ബ്രോ നമുക്ക് ചെടി നഴ്സറിയിൽ പോയി കഴിഞ്ഞാൽ ഒരുപാട് വള്ളിച്ചെടികളും അല്ലാത്ത ചെടികളും കിട്ടും പക്ഷേ വള്ളിച്ചെടികളിലെ മണിമുല്ല നല്ല ബെസ്റ്റ് ആണ് കേട്ടോ ചെറുതേനീച്ചകൾ എല്ലാ പൂക്കളിൽ നിന്നും അത് തേനെടുക്കും അതായത് നമ്മുടെ തൊട്ടാവാടിയിൽ നിന്ന് വരെ പൂമ്പൊടി എടുക്കും ഓക്കേ ബ്രോ ഞാൻ എന്തായാലും ഉടനെ ഒരു വീഡിയോ ഞാൻ പോസ്റ്റ് ചെയ്യാം
ചെറുതേനീച്ചകൾക്ക് കൂടുതൽ തേൻ, പൂമ്പൊടി കിട്ടുന്ന വീട്ടിൽ വളർത്താവുന്ന ചെടികളെ കുറിച്ച് പറഞ്ഞു തരാമോ...പറ്റുമെങ്കിൽ ഒരു വീഡിയോ... 🙏🙏
ബ്രോ നമുക്ക് ചെടി നഴ്സറിയിൽ പോയി കഴിഞ്ഞാൽ ഒരുപാട് വള്ളിച്ചെടികളും അല്ലാത്ത ചെടികളും കിട്ടും പക്ഷേ വള്ളിച്ചെടികളിലെ മണിമുല്ല നല്ല ബെസ്റ്റ് ആണ് കേട്ടോ ചെറുതേനീച്ചകൾ എല്ലാ പൂക്കളിൽ നിന്നും അത് തേനെടുക്കും അതായത് നമ്മുടെ തൊട്ടാവാടിയിൽ നിന്ന് വരെ പൂമ്പൊടി എടുക്കും ഓക്കേ ബ്രോ ഞാൻ എന്തായാലും ഉടനെ ഒരു വീഡിയോ ഞാൻ പോസ്റ്റ് ചെയ്യാം
👍👍👍
❤😀
Chetta ipo cheruthen ethra kg price❤️❤️❤️
❤ kg ക്ക് 2400
@olivevlog8942 okk thank you❤️🙏
Cherutheneecha sale undo
ഉണ്ട് 2000
@olivevlog8942 box aano
@midhunbabu3338 കാലി ബോക്സ് 300 രൂപ ഈച്ചയോട് കൂടിയ ആണെങ്കിൽ 2000 രൂപ
@@olivevlog8942 contact details
@@olivevlog8942 contact details