ഇവൾ പുലിയാ 😂😂/ Swimming With Dolphin

Поділитися
Вставка
  • Опубліковано 22 гру 2020
  • .....
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #malayali #UKRAINE
    .............................................................................

КОМЕНТАРІ • 2,7 тис.

  • @MalluTraveler
    @MalluTraveler  3 роки тому +1653

    നമ്മുടെ ചാനൽ 2M subscribers ആയാൽ , TVS compeny യുടെ 2 ബൈക്ക്‌ സമ്മാനം നൽകുന്നുണ്ട്‌. എല്ലാവരും ചാനൽ സബ്സ്ക്രൈബ്‌ ചെയ്ത്‌ കാത്തിരിക്കണെ. , വിശദമായി അറിയാൻ വീഡിയോ കാണാം ua-cam.com/video/OHL_MKZFbCw/v-deo.html
    കൂടുതൽ വിവരങ്ങൾക്ക്‌ ഇൻസ്റ്റഗ്രാം നോക്കണെ : instagram.com/mallu_traveler

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 роки тому +879

    പ്രിയപ്പെട്ട മല്ലു താങ്കൾ എന്തു മനോഹരമായിട്ടാണ് താങ്കൾ കാണുന്ന കാഴ്ചകൾ ഞങ്ങൾക്ക് വിവരിച്ചു തരുന്നത്
    ഒരു കാഴ്ചയില്ലാത്ത വ്യക്തിയെന്ന നിലയിൽ താങ്കൾ വിവരിച്ച തരുന്ന ഓരോ വിവരങ്ങളും എനിക്ക് വളരെയേറെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
    താങ്കൾ എൻറെ ഈ വാക്കുകൾ കാണുന്നുണ്ടോ എന്ന് എനിക്കറിയില്ല ഒരുപക്ഷേ ഈ കമൻറ് നിങ്ങൾ കാണുകയാണെങ്കിൽ എനിക്ക് ഒരു മറുപടി അയക്കുമെന്ന് ഞാൻ കരുതട്ടെ

    • @mashahzadishqrasool1174
      @mashahzadishqrasool1174 3 роки тому +31

      ആപ്പൊ ഇത് എഴുതിയത് ആരാ 🤔

    • @NjanVIVloggerByDileepK
      @NjanVIVloggerByDileepK 3 роки тому +77

      @@mashahzadishqrasool1174 സുഹൃത്തെ സാങ്കേതികവിദ്യ ഇത്രയും വളർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ കാഴ്ചയില്ലാത്തവർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഒരു തടസ്സവും ഇല്ല
      എനിക്കുവേണ്ടി എൻറെ മൊബൈൽ ഫോൺ സ്ക്രീനിൽ ഉള്ളതെല്ലാം വായിച്ചുതരും.

    • @techdroidmalayalam
      @techdroidmalayalam 3 роки тому +41

      കണ്ണു കാണാത്തവർക്ക് ഉപയോഗിക്കാൻ ഉള്ള softwares available ആണ് അതിലൂടെ അവർക്ക് എഴുതാൻ സാധിക്കും

    • @NjanVIVloggerByDileepK
      @NjanVIVloggerByDileepK 3 роки тому +48

      @@techdroidmalayalam ഞങ്ങൾക്ക് ഉപയോഗിക്കാൻ ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും കമ്പ്യൂട്ടറുകളിലും സ്ക്രീൻ റീഡറുകൾ ലഭ്യമാണ്

    • @nas7861
      @nas7861 3 роки тому +24

      God bless u bro 🖤

  • @hyperq2.657
    @hyperq2.657 3 роки тому +1323

    *കടലിൽ നമ്മൾ മുങ്ങി പ്പോയാൽ ഡോൾഫി നമ്മളെ കരയിൽ എത്തിക്കും* 😁. *ചെറുപ്പത്തിൽ* *LP സ്കൂളിൽ ഇരുന്ന് തള്ളുന്ന ഞാൻ* 😅

  • @mohammedjifin4331
    @mohammedjifin4331 3 роки тому +46

    ഒരു ചിലവും ഇല്ലാതെ ഞങ്ങള്ക്ക് free ആയിട്ട് ലോകം മുഴുവൻ കാണിച്ചു തരുന്നു mallu വിന് ഒരായിരം നന്ദി 👍❤️

