ബുര്‍ജ് ഖലീഫ വരെ അപ്രത്യക്ഷമാക്കിയ അറബ് മാന്ത്രികന്‍ | Weekend Arabia

Поділитися
Вставка
  • Опубліковано 25 жов 2019
  • The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 670

  • @faizal.KL14
    @faizal.KL14 3 роки тому +1268

    ഇവിടെ ഒരുത്തൻ ഭൂപടത്തിൽ നിന്ന് ഇന്ത്യയെ തന്നെ അപ്രത്യക്ഷമാക്കി.

  • @user-oi1qy6by2q
    @user-oi1qy6by2q 4 роки тому +1017

    ബുർജ് ഖലീഫ അപ്രത്യക്ഷമാവുന്നതും നോക്കി നിൽക്കുന്ന ഞാൻ

  • @mujjiksd4818
    @mujjiksd4818 3 роки тому +52

    ബുർജ് ഖലീഫ അപ്രത്യക്ഷമാക്കുന്നത് കാണാൻ വന്നതാ.. പിന്നെയാണ് മനസിലായത് ആൾറെഡി അപ്രത്യക്ഷമായി കഴിഞ്ഞില്ലേ? പിന്നെങ്ങനെ കാണും 😥😥

  • @user-bh7ug6cn6g
    @user-bh7ug6cn6g 4 роки тому +105

    എന്റെ ഒരു അറബി ഉണ്ട് ഫുൾ ടൈം തീറ്റ ഇതൊക്കെ കാണുമ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നുന്നു🤣🤣🤣🤣🤣

  • @user-mp1fk2cg8e
    @user-mp1fk2cg8e 3 роки тому +55

    വിഡിയോയിൽ ഷേമസിനെ കണ്ട ആരൊക്കെ???

  • @chirichkilipaaripresents
    @chirichkilipaaripresents 4 роки тому +35

    അസിസ്റ്റന്റ് മലയാളി അതും from കാസർഗോഡ് ...
    wow perfect match...

  • @pradeeptppradeeptp872
    @pradeeptppradeeptp872 4 роки тому +149

    Dear media one
    വാളയാർ സംഭവം നിങ്ങൾ ഒന്ന് സത്യാവസ്ഥ Report ചെയ്യണം നിർജ്ജീവമായിരിക്കരുത്.

  • @travellandamazingvideos
    @travellandamazingvideos 3 роки тому +20

    അവിടെയും മലയാളികളുടെ കൈകൾ.
    അഭിമാനം.
    ബുർജ് ഖലീഫ അപ്രത്യക്ഷ്യമാക്കുന്ന വീഡിയോ കാത്തിരുന്ന ഞാൻ പ്ലിങ്😃
    ---Smk🥰🚴🚴🚴

  • @Achayan53
    @Achayan53 4 роки тому +128

    *ബുർജ് ഖലീഫ അപ്രത്യക്ഷമാകുന്നതും നോക്കി വീഡിയോ അവസാനം വരെ കണ്ട നുമ്മ.....ആരായി........🤔*

  • @FaisalFaisal-yy3ng
    @FaisalFaisal-yy3ng 4 роки тому +48

    ഹാവൂ മലയാളികളേ സ്നേഹിച്ചവരിൽ പല അറബികളും ചതിക്കപ്പെടാറുണ്ട് പരസ്പരം ചതിക്കപ്പെടാതിരിക്കട്ടേ .......

  • @RenoldSingh
    @RenoldSingh 4 роки тому +2

    Pause the video at 1.48 and you can see the small portable printer’s light on the table. A red color light’s reflection on the table.

  • @user-ck1bm4bw7f
    @user-ck1bm4bw7f 4 роки тому +83

    ശ്ശെടാ...
    നമ്മുടെ നാട്ടിലെ പത്രങ്ങളിലെ ക്ലാസിഫൈഡ് പേജിൽ കാണുന്ന 'അറബി മന്ത്രികരൊക്കെ' ഇനി എന്ത് ചെയ്യും..

