Sarva Srishtikalum Onnai |സർവസൃഷ്ഠികളും ഒന്നായി |Old Song | Christian worship

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 305

  • @salishine2785
    @salishine2785 3 роки тому +122

    ഞാൻ കുഞ്ഞു ആയിരുന്നപ്പോൾ എന്റെ അമ്മ എനിക്ക് ആദ്യമായി പഠിപ്പിച്ചു തന്ന song ആമേൻ സ്തോത്രം അപ്പാ ഹല്ലേലുയ

    • @balajitimothy6961
      @balajitimothy6961 2 роки тому +5

      It was such an amazing song , his love is something unconditional

  • @alexaranmula
    @alexaranmula Рік тому +11

    Lyrics✍
    സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
    സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
    ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
    ഘോഷിച്ചിടും പൊന്നു നാഥനെ
    യേശു മാറാത്തവൻ യേശു മാറാത്തവൻ
    യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!
    ഇന്നുമെന്നും കൂടെയുള്ളവൻ
    തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!
    തൻ സ്നേഹമാശ്ചര്യമേ
    എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
    അകറ്റിയേ തന്‍റെ സ്നേഹത്താൽ
    രോഗശയ്യയിലെനിക്കു സഹായകനും
    രാക്കാല ഗീതവുമവൻ
    നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
    ആത്മസഖിയും അവൻ തന്നെ
    തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
    അവകാശം ഞാനും പ്രാപിപ്പാൻ
    ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
    തൻ സന്നിധിയിൽ നിറുത്തിടുമേ;-
    സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
    ശ്രേഷ്ഠോപദേശവും തന്നു
    ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ
    നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ

  • @rajqms
    @rajqms 3 роки тому +23

    சர்வ சிருஷ்டிகளுமொந்நாய் புகழ்த்திடுந்ந
    சிருஷ்டாவினே ஸ்துதிக்கும் ஞான் - 2
    ஈ ஷோணி தலத்தில் ஜீவிக்குந்ந நாளெல்லாம்
    கோஷிச்சிடும் பொன்னு நாதனெ - 2
    யேசு மாறாத்தவன் (3) ஹா எத்ற நல்லவன்
    இந்நுமெந்நும் கூடெள்ளவன் - 2
    தன்றெ கருணயெத்றயோ அதி விஸிஷ்டம்
    தன் ஸ்னேஹம் ஆச்சரியமே - 2
    என் லக்கனங்களும்
    என் அகர்த்யங்ஙளு மெல்லாம்
    அகற்றியே தன்றெ ஸ்நேகத்தால் - 2
    யேசு மாறாத்தவன்...
    ரோக ஷய்யயில் எனிக்கு ஸஹாயகனும்
    ராக்கால கீதம்வன் - 2
    நல்ல வைத்யனும் திவ்ய ஒனஷதவுமென்
    ஆத்ம ஸஹியும் அவன் தன்னை- 2
    யேசு மாறாத்தவன்…..
    தேஜஸில் வாசம் செய்யுந்து விசுத்த ரொத்து
    அவகாசம் ஞானும் ப்றா பிப்பான் - 2
    திவ்ய ஆத்மாவால் சக்திகரிச்சென்னையும்
    தன் ஸந்நிதியில் நிறுத்துடுமே - 2
    யேசு மாறாத்தவன்...
    ஸீயோனில் வாணிடுவானாய் வீளிச்சு
    தன்றெ சகேஷ் டோபதேசவும் தந்து - 2
    ஹா எந்தொரல்புதல் ஈவன்
    க்குபயே ஒர்க்கும் போள்
    நந்நி கொண்டென் உள்ளம் துள்ளுந்நே - 2
    யேசு மாறாத்தவன்...

  • @keethakeetha2041
    @keethakeetha2041 Рік тому +15

    என் இயேசப்பா இன்று ஜீவிக்கிறார்.. என் இயேசப்பா.. சீக்கிரம் வரபோகிறார் ஆமென்

  • @ha_guz
    @ha_guz 4 роки тому +80

    തന്റെ കരുണ എത്രയോ അതി വിശിഷ്ട്ടം ... തൻ സ്നേഹം അശ്ചര്യമെ ❤️

  • @santhoshthampi8682
    @santhoshthampi8682 Рік тому +11

    എന്ത് മനോഹരം.. പാട്ടും, വരികളും, ആലാപനവും...

