ഞാൻ US ൽ ഫ്ലോറിഡയിൽ നിന്നും ആണ്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് കൃഷി. വീട്ടിൽ ഞാൻ കൃഷി ചെയ്യാറും ഉണ്ട്. എന്നും മോളിടുന്ന വീഡിയോ കാണാറുണ്ട്. ഒരുപാട് സന്തോഷം ആണ് കാണുമ്പോൾ. Thank you so much.
When you grow in grow bag, you can plant two or three rhizomes in two or three levels. One at a lower level, the next one a little higher and the third one towards the top. You will get 4 to 5 kg from a single grow bag. Add a little more manure though.
സാധാരണ മണ്ണിൽ. ചെയ്യുമ്പോൾ ഇങ്ങിനെ പറ്റില്ല. ചൽ കീറി അതിൽ നിറയെ ചപ്പ് ചവറുകൾ നിറച്ചതിൻ ശേഷം. മണ്ണിട്ട് മൂടി. അതിന്റെ മുകളിൽ കുഴി എടുത്ത് ചെയ്യാവുന്നതാണ്. നല്ല വിളവ് ആയിരിക്കും ചക്കിൽ ചെയ്യുമ്പോൾ ഇങ്ങിനെ ചെയ്യാൻ പറ്റും.. മണ്ണിന് നല്ല കിലാർപ്പ് വേണം. അടഞ്ഞു കിടക്കുന്നു പാടില്ല......
എളിയൊരഭിപ്രായം പറയട്ടെ, ചാക്കിൽ നിറച്ച മണ്ണിനിടയിൽ ചകിരിപ്പൊടിയോ തേങ്ങയുടെ തൊണ്ടോ നന്നായി ചേർത്താൽ വെള്ളം നനയ്ക്കുന്നതിന്റെ ഇടവേള കൂട്ടാൻ സാധിയ്ക്കും.(നാലു ദിവസത്തിലൊന്നു വീതമാക്കാം നനയ്ക്കുന്നത്,കാരണം ചകിരിച്ചോർ ജലത്തെ അതിന്റെ വ്യാപ്തത്തിന്റെ പലമടങ്ങിൽ ജലം ഉൾക്കൊണ്ടു പിടിച്ചു വയ്ക്കും.)🤗
ഗ്രോ ബാഗില്‍ ,വിത്തുകള്‍ നടുപ്പോള്‍ ,മണ്ണ്‍ നിറയ്ക്കുപ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം,അത് പോലെ വേപ്പിന്‍ പിണ്ണാക്ക് പൊടി എന്നിവ കൂടെ ചേര്‍ക്കണം ,അതുകുറച്ച് കൂടി നല്ലതാണ്,മണ്ണിന്‍റെ അമ്ലം ,അത് പോലെ കീട ശല്ല്യം എല്ലാംതന്നെ മാറി കിട്ടും ,,,,അനിറ്റ വീഡിയോ ,എല്ലാം കൊള്ളാം ,ആശംസകള്‍ ,,,
അത്ര വലിയ വിത്ത് വെക്കണം എന്ന് ഇല്ല. രണ്ട് ഇഞ്ച് വലിപ്പം മതിയാവും.... ഞാൻ ഇഞ്ചി മൊത്തത്തിൽ കൃഷി ചെയ്യുന്ന പരിപാടി ആൺ.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഞ്ചി കൃഷി ചെയ്യുന്ന സ്ഥലം രിപ്പണ് പേട്ടയിൽ ആൺ കർണാടക...
ചേച്ചിയുടെ വീഡിയോയ്ക്ക് ഒരു ക്വാളിറ്റി ഉണ്ട് എല്ലാം വ്യക്തമായി അറിവുകൾ പകർന്നു തരുന്നു
Nalla avatharanam
സഹോദരിയുടെ .ഇഞ്ചി കൃഷി വിവരണം വളരെ നന്നായിട്ടുണ്ട്Audio നല്ലclear ആയിട്ടുണ്ട്. എല്ലാം നന്നായിട്ടുണ്ട്. ആശംസകൾ
Robert, Thanks for comment
ഞാൻ US ൽ ഫ്ലോറിഡയിൽ നിന്നും ആണ്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് കൃഷി. വീട്ടിൽ ഞാൻ കൃഷി ചെയ്യാറും ഉണ്ട്. എന്നും മോളിടുന്ന വീഡിയോ കാണാറുണ്ട്. ഒരുപാട് സന്തോഷം ആണ് കാണുമ്പോൾ. Thank you so much.
