2 മിനിറ്റ് കൊണ്ട് മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം!!! How To Make Mayonnaise At Home | Recipe

Поділитися
Вставка
  • Опубліковано 27 вер 2024
  • How To Make Mayonnaise At Home Recipe In Malayalam
    #Homemade #Mayonnaise

КОМЕНТАРІ • 12 тис.

  • @sAtechandentertainment
    @sAtechandentertainment 3 роки тому +9045

    ഓരോ തവണ ഉണ്ടാക്കുമ്പോഴും ഈ വീഡിയോ കാണണം 😁🤭

  • @sbt4446
    @sbt4446 8 місяців тому +601

    2024 kanunvar undo

  • @muhammedriyas1822
    @muhammedriyas1822 5 років тому +14745

    മയോണൈസ് ഇഷ്ട്ട പെടുന്നവർ ലൈക്‌ അടിക്കു..

  • @rahulrb9004
    @rahulrb9004 7 місяців тому +138

    5 varshathinnu shesham 2024 ill kanunnavar undo

  • @ranuranu8862
    @ranuranu8862 3 роки тому +1835

    രണ്ടാം തരംഗതിന്റെ ലോക്കഡൗണിൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌

  • @aswathys6047
    @aswathys6047 5 років тому +880

    പലതരം,,, പാചക channel കണ്ടിട്ടുണ്ടെങ്കിലും,, ഈ ചേട്ടന്റെ ചാനൽ,,,,,,,,, super,,,,,,,,,,,,,,,, ആരും like അടിച്ചു പോകും

  • @ragendhurajesh7484
    @ragendhurajesh7484 3 роки тому +66

    മാന്യമായി സംസാരിക്കാൻ അറിയാവുന്ന നല്ല മനുഷ്യൻ,,, u r grate

  • @pmmedia1699
    @pmmedia1699 3 роки тому +496

    ആദ്യമായ് ഇത് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ലൈക് അടി 😀

  • @aslamerooth9231
    @aslamerooth9231 4 роки тому +1241

    പെരുന്നാളിന് ശേഷം ഉണ്ടാക്കുന്നവർ
    and
    Lockdown el kanunnavar plz like

  • @user-qc6pw6sg4w
    @user-qc6pw6sg4w 3 роки тому +48

    2 years kazhiju kanunavarundo 🤩🤗

  • @aneeshminnu7157
    @aneeshminnu7157 5 років тому +54

    നിങ്ങളുടെ അവതരണ ശൈലി..... നിങ്ങളുടെ ശബ്ദം അതാണ് നിങ്ങളുടെ വിജയം. .....അതാണ് നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടപ്പെടാനുള്ള കാരണവും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +6

      Tq Broi...😍😍😍

    • @sindhumadhu1582
      @sindhumadhu1582 5 років тому

      നിങ്ങളുടെ പാചകം വളരെ നന്നാകുന്നുണ്ട്. എളുപ്പത്തിൽ മനസിലാക്കുന്ന രീതിയിൽ ആയതുകൊണ്ട്. വളെരെ നന്ദി.. 👍👍😂😂

    • @minibiju9636
      @minibiju9636 5 років тому

      👌🏻👌🏻👌🏻👌🏻👍👍👍

    • @anumolmanoj9579
      @anumolmanoj9579 3 роки тому

      @@VillageFoodChannelOfficial poda

  • @ajeesh360
    @ajeesh360 5 років тому +1652

    മയോനൈസ് വീട്ടിൽ ഉണ്ടാക്കി പരീക്ഷിച്ചവർ ലൈക്‌ അടിച്ചേ... 😉

  • @sulfikerali9242
    @sulfikerali9242 4 роки тому +848

    ഇ ചേട്ടനെ ഇഷ്ടമുള്ളവർ like അടിച്ചേ...

    • @RabeelAnsar
      @RabeelAnsar 4 роки тому +5

      Njan neritt adikkatte

    • @sulfikerali9242
      @sulfikerali9242 4 роки тому +1

      @@RabeelAnsar ഓഹ് സന്ദോഷം...