  • @DemonChrist-no4fg
    @DemonChrist-no4fg Рік тому +12

    Respect from pentecostal❤church

  • @rupaanna1980
    @rupaanna1980 3 роки тому +37

    Sarva Srishtikalum onnay - /
    1 Sarva srishtikalum onnai pukazthidunna
    Srishtaavine sthuthikkum njaan
    Ee kshonithalathil jeevikkunna naalellaam
    Ghoshichedum ponnu-naadhane
    Yeshu maarhaathavan yeshu maarhaathavan
    Yeshu maarhaathavan Ha Ethra nallavan
    Innumennum koodeyullavan
    2 Thante karuna yethrhayo athi-vishistham
    Than sneham aascheryamae
    En langanagalum en akrityangalumellam
    Akattiya thante snehathaal
    3 Roga shayyayilenikku sahaayakanum
    Raakkala geethavumavan
    Nalla vaidhyanum dhivya oushadhavumen
    Atma sakhiyumavan thane
    4 Thaejassil vaassam cheiyunna vishudarothu
    Avakaasham najanum prapippan
    Dhivya aatmaavil shaktheekariche-nneyum
    Than sannithiyil nirutheedume
    5 Seeyonil vaniduvanai vilichu thante
    Shrestopadeshavum thannu
    Ha enthoralbhutham ee van krhupaye orkkumbol
    Nanni kondennullam thullunne

    • @rajutk5929
      @rajutk5929 3 роки тому +1

      Thank you so much for this lyrics🙏

  • @stanlycob27
    @stanlycob27 3 роки тому +18

    Kerala is a beautiful state, and christian god fearing people are living there. God bless the state.

  • @shaibyverghese9342
    @shaibyverghese9342 5 років тому +14

    ഊർജ്ജദായകം....' യേശു മാറാത്തവൻ'. എന്ന വരി പ്രത്യാശ പൂർണ്ണം

  • @selvinsingh4288
    @selvinsingh4288 4 роки тому +67

    I am from Tamilnadu
    Your songs & way of workship good, superb
    God bless you all

  • @ravennaramesh2648
    @ravennaramesh2648 4 роки тому +15

    Super songஇயேசு மாறதவர் நல்லவர் எந்த சமயத்திலும் நம் கூட இருப்பவர்👌👌👌👌

  • @meeracherian5170
    @meeracherian5170 4 роки тому +40

    Sarva srishtikalum onnai pukazthidunna
    Srishtaavine sthuthikkum njaan
    Ee kshonithalathil jeevikkunna naalellaam
    Ghoshichedum ponnu-naadhane
    Yeshu maarhaathavan yeshu maarhaathavan
    Yeshu maarhaathavan Ha Ethra nallavan
    Innumennum koodeyullavan
    2 Thante karuna yethrhayo athi-vishistham
    Than sneham aascheryamae
    En langanagalum en akrityangalumellam
    Akattiya thante snehathaal
    3 Roga shayyayilenikku sahaayakanum
    Raakkala geethavumavan
    Nalla vaidhyanum dhivya oushadhavumen
    Atma sakhiyumavan thane
    4 Thaejassil vaassam cheiyunna vishudarothu
    Avakaasham najanum prapippan
    Dhivya aatmaavil shaktheekariche-nneyum
    Than sannithiyil nirutheedume
    5 Seeyonil vaniduvanai vilichu thante
    Shrestopadeshavum thannu
    Ha enthoralbhutham ee van krhupaye orkkumbol
    Nanni kondennullam thullunne

    • @sunshiner.4821
      @sunshiner.4821 4 роки тому +1

      Thank u so much for this. I can study this song using this.

    • @shau7719
      @shau7719 4 роки тому +1

      It's my name

  • @pasupathipillairaventhiran5904
    @pasupathipillairaventhiran5904 5 років тому +23

    இயேசுவின் பிள்ளைகளே, கைத்தாளங்களின் துதிகளால் இயேசுவை ஆந்தமகிழ்ச்சியில் இருக்கிறார்.இயேசுவுக்கு நனறி.