Nannayi manasilundu
Aa chirichu kondulla avatharanam thanne + point
chechi inji keedabaadha or manjalipp prathivithi parayavoo
Nalla avatharanam..chechi nadunathu kanumpol chedi nadan bhayankara aagraham..gulfil ollavarkkum kudae oru tip paranju tharumo pls..growbag ondu vagunna mannum ondu.(chakirichoru okkae mix aayittu ulla mananu).vangunna engi kilipullathu nattal sheri aakumo?
When you grow in grow bag, you can plant two or three rhizomes in two or three levels. One at a lower level, the next one a little higher and the third one towards the top. You will get 4 to 5 kg from a single grow bag. Add a little more manure though.
👍
സാധാരണ മണ്ണിൽ. ചെയ്യുമ്പോൾ ഇങ്ങിനെ പറ്റില്ല. ചൽ കീറി അതിൽ നിറയെ ചപ്പ് ചവറുകൾ നിറച്ചതിൻ ശേഷം. മണ്ണിട്ട് മൂടി. അതിന്റെ മുകളിൽ കുഴി എടുത്ത് ചെയ്യാവുന്നതാണ്. നല്ല വിളവ് ആയിരിക്കും ചക്കിൽ ചെയ്യുമ്പോൾ ഇങ്ങിനെ ചെയ്യാൻ പറ്റും.. മണ്ണിന് നല്ല കിലാർപ്പ് വേണം. അടഞ്ഞു കിടക്കുന്നു പാടില്ല......
വളമോ 🤔
@@rasheedthechikkodan6371 injikk.prethikichu.valam.onnumidarilla.thudakkathil.chanakapodi.idum.pinnerandmasam.kazhinju.chappchavar.ittit.mannukuttikodukkum
Pumpkin harvest cheyyunnathu. video. edamo
Aneeta I like your vedio.... Good presentation also.. congrats sister..
Today mole.jack fruits chapter internal nallathaano molu
Chechy njan alla videosum kanarunde
Very simple and informative.... Thanks
ginger farming , its really amazing, thank you teacher
നല്ല വീഡിയോ എനിക്കിഷ്ടമായി.
ഒരു പാട് ഇഷ്ടമായി
thank you for watching livekerala krishi viideos
Cheera chabin thical kittumo,?
Undangil ayachu tharan pattumo?please ripley....
How much sunlight ginger needs. Does it grow with 2 hrs of evening sunlight in the terrace. ?
Chechii super 👌
Chanakavellam Ella vegetablesinum ozikkaamo
Seed egana undaki edukunate
Entered rambbottan maram unagunnu unagadirikkan vazhitundo
thank you teacher
Very good video
thanks chachy e tip kanichuthannathinu
Welcome
ഹൊ ഇഷ്ടപ്പെട്ടു ഫസ്റ്റ് കാണുവാ നല്ലത് വരട്ടെ
Hai anitha njan delhilane flatilane thamadam enike balkaniunde avide njan inchi chakil vachu 2enam mulache vannu njan enum vellam ozhikumarunu athukondano elakal vannite orenam chiju poyi vellam enum ozhikano pls replay
Ingi nattu pakshe manjippe rogam pidichu thudangy. Ende cheyum. Please reply
നല്ല മഴയത്ത് വിത്തിന് വെള്ളം കുടുതൽ ലഭിച്ച് നശിച്ച് പോകാതിരിക്കാൻഎന്തെല്ലാം മുൻകരുതലുകൾ എടുക്കണം
Good advice god bless you 🙏
Ellupodikk pakaram chaaram upayokikkaan pattumo
Nice 👌 information 🇮🇳
Chechy October il nadamo,vitth evide kittum
അഭിനന്ദനങ്ങൾ 👌🏅🏆
Elavarkum manasilavunna polae video kaanicha chaechi thanks
Good message. Thank you. 😍🙏
Epo njan chakkil engi nattitund April 15th epo mazha ela athukond nanakamo
Inji mazhayillathapol nattal etra masam nanaykkanam.
.pls reply....
Anitte njan sub cheiyuthu ... Eniku othiri ishtamayi video... Nalla explain...