  • @sabisa8558
    @sabisa8558 3 роки тому +465

    🥰ഇതൊക്കെ കാണുന്ന ഇതുവരെ കേരളം വിട്ടു പുറത്തു പോകാത്ത ഞാൻ🥰

  • @_nj____3418
    @_nj____3418 3 роки тому +591

    Dolphin 🐬 നേരിട്ടു കാണാൻ
    ആഗ്രഹമുള്ളവറാരൊക്കെ 🤗🤗
    ❤️🔥

    • @asifkasi205
      @asifkasi205 3 роки тому

      My

    • @_nj____3418
      @_nj____3418 3 роки тому +1

      @@asifkasi205 *Me* എന്നായിക്കും ഉദ്ദേശിച്ചത് എന്ന് തോന്നുന്നു 😊🤭

    • @gamingonly645
      @gamingonly645 3 роки тому +1

      Like adikkanano?

    • @gamingonly645
      @gamingonly645 3 роки тому

      @@_nj____3418 illa my nu thannenna thonnae

    • @_nj____3418
      @_nj____3418 3 роки тому

      @@gamingonly645 Ur choice 😎🤷‍♂️

  • @DarkBoyGaming
    @DarkBoyGaming 3 роки тому +300

    _ഇത് കാണുന്ന ഇതുവരെ_
    _തോട്ടിൽ പോലും നീന്താത്ത_
    _പ്യാവം ഞാൻ..._ 😅🤗

    • @shameem_shx
      @shameem_shx 3 роки тому +3

      Mallu traveler Art video on my channel .check & sprt gyz 💝😍🙌

    • @saheer9997
      @saheer9997 3 роки тому +20

      Aathyam poyi Veetil ninn kulkkaaan nokk

    • @YoYo-gp8jk
      @YoYo-gp8jk 3 роки тому +12

      Thotil enthina. Aa kenatillek. Ang chadikoo 😆

    • @kannurkannur5384
      @kannurkannur5384 3 роки тому +1

      😃😃

    • @ippu10ippu87
      @ippu10ippu87 3 роки тому +2

      Ayin nee kulikkar undo

  • @famousworld9800
    @famousworld9800 3 роки тому +159

    😂ഇതുകണ്ടപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ കൂടെ നീന്തി വെള്ളം കുടിച്ച ചങ്കിനെ ഓർമ വന്നു 🤣

  • @thallutvr8522
    @thallutvr8522 3 роки тому +186

    *ചാവു കടലിൽ നിന്ന് ഒരു vlog വേണം എന്ന് ഉളളവർ like adi*

  • @muhdsinann_
    @muhdsinann_ 3 роки тому +201

    *ഇന്ന് എന്റെ ഫ്രണ്ട് പറയുന്നത് കേട്ടു Mallu Traveler ഫുൾ ഉടായിപ്പ് ആണ് ചക്കയാണ് മാങ്ങയാണ് എന്നൊക്കെ.. പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മല്ലുന് ഒരു ഒന്ന് മാത്രം ❤️ Enjoy ചെയ്യാ Enjoy ചെയ്യാ Enjoy ചെയ്യാ ചിരിച്ചോണ്ട് ജീവിക്ക ചിരിച്ചോണ്ട് മരിക്ക.. അതാണ് Mallu Traveler* ❤️💯

  • @2kffstar496
    @2kffstar496 3 роки тому +9

    പലരും ഡോൾഫിനെ കാതാവർ അല്ലെ
    Mallu nte ഭാഗ്യം 😭😭 mallu ഒരു സംഭവമാണേ 🌹🌹💟

  • @sreeragpnair007
    @sreeragpnair007 3 роки тому +135

    മാന്യഷ്യനേക്കാളും കഴിവ് ഉണ്ടോ എന്ന് ചിന്തിച്ചു പോയവർ ഉണ്ടോ 😱😱

    • @y0g111
      @y0g111 3 роки тому +1

      Engot Poyavar

    • @DioTraveller
      @DioTraveller 3 роки тому +3

      മനുഷ്യനേക്കാൾ കഴിവൊന്നുമില്ല എന്നാലും നല്ലൊരു ജീവിയാണ് ഡോൾഫിൻസ് കാരണം മനുഷ്യനെ അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ.