    • @vmdreamworld6286
      @vmdreamworld6286 4 роки тому +5

      😀😀😀

    • @shefeekollam
      @shefeekollam 4 роки тому +5

      എന്ന് പത്രങ്ങളിൽ പരസ്യങ്ങൾ കണ്ട് കുരുപൊട്ടി പണ്ടാരം അടങ്ങിയ ആട് വഹാബി... ഒപ്പ്

    • @user-ck1bm4bw7f
      @user-ck1bm4bw7f 4 роки тому +1

      @@shefeekollam 😀😀😀

    • @hunaisbinhassan
      @hunaisbinhassan 4 роки тому

      😄😂

    • @user-bh7ug6cn6g
      @user-bh7ug6cn6g 4 роки тому

      മോദി പെടാതെ നോക്കിയാൽ മതി

  • @Karyam--
    @Karyam-- 4 роки тому +29

    മച്ചാനെ നിങ്ങളെ ആരും അപ്രത്യക്ഷമാക്കാതെ നോക്കിക്കോളൂ

  • @bearlove9586
    @bearlove9586 3 роки тому +8

    ആ കാസര്കോടുകാരൻ അസിസ്റ്റന്റിനെ കണ്ടിട്ട് ബംഗാളിയാണെന്നു എനിക്ക് മാത്രമാണോ തോന്നിയത്..!

  • @Hari-ly4qi
    @Hari-ly4qi 3 роки тому +5

    ഇത് ഞാൻ കാണിക്കാം. നമ്മൾ എത്ര മാജിക് കണ്ടിരിക്കാന്.

  • @sidheeqck5358
    @sidheeqck5358 4 роки тому +4

    Sandstorm ഉള്ളപ്പോളും fog ഉള്ളപ്പോളും ബുർജ് ഖലീഫ അപ്രത്യക്ഷമാകൽ ഉണ്ട്😁

  • @robingeorge9977
    @robingeorge9977 2 роки тому +2

    ഇത്ര മനോഹരവും ലളിതവും ആയാണ്‌ ഇദ്ദേഹം ഇംഗ്ലീഷ്‌ പറയുന്നത്..

  • @fathimahusna9047
    @fathimahusna9047 3 роки тому +2

    First kaanicha gift boxinte adappil entho oru chippo electric saadanam und. Tabilil red light refflection kaanunnund.

  • @kkashrafashraf2629
    @kkashrafashraf2629 4 роки тому +8

    I like him all so edhehathe comedyultsavathil kond varanam please help everyone

  • @firozppm8750
    @firozppm8750 4 роки тому +66

    *ബുർജ് ഖലീഫ അപ്രത്യക്ഷ മാകുന്ന ആ വീഡിയോ കുടി ഇതിൽ അഡ് ചെയ്‌യായിരുന്നു ....*

    • @shefeekollam
      @shefeekollam 4 роки тому +13

      പ്ലീസ് നാറ്റിക്കരുത്.. മീഡിയവൺ പഞ്ചിന് ഒന്ന് തള്ളിയതാണ്

    • @8086640592
      @8086640592 4 роки тому

      @@shefeekollam 😅😅😅

    • @jishin161
      @jishin161 4 роки тому

      Hehee

    • @bobbychennithala
      @bobbychennithala 4 роки тому +1

      UA-caml nokku bro undu

    • @ramzilk5874
      @ramzilk5874 4 роки тому +4

      അത് അപ്രതീക്ഷമായില്ലേ പിന്നെ എങ്ങനെ കാണാൻ😀😀

  • @bridgetoheavenshibin
    @bridgetoheavenshibin 4 роки тому +27

    കേരളത്തിൽ ഇത്രയും ന്യൂസ് ഉള്ളപ്പോൾ അവിടെ പോയി ന്യൂസ് പിടിച്ച് ഇവരെ സമ്മതിക്കണം

    • @noufal701
      @noufal701 4 роки тому +29

      വീക്കെൻഡ് അറേബ്യ എന്ന പരിപാടിയിൽ നാട്ടിലെ മമ്മദ്ക്കാന്റെ തട്ടുകടയെ കുറിച്ച് പറയാൻ പറ്റുമോ😀

    • @bridgetoheavenshibin
      @bridgetoheavenshibin 4 роки тому

      @@noufal701 ഇതില്ലും നല്ലത് അത് പറയുന്നതാ

    • @ayansaleem8640
      @ayansaleem8640 4 роки тому +1

      @@noufal701 halla pinne😂

    • @girshrangachithra4114
      @girshrangachithra4114 4 роки тому +1

      മീഡിയ ഒന്നിലെ ന്യൂസ് വായിക്കുന്നവർ ഒക്കെയാണ് കേരളത്തിലെ വാർത്തകളിൽ പ്രധാനപ്പെട്ടവർ. അതുകൊണ്ടാണ് അങ്ങ് അറബി അറബിനാട്ടിലുള്ള വാർത്തകൾ ആക്കിയത്. ഓരോന്നായി അകത്തായി കൊണ്ടിരിക്കുകയാണ്. ഇനിയും ഒരു പത്തു കൊല്ലം കൂടി ബിജെപി ഇന്ത്യ ഭരിച്ചാൽ ഇവന്റെയൊക്കെ ചാനലും കാണില്ല. വാർത്ത വായിക്കുന്നവരും കാണില്ല. എല്ലാം അകത്താകും.