മുന്തിരിയെ കുറിച്ച് ഒരു vedio ചെയ്യാമോ
നന്നായിട്ടുണ്ട് ചേച്ചി ഒത്തിരി ഇഷ്ടമായി
Athramasam kondu villavedukkam
kollam valare nalla presentation. 👍👌✌
Kutteede Pacha manga juice adipoli.tto thanks dear.ippo ente veettil eppolum undaakkunnundu.
ഇലകൾ ഒകെ മഞ്ഞ കളർ ആവുന്നു. അതിനു എന്താണ് ചെയ്യേണ്ടത്
എളിയൊരഭിപ്രായം പറയട്ടെ, ചാക്കിൽ നിറച്ച മണ്ണിനിടയിൽ ചകിരിപ്പൊടിയോ തേങ്ങയുടെ തൊണ്ടോ നന്നായി ചേർത്താൽ വെള്ളം നനയ്ക്കുന്നതിന്റെ ഇടവേള കൂട്ടാൻ സാധിയ്ക്കും.(നാലു ദിവസത്തിലൊന്നു വീതമാക്കാം നനയ്ക്കുന്നത്,കാരണം ചകിരിച്ചോർ ജലത്തെ അതിന്റെ വ്യാപ്തത്തിന്റെ പലമടങ്ങിൽ ജലം ഉൾക്കൊണ്ടു പിടിച്ചു വയ്ക്കും.)🤗
Himoo
വിഡിയോകൾ കാണുന്നതിൽ സന്തോഷം
Thanks for comments
Njan ithupole nattu. Ippol athil flowers vannu.iniaano ithu vilavuedukkendathu
sooperchechi
ഗ്രോ ബാഗില്‍ ,വിത്തുകള്‍ നടുപ്പോള്‍ ,മണ്ണ്‍ നിറയ്ക്കുപ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം,അത് പോലെ വേപ്പിന്‍ പിണ്ണാക്ക് പൊടി എന്നിവ കൂടെ ചേര്‍ക്കണം ,അതുകുറച്ച് കൂടി നല്ലതാണ്,മണ്ണിന്‍റെ അമ്ലം ,അത് പോലെ കീട ശല്ല്യം എല്ലാംതന്നെ മാറി കിട്ടും ,,,,അനിറ്റ വീഡിയോ ,എല്ലാം കൊള്ളാം ,ആശംസകള്‍ ,,,
ശരിയാണ് കമന്റിന് നന്ദി
താങ്ക്യൂ
Thank you so much..... 😍😍
Thnx 🙌
Kummayam nadubam thane ittal mathiyo
chechiyde veedum sthalavumellam nalla rassamund
Nice good
ആന്റി ഒരു ഡൌട്ട് വീട്ടിൽ ഇഞ്ചി ക് ഇലകൾ വന്നു തുടങ്ങി appol അതിനു നല്കുന്ന വളം ഏതാണ്
chechy oru kappa nadunna video idaamo?
Thank you.
കടയിൽ നിന്നു വാങ്ങുന്ന ഇഞ്ചി ന ടാമോ? അതെങ്ങനെയാണ് മുളപ്പിക്കുക?
ഞാൻ ചെയ്തു - Success ആയിട്ടോ. ഈ ടൈമിൽ കടയിൽ നിന്നും മുളവന്ന ഇഞ്ചി വാങ്ങാം മുളവന്ന ഭാഗം മുറിച്ച് നടാം. എൻ്റെത് വേര് വന്നു.
ചുവന്ന ഇഞ്ചി ആവശ്യം ഉണ്ടോ ഉണ്ടെങ്കിൽ വാട്ട്സ്ആപ് ചെയ്യൂ.... 9496321877
ചേച്ചി ഇപ്പോ മാർച്ചിൽ ഇഞ്ചി നടാമോ. മാർക്കറ്റിൽ കിട്ടുന്ന വലിയ ഇഞ്ചി കൃഷി ചെയ്യാൻ എടുക്കാമോ. 10കിലോ അരി കിട്ടുന്ന കിറ്റ് ൽ നടാമെന്നു വിചാരിക്കുന്നു.