    • @beasteman3774
      @beasteman3774 2 роки тому +1

      ഡോഫിനു നമ്മളെക്കാൾ ബുദ്ധി ഉണ്ട് ബ്രോ. അവര് 40% ബുദ്ധി ഉബയോഗിക്കുന്നുണ്ട്. നമ്മള് 20 %

    • @sreeragpnair007
      @sreeragpnair007 2 роки тому

      @@beasteman3774 😲

  • @anandsivanand702
    @anandsivanand702 3 роки тому +326

    എനിക്ക് ഒരു പൂച്ച ഒണ്ട്
    ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട്‌ പോകും 🤘🤘🤘🤘🤘🤘😁😁😁

  • @mubracmubu9973
    @mubracmubu9973 3 роки тому +41

    ഷാകിർക്ക ningal etra ഭാഗ്യം ഉള്ളവരാണ് ഇനിയും കൂടുതൽ കയ്ച്ചകൾ കാണാനും കാണിക്കാനും കഴിയട്ടെ

  • @AmeerElamaram
    @AmeerElamaram 3 роки тому +99

    Polich malluuu

  • @ajsal.
    @ajsal. 3 роки тому +25

    മല്ലു ഭാഗ്യവാനാ ശെരി അല്ലെ

  • @ashikb__3956
    @ashikb__3956 3 роки тому +364

    എല്ലാവരും ഡോൾഫിനെ കാണാനെത്തിയത് ആയിരിക്കുമല്ലേ

  • @twowheels002
    @twowheels002 3 роки тому +59

    ആമിനയുടെ കൂടെയുള്ള യാത്ര ഇഷ്ടപ്പെടുന്നവരാണ് ഇവിടെ കൂടുതലും ♥️ആമിന ഫാൻസ്‌ ആരുമില്ലേ 😍👍

  • @sahil_sahilab9316
    @sahil_sahilab9316 3 роки тому +34

    ഞാനും ഇതുവരെ ഡോൾഫിനെ നേരിട്ട്കണ്ടിട്ടില്ല
    പക്ഷെ ബ്രോ നിങ്ങള്ഭാഗ്യംചെയ്‌താളാണ് 👍👍😍

  • @pranavjass5047
    @pranavjass5047 3 роки тому +10

    ഒരു തരത്തിൽ നോക്കുമ്പോൾ ഈൗ ഡോൾഫിൻകളെ കാണുബോൾ സങ്കടം ഉണ്ട്.

  • @irshadknr4627
    @irshadknr4627 3 роки тому +138

    ഇത് പൊളിച്ചു ... മല്ലുവിൻറെ ചാനലിൽ കുറച്ചു ദിവസത്തിനു ശേഷം നല്ലൊരു വീഡിയോ കണ്ടു ....👍

  • @mhdmehroofe.m1885
    @mhdmehroofe.m1885 3 роки тому +55

    *ബൈക്കും കാറും ഒക്കെ വിട്ട് ശാകിർക്ക ഇപ്പോ ഡോഫിനെ പിടിച്ചു 😇😋😎😎😎🔥*

  • @mhdsabith100
    @mhdsabith100 3 роки тому +14

    ഈ ഡോൾഫിൻ വിഡിയോ മില്ലിയനുകൾ അടിച്ചു മുന്നേറും അത് ഉറപ്പാണ് 🦈🐬🐬🔥🔥plz like

  • @raniyafathima3993
    @raniyafathima3993 3 роки тому +3

    Mallu അങ്ങനെ ഒരു ഡോൾഫിനെ കൂടി സ്വന്തമാക്കി 😜😜. ഇങ്ങനെയുള്ള മനോഹരമായ കാഴ്ചകൾ mallu traveller ലൂടെ മാത്രം. Dolfine മനുഷ്യ നേക്കാൾ അനുസരണയും, സ്നേഹവും ഉള്ള ഒരു ജീവി.ഇനിയും ഇത് പോലെയുള്ള മനോഹരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.👍👍👌👌

  • @sareena.k1858
    @sareena.k1858 3 роки тому +31

    ഇത് പോലെയുള്ള സ്ഥലങ്ങളിൽ പോകാൻ പറ്റിയില്ലെങ്കിലും അവിടുത്തെ കാഴ്ചകൾ നേരിട്ട് കാണുന്നതുപോലെ നമ്മെ കാണിച്ച് തരുന്ന മല്ലൂന് thanks..😍😍😍💓💓💓

  • @shuhaibkabeer7187
    @shuhaibkabeer7187 3 роки тому +120

    ദേ നോക്കൂ ഇതാണ് ഉക്രൈനിലെ ലെ ഡോൾഫിൻസ് കൂട്ടങ്ങൾ

  • @hamsakooliyattle8602
    @hamsakooliyattle8602 3 роки тому +39

    ഇടക്കിടക് ഓരോ ചാള കൊടുത്ത് Dolphin നെ സോപ്പിടംന്നുണ്ട്
    അല്ലങ്കിൽ മൂപ്പരുടെ സ്വഭാവം മാറും

