ക്യാപ്റ്റന്റെ അതിസാഹസികതയോ അതോ മണ്ടത്തരമോ ? ജെറ്റ് എയർവെയ്‌സിൽ ഒഴിവായത് വൻ ദുരന്തം

Поділитися
Вставка
  • Опубліковано 27 сер 2024
  • #JetAirways555 #JetAirwaysAccident #DivyasAviation
    Pilots of a Jet Airways Doha-Cochin flight made a “blind landing” in Thiruvananthapuram on August 17 last year, risking the lives of 142 passengers and crew, as bad weather prevented them from seeing the runway, an investigation found.

КОМЕНТАРІ • 382

  • @DivyasAviation
    @DivyasAviation  2 роки тому +44

    പ്രതികൂല കാലാവസ്ഥ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതികൂല സാഹചര്യം മൂലം ഒരു ലാൻഡിംഗ് തുടരരുത് എന്ന തീരുമാനം എടുക്കുകയും മറ്റൊരു സമീപനം നടത്താനോ അല്ലെങ്കിൽ മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടാനോ ഉള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിനെ ആണ് "Go Around"
    എന്ന് പറയുന്നത് .

    • @indqrashru2844
      @indqrashru2844 2 роки тому +3

      ദിവ്യ ഇപ്പൊ job ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ ഏത് airlines ൽ ദോഹയിൽ വരുമ്പോൾ ഈ ഐഡി യിൽ ഒന്ന് കോൺടാക്ട് ചെയ്യുമോ 🥰

    • @sudhizzcorner6322
      @sudhizzcorner6322 2 роки тому

      @@indqrashru2844mmm

    • @DivyasAviation
      @DivyasAviation  2 роки тому +1

      Cheyyallo 😊

    • @ashrafas4820
      @ashrafas4820 2 роки тому

      Hai enik pilot akanam engane avum
      Njan only plus two padichitullu
      Enik ipo 27 age und patimo

    • @ijazz_mohammed
      @ijazz_mohammed 2 роки тому +3

      @@ashrafas4820 Plus two science aayirunno athil mathsinum physics inum 50% mark undaayirunnoo enkil flying schoololekk contact cheyitha mathi....First onnara varsham kond Commercial pilot liscence kittum ath kazhinj type writing cheyyanam.... Ithinellam koodi around 60-70 lakh aavum

  • @karimsariga
    @karimsariga 2 роки тому +53

    എൻ്റെ ഭാര്യയും മകളും ഒരു വയസ്സുള്ള പേരക്കുട്ടിയും ആ ഫ്ലൈറ്റിലുണ്ടായിരുന്നു. ഇന്നും നടുക്കത്തോടെ മാത്രമേ ആ സംഭവം ഓർക്കാൻ കഴിയൂ. ദൈവത്തിന് നന്ദി ,അവൻ്റെ കാരുണ്യം.

  • @Ashlinkumar
    @Ashlinkumar 2 роки тому +13

    Cochin - Trivandum 104 nautical miles. Estimated flight time is 43 minutes. Cochin to bangalore 197 nautical miles estimated flight time- 1hr 22 min, so while comparing the distance and total fuel and also for people convenience, its a good move to land at trivandum

  • @lekhan3707
    @lekhan3707 2 роки тому +31

    ATC പറഞ്ഞപോലെ ബാംഗ്ലൂർ പോകുന്ന ആയിരുന്നു നല്ലത് എന്നാണ് തോന്നുന്നത്. യാത്രക്കാരുടെ ജീവൻ ആണല്ലോ വലുത്, safer ആയിട്ടുള്ള വഴി ATC ക്ക് ആണ് പറയാൻ പറ്റുന്നത് എന്നത് അല്ലെ വസ്തുത. ഏതായാലും നന്നായി അവസാനിച്ചു🙏. അതിലെ യാത്രക്കാരുടെ അപ്പോഴത്തെ അവസ്ഥ😔😔.

  • @SHYAM031
    @SHYAM031 Рік тому +1

    Runway 34 എന്ന ഹിന്ദി സിനിമ ഇത് ഗംഭീരമായി അവതരിപ്പിച്ചു

  • @sreeunni1299
    @sreeunni1299 2 роки тому +2

    ബാംഗ്ലൂർ എയർപോർട്ടിലേക്ക് പോകാമായിരുന്നു എങ്കിലും ആർക്കും ഒരു അപകടവും കൂടാതെ ലാൻഡ് ചെയ്ത പൈലറ്റിനെ അഭിനന്ദിക്കുന്നു അഭിനന്ദിക്കുന്നു

  • @akbarhussain3371
    @akbarhussain3371 2 роки тому +16

    ഈ പൈലറ്റ് hero honda ബൈക്ക് ഓടിച്ചു പരിചയമുള്ള ആളാണെന്ന് തോന്നുന്നു. Fuel തീർന്നാലും ഊതി എത്തിക്കാമെന്നു കരുതിക്കാണും പാവം പൈലറ്റ് 😂😂😂😂😂

    • @randomguyy5837
      @randomguyy5837 2 роки тому +1

      ബൈക്കിൽ അയാള ഉണ്ടാവൂ. ബീമാനം അങ്ങനെ അല്ലലോ

    • @shamsshams2039
      @shamsshams2039 2 роки тому +1

      😄😄

    • @razeen8101
      @razeen8101 2 роки тому +1

      നമിച്ചു 😂😄

  • @labistaytuned
    @labistaytuned 2 роки тому +7

    എൻ്റെ ഒരു സംശയം, യൂറോപ്പിയൻ രാജ്യങ്ങളിൽ കനത്ത മഞ്ഞ് വീഴ്ച്ച ഉള്ള ദിവസങ്ങളിലും വളരെ കൂൾ ആയി വിമാനങ്ങൾ ലാൻഡ് ചെയ്യാറുണ്ട്, ടേക് offum.
    വിസിബിലിറ്റി നന്നേ കുറവും ആയിരിക്കും. അവിടെ എയർപോർട്ടുകളിൽ ഇന്ത്യയിൽ ഇല്ലാത്ത വല്ല പ്രത്യേക സംവിധാനങ്ങളും ഉണ്ടോ?..