    • @m10gaymar17
      @m10gaymar17 3 роки тому

      @@noufal701 super

  • @abdullakandy
    @abdullakandy 4 роки тому +2

    എന്തിനു ഭയം നാടിന്റെ അവസ്ഥനമ്മുടെ നാട് എന്തു സുന്ദരം

  • @beingman3796
    @beingman3796 4 роки тому +15

    Modiyeyum amitteneyum illadhako

  • @Safeelmp
    @Safeelmp 4 роки тому +1

    Great

  • @kingswafwan4140
    @kingswafwan4140 3 роки тому +7

    എവിടെ... ഫർജ് ഖലീഫ....🙄

  • @mohamedriyas6784
    @mohamedriyas6784 4 роки тому +59

    എന്നാ സുകുമാരക്കുറിപ്പ് ഇപ്പോ എവിടെയാണെന്ന് ചോദിച്ചൂടായിരുന്നോ?

    • @lijimol1582
      @lijimol1582 4 роки тому +1

      ഹായ്... എൻ്റെ channel കണ്ടു subscribe ചെയ്യുമോ?

    • @rafnasbk9326
      @rafnasbk9326 4 роки тому +1

      Varunnund. Shooting thudangeeenna thonnane

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 роки тому

    Very gud .

  • @JerrinRaju
    @JerrinRaju 4 роки тому +4

    1:47 sredichu noku A BOXIl Inde adapil oru red light ullil kathunathe kanam.. athil oru small bill printer ullil fit cheyitunde

  • @sarathmanohar8961
    @sarathmanohar8961 4 роки тому

    Grate Sir

  • @saleemkps3080
    @saleemkps3080 4 роки тому +2

    ഇദ്ദേഹത്തിന്റെ നമ്പർ / email കിട്ട്യമോ ?

  • @irshadmohammed3163
    @irshadmohammed3163 4 роки тому +2

    👍👍👍

  • @Go_Win956
    @Go_Win956 3 роки тому +3

    Burj khaleeefa evide?

  • @shanvideoskL10
    @shanvideoskL10 4 роки тому

    Great☺👍👍👍

  • @sajeerkp6925
    @sajeerkp6925 4 роки тому +10

    Burj khaleefa enthaakkinnaa?

  • @ayshaayshu979
    @ayshaayshu979 4 роки тому +21

    KL 14 👍👍

  • @shukkuv806
    @shukkuv806 4 роки тому +1

    Kollaaam

  • @nparaheem
    @nparaheem 4 роки тому

    Burj khaleefa aprathikshanayi pinne engane kanum ee video yil

  • @muhsinmuthu7043
    @muhsinmuthu7043 4 роки тому +1

    👍👍👍♥️

  • @boysnallanchi
    @boysnallanchi 3 роки тому +1

    ഇപ്പൊ കാണിച്ചത് മൂപ്പർക്ക് നഷ്ടമായി.1400 കൊല്ലം മുന്പാണെങ്കിൽ മുത്തിന് പാരാ ആയേനെ

    • @thafseer3893
      @thafseer3893 3 роки тому +2

      ഖുർആൻ 6(10)
      وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُمْ مَا كَانُوا بِهِ يَسْتَهْزِئُونَ
      നിനക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ അവരെ കളിയാക്കിയിരുന്നവര്‍ക്ക്‌ അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത്‌ വന്നുഭവിക്കുക തന്നെ ചെയ്തു.

  • @Sarath_Subrahmanian
    @Sarath_Subrahmanian 4 роки тому

    Super....

  • @jagadeeshram4011
    @jagadeeshram4011 4 роки тому +1

    Best wishes to this noble man

  • @sabahmuhammad7241
    @sabahmuhammad7241 4 роки тому

    Poli

  • @DIYUSTHAD
    @DIYUSTHAD 4 роки тому +2

    the first magic he showed with the random no. printed on the receipt paper, we can clearly see in the reflection of a red LED glowing on the table 1:47, I think its the printer hidden below the box cover.