  • @ubaiseubi7108
    @ubaiseubi7108 4 роки тому +616

    പെരുന്നാളിന് ശേഷവും lokdowninu ശേഷവും കാണുന്നവർ ലൈക്‌ plz

    • @reminoushad7322
      @reminoushad7322 4 роки тому

      Supper

    • @djwdz9108
      @djwdz9108 4 роки тому

      perunalin kandu😂

    • @mageeshashafeek7489
      @mageeshashafeek7489 4 роки тому +1

      Lockdown കഴിഞ്ഞിട്ടില്ലാട്ടോ

    • @mageeshashafeek7489
      @mageeshashafeek7489 4 роки тому

      പെരുന്നാളിന് ഞാൻ കണ്ടു

    • @welldone2551
      @welldone2551 4 роки тому +1

      ഹോം 🏡ക്വാറന്റീൻ കള്ള്🍷 വിതരണം
      ua-cam.com/video/0pLDHKgzKz4/v-deo.html

  • @thahnansharaf3124
    @thahnansharaf3124 5 років тому +252

    വേറെ പല ചാനലുകളിലെയും(മലയാളം അല്ല) വീഡിയോസ് നോക്കി ഉണ്ടാക്കി 2 പ്രാവശ്യം കുളമായി... ഈ പ്രാവശ്യം പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായി 😍
    ഫിറോസ് കാ thank you 😍😍😍

  • @euphoriazxy
    @euphoriazxy 3 роки тому +243

    2021 സെപ്റ്റംബർൽ കാണുന്നവറ് ഉണ്ടോ 💖

  • @AsmaCm-i6c
    @AsmaCm-i6c 2 місяці тому +3

    Ippo kaanunnavarundoo😂❤

  • @sminoj1984
    @sminoj1984 5 років тому +442

    ഞാൻ നിങ്ങൾ പറഞ്ഞ പോലെ വിട്ടിൽ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. നിങ്ങൾ മാസ്സ് അല്ല, മരണമാസ് ആണ്. അജിതകുമാരി-ആലുവ.👍

  • @edwwiiii
    @edwwiiii 3 роки тому +581

    2020 ഡിസംബറിൽ video കാണുന്നവർ 👍ലൈക്‌ adi

    • @Dilusvibes
      @Dilusvibes 3 роки тому +7

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ
      Like share subscribe ചെയ്യൂ Please.........

    • @creationworld6999
      @creationworld6999 3 роки тому +2

      Aa

    • @sumibejoy5
      @sumibejoy5 3 роки тому +2

      21.12.2020

    • @SyamSyam-gu5uo
      @SyamSyam-gu5uo 3 роки тому +1

      Hajar

    • @SyamSyam-gu5uo
      @SyamSyam-gu5uo 3 роки тому +3

      27/12/2000

  • @deepikagopinath
    @deepikagopinath 2 роки тому +86

    അടിപൊളി.... ഇത്ര എളുപ്പം ആയിരുന്നെന്നു ഇപ്പോഴാ മനസിലായെ

  • @raihanaa3891
    @raihanaa3891 4 роки тому +29

    My favorite item.. ആണ് ഞാൻ കരുതി ഇതുണ്ടാക്കാൻ നല്ല പണിയാണ് എന്ന് ഈ വീഡിയോ കണ്ട് ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്... thankyou ikkaa..

  • @anoopkrishna20000
    @anoopkrishna20000 4 роки тому +346

    ചേട്ടാ thanks.ചേട്ടന്റെ വീഡിയോസ് കണ്ട് അടുക്കള കാണാത്ത ഞാന്നുണ്ടാക്കി, Kfc യും sauce ഉം mayonise ഉം. വീട്ടിൽ ചായ പോലും ഉണ്ടാക്കാൻ അറിയാത്ത ഞാൻ വേറെ ലെവലാ.😂

  • @al-favlog651
    @al-favlog651 4 роки тому +189

    ഞാൻ ഉണ്ടാക്കി പൊളി സാനം കടയിൽ നിന്നും വാഗുന്നത് പോലെയുള്ള taste

    • @ameenalras6725
      @ameenalras6725 4 роки тому +1

      ua-cam.com/video/23aUgJr043g/v-deo.html
      ഞാൻ ameen alras ഞാൻ 3പഠിക്കുന്നു ആദ്യ മായി ഞാൻ തുടങ്ങി യത് എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ

    • @shafna2311
      @shafna2311 4 роки тому +1

      ഞാനുണ്ടാക്കിയപ്പോൾ അതിനെക്കാളും teste😀😀

  • @sibinmp40040
    @sibinmp40040 2 роки тому +35

    Ohh😍.. 3 kollathin ശേഷം ആണ് വീണ്ടും ഇത് കാണുന്നെ...😍😍❤️🤗

  • @christeenams9305
    @christeenams9305 5 років тому +540

    ലളിതമായ അവതരണ ശൈലി ഇഷ്ടമുള്ളവർ ആരൊക്കെ.. 😅

  • @itsmeaadhoos5093
    @itsmeaadhoos5093 5 років тому +534

    2019 ലെ ആളുകൾ ഉണ്ടോ ഇവിടെ ലൈക് അടിക്കാൻ😁

  • @akashukskp7427
    @akashukskp7427 4 роки тому +851

    ചേട്ടാ ഞങ്ങൾ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമതതിലെ പാവപെട്ട കുട്ടികൾ ആണ് ഒരു ചെറിയ ഫുഡ് ചാനെൽ തുടങ്ങി സപ്പോർട്ട് ചെയ്യുമോ

  • @ReeniVibin
    @ReeniVibin 6 місяців тому +3

    എപ്പോൾ ഉണ്ടാക്കിയാലും ഈ വീഡിയോ കാണും 👍

  • @meenujanan
    @meenujanan 5 років тому +127

    ട്രൈ ചെയ്തു . നന്നായിട്ടുണ്ട്. എന്റെ favourite ആണ്.എളുപ്പം ചെയ്യാൻ പറ്റി.

  • @satheeshs1723
    @satheeshs1723 4 роки тому +70

    കുഴിമന്തി ഉണ്ടാക്കുന്നതിന്റെ ഒരു വീഡിയോ ചെയ്യണേ മാഷേ ....

  • @madhujohn7283
    @madhujohn7283 2 роки тому +78

    I have made mayonnaise so many times and I've failed. I just made following your recipe and it worked so well... Thank you so much!

  • @amaljith8970
    @amaljith8970 4 роки тому +716

    ഇപ്പൊ ഈ വീഡിയോ കാണുന്നവർ അടി like 👈

  • @radhakrishnapillai8651
    @radhakrishnapillai8651 3 роки тому +16

    Firoskka undakki veettil ellavarkkum istappettu 🥰🥰🥰thank you for this recipe 🥰🥰🥰🥰🥰🥰

  • @x._.caspe_r_
    @x._.caspe_r_ 2 роки тому +2

    Poli nan indakki noki

  • @srcreatives2339
    @srcreatives2339 5 років тому +302

    മറ്റു you tubers ൽ നിന്നും നിങ്ങളെ വ്യത്യസ്ഥമാക്കുന്നത് എല്ലാ viewers ന്റെ comments നും മറുപടി നൽകുന്നു എന്നതാണ്. 😊

  • @ajith3841
    @ajith3841 4 роки тому +522

    2020 ലോക്ക് ഡൌൺ ഇൽ പരീക്ഷിച്ചവർ.... അടി

    • @anuvindramesh101
      @anuvindramesh101 4 роки тому +2

      2019 lockdown undaayirunnoo

    • @salihanswallpaper598
      @salihanswallpaper598 4 роки тому +1

      2018 ലേത് പറ്റൊ.?

    • @ajith3841
      @ajith3841 4 роки тому

      @@salihanswallpaper598 ഇല്ല

    • @amalraj8986
      @amalraj8986 4 роки тому +3

      2020 lock dwnil pareekshichooo saadhnm paali pooyu....oil chavarkunn....shopil kittuna oru taste laaa...kaanan ith pooole oke thanne indayjn

  • @anupamaanand3093
    @anupamaanand3093 4 роки тому +78

    ഏട്ടാ.. ഞാനും try ചെയ്തു.. അടിപൊളിയാണ്.... Thank you...🙏🙏🙏🙏

    • @jaselvp8929
      @jaselvp8929 4 роки тому +1

      Anupama Anand ഞാനും ഹി

    • @Dilusvibes
      @Dilusvibes 3 роки тому

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ
      Like share subscribe ചെയ്യൂ Please.........

