പരിശീലനം പൂർത്തിയാക്കി; രണ്ടാം റാങ്കുകാരിക്ക് ജോലിയില്ലെന്ന് PSC | psc exam

Поділитися
Вставка
  • Опубліковано 15 вер 2024
  • പരിശീലനം പൂർത്തിയാക്കി; രണ്ടാം റാങ്കുകാരിക്ക് ജോലിയില്ലെന്ന് PSC
    #pscexam #rangeforestofficer #alappuzha
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 133

  • @lion8264
    @lion8264 2 місяці тому +102

    വിദ്യാഭ്യാസം... ബിസിനെസ്സ്... ഈ രണ്ടു കാര്യങ്ങൾക്കും ഇവിടെ ഭയങ്കര പ്രോത്സാഹനം ആണ്... അതിന്റെ ഉദാഹരണങ്ങളിൽ ഒന്ന് മാത്രം... No 1 കേരളം 🔥🔥🔥... 👹

  • @amalraj7408
    @amalraj7408 2 місяці тому +67

    കുറച്ചു വർഷങ്ങൾക് മുൻപ് വരെ psc പഠിച്ച ജോലി കിട്ടും, കുടുംബത്തെ സംരക്ഷിക്ക എന്നൊക്കെ സാധ്യമായിരുന്നു.... ഇപ്പോൾ അതല്ല അവസ്ഥ പഠിച്ച rank നേടിയാലും നിയമനം ഈ സർക്കാർ നടത്താൻ പോകുന്നില്ല, വാക്കൻസിക്കാൾ റിപ്പോർട്ട്‌ ചെയ്യുന്നില്ല... കേരളത്തിന്റെ അവസ്ഥ....

    • @Me_aksh
      @Me_aksh 2 місяці тому +1

      Central govt exams nu try cheyyu. Psc ude same effort mathi. You will be paid better too.

  • @musicworld1744
    @musicworld1744 2 місяці тому +22

    എന്തൊരു നാടാണ് ഇത് ആർക്കും രക്ഷ ഇല്ലല്ലോ.

