tradition left by our ancestors… well done and thanks a lot.

  • @ZoZo-5
    @ZoZo-5 2 роки тому +989

    Pearly യുടെ വർത്തമാനവും തമാശകളും❤️, അതു കേട്ടുള്ള ശ്രീനിയുടെ ചിരിയും സപ്പോർട്ടും,❤️ നിലുമ്മയുടെ cutenessum, കളി ചിരികളും❤️, മമ്മിയുടെ presenceum❤️ എല്ലാം കൂടി ഞങ്ങൾക്ക് തന്ന ആ ഒരു happiness, അത് വേറെ level ആയിരുന്നു❤️❤️❤️... A complete entertaining, happiest, lovely multi packaged one.. Love you pearlish❤️❤️

  • @divyaraj4391
    @divyaraj4391 2 роки тому +93

    ശ്രീനി ചേട്ടന്റെ ഇന്നത്തെ look കണ്ടാൽ വിക്രം സർ നെ പോലെ ഇണ്ട്...... ❤❤💞💞luv u nilaa🥰

  • @naseef6436
    @naseef6436 2 роки тому +323

    സിനിമ celebrity field ലുള്ള ധാരാളം ആളുകൾക്ക് ഇന്ന് youtube channel ഉണ്ട്.... എന്നാൽ അതിൽ നല്ല standard content ( with fun ) ആയി വരുന്ന രണ്ട് channel ആണ് ഞാൻ കണ്ടത്....
    Pearle maaney 💛
    Vidhu pradap 💛

  • @rekhasunil820
    @rekhasunil820 2 роки тому +11

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. എന്ത് രസമാണ് അവതരണം. സാധാരണ ഓടിച്ചുവിട്ട് കാണും സമയം ലാഭിക്കാൻ. ഇതിപ്പോൾ കണ്ണെടുക്കാൻ തോന്നുന്നില്ല. ഒട്ടും ബോറടിക്കുന്നില്ല. Super. Cute നില ബേബി 🥰🥰.

  • @gourisankari96
    @gourisankari96 2 роки тому +577

    "സത്യമാണോ ഞാൻ ഈ പറയുന്നത് ആണെങ്കിൽ നിങ്ങൾ ഇപ്പോ വിസ്സിൽ അടിക്കണം " ആ സമയത്തെ expression അങ്ങ് എനിക്ക് ഇഷ്ടപ്പെട്ടു... ♥️😆

  • @habeebrahman4875
    @habeebrahman4875 2 роки тому +535

    ഇത്ര supporting ആയിട്ടുള്ള husbent നെ കിട്ടിയ perly ചേച്ചി lucky ആണ്. ശ്രീനീ ഏട്ടൻ സൂപ്പർ..... മമ്മി നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്..... Nilu 😍😍😍😍😘😘😘😘

    • @priyanair6016
      @priyanair6016 2 роки тому +7

      Supertttttt😋😋😋😋😋👌👌👌

    • @durga8674
      @durga8674 2 роки тому +1

      Bigbossil keranen munp oru gf bigbossil kereepo ivale aayt paridaram marann flirt..aalkar chodym cheyth thodangeepo tha true lub aayi..husband aayt nallonam abinayich thakarkind srini.

    • @sruthimohan7247
      @sruthimohan7247 2 роки тому

      💯

  • @sabeenaas1520
    @sabeenaas1520 2 роки тому +119

    Bigboss ൽ വച്ച് സാബു ആയിട്ട് ചേർന്ന്.. എന്തോ എന്ന് ഉണ്ടാക്കിയപ്പോൾ പൊട്ടിത്തെറിച്ചത് ഓർമ വന്നു...