  • @selvinsingh4288
    @selvinsingh4288 4 роки тому +36

    Daily 8 - 10 timess I hear this song

  • @reenathomas6360
    @reenathomas6360 4 роки тому +16

    ഈ വൻകൃപയെ ഓർക്കുമ്പോൾ... യേശുവേ .... നിനക്ക് ഒരായിരം നന്ദി 🙏🙏🙏👏👏👏👍

  • @prempraveen3728
    @prempraveen3728 4 роки тому +46

    Why 369 dislikes !!! I think they were some koyas accidently watched this beautiful songs.

  • @jinuave7858
    @jinuave7858 3 роки тому +7

    യേശു മാറാത്തവൻ എന്നും എന്റെ കൂടെ ഉള്ളവൻ ❤❤❤

  • @meandmylife6353
    @meandmylife6353 3 роки тому +13

    യേശു മാറാത്തവൻ 💞💞❤❤❤

  • @mukundhakumar.m7159
    @mukundhakumar.m7159 4 роки тому +11

    Enikku thukkam varumpol njan kelkuna song.yasu marathavan ameen

  • @pasupathipillairaventhiran4572
    @pasupathipillairaventhiran4572 5 років тому +13

    இயேசுவின் நாமத்தைச் செல்ல, செல்ல கிருபை அளிக்கிறாா் .

  • @rosym3448
    @rosym3448 3 роки тому +13

    Addicted to this song ...Let the Lords name be glorified..

  • @ajithpeter8373
    @ajithpeter8373 4 роки тому +11

    യേശു ഒരു നാളും മാറാത്തവൻ ആമേൻ

  • @ദേവഗായത്രി
    @ദേവഗായത്രി 4 роки тому +12

    നാഥാ🙏🙏 എന്നെ കൈ വിടല്ലേ 😢😢🙏🙏🙏

  • @sasidarannair1752
    @sasidarannair1752 5 років тому +14

    നല്ല ആലാപനം,നല്ല ഫീലിംഗും ഉണ്ടും.

  • @shajiap8740
    @shajiap8740 4 роки тому +6

    ഒരു ടി പി എം ഗാനം

  • @saranrajsaranraj6688
    @saranrajsaranraj6688 2 роки тому

    Sarva srishdikalumonnay pukazhthi
    1 sarva srishdikalum onnay pukazhthidunna
    srishdavine sthuthikkum njaan
    iekshonithalathil jeevikkunna naalellam
    ghoshichidum ponnu nathhane
    Yeshu maaraathavan Yeshu maaraathavan
    Yeshu maaraathavan ha! ethra nallavan
    innum ennum kudeyullavan
    2 thante karuna ethrayo athi-vishisdam
    than sneham aascharyame
    en lamghangalum ennakrithyangalum ellaam
    akatiye thante snehatthaal;-
    3 roga shayayilenikku sahaayakanum
    raakkala geethavumavan
    nalla vaidyanum divya oushadavumen
    aathma sakhiyum avan thane;-
    4 thaejassil vaasam cheiyunna vishuddharothu
    avakasham njaanum prapippan
    divya aathmaaval shakthekarichenneyum
    than sannidhiyil niruthedume;-
    5 seeyonil vaaniduvanai vilichu thante
    shreshto’padeshavum thannu
    ha! enthorathbhutham ie vankrupaye orkkumbol
    nandi kondennullam thullunne;-

  • @lourdusangeetharaj1592
    @lourdusangeetharaj1592 3 роки тому +18

    Clapping and singing super. God bless you all

  • @madhuvarkala6272
    @madhuvarkala6272 3 роки тому +2

    Yesu maaraathavan.Yes he is unchanging god.I praise him.Madhu Kumari Akathumuri.Varkala.