    • @thekkummottilinsurance
      @thekkummottilinsurance 2 роки тому

      aa aircarft ellam autoland ayirikkum cheythath

    • @mathewgeorge3049
      @mathewgeorge3049 2 роки тому +2

      THERE are different categories of ILS. CAT 1, CAT II, CAT III A/B/C and each have minimum requirements for visibility, cloud base etc. which determines the ability to see the runway at a particular height. CAT III B and C enable automatic landing (Autoland capability) . With CAT I and II Autolanding is not permitted. Most of the European airports have that facilities since they have near zero visibility conditions during the winter months. Thank you 🙏

    • @labistaytuned
      @labistaytuned 2 роки тому

      @@mathewgeorge3049 Sounds reasonable.
      Thanks

  • @sanalvlog3109
    @sanalvlog3109 2 роки тому +11

    Situation എങ്ങനെ handle ചെയ്യുന്നു എന്നത് പൈലറ്റ് ന്റെ മാത്രം കഴിവാണ്.... Atc യിലെ നിർദ്ദേശം അനുസരിക്കേണ്ടത് പൈലറ്റ് ന്റെ ഡ്യൂട്ടി ആണ്..... ഒരു കുഴപ്പവും ഇല്ല എന്നത് കൊണ്ട് ആ പൈലറ്റ് ഹീറോ ആയി.. കുഴപ്പായിരുന്നേൽ ഒരു വലിയ ദുരന്തം കേരളം ഏറ്റുവാങ്ങേണ്ടി വന്നേനെ

  • @sunilrajjc
    @sunilrajjc 2 роки тому +2

    ഏതായാലും പൈലറ്റ് ന് ഈ ഇൻസിഡന്റ് ഒരു മുതൽക്കൂട്ടാണ് .....ഫ്ലയിങ് വീണ്ടും മെച്ചപ്പെടുമല്ലോ.....ലാൻഡ് ചെയ്തശേഷമുള്ള കാര്യങ്ങൾ കൂടി പുള്ളി കൂടുതൽ ശ്രദ്ധിച്ചു, എന്നു കരുതുന്നു....എല്ലാ ആശംസകളും....മിടുക്കൻ ഇനിയും പറക്കട്ടെ......പുള്ളിയുടെ എക്സ്പീരിയൻസ് നമുക്ക് ഉപയോഗപ്പെടുത്താം.

  • @ameenmohammed7433
    @ameenmohammed7433 10 місяців тому +1

    The commander is Captain Manoj kumar Rama warrier, a superb person. Currently working with me in express

    • @qmsarge
      @qmsarge 4 місяці тому

      Better to avoid naming the individuals involved in the incident.

  • @giftyjsanthosh7037
    @giftyjsanthosh7037 2 роки тому +1

    വളരെ നല്ല വീഡിയോ ആയിരുന്നു 👍👍👍👍👌👌👌... ബാംഗ്ലൂർ ലേക്ക് പോകുന്നതാണ് നല്ലത് ✈️✈️✈️✈️.

  • @aneeshmk5798
    @aneeshmk5798 2 роки тому +2

    കൊച്ചിയിൽ ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ
    നിർദ്ദേശമനുസരിച്ച് ബാംഗ്ലൂർക്ക് പോയിരുന്നെങ്കിൽ ഈ ഡെയിഞ്ചർ സിറ്റുവേഷൻ ഒഴിവാക്കാമായിരുന്നു എന്നാണ് എൻറെ അഭിപ്രായം.
    പക്ഷേ, ആയിരിക്കുന്ന സാഹചര്യത്തിൽ ക്ഷമയോടെ ധൈര്യം കൈവിടാതെ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്യുന്നു.

  • @blueskysky6806
    @blueskysky6806 Рік тому +1

    ഒരുപാട് തവണ ഗോഅറൗണ്ട് ചെയ്യുന്നതിനോട് എനിക്ക് വിയോജിപ്പ് ഉണ്ട്, പെട്ടെന്ന് തന്നെ സേഫ് ആയ എയർപോർട്ടിൽ പോയി ലാൻഡ് ചെയ്യുകയാണ് വേണ്ടത്, കാരണം ജീവനുള്ള മനുഷ്യരാണ് അതിൽ ഇരിക്കുന്നത് നിലത്ത് ലാൻഡ് ചെയ്തു വിമാനം നിൽക്കുന്നത് വരെ അവരുടെ മാനസികാവസ്ഥ ഓർക്കണം 😔😔

  • @dhaneshkm8721
    @dhaneshkm8721 2 роки тому

    നിങ്ങളെ ആരാ ചേച്ചി ഇത്ര മനോഹരമായി ചിരിക്കാൻ പഠിപ്പിച്ചത്.
    വല്ലാതെ കുശുമ്പ് തോന്നുന്നു 😍😍😍😍