  • @Ashii_Noufi
    @Ashii_Noufi 4 роки тому +2

    😍😍😍

  • @shibil2429
    @shibil2429 3 роки тому

    Polich 💥💥

  • @bluedart3332
    @bluedart3332 4 роки тому

    Mashaallah

  • @zwalohsali1155
    @zwalohsali1155 4 роки тому

    👌👍

  • @mohammedsahad1412
    @mohammedsahad1412 4 роки тому

    Comments saved my time and data🤓

  • @muhammedejas4695
    @muhammedejas4695 3 роки тому +1

    kallu kudicha feel ningal camera evideyenkilumonn urach nirth

  • @ikhaleelneo7138
    @ikhaleelneo7138 4 роки тому +6

    എമിറാത്തി മുതുകാട്

  • @keralajobalarm599
    @keralajobalarm599 3 роки тому

    നല്ലൊരു മനുഷ്യൻ

  • @mammen6063
    @mammen6063 3 роки тому

    Your S/o M A B? ( muhyudheen abdulsamad basthaki)?

  • @Roshanxxx111
    @Roshanxxx111 4 роки тому +2

    Oho bayankaram thanne 😂

  • @rahullal5582
    @rahullal5582 4 роки тому

    Burja evide

  • @saajansuperkk6991
    @saajansuperkk6991 4 роки тому +1

    Superstar

  • @shdslim5012
    @shdslim5012 4 роки тому +2

    മീഡിയ one ഇനി തല്ലിയാലോ?

  • @utuube9406
    @utuube9406 3 роки тому

    Evide ,burj khlefa yude video

  • @rashidpottacholahome6279
    @rashidpottacholahome6279 4 роки тому

    Kerala

  • @roylivingston1861
    @roylivingston1861 Рік тому

    Wellllllllldone.sir.

  • @Abcdefgh11111ha
    @Abcdefgh11111ha 4 роки тому

    മുതുകാട് വരെ ഞെട്ടിപ്പോകും

  • @achucha1849
    @achucha1849 4 роки тому +9

    അൽ മജീഷ്യൻ

  • @harikrishnansmenon3229
    @harikrishnansmenon3229 4 роки тому +3

    Maradu flat eyalude kayil koduthal mathyayirunnu otta nimisha karyme ullayirunu

    • @razz-2977
      @razz-2977 4 роки тому +1

      Haha😂😂😂😂👌

    • @sbslm1
      @sbslm1 4 роки тому +2

      Nee thankappanallada, ponnappana ponnappan

  • @mymoon3545
    @mymoon3545 4 роки тому

    Habeebi 👏👏👏👏spr

  • @akhilpvm
    @akhilpvm 3 роки тому +1

    *അൽ മജീഷ്യൻ* 💥🤩

  • @Raku2040
    @Raku2040 3 роки тому

    Enthoooo enganeeee...manasilayilla

  • @oshoolive3218
    @oshoolive3218 3 роки тому +3

    തുപ്പലും വെളളത്തിന്റെ കളി കാന്തപുരം അവിടെ എടുത്തിരുന്നേൽ ജയിലിലായേനെ

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 роки тому +2

    മോഡിയെ മായ്ക്കാൻ.. പറ്റോ
    പറ്റില്ലല്ലേ 🙄

  • @safusafvan3819
    @safusafvan3819 4 роки тому +2

    തള്ള് എന്ന് പറയാൻ ഓടി വന്നതാ but സാധിച്ചില്ല 👍👍

  • @muhammednihal9253
    @muhammednihal9253 3 роки тому

    റിപ്പോർട്ട് ചെയ്ത ആള് തീരെ ഉഷാർ ഇല്ല വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കുന്നു

  • @sajirparambath3963
    @sajirparambath3963 4 роки тому

    Congratulations

  • @aadammahdi
    @aadammahdi 3 роки тому +4

    *മായാജാലക്കാരൻ വിജയിക്കുക യില്ല. : കുർ ആൻ.* (ആളെ പറ്റിക്കുന്ന ഒരു പരിപാടിക്കും ഒരു മുസ്ലിം കൂട്ട്‌ നിക്കില്ല, എന്ത് കലയുടെ പേര് പറഞ്ഞാലും.