  • @neethuk1988
    @neethuk1988 2 роки тому +6

    പേളിയുടെ അവതരണ രീതി super bore അടിക്കില്ല... നീലു കുട്ടി cute ആണ്😘😘🥰🥰

  • @aminaullas6219
    @aminaullas6219 2 роки тому +756

    Nila Baaby de വായിൽ നിന്നും വീണ അപ്പം എടുത്ത് pearly കഴിക്കുന്നത് കണ്ടപ്പോൾ 😍 Hoooooo അമ്മടെ സ്ഥാനം മറ്റാർക്കും നികത്താൻ കഴിയാത്ത ഒരു ബന്ധം ആണ്!! Miss u my 💓Maaa💓

  • @hannamehrin1288
    @hannamehrin1288 2 роки тому +12

    ഇതൊന്നും try ചെയ്ത് നോക്കില്ലെങ്കിലും കാണാൻ ഭയങ്കര ഇഷ്ട്ട സ്പെഷ്യൽ perlichechide സംസാരം പറയാതിരിക്കാൻ വയ്യ എന്ത് ഹാപ്പി ആണ് അറിയോ കേട്ടോണ്ട് ഇരിരിക്കാൻ ടൈം povunnethe അറിയുന്നില്ല perlichechi ummmmmhhh നിങ്ങളെ പോലെ നിങ്ങൾ മാത്രം ഒള്ളു മനസറിഞ്ഞു parayuvan😍😍😍😍😍😍😍😍

  • @anisharamakrishnan3210
    @anisharamakrishnan3210 2 роки тому +392

    ഈ കളിയും ചിരിയും കലപിലയും ആണ് ഏറ്റവും ഇഷ്ടം 🥰🥰🥰........ Nilumma 😘😘😘😘😘😘😘

  • @neethuammu2303
    @neethuammu2303 2 роки тому +6

    വീഡിയോ കാണുന്നതിന് മുൻപ് cmnt നോക്കുന്നത് ഞാൻ മാത്രം anno?? എന്നിട് മാത്രം ആണ് വീഡിയോ full കാണുന്നത്. 100./. Entertainment ❤️❤️❤️❤️🥰🥰🥰.
    നല്ല ഒരു fmly 😘😘

  • @ananyasuresh3021
    @ananyasuresh3021 2 роки тому +507

    Watching Nilu grow is so adorable and can't believe she's already one!!
    Still remember watching every video after Nilu's born just to see her❤️

  • @---8578
    @---8578 2 роки тому +143

    എല്ലാ വീഡിയോസിലും നില മോളെ കൊണ്ട് വരനെ..... 🥰🥰🥰🥰

  • @arshi__naz
    @arshi__naz 2 роки тому +76

    Sriniyum perliyum.... Understanting bonding loving frindship ellam pakka💯💯.... Ennum ithpola life long undavatte.... Love both of yuu❤❤❤

  • @jiljiljil1984
    @jiljiljil1984 2 роки тому +7

    Annu D2 D4 dance thottu tudangiyathaaaaa
    Eeee mothalinodu ishtam
    Pearlie aannum innum♥️♥️♥️♥️♥️

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 роки тому +72

    ചേച്ചി യുടെ ഹിന്ദി സൂപ്പർ ആണ്. പിന്നെ ഇംഗ്ലീഷ് സൂപ്പർ RRR ന്റെ ഇന്റർവ്യൂ കിടിലം, superb, അടിപൊളി 🥰🥰🥰🥰

  • @qalbee847
    @qalbee847 2 роки тому +43

    Nombum pidich ee vidio kanunna ente avasthaa😍😍😍... Kanathirikkan pattillallooo pearly chechi de vidio aayi poyille😍😍😍

    • @jeenajaison6669
      @jeenajaison6669 2 роки тому +2

      ഞാനും നോയമ്പ് ആണേ. ഇത് ഏതായാലും ഒന്ന് മേടിക്കണം 😘😘❤️❤️

  • @ckwonderland1844
    @ckwonderland1844 2 роки тому +236

    പേർളി കുട്ടി നിങ്ങളെ കാണുമ്പോൾ മനസിന്‌ നല്ല സന്തോഷം 🥰🥰🥰🥰നില കുട്ടി 😘😘😘😘😘

  • @muhammedanjal3935
    @muhammedanjal3935 2 роки тому +27

    Pearle യുടെ വീഡിയോ കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല. I love it ❤️❤️

  • @adithyacs2561
    @adithyacs2561 2 роки тому +734

    It's not just a vlog it's an relaxation from external stress🤗

  • @rachanavarrier3577
    @rachanavarrier3577 2 роки тому +566

    I'm a pure vegetarian, still I didn't skip even a second.. Your humour sense, positivity and everything about you is just simply superb.. love and prayers!!!

