ഏതെങ്കിലും ഒരു അധികാരത്തിൻറെ പദവി ഉള്ള എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത്.. ആദ്യം വന്നു കാര്യങ്ങൾ പറയുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കുമ്പോൾ തന്നെ മറ്റെ വ്യക്തിയെ കൂടി കേൾക്കാൻ ശ്രദ്ധിക്കുക.. അല്ലെങ്കിൽ ഏറ്റവും കൂടുതൽ നീതി നഷ്ടപ്പെടുത്തുന്നത് ഈ അധികാര സ്ഥാനം വഹിക്കുന്നവർ ആയിരിക്കും.. എന്തിനാണോ ദൈവം ഓരോ പദവിയും ഓരോരുത്തരെ ഏല്പിച്ചിരിക്കുന്നത് അവർ തന്നെ ഏറ്റവും നീതിബോധം ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഭയാനകം തന്നെ ഏതു ബന്ധത്തിലും ഇത് ബാധകമാണ്.. ഭർത്താവ്, ഭാര്യ മാതാപിതാക്കൾ, മക്കൾ സഹോദരങ്ങൾ മേലധികാരികൾ എവിടെയും.. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു..🙏🙏🙏🙏🙏🙏🙏🙏🙏🙏🌸🌸🎀🎀🌸🌸
അങ്ങയുടെ സുവിശേഷം കേൾക്കുന്നത് വളരെ പ്രയോജനകരമാണ്
കർത്താവ് എല്ലാ മനുഷ്യരെയും നീതി ബോധമുള്ളവരാവാൻ വേണ്ടി ചിന്തിപ്പിയ്ക്കട്ടെ
🙏🙏🙏🙏🙏🙏🙏🙏🦋
👏👏Father bobby jose Sirinu Oraayiram sneham pookkal🌹🥰👏
Thankyou Jesus..🙏🙏🙏
❤️❤️❤️💗💗💗💓
🙏🙏🙏🌷🌷🌷🌷🌠🌠🌠🌼🌼🌼
🙏❤️🙏
ഏതെങ്കിലും ഒരു അധികാരത്തിൻറെ പദവി ഉള്ള എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത്..
ആദ്യം വന്നു കാര്യങ്ങൾ പറയുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കുമ്പോൾ തന്നെ
മറ്റെ വ്യക്തിയെ കൂടി കേൾക്കാൻ ശ്രദ്ധിക്കുക..
അല്ലെങ്കിൽ ഏറ്റവും കൂടുതൽ നീതി നഷ്ടപ്പെടുത്തുന്നത് ഈ അധികാര സ്ഥാനം വഹിക്കുന്നവർ ആയിരിക്കും..
എന്തിനാണോ ദൈവം ഓരോ പദവിയും ഓരോരുത്തരെ ഏല്പിച്ചിരിക്കുന്നത്
അവർ തന്നെ ഏറ്റവും നീതിബോധം ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഭയാനകം തന്നെ
ഏതു ബന്ധത്തിലും ഇത് ബാധകമാണ്..
ഭർത്താവ്, ഭാര്യ
മാതാപിതാക്കൾ, മക്കൾ
സഹോദരങ്ങൾ
മേലധികാരികൾ
എവിടെയും..
എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു..🙏🙏🙏🙏🙏🙏🙏🙏🙏🙏🌸🌸🎀🎀🌸🌸
Thank you father , what was the name of the book you mentioned in the talk about the cry of the people for holocaust?
Injustices watering the fire of Love