മിനി ബസുകൾ KSRTC യിൽ വിജയിക്കുമോ 🤔 KSRTC ORDINARY | TATA Marcopolo 712/45 LPO | Trial Bus പത്തനാപുരം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 64

  • @maheshachuachu4630
    @maheshachuachu4630 4 місяці тому +10

    ബസ്‌ വൃത്തിയായി കൊണ്ട്‌ നടക്കുവാനും ksrtc യോട് അഭ്യർത്ഥനയാണ്

  • @ashwinthomas6827
    @ashwinthomas6827 4 місяці тому +8

    Extreme cpnfortable to ride, less cost to purchase , easy to maintain, rider comfort .. its a very good choice for kerala...

  • @VisakhMurukesan
    @VisakhMurukesan 4 місяці тому +3

    Ordinary servicesinu ithu nalla choice aanu..but needs two doors and also more railings for standing passengers

  • @EXOTICFISHFARM
    @EXOTICFISHFARM 4 місяці тому +3

    Orikal Vanna Tata 709 Leyland stag oke vijayichu. Pinneed recall aayi. Itharam parishkarangal nallathaanu.

  • @Msm-k9c
    @Msm-k9c 4 місяці тому +4

    Upsrtc യിലൊക്ക ഈ bus വളരെ മുന്നേ ഇറങ്ങിട്ടുണ്ട്.പ്രബുദ്ധ കേരളത്തിൽ ഇതും വലിയ സംഭവമാണ്

    • @muhammedn8299
      @muhammedn8299 4 місяці тому +3

      Ksrtc pande mini bus undayirunnu tata yude...

  • @VKP-i5i
    @VKP-i5i 4 місяці тому +7

    Technology is better bro 😊 comfort is more good seats , safety cheap to buy and replace 😊

  • @Vaisakhyedhu
    @Vaisakhyedhu 4 місяці тому +4

    ഇതിൻ്റെ കാട്ടി comfort ഇല്ലാത്ത bus ആണ് കർണാടക rtc sarige bus ( super ഫസ്റ്റ്)..

  • @liju_r
    @liju_r 4 місяці тому +6

    Bench type seat annu agel kurachu koode standing passengers edukam .

  • @jasneerjasni520
    @jasneerjasni520 4 місяці тому +8

    ഓർഡിനേറി ആവുമ്പോ രണ്ട് ഡോർ വേണം കർണ്ണാടക വണ്ടികളൊക്കെ സിംഗിൾ ഡോറിൽ ഉണ്ടെങ്കിലും അത് ബുദ്ധിമുട്ടാണ് സമയനഷ്ടം ഉണ്ടാവും പിന്നേ സീറ്റ് കപ്പാസിറ്റി സ്റ്റാൻഡിങ് കപ്പാസിറ്റിയൊക്കെ കുറവായത് മലയോര മേഖലയിലും മറ്റു ഗതാഗത മാർഗങ്ങൾ വളരെ കുറവുള്ള ksrtc യേ മാത്രം ആഗ്രഹിക്കുന്ന ഉൾഏര്യകളിലൊക്കെ ഈ വണ്ടി എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 місяці тому +3

      മംഗലാപുരത്തു നിന്ന് കാസർഗോഡ്ക്കു സർവീസ് നടത്തുന്ന karnataka srtc യുടെ ബസ്സുകൾക്ക് രണ്ട് door ഉണ്ടല്ലോ? 🤔

    • @jasneerjasni520
      @jasneerjasni520 4 місяці тому

      @@gokulgokulshajikumar3877 പഴയ ബസ്സുകൾക്കാണെന്ന് തോന്നുന്നു സിംഗിൾ ഡോർ ഉള്ളതുണ്ട് ഓർഡിനേറി വണ്ടികൾക്ക്

  • @karthik.k8918
    @karthik.k8918 4 місяці тому +4

    Ente abhiprayathil ee cheriya roadil ee bus thanneya nallathu pakshe long route suit aavumo ennu doubt aanu 😊

  • @ajikoikal1
    @ajikoikal1 4 місяці тому +3

    ഡോർ മധ്യത്തായിരുന്നേൽ പിന്നെയും സൗകര്യമായേനെ. ഡ്രൈവർ മാത്രമുള്ള കർണ്ണാടക ഫ്രണ്ട് ഡോർ ബസുകളിൽ മുന്നിൽ മാത്രം തിരക്കും ബാക്ക് ഒഴിഞ്ഞും കിടക്കുന്നത് കാണാറുണ്ട്. കണ്ടക്ടറുള്ള സ്ഥിതിക്ക് ഡോർ മധ്യഭാഗത്തായിൽ സ്ത്രീകളും പുരുഷൻമാരും മുമ്പിലും പിറകിലുമായി പോയേനെ തിക്കും കുറയും.