  • @Meenuspetvlogs
    @Meenuspetvlogs 2 роки тому +46

    വീഡിയോ skip ചെയാതെ കണ്ട് ഇരിക്കും കാരണം അവതരണ രീതി 😍😍😍😍😍😍സൂപ്പർ, അടിപൊളി 👍👍👍👍👍👌🏼👌🏼👌🏼👌🏼👌🏼

  • @sari1484
    @sari1484 2 роки тому +19

    I would love to see a show where Pearly and Rimi will host, they are both amazing personalities, super funny and talented and gorgeous!!

  • @subithathumbani2674
    @subithathumbani2674 2 роки тому +76

    ചേച്ചിടെ എന്തു വീഡിയോ കണ്ടാലും വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആണ്. 🥰🥰🥰. എത്ര അപ്സെറ്റ് ആണെങ്കിലും ചേച്ചിടെ വീഡിയോ കണ്ടാൽ അറിയാതെ തന്നെ മൈൻഡ് happy ആവും love you 😘😘😘

  • @misla887
    @misla887 2 роки тому +73

    Hlo pearly ചേച്ചി.......😍സുഖല്ലേ നിങ്ങളെ കാണുമ്പോ ഭയങ്കര സന്തോഷം ആണ് ❤️നിങ്ങളെ വ്ലോഗ് എല്ലാം അടിപൊളിയാണ് 😻💯

  • @shahusworld4269
    @shahusworld4269 2 роки тому +9

    പാചകം കാണാൻ തോന്നുന്നതിലും ആ വാചകത്തിനു എന്റെ 100👏👏👏👏

  • @147suryasreekumar3
    @147suryasreekumar3 2 роки тому +166

    Dear chechi..you are truly a bag of positivity and happiness.enjoyed throughout ❤️❤️❤️

  • @ayishamusthafa7645
    @ayishamusthafa7645 2 роки тому +33

    cooking പഠിക്കാൻ ഒന്നും അല്ല കാണുന്നെ ഒന്ന് കണ്ട് ഫ്രീ മൈൻഡ് ആവും ചിരിച് കൊണ്ട് കാണാം pearly chechi ഡേ video 🙂❤️❤️

  • @noufiyasworld9499
    @noufiyasworld9499 2 роки тому +66

    Pearliyude video കണ്ടാൽ time പോവുന്നതേ അറിയുന്നില്ല, kure ചിരിച്ചു, love you 😍😍😍😍

  • @AMScreations7
    @AMScreations7 2 роки тому +64

    camera ഉള്ളൊണ്ട... അല്ലേൽ ഞാൻ വെള്ളം ഒഴിച്ച് ഈ കവർ വടിച്ച് എടുത്തേനേ 🤣🤣..💯 % reality
    പാലപ്പം recipe ഇടണേ

  • @YTHBXHB
    @YTHBXHB 2 роки тому +6

    ചേച്ചിയുടെ സംസാരം കേൾക്കൻ എന്തൊരു രസം ആണ്. time പോകുന്നത് അറിയില്ല. love you so munch 🥰🥰🥰🥰

  • @yachoozyasi8815
    @yachoozyasi8815 2 роки тому +63

    പേർളി ചേച്ചി ആ മസാല കവറിൽ നിന്നും വടിക്കുമ്പോൾ തന്നെ ഞാൻ വിചാരിച്ചു അ കവറിൽ ലേശം വെള്ളം ഒഴിച്ച് mix ആക്കികൂടെ എന്ന്. അപ്പോളേക്കും ചേച്ചി പറഞ്ഞു. ക്യാമറ ഉള്ളത് കൊണ്ട അല്ലെങ്കിൽ ഞാൻ ഇതിൽ ലേശം വെള്ളം ഒക്കെ ഒഴിക്കുമെന്ന് 😅😅😂😂😂😂

  • @lna4992
    @lna4992 2 роки тому +50

    💗തമാശയിലൂടെ കാര്യങ്ങളവതരിപ്പിക്കുന്നതിന് ....ഞങ്ങളെ വീണ്ടും വീണ്ടും ഓർത്തു ചിരിപ്പിക്കുന്നതിന്....😘 Love 💕 you Pearly....നിലാക്കുഞ്ഞേ...Sreenish... ഉർവശി ചേച്ചിയുടെ cut...cut ...cut dialogue ഓർമ്മ വന്നു 😂