  • @Rtechs2255
    @Rtechs2255 3 роки тому +35

    ഇതിനെ ഒക്കെ എങ്ങനെ train ചെയ്യും 🙄😯

    • @vishnnuvijay9096
      @vishnnuvijay9096 3 роки тому +1

      പട്ടിയെപ്പോലെ ബുദ്ധിയുള്ള ഒരു ജീവിയാണ് ഡോൾഫിൻ

  • @purbliss
    @purbliss 3 роки тому +136

    ഡോൾഫിൻ്റെ പുറത്ത് സഞ്ചരിച്ച മല്ലു ട്രാവലറാണ് എൻ്റെ ഹീറോ 😍😂👇

    • @imagoodgirl9268
      @imagoodgirl9268 3 роки тому

      Entayum

    • @zaynmaliq7232
      @zaynmaliq7232 3 роки тому +5

      Pandi lori vann idich frund pallin parikkett maricha ammavante ormakkayi dentelist edutha appukuttan aan ente hero

  • @shafnaspk168
    @shafnaspk168 3 роки тому +9

    ഞങ്ങൾക്ക് ഇതൊക്കെ സ്വപ്നം മാത്രം... പക്ഷെ മല്ലു ഇതൊക്കെ നേരിട്ട് കാണിച്ചു തരുന്നു... Great😍

  • @vaishnav3269
    @vaishnav3269 3 роки тому +6

    ഇനി ഡോഫിനെ pedi ഇല്ലാലോ 💥💥💥😁

  • @pachamangakitchen9633
    @pachamangakitchen9633 3 роки тому +2

    ഉഷാറായിട്ടുണ്ട് സാക്കിർ ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല ഈ കാഴ്ച്ചകൾ

  • @danishtoks4809
    @danishtoks4809 3 роки тому +74

    Poli💥
    നിങ്ങൾക്കൊരു ട്രാവലർ തുടങ്ങിക്കൂടെ ടൂറിസം ഇഷ്ടമുള്ളവർ വന്നോളും

    • @shameem_shx
      @shameem_shx 3 роки тому

      Mallu traveler Art video on my channel .check & sprt gyz 💝😍🙌

  • @aaa-cp4xg
    @aaa-cp4xg 3 роки тому +155

    മല്ലുവിന്റെ സ്ഥിരം കാഴ്ചക്കക്ർ ഉണ്ടോ
    👇
    👇
    👇👍👍

    • @shameem_shx
      @shameem_shx 3 роки тому

      Mallu traveler Art video on my channel .check & sprt gyz 💝😍🙌

    • @purbliss
      @purbliss 3 роки тому +1

      Njan und ❤

    • @AMJADSAFEER
      @AMJADSAFEER 3 роки тому +2

      അതാ ഇവിടെയും എത്തി,
      ഉപ്പും മുളകിലും ഉണ്ട്,
      ചക്കപ്പഴത്തിലും ഉണ്ട് ഇപ്പൊ ഇതിലും.. താങ്ങളെ സമ്മതിച്ചു...😀😀😀👍👍👍👍

    • @jamnizartndcraft4288
      @jamnizartndcraft4288 3 роки тому

      Undalloo broiii✌

    • @imagoodgirl9268
      @imagoodgirl9268 3 роки тому +1

      Njan und

  • @sajinasiraj5197
    @sajinasiraj5197 3 роки тому

    Ikaa supper ...kanumpol peadi akunnu🙆🙆😲eallm ithra supper ayitt kanichutharunna ikkakk big saluutt👍👍👌👌👌

  • @Bonelesschickhen
    @Bonelesschickhen 3 роки тому

    Poliii ethokke najnaanum explore cheyyum thanks for the inspiration 💥💥💥

  • @bujuvlogs8021
    @bujuvlogs8021 3 роки тому +49

    ഡോൾപിനെ ഇത് വരെ നേരിട്ട് കാണാത്തവർ ഒക്കെ ലൈക്ക് അടിച്ച് പോയി 👍, മല്ലു 🔥🔥

  • @Shzann1
    @Shzann1 3 роки тому +21

    ഇതുവരെ ഡോൾഫിനെ കാണാത്തവർ ഉണ്ടോ 🥴❤️

  • @abyantony6688
    @abyantony6688 3 роки тому +3

    ഭായ് നിങ്ങളെപ്പോലെ life enjoy ചെയ്യാൻ എനിക്കും പറ്റിയിരുന്നെങ്കിൽ......😅
    അത് ഒക്കെ ഒരു യോഗമാ...
    നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ....

