ക്രിസ്ത്യൻ അവിവാഹിതരുടെ സംഗമം കൊച്ചിയിലും!രക്ഷയില്ല.. ഇനി രൂപതകൾക്ക് എന്ത് ചെയ്യാൻ പറ്റും,

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 299

  • @Rosemary-qq6jm
    @Rosemary-qq6jm 11 днів тому +99

    മണിപ്പൂർ മേഘാലയ തുടങ്ങിയ സ്ഥലങ്ങളിൽ നല്ല നല്ല കുട്ടികൾ ഇഷ്ടം പോലെ കുട്ടികളുണ്ട് പെൺകുട്ടികളൊക്കെ ഉണ്ട് അവിടെ നിന്നും സഭ അവിടെനിന്ന് സഭയിൽ നേതൃത്വത്തിൽ നല്ല പെൺകുട്ടികളുമായിട്ട് ബന്ധപ്പെട്ട് നമ്മുടെ കേരളത്തിലേക്ക് പെൺകുട്ടികളെ കൊണ്ട് വിവാഹം കഴിപ്പിച്ചാൽ ഏറ്റവും നല്ലതായിരിക്കും എന്ന് തോന്നുന്നു

    • @SuperAbebaby
      @SuperAbebaby 11 днів тому

      ഒന്നിനെ വേണമെങ്കിൽ ok. .അതൊരു നിരന്തര പ്രാക്ടീസ് ആകണോ.

    • @jestomathew3463
      @jestomathew3463 11 днів тому +5

      Yes it is a very good idea

    • @jestomathew3463
      @jestomathew3463 11 днів тому +2

      Not only manipur but also nearest state Tamil Nadu and Andhra Pradesh, Telangana etc..

    • @mercymary1004
      @mercymary1004 10 днів тому +1

      ​@@SuperAbebabyഇപ്പോഴത്തെ സാഹചര്യത്തിൽ അതു സ്ഥിരമായി വേണം.

    • @ShajiShaji-l8z
      @ShajiShaji-l8z 10 днів тому

      എന്നാലും എന്റെ മക്കളെ ഇവിടെ ഒരു നാറി ക്കും കൊടുക്കില്ല അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പശുവിനെ ആണ് കൊണ്ട് വരുന്നത് 😅😅

  • @sherlyshaju1153
    @sherlyshaju1153 10 днів тому +51

    നമ്മുടെ അരമന കോടതികളിൽ ഉള്ള അല്ലെങ്കിൽ ഇതുവരെ വന്നിട്ടുള്ള l ഡിവോഴ്സ് കേസുകളിലെ സ്ത്രീകളെ വിളിച്ച് പേഴ്സണലായി അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മനസ്സിലാക്കി ഒരു ഡാറ്റ തയ്യാറാക്കുക അതുപോലെ പുരുഷന്മാരെ വിളിച്ച് അവരിൽ നിന്നും ഡാറ്റ കളക്ട് ചെയ്യുക ഇതിൻറെ അടിസ്ഥാനത്തിൽ പ്രീ-മാരിറ്റൽ കോഴ്സുകൾ നടത്തുക അങ്ങനെ സ്ത്രീകൾക്ക് വിവാഹത്തോട് ഉള്ള ഭയം മാറ്റിയെടുക്കാനും സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹജീവിതം എങ്ങനെ കൊണ്ടുപോകണമെന്ന് മനസ്സിലാക്കാനും സാധിക്കും

    • @ղօօք
      @ղօօք 10 днів тому

      സ്ത്രീകൾ ഭയങ്കര പരിശുദ്ധകൾ ആണല്ലോ

    • @anupa1090
      @anupa1090 8 днів тому +1

      സത്യം ❤

  • @santhammasiby8366
    @santhammasiby8366 10 днів тому +30

    വിവാഹത്തിന് ശേഷം പെൺകുട്ടികൾ പലപ്പോഴും പല തരത്തിലും അടിച്ചമർത്തപ്പെടുന്ന അവസ്ഥ ഉള്ളതായി തോന്നുന്നു. തുല്ല്യ പങ്കാളിത്തമാണ് ഇപ്പൊഴത്തെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത്.കാരണം വിദ്യാസമ്പന്നരായ അവരും ജോലി നേടി സമ്പാദിക്കുന്നു.

  • @mercybiju4403
    @mercybiju4403 10 днів тому +40

    പെൺകുട്ടികൾ ജോലിക്ക് പോകാതെ മക്കളെ വളർത്തി വീട്ടിലെ സർവ്വ ജൂലുകളിൽ ചെയ്തിരുന്ന കാലത്ത് അതിനു വിലയില്ലായിരുന്നു ഇവിടെ എന്തുവാ ചെയ്യുന്നു നിനക്കെന്തു ജോലി. അതേസമയം ഇപ്പോൾ പെൺകുട്ടികളിൽ ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ അവർക്കും കയ്യിൽ കാശ് അന്നേരം കല്യാണം ഇല്ലെങ്കിലും ജീവിക്കാമെന്ന് അവർക്ക് മനസ്സിലായി മറ്റേ ആൺകുട്ടികളുടെ അടിമകൾ ആയിരുന്നു പെൺകുട്ടികൾ ഇന്ന് അവർക്ക് അവരുടെ വീട്ടിൽ പോകണമെങ്കിൽ സ്വന്തമായിട്ട് ഡ്രൈവ് ചെയ്തു പോകാൻ സ്വന്തമായി വാഹനവും സ്വന്തമായി ഡ്രൈവിംഗ് അവർ പഠിച്ചു ആൺകുട്ടികളുടെ വലിയ വേല ഒന്നും ഇന്നത്തെ പെൺകുട്ടികളുടെ അടുത്ത് നടക്കത്തില്ല അതാണ് ആൺകുട്ടികൾക്ക് പലർക്കും ഇന്ന് പങ്കാളികളെ കിട്ടാത്തത് ഒരു അടുക്കളയിൽ ഇഷ്ടംപോലെ ജോലിയുണ്ട് അവരും പകുതി ജോലി ഒന്നും ചെയ്തു നോക്കിക്കേ കല്യാണം കഴിഞ്ഞാൽ ചെറുക്കന്റെ വീട്ടിലെ വേലക്കാരി അല്ല പെൺകുട്ടി എന്ന് ആദ്യം മനസ്സിലാക്കുക ഇങ്ങനെ മനസ്സിലാകാത്തത് കൊണ്ടാണ് ഇപ്പോൾ കല്യാണം നടക്കാൻ പാടുപെടുന്നത്

    • @saviourps6018
      @saviourps6018 10 днів тому +6

      Well said... Parents should convince the boys and themselves that a girl is equally another person like him and in a family, he should be liable to share every house hold works equally. No need to feel shame bcoz she is also well educated and employed, maybe better than him. She's not a servant of the house, but accept her as ur own daughter and an independent person. I have 3 daughters, well educated and employed, don't like people having the traditional rotten mentality, .. So not yet married. Their points are right also...

    • @nissysamkutty4834
      @nissysamkutty4834 9 днів тому +1

      Well said

    • @paulambalamkandam6242
      @paulambalamkandam6242 9 днів тому +1

      Really true 🙏🙏🙏

    • @ranigeorge1824
      @ranigeorge1824 9 днів тому +1

      Sathyam

    • @9387473424
      @9387473424 9 днів тому

      This view is spreading rapidly. Many young wives do not want to have children because it will affect their career . Living together without children is getting acceptance.

  • @sherlyshaju1153
    @sherlyshaju1153 10 днів тому +51

    എല്ലാ കാലത്തും പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കാൻ നോക്കാതെ ആണുങ്ങളെ അല്ലെങ്കിൽ ആൺകുട്ടികളെ എങ്ങനെ ഭാര്യയോടും മക്കളോടും പെരുമാറണം എന്ന് പഠിപ്പിച്ചു കൊടുക്കുക ഭാര്യയും മക്കളും അടിമകളല്ല നമ്മുടെ ഒപ്പം നിർത്തേണ്ട വരാണ് എന്ന് സഭ പഠിപ്പിച്ച കൊടുക്കുക ഭാര്യ ഭർത്താവിന് വിധേയ പെട്ടിരിക്കുന്നു എന്നുള്ള ബൈബിൾ വാക്യം വിവാഹവേളയിൽ നിന്നും മാറ്റുക ഇത് പുരുഷന്മാരിൽ തെറ്റായ ധാരണ ഉണ്ടാക്കുന്നുണ്ട്

    • @Mikhael-the-archangel
      @Mikhael-the-archangel 10 днів тому

      @@sherlyshaju1153ഭാര്യ വിധേയപ്പെടാൻ തയ്യാറല്ലെങ്കിൽ ഭർത്താവ് അതിന് തയ്യാറാകണം,, അല്ലാതെ,, കുടുംബം നിലനിൽക്കില്ല,,,, ഈ ലോകത്തിൽ നിലനിൽക്കുന്ന എല്ലാ സിസ്റ്റത്തിലും, ഒരുനാഥനും അതിനു വിധേയപ്പെടാൻ തയാറായ വ്യക്തികളും ഉണ്ട്,, രാജ്യമായിക്കോട്ടെ,, സഭ യായിക്കോട്ടെ,, മുതലാളിയും തൊഴിലാളിയും ആയിക്കോട്ടെ ലോകത്തിലെ ഏതു പ്രസ്ഥാനവും അങ്ങനാണ് നിലനിൽക്കുന്നത്,, അല്ലാത്തിടത്ത്,, അടിയും വഴക്കും,,, അരാജകത്വവുമായിരിക്കും,,, മുതലാളി വേണ്ട തൊഴിലാളി മാത്രം മതി എന്നു പറഞ്ഞ കമ്യുണിസത്തിന് എന്തു സംഭവിച്ചു എന്നു കണ്ടതാണ്,, അതിൻ്റെ ഉപോല്പ്പനമായ ഫെമിനിസം ഇന്ന് കുടുംബങ്ങളെ ലോക വ്യാപമായി തകർത്തു കൊണ്ടിരിക്കുന്നു,,,

    • @nithinjoseph3001
      @nithinjoseph3001 9 днів тому +1

      Ponno Christian girls enthu jadaayaa...