  • @nobypottackal
    @nobypottackal 2 роки тому +1

    യേശു മാറാത്തവൻ എന്നും എന്റെ കൂടെ ഉള്ളവൻ

  • @samueljohn3669
    @samueljohn3669 4 роки тому +2

    യേശു മാറാത്തവൻ... ഹാ എത്ര നല്ലവൻ...❤❤❤❤❤

  • @zackriasizackriasi6480
    @zackriasizackriasi6480 3 роки тому +2

    I am tamilnadu your wor ship prayer songs superup.God birds for all.

  • @happinessjosephkapanda4001
    @happinessjosephkapanda4001 Рік тому +1

    Started to speak in tongue listening to this worshipping song. And i don't speak hindi. Glory to God

  • @lido9876
    @lido9876 4 роки тому +27

    എത്ര അർത്ഥവത്തായ ക്രിസ്തീയ പാട്ട് 😇

  • @kavithateenu4907
    @kavithateenu4907 4 роки тому +4

    Enikkum convention kudiyapoe feel cheidhu ende theivadhinu nanni

  • @thomasidukla8114
    @thomasidukla8114 5 років тому +14

    ആമേൻ എൻെറ യേശു എന്നും കൂടെയുള്ളവൻ

  • @selvinsingh4288
    @selvinsingh4288 4 роки тому +35

    Clapping hands really I feel God's presence in this workship
    This is so good & super.
    But our tamilnadu is not like this
    Tamilnadu very worst workship system. No clapping of hands only music sound is high & rock & western music but god is not this like workship.

  • @arwinunnis6711
    @arwinunnis6711 2 роки тому

    അർത്ഥവത്തായ വരികൾ: മികവുറ്റ സംഗീതം ......... യേശുവേ അങ്ങ് മാറാത്ത സ്നേഹിതനാണ്.

  • @devendrav979
    @devendrav979 4 роки тому +7

    I love maliyaliam songs am from Karnataka

  • @jinilraju4618
    @jinilraju4618 4 роки тому +17

    ഗായക സംഘത്തിന്റെ ആലാപനം നന്നായിരിക്കുന്നു

  • @jacobchacko1680
    @jacobchacko1680 3 роки тому +8

    Song worth listening more than million times. God bless the singers.

  • @johnsonrajakumar8239
    @johnsonrajakumar8239 4 роки тому +15

    God bless the singers and musicians and organisers. Praise the lord. Glory to Jesus.

  • @paulyovan7454
    @paulyovan7454 5 років тому +29

    May God bless you all,Keep more Praise and Worship Song like this.

  • @ester.ester.t8496
    @ester.ester.t8496 3 роки тому +2

    🙏👍❤️ ஆண்டவருகே மகிமை உண்டாவதாக ஆமென் ❤️ தமிழ் நாடு ❤️👍🙏

  • @Hebytkp
    @Hebytkp 5 років тому +57

    യേശു മാറാത്തവൻ.. ഹ എത്ര നല്ലവൻ.. ആമേൻ

  • @ephphatha126
    @ephphatha126 4 роки тому +20

    Just close ur eyes and listen this rendition.. then we can feel, our heart is filling with un speakable joy from heaven above..... Thanks Choir .. 👏👏👏

  • @komlishkhyriem1174
    @komlishkhyriem1174 5 років тому +9

    I don't understand language but I love this song♥️♥️♥️👩‍❤️‍👩👩‍❤️‍👩👩‍❤️‍👩👌👌👌

  • @princegeorge3030
    @princegeorge3030 4 роки тому +9

    വെള്ള വസ്ത്രം ധരിച്ചുള്ള സോങ് സൂപ്പർ 👌👌👌👌👍👍👍😍😍😍🙏🙏🙏

  • @VinodKumar-br7ji
    @VinodKumar-br7ji 4 роки тому +12

    I love the Maramon convention songs

  • @user-sw4tp2hk9n
    @user-sw4tp2hk9n 5 років тому +11

    My grandma's favorite song....... I literally made a whole collage of Maramon songs 🎶

  • @indhusaji4791
    @indhusaji4791 4 роки тому +14

    So nice. God bless you all!

  • @ashmaisikqali2293
    @ashmaisikqali2293 Рік тому +2

    May God Bless you all

  • @anilthomas656thomas6
    @anilthomas656thomas6 Рік тому +1

    God is good at all times.Praise be to be the Lord.