  • @user-dz9ku3bs1t
    @user-dz9ku3bs1t 2 місяці тому +31

    കേരള ഗവണ്മെന്റ് 🔥🔥🔥🔥🔥🔥& കേരള psc

  • @princejoy7090
    @princejoy7090 2 місяці тому +28

    പിണറായിയുടെ ആൾക്കാർക്ക് പിൻവാതിൽ വേണം ആയിരിക്കും

  • @tranquilsitn
    @tranquilsitn 2 місяці тому +67

    Please understand the trooth.
    "ജോലിയിലേക്കുള്ള നിയമനം കോടതിയുടെ അന്തിമ വിധി അനുസരിച്ചായിരിക്കും "എന്ന വ്യക്തമായ നിബന്ധന വെച്ചാണ് കോടതി ഇവരെ ട്രെയിനിങ്ങ് പൂർത്തിയാക്കാൻ അനുവദിച്ചത്.
    Psc psc-യുടെ ഉത്തരവാദിത്ത്വം കൃത്യമായി പാലിച്ചിരുന്നെങ്കിൽ ആർക്കും പ്രശ്നം വരില്ലായിരുന്നല്ലോ.......Psc ക്ക് പിഴവ് പറ്റിയെങ്കിൽ തിരുത്തണം. ...അല്ലെങ്കിൽ കോടതി തിരുത്തും, അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. Total മാർക്കിനെ 100% ലേക്ക് മാറ്റം വരുത്തിയപ്പോൾ എഴുത്തു പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച ഉദ്യോഗർത്ഥി റാങ്ക് ലിസ്റ്റിൽ പിന്നിലായി. ഇന്റർവ്യൂ മാർക്കും, ഗ്രേസ് മാർക്കും മാത്രം പരിഗണിച്ചു ജോലി കൊടുക്കാൻ പറ്റില്ലല്ലോ.
    എഴുത്തു പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചാൽ പരാതിക്കാരിയുടെ മാർക്കിനെക്കാൾ കൂടുതലാണ് അവകാശവാദം ഉന്നയിച്ചവരുടെ മാർക്ക്. അപ്പോൾ എന്ത് ചെയ്യും . ഇന്റർവ്യൂ മാർക്കും, ഗ്രേസ് മാർക്കും കൂട്ടി ടോട്ടൽ മാർക്കിനെ 100 % ലേക്ക് മാറ്റിയാണ് psc റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.(ഇവിടെ സംഭവിക്കുന്നതെന്തെന്നാൽ 600 മാർക്കോളം വരുന്ന ഈ പരീക്ഷയുടെ ടോട്ടൽ മാർക്ക് 100% ലേക്ക് മാറ്റപ്പെടുമ്പോൾ100- 6 മാർക്കിന്റെ കുറവാണ് സംഭവിക്കുന്നത് . അപ്പോൾ എഴുത്തു പരീക്ഷ യിൽ ഉയർന്ന മാർക്ക് ലഭിച്ചവർ പുറത്തും ഇന്റർവ്യൂ മാർക്കും ഗ്രേസ് മാർക്കും കൂടുതൽ ലഭിച്ചവർ അകത്തും. ഇത് ചോദ്യം ചെയ്യേണ്ടതല്ലേ? മുൻപ് നടന്ന പല പരീക്ഷകളിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടാകാം ) നോട്ടിഫിക്കേഷനിൽ ഇങ്ങനൊരു മാറ്റം പ്രേത്യേകം രേഖപ്പെടുത്താതെ പരീക്ഷ നടന്നതിന് ശേഷം psc നടത്തിയ ഈ ഉദാരമനസ്കത കോടതിയിൽ ചോദ്യം ചെയ്തു, എല്ലാ കോടതികളും ഇത് അംഗീകരിക്കുകയും ചെയ്തു. "എഴുത്തു പരീക്ഷയുടെ മാർക്കിനാണല്ലോ" പ്രാധാന്യം.(സംശയം ഉള്ളവർക്ക് റാങ്ക് ലിസ്റ്റ് പരിശോധിക്കാം).
    note:വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട കപ്പിനും ചുണ്ടിനും ഇടയിൽ ജോലി നഷ്ടമായവർ റാങ്ക് ലിസ്റ്റ് നന്നായി വിശകലനം ചെയ്യുന്നത് നന്നായിരിക്കും

    • @anoopstephen1423
      @anoopstephen1423 2 місяці тому

      റേഞ്ച് ഫോറെസ്റ്റ് ഓഫീസർ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകൾ എല്ലാം 100 മർക്കിൽ (percentage) അണ് പബ്ലിഷ് ചെയ്തുകൊണ്ടിരുന്നത് , കാറ്റഗറി നമ്പർ 63/2013 ,64/2013, 12/2018, 293/2011 തുടങ്ങിയ മുൻ റാങ്ക് ലിസ്റ്റുകൾ എല്ലാം നോക്കിയാൽ 100 ശതമാനത്തിൽ ആണ്,( PSC Manual para. 339) ലിസ്റ്റ് തയാറാക്കി കൊണ്ടിരിക്കുന്നത് , 28/01/2021 ഇൽ വന്ന മുൻ റാങ്ക് ലിസ്റ്റില് മാത്രമാണ് 600 മാർകിൽ ഉള്ളത്, 23/06/2022 തിയതീയിൽ വന്ന റാങ്ക് ലിസ്റ്റ് (catagory 190/2016 ) percentage ആണ്

    • @anoopstephen1423
      @anoopstephen1423 2 місяці тому +1

      സുപ്രീം കോടതിയിൽ കേസ് നില നിൽകുമ്പോൾ ആണ് അഡ്വൈസ് ക്യാൻസൽ ചെയ്തേ ( കേസ് കഴിയുന്നെ വരെ അവൈറ്റിങ് എന്ന് സുപ്രീം കോടതി പറഞ്ഞിട്ടും ) കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു .വിധി വന്നിട്ടില്ല .

    • @hellobro7134
      @hellobro7134 2 місяці тому +1

      @@anoopstephen1423 she should have obtained a stay order or some other interim order .

