കറിയിൽ എരിവ് കൂടുതലാക്കണം, എങ്കിലേ ആളുകൾ കൂടുതൽ കള്ളുകുടിക്കൂ | Innocent thilakan comedy combo |

Поділитися
Вставка
  • Опубліковано 27 сер 2024
  • ♦Subscribe Here: bit.ly/2NDnSLN
    Kochuvava, a young boy, witnesses the murder of his father by a feared landlord of their village. He grows up to be a ruthless businessman hell-bent on taking revenge from the culprits.

КОМЕНТАРІ • 191

  • @vishnumv6914
    @vishnumv6914 3 роки тому +526

    തിലകൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ ആലപ്പുഴ ചേർത്തല( mainly കടക്കരപള്ളി) ഭാഗത്തുള്ള ഈഴവർ സംസാരിക്കുന്ന സംസാര ശൈലി ആണ്...ആ ശൈലിയിൽ ചെറുതായി വ്യത്യാസം ഉണ്ടായാൽ മതി ആ ഭാഷ അവിടെയുള്ള അരയ വിഭാഗക്കാർ സംസാരിക്കുന്ന ഭാഷ ആയി മാറൂം.. എത്ര അനായസകരാമയി ആണ് ആ സങ്കീർണ്ണമായ കാര്യം അദ്ദേഹം ചെയ്തു വെച്ചിരിക്കുന്നത്.. ഇതിഹാസമാണ്

    • @rohiththampi7806
      @rohiththampi7806 3 роки тому +5

      Adheham oru ezhavan aanu

    • @vishnusasi8241
      @vishnusasi8241 3 роки тому +2

      But Rajen P Dev was right selection

    • @vivekv5194
      @vivekv5194 3 роки тому +14

      @@vishnusasi8241 സത്യം., ഇത് നേരത്തെ നാടകമായി ഇറങ്ങിയപ്പോ കൊച്ചുവാവയുടെ വേഷം ചെയ്തത് ശ്രീ. രാജൻ. പി. ദേവ് തന്നെ. സിനിമ ഇറങ്ങിയപ്പൊ ദേവിന്റെയടുത്ത് ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പൊ അദ്ദേഹം സവിനയം പറഞ്ഞത്, തന്നെക്കാട്ടിലും മികച്ച നടൻ ആ വേഷം അനശ്വരമാക്കിയെന്നായിരുന്ന്. അഭിനയ തിലകമായ ശ്രീ. തിലകനും കുറ്റമറ്റതായി തന്നെ അഭിനയിച്ചതെങ്കിലും മുഖത്തെ 'look' കൊണ്ടും അഴിമതിയുടെ പര്യായമായി അഭിനയിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവും നിമിത്തം പ്രസ്തുത വേഷത്തിന് ഏറ്റവും അനുയോജ്യൻ ശ്രീ. ദേവ് തന്നെയായിരുന്ന്.

    • @kiran.rpillai1949
      @kiran.rpillai1949 3 роки тому +4

      @@rohiththampi7806 അതിൽ കാര്യമില്ല മികച്ച നാടൻ ആണ് 🥰

    • @vivekv5194
      @vivekv5194 3 роки тому +4

      @@cupid031085 സിനിമ രംഗത്ത് 'ജൂനിയറാ'യിരുന്നെന്നത് നേര് തന്നെ. എന്നാൽ പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ അദ്ദേഹം നാടക രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞതായിരുന്ന്. സ്വന്തമായി നാടക 'ട്രൂപ്പും' അദ്ദേഹം നടത്തിവരികയായിരുന്ന്.

  • @vijayakrishnancr
    @vijayakrishnancr 3 роки тому +426

    അമേരിക്കയിൽ ആയിരുന്നെങ്കിൽ ഇതിലെ അഭിനയത്തിന് തിലകൻ സാറിന് ഓസ്‌കർ കൊടുത്തേനെ.ജീവൻ തുടിക്കുന്ന കഥാപാത്രം,എത്ര കണ്ടിട്ടും മനസ്സിൽ നിന്ന് പോകുന്നില്ല. ആ കഥാപാത്രം അങ്ങ് ജീവിച്ചു തീർക്കുകയായിരുന്നു.

