ഒരു സംശയം...താങ്കൾ പൈസ വാങ്ങി ആണല്ലേ പ്രോഗ്രാം ചെയ്യുന്നത്...നിങ്ങൾ കാണിക്കുന്ന എല്ലാ കച്ച" കബട" കാരും വലിയ വിലയാണ് ചോദിക്കുന്നത്....പ്രീമിയം ആഗ്രഹിക്കുന്ന പാവങ്ങളെ പറ്റിക്കുന്നു...പുതിയ വണ്ടി എടുക്കാൻ പറ്റാത്തവരല്ലെ ഇവരെ സമീപിക്കുന്നത്....?
ഇതിൽ പറഞ്ഞ xuvikke എന്റെ ഫ്രണ്ടിന്റെ കൈയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി അതിന് ഒരു തീരുമാനം ആയിട്ടില്ല കള്ളം പറഞ്ഞു നിങ്ങള്‍ പാവം പ്രവാസികളെ pattikkukayano
Oru pad kalatha aagraham aayirunnu oru car alhamdulillah inn tru choicel ninnum edukan patti❤
🔥
ഒടുക്കത്തെ വില ആണല്ലോ. അടുത്ത വീഡിയോയിലും ഈ വണ്ടിയെല്ലാം അവിടെത്തന്നെ കാണുമല്ലോ അല്ലേ 😂
അനസ്ക ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സത്യ സന്തമായിട്ടുള്ള ബിസിനസ്സ് ....
ഉയരങ്ങളിൽ എത്തട്ടെ
റബ്ബ് അനുഗ്രഹിക്കട്ടെ ... ആമീൻ 🤲♥️
XUV da bumber nta center putty ano? Edi kittiya vandi anu ennu thonunu. Bro rate kooduthal anu
വില കൂടുതലാണെന്നങ്കിലും അദ്ദേഹത്തിന്റെ പോർഫോമെൻസിലും സംസാര രീതിയും കണ്ടാൽ വില കൂടുതലാണന്ന് തോന്നുന്നില്ല
Good video ....good pricing
വിശ്വസത്തിന് മങ്ങലേക്കാത്തത് ആണ് കച്ചവടത്തിന്റെ വിജയം
Why not in second choice
Rapid Petrol DSG vannitila. Torque converter aan
മാന്യമായ സംസാരം പക്ഷെ 🔥കത്തി വില അതാണ് പുള്ളിയുടെ ഹൈലൈറ്റ്
2016 ഫോർഡ് ആസ്‌പെയർ OLX ൽ പോലും 360000 ഇല്ല🤔
100%ശരി
Ford 2018 model diesel anel. Polum 3.30 mukalil. Oraalum. Edukkaruth kathi rate aanu ivarude main
റേനാൾട് ക്വിഡ് ഒരു ആഗ്രഹം ഉണ്ടായിരുന്നു ഓയിൽ ലീക് എന്ന രു പ്രശ്നം athenunde എന്ന് മനസ്സൽ അക്കെത്തന്നത്തിൽ thanks
അടിപൊളി ❤️❤️❤️
Over price 2016 kwid okk 2.60 okke enthonnu kollayado ithu, athe same model mahindra first choice kannuril 2.20 okkeyullu
Xuv 500 sale aayo
Aneeskka never fails to amaze.. great showroom great cars.. enthayalum avide onnu varanam.. great video Jithin bro Aneeskka...❤
Bro used vechiles invalid carriage il reg. cheyan avuoo. Any one plz mention if u know any thing about this
Place evidya
Thaniichu present cheyyunnathanu better
Tuv 3,90,000 ന് വേറെ വിഡിയോയിൽ കണ്ട വണ്ടി ആണ് ഇപ്പോൾ വില കേട്ട് ശരിക്കും ഞെട്ടി 🙄
ഒരു സംശയം...താങ്കൾ പൈസ വാങ്ങി ആണല്ലേ പ്രോഗ്രാം ചെയ്യുന്നത്...നിങ്ങൾ കാണിക്കുന്ന എല്ലാ കച്ച" കബട" കാരും വലിയ വിലയാണ് ചോദിക്കുന്നത്....പ്രീമിയം ആഗ്രഹിക്കുന്ന പാവങ്ങളെ പറ്റിക്കുന്നു...പുതിയ വണ്ടി എടുക്കാൻ പറ്റാത്തവരല്ലെ ഇവരെ സമീപിക്കുന്നത്....?
Bro, amt models undo
8-9% interest used car loan cheyunavaroke indo?
harrier best price❤
Anneeska❤
oru..automattic.vento...tharo
മാരുതിയുടെ ഈക്കോ കിട്ടുമോ?