    • @anupa1090
      @anupa1090 8 днів тому

      Very true no mercy for men ...these suffering mothers are not giving true values to their boys ....all boys are being very vulnerable...😢

    • @vimalvk5039
      @vimalvk5039 2 дні тому

      ​@@nithinjoseph3001ഒന്ന് പോ ചേട്ടാ ഒരു ജാടയും ഇല്ല ആര് വിളിച്ചാലും പോകുന്ന ഒരുപാട് എണ്ണം ഉണ്ട് 😊

  • @mercybiju4403
    @mercybiju4403 10 днів тому +28

    വിവാഹം നടക്കുന്നിടം വരെ എല്ലാവരും നല്ലവരാ വിവാഹ നടന്ന് കഴിഞ്ഞാൽ പെൺകുട്ടിയുടെ തലയിലാണ് കുടുംബത്തിന്റെ ചുമതല മൊത്തം അതാണ് പെൺകുട്ടികൾ വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്തത് ആൺകുട്ടികളും തുല്യ പങ്കാളിത്തം വഹിച്ചു ജീവിതം മുൻപോട്ട് കൊണ്ടുപോവുകയാണെങ്കിൽ ആ ജീവിതം വിജയിക്കും പെമ്പിള്ളാരും മിഷ്യൻ അല്ല എന്ന് ആൺകുട്ടികൾ ആദ്യം മനസ്സിലാക്കുക

    • @saviourps6018
      @saviourps6018 10 днів тому +3

      Well said

    • @JC-zr4ju
      @JC-zr4ju 9 днів тому +1

      Correct

    • @lalletvg4146
      @lalletvg4146 9 днів тому

      സത്യം ചേച്ചി ക്രിസ്ത്യൻ ചെറുക്കൻ മ്മാര് മൊത്തം ചിന്തിച്ചു വെച്ചിരിക്കുന്നത് ഭാര്യയുടെയും വീട്ടുകാരുടെയും ആണ് അവനു ഫാമിലി ഉണ്ടാവേണ്ടത് എന്നാണ്, അവനു സ്വയം തോന്നണം അവനും കുടുംബം ഉണ്ടാവണം എന്ന്. പിന്നെ അഞ്ചു രൂപ പോലും കയ്യിന്ന് ചിലവാക്കില്ല മൊത്തം ഈ പെണ്ണ് ജോലിചെയ്തോ മറ്റോ വീട് നടത്തി ക്കൊണ്ട് പൊകുവേം വേണം.. ക്രിസ്ത്യൻ ചെറുക്കന്മ്മാർ മൊത്തം കള്ള് കുടിച്ചു വഴിയിൽ കിടക്കുകയും ചെയ്യും

  • @similygeorge6556
    @similygeorge6556 10 днів тому +46

    7 മാസം പലഹാരം..... 9ആം മാസം പലഹാരം... വയറു കാണൽ... കൊച്ചിനെ കൊണ്ട് വിടാൻ പലഹാരം... ആഭരണം.... കല്യാണം കഴിഞ്ഞാൽ അലമാരി.. പലഹാരം.. രൂപ. അലമാരി നിറച്ചു..... പിന്നെ ഒരു കാര്യത്തിനും ഉപകാരം ഇല്ലാത്ത.... കൊടുക്കുന്നവരും മേടിക്കുന്നവരും.. ഒരു പോലെ വിഷമിക്കുന്ന കുറെ gift സമ്പ്രദായം....... തലമുറ തലമുറ കൈ മാറി കെടാതെ നമ്മക്ക് സൂക്ഷിക്കാം

    • @daisyvarghese1772
      @daisyvarghese1772 9 днів тому +1

      കെട്ടിക്കാനുള്ള കാശ് വേറെ

    • @nissysamkutty4834
      @nissysamkutty4834 9 днів тому

      Correct

    • @ranigeorge1824
      @ranigeorge1824 9 днів тому +1

      Correct

    • @sijishaju1140
      @sijishaju1140 9 днів тому

      ഞാൻ കല്ല്യാണം കഴിച്ചു ജീവിക്കുവാൻ കൊതിച്ചു പക്ഷെ കണ്ണീരു മാത്രമായിരുന്നു വിധി ദൈവ സഹായത്താൽ ഒരുമിച്ച് ഇപ്പോഴും ജീവിക്കുന്നു ജീവനുണ്ട് ഇന്ന് പറയാം വിവരിക്കുവാൻ സാധിക്കില്ല അതെൻ്റെ മാത്രം വേ ദ നയ പറഞ്ഞാൽ ഞാനനുഭവിച്ച വേദന ഉൾക്കൊള്ളുവാൻ അതിൻ്റെ ആഴാങ്ങളിലേക് എത്തൂ വാനും കഴിയില്ല ഇന്നും എൻ്റ്റെ ഹൃദ യത്തെ തണുപ്പിക്കാൻ കഴിഞ്ഞിട്ടില്ല

    • @nithinjoseph3001
      @nithinjoseph3001 9 днів тому

      ​@@sijishaju1140 nalla boys und nthu kondu avarumaayi marriage nadakunnilaa

  • @Daisy-bc7wr
    @Daisy-bc7wr 9 днів тому +10

    ഞങ്ങളുടെ നാട്ടിലും ഒരുപാട് ക്രിസ്ത്യൻ യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു. കാണുമ്പോൾ സങ്കടം തോന്നും. ഇതുപോലുള്ള നല്ല Information സഭക്ക് ഉചിതമാണ്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 9 днів тому +2

      എല്ലാ മതവിഭാഗത്തിലുമുണ്ട്. സങ്കടപ്പെടേണ്ട. കല്യാണം കഴിച്ചവർക്ക് കഴിച്ച വിഷമം. കഴിക്കാത്തവർക്ക് കഴിക്കാത്ത വിഷമവും നാട്ടുകാരുടെ മുതലക്കണ്ണീരിന്റെ വിഷമവും.

    • @daffodils4873
      @daffodils4873 9 днів тому

      കൊറേ പെണ്ണുങ്ങളെ പീഡിപ്പിച്ചിട്ടുണ്ട് . കാലം കാത്തുവച്ച പ്രതികാരം .

  • @ajohn9163
    @ajohn9163 9 днів тому +6

    ഇന്ന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉണ്ട് നല്ല ശമ്പളമുണ്ട്.... എല്ലാ ഭൗതീക സൗഭാഗ്യങ്ങളും അവർക്ക് ഒറ്റക്ക് നേടാം വിവാഹം ഒരു ബാധ്യതയാണ് സത്യത്തിൽ..... അവരെന്തിനുവേണ്ടി മറ്റൊരുത്തന്റെ അടിമയാകണം.. വിവാഹം അടുത്ത തലമുറയുടെ സൃഷ്ട്ടി കർമ്മമാണ്.. ആ തലമുറ നമ്മളെ സംരക്ഷിക്കും എന്നുള്ള ഒരു സങ്കല്പം... ഇപ്പോൾ അതിനൊന്നും ഗ്യാരണ്ടീ ഇല്ല.... ഇന്ന് സ്വയം സമ്പത്തും ഇൻഷുറൻസ് മുതലായ സുരക്ഷ ഏർപ്പാടുകളും ഉണ്ടെങ്കിൽ സ്വതന്ത്രമായി ജീവിച്ച് മരിക്കാം..... പിന്നെ ക്രിസ്ത്യാനി അത് സഭക്ക് തലമുറകളും അതിലുപരി പ്രശ്നങ്ങളും വേണം എന്നാലേ സഭക്ക് നിലനിൽപ്പുള്ളു.... അതുകൊണ്ട് ഇതൊന്നും കണ്ട് സഭ വിഷമിക്കേണ്ട... മനുഷ്യന്റെ മറ്റൊരു അത്യാവശ്യ ഘടകമാണ് ലൈംഗികത അത് ഇന്ന് സുലഭമായി കിട്ടും ഇല്ലെങ്കിൽ അതിന് അൾറ്റർനെറ്റീവ് ഉണ്ട്, പിന്നെ മക്കൾ അതും വേണമെങ്കിൽ കിട്ടും... അതുകൊണ്ട് വേവലാതിപ്പെടേണ്ട ദൈവം ഈ പ്രകൃതിയെ സന്തുലനം ചെയ്ത് പരിപാലിച്ചുകൊള്ളും... സ്ത്രീകളിലൂടെയാണ് പുരുഷനും പിറക്കുന്നത് അതിനാൽ അവർക്ക് ഒന്നാം സ്ഥാനം നല്കണം അവരെ ബഹുമാനത്തോടെ സമൂഹം സംരക്ഷിക്കണം എല്ലാം നേരെയാകും...

  • @thomaskuttianil
    @thomaskuttianil 11 днів тому +30

    സഹോദര...ഒരു പെൺകുട്ടിയുടെ പിതാവിൻ്റെ അനുഭവം ഇവിടെ പങ്കു വയ്ക്കുന്നു...സൊന്തം മകളുടെ വിവാഹ ആലോചന പരസ്യം കൊടുത്തു..ഏകദേശം 300 പ്രൊപ്പോസൽ ഫോൺ കാൾസ് ..2കൂട്ടർ നേരിൽ വന്നു കണ്ട്.. കാര്യങ്ങളുടെ അന്തിമ.കട്ടത്തിലേക്ക് അടുക്കുമ്പോൾ.ഒരു ചോദ്യം ???എന്തു തരും ..??ചില മാതാപിതാക്കൾക്ക്..ആൺമക്കൾ കെട്ടിയില്ലേലും സരമില്ല അവർക്ക്.പണം വേണം പെണ്ണിൻ്റ് വീട്ടിൽ നിന്നും ....ആൺകുട്ടികൾ.അറിയുന്നില്ല ഈ മാതാപിതാക്കളുടെ പണത്തിനോടുള്ള ചുറ്റികളി.കാര്യം.നടക്കാത് വരുമ്പോൾ മകനോട് പറയും അത് വേണ്ട നമുക്ക് വേറെ നോക്കാം ...പയൻ കണ്ണടച്ച് മാതാപിതാക്കളുടെ വാക് വിശ്വസിക്കും .വർഷങ്ങൾ പൊയ്‌കൊണ്ടിരിക്കും ഒടുവിൽ ഓവർ ഏജ് ....(എല്ലാവരും ഈ കൂട്ടത്തിൽ ഉ ൾപെടുന്നില്ല.ചില നല്ല മനുഷ്യർ ഉണ്ട്).

    • @pintoxavier4055
      @pintoxavier4055 10 днів тому +1

      No that is a minority

    • @shinythankachan34
      @shinythankachan34 10 днів тому

      ദൈവസ്നേഹം ഉള്ള ഒരു മകളെയാണ് അല്ലാതെ പണവും സ്വത്തുമല്ല ആഗ്രഹിക്കുന്നത്

    • @remapillai9076
      @remapillai9076 10 днів тому +1

      Sharikkum njgalude anubhavam

    • @ranigeorge1824
      @ranigeorge1824 9 днів тому

      Sathyam. Ippolum majority christians dowry oru nanom illathe chodikkum
      Pennu odukkam vere mathakkarudem chilappol vere state lulkavarudem koode pokum
      Iniyelym aanmakkal ullavar cash nodulla aarthy kurakkuka. Kalyanam nadakkum

    • @daffodils4873
      @daffodils4873 9 днів тому

      @@pintoxavier4055 no it is majoritty

  • @smilebedhel7377
    @smilebedhel7377 10 днів тому +20

    ആൺകുട്ടികളെ വീടിനും നാടിനും ഉപകാരമുളളവരായി വളർത്താൻ മാതാപിതാക്കൾ ബദ്ധശ്രദ്ധയുളളവരായിരിക്കുക എന്നത് മാത്രമാണ് ഏറ്റവും പ്രധാന കാര്യം . എല്ലാ വിധ മേൽകോയ്മകളും അവസാനിപ്പിക്കുക . ഭാര്യയെ തല്ലുന്നതും പീഠിപ്പിക്കുന്നതുമൊക്കെ തന്നെ ഇതിന് കാരണം . വേലീലിരിക്കുന്ന പാമ്പിനെയെടുത്ത് .........വെക്കണ്ടാന്ന് പെണ്ണുങ്ങൾ ചിന്തിച്ചാൽ തെറ്റ് പറയാൻ പറ്റില്ല.