  • @anoop07ag
    @anoop07ag Рік тому

    അജയ് ദേവ്ഗൺൻ്റെ Runway 34 കണ്ടപ്പോൾ മുതൽ ഈ വീഡിയോ തപ്പുവാരുന്നു Tx 😎

  • @mohammedraffi4737
    @mohammedraffi4737 2 роки тому +1

    ഞാൻ ഉണ്ടായിരുന്നു ഈ ഫ്ലൈറ്റിൽ .. Passengers ഒന്നും അറിഞ്ഞില്ല

  • @sajiappu1263
    @sajiappu1263 2 роки тому +4

    പൈലറ്റ് ചെയ്തത് ഒരിക്കലും സ്വീകരിക്കാൻ കഴിയുന്ന കാര്യം അല്ല. ഞാൻ ഒരു പ്രവാസി ആണ് എല്ലാ വർഷവും നാട്ടിൽ വന്നുപോകുന്നു ജനങ്ങളുടെ ജീവൻ വെച്ചു ചെയ്യുന്ന പ്രവർത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല ഇദ്ദേഹം പൈലറ്റ് ഒരു മലയാളി ആണെന്നാണ് കേട്ടത്

  • @bsrvisualmedia8468
    @bsrvisualmedia8468 2 роки тому +4

    തിരുവനന്തപുരം എല്ലായിപ്പോഴും എല്ലാവർക്കും Safe ആണ്.
    തിരുവനന്തപുരം എന്ന പേരിൽ തന്നെയുണ്ട് ആ വിശ്വാസം.

    • @mathluke1806
      @mathluke1806 2 роки тому +1

      വോ തന്നെ തന്നെ അപ്പി. തിരുവത്തോരം അടിപൊളി. എന്തേരപ്പി സുഗങ്ങള് തന്നെയോ. പോയി ബോഞ്ചി കുടി

    • @nishathrahim9428
      @nishathrahim9428 2 роки тому

      @@mathluke1806 ഇത് തിരുവനന്തപുരത്തിന്റെ ഭാഷ
      അല്ല

    • @mathluke1806
      @mathluke1806 2 роки тому

      @@nishathrahim9428 വോ തന്നെ തന്നെ

  • @jiya6279
    @jiya6279 2 роки тому +4

    Advantages and disadvantages for being a pilot. ഇതിനെ പറ്റി ഒരു വീഡിയോ ഇടാമോ. 🙏🙏

  • @dreamerdash
    @dreamerdash 2 роки тому +2

    ബാംഗ്ളൂരിലേക് പോവുന്നതാണ് നല്ലത് എങ്കിലും പൈലോറ്റിനെ സമ്പന്തിച്ചോളും അദ്ധേഹത്തിന്റെ മനസ്സിൽ ഓർ ശുഭാപ്തി വിശ്വാസം ഉണ്ട് . എങ്ങാനും ഇപ്രാവശ്യം ലാൻഡ് ചെയ്യാൻ കഴിഞ്ഞാലോ എന്ന ചിന്തയാണ് എങ്ങനെ ചെയ്യാൻ പൈലോറ്റിനെ പ്രേയരിപിച്ചത് , ഏത് ഒരിക്കലും ഓർ തെറ്റല്ല കാരണം Aa വിമാനം കൊച്ചിയിൽ ഇറങ്ങേണ്ടതാണ് അതിലുള്ള യാത്രക്കാരിൽ ബുരിഭാഗവും കൊച്ചിയിൽ ഇറങ്ങേണ്ടവരാണ് . ഇത്രയേറെ ഇന്ധനം തീർന്നിട്ടും വെപ്രാളപ്പെടാതെ , ഭയക്കാതെ ,സ്വയം വിശ്വാസമര്പിച്ച സേഫ് ആയി വിമാനം ലാൻഡ് ചെയ്യിച്ച എ പൈലോറ്റിനെ ഒരിക്കലും തള്ളി കളയരുത് നമ്മളാണ് Aa സാഹചര്യത്തിലെങ്കിൽ നമ്മൾ എപ്രകാരം പെരുമാറുമെന്ന് ചിന്ദിച്ച നോക്കുക . Aa പൈലോറിന് ഒരിക്കലും ഇനിയെന്ത് വരൻ പോവുന്നു എന്ന് തിരിച്ചറിയാനാവില്ലെന്നും ഓർക്കണം

  • @manojnair7171
    @manojnair7171 2 роки тому +4

    I think the given situation was well managed by the pilots… the most important thing is that the aircraft landed safely 👍👍👍

  • @avstarbijith
    @avstarbijith 2 роки тому +1

    ചിന്തിച്ച് നോക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് atc കൃത്യമായ ഒരു destination കൊടുക്കണമായിരുന്നൂ. എപ്പോൾ pialot ഒരു desition എടുക്കേണ്ട ആവശ്യം വരുന്നില്ല. കാരണം weather condition correct ആയിട്ട് updates കിട്ടുന്നത് atc യ്ക്കാണ്. Fuel calculation and usage എന്നിവയിൽ pilot ന് തെറ്റ് പററിയിരിക്കുന്നു. എന്തായാലും aviation industry യിൽ ഇതു ഒരു study chapter ആകട്ടെ.
    (ഓർമ ശെരി ആനെങ്കിൽ Piolet ഒരു മലയാളി ആയിരുന്നു തോന്നുന്നു. ഒരു വാര്യർ).