    • @santhosh2115
      @santhosh2115 3 роки тому

      Eta oil

    • @renjeevkv8969
      @renjeevkv8969 3 роки тому

      Umma

    • @renjeevkv8969
      @renjeevkv8969 3 роки тому

      @@Dilusvibes you

  • @akhileshs7009
    @akhileshs7009 Рік тому +5

    2023 kaanunavar undo😊

  • @jafarpb1999
    @jafarpb1999 3 роки тому +125

    2021 ramadan kanunnavar undo

  • @fijoantony6558
    @fijoantony6558 4 роки тому +96

    ഞാനും എന്റെ ഫാമിലിയും കൂടി ഉണ്ടാക്കി പൊളി 😋 സാധാനം താങ്ക്സ് ഇക്കാ . ഒരു രക്ഷയുമില്ല കടയിൽ നിന്നും വാങ്ങിക്കുന്ന മയോണിസനേക്കാളും സൂപ്പർ ആണ്😃

    • @ameenalras6725
      @ameenalras6725 4 роки тому

      ua-cam.com/video/23aUgJr043g/v-deo.html
      ഞാൻ ameen alras ഞാൻ 3പഠിക്കുന്നു ആദ്യ മായി ഞാൻ തുടങ്ങി യത് എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ

    • @supercreation6282
      @supercreation6282 4 роки тому

      എന്റെ ചാനൽ ഒന്ന് വിസിറ്റ് ചെയ്യുമോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

  • @Whatthefox6323
    @Whatthefox6323 4 роки тому +62

    Hi Feroz. I am from Mysuru, Karnataka. I like your videos, you re doing a great.
    My native is Mangaluru, hence I can understand a little bit of Malayalam. But unable to understand everything. Kindly add English subtitles so that people like me can also understand the complete process.
    Thank you

  • @nishanthvo571
    @nishanthvo571 Рік тому +4

    എപ്പം ഉണ്ടാക്കാൻ നേരവും ഈ വീഡിയോ എടുത്തു നോക്കും 😀

  • @santhoshpadmanabhapillai3826
    @santhoshpadmanabhapillai3826 5 років тому +64

    ഞങ്ങൾ ഇത് പോലെ തന്നെ വീട്ടിൽ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു

  • @jinukrishna4499
    @jinukrishna4499 3 роки тому +9

    Ennikk ndenkillim kazhikkannn thoonuvanenkill njn oodi varum chettante vdeo kaanan..appo anj vayar narayum..😍😍🤤🤤

  • @ponnuvava8103
    @ponnuvava8103 3 роки тому +289

    2021ൽ കാണുന്നവർ like

  • @ShaneesKL23
    @ShaneesKL23 3 роки тому +173

    2021 കാണുന്നവർ ലൈക്‌ 🤩

  • @Gopi_suresh.
    @Gopi_suresh. 3 роки тому +54

    2o2l, കാണുന്നവരുണ്ടോ നോമ്പിന്

  • @renincool5866
    @renincool5866 5 років тому +18

    തീർച്ചയായും ട്രൈ ചെയ്യുന്നതാണ്... നല്ല അവതരണം

  • @bilalmon8007
    @bilalmon8007 Рік тому +2

    Firoz ikka മയോണിസ് ഉണ്ടാക്കുന്ന ഒരു വീഡിയോ edummo🥺

  • @sharafuramla3513
    @sharafuramla3513 4 роки тому +25

    ഇക്ക ഉണ്ടാക്കുന്നത് നോക്കി ഞാന് എപ്പഴും ഉണ്ടാക്കാറുണ്ട് എല്ലാം നന്നാവാറും ഉണ്ട് താങ്ക്സ് ഇക്ക

  • @AnvishTalks
    @AnvishTalks 3 роки тому +54

    മച്ചാൻ powlikkunnud എല്ലാ വീഡിയോകളും സൂപ്പർ 👌

  • @arunnathp1488
    @arunnathp1488 3 роки тому +13

    ഒരുപാടു തവണ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഉണ്ടാക്കുമ്പോൾ ഇത് കാണുന്നു !!!🔥❤️❤️❤️

  • @i4education727
    @i4education727 3 роки тому +1

    Super.orupad upakarappettu.nandi firoskka

  • @prafulm3250
    @prafulm3250 5 років тому +19

    ഇന്ന് ഉണ്ടാക്കി ഇഷ്ട്ടപ്പെട്ടു പൊളി ഒന്നും പറയാൻ ഇല്ല 😍😘❤❤ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി 😍