  • @jerinregiregi7468
    @jerinregiregi7468 3 роки тому +1

    👍ഹാലേലൂയ. ആമേൻ

  • @jayanair7646
    @jayanair7646 2 роки тому

    Ellam adipoli

  • @samabraham8546
    @samabraham8546 Рік тому +1

    My favoured song, Hallelujah Glory, be to God 🙏

  • @samchacko3920
    @samchacko3920 3 роки тому +1

    അതി മനോഹരം
    ദൈവം അനുഗ്രഹിക്കട്ടെ

  • @sinjonmeshwin5218
    @sinjonmeshwin5218 3 роки тому

    What ever our JESUS is great

  • @joeltelevision9790
    @joeltelevision9790 3 роки тому

    Zion Samuel amen amen amen 🙏

  • @jagajeevanreddypogu3527
    @jagajeevanreddypogu3527 5 років тому +19

    I like this song every day iam listening iam fr Andhra in kurnool

    • @traveldestinations9526
      @traveldestinations9526 4 роки тому +1

      Please spread the gospel to the blind in Kurnool.May God strengthen you to do this for the glory of our saviour Christ.

  • @ushanayak6489
    @ushanayak6489 3 роки тому

    സ്തോത്രം സ്തോത്രം

  • @henrysylas6730
    @henrysylas6730 3 роки тому

    Yesu marathavan ha ethra nallavan thank you jesus

  • @sandhyamalu4430
    @sandhyamalu4430 3 роки тому +1

    Thank you jesus thank you lord

  • @babukvarghese5568
    @babukvarghese5568 5 років тому +38

    നല്ല ഭക്തി പൂർണ്ണമായ ഗാനം...

  • @davidsoundarajan1112
    @davidsoundarajan1112 3 роки тому +1

    Amen beuty songs

  • @joicethampy5529
    @joicethampy5529 4 роки тому +1

    Ever green old songs.... Worshipping our Jesus Christ by clapping hands.. It vl be a great spiritual feeling

  • @cpreena3114
    @cpreena3114 3 роки тому

    Praise the Lord our Jesus.
    Hallelujah.
    Jesus, We love You
    Have mercy on us to become your sincere followers

  • @arunkp9318
    @arunkp9318 Рік тому

    ആമേൻ!!!

  • @redeemertrio3296
    @redeemertrio3296 5 років тому +19

    Yeshu maarathavan 💕❤️

  • @jibinchacko1996
    @jibinchacko1996 5 років тому +6

    ഇന്നുമെന്നും കൂടെയുള്ളവൻ

  • @mathewvarghese9482
    @mathewvarghese9482 3 роки тому

    Sthothram

  • @shallypaulose2358
    @shallypaulose2358 5 років тому +2

    Yesu marathavan .... Yesu marathavan ....Ha Ethra Nallavan

  • @varghesev.a.7628
    @varghesev.a.7628 3 роки тому

    Jesus never changes, but we are changing our decisions.

  • @luke-9583
    @luke-9583 2 роки тому +2

    1. Sarva Srishdikalum Onnay Pukazhthidunna
    Srishdavine Sthuthikkum Njaan - 2
    Eeshoni-thalathil Jeevikkunna Naalellam
    Ghoshichidum Ponnu Nathhane -2
    Yeshu Maaraathavan Yeshu Maaraathavan
    Yeshu Maaraathavan ha! ethra nallavan
    innum Ennum Koodeyullavan
    2. Thante Karuna ethrayo Athi-vishisdam
    Than Sneham Aascharyame - 2
    En Langhangalum Ennakrithyangalum Ellaam
    Akatiye Thante Snehatthaal -2
    Yeshu....
    3. Roga Shayayilenikku Sahaayakanum
    Raakkala Geethavumavan - 2
    Nalla Vaidyanum Divya Oushadavumen
    Aathma Sakhiyum Avan Thane- 2
    Yeshu.....
    5. Seeyonil Vaaniduvanai Vilichu Thante
    Shreshto’padeshavum Thannu - 2
    ha! Enthorathbhutham ee Vankrupaye Orkkumbol
    Nanni Kondennullam Thullunne -2
    Yeshu...
    5. Thaejassil Vaasam Cheiyunna Vishuddharothu
    Avakasham Njanum Prapippan- 2
    Divya Aathmaaval Shakthekarichenneyum
    Than Sannidhiyil Niruthedume -2
    Yeshu...