    • @tranquilsitn
      @tranquilsitn 2 місяці тому

      @@anoopstephen1423 നോട്ടിഫിക്കേഷനിൽ പറയാതെ പരീക്ഷ നടന്നതിന് ശേഷം ഇഷ്ടക്കാർക്കു വേണ്ടി സിണ്ടിക്കേറ്റ് കൗൺസിൽ എടുത്ത തീരുമാനമാണ് ടോട്ടൽ മാർക്കിനെ ശതമാനത്തിലേക്ക് മാറ്റിയത്. ഇങ്ങനെ ചെയ്യാൻ പറ്റുമോ? ഇല്ലയോ? എന്ന് ഇന്ത്യയിൽ മൊത്തം സ്റ്റേറ്റ് PSC യിൽ നടക്കുന്ന ക്രമക്കേടുകൾക്ക് അന്തിമമായി സുപ്രീം കോടതി വിധി കാത്തിരിക്കുന്നവർ വേറെയും ഉണ്ട്. സുപ്രീം കോടതി സ്റ്റേ ഇല്ലാത്ത പക്ഷം നിയമനാധികാരം PSC ക്കാണ്
      വെറും രണ്ട് പേരുടെ നിയമനത്തിന് വേണ്ടി PSC എന്തിന് ആദ്യം റാങ്ക് ലിസ്റ്റ് മാറ്റം വരുത്തി publish ചെയ്തു ? അതല്ലേ കോടതിയിൽ ചോദ്യം ചെയ്തത്

    • @tranquilsitn
      @tranquilsitn 2 місяці тому +1

      @@anoopstephen1423
      നോട്ടിഫിക്കേഷനിൽ പറയാതെ പരീക്ഷ നടന്നതിന് ശേഷം ഇഷ്ടക്കാർക്കു വേണ്ടി സിണ്ടിക്കേറ്റ് കൗൺസിൽ എടുത്ത തീരുമാനമാണ് ടോട്ടൽ മാർക്കിനെ ശതമാനത്തിലേക്ക് മാറ്റിയത്. ഇങ്ങനെ ചെയ്യാൻ പറ്റുമോ? ഇല്ലയോ? എന്ന് ഇന്ത്യയിൽ മൊത്തം സ്റ്റേറ്റ് PSC യിൽ നടക്കുന്ന ക്രമക്കേടുകൾക്ക് അന്തിമമായി സുപ്രീം കോടതി വിധി കാത്തിരിക്കുന്നവർ വേറെയും ഉണ്ട്. സുപ്രീം കോടതി സ്റ്റേ ഇല്ലാത്ത പക്ഷം നിയമനാധികാരം PSC ക്കാണ്
      വെറും രണ്ട് പേരുടെ നിയമനത്തിന് വേണ്ടി PSC എന്തിന് ആദ്യം റാങ്ക് ലിസ്റ്റ് മാറ്റം വരുത്തി publish ചെയ്തു ? അതല്ലേ കോടതിയിൽ ചോദ്യം ചെയ്തത്

  • @ftm2975
    @ftm2975 2 місяці тому +36

    വിവരം ഇല്ലാത്ത 22 മെമ്പർമാരും അതിന് പറ്റിയ തലവനും..

    • @tranquilsitn
      @tranquilsitn 2 місяці тому +4

      വിവരം കൂടി പോയതിൻറെ കുഴപ്പമാണ് . നേരായ രീതിയിൽ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്താൽ മതിയായിരുന്നല്ലോ ? വെറും രണ്ട് പേരുടെ നിയമനത്തിന് വേണ്ടി എന്തിന് റാങ്ക്ലിസ്റ് മാർക്ക് ശതമാനത്തിലേക്ക് മാറ്റി പബ്ലിഷ് ചെയ്തു?അത് തന്നെയാണ് കോടതിയും കണ്ടെത്തിയത്

    • @drisya14
      @drisya14 2 місяці тому

      Agree 🙂👍🏻

    • @sooz7413
      @sooz7413 2 місяці тому

      ​@@tranquilsitn pSC 190/2016 ( General science / Engineering) and 330/2019 ( Special Recruitment) orumich anu nadathiyath...orey exam ore date. Ennit 100 mark il ore date nu anu 2 category list publish cheythth. Case undayath kond SR rank list actual markil akiyapo anupatham correct ayilla. Angne anu 2 nd rank 3rd rank ayath ( Ella markineyum 600 il convert cheyyan ullathinu NCC um descriptive markum mathram convertion nadathi . Interview mark 100 il kittunath mathram add cheythu. Angane anupatham correct ayilla. . Ithil 190/2016 rank list ipolum 100 il thanne anu kidakunath. Athinu mattam onnum vannitillaa. Ee list le 31 perkum posting kitti, aa alkar ellavarum thanne service il join cheythu. Nilavil 330/2019 enna Special Recruitment list mathram anu mattiyath. Athu kondanu appointment kittathe irunath. ..