  • @Yasirvavad
    @Yasirvavad 3 роки тому +4

    നിങ്ങൾ ഇങ്ങനെ ട്രിപ്പ്‌ പോവുന്നത് കൊണ്ട് ഞങ്ങൾക്കും ഇങ്ങനെ ഉള്ളതൊക്കെ കാണാൻ ആവുന്നുണ്ട്. നേരിട്ട് കാണാൻ ഈ ജന്മത് ആയില്ലെങ്കിലും ഇവിടൊക്കെ പോവാൻ ആയില്ലെങ്കിലും നിങ്ങൾ വീഡിയോ ഇടുന്നത് കൊണ്ട് ഇതൊക്കെ കാണാൻ ആവുന്നുണ്ട്. Thank you broo

  • @muhammedsinanpc5088
    @muhammedsinanpc5088 3 роки тому +32

    ഒരു ഡോൾഫിൻ ഉണ്ടായിരുന്നു എങ്കിൽ ❤

  • @minhaj1650
    @minhaj1650 3 роки тому +77

    *നല്ല ലെങ്ത് വീഡിയോ ആണലോ എന്നാലും ഞാൻ skip ചെയ്യില്ല കാരണം ഷാക്കിർക്കന്റെ അവതരണം ഇഷ്ട്ടം ആണ്*

  • @aadhilkb964
    @aadhilkb964 3 роки тому +1

    Dolphin naa kanatha palarkum mallu ntta video vallara enjoyment ahn... Thank you Shakir broo..

  • @spudnicvlogs6508
    @spudnicvlogs6508 3 роки тому

    Bro first time aann njn ningallude UA-cam channel kaannunath super aayitund to congrats☺️☺️☺️

  • @blacktunder1119
    @blacktunder1119 3 роки тому +52

    ഈ മീനിൽനിന്ന് ഒന്നും വീട്ടിൽ ഇല്ലാതെ ഗപ്പി മാത്രം ഉള്ളവർ ഉണ്ടോ 🙄🙄

    • @riyaskt8003
      @riyaskt8003 3 роки тому +1

      @BLACK TUNDER Plz comment ur age

    • @blacktunder1119
      @blacktunder1119 3 роки тому

      @@riyaskt8003 18

    • @tkmscraft744
      @tkmscraft744 3 роки тому

      എന്റെ ചനാലിൽ വരാമോ കട്ടക്ക് സപോട്ട് plz

    • @hhaleelalm4691
      @hhaleelalm4691 3 роки тому

      😊Guppy polum illatha gathikettavan vere umdakumo dhaivamee.😘😍😅😅😅

  • @snp-zya
    @snp-zya 3 роки тому +76

    ഇത് കണ്ടിട്ട് 2 ഡോൾഫിനെ മേടിച്ച്
    വീട്ടില് വളർത്താൻ തോന്നുന്നു !😅

    • @shafnak1186
      @shafnak1186 3 роки тому +2

      Enenthe bruh late ayath

    • @shameem_shx
      @shameem_shx 3 роки тому +1

      Mallu traveler Art video on my channel .check & sprt gyz 💝😍🙌

    • @AMJADSAFEER
      @AMJADSAFEER 3 роки тому +2

      എന്നാ പൊളിക്ക് 😀

    • @singam1053
      @singam1053 3 роки тому

      Aysheri

    • @abubuckersiddiq3944
      @abubuckersiddiq3944 3 роки тому

      Hlooooi.....ivdem omdallo.....njan thanneyane Aalbustan....aynu enn aarum chodikkandatto

  • @smartcommenter5979
    @smartcommenter5979 3 роки тому +20

    *Hloo dear MALLU TRAVELLER* ☺️☺️
    Video eanthaa delete aakkiyath
    Nan kandilla 😢

  • @mohammedansaf5877
    @mohammedansaf5877 3 роки тому +12

    *കേസ് കൊടുക്കണം പിള്ളേച്ചാ..*
    *അവൻ അവളെ കെട്ടിപിടിച് thumbnail ittirikkunnu*
    😂😂
    👇❤