  • @homedept1762
    @homedept1762 Місяць тому

    2003 കാലത്ത് ഇത് ആരംഭിച്ചു പരാജയമായിരുന്നു. ഐഷർ, ലൈലൻഡ്, റ്റാറ്റാ കമ്പനികൾ ഇതിന്റെ മെയിൻന്റനൻസ് കരാറിൽ നിന്നും പിന്മാറി അതുകാരണം 7-8 വർഷം കൊണ്ട് ഇവ പിൻവലിക്കേണ്ടി വന്നു പാപ്പനംകോട് സെൻട്രൽ വർക്സിൽ നൂറുകണക്കിന് ബസുകൾ കൊണ്ടിട്ടിരുന്നു.

  • @forthepeople6307
    @forthepeople6307 4 місяці тому +1

    സാർ, pathanapuram -punnala-alimukk -punalur... Details follows,
    from ptpm:-
    (7:45 ptpm, 8:30 ptpm, 11:45ptpm, 2:45 ptpm, 5 ptpm,)
    Return from plr:-(8:40 plr, 9:10plr, 12:45plr, 3:45 plr, 6 plr) super collection aayirikkum... Diarect service aarikkanam karavur vazhi aayaal taxikk pokum... Try for 2 weeks

    • @Porache
      @Porache Місяць тому

      07:35 AM TVM ഫാസ്റ്റ് ഉണ്ട്. 08:20 AM പുന്നല വഴി പ്രൈവറ്റ് വരുന്നുണ്ട്. പെർമിറ്റ്‌ ഇഷ്യൂ ചെയ്യാൻ ഉത്തരവ് വന്നുവെന്ന് അറിയുന്നു. പിന്നെ പുന്നല വഴി പുനലൂർക്ക് രണ്ട് പ്രൈവറ്റ് ബസുകളുടെ പെർമിറ്റ്‌ ആയിട്ടുണ്ട്. ( അച്ചൻകോവിൽ പുന്നല പുനലൂർ ) /

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 місяці тому +8

    മിനി ബസുകൾ പണ്ട് ഇറക്കിയിട്ടുണ്ട് 84-86 കാലത്ത് പിള്ള സാർ ആയിരുന്നു മിനിസ്റ്റർ മാമാട്ടി കുട്ടി എന്ന് നാട്ടുകാർ വിളിക്കുന്ന ബസ് പക്ഷെ അത്‌ അന്ന് പരാജയം ആയിരുന്നു

  • @gireeshkumarkp710
    @gireeshkumarkp710 4 місяці тому +3

    ഹായ്,ബിജിചേട്ട,,KSRTC,ഓടിനറിബസ്,യാത്ര, സൂപ്പർ, പുതിയ,KSRTC,ഓടിനറിമിനി, ബസ്,സൂപ്പർആണ്,ഗതാഗതമന്ത്രി,ഗണേഷ്കുമാർസാറിന്അഭിനന്ദനങ്ങൾ,❤

  • @sreerag7989
    @sreerag7989 4 місяці тому +3

    Pattazhy❤

  • @sreerakshith
    @sreerakshith 4 місяці тому +3

    Double door venamyirunu…pillere busil kerumbo que palikan schoolip ninne padipikanam

  • @SIp56
    @SIp56 4 місяці тому +8

    ഓർഡിനറി ക്ക് ഈ ബസ് ഓക്കെയാണ്

  • @apscrereelsstatuscutz2740
    @apscrereelsstatuscutz2740 4 місяці тому +2

    Ordinaryke polum ee bus poraa..
    1. Standing paadanu 2x1 seating ededi varum..allel valuppam koodanam
    2. 2 doors venam allel paadanu
    School bus poleyanu avastha