    • @nithinjoseph3001
      @nithinjoseph3001 9 днів тому

      Ninghalu business cheyathey, sobaavam koodi pariganiku

    • @anupa1090
      @anupa1090 8 днів тому

      Very true....giving birth to useless

  • @georgejoseph4857
    @georgejoseph4857 10 днів тому +12

    സിനിമ അനുകരണം നിർത്തി വൃത്തി ആയി നടക്കാനും ഉഡായിപ്പു മാറ്റി നല്ല കോഴ്സുകൾ പഠിക്കാനും വീടിനും വിശ്വാസത്തിനും ദൈവത്തിൽ ആശ്രയിച്ചും ജീവിക്കാനും പഠിച്ചാൽ ദൈവം തന്നെ എല്ലാം ക്രമപെടുത്തും

    • @SuperAbebaby
      @SuperAbebaby 10 днів тому

      yes വിശ്വാസം അത്ഭുതം ചെയ്തു

    • @josephphilip2240
      @josephphilip2240 10 днів тому

      മതപൊട്ടൻ

  • @honeyfrancis4951
    @honeyfrancis4951 4 дні тому +1

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് യേശു എന്റെ രക്ഷകനാണ് വിവാഹിതയും രണ്ടു മക്കളുടെ മാതാവും ആണ്, കർത്താവു പറഞ്ഞ കല്പന ഒന്ന് അനുസരിക്കു ആദ്യം സ്ത്രീ പുരുഷന് വിധേയപ്പെടാൻ പറയുന്നത് പോലെ പുരുഷൻ സ്ത്രീയെ സ്നേഹിക്കാനും പറയുന്നു, സ്നേഹം ദൈവമാണ് പുരുഷന്മാർ പലരും ദൈവ വിളിയിൽ നിന്നും മാറി സ്ത്രീകൾ പ്രാർത്ഥനയിൽ നിന്നും മാറി ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യം പ്രാർത്ഥന തന്നെയാണ്. മറ്റൊരു പ്രധാന കാര്യം പുരുഷൻ മാതാപിതാക്കളെ വിട്ടു സ്ത്രീയോട് ചേരണം എന്നാണ് അതു ദൈവ കല്പനയാണ് അത് ആദ്യം നടപ്പിലാക്കി നോക്കു വിവാഹം താനെ നടക്കും.

  • @ChackoJoseph-v4d
    @ChackoJoseph-v4d 11 днів тому +15

    സേട്ടാ /നമ്മുടെ സഭകൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നു പറഞ്ഞ് 'കണ്ണടച്ചങ്ങിനെ ഇരിക്കുന്നു. ഒന്നു ചോദിക്കട്ടെ. വാഹനാപകടം ഉണ്ടാകും എന്ന വച്ച് വാഹനം നിരോധിക്കാനാവില്ല. പക്ഷെ, വാഹനാപകടം വാഹന സംസ്കാരത്തിൻ്റെ ഉപ ഉത്പന്നമാണെന്ന് തിരിച്ചറിഞ്ഞ് അതു സമ്മതിക്കണം അതുപോലെയാണ് സ്ത്രീ ശാക്തീകരണം. പണ്ട് പുരുഷനെ ആശ്രയിച്ചായിരുന്നു കുടുംബം അന്ന് കുടുംബനാഥനേ,ഭൂമിയിലെ കാണപ്പെട്ട ദൈവമായി കരുതുമായിരുന്നു. നമ്മുടെ സ്ത്രീ ശാക്തീകരണം, ചാവറ പിതാവിൻ്റെ പള്ളി കൂടത്തിൽ തുടങ്ങിയെങ്കിലും, പിൽക്കാലത്ത് സഭകൾ നടത്തുന്ന നഴ്സിംഗ് സ്ഥാപനങ്ങളിലൂടെ പതിനായിരക്കണക്കിന് യുവതികൾ വിദേശ ജോലിക്കാരായി. സ്ത്രീയുടെ മേൽക്കോയ്മയും, പുരുഷൻ്റെ സഹനവും സഹജമായി. ഇതിൻ്റെ ഉപ ഉൽപ്പന്നമാണ് പിന്നീട് പെരുകി വന്ന വിവാഹമോചനങ്ങളും, കുടുംബതകർച്ചയും പുരുഷൻ്റെ സഹനവും 'സ്ത്രീയേ ശാക്തീകരിച്ചത് തെറ്റെന്ന് ഇപ്പോഴും പറയുന്നില്ല. എന്നാൽ വിവാഹമോചനം, 2-ാം വിവാഹം ഇതൊക്കെ സഭാ കോടതിയിൽ വരുമ്പോൾ 'സഭാധികാരികൾ ഏതാണ്ട് 4-ാം നൂറ്റാണ്ടിലെ അവസ്ഥയിലാണ്. അവിടെയിരിക്കുന്നവർക്ക് പെണ്ണും, ഭർത്താവും വേണ്ടാത്തവരുമാണ്. ഇനി ഇതിൻ്റെ കൂടെ സഭവിലക്കിയിരിക്കുന്നവരുമായുള്ള വിവാഹം പാടില്ല എന്ന നിയമം കൂടി കുട്ടി ചേർത്താൽ സംഗതി ഭേഷായി. ഇത് ഒരു മതേതര രാജ്യത്ത് ഇപ്പോഴും ചോദ്യം ചെയ്യപെടാതെനിൽക്കുന്നതു മൊണ്ണ കുഞ്ഞാടുകൾക്ക് വായിൽ നാക്കില്ലാത്തതുകൊണ്ടാണ് 'ഇനി Ecumenical സഹകരണം എന്ന വേദിയിൽ ഒരു കത്തോലിക്കായുവതിയും, CSI - യുവാവും പ്രേമിച്ചാലും പള്ളിക്ക് സഹിക്കില്ല. അവിടെയും പ്രശ്നം. ദരിദ്ര ജീവിതം ഒഴിവാക്കാനാണ് മാതാപിതക്കൾ കുട്ടികളുടെ എണ്ണം കുറച്ചത്. അതിൻ്റെ ഉപ ഉൽപ്പന്നമാണ് പെൺ ദാരിദ്ര്യം . ഉള്ളവർ നഴ്സിംഗ് പഠിച്ച് കടൽകടക്കുന്നു. ഇനീപ്പോ സഭകൾ ഒരു കാര്യം ചെയ്താട്ടെ, പുരുഷ ശാക്തീകരണം തുടങ്ങുക എല്ലാ തൊഴിൽ മേഖലകളും വിദ്യാഭ്യാസ മേഖലകളും പുരുഷനായി സംവരണം ചെയ്യുക അതോടെ സ്ത്രീ 50 കൊല്ലം മുൻപുള്ള അവസ്ഥയിലാകും. എന്താ നടക്വോ? ഇല്ല അറിയാം. അപ്പോ പിന്നെന്തു ചെയ്യും? നിങ്ങൾ ഒന്നും ചെയ്യേണ്ട. മാളികയിൽ ഇരുന്നാൽ മതി. നിയമങ്ങൾ കൊണ്ട് ഇനിയും വരിഞ്ഞു മുറുക്കുക കുട്ടികൾLiving together എന്നേ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനി നമുക്കാ കൂദാശയും അവർ വേണ്ടെന്ന് വയ്ക്കും. പിന്നെ നാമെല്ലാം സ്വർഗ്ഗത്തിൽ പോകാനുള്ളവരാണ്. അത് നേരത്തേയായാൽ എന്താ കുഴപ്പം? ശോഷിച്ച് , ശോഷിച്ച് അവസാനത്തെ ക്രിസ്ത്യാനിയും സ്വർഗ്ഗത്തിലെത്തിയ ശേഷം ഇവിടെ ആരു ജീവിച്ചാൽ ആർക്കാ നഷ്ടം ? ഈ പറഞ്ഞതു തെറ്റാണെങ്കിൽ അതല്ല ലോകാവസാനം വരെ എന്തിനെയും നേരിട്ട് നമ്മുടെ തലമുറകൾ ഇവിടെ ഉണ്ടായേ പറ്റൂ എന്ന് തിരുത്തി പഠിപ്പിക്കണം. ആർക്കുവേണ്ടി? ചുരുക്കത്തിൽ സാഹചര്യങ്ങളും നിയമവ്യവസ്ഥിതികളും തമ്മിൽ സമരസപ്പെട്ടു പോകട്ടെ '

    • @daffodils4873
      @daffodils4873 9 днів тому +1

      അന്യ മതസ്ഥരെ വിവാഹം കഴിച്ചാലും കുഴപ്പമില്ല കുട്ടികൾ ഉണ്ടായാൽ മതി എന്നാണോ . കുഞ്ഞാടുകൾക്ക് ഇത്രയും പരിഷ്കാരം വേണ്ട . സഭകൾ മാറി കല്യാണം നടത്താം . കുഴപ്പമില്ല . കല്യാണത്തെക്കാൾ വലുത് നിത്യരക്ഷ ആണ് . പുരുഷന്റെ സഹനം എന്ന് പറഞ്ഞിട്ട് കാര്യമില്ല . നുണ പറഞ്ഞു കല്യാണം നടത്തിയാൽ സഹനമല്ല ഉണ്ടാവുക ക്രിമിനൽ കേസ് ആണ് ഉണ്ടാവുക . പണ്ട് സ്ത്രീകൾക്ക് ജോലി ഇല്ലാത്തതുകൊണ്ട് സഹിച്ചു ജീവിച്ചു. ഇന്ന് നടക്കില്ല . ചേരേണ്ടവരെ മാത്രം ചേർക്കുക. അതേ നിലനിൽക്കൂ . ആണുങ്ങൾ അധ്വാനിക്കാൻ കൂടി തയ്യാറാവണം . പണ്ടത്തെ മുക്കമ്മാർക്ക് പെണ്ണ് കിട്ടിയപോലെ ഇന്ന് കിട്ടില്ല .

    • @vimalvk5039
      @vimalvk5039 2 дні тому

      ​@@daffodils4873പെണ്ണിനെ വേണ്ടവർ മതം നോക്കേണ്ടത് ഇല്ല ഇന്ന് ക്രിസ്ത്യൻ പെണ്ണിനെ വിശ്വസിക്കാനേ കൊള്ളില്ല കഴുത്തിൽ കുരിശ് മാത്രമേ ഒള്ളു വിശ്വാസം അയല്പക്കത്തു പോലും ഇല്ല അതിലും ഭേദം അന്യ മതസ്ഥർ ആണ് അവരിൽ ക്രിസ്തു വിശ്വാസം ഉള്ളവരും ഉണ്ട് 👍

  • @9387473424
    @9387473424 9 днів тому +4

    മക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് മക്കളെ വിദേശത്തേക്ക് കയറ്റി അയക്കുന്നത്. കൂടുന്നു. മക്കളുടെ എണ്ണം കൂടുതൽ ഉള്ള വീടുകളിൽ ഇപ്പോൾ അപ്പനും അമ്മയും മാത്രം.മക്കൾ കൂടുതലുള്ള വീടുകളിലെ കുട്ടികൾ ചെറുപ്പത്തിലേ തന്നെ മനസിലാക്കുന്നത്, നാട്ടിൽ നിന്നാൽ ഭാവി ഇരുളടഞ്ഞതാണ് എന്നാണ്.

  • @thomaspaul3385
    @thomaspaul3385 11 днів тому +13

    മാതാപിതാക്കളുടെ ഒരു സംഗമം അഭികാമ്യം ആയിരിക്കും . ഇതിനുവേണ്ടി ഓരോ രൂപതയും ഒരു ഡയറക്ടറി ഉണ്ടാക്കുന്നത് നല്ലതായിരിക്കും . അതു മറ്റു രൂപ്തകളുമായി പങ്കു വെക്കാൻ ശ്രമിക്കുക . ഡയറക്ടറി ഉണ്ടാക്കുമ്പോൾ പൂർണമായും ഉള്ള personal details രഹസ്യമായി വയ്ക്കുക.

  • @shancyvalooran2469
    @shancyvalooran2469 10 днів тому +7

    സ്വഭാവഗുണം എങ്ങനെ തിരിച്ചറിയും. വിവാഹത്തിന് ശേഷം ആണ് എല്ലാം മനസ്സിലാവുകയുള്ളു. മദ്യം ഇന്ന് ജീവിതങ്ങളെ നശിപ്പിക്കുന്നു. കുടുംബത്തിലെ സമാധാ നം കെടുത്തുന്നു. സ്ത്രീ ധനം കുറഞ്ഞതിന്റ പേരിൽ പെൺകുട്ടികളെ കൊല്ലാകൊല ചെയ്യുന്നു. ഭർത്താവ് എന്ന വാക്കിന്റെ അർത്ഥം ഭരിക്കുന്നവൻ എന്നും ഭാര്യ എന്ന വാക്കിന്റെ അർത്ഥം ഭരിക്കപ്പെടേണ്ടവൾ എന്നും ആണെന്നാണ് ഇപ്പോഴും പാതിരിമാർ പഠിപ്പിക്കുന്നത്. ഇതും കേട്ടാണ് ആൺപിള്ളേർ വിവാഹം ചെയ്യുന്നതും. പെൺകുട്ടികളെ എങ്ങനെ സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്നില്ല.ദിനം പ്രതി കേൾക്കുന്ന വാർത്തകൾകേട്ടു പെൺകുട്ടികൾ ഭയക്കുന്നു.