  • @diyabaiju2196
    @diyabaiju2196 2 роки тому +28

    Pearly chechi de samsaram Uff ..... 💓 No words to say... Ithrem oru simplicity njn vere aarilum kanditilla.. lub u nilumma💕😘

    • @mubeenaav6931
      @mubeenaav6931 2 роки тому +3

      njammalokke veetil ithu pole samsarichenkil nalla avastha aayirikum le😂

    • @diyabaiju2196
      @diyabaiju2196 2 роки тому +1

      @@mubeenaav6931 atha😂😂

  • @nisajaleelnj7870
    @nisajaleelnj7870 2 роки тому +1

    പേർളി മണിയുടെ vidios കാണാൻ വല്ലാത്തൊരു vibe ആണ്.എന്ത് രസമാണെന്നോ ആ സംസാരം കേൾക്കാൻ.full കോമഡിയിലൂടെയുള്ള സംസാരം അടിപൊളി പേർളി 😍😍😍😍.Nila baby 🥰🥰🥰🥰♥️♥️♥️♥️.masala full വടിച്ചിടുക എന്നും അതിൽ എഴുതിയോ പേർളി 😂😂😂😂😂😂.അടിപൊളി hindi 😂😂😂😂😂.ഹിന്ദിക്കാർ ബാക്കിൽ നിൽക്കണം പേർളി.പേർളി മുത്താണ് 😍😍😍😍♥️♥️♥️♥️

  • @cookingcorner8268
    @cookingcorner8268 2 роки тому +216

    എന്ത് രസമായിട്ടാണ് നിങ്ങൾ present cheyyane✨️.. Awesome💚.. Aah cooker inte aah oru portion undallo apaaram😂 sirichu sathuu😂.. You are a complete entertainer 😍🔥..

  • @neethuneethu6168
    @neethuneethu6168 2 роки тому +32

    കണ്ടപ്പം duckroast ഇഷ്ടമല്ലാത്ത എനിക്ക് പോലും കഴിക്കാൻ തോന്നി..... Ur sweet ❤️❤️❤️

  • @traditionalmedia4759
    @traditionalmedia4759 2 роки тому +6

    Bigbossil mummine kaananamenn paranj karanjirunna pearlikkutti ippo vere oru kuttiyude mummy aayitt kandappol oru santhosham bigboss daily kandirunnu ippo Nilamolde ellaa shortsum kand Nilummande fan um aayi maari 💕

  • @aami5583
    @aami5583 2 роки тому +1

    D4dance muthal koode ind....ettavum aduppam thonniyath bigbossil.....annu support cheythathinu innu abhimanikkunnu♥️♥️♥️♥️♥️♥️♥️

  • @nibin_palliyal
    @nibin_palliyal 2 роки тому +6

    ശ്രീനിയെ കാണാൻ വിക്രം മിനെ പോലെ യുണ്ട് 🥰🥰🥰നിലുമോൾ പൊളിയാ ഉമ്മ

  • @sandhya5611
    @sandhya5611 2 роки тому +12

    Sreeni luks like actor Vikram in this hair style...😊

  • @linarajan
    @linarajan 2 роки тому +134

    ഇൗ product എനിക്ക് വേണ്ടി കണ്ടുപിടിച്ചത് ആണെന്ന് തോന്നുന്നു.. cook ചെയ്യാൻ പ്രത്യേകിച്ച് interest ഇല്ലാത്ത self cook ചെയ്യേണ്ടി വരുന്ന എനിക്ക് വേണ്ടി കണ്ട് പിടിച്ച product 😍😍 thank you so much ചേച്ചി... Product പരിചയപ്പെടുത്തിയത് കൊണ്ടും, ഒരു cooking video അവസാനം വരെ പിടിച്ചിരുത്തി കാണിച്ചതിനും😍😍