  • @aswin5370
    @aswin5370 3 місяці тому +1

    പട്ടാഴി ❤️

  • @YATHRA660
    @YATHRA660 4 місяці тому +2

    മലയോര മേഖല ക്ക് ഒരു ട്രയലും വേണ്ട
    180 HP മുകളിൽ POWER ഉള്ള മൊതല് ആയിരിക്കണം
    ഇത്‌ 140 HP മലയോര മേഖല ക്ക്
    ഓടിയാൽ പെട്ടെന്ന് HEART ന്റെ നടു പൊട്ടും
    നിരന്ന റോഡ് ൽ കൊയപ്പല്യാ

  • @classicblinds
    @classicblinds 4 місяці тому +6

    Ordinary 2door venam allenkil yathrakarku buddimuttakum ororuthar kerumbozhum irangumbozhum

  • @VKP-i5i
    @VKP-i5i 4 місяці тому +4

    My suggestion for mini Bus 🚌 Ksrtc should only suy SMl
    hiroi chassis build body from Kondody for SF or Limited stop , Bharth Benz or Eicher for premium super fast 😊

    • @യരലവ
      @യരലവ 4 місяці тому +5

      Tata parts avaialable ആണ് എല്ലാ ഇടത്തും,
      മാത്രമല്ല നന്നാക്കാന്‍ എളുപ്പവുമാണ്, ടാറ്റ പണി അറിയാവുന്നവര്‍ എല്ലായിടത്തും ഉണ്ട് , സർവീസ് center എല്ലായിടത്തും ഉണ്ട്, parts cheap ആണ്

    • @UNNIBROTHERnkn
      @UNNIBROTHERnkn 4 місяці тому +1

      ​@@യരലവLeyland is best

  • @triangleinepitrochoid
    @triangleinepitrochoid 4 місяці тому +1

    Seat bench type aakai width kurachaal set aanu

  • @binubinuj5184
    @binubinuj5184 4 місяці тому +3

    ST കിട്ടുമോ ?

  • @vishnuprasanthkv1215
    @vishnuprasanthkv1215 3 дні тому +1

    Ethupole ordinary etra bus ind tata de

  • @sheejatc785
    @sheejatc785 4 місяці тому +1

    ഡോറോ ഓട്ടോമാറ്റിക് ആക്കാൻ വരുന്നോ

  • @saju304
    @saju304 4 місяці тому +3

    സിംഗിൾ ഡോർ വിജയിക്കില്ല

    • @joelmr7094
      @joelmr7094 3 місяці тому

      അതെ, വിജയിച്ചാൽ തന്നെ യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് സിംഗിൾ ഡോർ

  • @leviyisarel
    @leviyisarel 4 місяці тому

    This type bus only used for school bus...

  • @Jishnu_Ambadi
    @Jishnu_Ambadi 4 місяці тому +6

    ഇത് വിജയിക്കില്ല കാരണം. സിംഗിൾ ഡോർ അതുമല്ല ആൾക്കാർ നിന്ന് കഴിഞ്ഞാൽ കണ്ടക്ടറിന് സെന്ററിലൂടെ നടക്കാൻ കഴിയില്ല. സ്റ്റാഫ് - സ്കൂൾ ബസ്സായി ഉപയോഗിക്കുന്ന ഇത് KSRTC യ്ക്ക് കൊടുത്ത TATA യും കൊള്ളാം ഇത് വാങ്ങാൻ മുന്നിൽ നിന്ന് ഗതാഗതമന്ത്രി യും കൊള്ളാം. ഇത് ഷാസി വാങ്ങി ബോഡി കെട്ടി ഇറക്കിയാൽ കൊള്ളാം

    • @liju_r
      @liju_r 4 місяці тому +6

      New buses order cheyumbol ksrtc Venda alteration chyethu body eraku ollu

    • @Ronoindia
      @Ronoindia 4 місяці тому +3

      Eth ann northeast ill upayokikunnath

    • @Jishnu_Ambadi
      @Jishnu_Ambadi 4 місяці тому +1

      @@liju_r seat nte width kurakkanam. Athu pattumo 🤔
      Pinne back door cheyyan pattumo ?

    • @shp-1753
      @shp-1753 4 місяці тому +3

      Body code und ipo... Pazhaya ordinary pole ishtamulla valippathil kettaan kazhiyilla

    • @vishnumohancherath
      @vishnumohancherath 4 місяці тому +3

      TATA ACGL റൂട്ട് ബസ്സുകൾക്ക് ആയി ഡബിൾ ഡോർ ബസ്സുകൾ ഇറക്കീട്ടുണ്ട്. റൂട്ട് ബസ്സ് സർവ്വീസിനായി പ്രത്യേകം Design ചെയ്ത മോഡൽ ആണ്. അതായിരുന്നു നല്ലത്.