    • @Kings4852
      @Kings4852 4 години тому +1

      പെണ്ണുങ്ങൾ വേശ്യവൃത്തിയിൽ ഏർപെടുന്നു

    • @shancyvalooran2469
      @shancyvalooran2469 4 години тому

      നിങ്ങളുടെ അഭിപ്രായം നിങ്ങൾക്കു കമന്റ്‌ ആയിട്ടു പറയാം. അല്ലാതെ എനിക്ക് reply തരേണ്ട കാര്യമില്ല

  • @cyrilshibu8301
    @cyrilshibu8301 9 днів тому +4

    വിവാഹമെന്നത് ദൈവവുമായി ഉടമ്പടി ചെയ്യുന്ന ഒരു കൂ ദശയാണെന്നു മനസ്സിലാക്കി, അതു സ്വീകരിക്കാനാണ്, ചെറുപ്പക്കാർ തെയ്യാറാകേണ്ടത്. അല്ലാതെ ഇതൊരു കച്ചവടമല്ല. ക്രിസ്തീയജീവിതം നയിക്കാൻ മനപ്പൊരുത്തമുള്ള ഒരു പങ്കാളി. ഇന്നത്തെ കാലത്ത് യുവതിയുവാക്കൾ ഇതൊന്നുമല്ല നോക്കുന്നത്. തികച്ചും ഭൗതികമായ കാര്യങ്ങൾ.

  • @az22az22
    @az22az22 8 днів тому +6

    വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്.
    ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം.
    സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ
    വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.

    • @DILDAANIL-gc9py
      @DILDAANIL-gc9py 8 днів тому +1

      ഒറ്റ് പെടലെല്ലാം മുൻപായിരുന്നു ഇന്ന് ലോകം വല്ലാതെ മാറി.

  • @elizabathxavier318
    @elizabathxavier318 11 днів тому +15

    1st...Say 200% no to dwory system... Plz...
    2nd. Give value to daughter -in- laws by in laws
    3rd. Sons should understand that they married a girl not a house made.. Not be ammakuttan after marriage

  • @babupa7633
    @babupa7633 10 днів тому +15

    അതെങ്ങനാ, നേരെ ചൊവ്വേ വേലയും കൂലിയും ഇല്ലാത്തവൻ പോലും വലിയ ഡിമാൻഡ് കളാണ് വയ്ക്കുന്നത്. Bse നേഴ്സ് വേണം വിദേശത്തായിരിക്കണം etc. ഈ മനോഭാവം മാറണം. എല്ലാ കുട്ടികൾക്കും നല്ല വിദ്യഭ്യസം ഉള്ളവരാണ് അത്യാവശ്യം വരുമാനമുള്ള ജോലി യും ഉണ്ട് . എന്നിട്ടും ആരും ആരെയും കണ്ടെത്തുന്നില്ല. 30 ഉം 32 ഉം 34 ഉം ആയവരൊക്കെ ഇങ്ങനെ നിൽപ്പാണ്. മാതാ പിതാക്കളും സഭയും കൂടുതലായി ഈ വിഷയം ആലോചിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @vimalvk5039
      @vimalvk5039 2 дні тому

      എന്തോന്ന് bsc നഴ്സ് ഹോസ്റ്റലിൽ നിന്ന് പഠിച്ച പെണ്ണ് പെഴ ആയിരിക്കും 😊 സാമ്പത്തു ആണ് ഉദേശിച്ചത് എങ്കിൽ വേശ്യ വൃത്തി ആണ് കൂടുതൽ പണം നേടുന്ന തൊഴിൽ 😊

  • @sebastiannb7020
    @sebastiannb7020 9 днів тому +3

    എല്ലാ ഇടവകകളിലും മേരേജ് ബ്യൂറോ ആരംഭിക്കണം അല്ലെങ്കിൽ ക്രിസ്ത്യൻ സഭ അന്യം നിന്നുപോകും

  • @joseyct5136
    @joseyct5136 9 днів тому +1

    90 കാലഘട്ടത്തിലെ മാതാപിതാ ക്കൾ നാം
    രണ്ട് നമുക്ക് രണ്ട് ക്രിസ്ത്യാനികളുടെ സംസ്കാരമായി അതിൻറെ തിക്തഫലം അക്കാലഘട്ടത്തിലെ
    ആൻ കുട്ടികൾ ഇന്ന് അനുപ്വകുനി നിന്നും

  • @ChackoJoseph-v4d
    @ChackoJoseph-v4d 6 днів тому +1

    ഇപ്പോൾ കൊയ്തെടുകുന്നു. പണ്ടു വിതച്ചത് 'സ്ത്രീകൾ വീട്ടിൽ ഉണ്ടായിരുന്ന കാലത്താണ് കുടുതൽ കുട്ടികളുണ്ടായത്. സ്ത്രീ പ്രവാസിയായപ്പോൾ പ്രസവിക്കാൻ നേരമില്ലാതായി. കുടുംബം ചെറുതായി. എല്ലാവരും ഒന്നു മനസ്സിലാക്കുക പണ്ട് സ്ത്രീക്കൊരു സംരക്ഷകൻ, ഉത്തരവാദി, വേണമായിരുന്നു. ശാക്തീകരിക്കപ്പെട്ട സ്ത്രീക്ക് അതു വേണ്ട. വിവാഹമെന്ന അടിമത്തം ജോലിയും പണവുമുണ്ടെങ്കിൽ വേണ്ടെന്നു വയ്ക്കും.ശാക്തീകരിക്കപ്പെട്ട സ്ത്രീ ശാക്തീകരിക്കപ്പെട്ട പുരുഷനേക്കാൾ അഹങ്കാരിയാണ്. ഇനീപ്പോ ഒന്നും ചെയ്യാനില്ല പാവപെട്ട ബംഗാളികേരളത്തിൽ പണിയെടുക്കാൻ വന്നതുപോലെ, well Setled അല്ലാത്ത പുരുഷൻമാർക്കുവേണ്ടി സഭയോ അല്ലെങ്കിൽ ആരെങ്കിലുമോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും, പാവപെട്ട ക്രിസ്ത്യൻ/അല്ലെങ്കിൽ ക്രിസ്ത്യൻ ആകാൻ തയ്യാവള്ള പെൺകുട്ടികളുടെ Databank അവിടത്തെ സഭകൾ മുഖാന്തിരം ശേഖരിക്കുക. സാമ്പത്തിക സ്ഥിതി നോക്കരുത്. അവരുടെ ഒരു പുതിയ തലമുറ ഇവിടെ ഉണ്ടാകട്ടെ

  • @ancythomas8965
    @ancythomas8965 10 днів тому +12

    സഭ 50വർഷമായി തെറ്റായ ബലി അർപ്പിച്ചു.. തെറ്റായ പഠിപ്പിക്കൽ പ്രീ മാ ര്യേ ജ് കോഴ്സ് വഴി കുടുമ്പാ സൂത്രണം എതിർത്തപ്പോൾ 5,6..പ്രമാണങ്ങൾ തെറ്റിക്കാത്ത ഒരു അമ്മ പോലും ഉണ്ടാവില്ല.. സ്ത്രീ ധനം.. പ്രസ്സവ ശു ശ്രുഷ ചിലവുകൾ എല്ലാം പെണ്ണിനും പെൺ വീട്ടുകാർക്കും... വീടുകളിൽ കന്നു കളികളോടു കാണിക്കുന്ന കരുണ പോലും പെണ്ണിന് കൊടുത്തില്ല പെണ്ണ് പ്രസ്സവ വേദന അനുഭവിച്ചുതിൽ കൂടുതൽ വേദന ആ സമയത്തു നേരിടുന്ന ഒറ്റപ്പെടുത്തലുകൾ കുറ്റപ്പെടുത്തലുകൾ.. അവളുടെ ആരോഗ്യത്തിനു ചിലവാക്കേണ്ട പണം കുഞ്ഞിന് സ്വർണ്ണം വാങ്ങാൻ എടുത്തു മാമോദീ സക്കുംആ ഘോ ഷങ്ങൾ.. ഉത്തരവാദി ത്വം ഇല്ലാത്ത പുരുഷന്മാർ 80%.... ഈ സമയത്ത്.. മദ്യ പാനം അലസത.. ഇത് ആക്കൂട്ടത്തിൽ ദിവസ്സം നോക്കി കണക്കുകൾ നോക്കി ശാരീരിക ബന്ധം നിരവധി അമ്മ മാർക്ക് തെറ്റി. അതുമൂലം അബോർഷൻ നേരിട്ടു... കുടുമ്പ ജീവിതം കോടതി കയറി രണ്ടും രണ്ടു വഴി ക്ക് അയവർ പെരുകി..... അതേ എന്റെ മകൾക്കു 33....മകന് 36....രണ്ടു പേരോടും സഭ യിൽ നിന്നുകൊണ്ട് പാപം ചെയ്തു ജീവിക്കാൻ ആണെങ്കിൽ കുടുമ്പ ജീവിതം വേണ്ട എന്ന് നിർദേശം ഞാൻ കൊടുത്തു അത് എനിക്ക് സഭ യിൽ നിന്ന് കിട്ടിയ അനുഭവത്തിൽ നിന്ന് തന്നെ.. എന്തിന് നമ്മൾ ഭൂ മിയിൽ നരകം പണിയണം 37വർഷത്തെ അനു ഭാവങ്ങളിൽ എനിക്ക് ചുറ്റുമുള്ള അമ്മ മാർക്കും ഇത് തന്നെ യാണ്‌ പറയാനുള്ളത്... അവർ എന്നെ പോലെ ഒന്നും വിളിച്ചു പറയുന്നില്ല എന്നാൽ നല്ല സപ്പോർട്ട് നൽകി എല്ലാം പറയാൻ

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 10 днів тому +2

      സത്യം❤

    • @ancythomas8965
      @ancythomas8965 10 днів тому +1

      @ElizabethMichael-mi4yg ഈ കാര്യങ്ങൾ എല്ലാം ഞാൻ ആലഞ്ചേരി പിതാവിനെ എഴുതി അറിയിച്ചു ഒന്നും ചെയ്തില്ല 2018..ൽ മറുപടി ചിന്തകൾ എല്ലാം നല്ലതാണ് ദൈവം അനു ഗ്രഹിക്കട്ടെ എന്ന് 2019,ൽ... ഹൈ ക്കോടതിയിൽ ഹർജി ഇതേ കാര്യത്തിന് നൽകി അത് മുക്കി സുപ്രീം കോടതിയിൽ ജാസ്റ്റിസ് കുര്യൻ ജോസഫിന്റ പേരിൽ അബോർഷൻ അനു കൂല വിധി നിർമ്മിച്ചു.. 50...വർഷത്തെ പാപം കഴുകി സഭ.... അമ്മ മാർക്ക് കുടുമ്പങ്ങൾക്കു വീണ്ടും 5,6,പ്രമാണങ്ങൾ തെറ്റിക്കാൻ അനുവാദം കിട്ടി... സിം ഹാസനം കർത്താവിനെ കൈകളിൽ.. ആർക്കും ഇരിക്കാൻ പറ്റാതെ ഓടി നടക്കുന്നു... അബോർഷൻ വഴി മരണ പ്പെട്ട കുഞ്ഞുങ്ങളുടെ നിലവിളി ദൈവസന്നിധി യിൽ ഒപ്പം ജസ് റ്റിസ് കുര്യൻ ജോസഫി ന്റെയും...