  • @nunuwonderworld
    @nunuwonderworld 2 роки тому +5

    ഈ വീഡിയോ കണ്ടിട്ട് കുറെ ചിരിച്ചു പോയവർ ഉണ്ടോ അടിപൊളി 🥰👍🏻👍🏻👍🏻👍🏻👍🏻

  • @faasperfectrecipes
    @faasperfectrecipes 2 роки тому +41

    നിങ്ങളെ പോലെ നിങ്ങൾ മാത്രം..ശ്രീനിടെ വായിൽ വെച്ച് കൊടുക്കുമ്പോ നിങ്ങൾടെ ആ musicഉം കൂടെ വന്നപ്പോൾ കാണാൻ നല്ല രസം...love youuu

  • @divyadivz_07
    @divyadivz_07 2 роки тому +82

    Your humour sense is fab da pearle 🙌😄😂😂 ❤❤ will try Currease for Sure 👍👍

  • @Zeharmyworld
    @Zeharmyworld 2 роки тому +100

    അടിപൊളി👍👍🥰 entertainment ആയ ഒരു ചാനൽ ആണിത് 🥰പേർളി ചേച്ചി വിസിൽ അടിക്കുമ്പോൾ എന്റെ പൊന്നെ ചിരിച്ചു ചത്തു 😜😂😂😂😂😂

  • @vidyavidya9415
    @vidyavidya9415 2 роки тому +45

    കവറിൽ നിന്ന് മൊത്തം വടിച്ചിട്ടപ്പോൾ പേർളി....... Hats of you😍😍😍😍😍നമ്മളെ പോലെ എളിയവൻ തന്നെ താങ്കളും ആണെന്നറിഞ്ഞതിൽ നന്ദി

  • @lakshmiraveendran3192
    @lakshmiraveendran3192 2 роки тому +11

    Love you chechy..... നിങ്ങളെ അറിയുന്ന ഓരോരുത്തർക്കും തോന്നുന്നുണ്ടാകും അന്നത്തെ big boss നിങ്ങളുടെ lyf നു ഒരു നിമിത്തം ആകാൻ വേണ്ടി ആയിരിക്കാം തുടങ്ങിയത്..... ❤️❤️💞💞💞എന്നും ചേച്ചിയുടെ സന്തോഷം ഉള്ള ജീവിതം കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 💞💞

    • @kunjuzz4374
      @kunjuzz4374 2 роки тому

      True😘 enikkum thonni🤩

  • @mariyashan5166
    @mariyashan5166 2 роки тому +33

    Many of them were trying to imitate you after bb1..in all other bb seasons some are taking it as a strategy..but no one can't be like u couple..perfect match...especially ur blessing Nila baby..so cute🥰🥰🥰🥰🥰

  • @navya0078
    @navya0078 2 роки тому +8

    Pearly chechiiiiiii💖💖💖💖💖💖
    Comment boxile elllaaaa commentsinum like cheythirikkunu....✨✨✨✨ Ellaa youtubersum kann👀 thurann kanukkaa 💥💥💥💥💥

  • @seethalekshmim3849
    @seethalekshmim3849 2 роки тому

    എന്റെ പൊന്നു പേളി ചേച്ചി... ഞാനും എന്റെ സിസ്റ്ററും പുറത്താണ് പഠിക്കുന്നത്... നാളെ ഞങ്ങൾ പോകുകയാണ്... പഠിക്കുന്ന സ്ഥലത്തേക്ക്... അമ്മ വളരെ സങ്കടപ്പെട്ടിരുന്നപ്പോഴാണ് ഞാൻ ഈ വീഡിയോ അമ്മയെ കാണിച്ചത്... ചേച്ചിയുടെ തമാശ കേട്ടു അമ്മ എന്ത് ചിരിച്ചെന്നോ... അമ്മക്ക് ഒത്തിരിയേറെ ചേച്ചിയെ ഇഷ്ടമാണ് ... കുഞ്ഞു നിലയുടെ കുറുമ്പും കാണാൻ നല്ല ഭംഗിയാണ്.... ഒത്തിരി സ്നേഹം ♥️♥️

  • @meevalmeeval2953
    @meevalmeeval2953 2 роки тому +156

    Cooking ഇത്രയും കോമഡി ആകാൻ പേർളി ചേച്ചിക്ക് മാത്രമേ പറ്റുള്ളൂ😂😘❤️jzt loving ur videos ❤️

  • @iuhiuh3369
    @iuhiuh3369 2 роки тому +9

    "Pearly maaney show" there is no over acting and no show off
    Reall lifel engane und ade pole camerande munbil 👍🏻❤️❤️❤️❤️👍🏻

  • @mr.funnybones7652
    @mr.funnybones7652 2 роки тому +306

    I congratulate 'Currease' for selecting Pearly Maaney to advertising the product.
    They are going see a great rise in sales.