  • @vivekmt9095
    @vivekmt9095 2 роки тому +1

    Here after watching Runway 34!
    Thanks for the video 😊

  • @CHANNEL-ot7vy
    @CHANNEL-ot7vy 2 роки тому +29

    അവർ ചെയ്തത് നിയമപ്രകാരം ശരിയോ തെറ്റോ...,. പക്ഷെ ഒരാൾക്ക് പോലും ജീവൻ നഷ്‍ടപെട്ടില്ല.... അത് അവരുടെ എക്സ്പീരിയൻസ് ആയി കണ്ടൂടെ.....

    • @krishnapriya1043
      @krishnapriya1043 2 роки тому

      But yathrakkarude jeeven vechu risk edukkunnadha nyayeekarikkan pattilla.....bhagyathinu rakshappettu... Oruthavana koodi try cheyyendi vannirunnengil fuel theernnene...

    • @mohammedrafi4345
      @mohammedrafi4345 2 роки тому +1

      ഒപ്പം ഭാഗ്യവും.. ആയി കാണുകയും വേണം

    • @faseel_mfa777
      @faseel_mfa777 2 роки тому

      @@krishnapriya1043 veedil erun parayunnath pole alla cabinil erun decision adukkal

  • @MANJIMASWORLD
    @MANJIMASWORLD 2 роки тому

    Hi divyechi 🥰. Ee oru ariv ellavarkkum paranju thannathin big tnks❤️

  • @VINSPPKL
    @VINSPPKL 2 роки тому +3

    Watched Runway 34 yeserday.. The remembered, I have requested a video on this subject to Divya around a year back.. Somehow missed this.. Just searched the channel and got it... The incidents depicted in movie also looks almost accurate..

  • @sudhi00794
    @sudhi00794 2 роки тому +2

    ശ്വാസമടക്കി എല്ലാം കേട്ടു.... എന്തായാലും crew മെംബേർസ്,യാത്രക്കാർ എല്ലാവരും രക്ഷപെട്ടല്ലോ.... ഈ ഒരു കാര്യം case study ക്കു ഭാവിയിലെക് ഉപകാരപ്പെട്ടല്ലോ.... 👍🏼

  • @SantoshKumar-wt7mx
    @SantoshKumar-wt7mx 2 роки тому

    Very nice video 👍. Beautiful background, excellent presentation, improving day by day. Congratulations dear 🌹👍

  • @aneesh1073
    @aneesh1073 2 роки тому

    Hi guys welcome back 😍 kalkan nalla rasam undd siso ,,

  • @user-zs1hv4gy2h
    @user-zs1hv4gy2h 2 роки тому

    ഇത് പോലെ നല്ല വീഡിയോകൾ തരുന്നത് ഒത്തിരി സന്തോഷം 👍👍👍

  • @ShakeebVakkom
    @ShakeebVakkom 2 роки тому +7

    I think the instrument landing system has been installed in Trivandrum since 1984. The installation and commissioning of an outer marker in Pachalloor was read in the media. At present, ILS CAT-1 available for the Runway-32. But the pilot initially approached RWY 14, which only provides a visual approach. Kochi also equipped with a CAT-1 ILS. If the visibility 3000m, he can land with the support of this ILS.

    • @DivyasAviation
      @DivyasAviation  2 роки тому +2

      Thank You, I had this doubt. But could not find the details.

    • @mukalelharold
      @mukalelharold 2 роки тому

      Also in times of emergency like a min fuel situation, there is nothing prohibiting the crew from declaring an emergency and doing an ILS to an autoland even if the visibility and ceilings are lower than prescribed for the CAT 1 approach. So even if you could not see the runway, you still land. This is only possible if there were no MEL items on the aircraft that prohibited the aircraft from having auto land capability for that day..

    • @ShakeebVakkom
      @ShakeebVakkom 2 роки тому +1

      @@mukalelharold Each airport has its own emergency procedures to comply with the regulations. If an aircraft approaches with minimum / optimal fuel, the ATC will activate a full emergency procedure even if the pilot does not request an emergency landing. Similarly low visibility procedures are available for VMC / IMC conditions. This may vary in some countries depending on government regulations. However, with a visibility of more than 1000 m and a cloud ceiling of more than 350 m, the pilot can use the CAT-1 instument approach. According CAT-1 ops, a precision instrument approach and landing with a decision height not lower than 61m above touchdown zone elevation and with either a visibility not less than 800meters or RVR (if available) not less than 550m.

    • @reshmith123
      @reshmith123 2 роки тому

      Cochin has ILS on RWY 27 and 09

    • @ShakeebVakkom
      @ShakeebVakkom 2 роки тому

      @@reshmith123 Yes, But I wonder why they do not go for ILS CAT-2 or higher as visibility is often low.

  • @devarajanss678
    @devarajanss678 2 роки тому +1

    പൈലറ്റിന്റെ അമിത ആത്മവിശ്വാസം.
    എത്ര തവണ ലാന്റ് ചെയ്യാൻ ശ്രമിക്കാമെന്ന് മാർഗ്ഗ നിർദ്ദേശമില്ലെങ്കിലും പൊതുവായ നിർദ്ദേശങ്ങൾ ഉണ്ടാകുമല്ലോ. കൂടുതൽ അപകടങ്ങളും മനുഷ്യനിർമ്മിതമാണ്.