    • @kurianjoseph2699
      @kurianjoseph2699 3 роки тому +7

      Kattukuthira kochuvava rajanp dev drama performance was tad bettr than this

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 роки тому +1

      @@kurianjoseph2699 hmm 😊

    • @Tony2687
      @Tony2687 3 роки тому +2

      Rajan p dev as kochu vava in drama was excellent...

    • @anumol3324
      @anumol3324 3 роки тому +1

      Satyam

    • @vijayakrishnancr
      @vijayakrishnancr 3 роки тому +1

      @@Tony2687 may b true.didn't watch the drama but huge respect for Rajan p dev sir too. He was a master in portrayal of character roles.

  • @tkr914
    @tkr914 3 роки тому +290

    മലയാളത്തിന്റെ പെരുന്തച്ചൻ തകർത്തു അഭിനയിച്ച ചിത്രം 👍👍

    • @melbinmanuel5674
      @melbinmanuel5674 3 роки тому +3

      എന്താ ഈ സിനിമയുടെ പേര്

    • @sujithkraxelz876
      @sujithkraxelz876 3 роки тому +3

      Eth cinemayila thakarkkathath??🤷

    • @tkr914
      @tkr914 3 роки тому +4

      @@melbinmanuel5674 film -കാട്ടുകുതിര 1990

    • @SuperMohanakrishnan
      @SuperMohanakrishnan 3 роки тому +2

      രാജൻ പി ദേവ് തകർത്തു ആടിയ നാടകം ആയിരുന്നു ആദ്യം

    • @rafeeqa.r770
      @rafeeqa.r770 3 роки тому

      @@SuperMohanakrishnan രാജൻ പി ദേവ് , തിലകൻ 🔥🔥🔥🔥🔥 കാട്ടു കുതിര

  • @qwer30880
    @qwer30880 3 роки тому +35

    ഹോ ഇ തിലകൻ മുതലാളിയും, കരുമാടികുട്ടൻ film ലെ രാജൻ p ദേവ് മുതലാളിയും, കിടു 👌👌👌👌

  • @masco711
    @masco711 3 роки тому +18

    തിലകൻ സാറ് ചേർത്തല ഭാഷയിൽ പെടക്കുന്നതിനിടയിൽ കള്ളും കറിയും അകത്താക്കുന്ന ഇന്നസെന്റാണ് മരണ മാസ്....🤣🤣🤣

  • @mubuali
    @mubuali 3 роки тому +231

    ഇന്നച്ചൻ നന്നായി ആസ്വദിച്ചു കഴിക്കുന്നു

  • @abhilash4372
    @abhilash4372 3 роки тому +288

    ഇന്നസെന്റ് ചേട്ടൻ ഫുഡ്‌ കഴിക്കുന്ന scene, ആ മുഖത്തുനിന്ന് വായിച്ചെടുക്കാൻ പറ്റും ആ ഫുഡ്‌ എന്തുമാത്രം പെർഫെക്ട് ഓക്കേ ആണെന്ന് 🥰

  • @vinu847
    @vinu847 3 роки тому +46

    Innocent കുടിച്ചത് ശരിക്കും കള്ളാണോ.. Expression👌

    • @babunanu8351
      @babunanu8351 3 роки тому +9

      ശരിക്കും കള്ള് ആകാം .. കുപ്പിയുടെ അടിയിൽ മട്ട് പുലരികള്ള്.. കുപ്പി നിറച്ചിട്ട് 2 മണിക്കൂർ കൂടുതലായിക്കാണും..

  • @jprakash7245
    @jprakash7245 2 роки тому +4

    What a business man! തിലകൻ തകർത്തു!🔥
    നാടകത്തിൽ രാജൻ പി ദേവും തകർത്തു എന്നാ കേട്ടിട്ടുള്ളത്...

  • @regal3992
    @regal3992 3 роки тому +207

    ഏറ്റവും ആസ്വദിച്ചു കള്ളുകുടിക്കുന്നത് ഇന്നസെന്റ് ആയിരിക്കും..