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 10 днів тому +3

      @ancythomas8965 ഇതൊക്കെയാണ് പറയേണ്ടത് ചിന്തിക്കേണ്ടത് അല്ലാതേ മനുഷ്യന് ഒരു ആവശ്യവുമില്ലാത്ത മുമ്പോട്ട് തിരിയണോ പുറകോട്ട് തിരിയണോ എന്ന കാര്യത്തിൽ തല്ല് പിടിച്ച് മറ്റുള്ളവരേ കൊണ്ട് പറയിപ്പിച്ച് വിശുദ്ധ കുർബാന നിലത്തിട്ട് ചവുട്ടി പള്ളിയിൽ തെറി പറഞ്ഞ് എന്തിന് പറയാൻ ആണെങ്കിൽ ഇവിടെ എങ്ങും നിൽക്കില്ല

    • @ancythomas8965
      @ancythomas8965 10 днів тому +1

      @@ElizabethMichael-mi4yg എല്ലാം സുപ്രീം കോടതി വിധി യ്ക്കു നിർമ്മിക്കാൻ കൂട്ട് നിന്ന ഓർത്തഡോക്സ് സഭ യുടെ കുർബാന കച്ചവടം.. അവർക്കെതിരെ കോടതികളിൽ നടത്തിയ തട്ടിപ്പും സീറോ മലബാറിലെ നിലപാടുകൾക്കും എതിരെ ഒരുഹർജി വച്ചു അതുകൊണ്ട് അവർ ഒരുമിച്ചു മുക്കി അന്നുതന്നെ ഞാൻ എല്ലാത്തിന്റേം യും തെളിവ് കയ്യിൽ സൂക്ഷിച്ചു.. റിട്ടിയെർഡ് SP... N. സുബാഷ് ബാബു സാർ കേസിൽ 2004മുതൽ എനിക്ക് വേണ്ട നിർദേശം 2019വരെ യാതൊരു പ്രതി ഫലവും വാങ്ങാതെ ഫോൺ വഴി നൽകിയിരുന്നു... കുടുമ്പസൂത്രണത്തിനെതിരെ ഹർജി വച്ചത് അദ്ദേഹം അറിഞ്ഞിട്ടില്ല പിന്നീട് ഞാൻ പറഞ്ഞിരുന്നു....

    • @ancythomas8965
      @ancythomas8965 10 днів тому

      കുടുമ്പസൂത്രണം സഭ എതിർത്തതിനെതിരെ

  • @joysonchalissery
    @joysonchalissery 9 днів тому +2

    വിവാഹം ബ്യൂറോ കൾ
    ക്രൈസ്തവ സംഘടനകൾ തുടങ്ങി രജിസ്റ്റർ ചെയ്യണം

  • @sebastiannb7020
    @sebastiannb7020 9 днів тому +2

    ഇതിനെക്കുറിച്ച് ഒരു ഇടയ ലേഖനം ഇടാനുള്ള അറേഞ്ച് മെൻറ് ചെയ്യണം

  • @Herman-m1n
    @Herman-m1n 9 днів тому

    ശരിയാണ് എല്ലാവരുടെയും മാതാപിതക്കളാണ് കാരണക്കാർ എന്റെ അറിവിൽ മുപ്പതു വയസ്സ് കഴിഞ്ഞിട്ടും മകളെ വിവാഹം കഴിപ്പിക്കാത്തവർ എന്റെ അറിവിൽ ഉണ്ട് അവർക്കും വേണ്ടതു് സർക്കാർ ജോലിക്കാരെ ആണ്

  • @ritafrancis8159
    @ritafrancis8159 11 днів тому +5

    ഇവിടെ മാതാ പിതാക്കൾക്ക് ഒന്നും ചെയ്യാൻ മക്കൾ അനുവതിക്കുന്നില്ല. ഞങ്ങളുടെ കല്യാണം ഞങ്ങളാണ് തീരുമാനിക്കുന്നത് വേണമോ വേണ്ടയോ എന്ന് മക്കൾ അവകാശപ്പെടുന്നു. 😢

    • @josephphilip2240
      @josephphilip2240 10 днів тому

      അത് തന്നെയാണ് ശെരി.
      പഴഞ്ചൻ ചിന്തകൾ മാറ്റണം.

  • @anniec.l.1276
    @anniec.l.1276 10 днів тому +8

    എല്ലാ പള്ളികളിലും അവിവാഹിതരുടെ, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ഡാറ്റാ ഉണ്ടാക്കുന്നത് നല്ലതാണ്. താല്പര്യമുള്ള യുവാക്കൾ, അത് ആണായാലും പെണ്ണായാലും, ഡാറ്റാ bank ൽ സെർച്ച്‌ ചെയ്തു സ്വയം അവനവന്റെ താല്പര്യം അനുസരിച്ചു പങ്കാളി യെ കണ്ടുപിടിക്കട്ടെ. പാലാ ഇടവകകളിലും data bank ഉണ്ടെങ്കിൽ കാര്യം എളുപ്പമായി. സംഗമം നടത്തുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ.

    • @josephphilip2240
      @josephphilip2240 10 днів тому

      പള്ളികൾ marriage ബുറോ ആയി മാറട്ടെ 🤣

    • @gilbertjoseph5624
      @gilbertjoseph5624 9 днів тому

      ​@@josephphilip2240സ്വന്തം മക്കളുടെ കാര്യങ്ങളൊക്കെ തീർന്നോ...
      അതെ അത് കുറേക്കാലം കഴിഞ്ഞേ ഉള്ളോ

    • @vimalvk5039
      @vimalvk5039 2 дні тому

      എല്ലാവർക്കും പച്ച തക്കാളി മതി 😂

  • @simonjohn2414
    @simonjohn2414 9 днів тому +2

    പുരുഷന്മാരെ സാമ്പത്തിക ഭദ്രത ഉള്ളവരാക്കാനുള്ള വഴി നമ്മുടെ സഭ നേതൃത്വം കാണിച്ചു കൊടുക്കണം അല്ലേ അതിനുള്ള വഴി ഉണ്ടാക്കണം. സാമ്പത്തികം ഇതിൽ ഒരു പ്രധാന കാരണം തന്നെയാണ്. പള്ളികളിൽ പൈസ താ താ എന്ന് പറയാതെ അത് ഉണ്ടാക്കാൻ ഉള്ള വഴിയും കൂടെ കാണിച്ചു കൊടുക്കണം. നല്ല കോഴ്സുകൾ പിള്ളാർക്ക് പറഞ്ഞുകൊടുക്കുക അതിനുവേണ്ട ഗൈഡൻസ് കൊടുക്കുക അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ചെയ്യണം കുട്ടികളും നന്നായി വരും.

    • @vimalvk5039
      @vimalvk5039 2 дні тому

      ഏറ്റവും സാമ്പത്തു ഉണ്ടാകാൻ പറ്റിയ പണി വേശ്യ വൃത്തി ആണ് അത് പുരുഷന് വലിയ സാധ്യത ഇന്ന് ഇല്ല 😊

  • @anniesonia5317
    @anniesonia5317 9 днів тому +2

    ഇത് ഇന്നത്തെ കുഴപ്പമല്ല വർഷങ്ങൾക്കുമുൻപ് നടന്നിട്ടുള്ള അബോർഷന്റെ കണക്കു നോക്കിയാൽ പെൺകുട്ടികളുടെ കുറവ് എങ്ങനെ ഉണ്ടായി എന്നു അറിയാൻ സാധിക്കും

    • @joshwin-cp4uc
      @joshwin-cp4uc 9 днів тому +1

      അതാണ് യഥാർത്ഥ പ്രശ്നം അതൊന്നും അറിയാതെ ആണ് ഇവരൊക്കെ സംസാരിക്കുന്നത്.. അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത പോലെ നടക്കുവാണോ 😏

    • @ancythomas8965
      @ancythomas8965 8 днів тому

      കൃത്യ ദിവസം നോക്കി ആണിനെയും പെണ്ണിനേയും സൃഷ്ടി ക്കാൻ സഭ പഠിപ്പിച്ചു എല്ലാവരും ആണിനെ തിരഞ്ഞെടുത്തു പെണ്ണുങ്ങൾ അബദ്ധം പറ്റി ഉണ്ടായവർ.. 80%പെണ്ണുങ്ങളും അരിഞ്ഞു കൊണ്ട് പെണ്ണിന്റെ ജന്മം ആഗ്രഹിക്കുന്നില്ല... എല്ലാം നന്നായി അറിയാവുന്നവർ കുമ്പ സാരകൂട്ടിൽ ഇരുന്നു ആ ശീ ർവ്വടിച്ചവൈദികർ. ആരും എതിർത്തില്ല... അവർ സഭ യേ അനുസരിച്ചു... അങ്ങനെ അബോർഷനെ നേരിട്ട അമ്മ മാർ ധ്യൻ കേന്ദ്ര ങ്ങളിൽ കയറിഇറങ്ങുന്നു മരണം വരെ അടിമകൾ സഭ യുടെ.... സമ്പത്തുമുഴുവൻ പള്ളിക്കു കൊടുത്താലും തീരാത്ത പശ്ചാ ത്താപം പള്ളിയും പള്ളിമിറ്റവും മനോഹരമായി സഭ പ്രതാപൻ ത്താ ൽ തി ളങ്ങി.. കുടുംബങ്ങൾ കലങ്ങി....

  • @josepjohn1142
    @josepjohn1142 10 днів тому +4

    ധ്യാനം....കൂടിക്കാൻ....മാത്രംനെറിക്കെട്ട....സഭാ....നേത്യുത്തങ്ങൾ.....

  • @JosephVm-rj2jw
    @JosephVm-rj2jw 6 годин тому

    കുടുംബത്തെ ജനാധിപ്ത്യാവത്കരിക്കുക സ്ത്രീയും പുരുഷനും തുല്യ അവകാശങ്ങളും അധികാരങ്ങളും ഉള്ള വ്യക്തികളാണെന്ന് മനസിലാക്കുക. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമങ്ങൾ വിഭലം ലോകം പഴയത് അല്ല

  • @jimmyjose7214
    @jimmyjose7214 10 днів тому +6

    ഈ വീഡിയോ യിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന സഹോദര, നിങ്ങൾ പറയുന്നതുപോലെ വീടുകളിൽ കയറിചെന്നാൽ വിവാഹം കഴിയാത്ത പെൺകുട്ടികൾ എവിടെയും ഇല്ല. മറിച്ച്, വിവാഹപ്രായം കഴിഞ്ഞു പുര നിറഞ്ഞു നിൽക്കുന്ന പുരുഷന്മാർ ധാരാളം ഉണ്ട്താനും. കാര്യങ്ങൾ വ്യക്തമായി പഠിച്ചു അവതരിപ്പിക്കൂ. Ok.