  • @izzathbasheermohmmed7419
    @izzathbasheermohmmed7419 2 роки тому +2

    TRV airport is one of the safely airport in India. അതുകൊണ്ട് തന്നെ പയ്ലറ്റിന് പറന്നിറങ്ങാൻ ഏറെ ഇഷ്ട്ടവും തിരുവനന്തപുരം എയർപോർട്ടാണ്. So they decided to fly over their.

    • @paperandglue6140
      @paperandglue6140 2 роки тому

      Runway ഇല്‍ പക്ഷികള്‍ വന്ന് നില്‍ക്കുന്നു എന്ന complaint ഉണ്ട്.

  • @baburaja.kbaburaj3084
    @baburaja.kbaburaj3084 2 роки тому +1

    Yes the pilot can divert to Bangalore and avoid the risk. When i hearing your demonstration it's really horrible. Thank god.

  • @bileenageorge2802
    @bileenageorge2802 2 роки тому

    Video was very informative divya Chechi ❤

  • @indqrashru2844
    @indqrashru2844 2 роки тому +5

    ആ സമയം പൊതുവെ മോശമായ കാലാവസ്ഥ ആയിരുന്നു എല്ലാ എയർപോർട്ടിലും, ബാംഗ്ലൂർ കാലാവസ്ഥ അവിടെ പോയാൽ മാത്രം അറിയുകയുള്ളൂ, പിന്നെ go around എത്ര തവണ പറ്റും പറ്റില്ല എന്നൊന്നും ട്രെയിനിങ് സമയം പറഞ്ഞിട്ടില്ല, ഏതായാലും safe landing thanks god 🙏🏻🙏🏻🙏🏻

    • @inshadmala
      @inshadmala 2 роки тому

      ATC ക്കു അറിയാൻ പറ്റും , അതുകൊണ്ടാണല്ലോ അവർ അങ്ങോട്ട് വിടാൻ പറഞ്ഞത് (Divert ചെയ്തത്)

  • @godisgreat6606
    @godisgreat6606 2 роки тому +2

    പൈലറ്റിനെ വിശ്വസിച്ചാണ് ഓരോ യാത്രക്കാരനും ഫ്ളൈറ്റിൽ ഇരിക്കുന്നത്..അപ്പോൾ യാത്രക്കാരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നതും പൈലറ്റ്സിന്റെ ഉത്തരവാദിത്വമാണ്...
    നിർഭാഗ്യവശാൽ 80% വിമാന അപകടങ്ങളും പൈലറ്റ്സിന്റെ Mistake കൊണ്ടാണെന്നാണ് അറിവ്.

  • @solotraveller848
    @solotraveller848 2 роки тому

    Yes the pilot can divert to Bangalore and avoid the risk.

  • @ashokjoe7622
    @ashokjoe7622 2 роки тому

    Good video. Please upload video about Runway Marking

  • @Anilkumar-ez3yh
    @Anilkumar-ez3yh 2 роки тому +1

    കൊച്ചി and TRV same climate and visibility ആയിരിക്കും.... Bangalore was a better bet... The alignment mistake on second attempt at TRV unpardonable.... By god's grace they landed next on 32 line with 300 plus fuel....

  • @Realpatriot542
    @Realpatriot542 Рік тому

    There's a Hindi film named "Runway 34" released in 2022 Based on same incident. Leading actors Ajay Devgan, Kiara Advani and Amitab Bachan sir .

  • @fahadmm3267
    @fahadmm3267 2 роки тому

    റൺവേ 34 എന്ന ഹിന്ദി ഫിലിം ഈ സംഭവം നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @haneefachungathani8947
    @haneefachungathani8947 2 роки тому

    ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിലോട്ടുള്ള യാത്രയിൽ രണ്ട് തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ അനൗസ് ചെയ്തു ഡാർക്ക് ക്‌ളൗഡ്‌ ആയതു കൊണ്ട് വിമാനം ബാംഗ്ളൂരിലേക് തിരിച്ചുടുകയാണെന്ന് .. അവിടുന്ന് ഫ്യൂവൽ ചെയ്ത ശേഷം വീണ്ടും കൊച്ചിയിലേക് തിരിച്ചു വന്നു ..
    നിർണായക ഘട്ടത്തിൽ കൂടുതൽ റിസ്കെടുക്കുന്നത് അപകടം വരുത്തും

  • @mohammedmisha
    @mohammedmisha 2 роки тому

    Watching from uae,best Malayalam vlogger!!!

  • @samishmathews2544
    @samishmathews2544 2 роки тому

    Looking great in Red👌

  • @ramachandrandamodaran9554
    @ramachandrandamodaran9554 2 роки тому +1

    Gone through the video.. nice presentation... As u have suggested our views .. the pilot should have been bound to follow the SOP so as to save the aircraft and passengers.. though he could able to tackle the situation, such situations shouldn't be encouraged.. so the aircraft should have been diverted to Bangalore...
    Regards,

  • @abdulrashidabdullahkarimbi5844
    @abdulrashidabdullahkarimbi5844 2 роки тому +2

    Hello mam it was a major risk on trying 7 times with passengers life. He could have easily landing in bangalore according to the protocol. He must be punished at any cost.

  • @midhlajp2935
    @midhlajp2935 2 роки тому +1

    Karippur airport enthe diverstionu vendu assign cheythu kodukkatgirunnathu?