    • @sanojabr82
      @sanojabr82 3 роки тому

      ഓ... വിശ്വസിച്ചു ☺️

    • @krishnaajai4978
      @krishnaajai4978 3 роки тому

      Suhruthe athoru entertainment anu.athu kanan chellunnavar magic ayirikkum ennu arinju kondalle chellunnathu. Areyum pattichu upadravikkunnillalo

    • @aadammahdi
      @aadammahdi 3 роки тому

      @@krishnaajai4978 എന്തിന്റെ പേരിൽ ആയാലും കൺകെട്ട്‌ എന്ന തട്ടിപ്പ് പരിപാടി ശരിയല്ല ലോ. പ്രത്യേകിച്ച് ഇത് പ്രശസ്തിക്കും "പണത്തിനും" വേണ്ടി കൂടി തന്നെ. പണത്തിനു വേണ്ടി ആഭിച്ചാരക പ്രവർത്തി ചെയ്യുന്നവരും ഇവരും വ്യത്യാസമില്ല.

    • @abijohn7197
      @abijohn7197 3 роки тому +1

      @@aadammahdi പ്രശസ്തിക്കും പണത്തിനും വേണ്ടിയാണു മമ്മൂട്ടി സിനിമയിൽ അഭിനയിക്കുന്നത്.ഈ പട്ടണത്തിൽ ഭൂതം,Big b,gangster,Black,vidheyan ഇതിലൊക്കെ മമ്മൂട്ടി ജനങ്ങളെ thettidarippikkunnund😁

    • @aadammahdi
      @aadammahdi 3 роки тому

      @@abijohn7197 true.👍

  • @muhammedrahil460
    @muhammedrahil460 3 роки тому

    ithil evidado burj khalleefa aprathishyamakkunnee

  • @arttravelvlogsgm9019
    @arttravelvlogsgm9019 3 роки тому +3

    എനിക്ക് question paper ചോർത്തി തരുമോ അറബി ചേട്ടാ?

  • @minununuvlogs3970
    @minununuvlogs3970 3 роки тому

    കൊറോണ യെ ഇല്ലാതാക്കി തരോ 😄

  • @Avishbcu
    @Avishbcu 3 роки тому +2

    ഇതു ദുർമന്ത്രവാദം ഒന്നുമല്ല,ഇതൊരു കളിയാണ് just for fun

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +10

    കേരളത്തിൽ വന്നാൽ ഇദ്ദേഹത്തിന് ഔലിയ എന്ന് പറഞ് കുറെ കാശുണ്ടാക്കാം ..അറബി ഭാഷ കൂടി ആകുമ്പോൾ വരവ്‌ കൂടും

    • @-op1974
      @-op1974 4 роки тому +8

      ഔലിയാക്കൾ മാജിക്ക് കൊണ്ടല്ല സ്വീകാര്യമാവുന്നത്. കഠിനമായ നിയമങ്ങൾ പാലിച്ച് ത്യാഗം സഹിച്ച് ഇബാദത്തുകൾ വർദ്ധിപ്പിച്ചപ്പോൾ അല്ലാഹു അവരെ പ്രശസ്തരാക്കി.വിവരക്കേട് പറയല്ല സഹോദര

    • @muhamednoushad6778
      @muhamednoushad6778 4 роки тому

      😊😯

    • @shabeer6012
      @shabeer6012 4 роки тому +4

      അങ്ങനെയങ്കിൽ മുതുകാടിനെ എന്നോ ഔലിയ ആക്കണമായിരുന്നു... നിൻ്റെ ചിന്താഗതിക്കനുസരിച്ച്

    • @freedomofthouhgt644
      @freedomofthouhgt644 3 роки тому

      വഹാബികൾ ഔലിയാക്കൾക്ക് കൊടുക്കുന്ന ബിരുദമാണ് മാജിക് 😂

  • @muhammadfazeer6667
    @muhammadfazeer6667 4 роки тому

    Hlo

  • @21aryavinayan3
    @21aryavinayan3 3 роки тому

    Burj khalifa disappear magic nn nokinoku guis..ithilonulla aprathyakshyam aakkaling🥴 🤧🤕

  • @roylivingston1861
    @roylivingston1861 Рік тому

    fulllllllll.supporttsir..

  • @kerala1961
    @kerala1961 4 роки тому

    Kasaragod embassy......abide .....aryyo????

  • @georgekj5006
    @georgekj5006 4 роки тому

    Oru vekthath illath angeringum vidroyum.

  • @rasiyarasiyamu9908
    @rasiyarasiyamu9908 3 роки тому

    Gulf ക്ക് പോണ്ട ബലാലെ അറബി കണ്ടാൽ പിടിക്കും 😂

  • @fasimali582
    @fasimali582 4 роки тому +17

    ഈ ഡേവിഡ് കോപ്പർ ഫീൽഡ് ഒക്കെ നല്ല ബ്ലാക്ക്‌ മാജിക് ന്റെ ആളാണ്.