    • @div-div344
      @div-div344 2 роки тому +4

      Yes👍 but ithu sheelamaakarathu guys vallapozhum ok.18 months store cheyuna masala 🥴😔

    • @shinujoshi4998
      @shinujoshi4998 2 роки тому +1

      True duck roast is out of stock😊

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +5

    Pearle മുത്താണ് 😍...food volg കണ്ടിട്ട് ഇതുപോലെ ചിരിച്ച വേറൊന്ന് ഇല്ല 😆

  • @Vidhya__21
    @Vidhya__21 2 роки тому +222

    Such a cute couples.. Made with fun, love, bond,Caring.. Love yourr family 😘😘😘especially Nilummaaa😘

  • @najafathima9999
    @najafathima9999 2 роки тому +92

    Awww.... You are so innocent girl, fabulous wife, and cutest mom.... Nilaa is so awesome... ❤️✨️

  • @beatsofnaturee
    @beatsofnaturee 2 роки тому +57

    എന്ത് രസകരമായ cooking video 😀 Skip ചെയ്യാതെ കണ്ടു പോയ cooking. എല്ലാം ശ്രീനി ചേട്ടന്റെ ഭാഗ്യം .pearle chechi ഉണ്ടാക്കുന്ന tasty duck roast കഴിയ്ക്കാമല്ലോ. ചിരിയ്ക്കാതെ ആരും ഇത് കണ്ടിട്ടുണ്ടാവില്ല.🥰🥰🥰🥰🥰🥰

  • @gopakumarkg5836
    @gopakumarkg5836 2 роки тому +1

    Eth kandappo pand chechidem sabu chattantem bigbossile aa pottitheri cooking orma vannu ath eppo vayarala😂😂😂😂💜💜💜enthayalum eth polichu chechiii currease product poliyanallo

  • @shamlanishad9855
    @shamlanishad9855 2 роки тому +173

    എന്തൊരു ആക്രാന്തം ആണ് ശ്രീനീ, ഞങ്ങൾ duck കഴിച്ചിട്ടേയില്ല. കണ്ടിട്ട് കഴിക്കാൻ തോന്നുവാ... ❤❤💖💖

  • @sreejasuresh1893
    @sreejasuresh1893 2 роки тому +10

    1st biggbose കണ്ടവർക്കറിയ്യാം അർച്ചന gang എത്ര ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറഞ്ഞത് ബഡായി ബംഗ്ലാവിൽ പോലും വന്നിരുന്ന് എന്തൊക്കെ വിളിച്ചു പറഞ്ഞു ഇപ്പൊ ഈ ചാനലിൽ പേളിയെ കാണുമ്പൊൾ വല്ലാത്തൊരു രോമ്മഞ്ചിഫികേഷൻ😌😌 കുറ്റം പറഞ്ഞവരുടെ പൊടി പോലും കാണാൻ ഇല്ലാലോ ഇപ്പൊ എന്താല്ലേ.... കുട്ടി മാമ്മ ഞാൻ ഞെട്ടി മാമ്മ പേളി ഡയലോഗ് 😂🤣🙏🏻🙏🏻

  • @balasubramanianpm1064
    @balasubramanianpm1064 2 роки тому +5

    12:47 cooker nu vere ethre anusarana....😘😘😘love u Chechi ....💖😍😍

  • @chai6522
    @chai6522 2 роки тому +1

    Pearle de samsarathil veezhathe alundakilla.. nalla cute anu.. njan chirikkan tonnumbolokke Pearle de videos kanum.. nalla rasamanu kelkkan serikkum :)

  • @aswathy6622
    @aswathy6622 2 роки тому +83

    പേർളിയുടെ ടൊമാറ്റോ റൈസ് കിടിലൻ ആയിരുന്നു. ഞങ്ങൾ സ്ഥിരം ഉണ്ടാക്കും. റെസിപ്പി കൾ ഇനിയും പോരട്ടെ