    • @vimalvk5039
      @vimalvk5039 2 дні тому

      പെണ്ണിനെ നഴ്സിംഗ് പഠിപ്പിച്ചു അങ്ങിനെ പോയതിൽ നല്ലൊരു ശതമാനവും ആ വഴി പോയി അതാണ് ഇവിടെ സംഭവിച്ചത്, പിന്നെ കെട്ടിയിട്ടും കാര്യം ഇല്ല കൂടിയാൽ രണ്ടു വർഷം ഒള്ള മനസമാധാനം കൂടി കളയും എന്നല്ലാതെ

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 9 днів тому

    കൃസ്ത്യൻ സമുദായത്തിൽ വ്യത്യസ്ഥ വിഭാഗത്തിൽ പെട്ടവർ തമ്മിൽ (RC, latheen C, Orthodox , Jacobite........ തമ്മിൽ വിവാഹം നടക്കുന്നുണ്ടോ. പഴയ കാലമല്ല ഇന്ന് ഒരു സമുദായങ്ങളിലും. മത ജാതി വ്യത്യാസങ്ങളൊക്കെ കുറവാണ്. കന്നുകാലിച്ചന്ത പോലെ വിവാഹ ചന്തകൾ കൊണ്ടൊന്നും പ്രയോജനമില്ല. എല്ലാ മത വിശ്വാസികൾക്കും യോജിച്ച വധുവരന്മാരെയും സന്തുഷ്ടമായ കുടുംബ ജീവിതവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @kunjumondaniel6823
    @kunjumondaniel6823 9 днів тому +3

    ആദ്യം സഭകൾ തമ്മിലുള്ള തമ്മിലടി നിർത്തണം ഏതു സഭയിൽ നിന്നും പെൺകുട്ടി കളെയും ആൺകുട്ടി കളെയും വിവാഹം ചെയ്യാൻ അനുവാദം കൊടുക്ക ണം അത് സാധിക്കു മോ? ഇവിടുന്ന് അങ്ങോട്ട് ആരും പോകരുത് അവിടുന്ന് ഇങ്ങോട്ട് വരരുത് അങ്ങനെ ചെയ്താൽ എന്തോ കൊലപാതകം ചെയ്ത പോലെ യാണ് പരസ്യമായി പ്രായശ്ചിത്തം ചെയ്യണം . സഭയുടെ നിയമങ്ങൾ മാറ്റിയെഴുതുക . അല്ലെങ്കിൽ ഇതു പോലെ സംഭവിക്കു

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 9 днів тому +1

      കറക്റ്റ്, കൃസ്തുവിൽ വിശ്വസിക്കുന്നവർ RC , LC Jacobite ....... ഇങ്ങനെ വിഘടിച്ച് നിന്നാൽ വിവാഹം നടക്കാൻ പ്രയാസമാണ്. എല്ലാ കൃസ്ത്യാനികളെയും മറ്റു മത വിശ്വാസികളേയും മനുഷ്യരായി കരുതി സ്നേഹിച്ചാൽ വിവാഹങ്ങളൊക്കെ ശെരിയാകും

  • @shibumatthew4798
    @shibumatthew4798 11 днів тому +4

    ഒരു പുനർചിന്തനം നാടത്തുന്നത് നല്ലതാണ്! നീനു കെവിൻ സ്റ്റോറി (എല്ലാവരും ഒറിജിനൽ അല്ലല്ലോ 😢)

  • @Shyma-t9q
    @Shyma-t9q 11 днів тому +2

    Achan paranjathu shariya pakshe Kanchavintem kallintem purake nadakunnavare kettan pattuvo

  • @jestomathew3463
    @jestomathew3463 11 днів тому +2

    Please make a coordinate committee by the leadership of all india Catholic Church and start to invite marry from all india level it will be strengthen the church and also develop the narrow mind to a broad mind..

  • @Broosily
    @Broosily 10 днів тому +3

    ആണുങ്ങൾ കുറച്ച് തന്റേടം കാണിച്ചാൽ കൊറേ പരിഹാരം കാണാം. അനാവശ്യ ഡിമാൻഡ് ഒഴിവാക്കണം എല്ലാവരുടെയും ഇഷ്ടം നോക്കാൻ നിന്നാൽ ഒന്നും നടക്കില്ല. ആണുങ്ങൾക് ഒരാളെ ഇഷ്ടം ആയാൽ അവരുടെയും ഇവരുടെയു സമ്മതം നോക്കാതെ വിവാഹം കഴിക്കാൻ തയാറാവണം. പിന്നെ കൊറേ പൈസ ചിലവാകുന്ന കൊറേ ഏർപാടുകൾ വേണ്ടന്ന് വക്കണം

    • @thenewpublicmirror
      @thenewpublicmirror 10 днів тому

      ഇവിടെ പെണ്ണുങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ...

    • @josephphilip2240
      @josephphilip2240 10 днів тому

      അപ്പോൾ മതബോധന ക്ലാസ്സിൽ പഠിപ്പിക്കുന്ന അനുസരണ ( അടിമബോധം ) നഷ്ടമാവൂല്ലേ മോനെ 😇

  • @MartinaThomas-s4g
    @MartinaThomas-s4g 11 днів тому +1

    Suuupper. TRICHUR
    EKM
    PAAALAKKAD. THUDAGUUUUUUU

  • @Peetervachaparambill
    @Peetervachaparambill 11 днів тому +14

    കത്തോലിക്കാ പെൺകുട്ടികൾക്ക് വിവാഹമേ വേണ്ട ലിവിങ് ടുഗെതർ ലെസ്ബിയൻ മിക്കവാറും ഇങ്ങനെ..
    അല്ലാത്തവർക്ക് മേത്തനെ മതി 🙏🙏🙏🙏

    • @geethageorge3205
      @geethageorge3205 11 днів тому

      അങ്ങനെ പറയരുത്. പെൺകുട്ടികൾ മാത്രം വിചാരിച്ചാൽ ലിവിങ് ടുഗെതർ പറ്റുമോ. അപ്പോൾ ആൺ കുട്ടികൾ മാത്രം നല്ലവർ ആകുമോ. നല്ല ആൺകുട്ടികൾ വരട്ടെ പെൺപിള്ളേർ ക്യു നില്കും. കള്ളുകുടിച്ചു ബോധം ഇല്ലാതെ സിഗരറ്റ് വലിച്ചു ശ്വാസവും ഇല്ലാത്തവരെ ആർക്കും വേണ്ട.

    • @geethageorge3205
      @geethageorge3205 11 днів тому

      മേത്തന്മാർ വെൽ പ്രേസേന്റ്റബിൾ ആയി നടക്കും നമ്മുടെ ചെക്കന്മാർ കള്ളും സിഗരറ്റും ആയി നടക്കും.

    • @geethageorge3205
      @geethageorge3205 11 днів тому +3

      നല്ല ആൺപിള്ളേർ വരട്ടെ പെൺകുട്ടികൾ ക്യു നില്കും.

    • @SuperAbebaby
      @SuperAbebaby 11 днів тому

      പിന്നെ

    • @jithinjose525
      @jithinjose525 11 днів тому

      100% true

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 9 днів тому

    Very good first think of priests.

  • @Thomasaalanchery
    @Thomasaalanchery 11 днів тому +4

    170000 ലക്ഷം acre ഭൂമിയും ആസ്തിയും
    ഒടുവിൽ സർക്കാരിന് 😭😭😭😭😭

  • @SojiKunniparambil
    @SojiKunniparambil 10 днів тому

    ആറു കൊല്ലങ്ങൾക്ക് മുൻപ് താമരശേരി രൂപത ഇതു പോലെ സംഗമം നടത്തി.അതിൽഇതുപോലെ തന്നെ പെൺ കുട്ടികളുടെ പങ്കാളിത്തം വളരെ കുറവാണ് ഉണ്ടായത്.ഈ വിഷയത്തിൽ
    മൂന്നാല് കാര്യങ്ങളാണ് ഉള്ളത്.
    ഒന്ന്:പുതിയ കാലഘട്ടം തുടങ്ങിയപ്പോൾ ജനസംഖ്യ കൂടാൻ തുടങ്ങി വിവരം സാങ്കേതിക കൂടാൻ തുടങ്ങി സൗകര്യങ്ങൾ കൂടാൻ തുടങ്ങി ചെലവുകൾ കൂടാൻ തുടങ്ങി. പുതിയ തലമുറ പറയും അവർക്ക് നേരം പോക്കി ല്ലാംഞ്ഞതു കൊണ്ടാണ് എന്ന് എന്നാൽ അതിന്റെ വില പുതിയ തലമുറ അറിയാൻ തുടങ്ങി.കാര്യത്തിലേക്ക് വരാം. ഒന്ന് സാമ്പത്തിക വിഷയം.രണ്ട് മറ്റുള്ളവരുടെ കളിയാക്കൽ മൂന്ന് എല്ലാ വിധത്തിലും ഉള്ള സുരക്ഷ.മേൽ പറഞ്ഞ രണ്ടു കാര്യങ്ങളാണ് പ്രധാനമായും.അടുത്തത് ഒരു കുടുംബംത്തിൽ ഇപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്ന്. (ഇപ്പോൾ സഭ മുന്നിട്ട് മാറ്റം വരുന്നുണ്ട്) ഇവരെ മാതാപിതാക്കൾ കൂടുതൽ പണം കൊടുത്ത് വിദ്യാഭ്യാസം കൊടുത്ത് ജോലി മേടിച്ച് കൊടുക്കുന്നു.ഇവർക്ക് തുല്ല്യമായ വിദ്യാഭ്യാസം ഉള്ള ആൺകുട്ടികൾ കുറവാണ്. അടുത്തത്.കുടുംബങ്ങളിൽ ആൺകുട്ടികൾ ആണ് കൂടുതലും ശരാശരി മുന്നിൽ
    രണ്ട് ആണ്.ഇപ്പഴത്തെ മാതാപിതാക്കൾ മക്കൾക്ക് ജ്ഞന്മം കൊടുക്കാത്തതിൻ്റെ ബുദ്ധി മുട്ട് ഈതല മുറ അനുഭവിക്കുന്ന തിൻ്റെ കാരണം മേൽപ്പറഞ്ഞതാണ്.അടത്തത് പെൺകുട്ടിയുടെ വിദ്യാഭ്യാസം.അവർ സ്വന്തം കാലിൽ നിൽക്കാം എന്നബോധ്യം.വിവാഹം കഴിച്ചില്ലെങ്കിലും അഥവാ വിവാഹം കഴിച്ചു ഡൈവേഴ്സ് ആയാലും സ്വന്തം കാലിൽ നിൽക്കാൻ കഴിയും എന്ന് പെൺകുട്ടികൾ ചിന്തിക്കുന്നതും ആൺകുട്ടികൾക്ക് വിവാഹം നടക്കാൻ ഒരു തടസ്സമായി നിൽക്കുന്നത് ആൺകുട്ടികൾക്ക് പെൺകുട്ടികളെ ക്കാളും വിദ്യാഭ്യാസം കുറവാണ് അതും ഒരു കാരണമാണ്.ഈ പ്രധിസന്തിയെ മറി കടക്കാൻ മാതാപിതാക്കളെ ബോധവൽക്കരണം നടത്തുക.

  • @doncharly7723
    @doncharly7723 10 днів тому +1

    ഈ വീഡിയോ ചെയ്ത ആൾ തങ്ങൾക്കു അറിയാവുന്ന എത്ര യുവതീയുവാക്കളെ തമ്മിൽ വിവാഹത്തിനായി അവരുടെ കുടുംബങ്ങളെ തമ്മിൽ പരിചയപ്പെടുത്തി എത്ര കല്യാണം നടത്തി?
    അച്ചന്മാർ, കന്യാസ്ട്രീകൾ, അല്മയർ എന്നിവർ യുവതീയുവാക്കളുടെ കുടുംബങ്ങളെ തമ്മിൽ പരിചയപ്പെടുത്താതെ ആയതു മുതലുള്ള സഭയുടെ പരാജയം ആണ് ഇത്. ഇത് ചെയ്യാതെ സ്സ്വന്തം ലാഭത്തിനായി 5 സ്റ്റാർ ധ്യാനം കൂടി നടക്കുകയാണ് ഇന്ന് ഫാഷൻ.