I want interested
Thanks madam 👌
EXCELLENT
Thanks for listening
You are great mam
ഇഞ്ചി എപ്പോഴാണ് വിളവ് എടുക്കാൻ പകമായത് എന്നു എങ്ങനെ തിരിച്ചറിയാം
ഇഞ്ചി മുളപ്പിക്കുന്നത് എങ്ങനെ
Chechi pacha chanakamaano
Chennai yilanu kure parikshichu varunnilla eni born meal ettu onnu nokkatte thank you mole
Tnx.... Dear
You’re welcome 😊
Ithu വളം using ??
ellu podiyudeyu chanakathinteyum alav onn parayamoo
നല്ല അവതരണം സിസ്റ്റർ
ഞാൻ ഗൾഫിൽ നിന്ന് ചൈന ഇഞ്ചി 4 pic കൊണ്ടുവന്നു ഗ്രോവബാഗിൽ കൃഷി ചെയ്തു 2 pic വെച്ച് നാട്ടൂയ് ഇപ്പം ബാഗ് പൊട്ടി ഇഞ്ചി പുറത്തു വന്നു 6 കെജി കിട്ടി
സത്യമാണോ ഇഞ്ചി കടയിൽ നിന്നും വാങ്ങി നേരെ മണ്ണിൽ കുത്തിയതാണോ
Gulf ginger true aanu
Chinese ginger not good
താഴെ നടുന്നതാണ് കൂടുതൽ നല്ലത് നല്ല വിളവ് കിട്ടും
Simpleaay paranju
Chechi aathil urumbu (ant) vanal enthu cheyanam???
Chechi. Ginger chakkil nadubole mazhayathe problem undakumo rain water over ayi.. Please answer 👍
Very good channel
good job
സുപ്പർ
ഒരുപാട് വിവരങ്ങൾ തന്നതിന് നന്ദി..madam
Thanks
അത്ര വലിയ വിത്ത് വെക്കണം എന്ന് ഇല്ല. രണ്ട് ഇഞ്ച് വലിപ്പം മതിയാവും.... ഞാൻ ഇഞ്ചി മൊത്തത്തിൽ കൃഷി ചെയ്യുന്ന പരിപാടി ആൺ.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഞ്ചി കൃഷി ചെയ്യുന്ന സ്ഥലം രിപ്പണ് പേട്ടയിൽ ആൺ കർണാടക...
Mansoorka Share me Your number please
നമ്പർ തരുമോ
Ingi vith evidunn kittum
termeric cultivation video idamo?
Egane grow bagil nadubole mazhayathe problem undakumo grow bagil water ayi ginger azhuki pokumo please answer
,
👍👍👍👍
thank you for watching videos
നല്ല വെയിൽ ഉള്ള സ്ഥലത്താണോ ഇഞ്ചി ചെടി വയ്ക്കേണ്ടത്. Plse reply.
Thank you for info👍👍
Always welcome
Please subscribe my channel HOLIDAY TICKET
👍👍👍👍👍❤️❤️❤️❤️
Nattu ethra month kazhinju vilavedukkam.
ചേച്ചി ഈ സപ്പോട്ട എങ്ങനെയാണ് നടേണ്ടത്. എന്റെ കൈയിൽ ഒരു ബഡിങ് സപ്പോട്ട ഉണ്ട്. അത് കുഴിച്ചിടേണ്ട വിധം ഒന്ന് പറഞ്ഞു തരാമോ?
Enkku kurachu vithukal europil ayakkamo? Evide kurachu krishi undu, but nattile vittu kittilla.
നന്നയി മനസിലാകും വിഡി യോകൾ
you are really doing a good job
വിഡിയോകൾ കാണുന്നതിൽ സന്തോഷം
ഞാൻ കൂടി അതിന്റെ ഭാഗമായതു പോലെ
വിഡിയോകൾ കാണുന്നതിൽ സന്തോഷം
കടയിൽ നിന്ന് വീട്ടാവശ്യത്തിന് വാങ്ങിക്കുന്ന ഇഞ്ചി നട്ടാൽ മുളക്കുമോ ,ഇഞ്ചി വിത്ത് എങ്ങനെ സംഘടിപ്പിക്കും
Spr
august ഇൽ നടാൻ പറ്റുമോ
Inji nattittu oru masamayi. Ithu vare mulachittilla. Enthu cheyyanam.
അയ്യോ ആ വിത്ത് എന്തായി എന്ന് നോക്കിയേ ചിലപ്പോൾ അതു കേടായ വിത്താവും.... ഒരു മാസം ആയിട്ടും വളർന്നില്ല പറയുമ്പോൾ 🤔🤫
Super
Thanks
💕👍
Ennim kurach vitt tharamo