  • @Sigma2.0181
    @Sigma2.0181 3 роки тому +6

    അങ്ങനെ ഡോൾഫിൻ ഒപ്പം കുളിച്ച മല്ലു വേറെ level ആണ് ❤️

  • @rameesvlogs2770
    @rameesvlogs2770 3 роки тому +40

    ഇപ്പോൾ യാത്രാ ചാനലുകളിൽ കേരളത്തിൽ മുന്നിട്ടു നിൽക്കുന്നത് മല്ലു ട്രാവലർ മാത്രം

    • @shamsudeenmohd2789
      @shamsudeenmohd2789 3 роки тому +3

      But award 🥇 kettiyth tech travel eat nh

    • @ameenkp9836
      @ameenkp9836 3 роки тому +4

      @@shamsudeenmohd2789 ath mallu nattil illathath kondan😇

    • @rashi3061
      @rashi3061 3 роки тому +9

      Tech Travel Eat nte aa avatharana shaily Mallu vinu illa. Mallu Natil aanenkil Video athra usharonnum aayirikilla. Natilum Videshathum varuthe Ulla oru vlog polum kandirikkan pattunnath Sujith bakthan nte aanu. It's My openion.

    • @ameenkp9836
      @ameenkp9836 3 роки тому +1

      @@rashi3061 ennitt mallu paisa koduthittan subscribersinte ennm koottiyath enn parayathath bagyam😁😁

    • @rashi3061
      @rashi3061 3 роки тому +1

      @@ameenkp9836 Subscribe Koodaan Main kaaranam Mallu Nannayi Give Away kodukkunnath Kondaanu.

  • @nimithmanohar2524
    @nimithmanohar2524 3 роки тому +24

    ഇതൊക്കൊ കാണുമ്പോൾ ആണ് നിങ്ങളുടെ കൂടെ അവിടെ വരാൻ തോന്നുന്നത്

  • @user-kx2lk5cn7h
    @user-kx2lk5cn7h 3 роки тому +5

    അല്പം പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് ഇന്ന് ആണ് ഈ വീഡിയോ കാണുന്നത് വളരെ മനോഹരം കലക്കി തകർത്ത ടുക്കി ഈ കാഴ്ചകൾ കാണാൻ അവസരം ഒരുക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദി അഭിനന്ദനങ്ങൾ

  • @hashimhazz8233
    @hashimhazz8233 3 роки тому +6

    ലോകത്തെ ഇത്രയും മനോഹരമായി കാണിച്ചുതരുന്ന mallu uyir🔥🔥🔥🔥

  • @barriiee__
    @barriiee__ 3 роки тому +19

    ഇൻസ്റ്റയിൽ story കണ്ട് waite ചെയ്തവർ ണ്ടോ ✨️

  • @iamallwin7265
    @iamallwin7265 3 роки тому

    Supr broh വർണ്ണ വിസ്മയം തീർത്ത് ഷാക്കിർ ബ്രോ 👌👌

  • @rasiqrasiq9914
    @rasiqrasiq9914 3 роки тому

    Kanatha orupadu kazchakal ❤️ adipoli 👍 tanks mallu ❤️❤️❤️

  • @munazmk9174
    @munazmk9174 3 роки тому +19

    12:30 ഇത് മുതൽ കണ്ടു തുടങ്ങിയാൽ നമ്മൾ അവിടെ ആണെന്ന് തോന്നിപ്പോകും..😀

    • @anasmk8200
      @anasmk8200 3 роки тому

      Crct

    • @abhianandhu3003
      @abhianandhu3003 3 роки тому

      Iluminati

    • @munazmk9174
      @munazmk9174 3 роки тому

      @@abhianandhu3003 🙈മാമനോട് ഒന്നും തോന്നലെ...

  • @vimal3933
    @vimal3933 3 роки тому +10

    ഈ മനോഹരമായ കാഴ്ച്ച thannathinu നന്ദി

  • @murshid_abdulla7
    @murshid_abdulla7 3 роки тому +6

    ഇവർ ഡോൾഫിൻ അല്ലേ....😉😂
    മല്ലു പോളിയാ...❤️😘😘

  • @shafi.muhammed
    @shafi.muhammed 3 роки тому

    ഒരുപാട് നന്ദിയുണ്ട് ഇക്ക...all the best 👍👍

  • @ashikb__3956
    @ashikb__3956 3 роки тому +26

    വീഡിയോ കണ്ടതിനു ശേഷം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് എന്ന് ഇക്ക പറയുന്ന ഡയലോഗ് മാസി മോൻ പറഞ്ഞാൽ എങ്ങനെയുണ്ടാകും