  • @benny9187
    @benny9187 10 днів тому +2

    സഭ ശക്തമായ തീരുമാനം എടുത്ത് നടപ്പിലാക്കണം. 27വയസ്സ് ആൺ, 23വയസ്സ് പെൺകുട്ടികൾ വിവാഹം കഴിക്കണം.5 കുട്ടികൾ എല്ലാ കുടുംബത്തിലും. സഭ നിയമം നടപ്പാക്കു.

    • @SuperAbebaby
      @SuperAbebaby 10 днів тому

      സ്നേഹപൂർവം പഠിപ്പിച്ചാൽ ശരിയാകും

    • @smilebedhel7377
      @smilebedhel7377 10 днів тому +3

      കറക്റ്റ് ...... സഭ ചെലവിന് കൊടുത്തോളും

    • @josephphilip2240
      @josephphilip2240 10 днів тому

      എന്റെ ബെന്നി കുട്ടാ..... ഒരു ജനാധിപത്യ രാജ്യത്ത് സഭ എങ്ങിനെ കോടതിയാകും.
      Nobody will care.
      FOOLISHNESS.

    • @joyaljoseph1649
      @joyaljoseph1649 9 днів тому

      ​@@smilebedhel7377എന്തിനും സഭ സഭ സഭ 😜😜😜😜

    • @joyaljoseph1649
      @joyaljoseph1649 9 днів тому +2

      സൺ‌ഡേ സ്കൂളുകളിൽ ശക്തമായി വിശ്വാസവും ധാർമികതയും പഠിപ്പിക്കണം ☝🏻️സൺ‌ഡേ സ്കൂളിലെ മത്സര പരിപാടികൾ അവസാനിപ്പിക്കുക ☝🏻️☝🏻️മാമോദീസ, ആദ്യകുർബാന, കല്യാണ ആർഭാടങ്ങൾ അവസാനിപ്പിക്കുക ☝🏻️☝🏻️സഭയുടെ സകല നിർമ്മാണ പ്രവർത്തനങ്ങളും ആർഭാട ങ്ങളും നിർത്തിവച്ചു നിലനിൽപ്പിനുള്ള കാര്യങ്ങളിലേക്ക് സഭ ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നു ☝🏻️☝🏻️☝🏻️

  • @drisamartina8493
    @drisamartina8493 11 днів тому +2

    I think problem di dowary,and also many demands from boys and their parents.l also want to another suggestion and accept proposal from other states like North East states from our Catholics

  • @shancyvalooran2469
    @shancyvalooran2469 10 днів тому

    കുടുംബങ്ങളിൽ മക്കൾ അധികം വേണമെന്ന് സഭ പറയുന്നു. പെണ്മക്കൾ ആണെങ്കിൽ ആ കുട്ടിയുടെ വിദ്യാഭ്യാസ ത്തിനും വിവാഹത്തിനും സഭയുടെ ധന സഹായവും കൊടുത്താൽ വളരെ നല്ല കാര്യം ആവും അതു.

    • @sicilywilson7428
      @sicilywilson7428 9 днів тому

      മണൽ തരിപ്പോലെ മക്കളെ ഉണ്ടാക്കാൻ പ്രസങ്ങിക്കും ഒരു അഡ്മിഷൻ നു ചെന്നാൽ പറയുന്ന കാശു എണ്ണികൊടുക്കണം സ്കൂളിൽ ടീച്ചർ ആവേണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കണം ഇല്ലാതെ ജോലി കിട്ടുമോ

    • @joyaljoseph1649
      @joyaljoseph1649 9 днів тому +2

      ​@@sicilywilson7428വിദ്യാലങ്ങൾ കുറവും ജനസംഖ്യ കൂടുതലുമുള്ള മുസ്‌ലിംനു ഇത്തരം കൊതിക്കെറുവൊന്നുമില്ല ☝🏻️

    • @vimalvk5039
      @vimalvk5039 2 дні тому

      പെണ്ണിനെയെ സഭ സഹായിച്ചിട്ടുള്ളൂ അതിന്റെ പ്രതിഫലനം ആണ് ഇപ്പൊ ഉള്ളത് ഇനിയേലും അത് തിരിച്ചറിഞ്ഞു ആണിനെ വളർത്തിയാൽ സഭ മിച്ചം കാണും, 😊

  • @tjkarimpanal8554
    @tjkarimpanal8554 11 днів тому +5

    വിശ്വാസം ആഴപ്പെടുന്നില്ല കുരിശിൻ്റെ വചനം ഭോഷത്വമായിട്ടാ ണ് ഉള്ളിലുള്ളത് സകല സുഖ സൗകര്യങ്ങളിലും ചെറുകുടുംബങ്ങൾ വീണു പോയിരിക്കുന്നു മക്കളുടെ എണ്ണത്തിലുള്ള കുറവ് വലിയ പ്രശ്നം തന്നെയാണ് ദൈവഭക്തി ഒന്നു കൊണ്ടു മാത്രമേ എന്തെങ്കിലും വ്യത്യസത്തിന് പ്രതീക്ഷിക്കാനുള്ളു. eternellife എന്ന സത്യം ആരെയും തൊടുന്നില്ല എന്നതാണ് അനുഭവം ദൈവരാജ്യമെന്നത് സാങ്കൽപികമായി അധപതിച്ചോ എന്ന് പരിശോധിക്കണം

    • @SuperAbebaby
      @SuperAbebaby 10 днів тому

      yes 🙏

    • @josephphilip2240
      @josephphilip2240 10 днів тому

      സങ്കല്പ ലോകത്തു ജീവിക്കുന്നവരുടെ അനുഭൂതിയാണ് വിശ്വാസം.
      Youngsters learn science, with evidence.
      Not those old stories like the ignorant old generation

  • @jessyfrancis7534
    @jessyfrancis7534 9 годин тому

    നമ്മുടെ ചെറുക്കന്മാരുടെ mentality മാറിയെ പറ്റു ഒരു അടിമ യെ അല്ല marriage ചെയ്യുന്നത്. താലി ഇടുന്നത് വരെ നല്ലത്. അത് കഴി ഞ്ഞാൽ വെച്ച് വിള ബി കൊടുക്കാനും അവൻ്റെ ആവശ്യം മാത്രം നോക്കി കഴി യുക. സ്വന്തം ആഗ്രഹ ങ്ങളും എല്ലാം അവസാനിപ്പി ക്കുക പിന്നെ ചിലർ കയിക ശക്തി കൊണ്ട് പേടിപ്പിച്ച് നിർത്തുക . ഇതിനൊരു മാറ്റം വന്നാൽ എല്ലാം ശരിയാകും.

  • @georgekuttypjpj3687
    @georgekuttypjpj3687 11 днів тому +1

    അതു തന്നെയാണ് ചെയ്യേണ്ടത്

  • @kerala61
    @kerala61 11 днів тому +4

    High demand for dowry and other things and boys not doing meaningful jobs. girls are well educated and have good jobs.

  • @pintoxavier4055
    @pintoxavier4055 10 днів тому +3

    What happened to me ; i said no migration ; i lost 4000 match ; YOUNG MEN MARRY ANY CAST or FAITH ; JUST MARRY A WOMAN !!!!!

  • @RidingSpray
    @RidingSpray 9 днів тому

    ഇതിലും സഭ പറയുന്നു കത്തോലിക്കരെ നിങ്ങൾ നന്നാവാത്തതും ഇത് തന്നെയാണ്

  • @georgejosephvinister3950
    @georgejosephvinister3950 9 днів тому

    Our all prayers...

  • @JhonKm-zt2ir
    @JhonKm-zt2ir 8 днів тому

    എന്റെ സാറേ ഈ കുട്ടികളുടെ ജനനനിരക്ക് മിക്കവാറും ഒരു കുട്ടിയിൽ നിർത്തുന്ന ദമ്പത്തികൾ ആണ് കൂടുതൽ അതിനു മാറ്റം വേണം ബോധവൽക്കരണം സഭ നടത്തണം പള്ളികളിൽ പ്രെസംഗത്തിലൂടെ പല മീറ്റിംഗ് നടത്തിയും ജനങ്ങളെ മനസിലാക്കാൻ സാധിക്കണം 👍

  • @anupa1090
    @anupa1090 8 днів тому

    Good study sir......atleast christain could found the flaws in ur society 😊

  • @babutrjoshua225
    @babutrjoshua225 8 днів тому

    ഉള്ള കുടുംബങ്ങളിൽ കുട്ടികളുണ്ടായിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നു; കുഞ്ഞു ങ്ങളെ ദൈവ കരങ്ങളിൽ നിന്ന് സ്വീകരിക്കണമായിരുന്നു...... എലിയെ പേടിച്ച് ഇല്ലം ചുട്ടെരിച്ച ഒരു തലമുറയുടെ ബാക്കിപത്രമാണിത്

  • @SuperAbebaby
    @SuperAbebaby 11 днів тому +1

    UN,ആണ് എല്ലാത്തിനെയും globalisation ആക്കി കേറ്റി അയച്ചുക്കണ്ടിരിക്കുന്നു, support ആയി പാപ്പയും. .അറിവില്ലാതെ എന്തൊക്കെയ് ജനങ്ങൾ സഹിച്ചുപോകുന്ന്

    • @vimalvk5039
      @vimalvk5039 2 дні тому

      Un അല്ല ദൈവം ആണ്, അവസാന കാലത്ത് ജനം ജനത്തിനെതിരെയും രാജ്യം രാജ്യത്തിനു എതിരായും തിരിയും എന്നാണ് വചനം 😊

  • @Abraham-t4m
    @Abraham-t4m 10 днів тому +1

    പെണ്ണ് മാത്രം മതി എന്ന് പറഞ്ഞാൽ അതും പറ്റില്ല,,,😂

  • @thekkemuryjohn
    @thekkemuryjohn 10 днів тому +2

    Bishops and priests must initiate..because they are our leaders ..i think it is not their concern...they are almost unapproachable by the orinary laiety..they are in a fantacy world. Their concern is to make new church, new churches in the western countries, new Liturgy, new songs, new buildings, new schools, etc...
    But we are cutting branch where we live
    It is time to do something among the middle class people in our community. Important part of life is being neglected by the leadership. It is time get up dear Leadeship...open your eyes. They can do alot of things...they must start initiate ...Most of the statistics depict the vanish of our community in 20 years.

  • @josekj404
    @josekj404 9 днів тому

    കാത്തോലിക്കാർക്ക് യൂവതി യൂവാകൾക്ക് നല്ല വിദ്യാഭാസം വേണം നല്ല ജോലിവേണം. ഇതൊക്കെ ആയി കഴിയുന്നവർക്ക് വയസ് മുപ്പത് കഴിയും. അപ്പോഴേക്കും വിവാഹത്തോടുള്ള താല്പര്യം കുറഞ്ഞിരിക്കും. നിബന്ധനകൾ കൂടും. എവിടെ കല്യാണം നടക്കാൻ. ജോലിയുള്ള പെൺകുട്ടികൾ വിദേശത്താകും. ആണായാലും പെണ്ണായാലും ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അവരവരുടെ തുണയെ കണ്ടുവക്കണം. കാര്യങ്ങൾ ചർച്ച ചെയ്ത് സമയമാകുമ്പോൾ വിവാഹം നടത്തണം. അല്ലാതെ അവസാന സമയത്ത് തുണയെ അന്വേഷിച്ചാൽ കിട്ടാതെ വരും. നമ്മുടെ സഭയിലും താല്പര്യമുള്ള അച്ഛന്മാർക്കും മറ്റുള്ളവർക്കും വിവാഹം കഴിക്കാൻ അനുമതി നൽകണം. അങ്ങനെ വരുമ്പോൾ സഭയിൽ കൂടുതൽ അച്ഛന്മാരാവാൻ യുവാക്കൾ മുന്നോട്ട് വരും. ദമ്പതികൾക്ക് കൂടുതൽ മക്കളുണ്ടാവുകയാണെങ്കിൽ അവരെ സഭ ഏറ്റെടുത്ത് പഠിപ്പിക്കണം

    • @gilbertjoseph5624
      @gilbertjoseph5624 9 днів тому

      ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ കണ്ടെത്തണം നല്ല നിർദ്ദേശം....
      പ്രായോഗികത എന്തുമാത്രം ഉണ്ട് മിസ്റ്റർ ജോസ്.
      ആ പ്രായത്തിൽ ഭിക്ഷനാണ് റിയാലിറ്റിയെ ഭരിക്കുന്നത്.. ആയതിനാൽ ഈ കാഴ്ചപ്പാട് പരാജയം ആയിരിക്കും.