  • @bijuraj8541
    @bijuraj8541 4 місяці тому +4

    Tata, Layland, bharat benz, Eicher volvo, Mahindra, SML isuzu......ഈ എല്ലാ കമ്പനികളുടെയും same കാറ്റഗിരി വരുന്ന വാഹനങ്ങൾ ഒരേ സമയം ഒരേ ടൈപ്പ് റൂട്ടുകളിൽ ഓടിച്ച് അതിന്റെ മൈന്റിനെൻസ്, മൈലേജ്, സ്പർപ്പാർട്സ് വില, വണ്ടിയുടെയും സ്പേർ പാർട്സിന്റെയും ഈടുനിൽപ്പ്, ടയർ ലൈഫ്, ഡ്രൈവർ and പാസ്സന്ജർ കംഫർട്.... ഒക്കെ പഠിച്ച് അതിൽ ഏറ്റവും ബെസ്റ്റ് തിരഞ്ഞെടുക്കുന്നതാണ് ശരിയായ വഴി.....ഏകപക്ഷ്യമായി TATA മാത്രം ഓടിച് നോക്കിയിട്ട് എന്ത് മനസിലാക്കാനാണ്?? ഇത് പോപ്പുലർ മെഗയും മന്ത്രിയും ചേർന്നുള്ള ഒരു അഴിമതി ആകാൻ സാധ്യത കാണുന്നു. ഇപ്പോളത്തെ MD വെറും ഒരു റബ്ബർ സ്റ്റാമ്പ്‌ മാത്രം ആണ്. ഇനി മന്ത്രിക്ക് അഴിമതി കാണിക്കാൻ വേണ്ടി ഒരു മിണ്ടപ്രാണി MDയെ നിയമിച്ചതാണോ എന്ന് സംശയിച്ചാലും തെറ്റ് പറയാൻ പറ്റുമോ????
    പണ്ട് ഗണേഷ് മന്ത്രി ആയിരുന്ന കാലത്ത് കുറേ കുട്ടി TATA ബസുകൾ മേടിച്ചിരുന്നു അത് വൻ പരാജയം ആയിരുന്നു. ഇപ്പോൾ ട്രയൽ ഓടിക്കൊണ്ടിരിക്കുന്ന TATA starbus സൂപ്പർഫാസ്റ്റ് A/C ബസ്സും ആ റൂട്ടിന് ഒട്ടും യോഗിക്കാത്ത വണ്ടി ആണ്.
    Ganesh and TATA something fishy 🤔🤔🤔

    • @bosewellninan4132
      @bosewellninan4132 4 місяці тому +7

      Tata virodhi Tata mathramall leyland I'm undakum

    • @bijuraj8541
      @bijuraj8541 4 місяці тому +4

      @@bosewellninan4132 ഞാൻ ഒരു TATA വിരോധിയും അല്ല. ksrtc ഏത് വണ്ടി എടുത്താലും എനിക്ക് ഒന്നും ഇല്ല. ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ

    • @HarikrishnangDhan
      @HarikrishnangDhan 4 місяці тому +4

      അന്ന് leyland കുട്ടി ബസ്സുകളും ഉണ്ടായിരുന്നു .. കണ്ടിട്ടില്ലേ

    • @VKP-i5i
      @VKP-i5i 4 місяці тому +3

      Njan leyland fan aanu Tata mini bus atrem mosham alla , 40 seater AC model nallatanu .

    • @bijuraj8541
      @bijuraj8541 4 місяці тому +2

      @@VKP-i5i ടാറ്റാ മിനി ബസ് മോശം ആണെന്നെന്നല്ല പറഞ്ഞത് ലോങ്ങ്‌ റൂട്ടിന് പറ്റിയത് അല്ല. Same റൂട്ടിൽ ഈ മിനി ബസ് അടക്കം എല്ലാ ബസ്സുകളിലും ട്രാവൽ ചെയ്തു ഞാൻ മിനി ബസ് അത്ര comfort അല്ല. സമയത്ത് ഓടി എത്താൻ പറ്റുന്നില്ല. long ചെയ്‌സ് ബസ് തന്നെ ആണ് ബെറ്റർ അത് ലായ്‌ലൻന്റോ ടാറ്റയോ ഏതായാലും