    • @shameem_shx
      @shameem_shx 3 роки тому

      Mallu traveler Art video on my channel .check & sprt gyz 💝😍🙌

  • @abinasabi6909
    @abinasabi6909 3 роки тому +3

    മല്ലു നിങ്ങൾ മുത്താണ്... 👍👍👍👍
    ഇനിയും നല്ല കാഴ്ചകൾ ...😍😍😍😍
    പ്രതീക്ഷിക്കുന്നു..👌👌👌👌

  • @musthafanaravoor373
    @musthafanaravoor373 3 роки тому +1

    wow poli kidilan 🥰🥰 kerala traveller aanu mallutraveller 👌👌👌

  • @user-jl9lw6xd6p
    @user-jl9lw6xd6p 3 роки тому +1

    സംഭവം പൊളിച്ചു പെട്ടെന്ന് 1M അടിക്കട്ടെ

  • @pxdvlog1054
    @pxdvlog1054 3 роки тому +11

    ഇവിടെ പോകാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അതൊ ഞാൻ മാത്രമോ

  • @saifu2141
    @saifu2141 3 роки тому +20

    Dolphine നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ 🙌🙌❤

    • @salimsali3493
      @salimsali3493 3 роки тому

      aagraham ind inghal vikkndo

    • @saifu2141
      @saifu2141 3 роки тому

      @@salimsali3493 vilikkam ser

  • @shifanashaahzz9143
    @shifanashaahzz9143 3 роки тому +4

    ഉയരങ്ങളിൽ എത്തട്ടെ 🤲🥰

  • @SoloFinder
    @SoloFinder 3 роки тому +1

    കുറച്ചു ദിവസത്തിനു ശേഷം നല്ലൊരു വീഡിയോ

  • @HowToBeta
    @HowToBeta 3 роки тому +28

    so sad to see these intelligent creatures are captivated inside a fishtank

  • @soorajnarayan
    @soorajnarayan 3 роки тому +22

    ഇവൻ പുലി ആണ് കേട്ടോ ♥️♥️♥️

    • @shameem_shx
      @shameem_shx 3 роки тому

      Mallu traveler Art video on my channel .check & sprt gyz 💝😍🙌

  • @RONAQworld7784
    @RONAQworld7784 3 роки тому +1

    Mallu thangal iniyum orupaad uyaranghalil ethatte ....maziye vallaatha miss cheyyunnund.☹️

  • @kabeerkabbe1886
    @kabeerkabbe1886 3 роки тому

    Masha allaha adipoli mallu broo💓

  • @neeraj7392
    @neeraj7392 3 роки тому +6

    Mallu dolphin nte molil povunnath aadyame kandavar aarokke ?

  • @jayajovin697
    @jayajovin697 3 роки тому +48

    കേക്കിൽ strawberry കണ്ട് carrot എന്ന് തെറ്റിധരിച്ചവർ ഉണ്ടോ??