    • @sooz7413
      @sooz7413 2 місяці тому

      ​@@tranquilsitnIvde randalkarude niyamanam mathram alla nadanath motham 34 peranu... Parayuna pole markidan PSC nammude swanthakar allalo

    • @tranquilsitn
      @tranquilsitn 2 місяці тому

      @@sooz7413 report cheytha 2 post enna njan udesichathu

  • @Arya-bm1le
    @Arya-bm1le 2 місяці тому +8

    ചുമ്മാതല്ല എല്ലാരും കാനഡ, കuk, ദുബായ് ഒക്കെ പോകുന്നെ.. Psc എന്നുപറഞ്ഞു ലൈഫ് കളയുന്നതിനേക്കാൾ ബേധം

  • @prasadpsubramanian
    @prasadpsubramanian 2 місяці тому +30

    I was one who got the job in this case after 2 years ,here PSC have intentionally changed the pattern of marking without informing the candidates after the completion of physical test, written test and interview,I felt wrong in this pattern of marking and l gave a' Right to Information Act' to PSC.PSC informed me that the decision was taken by PSC council after completion of exams,so I filed case and I fight for my right to earn my job.

    • @hellobro7134
      @hellobro7134 2 місяці тому

      Understand man its wrong

    • @hellobro7134
      @hellobro7134 2 місяці тому

      Uhvae the right to fight against the wrong and you have done it

    • @manuantony1156
      @manuantony1156 2 місяці тому +1

      Even I had a similar issue, my case is still in tribunal

    • @anoopstephen1423
      @anoopstephen1423 2 місяці тому

      റേഞ്ച് ഫോറെസ്റ്റ് ഓഫീസർ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകൾ എല്ലാം 100 മർക്കിൽ (percentage) അണ് പബ്ലിഷ് ചെയ്തുകൊണ്ടിരുന്നത് , കാറ്റഗറി നമ്പർ 63/2013 ,64/2013, 12/2018, 293/2011 തുടങ്ങിയ മുൻ റാങ്ക് ലിസ്റ്റുകൾ എല്ലാം നോക്കിയാൽ 100 ശതമാനത്തിൽ ആണ്,( PSC Manual para. 339) ലിസ്റ്റ് തയാറാക്കി കൊണ്ടിരിക്കുന്നത് , 28/01/2021 ഇൽ വന്ന മുൻ റാങ്ക് ലിസ്റ്റില് മാത്രമാണ് 600 മാർകിൽ ഉള്ളത്, 23/06/2022 തിയതീയിൽ വന്ന റാങ്ക് ലിസ്റ്റ് (catagory 190/2016 ) percentage ആണ്

    • @anoopstephen1423
      @anoopstephen1423 2 місяці тому

      28/01/2021 ൽ നിലവിൽ വന്ന റേഞ്ച് ഫോറെസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് റൂൾ പ്രകാരം അല്ലാതെ തെറ്റായി KPSC പബ്ലിഷ് ചെയ്തതുകൊണ്ട് അണ് താങ്കൾ എപ്പോൾ ലിസ്റ്റില് രണ്ടാമത് വന്നത്

  • @dinulal4336
    @dinulal4336 2 місяці тому +81

    2 പേരുടെ ഭാഗത്തും തെറ്റില്ല... തെറ്റു മുഴുവൻ psc യുടെ അടുത്താണ്.

    • @tranquilsitn
      @tranquilsitn 2 місяці тому +4

      പൂർണമായും അങ്ങനെ പറയാൻ പറ്റില്ല. കാരണം മുൻപത്തെ പരീക്ഷകളിൽ മുഴുവൻ മാർക്ക്(600 ) അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് , ഈ റാങ്ക് ലിസ്റ്റ് മാത്രം എന്തുകൊണ്ട് 100 % ശതമാനത്തിലേക്ക് മാറ്റി പ്രസിദ്ധീകരിച്ചു?? അങ്ങനെ വരുമ്പോൾ അവകാശ വാദം ഉന്നയിച്ച ഉദ്യോഗാര്ഥിയുടെ മാർക്കിനെക്കാൾ കുറവാണ് ഇവരുടെ മാർക്ക് അത് എങ്ങനെ ശരിയാകും . കോടതിയും ഇത് തന്നെയാണ് ചെയ്തത്.
      നോട്ടിഫിക്കേഷനിൽ പറയാത്ത ഒരു കാര്യം എക്സാം നടന്നതിനെ ശേഷം എന്തിന് PSC ചെയ്തു ? ആർക്ക് വേണ്ടി ചെയ്തു ?