  • @sakthiprasad2788
    @sakthiprasad2788 5 років тому +228

    ഹമ്പട ഇത്ര സിംപിൾ ഐറ്റം ആണല്ലോ ഈശ്വരാ ഹോട്ടല് കാര് പൈസ കൂട്ടി മെടിക്കുന്നെ

  • @AnjuzCorner2020
    @AnjuzCorner2020 5 років тому +97

    I tried at home. It tastes good 😊👌 Thanks for the recipe 👍

  • @nahadnoushad
    @nahadnoushad 2 роки тому +6

    2022 ഇൽ കാണുന്നവര undoo

  • @rakeshchelakkra7752
    @rakeshchelakkra7752 4 роки тому +40

    ഇക്കാ ഞാൻ ഇന്നാണ് ഇത് ട്രൈ ചെയ്തത് സൂപ്പറായി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @DrGayathri323
    @DrGayathri323 5 років тому +10

    You can add 3/4 garlic if u like taste of garlic.

  • @mallump3850
    @mallump3850 4 роки тому +56

    ഇക്കാ ഇന്ന് ആണ് കാണുന്നെ എന്താ പറയാ പൊളി സാധനം. 👍👍👍👍

    • @hafsathpk4799
      @hafsathpk4799 3 роки тому +1

      L

    • @arshadpmneerveli2275
      @arshadpmneerveli2275 3 роки тому +1

      Ni ce

    • @Dilusvibes
      @Dilusvibes 3 роки тому

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ
      Like share subscribe ചെയ്യൂ Please.........

  • @appusvlog5214
    @appusvlog5214 2 роки тому +3

    3 years ആയിട്ടും കാണുന്നവർ ഇണ്ടോ 🥰🥰

  • @onetapyt3061
    @onetapyt3061 3 роки тому +17

    Shawarma ishtapettavar like afi

    • @Dilusvibes
      @Dilusvibes 3 роки тому

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ
      Like share subscribe ചെയ്യൂ Please.........

  • @seethaam6208
    @seethaam6208 4 роки тому +9

    Njan cheythu nokki, perfect aayittu kitty, thank you ☺️☺️☺️

  • @abdulhameedkp3637
    @abdulhameedkp3637 4 роки тому +276

    Ketchapinekkal മയോനൈസ് ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക്

  • @shanmuhamed4611
    @shanmuhamed4611 4 роки тому +9

    ഞാനും ചെയ്തു നോക്കി superrrrrr
    താങ്ക്സ്

  • @ibrahimaliyar9385
    @ibrahimaliyar9385 4 роки тому +17

    ഇത് ഇത്ര എളുപ്പം ആയിരുന്നോ ഇക്കാ , സൂപ്പർ

  • @ff-vb3tz
    @ff-vb3tz 5 років тому +11

    സൂപ്പർ ,,, ഇത് എങ്ങനെ സൂക്ഷിക്കും എവിടെ എത്ര നാൾ ,,, ഉണ്ടാക്കി വെക്കാനാ

  • @SunilSunil-uw6ky
    @SunilSunil-uw6ky 3 роки тому +6

    സൂപ്പർ ചെയ്തു നോക്കി താങ്ക്സ് 🥰🥰🥰👌👌

  • @njanorumahan5396
    @njanorumahan5396 5 років тому +16

    ഞാൻ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഉപകരപ്രതമായ ചാനൽ താങ്ക്സ് ഇക്കാ

  • @roshanjames4214
    @roshanjames4214 3 роки тому +112

    2021il kannunnavar adi like🔥

  • @kavithashanmukhan1432
    @kavithashanmukhan1432 5 років тому +6

    ഞാൻ വീട്ടിൽ തയ്യാറാക്കി നോക്കി. വളരെ നന്നായി വന്നു. കഴിഞ്ഞ ആഴ്ച വേറെ റെസിപി പ്രകാരം ഒലിവു ഓയിൽ ചേർത്തു തയ്യാറാക്കി. കൈയച്ചിട്ടു വയ്യായിരുന്നു. സിങ്കിൽ കമഴ്ത്തി കളഞ്ഞു. സദാ ഒലിവു ഓയിൽ മാത്രേ ചേർക്കാവൂ വിർജിൻ ഒലിവു ഓയിൽ ചേർക്കാൻ പാടില്ല എന്ന കാര്യം ഞാൻ സെർച്ച് ചെയ്തു കണ്ടു പിടിച്ചു. Anyway it came out well this time . Thank you