    • @sojivs5580
      @sojivs5580 4 роки тому

      f a s 4 athe pullikkaran stachu of liberty vare apratashyamakkiyattund 😍

    • @suhailullattil859
      @suhailullattil859 4 роки тому +1

      സാത്താൻ സേവ

    • @samfisherkrs
      @samfisherkrs 4 роки тому

      @@sojivs5580 statue of Liberty vanish aakiyathalla people were misdirected

    • @ameerali7767
      @ameerali7767 4 роки тому +1

      Yes
      He sold his soul to devil

    • @ansarianu9103
      @ansarianu9103 3 роки тому

      യെസ്

  • @mahinindia9130
    @mahinindia9130 3 роки тому +1

    Malayalie pwoliyalle

  • @jithinunnyonline3452
    @jithinunnyonline3452 3 роки тому +1

    ബുർജ് ഖലീഫ എവിടേ ടാ

  • @MsAjinesh
    @MsAjinesh 4 роки тому +5

    1:47 laser inside the box and its clearly reflected on the table glass heheee😁😁😁

    • @mubashir3875
      @mubashir3875 4 роки тому

      laser how

    • @gazaly.n5144
      @gazaly.n5144 4 роки тому

      That's correct

    • @mubashir3875
      @mubashir3875 4 роки тому

      @@gazaly.n5144 how does it work

    • @MsAjinesh
      @MsAjinesh 4 роки тому

      @@mubashir3875 maybb that's he called magic😜

    • @debateon7139
      @debateon7139 4 роки тому

      laser will type the number. assistant will type the number in his phone and send to laser print device inside the box
      i think

  • @nishauh577
    @nishauh577 4 роки тому +5

    തള്ള് കേൾക്കാൻ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തോട്ടെ

    • @Vivin_vinod_kumar_7070
      @Vivin_vinod_kumar_7070 4 роки тому

      Njanum 😂😂😂

    • @suhailchembra985
      @suhailchembra985 3 роки тому

      അങ്ങനെയാണെങ്കിൽ ഇത് സബ്സ്ക്രൈബ് ചെയ്തിട്ട് കാര്യമില്ല നിരാശയാകും.. അതിന് വേറെ എത്ര ചാനലുകൾ ഉണ്ട്...

  • @akashpadinharekunnath3702
    @akashpadinharekunnath3702 4 роки тому +1

    Kollallo...Nattil irakano MEDIA ONE....NALLA VILLA PETTA ARIVANU ....

  • @jabirnp497
    @jabirnp497 3 роки тому

    Fentastic & Marwles

  • @niyasks6079
    @niyasks6079 4 роки тому +2

    Aenth Oodukathe Look Anne Ee Arabic.😍😍

  • @manubabu7249
    @manubabu7249 3 роки тому

    16/03/2021

  • @_GODSOWNGAMER_
    @_GODSOWNGAMER_ 3 роки тому

    2:33 sheamus alle ath

  • @irshadmohammed3163
    @irshadmohammed3163 4 роки тому

    UAE
    💪💪

  • @aneeshaneesh4960
    @aneeshaneesh4960 3 роки тому

    പിന്നീട് ബുർജ് ഹലീഫ അവിടെത്തന്നെ വന്നോ അതു മാഞ്ഞു പോയ സ്ഥലത്തു പോയി നോകമായിരുന്നില്ലേ

  • @cktrading9817
    @cktrading9817 4 роки тому

    This guy is doing black magic

  • @eesapm2915
    @eesapm2915 3 роки тому +2

    ലേ പ്ലിങ്ങിയ ഞാൻ 😤

  • @mohammedanswifc9296
    @mohammedanswifc9296 3 роки тому

    Evde burj, evde... Burj evde.....
    Ingane thallllalle maamaa..... Chanel veen povum... 😇

  • @sreejithnanban7510
    @sreejithnanban7510 3 роки тому

    Ayalod para aprathikshyamakiya bhurjukhaleefa avda kond vaikn

  • @binup3396
    @binup3396 4 роки тому

    Nice

  • @talesofpassion_ayesha9091
    @talesofpassion_ayesha9091 4 роки тому +2

    Corona ne onn pack akkuoooo ? Puramlokam kandit 6 masayi , athkonda😒