    • @dinulal4336
      @dinulal4336 2 місяці тому +5

      @@tranquilsitn അത് തന്നെയാണ് ഞാൻ പറഞ്ഞത്‌... തെറ്റ് psc യുടെ ഭാഗത്ത് ആണെന്ന്

    • @hellobro7134
      @hellobro7134 2 місяці тому +3

      @@dinulal4336ethe psc yude kozhappam alla maybe ruling party pressure excert cheythatha

    • @tranquilsitn
      @tranquilsitn 2 місяці тому +3

      @@dinulal4336 വെറും രണ്ട് പേരുടെ പോസ്റ്റിംഗിന് വേണ്ടി PSC എന്തിനു റാങ്ക് ലിസ്റ്റിൽ മാറ്റം വരുത്തി പ്രസിദ്ധീകരിച്ചു. ആർക്കാണോ അങ്ങനെ ചെയ്താൽ ഗുണം ലഭിക്കുന്നത് അവർ തന്നെയാണ് ഇതിനു പിന്നിൽ. അല്ലാതെ PSC ക്ക് ഇങ്ങനെ ചുമ്മാ ചെയ്യേണ്ട കാര്യം ഉണ്ടോ. അത് തന്നെയാണ് കോടതിയിൽ ചോദ്യം ചെയ്തത്

    • @anoopstephen1423
      @anoopstephen1423 2 місяці тому +2

      @@tranquilsitn​​⁠​⁠​⁠​⁠ previous ranklist ellam 100 markil publish cheythekune.percentage il anu psc manual rule il parayune cat. no 63/2013 ,64/2013,12/2018,293/2011 Previous ranklist range forest officer ellm percentage il anu ( psc manual para 339 il basis of marking il ulla rule prakaram anu list prepare cheyune). This is the fact ..

  • @sijintv4722
    @sijintv4722 2 місяці тому +3

    LGS പല പോസ്റ്റും അബോളിഷ് ചെയ്യുന്നു, ഉള്ള ഒഴിവ് report ചെയ്യുന്നും ഇല്ല. ഒഴിവിന് അനുസരിച്ചു മാത്രമേ ലിസ്റ്റ് ഇടു എന്നുപറഞ്ഞു ലിസ്റ്റിൽ ആളെ കുത്തനെ കുറച്ചു എന്നിട്ടും ലിസ്റ്റിൽ വന്നവർ ജോലി കിട്ടാതെ എന്തു ചെയ്യണം എന്നറിയാതെ പെരുവഴിയിൽ നിക്കുവാ 😢

  • @sanusebastian3341
    @sanusebastian3341 2 місяці тому +21

    ഇതുകാണുന്ന 2അം റാങ്കുകാരൻ 😔

  • @amalmohanans3292
    @amalmohanans3292 2 місяці тому +6

    Reservation ഉണ്ടെങ്കിൽ എല്ലാം എളുപ്പം കിട്ടുമെന്ന് കരുതുന്ന ആളുകൾ ഇതൊക്കെ കണ്ടു മനസിലാക്കണം

    • @abhilashshanmughan3770
      @abhilashshanmughan3770 2 місяці тому +5

      Still easy aanu bro compared to other communities l...rank list eduth nokkiyal ariyam eg.lsg,ldc,cpo ..o

  • @anusasi1500
    @anusasi1500 2 місяці тому +1

    Enthoru kashttam

  • @vignesht473
    @vignesht473 2 місяці тому +3

    Kerala government 🔥🔥🔥

  • @Sajithmylamoodu
    @Sajithmylamoodu 2 місяці тому +3

    ഇതല്ല ഇതിന്റെ അപ്പുറം നടന്നില്ലേലെ അതിശയം ഉള്ളു കേരള psc റാങ്ക് കാർക്ക് കൂടെ ജോലി ഇല്ല സപ്ലി ലിസ്റ്റ് വരുന്ന ഞാനൊക്കെ psc മറക്കുന്നതാവും നല്ലത് 😂

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому +3

      Indiak purath pokunathan better.