  • @muhmmedajwad.v3681
    @muhmmedajwad.v3681 3 роки тому +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി ആദ്യം ഉണ്ടാകുന്തിന് കാൾ സൂപ്പർ ആയി

  • @rashidfaizi2874
    @rashidfaizi2874 5 років тому +6

    ഞാൻ ഉണ്ടാക്കി നോക്കി ചേട്ടാ.... tnx...
    അടിപൊളി ആയിരുന്നു

  • @abhinavnandhu3780
    @abhinavnandhu3780 3 роки тому +41

    ഇത് വീട്ടിൽ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് 👌👌

  • @vishnuvijayan2653
    @vishnuvijayan2653 4 роки тому +6

    Good, രാഗി വെച്ചിട്ട് എന്തൊക്കെ ഉണ്ടാക്കാം. വീഡിയോ cheyyamo

  • @rohitmanoj24
    @rohitmanoj24 Рік тому +3

    Anyone else watching this video for the first time like me in 2023?🤭

  • @nisarkkflourmill1299
    @nisarkkflourmill1299 4 роки тому +28

    ഫിറോസ്‌ക അടിപൊളി ആയിട്ടുണ്ട് ഞാൻ ട്രൈ ചെയ്‌തിരുന്നു

    • @supercreation6282
      @supercreation6282 4 роки тому

      എന്റെ ചാനൽ ഒന്ന് വിസിറ്റ് ചെയ്യുമോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്

  • @sandhyadinesh4584
    @sandhyadinesh4584 4 роки тому +8

    ഞാനും ഉണ്ടാക്കി മയോനൈസ് "കൊള്ളാം പൊളി സാനം"

  • @naseeranisar6276
    @naseeranisar6276 2 роки тому +1

    Ikka polichu🤩.njangal vtl inn cheyth nokki adipwolii ayittund🥰💝

  • @aleena_mj
    @aleena_mj 5 років тому +8

    👍👍👍👍എന്നാൽ പിന്നെ ഇത് ഉണ്ടാക്കിയിട്ട് തന്നെ കാര്യം.... നാളെയാവട്ടെ... ..😎

  • @RasoolPookutty
    @RasoolPookutty 5 років тому +50

    Hi bro kindly explain the items in English or add subtitles of incrediants...it can be useful for other state people's...

  • @RECTOdeadair
    @RECTOdeadair 4 роки тому +28

    ഓയിൽ ഒഴിക്കുന്നതിനു മുൻപ് കുറച്ചു നാരങ്ങാ നീര് അല്ലെങ്കിൽ കുറച്ചു വിനെഗർ ചേർക്കുക...
    മഞ്ഞ ഇട്ടാലും no probz

  • @aswathy4156
    @aswathy4156 2 роки тому +2

    Undakki nokki chetta adi pwoli aayirunnu. Loved it 😍

  • @poojaputhan6951
    @poojaputhan6951 5 років тому +8

    I am a beginner teen..and i started with this recipe..just loved it ......especially my sister achutty liked it very much..thank u..

  • @rabiraihan3626
    @rabiraihan3626 4 роки тому +6

    Undakki nokkitto.. superb....taste😍👌👌👌👌😋😋

  • @vaigabinu4567
    @vaigabinu4567 4 роки тому +16

    ചേട്ടന്റെ എല്ലാ വിഡിയോസും ഞാൻ like ചെയ്യാറുണ്ട് കമന്റ്‌ ചെയ്യാറുണ്ട്. Subscribe cheyythittund. Orupad ishtanu chettante videos

  • @anithakp2963
    @anithakp2963 3 роки тому +1

    Aniku evarude alla recipeyum kanan sramikarundu undakanum adipoliya ethum njan undakinoki super