  • @vyshakv737
    @vyshakv737 2 роки тому +1

    But divya cockpit crew realised or communicated bit late that ILS is non operational at TRV only after they decided to divert TRV by the time already flew 15 mins to the alternate.... And the weather and visibility at TRV was good even with VOR when the take diversion permission but there was a drastic change in low clouds and tail wind at TRV at the time of divert approach

    • @TomTom-yw4pm
      @TomTom-yw4pm 2 роки тому +2

      Vyshak: We got to see what the Pilots did, despite the failure of planned back up they overcame the odds and landed the craft in one piece. I'm dead sure the pilots were a breed apart and well deserved to their Positions. They have given their best exam so far.
      People here are outrageous as there has been multiple 'Go- round' and go with the thinking that, everything should be "Ideal" every time. Aviation is something misfit to that 'Thinking'.

  • @sheikmuneer1561
    @sheikmuneer1561 2 роки тому +2

    Bangalore ലേക്ക് divert ചെയ്ത് പോകണമായിരുന്നു. Pilot വലിയ risk ആണ് എടുത്തത്.

  • @mathewverghes1033
    @mathewverghes1033 Рік тому

    എന്താ പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്തുപറ്റി

  • @jacobjob6370
    @jacobjob6370 2 роки тому

    Follow ATC instruction at the same time pilot decision is the final all factors are favourable for landing the air craft.

  • @shamsham2370
    @shamsham2370 2 роки тому +2

    A few things are left unsaid like which can be the usual choice by atc in such situations, pilot would have told his intention of diverting to Trivandrum and sought weather forecast there? And since most of them would be Malayalees and destined to south Kerala, Trivandrum would be a better choice?

  • @nmasssworld178
    @nmasssworld178 2 роки тому +1

    Tvm ലെ 7 go around ആണ് better കാരണം ബാംഗ്ളൂർ അത് 3go arround നുള്ളാ fuel ആവില്ലേ...

  • @PromodhKMenon
    @PromodhKMenon 2 роки тому +3

    Pilot MKRW (name withheld) is my class mate and he is one of the best pilots in the industry; hats off to him for being calm and composed by which he could land even in such traumatic circumstances; even if it is his mistake, a partial disorientation could have jeopardised everything but he defied all odds

    • @qmsarge
      @qmsarge 4 місяці тому

      Others have already put out his full name in the comments.

  • @sureshpattat7664
    @sureshpattat7664 2 роки тому +2

    passengers are to kerala, so land somewhere in kerala is better.

    • @shamsham2370
      @shamsham2370 2 роки тому +1

      Yes, better Kerala airports first priority as most of the passengers will be malayalees. By landing in Trivandrum passengers could have found it easy to reach destinations. Language barrier too can be avoided.

  • @ajaydaniel4857
    @ajaydaniel4857 2 роки тому +3

    Nice video.
    Every company has a minimum set of conditions that the pilots should adhere to. Here as the pilots stated there was no mention about it.
    Now the condition is after 2 go around, they have to divert and the responsibility of the decision lies with the pilot in command.
    Keep going Madam. You have a wonderful channel

  • @arabidon7421
    @arabidon7421 2 роки тому

    Dhaivame ഇനിയും കാത്തൊണ്ണേ ഫ്ലൈറ്റ്നെയും എന്റെ ചേച്ചിയെയും 🤩❤🔥

  • @TomTom-yw4pm
    @TomTom-yw4pm 2 роки тому +5

    In Aviation there is a saying, "A good Pilot is the one who makes equal number of Take-offs and Landing". The Jet Airways Pilots did the same.
    Here, things are same as how things were in infancy of this Industry. Until and unless there is a potentially hazard situation, it is been blind to the Management/Operation/ Fliers, with ages there has been lot of refining and rectification though, still there are many factors unanswered that could lead to challenging situations. That is why we keep hearing occasional events like this. There is a word in English vocabulary called 'Envision', technically it is foresightedness or anticipation. When the position of Flight Engineer was taken out , Airlines saved millions. This position was vital during challenging situation as bulk of technical aspects were dealt by Flt. Eng. leaving Pilots to fly without much distraction.
    Despite having a safe landing on fumes and a narrow escape, Pilots are blamed. Barely, 15 minutes from Kochi there is an Int'l A'port with IATA Code "CJB", which was never in the back up. This airport enjoys year round weather for its geographic location. Perhaps lack of 'Jet's' ground staff prompted to exclude this port from 'Back Up'.
    Here, Pilots took the chance as they had enough fuel for go around, any pilot would have done that. They defied the back up A'port as it would ended in critical fuel after two go - around over Kochi. I'll give clean chit to Pilots for their brave heart and head to fight the challenge(Airmanship), millions would disagree as always.

    • @DivyasAviation
      @DivyasAviation  2 роки тому

      As always detailed opinion, Thanks Tom 😊

  • @muneerhayzal5013
    @muneerhayzal5013 2 роки тому +1

    safe landing option undel athu adhyam cheyyan sramikkuka.
    alland ingane risk edukkarudh oru samayathum. flyte alle
    adhyame bnglr decission ayirunn cheyyendiyirunnad.
    over confidents aanu calicut kore jeevan nashtamayath. 😰

  • @mathluke1806
    @mathluke1806 2 роки тому

    അന്ന് എന്റെ പമ്പിൽ വന്നാണ് plane പെട്രോൾ അടിച്ചത്. ഞാൻ പറഞ്ഞതാ 2 litre കൂടി അടിക്കാൻ. പൈലറ്റ് കേട്ടില്ല. കുറഞ്ഞ പക്ഷം ഒരു കന്നാസിൽ 2 ലൈറ്രേ പെട്രോൾ കരുതിയാൽ മതിയായിരുന്നു

  • @gulgulba9671
    @gulgulba9671 2 роки тому +1

    When there is a facility of ILS at Cochin how come visibility became an issue?? Not Confusing ?