    • @ajmal.______3974
      @ajmal.______3974 3 роки тому +3

      അല്ല ജഗതി

    • @jintumjoy7194
      @jintumjoy7194 3 роки тому +6

      @@ajmal.______3974 ജഗതി ചിക്കൻ ആണ്

    • @bobbyphilip9443
      @bobbyphilip9443 3 роки тому +1

      @@jintumjoy7194 correct anu bro👍

    • @JohnsonKJJohn
      @JohnsonKJJohn 3 роки тому +4

      മീൻ ചാറിൽ മുക്കി ആസ്വദിച്ചു കഴിക്കുന്നത് സൂപ്പർ 👌

  • @ReghuMechira
    @ReghuMechira 3 роки тому +5

    പണ്ട് ഈ സിനിമ കണ്ടപ്പോൾ കൊച്ചുവാവ വില്ലൻ ആണെന്നാ കരുതിയത് ..... ഇദ്ദേഹം വേദനനിറഞ്ഞ ഒരു ഭൂതകാലം പേറി നടക്കുന്ന ഒരു പാവം ആണെന്നു ഇപ്പൊൾ മനസ്സിലാവുന്നു .

  • @TrollanShorts
    @TrollanShorts 3 роки тому +10

    Ithupoloru kallu kudi ithra bhangiyayi cheytha veroru nadanum undakilla... Innocent chettan pwoli 😍😍😍😍

  • @manojjoseph8223
    @manojjoseph8223 3 роки тому +16

    1990 ല്‍ ഇത് മെഗാ ഹിറ്റ് ആയിരുന്നു... ഇപ്പോളും ഇത് കാണാന്‍ thrill ആണ്.

  • @karanavar5751
    @karanavar5751 3 роки тому +35

    അഭിനയ ചക്രവർത്തിമാർ
    തിലകൻ
    ഇന്നസെന്റ്
    KPAC ലളിത
    ഗംഭീരം
    അതിഗംഭീരം

  • @cryptomusic1004
    @cryptomusic1004 3 роки тому +24

    Vayil vellam vanuu ..Meen curry 😋😋😋🍛

  • @abhimanyuillustrations6450
    @abhimanyuillustrations6450 3 роки тому +90

    വായിൽ വെള്ളം ഊറിയവരുണ്ടോ 😂💯

  • @shajimb1507
    @shajimb1507 3 роки тому +57

    കച്ചവടക്കാർ കൊച്ചിൽ നിന്ന് പലതും പഠിക്കാനുണ്ട്...

  • @randomguyy5837
    @randomguyy5837 3 роки тому +39

    ഈ കള്ളിൽ വെള്ളമൊഴിച്ച് എന്ന് പറഞ്ഞവൻ്റെ 🤬🤬🤬🤬 പറഞ്ഞാ മതി.
    കൊച്ചു വാവ ഇഫക്ട് 😀

  • @aneeshnirmal8117
    @aneeshnirmal8117 3 роки тому +14

    ഇന്നസെന്റ് എക്സ് എംപി, തിലകൻ അച്ഛൻ 👍

  • @arjunraj3229
    @arjunraj3229 3 роки тому +17

    ഉയ്യോ...
    കൊതി ആകുന്നു.. മീൻ കറി കൂട്ടാൻ

  • @ashikhaidross6162
    @ashikhaidross6162 3 роки тому +125

    Film- കാട്ടുകുതിര (1990)
    Director- വിശ്വബരൻ

  • @skulldow
    @skulldow 3 роки тому +24

    9:34 my god 😂😂😂😂 inocent 😂😂

  • @rideforlife2504
    @rideforlife2504 3 роки тому +43

    കാട്ടുകുതിര❤❤❤

    • @habeebbulla
      @habeebbulla 2 роки тому +1

      ഇതാണ് ഞാൻ തപ്പി നടക്കുന്നത് എവിടേം കാണാനില്ല ഇപ്പൊ കണ്ട് മൂവി നെയിം

    • @fngamning5292
      @fngamning5292 2 роки тому +1

      @@habeebbulla sathyam

  • @abilashrajan4851
    @abilashrajan4851 3 роки тому +18

    Evergreen actors...