  • @MUHAMMEDFAHADKP-gb7fm
    @MUHAMMEDFAHADKP-gb7fm 3 роки тому +123

    2 മിനിറ്റകൊണ്ട് ഉണ്ടാകാം എന്ന് പറഞ്ഞിട്ട് 6.mint ആയല്ലോ 😁😁

    • @vimalmathew7953
      @vimalmathew7953 3 роки тому +2

      😁😁

    • @feseenashiyas7965
      @feseenashiyas7965 3 роки тому +5

      Appo 6 mnt um cooking allaayirunnu athine idak oronnum vivarichum thannu.last servingum oke kazhinju

    • @akshay9526
      @akshay9526 3 роки тому +9

      Nee enna aa 2mint matram kanda mathi😌😁

    • @Dilusvibes
      @Dilusvibes 3 роки тому +1

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ
      Like share subscribe ചെയ്യൂ please.....

  • @anandhakrishnanpr8390
    @anandhakrishnanpr8390 4 місяці тому +2

    2024 kanum😂

  • @shaiju98
    @shaiju98 4 роки тому +16

    Mayonnaise is a thick, creamy sauce or dressing that is made of oil, egg yolks, lemon juice or vinegar, and seasonings. It's not the same as salad dressing, which doesn't contain egg yolks and is generally sweeter than mayonnaise.

  • @craftgamer4693
    @craftgamer4693 3 роки тому +2

    2021 kanunnavar undo

  • @sominimt6610
    @sominimt6610 5 років тому +21

    I made like you said. It was wonderful. Thank you

  • @muralii9253
    @muralii9253 5 років тому +31

    Hai very interesting and nice receipes. Your presentation is also soo good

  • @irfanahamad9653
    @irfanahamad9653 4 роки тому +121

    പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും കുറഞ്ഞതിന് കുറവും

    • @muhammedfawas.6771
      @muhammedfawas.6771 4 роки тому +3

      😂😂😂

    • @sufeee4085
      @sufeee4085 4 роки тому

      Athinu pulli sathym alle paranje

    • @irfanahamad9653
      @irfanahamad9653 4 роки тому +1

      @@sufeee4085 അതിന് അയാൾ പറഞ്ഞത് തെറ്റാണെന്നു ഞാൻ പറഞ്ഞോ

    • @sufeee4085
      @sufeee4085 4 роки тому +1

      @@irfanahamad9653 njn paranjathum athu alee sthymanu ennu

    • @raouft1363
      @raouft1363 4 роки тому +1

      ഇത് ഗാർലിക് പേസ്റ്റല്ലേ

  • @ansifvm6632
    @ansifvm6632 Рік тому +3

    എപ്പോൾ ഉണ്ടാക്കുമ്പോഴും ഞങ്ങൾ ഈ വിഡിയോ കാണും 😆😁

  • @vineethkumar3761
    @vineethkumar3761 4 роки тому +50

    ഫിറോസിക്ക ഞാനുണ്ടാക്കി സൂപ്പെറായിട്ടുണ്ട് ഇതുവരെ ലൈക് മാത്രമേ തന്നിരുന്നുള്ളു ഇന്ന് സബ്സ്ക്രൈബ് ചെയ്തു. 🤝🤝

  • @vaidhuryassupervlogs861
    @vaidhuryassupervlogs861 2 роки тому +1

    Polli ഞാൻ ചെയിതു നോക്കി സൂപ്പർ

  • @joshuajosephvarghese2574
    @joshuajosephvarghese2574 4 роки тому +8

    അടിപൊളി മയോനൈസ്... താങ്ക്സ് ഇക്ക 🙏🙏👍👍👍

    • @fidhin8044
      @fidhin8044 Рік тому

      ഇത് ജാറിൽ ഉണ്ടാകാൻ പറ്റുമോ
      ഗ്രയിണ്ടർ കംപ്ലയിന്റ് ആണ്

  • @naf_x_nas
    @naf_x_nas 3 роки тому +26

    2020 kandavar like adi

  • @muthumscc4770
    @muthumscc4770 4 роки тому +225

    മയോണൈസ് ഇഷ്ടമുള്ളവർ like അടി

    • @blackboy5634
      @blackboy5634 4 роки тому +7

      ലൈക് വേങ്ങാനുള്ള ഒരു അടവ് 😂😂

    • @gamingforff7537
      @gamingforff7537 4 роки тому

      جئخوہگصفستہ