  • @shineambadivarkala6031
    @shineambadivarkala6031 2 роки тому +4

    Made a call ചെയ്ത ശേഷം tvm atc അടുത്തത് നല്ല തീരുമാനം ആണ്. അത് പക്ഷെ piolet തീരുമാനിച്ചെങ്കിൽ ഇത് piolet നോ atc ക്കൊ പിഴക് ഒന്നും ഇല്ലാതെ പോകുമായിരുന്നു

  • @asm4anas
    @asm4anas 2 роки тому

    Whatched this video after The film Runway 34.❤️

  • @achumidhun415
    @achumidhun415 2 роки тому

    Nice video chechi ❣

  • @abrahamjebasingh9153
    @abrahamjebasingh9153 2 роки тому

    God bless you sister 💖

  • @mohammedrafi4345
    @mohammedrafi4345 2 роки тому

    ചില സമയങ്ങളിൽ ക്യാപ്റ്റന് സ്വയം തീരുമാനമെടുക്കാൻ ഉള്ള സന്ദർഭങ്ങൾ ഉണ്ട് ഒരു പക്ഷെ (തീക്കളി ആയിരുന്നിട്ട് പോലും )അദ്ദേഹം അത് ചൂസ് ചെയ്തതാണെങ്കിലോ എന്ന കാര്യവും പ്രധാനമാണ് 🌹🌹

  • @Vincentgomes-cu4jo
    @Vincentgomes-cu4jo 2 роки тому +1

    Human factor is important 👍🏿

  • @rasheed_bismillah
    @rasheed_bismillah Рік тому

    Piolet…🔥❤️‍🔥

  • @sanalkumarpn3723
    @sanalkumarpn3723 2 роки тому +1

    TVM - ലും kochi -ലും ഓരോ റൺ വേ അല്ലെ ഉള്ളു . പൈലറ്റ് ആദ്യം പെർമിഷൻ കിട്ടിയപ്പോൾ തന്നെ ബാംഗ്ലൂർക്ക് പോകണമായിരുന്നു അതായിരുന്നു നല്ലത്.

  • @nisar778
    @nisar778 2 роки тому

    കൊച്ചിയിൽ നിന്നു go around ചെയ്ത Pilot തിരുവന്തപുരത്തെയും ബാഗ്ലൂരിലെയും wether visibility ചെക്ക് ചെയ്തതിന്' ശേഷം alternative airport തീരുമാനിക്കണമായിരുന്നു.

  • @narayanankutty9236
    @narayanankutty9236 2 роки тому

    Hope you will post a video on Emperor Kanishka disaster....

  • @najeebnajeeb2705
    @najeebnajeeb2705 2 роки тому

    ഈ പൈലറ്റിനെ കേരള പോലീസിൽ ഏൽപ്പിച്ചാൽ എല്ലാം ശരിയാകും , കാരണം കേരള പോലീസ് ആകുമ്പോൾ മറ്റൊന്നും നോക്കില്ല ഉടനെ ഒരു പെറ്റി എഴുതികൊടുക്കും. അതോടെ ആ സീനിയർ പൈലറ്റിന്റെ കിളി പോകും. പിന്നെ എല്ലാം ശരിയാകും. പിന്നെ ആ പൈലറ്റ് കാണിച്ച ആത്മ ധൈര്യം ചെറുതല്ല. അദ്ദേഹം ഓവർ കോൺഫിഡൻസ് കാണിച്ചിട്ടുണ്ടെങ്കിൽ നിയമ നടപടി എടുക്കുകയും വേണം.

  • @abirajmrajan6360
    @abirajmrajan6360 2 роки тому +1

    ILS appol help cheythille chichi yil landing nu?... Cochi yil landing and visibility issue undakarundo 😥😥😥😥

    • @thekkummottilinsurance
      @thekkummottilinsurance 2 роки тому

      ILS upayogichalum minimum altitude ethiyittu runway kandillell missed approach cheyyanam

  • @shyamdamodaran9386
    @shyamdamodaran9386 2 роки тому

    fuel കുറവുള്ളപ്പോൾ ഏറ്റവും അടുത്തുള്ള എയർപോർട്ട് അല്ലെ സാധാരണ എല്ലാവരും opt ചെയ്യുക . Bangalore വീണ്ടും ദൂരം അല്ലെ .അത്രയും ദൂരം പോകുമ്പോൾ വീണ്ടും fuel കുറയുകയല്ലേ ചെയ്യുക .?Bangalore ൽ ആണ് ഈ 7 attempt എങ്കിലോ ..അതിനുള്ള fuel ഉണ്ടാകില്ലല്ലോ ..വലിയ ഒരു ദുരന്തത്തിൽ അല്ലെ അത് കലാശിക്കുക ..അവിടെ ചെന്നാൽ first attempt ൽ തന്നെ land ചെയ്യാൻ പറ്റുമോ ? അതിനുള്ള എന്തെങ്കിലും system ഉണ്ടോ അവിടെ ?എനിക്കറിയാത്തതുകൊണ്ടാണ് ചോദിക്കുന്നത് .pls reply me ..Bangalore ൽ goarround ഇല്ലാതെ 100% safe ആയി land ചെയ്യാനുള്ള system ഇല്ലെങ്കിൽ പിന്നെ pillot എടുത്ത തീരുമാനം correct ആണ് .എന്തായാലും safe ആയി land ചെയ്തല്ലോ ..thank God 🙏🙏