  • @shafeequevlogz7737
    @shafeequevlogz7737 3 роки тому +2

    മച്ചാനെ നിങ്ങൾ പോളിയാണ് 💕💕👍👍👍👍👍

  • @marjana838
    @marjana838 3 роки тому

    Very good nala video. Eniyum idhupolotha video indavattee

  • @trendingstatus466
    @trendingstatus466 3 роки тому +130

    സ്വന്തമായി ഡോൾഫിനുകൾ വേണമെന്ന് ആഗ്രഹമുള്ളവർ 👇👇👇😍😍👍👍

    • @zaynmaliq7232
      @zaynmaliq7232 3 роки тому +12

      Swandhamaayitt oru pennum💑 veedum okk porre 🙂
      Ithokke venno🙂🙂

    • @dagger864
      @dagger864 3 роки тому +5

      @@zaynmaliq7232 🤣🤣അവന്റെ ആഗ്രഹമല്ലേ

    • @zaynmaliq7232
      @zaynmaliq7232 3 роки тому +1

      @@dagger864 aayikkotte🙂

    • @myhappiness7064
      @myhappiness7064 3 роки тому +1

      .l

    • @fasil8544
      @fasil8544 3 роки тому +2

      Dragon 🐉 aayalo🙃

  • @pareedchameed1227
    @pareedchameed1227 3 роки тому +5

    Ya mone ഡോൾഫിൻ കാണാൻ വേണ്ടി വന്നതാ 🤗💚

  • @Athul__krizz
    @Athul__krizz 3 роки тому +4

    ഇതാണ് മോനെ life...👌👌👌

  • @amalchandran3262
    @amalchandran3262 3 роки тому

    ഈ വീഡിയോ കണ്ടപ്പോൾ മനസിന് എന്തെന്നില്ലാത്ത കുളിര് 😘😘😍😍

  • @vishnuzz-tf5rx
    @vishnuzz-tf5rx 3 роки тому +4

    ലോകം കാണിച്ചു തരുന്ന മല്ലു 😘😘😘😘

  • @mohammedrafnas9179
    @mohammedrafnas9179 3 роки тому +7

    Mashallah nalla videos iniyum varatte

  • @nandishadileesh9175
    @nandishadileesh9175 3 роки тому

    Video kaanaan nalla bangiyund. Video super aayittund👍👍👍👌❤❤👌❤❤❤

  • @ajmal2960
    @ajmal2960 3 роки тому +1

    നമ്മളൊന്നും ഇതുവരെ കാണാത്ത പല കാര്യങ്ങളും കാണിച്ചു തരുന്ന മല്ലു പൊളി തന്നെ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @RashidalivavaEntertainments
    @RashidalivavaEntertainments 3 роки тому +5

    Pwolich😘🤩💯

  • @jithin_thalassery
    @jithin_thalassery 3 роки тому +4

    അങ്ങനെ ഡോൾഫിന്റെ കൂടെയും സഫാരി അടിച്ചു😍

  • @girlsstars1139
    @girlsstars1139 3 роки тому +1

    Mallu oru killadi thanne

  • @ashifali9963
    @ashifali9963 3 роки тому +1

    Mallu travel enna summava powli vedio

  • @firozmohammed9995
    @firozmohammed9995 3 роки тому +27

    ഡോൾഫിൻ അഭ്യാസത്തിൽ മാത്രം നിന്റെ ക്യാമറ തോറ്റു പോയി എന്ന് എനിക് തോന്നുന്നു എന്നാലും പൊളി

  • @shacreation9752
    @shacreation9752 3 роки тому +3

    3:31 athu vere level poliyayirunnu mallu 🔥

  • @vaishnavs4926
    @vaishnavs4926 3 роки тому +1

    ഇതെന്താണ് ബോട്ട് ഓ😂😂❤️👌

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 3 роки тому

    മച്ചാൻ പൊളിയല്ലേ എവിടെ പോയാലും 😍😍😍😍

  • @footballkick5724
    @footballkick5724 3 роки тому +5

    Shakir bro kidki.merry christmas

  • @Prokallan
    @Prokallan 3 роки тому +63

    *ഇങ്ങളു വേറെ ലെവൽ ആണ്😍*

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +1

    ഈ അടിപൊളി കാഴ്ച കാണിച്ചു തന്നതിന് നന്ദി...ഇതിനെ ഇങ്ങനെ ട്രെയിൻ ചെയ്തവരെ സമ്മതിക്കണം.. ഒരു കാര്യം,അവിടെ എവിടെയെങ്കിലും കാമറ ക്യാമറ വെച്ച ഒരു wide ഷോട്ടും കൂടി കിട്ടിയെങ്കിൽ നന്നായിരുന്നു..

  • @fawscutz9272
    @fawscutz9272 3 роки тому +7

    Bike ഒന്നും ഇല്ലാത്തോണ്ട് നമ്മോ edyum പോയിട്ടില്ല

  • @stories.of.mk.
    @stories.of.mk. 3 роки тому +10

    Shakirka Pever Aaaane💥🤛🏻

    • @shameem_shx
      @shameem_shx 3 роки тому +1

      Mallu traveler Art video on my channel .check & sprt gyz 💝😍🙌

  • @khaisnadammelpoyil
    @khaisnadammelpoyil 3 роки тому +4

    ബ്രൗൺ ഷുഗർ ഉണ്ട് വൈറ്റ് ഷുഗർ ഉണ്ട് ഏത് വേണം 😂

  • @farhanksa4868
    @farhanksa4868 3 роки тому

    yyyyoooo oru rakshiyillaaaaa shakirkaaa super💋👍👍🥰👍😘

  • @muhammedunais4479
    @muhammedunais4479 3 роки тому

    ഡോൾഫിൻ നീതൾ ആദ്യമായിട്ടാണ് കാണുന്നത് shakir bro thsnks alot