  • @tharunrajmt9380
    @tharunrajmt9380 2 роки тому +4

    12:26
    കീഴ്ജാതിക്കാർ എന്നു മുദ്രകുത്തപ്പെട്ടവരുടെ ശാപമാണ്...

  • @srinivasan27117
    @srinivasan27117 3 роки тому +58

    Innocent's Action while Drinking 👌🌹

  • @user-vk7lm1wt4i
    @user-vk7lm1wt4i 3 роки тому +24

    അറിയാതെ ഉമിനീര് വിഴുങ്ങി പോയത്
    എനിക്ക് മാത്രമാണോ 😋

    • @figh761
      @figh761 3 роки тому +2

      Ithu thante photo ano

    • @shiyasthadathil8535
      @shiyasthadathil8535 3 роки тому +3

      Poli

    • @user-vk7lm1wt4i
      @user-vk7lm1wt4i 2 роки тому +2

      @SIR GRINDELWALD 😂

    • @Toms.George
      @Toms.George 2 роки тому

      😄😄😄😄ഉള്ളകാര്യം പറഞ്ഞല്ലോ 👍👍👍👍

  • @arif5682
    @arif5682 3 роки тому +136

    നാടകത്തിൽ രാജൻപിദേവ് ആണ്

    • @anooppavumpa3457
      @anooppavumpa3457 3 роки тому +3

      അതേ

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 роки тому +2

      അതെ . 😊

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 роки тому

      @@anjalipushpan oh 😯Ookkaayy...

    • @thealchemist9504
      @thealchemist9504 3 роки тому

      @@anjalipushpan, No.

    • @iqbalpanniyankara4918
      @iqbalpanniyankara4918 2 роки тому +3

      രാജൻ പി ദേവ് ന്
      സിനിമയിൽ ആ കഥാപാത്രം കൊടുക്കാത്തതിൽ ഭയങ്കര സങ്കടമുണ്ടായിരുന്നു
      രാജേട്ടനായിരുന്നെങ്കിൽ
      ആ പടം ഈ റെയിഞ്ചിലൊന്നും
      ഒതുങ്ങി നി ൽ ക്കില്ലായിരുന്നു.
      ഉദാ:- കരുമാടിക്കുട്ടനിലെ അഭിനയം മാത്രം നോക്കിയാ മതി

  • @krishNR2004
    @krishNR2004 3 роки тому +125

    ഞാൻ മദ്യപിക്കാറില്ല പക്ഷെ ഇന്നച്ചന്റെ കള്ള് കുടി കാണുമ്പോ എനിക്ക് കള്ള് കുടിക്കാൻ തോന്നുന്നു

    • @muhammednishad5657
      @muhammednishad5657 3 роки тому +25

      എൻ്റെ പൊന്നു ചെങ്ങായി ചെലവ് ഉള്ള കേസ് ആണ് ഇങ്ങനെത്തെ ശീലങ്ങൾ ഒക്കെ

    • @arjun6358
      @arjun6358 3 роки тому +16

      Chelav ennu parayumbo kallinte cash matram alla, adinte side effectsinte treatment chelavoode kanakkil adukkanam

    • @tpvin
      @tpvin 3 роки тому +13

      Ingane thanneyaanu cinema samoohathe swadheenikkunnath

    • @ss.b7554
      @ss.b7554 3 роки тому +8

      ഞാനും കുടിക്കാറില്ല but എനിക്ക് ഇന്നച്ചൻ കൂടികുന്നത് കാണുബോൾ കൊതി ആകുന്നു.... ഇത്ര taste ആണോ കള്ളിന്.... തെങ്ങും കള്ള് കരിക്കും വെള്ളം പോലെ ആണോ കുടിച്ച ആരേലും ഉണ്ടോ????

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 роки тому +4

      😄.. ha ha.. Ath kollaalo. Kothi maathram mathi ketto.. ashaane. Kudiykkanda.

  • @naturelover6462
    @naturelover6462 2 роки тому

    Thilakan
    The best real actor I have ever seen
    ..