  • @abdullahrafeek7880
    @abdullahrafeek7880 2 місяці тому

    ഈ സാഹചര്യത്തിലും അത്യാവശം നിയമനോക്കെ മിക്കവർക്കും ലഭിക്കുന്നുണ്ട്

  • @AkshaySanju-l7h
    @AkshaySanju-l7h 2 місяці тому +1

    Enik e problema vanth 15 rank list vannit job kittila enith Central government exam chaythu eppo CISF kitti I love Central exam Kerala psc eppo party kaarude psc aayi maari😂

  • @abhilashshanmughan3770
    @abhilashshanmughan3770 2 місяці тому +1

    Written mark mathram allallo...interview markokk add cheythanallo total mark varuka...? Ivarkk total mark und..cant understand ..

    • @tranquilsitn
      @tranquilsitn 2 місяці тому +2

      കേസിനു പോയ വ്യക്തിക്കാണ് എഴുത്ത്‌ പരീക്ഷയിൽ ഉയർന്ന മാർക്ക് റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ മനസിലാകും. എന്നാൽ ഇന്റർവ്യൂ മാർക്കും, ഗ്രേസ് മാർക്കും കൂട്ടി മൊത്തം മാർക്കിനെ 100% ലേക്ക് മാറ്റം വരുത്തി psc റാങ്ക് ലിസ്റ്റ് ഇട്ടു. സ്വാഭാവികമായും ജോലിക്കർഹതയുള്ള ആൾ പിന്നിലായി. കോടതി ഇത് കണ്ടെത്തി അനുകൂല വിധിയും കൊടുത്തു simple.
      PSC എന്തിന് അങ്ങനെ ചെയ്തു എന്നത് ചോദ്യമാണ് 🤗

    • @abhilashshanmughan3770
      @abhilashshanmughan3770 2 місяці тому +1

      @@tranquilsitn pinne enthinanu interviewinu mark kodukkunnuth ..? Civil servicil vare interview mark based aanu rank list...written mark kooduthal kittitt interview mark kurajal rank kurayum...but ivide onnum manasilavunnilla...interview illatha exam aanekil okk

    • @sooz7413
      @sooz7413 2 місяці тому

      ​@@abhilashshanmughan3770600 markil arunu exam . Aa markil exam conduct cheythu qualified ayavatk ( cut off mark 147.75) interview conduct cheythu. Rank list publish cheythu. PSC rule prakaram qualified markil anu selection enkil total mark percentage aki interview 20 markil ullath idanam ennanu rule. Aa prakaram 100 il markittu. 3 Rd rank Karan parathi koduthath prakaram actual mark convert cheyyan paranju. Athu prakaram PSc irakiya erratum rank list thettayi. Total mark ennu parayunnath descriptive test + NCC wtg+ interview arunu. 100 markil descriptive kittiya mark+ NCC wtg + interview angane. Ithil 100 il kittiyath 600 convert cheyyan paranjapo PSC 6 kond NCC wtg and descriptive mark mathram multiply cheythu.ennit athine 20 il kittiya interview mark add cheythu. Ivde anupatham correct ayilla.

  • @an_insane_soul
    @an_insane_soul 2 місяці тому

    oru party membrship eduku eathelum post il pinvathil keram ivde vere vazhi ila

  • @dolvinsujathkumar
    @dolvinsujathkumar 2 місяці тому +1

    Ayye shokam..psc rank list itta pizhavu kondanennu arinjittum oru kindim cheyyandirikkunnu

  • @sarathkumarB10
    @sarathkumarB10 2 місяці тому

    അപ്പോയ്മെൻ്റ് വന്ന ശേഷം അല്ലേ പാസിംഗ് ഔട്ട് ഒക്കെ ⁉️

    • @anoopstephen1423
      @anoopstephen1423 2 місяці тому

      Yes.After appointment there will be 18 months training and on the last day of training period passing out is conducted

  • @bikemuthappan
    @bikemuthappan 2 місяці тому +1

    പാവം ചേച്ചി... എത്രമാത്രം കഷ്ടപ്പെട്ട് പഠിച്ചാലാണ് rank ഇൽ വരുന്നത്... physical efficient test, physical measurement test, medical test ഒക്കെ വേറെയും....
    കേരള psc ഇൽ നിന്നും ഇത് കൂടുതലൊന്നും പ്രതീക്ഷിക്കാതില്ലല്ലോ...

  • @sparkofkerala2201
    @sparkofkerala2201 2 місяці тому

    Kpsc livestock inspector-2 cat no (535/2019) palakkad districtilae vaccancy psc report cheyyunilla😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Lunadreamer98
    @Lunadreamer98 2 місяці тому +1

    Pavam.