RSI all india kituo
Nice video ❤😂
Tata okke arenkilum viswasich edukkumo🙄
Nope
Tata okke eduthut pani kitathe irikunne oru luck aanu
Tata വാങ്ങിയാൽ വണ്ടി പണിയാൻ ആണെങ്കിലും മനുഷ്യൻ ജീവനോടെ ഉണ്ടാകും, മാരുതിയോ മറ്റൊ എടുത്താൽ പൊടി പോലും കാണില്ല, വണ്ടിയുടെയും മനുഷ്യന്റെയും 😏😏
ശെരിയാണ് ഇപ്പോൾ ആരും എടുക്കില്ല അതുകൊണ്ട് ഇപ്പോൾ കമ്പനി പൂട്ടാൻ പോകുന്നു........എന്റെ സഹോ ആരും എടുക്കാഞ്ഞിട്ടാണോ റോഡിൽ ഇത്രയും വണ്ടി ഉള്ളത്
എന്റെ 2018 Tigor പുലി ആണ് .strong കാർ .എനിക്ക് stability,body ക്വാളിറ്റി super❤ഹാപ്പി ❤😊
Monthly oru vandi vittal mathi daily biriyani kazhikkam
Jithineyum. അനീഷ്. ഒരുമിച്ചേക്കണ്ടാൽത്തന്നെ. സന്തോഷം
Honda City-base-S,SV, V, VX, ZX
👍👍
NRI അകൗണ്ട് വഴി ലോൺ എടുക്കാമോ ലോൺ എടുക്കാൻ എന്തൊക്കെയ പ്രൂഫ് വേണ്ടത്
പൊന്നു സഹോ ലോൺ ഇൻറെ കേസും പറഞ്ഞ് അങ്ങോട്ടു പോകണ്ട കേട്ടോ കൊന്നു കൊലവിളി കും😮
Pacha kallam paranjaanu paavam prawasikale pattikkunnat
വണ്ടികളുടെ കഥ പറയുന്നത് ഒഴിവാക്കിയിട്ട് കൂടുതൽ വണ്ടികൾ വിഡിയോയിൽ കാണിക്കാൻ നോക്ക്....
KL 67_ ഉഴവൂർ, കോട്ടയം
Kwid ന് ഓയിൽ ലീക് പ്രശ്നം വരുന്നുണ്ടോ.... മുന്നെയും കേട്ടിട്ടുണ്ട് ഒന്ന് ക്ലിയർ ആകാമോ
Kl67 uzhavoor Rto kottayam district
Giveaway enthayi
വീഡിയോയിലെ ഡയലോഗ് മാത്രേ ഉള്ളൂ...😂
Loan interest Rate koodi parayu bai
അത്രേയുള്ളൂ
31 മാവേലിക്കര
32 ചേർത്തല
I20 undo
മൈലേജ് സത്യം പറയുന്ന ട്രൂ ചോയ്സ് ❤️❤️❤️
വണ്ടിയെല്ലാം quality ഉള്ളതാണ്.prize,normal ആണ് ❤
Koppaaaa
Xuv de vilakettu kilipoyi 😮
ഇതിൽ പറഞ്ഞ xuvikke എന്റെ ഫ്രണ്ടിന്റെ കൈയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി അതിന് ഒരു തീരുമാനം ആയിട്ടില്ല കള്ളം പറഞ്ഞു നിങ്ങള്‍ പാവം പ്രവാസികളെ pattikkukayano
Njan pettu sahoooo😢 iniyarum poi pedalle
@@subikarikkadah3295 ഇനി ആരും പോയി pedaruth
Verum udayyipp
@@rafeeqkuruka3135 ആരും പോയി pedaruth
@@subikarikkadah3295വീഡിയോയില്‍ പറയുന്ന loneemound അല്ല വാങ്ങാന്‍ ചെല്ലുമ്പോള്‍
First nexon വില എത്ര
6.15 ഫുൾ ലോൺ
🎉
Vila Athifayanakaram
Honda city s base model sv middle
67 ഉഴവൂർ
Every time this man saying world record sale. Customer don't believe. This is no true
💕💕
മധുരമായി സംസാരിച്ച് കൂടിയ വിലയ്ക്ക് വിൽക്കുന്നു
എനിക്ക് അവിടെനിന്നു നല്ലവണ്ടി കിട്ടിയില്ല. പണികിട്ടി
മഹിന്ദ്ര suv എന്റെ പൊന്നു കുലുങ്ങി കുലുങ്ങി പണ്ടാരം അടങ്ങും
✅ഹോണ്ട സിറ്റി ഔട്ടോമാറ്റിക് ഉണ്ടോ
8%diminishing arikilla
67 Uzhavoor
Eee chanel udayip aanooo🤔?
ഇത്ര റേറ്റിന് വണ്ടി എടുക്കുന്നവരെ സമ്മതിക്കണം
Skoda athreayum rate ohoo
Mobileo എങ്ങനെ ഉണ്ട് വണ്ടി
Nee ellayidathum parayunath ore pole apol nammal pottana, ninthe vedios kannum athra ullu. Ninne vishwasichu oru vandiyum edukan pattila
ടീം ടെക് വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങി
Ivar vidioyil parayunna pole onnumalla sradhichal dukkikanda
ടൊയോട്ട അല്ലാത 1 ലക്കിനു മുകളിൽ ഓടിയ ഒരു വണ്ടിയും എടുക്കരുത്.
Hai😍
Evantel ellam vila kooduthal anu
Cmr Help ഗുണം ചെയ്യുന്നു
ജാട കച്ചവടക്കാരൻ
വില കൂടുതലാണ
തള്ള്
Verum Thattip
ഉബി ഉടായിപ്പ്
😍😍