  • @josephkurian7910
    @josephkurian7910 3 роки тому +6

    What a shappe muthalali, super , super , super.

    • @sreejithkkumarapillai9633
      @sreejithkkumarapillai9633 3 роки тому

      തിലകന്റെ അഭിനയം കാണുമ്പോൾ പുതിയ തലമുറയിലെ കുറെ കഞ്ചാവ് മോഡൽ പിള്ളേർ സിനിമയിൽ കേറി കാണിക്കുന്നത് കാണുമ്പോൾ മലയാള സിനിമ യുടെ അവസ്ഥ.. തിലകൻ very proud 👌👌

  • @jibinjoy.
    @jibinjoy. 3 роки тому +1

    Anju enthu bhangiya ee movieyilu🥰❤️

  • @playtime285
    @playtime285 3 роки тому +5

    അവസാനം രണ്ടുപേരെയും കൊല്ല്യിലേ....

  • @joseph4500
    @joseph4500 3 роки тому +11

    Gordon ramsey കേരളത്തിലെ ഷാപ്പിൽ വന്ന് ഫുഡ് അടിച്ചിട്ട് എരിഞ്ഞ് വയ്യാതെ ആയ വീഡിയോ കൊറച്ച് നേരത്തെ അങ്ങ് കണ്ടുള്ളു.... 😂 😂 😂

  • @dremectcher9259
    @dremectcher9259 2 роки тому +1

    ഇന്നേസെന്റ് ഒർജിനൽ കള്ള് ആണ് കുടിക്കുന്നത് 😀

  • @TrollanShorts
    @TrollanShorts 3 роки тому +7

    Thilakan poli 🔥🔥

  • @mvr3682
    @mvr3682 3 роки тому +12

    കല്ല്യണിയുടെ പുരികം

  • @vineeshkrishna3862
    @vineeshkrishna3862 3 роки тому +1

    Vlog with kidilam family
    Channel
    Kidu ❤️ super

  • @Trexomyil
    @Trexomyil 3 роки тому +5

    Thilagan uyir

  • @Abhi-tr9lp
    @Abhi-tr9lp 3 роки тому +3

    ഉവ്വാ ഉവ്വാ ഉവ്വാ

  • @nithinxavier7107
    @nithinxavier7107 3 роки тому +1

    3:47 correct

  • @antojames9387
    @antojames9387 3 роки тому +24

    തിലകൻ കൊള്ളാം. പക്ഷേ രാജൻ പി ദേവ് ആയിരുന്നെങ്കിൽ ഈ റോൾ കുറേക്കൂടി കിടിലം ആയി ചെയ്തേനെ.

  • @StaywithmebyREBIN
    @StaywithmebyREBIN 2 роки тому

    ആ കാലത്തിനും ഉണ്ട് ഒരു ഗുണം. നല്ല കള്ള് കിട്ടുവായിരുന്നു.... പൊടി കലകല്ലാത്ത നല്ല കള്ള്..

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +1

    Super movie...

  • @ratheeshkumar8590
    @ratheeshkumar8590 2 роки тому +2

    ഇന്നസെന്റ് കുടിക്കുന്നത് ഒറിജിനൽ കള്ളാണെന്നു തോന്നുന്നു...

  • @manojjoseph8223
    @manojjoseph8223 3 роки тому

    Super Actors

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 роки тому +1

    Rajan p Dev sir oru dream ayernuu

    • @vandanasudhir2337
      @vandanasudhir2337 3 роки тому +1

      അന്ന് കാട്ടുകുതിര നാടകം കണ്ടതിനു ശേഷം സിനിമ ഒരു disappointment ആയി തോന്നി. തിലകൻ്റെ കൊച്ചുവാവയും, പിന്നെ കൊച്ചമ്പ്രാട്ടിയും മോഹനുമെല്ലാം നാടകത്തിൻ്റെയത്ര impact ഉണ്ടാക്കിയില്ല.