  • @praveenaajith9984
    @praveenaajith9984 2 місяці тому +1

    Pavam

  • @vibhasatheesh7399
    @vibhasatheesh7399 2 місяці тому +1

    Psc അങ്ങ് പിരിച്ചു വിട്.... എന്തിര് നാട് 😡

  • @akhilms5426
    @akhilms5426 2 місяці тому +1

    Nalla bharanam

  • @abhi23450
    @abhi23450 2 місяці тому +12

    Ithahn makkele Reservation nn parenneth😂😂

    • @4khl.
      @4khl. 2 місяці тому +1

      kitiyaa kitti

    • @atmosphere5005
      @atmosphere5005 2 місяці тому +4

      Reservation Muslims ond othiri namakkonnum illa.....😤...

  • @EdwinGeorge133
    @EdwinGeorge133 2 місяці тому +1

    വല്ലാത്ത കഷ്ടം തന്നെ, എന്തൊക്കെ സ്വപ്നങ്ങൾ കണ്ടു കാണും, അവരുടെ വേദന അവര്ക് അറിയാം, നല്ല ഒരു ഭാവി ഉണ്ടാകട്ടെ എന്ന് പ്രത്യഷിക്കുന്നു 🙂

  • @nidhinkishor.a6914
    @nidhinkishor.a6914 2 місяці тому

    അപ്പൊ ഉള്ള ഒരു സീറ്റും പോയി കിട്ടി 🙌👍🔥

  • @xcs8465
    @xcs8465 2 місяці тому

    Endhaanu pizavu?.. Evark matram enthanu job kittanje.. Report complete kodukathad enthanu????????

  • @Prs-e6r
    @Prs-e6r 2 місяці тому

    യൂണിവേഴ്സിറ്റി lgs നാലുമാസം എക്സാം കഴിഞ്ഞിട്ട് ഇതുവരെയും റിസൾട്ട് വന്നിട്ടില്ല എൽജിഎസിന് ഡിഗ്രി ഉള്ളവർ എഴുതിയെന്ന് പറഞ്ഞൽ അത് ഗവൺമെന്റിനും പിഎസ്സിക്ക് നാണക്കേട് ആണ് ഉടനെ തന്നെ നടപടിയെടുക്കണം 🙏ഡിഗ്രി ഇല്ലാത്തവരൊക്കെ പിന്നെ എന്ത ഉള്ളത് ഡിഗ്രി എഴുതണ ടെസ്റ്റ് ഇനി ഡിഗ്രി ഇല്ലാത്തവരെ കൊണ്ട് എഴുതിപ്പിക്കോ എൽജിഎസിനൊക്കെ ഡിഗ്രി ഉള്ളവര് കേസ് കൊടുത്തപ്പോൾ ഡിഗ്രിക്കാരുടെ ടെസ്റ്റ് വരുമ്പോൾ ഡിഗ്രി ഇല്ലാത്തവര് കേസ് കൊടുത്തൽ എന്ത് ചെയ്യും

    • @amalraj-u3h
      @amalraj-u3h Місяць тому

      degree ullavar 7am classbpass ayath aanu

    • @Prs-e6r
      @Prs-e6r Місяць тому

      @@amalraj-u3h നല്ല കാര്യം നന്നായി വരും ഒരുപാട് സ്ത്രികളുടെ കണ്ണീർ എന്നേലും മറുപടി പറയേണ്ടിവരും

    • @amalraj-u3h
      @amalraj-u3h Місяць тому

      @@Prs-e6r njan paranjathil entha thett ivide mathram ullu ee erpad degree exam muzuvan upsc kkar kond povum pinne njangalkk enthelum vende

  • @SurabhiSundaran
    @SurabhiSundaran 2 місяці тому

    Vere oru course um padikan pataathe...Psc padichalengilum nallaoru secure job kittumenn karuthi ravum pakalum kashtapett padich nediya maarkinu oru vilayum kittunnilaalooo ..... Ithaan psc padikkunnavarude avastha😊😢