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 роки тому +72

    ഞാൻ duck കഴിച്ചിട്ടില്ല പക്ഷെ അ പാത്രത്തിലേക്കു കോരി ഇട്ടതു കണ്ടപ്പോൾ ശരിക്കും കൊതിയാവുന്നു 😂കൊള്ളാം നല്ലൊരു പാചക വീഡിയോ 🥰👌hi nila baby❤️❤️❤️

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 роки тому +310

    Njaan cooking vdo de koode comedy show kande.... 🤩🤩🤩🥰🥰🥰🥰🥰✌️ Happy Vishu 🥰 Happy Easter... 😍 Nilumaa dhe endevaka Vishu kayneettam 💸💰😍😍😍

    • @salmabasheer4776
      @salmabasheer4776 2 роки тому +3

      Divine chechikk sthiram cmnt idunna nammale anjali food court

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6 2 роки тому +11

      @@salmabasheer4776 Divine mathram alla da njaan kanunna ellavarkkum cmt edarundu 😁✌️

    • @nishadnishad6811
      @nishadnishad6811 2 роки тому

      parlychachi urlakizagupasteelle

  • @priyarenu6547
    @priyarenu6547 2 роки тому +20

    😂😂😂😂😂 hindi, malayalam mixing Adipoli... Love you pearly Chechi ☺️☺️☺️

  • @ambilixavier8622
    @ambilixavier8622 2 роки тому +5

    nilu and her mummy is simple and humble....

  • @bhagyabanerji5646
    @bhagyabanerji5646 2 роки тому +79

    My first experience in life that I'm watching a superb cook like this 😂😂😂😂😂😂... U rocked Perlie.... Don't mind that u told about duck fry my mind flashed about Lalettans chicken curry in Boing Boing 😁😁😁😁

    • @abhilashm6568
      @abhilashm6568 2 роки тому +1

      Correct 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @RidhaJabeen
    @RidhaJabeen 2 роки тому +26

    Pearle ചേച്ചിയുടെ Video ഞാൻ Skip ചെയ്യാതെ കാണും അത്രക്കും അടിപൊളി ആണ് എങ്ങനെ കഴിയുന്നു ഇത്രയും Comedy ഒക്കെ പറയാൻ ... 😍❤

  • @jeeshmajini2052
    @jeeshmajini2052 2 роки тому +5

    പേർളി ചേച്ചി big boss il ഇനി എതൊക്കെ couple വന്നാലും നിങ്ങൾടെ തട്ട് താണ് തന്നെ ഇരിക്കും ❤️🔥❤️😍😍😍

  • @soubhagya3823
    @soubhagya3823 2 роки тому +22

    This dress suits nila well🥺😘

  • @aneens450
    @aneens450 2 роки тому +5

    Pearly നിങ്ങളുടെ കുക്കിംഗ്‌ വളരെ ഇഷ്ടപ്പെട്ടു.... അതിലധികം നിങ്ങളുടെ family യെയും 😍😍😍😍👍👍👍👍🌹🌹🌹🌹🌹

  • @neethudileep1006
    @neethudileep1006 2 роки тому +10

    "Kuttimama njan njetti mama" must ingredient of pearlymaaney show ❤️😍

  • @namathahadi7115
    @namathahadi7115 2 роки тому

    പേർളിയുടെ ആ ഹിന്ദി ന്റമ്മോ ഒരു രക്ഷയുമില്ലാട്ടോ 😁😃പിന്നെ ടീവി ലു ഒരു മോഡൽ നെ വെച് നല്ലൊരു എമൗണ്ട് കൊടുത്തു ഒരു പരസ്യം ചെയ്യുന്നതിനേക്കാൾ എന്ത് കൊണ്ടും നല്ല ഒന്നാന്തരം പരസ്യം തന്നെയാണ് പേർളി കുക്കിംഗ്‌ ലൂടെ ഇവിടെ കാണാൻ കഴിയുന്നത് 😊 അവതരണം ഒക്കെ സൂപ്പർ അല്ലേ 😊 പ്രോഡക്റ്റ് ന്റെ കമ്പനി കാർക്കു നല്ല ബുദ്ധിയുണ്ട് 😁 പേർളി മണ്ടത്തരങ്ങൾ ഇഷ്ട്ടം 😍