  • @redcloudfilmstation7419
    @redcloudfilmstation7419 3 роки тому +2

    3:54 😂

  • @proudatheist9423
    @proudatheist9423 3 роки тому +1

    Innocent kallu kudiyukkunnath kanumbol orennam adiyikkan tonnunu

  • @mrworldwideirk
    @mrworldwideirk 2 роки тому +1

    ഈ പടത്തിലെ കുറേ സീൻ ഞാൻ കണ്ടു പടം കാണണം എന്നുണ്ട്, ഏതു പഠമാണെന്ന് ആർക്കെങ്കിലും അറിയാമോ?

    • @abhijith6971
      @abhijith6971 2 роки тому +1

      Kaattukuthira

    • @mrworldwideirk
      @mrworldwideirk 2 роки тому +1

      @@abhijith6971 തിലകൻ ഇന്നസെന്റ് ജോഡി കലക്കി, നല്ല പടം, thank u brother.

    • @abhijith6971
      @abhijith6971 2 роки тому +1

      @@mrworldwideirk 😊😊

  • @arjunraj3229
    @arjunraj3229 3 роки тому +4

    ആഹ് ഉവ്വാ !!!
    ഠിം!!!

  • @arunraj2443
    @arunraj2443 3 роки тому +3

    Innocent kallu kudikunna kuppiku thazhe podiyindallo athu original kallano podi kalakiyathano.

  • @jayaramjayaram7604
    @jayaramjayaram7604 3 роки тому

    Old is gold

  • @arjun2865
    @arjun2865 3 роки тому +9

    0:40 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @shahidv9479
    @shahidv9479 3 роки тому +5

    Timmmmmm😂

  • @shahidv9479
    @shahidv9479 3 роки тому +4

    Ovva ovvavva😂

  • @siyalove458
    @siyalove458 3 роки тому +9

    Movie name pls

  • @starmobil7738
    @starmobil7738 2 роки тому +1

    Tim

  • @kichukv2471
    @kichukv2471 2 роки тому

    Which film

  • @ekalavyain1131
    @ekalavyain1131 3 роки тому +1

    Top ten IMDB il 10th

  • @AjayRaj-mf7dz
    @AjayRaj-mf7dz 3 роки тому +1

    Etha padam

  • @varghestomy8068
    @varghestomy8068 3 роки тому

    Which movie

  • @_dan___6354
    @_dan___6354 2 роки тому

    Eee cinema name enna

  • @vivekmenon5349
    @vivekmenon5349 3 роки тому +1

    Which Film is this?

  • @deepakdevdas6517
    @deepakdevdas6517 3 роки тому

    Movie name

  • @arun_p_ashokan047
    @arun_p_ashokan047 3 роки тому +2

    E film nte name nthaa

  • @jayavishnu3537
    @jayavishnu3537 3 роки тому +2

    ഇത് ഏത് മൂവി

  • @doncarlous2885
    @doncarlous2885 3 роки тому

    Movie name?

  • @fousiyanoufalfoussuu9991
    @fousiyanoufalfoussuu9991 3 роки тому +4

    Thilakan Oru rekshem ella

  • @abdurahmanfaisal6835
    @abdurahmanfaisal6835 3 роки тому +1

    ഠിം

  • @user-hc1th4zx5j
    @user-hc1th4zx5j 3 роки тому

    കാട്ടുകുതിര

  • @shafeeqpattillathkuwaith2914
    @shafeeqpattillathkuwaith2914 3 роки тому +3

    Name എന്താ

  • @AARUSWibes
    @AARUSWibes 3 роки тому

    ഏതാ movie

    • @ekalavyan5995
      @ekalavyan5995 3 роки тому

      പച്ചകുതിര

    • @AARUSWibes
      @AARUSWibes 2 роки тому

      @@ekalavyan5995 😁.. ഇപ്പോ kitty...കാട്ടുകുതിര അല്ലെ.. ഞാൻ പച്ചകുതിര ദിലീപിന്റെ അല്ലെ..

  • @BosnerBenny
    @BosnerBenny 3 роки тому

    Ith etha padam

  • @thomasscaria2113
    @thomasscaria2113 3 роки тому

    Which film

  • @tanviathu8971
    @tanviathu8971 3 роки тому

    Movie name