  • @manuvelpigares3456
    @manuvelpigares3456 2 місяці тому

    Wow🙂

  • @DucatiIi-x2x
    @DucatiIi-x2x 2 місяці тому

    Ellarum vera evdelum odi rekshapetto Keralathinte avastha dhayaneekaram

  • @keralacafe998
    @keralacafe998 2 місяці тому

    ഭരണം മാറട്ടെ ldg ഒഴിഞ്ഞു പോവണം

  • @sujith9435
    @sujith9435 2 місяці тому +4

    LDF വരും എല്ലാം ശരിയാകും

  • @rahulvb7177
    @rahulvb7177 2 місяці тому

    Kittunnavare marinikkaruth

  • @sobin5456
    @sobin5456 2 місяці тому

    Psc inganokke thanne nadathikkonfu pokanam

  • @adershs9532
    @adershs9532 2 місяці тому

    Pinne enghane vote kittum …

  • @Ianu-yw5lz
    @Ianu-yw5lz 2 місяці тому

    100 questions correct aayit idaan ariyilla PSC ku pinneya 😅
    Ulla vacancy illann paranj irikkunnavar. Kaalam onninum kanakk parayikkathe kadannu povilla. 😢

  • @roshin2024
    @roshin2024 2 місяці тому

    Ivide MLA ku mp marakum salary kodukkan cash pinna sakkkaru joli😂😂😂

  • @smrithym9774
    @smrithym9774 2 місяці тому

    😮😮😮

  • @kiranrs6831
    @kiranrs6831 2 місяці тому

    What a fucking system

  • @aneeshkutty9297
    @aneeshkutty9297 2 місяці тому +1

    Govt job nu matrame pokullo.privet job nu ponam.
    Last arkum joli illenna dialogue m

  • @Rajeshclikz
    @Rajeshclikz 2 місяці тому

    Pillarude bhaviyum angane poi

  • @roshin2024
    @roshin2024 2 місяці тому +1

    Germany PR kittiyapo psc interview letter kitty, Kerala government job kittiyalu transfer adichu nadu thendiku ,athu kondu Germany ile sugamayi jeevkunnu ,,,, quite india, india viduka😅😅😅😅

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому +1

      Enikum varanam

    • @roshin2024
      @roshin2024 2 місяці тому

      @@DucatiIi-x2x German language vennam,aviduthu evidutha psc.exam alllla ,copy adicha fine adichu tharum

  • @sujithsb8895
    @sujithsb8895 2 місяці тому

    Psc parri😂 pinne eppo Vanna B tech results 😂😂 ellam moonjal matram

  • @Poorapremi559
    @Poorapremi559 2 місяці тому

    Psc😂

  • @anriya4053
    @anriya4053 2 місяці тому

    Ayo pavam aa കുട്ടി kku ഒന്നു ready akki kodukku pavam 😢

  • @user-gh6kg4uj8c
    @user-gh6kg4uj8c 2 місяці тому

    😂😂😂

  • @പിള്ളേച്ചൻ007
    @പിള്ളേച്ചൻ007 2 місяці тому +2

    ഇമ്മാതിരി തെമ്മാടിത്തരം കാണിക്കുന്ന കൊണ്ടാണ് കേരളത്തിന്ന് യുവാക്കൾ നാട് കടക്കുന്നത്

    • @Arya-bm1le
      @Arya-bm1le 2 місяці тому +1

      കറക്റ്റ്.. അവിടെ അവർക്ക് എല്ലാ സൗകര്യവും ഉണ്ട്..

  • @aravindkumar.s3959
    @aravindkumar.s3959 2 місяці тому +1

    എന്തിനാണ് psc

    • @shahadshazz2807
      @shahadshazz2807 2 місяці тому +1

      Ath avanmarkk ariyilla 😒.

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому +1

      Enthino vendi🤦

    • @atmosphere5005
      @atmosphere5005 2 місяці тому

      Ho psc vishvasich irangithirikkunnavare venam parayan....🤯💩💩💩💩...

    • @tranquilsitn
      @tranquilsitn 2 місяці тому +1

      നിലവിൽ എങ്ങനെയാണോ റാങ്ക് ലിസ്റ്റ് ഇടുന്നത് അത് psc കൃത്യമായി ചെയ്താൽ മതിയായിരുന്നല്ലോ. ആദ്യം ഇവർക്കനുകൂലമാകാൻ വേണ്ടിയല്ലേ മാർക്കിനെ 100 % ലേക്ക് മാറ്റിയത്. കോടതിക്ക് അത് ബോധ്യപ്പെട്ടു

    • @sooz7413
      @sooz7413 2 місяці тому

      ​@@tranquilsitnanukoolam akan PSC swanthakar allalo...2014 originate cheytha vacancy annu BSC kazhinj pidipad undarunnel anne keriyene ..psc vilikan noki ninnu exam ezhuthiyapo athu inganem ayi