  • @tesmijoseph3230
    @tesmijoseph3230 2 роки тому +8

    Bigg Boss il Pearlish ne orupaadu miss cheyunnu ❤️ningale pole ningal mathram ollu 😍love u guys ♥️

  • @babyrashano.3296
    @babyrashano.3296 2 роки тому +4

    Ee nombinum ee video muzhuvan kanda enne sammaykanm🤤🤤

  • @bijeeshgopal3064
    @bijeeshgopal3064 2 роки тому +4

    മലയാളം ബിഗ്ഗ്ബോസ്സ് കൊണ്ട് കിട്ടിയ മുത്തുമണികൾ 🥰🥰🥰🥰😍😍

  • @aksharak3853
    @aksharak3853 2 роки тому +1

    Pattunnatre comments n like kodukkunna ore oralaye njn kandulluu🥰.. Ad pearly chechyaaaa😘😘

  • @reshmakr6974
    @reshmakr6974 2 роки тому +96

    Superb vedio❤️❤️
    Pearli ചേച്ചിടെ കുക്കിംഗ്‌ വീഡിയോസ് ഒക്കെ അല്ലേലും പൊളി ആയിരിക്കും 🤩💥
    Nilumma നെ കണ്ടപ്പോ കുറച്ചൂടെ happyy🤩❤️😘😘

  • @shynimoleldhose9711
    @shynimoleldhose9711 2 роки тому +13

    You are just rocking pearly in a simple way🥰🥰

  • @snawaibzz6990
    @snawaibzz6990 2 роки тому +64

    ആമസോനിൽ currease ഉണ്ടന്ന് പേർളി പറഞ്ഞ കേട്ടപ്പോ അപ്പോൾ തന്നെ ചെന്ന് നോക്കിയവർ ഉണ്ടോ 😜😍

  • @thejasch2571
    @thejasch2571 2 роки тому +2

    എത്ര കണ്ടാലും മതിവരാത്ത ഒരു സംഭവമാണ് ഈ വീഡിയോ... ❤❤🥰🥰

  • @snehamanojskp1233
    @snehamanojskp1233 2 роки тому +211

    😍😍
    Hindi പറഞ്ഞപ്പോൾ ചിരിച്ചു ചത്തു 😂😂😂😂😂

    • @fathimanihalamk4303
      @fathimanihalamk4303 2 роки тому

      Same to chirich shwaasam kittunnillaarunnu visil acha bacha😂😂😂😂

  • @Tinyartistathome
    @Tinyartistathome 2 роки тому +24

    Pearly chechinte innathe total outfit, makeup ellam looking gorgeous today 😍😍❤❤

  • @aleenafaizalaleenafaizal7144
    @aleenafaizalaleenafaizal7144 2 роки тому +14

    സബ്സ്ക്രൈബ് ചെയ്യാത്തവരും ചെയ്ത് പോകും അത്രക്ക് സൂപ്പറാ നിങ്ങടെ സംസാരം ആ ആക്ഷനും 👌😍😍😍

  • @NJ_SINU_YT
    @NJ_SINU_YT 2 роки тому +2

    Endh feel undelum pearly chechide video kandal okke marum ✨😊

  • @FMcakesAlappy
    @FMcakesAlappy 2 роки тому +71

    2.01M 😍😍😍. congratulations pearle chechi 😘😘😘😘😘😘

  • @diyadiya9872
    @diyadiya9872 2 роки тому +76

    സത്യം പറയാലോ പാചകം അല്ല വാചകം പ്രതീക്ഷിച്ചാണ് വന്നത്. കൃഥാർത്ഥയായി..... 😊👍

  • @Reshmi-qk6fw
    @Reshmi-qk6fw 2 роки тому +1

    ചേച്ചി ഉണ്ടാക്കിയ foodinekal അടിപൊളി ചേച്ചിയുടെ സംസാരം ആണ് ഞാൻ ഇവിടെ ചിരിച്ചു marichu😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 love u chechi... 😘❤😍