  • @alwintomy7399
    @alwintomy7399 2 роки тому

    Chechi kochi to london air india direct flight start cheythuloo. Athupolea ini yangotokea long distance flight kochi plan cheynea pleese pleese ee video cheyneaaa chechii

  • @Sottanpoomkavu
    @Sottanpoomkavu 2 роки тому

    ബാംഗ്ലൂർ പോയിട്ടുന്നേൽ കാലാവസ്ഥ ഇതേ അവസ്ഥ ആയിരുന്നേൽ അവിടെ എത്തുമ്പോൾ ഒന്നോ 2 ഓ ലാൻഡിങ്ങിനുള്ള ഫ്യൂവൽ ഉണ്ടാകുമായിരുന്നേൽ ഇത്രയും സേഫ് ആകുമായിരുന്നില്ല ലാൻഡിംഗ് അത് കൊണ്ടു അത്രയും വലിയൊരു റിസ്ക്ക് എടുക്കാതെ ഇരിക്കാൻ ആകും ഒരുപക്ഷെ ക്യാപ്റ്റൻ ഇങ്ങനെ ചെയ്തത് എങ്കിലോ.

  • @aswinaravind4126
    @aswinaravind4126 2 роки тому

    Jet airways tirichu verumo Divya cheachi . Athine patti oru video cheyyan pattuo.

  • @footballfirst7512
    @footballfirst7512 2 роки тому

    Pilot endaa parache endu kond avar bangluru choose cheythilla?

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 роки тому

    Oru pravasiam koodi karangi varenda avastha undavukayanengil van durandamayene

  • @ashpvk
    @ashpvk 2 роки тому

    How can i find out the age of aircraft while one data of airticket or PNR nunber ? Please make a detailed vedeo of above mention question. It may help to normal passenger of budgeted flight .

  • @sharfushanaaz4512
    @sharfushanaaz4512 2 роки тому +1

    Bad think .west time danger time
    Bagiyam kond onnum sambavichila
    Bangalore pokamayirinnu

  • @ashlienannavikas9084
    @ashlienannavikas9084 2 роки тому

    Nice video... Have you flown with this pliots?

  • @aneeshratnakaran4237
    @aneeshratnakaran4237 Рік тому

    Pilot othiri thavana land cheyyan sramichath thettanu..fuel ⛽ kuravanenkil next air port try cheyanamayirunnu... othiri thavana tern around cheyyathe

  • @thomaskoshy2849
    @thomaskoshy2849 2 роки тому

    Bangalore choose cheyyanamayirunnu

  • @vkrwhitehouse4071
    @vkrwhitehouse4071 2 роки тому

    മനുഷ്യജീവൻറെ ഉടമസ്ഥൻ മനുഷ്യനല്ല എന്ന സത്യം അറിയാവുന്നവർക്ക് മനുഷ്യൻറെ കഴിവുകളെ പ്രശംസിക്കാൻ സാധ്യല്ല !!!

  • @ashil_prem
    @ashil_prem 2 роки тому

    They handled the situation well.

  • @farhanes2508
    @farhanes2508 2 роки тому +2

    Whether the captain or the fist officer was a Malayalee. Is it an explanation of that news !?
    My opinion on Go around
    I think the reason that
    the pilot decided to go to Thiruvananthapuram without diverting to Bangalore, because most of them were from Kerala at that time(i think) and
    Some flights may cancel in such cases and without flying back to the destination. Most of them are seen arranging buses for them.
    Therefore, the pilot may thought that Thiruvananthapuram would be easier than Bangalore if the above mentioned happens.
    However the safety of the passengers is always important.

  • @RinuRinu-jg4og
    @RinuRinu-jg4og Рік тому

    Kurachu divasamai njan aircraft incidents anu kanunnath, 😢 kandu kandu ippol pediyayi , nattilott nadannu pokan pattumo enna alochikunne,

  • @sakkeerpallikkalakath3783
    @sakkeerpallikkalakath3783 2 роки тому

    THANK U DIVIYA MAM 😃
    SHARE NEW KNLODGE FLIGHT SUPER PETROL CAPACITY STOCK 🗺✔

  • @riyaskm2470
    @riyaskm2470 2 роки тому

    Anybody after runway 34 movie?

  • @broandsisambugunjhu6557
    @broandsisambugunjhu6557 2 роки тому

    Risk edukkathe Bengaluru pokanamayirunnu

  • @merwindavid1436
    @merwindavid1436 2 роки тому

    Good presentation

  • @surjithpb3003
    @surjithpb3003 2 роки тому

    Bangalore

  • @mshareef5430
    @mshareef5430 2 роки тому

    After Watching Runway 34 movie

  • @flvmklr2707
    @flvmklr2707 2 роки тому

    ജെറ്റ് എയർവെയ്സ് വളരെ നല്ല സർവീസ് ആയിരുന്നു

  • @AnilKumar-in9cx
    @AnilKumar-in9cx 2 роки тому

    SAFETY first after one or two attempt pilot must have landed safely in bangalore.

  • @mohanmenon446
    @mohanmenon446 2 роки тому

    OMG.... Pilots should follow procedures strictly. Safety first...

  • @prasadk1984
    @prasadk1984 2 роки тому

    He may be thinking about passengers.. If they landed in BLR passengers want to wait at least one day to reach HOME. The whole expenses should be taken by airline . Moreover he had enough fuel to land in TRV or CJB.. Also don't know about his next duty time