  • @-EL-jerlinunnathajHERLINj
    @-EL-jerlinunnathajHERLINj 3 роки тому

    I like it very much fantabulous

  • @yovanjohn5572
    @yovanjohn5572 5 років тому +1

    Deivam nallavan marathavan oo my lord

  • @christiandropbox1298
    @christiandropbox1298 4 роки тому +3

    I love this song.
    I love this song.
    I love this song.
    Lovely clapping. I love that granny singing beautifully at 3.30.
    Wow... I love this video very much.

  • @sunilv9654
    @sunilv9654 4 роки тому +2

    Who is watching this beautiful song in 2021. 😀

  • @subarnabasumatari9364
    @subarnabasumatari9364 5 років тому +4

    With love from all the brothers and sisters of Assam 😘

  • @shanthichockalingam3917
    @shanthichockalingam3917 4 роки тому +2

    The songs lyric, music, singers, their enjoying the song makes this song an evergreen song. I enjoyed it with pleasure spiritually and as a joy giving tonic. God bless the team and the Fathers.

    • @jesusjesus4526
      @jesusjesus4526 4 роки тому

      True

    • @franklinezra5434
      @franklinezra5434 4 роки тому

      Good singing, Could you pl. sing in Tamil? Very much inspiration song. If u translate it will touch more people. Thanks for good effort. Praise the Lord

    • @asaithambid7036
      @asaithambid7036 4 роки тому

      Nice song

  • @ratheesha9976
    @ratheesha9976 5 років тому +24

    Thanks Jesus

  • @bibinbabu5290
    @bibinbabu5290 5 років тому +9

    Super

  • @zaemenock7130
    @zaemenock7130 4 роки тому

    ശ്രുതി മധുരം

  • @joeltelevision9790
    @joeltelevision9790 3 роки тому

    Zion Samson super nice 👌

  • @jamesmathew8079
    @jamesmathew8079 5 років тому +56

    What a wonderful songs. May God bless you all

  • @selvins5693
    @selvins5693 5 років тому +2

    Very nice

  • @gershonalbert3788
    @gershonalbert3788 4 роки тому +7

    No words......... Beautiful.... Matchless.

  • @videoprakash9738
    @videoprakash9738 3 роки тому +3

    നല്ല ആലാപനം,നല്ല ഫീലിംഗും .

  • @skg2918
    @skg2918 5 років тому +30

    Yesu maratha snehithan...

  • @sujithad7687
    @sujithad7687 4 роки тому +5

    Amen tpm ⛪

  • @samsonnimmanagoti6608
    @samsonnimmanagoti6608 5 років тому +5

    Pairse the lord

  • @Michael-id8ko
    @Michael-id8ko 3 роки тому +1

    Amen karthave 😊😊😘

  • @samuelchacko5287
    @samuelchacko5287 4 роки тому +5

    Wonderful song, so singernised and marvelous , thanks to the team work.

  • @jonakhongwir6901
    @jonakhongwir6901 5 років тому +22

    Wonderful.. With love from Assam.

  • @jebinraj8229
    @jebinraj8229 5 років тому +18

    I love more this song

  • @MerlinBenny_07
    @MerlinBenny_07 3 роки тому

    What a powerful and blessed song. May God bless this convention and each one of us. AMEN 🙏🏻✝️✝️✝️❤️💗💕🛐🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @jehovahsabaothgospelmissio3048
    @jehovahsabaothgospelmissio3048 4 роки тому +4

    Wow!! Really awesome... Praise be to our Lord Jesus...

  • @hopeinchrist2154
    @hopeinchrist2154 3 роки тому

    Eshu marathavan, eshu marathavan, halleluyah. Bless you abundantly

  • @shaijualbi6796
    @shaijualbi6796 4 роки тому +1

    Shaiju god bless you more

  • @rachalkani7857
    @rachalkani7857 4 роки тому +6

    Super... Kekavea nalla iruku🥰