  • @SonyJoseph-yk5yu
    @SonyJoseph-yk5yu 11 днів тому +1

    Nalla theerumanam

  • @sherlyshaju1153
    @sherlyshaju1153 10 днів тому +2

    നമ്മുടെ സമൂഹത്തിൽ മാർക്സിസ്റ്റ് മൈൻഡ് ഉള്ള ഒരുപാട് പുരുഷന്മാർ ഇപ്പോൾ ഉണ്ട് അതുപോലെ സ്ത്രീകളും ഉണ്ട് ഇതിന് ഒരു പരിഹാരം കണ്ടുപിടിക്കണം

    • @sherlyshaju1153
      @sherlyshaju1153 10 днів тому

      ഒരു തിരുത്ത് മാർക്സിസ്റ്റ് എന്നല്ല നാർസിസ്റ്റ്

    • @SuperAbebaby
      @SuperAbebaby 10 днів тому

      രണ്ടു ചേർന്നത്

    • @josephphilip2240
      @josephphilip2240 10 днів тому

      Balls

  • @MinnuMathew-dq8tv
    @MinnuMathew-dq8tv 9 днів тому

    Njan oru Bsc fashion design padicha ale aane.enik job undarunnu.but baby undaye pne job nu povan pattunnilla. Marriage kazhinja pne job nu povan paadane.

  • @sheelajagadharan5028
    @sheelajagadharan5028 10 днів тому +1

    ജാതിമാറിനോക്ക്
    പെൺപിള്ളേർ ഉണ്ടാകും

  • @johnnytp8015
    @johnnytp8015 9 днів тому +2

    ഞാൻ രണ്ടു ഗ്രൂപ്പ് കേരളത്തിലെ ഒട്ടാകെ യുള്ള ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേണ്ടി തുടങ്ങി. അത് വിവാഹത്തിന് വേണ്ടിയുള്ള FREE രെജിസ്ട്രേഷൻ പരിപാടി ആയിരുന്നു . അതിൽ രണ്ടു ഗ്രൂപ്പിലും കൂടി വിവാഹത്തിനായി 657 യുവാക്കൾ രജിസ്റ്റർ ചെയ്തു. പക്ഷെ ഒരു പെൺകുട്ടിയുടെയും മാതാ പിതാക്കൾ ഈ രണ്ടു ഗ്രൂപ്പിലേക്കും അവരുടെ പെൺകുട്ടികൾക്കായി രജിസ്റ്റർ ചെയ്തില്ല. നമ്മുടെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല. മിക്കവാറും വീട്ടിൽ ഇരിപ്പാന്നു. എന്നാൽ ജോലിയുള്ള പെൺകുട്ടികളെ ജിഹാദികൾ വശത്താക്കുന്നു. അവർക്ക് ക്രൈസ്തവം യുവാക്കളെ ഇഷ്ടമില്ല.

    • @vimalvk5039
      @vimalvk5039 2 дні тому

      നല്ലത് വേശ്കളെ വിവാഹം കഴിച്ചാൽ ജീവിതം കുട്ടിച്ചോർ 😊

  • @anupa1090
    @anupa1090 8 днів тому

    7:14 അങ്ങനെ പറയാൻ പറ്റില്ല എന്ന് സ്ത്രീകൾ ഒരു പാടു കഷ്ടംപെട്ടു അതാ ഈ യങ് generation പേടിക്കുന്നു...

  • @JeromeAthickal
    @JeromeAthickal 10 днів тому

    Sabha aanu karanam vivaha niyamam polichezhuthanam

  • @aniljohn6882
    @aniljohn6882 10 днів тому +1

    അടുത്ത മേച്ചിൽ പുറം തേടി 😢

  • @marypl8356
    @marypl8356 10 днів тому +1

    Matrimony nirthanum. Eppol brokermarilla. All girls booked, odipoyaver, chadipoyaver. Pinne engane...

    • @saviourps6018
      @saviourps6018 10 днів тому

      At least the diocese based free matrimonial sites should be there for our people. Chavara needs 10k+ for a matrimonial profile for a year... Our priests find a good biz there too..

  • @jobymani-w1h
    @jobymani-w1h 11 днів тому +4

    Inspite of soending money on our girls to give high education and girls having high salary n Job boys family demand heavy dowry

  • @thekkemuryjohn
    @thekkemuryjohn 10 днів тому +1

    Our community is about to vanish from Kerala .....it is a waring ....

  • @julietthomas1124
    @julietthomas1124 10 днів тому +1

    Kuduba jeevithathil Amma anubavikunna nisahayatha appanta adiyum utharavadam ellaymayum pattiniyum sakaravum ay kaziyunna ammaya kandu valarunna ethu pen kuttie yanu vivaham kazikuka?

  • @evfrancis5919
    @evfrancis5919 10 днів тому +2

    എന്തു സംഗമം?? വീഡിയോയുടെ 1/4 കണ്ടിട്ടും വിഷയമോ ഉദ്ദേശ്യമോ പറഞ്ഞില്ല !! ഏതു കുഞ്ഞാനൺ ആണീ സംസാരിക്കുന്നതു !!! പൊതു ജനത്തിന് വേണ്ടിയാണു എങ്കിൽ വിഷയം അവതരിപ്പിക്കൂ !! പള്ളിക്കാര്യമാണെങ്കിൽ പള്ളിയിൽ പറയൂ !!!

    • @gilbertjoseph5624
      @gilbertjoseph5624 9 днів тому

      ഇയാൾക്ക് ഇത്രയും പറഞ്ഞിട്ട് കാര്യം മനസ്സിലായില്ലേ.?
      കാര്യം എന്താണെന്ന് പൊട്ടൻ എന്ന് വിളിക്കുന്നവന് പോലും മനസ്സിലായി കാണുമല്ലോ.
      നിങ്ങൾ അതിലും താഴെയാണോ

  • @sijichacko4060
    @sijichacko4060 10 днів тому +5

    സ്ത്രീധനം ഒന്നും വേണ്ട സൽസ്വഭാവിയായ ഒരു പെണ്ണ് മാത്രം മതി എന്ന് തീരുമാനിക്കുന്നവർക്ക് പെണ്ണ് കിട്ടും വലിയ ഡിമാൻഡ് വെച്ചിരുന്നവർക്കാണ് 32 33 ഒക്കെ വയസ്സ് ആയി പോയിട്ടുള്ളത്

    • @vimalvk5039
      @vimalvk5039 2 дні тому

      സൽ സ്വഭാവം ഒക്കെ സ്വപ്നങ്ങളിൽ മാത്രം 😊

  • @LissyXavier-d3u
    @LissyXavier-d3u 9 днів тому

    Father ethraum petenu nàmude ella edavakalim oru matrimoney undakanam

  • @LonaKutty-bq8kt
    @LonaKutty-bq8kt 10 днів тому +4

    നിങ്ങൾ സ്ത്രീ ശാക്തീകരണം മാത്രം നടത്തിയാൽമതി. അപ്പോൾ പേരും പ്രശസ്തിയും സഭക്ക് ലഭിക്കും. ഇപ്പുറത്ത് യുവാക്കൾ ശക്തിയില്ലാതാകുന്നത് നിങ്ങൾ കാണില്ല. വർഷങ്ങളായി ഞാൻ നമ്മുടെ ആൾക്കാരോടെല്ലാം ഇത് പറയാറുണ്ട്. യുവാക്കൾക്ക് സാമൂഹ്യപരമായി ഉയർച്ചയില്ല. യുവതികൾ തന്റേടികളായി. യുവതികളുടെ വീട്ടുകാർ വലിയ വലിയ ചിന്താഗതിക്കാരായി. യുവതികൾ സമാന വയസ്സുള്ളവരെ ആഗ്രഹിക്കുന്നു. യുവ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ മദ്യപാനവും എടാ പോടാ വിളിയും പ്രാബല്യത്തിൽ വന്നു.. യുവതികൾക്ക് പത്ത് കാശ് കൈയ്യിൽ വന്നപ്പോൾ അവരുടെ ചിന്തകളും മാറി. ഈ പോക്ക് ക്രിസ്തീയ സഭയുടെ നാശത്തിലേക്ക്.

    • @vimalvk5039
      @vimalvk5039 2 дні тому

      ഇപ്പോഴും എനിക്ക് അറിയാവുന്ന ഒരു 7പെൺപിള്ളേർ എങ്കിലും പള്ളി ഇടപെട്ട് നഴ്സിംഗ് പഠിക്കുന്നുണ്ട് ഒരു കുടുംബത്തിലെ രണ്ടെണ്ണത്തെയും പഠിപ്പിക്കുന്നുണ്ട് എന്നാൽ അതിനേക്കാൾ കുറച്ചുകൂടി സാമ്പത്തികമായി ഉയർന്ന വീട്ടിലെ ആൺപിള്ളേർ ഒരു ഡിഗ്രി അത് കഴിഞ്ഞ് എന്തേലും പണി എന്ന സ്ഥിതിയിൽ പോകുന്നു പഠിച്ചിറങ്ങുന്ന നഴ്സ് മാർ ഇനി ആ ആൺപിള്ളേരെ കേട്ടുവോ ഇല്ല 😊സഭ ആണേലും വ്യക്തികൾ ആണേലും ക്രിസ്ത്യനി സഹായിക്കുവാണേൽ പെണ്ണിനെ ആയിരിക്കും അതിപ്പോഴും തുടരുന്നു എന്നാൽ പെണ്ണിന്റെ അവസ്ഥ പരിതാപകരം ആണ് കഴുത്തിൽ ഒരു കുരിശ് കാണും എന്നിട്ട് മൊത്തം പുട്ടി ഇട്ട് ചൊമപിച്ചും നടക്കുന്നു ഇങ്ങിനെ ഉള്ള സ്ത്രീയിൽ നിന്ന് ഓടി അകലാൻ ആണ് ബൈബിൾ പറയുന്നത് അതിനു കാരണവും ഉണ്ട് അത് കോടതിയിൽ പോയാൽ കാണാം 😊

  • @telmapious3673
    @telmapious3673 8 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @chikkuchikku5598
    @chikkuchikku5598 11 днів тому +2

    Are parents going to marry? There is no use of gatherings of parents . Youth should gather together find someone

    • @SuperAbebaby
      @SuperAbebaby 10 днів тому

      parents തന്നെ അനുഗ്രഹം. പക്ഷേ അവർ ക്രിസ്തുവിലായിരിക്കണം

  • @sheebayesudas4642
    @sheebayesudas4642 10 днів тому

    👍

  • @JeromeAthickal
    @JeromeAthickal 10 днів тому

    Sabha nethruthatham viswaikalkum samudayathinu vendi preverthikkathe panam panam annu paranju hamasinu sabhaye nethrutham vitu

  • @chithrachips7852
    @chithrachips7852 10 днів тому +1

    അതിനു ഒരു പിരിവു നടത്താലോ

  • @galary7427
    @galary7427 9 днів тому

    Amen ❤❤❤🎉🎉

  • @johnchackocheruvil8715
    @johnchackocheruvil8715 11 днів тому +3

    മണിപ്പൂർ / മേഘാലയ സ്ഥലങ്ങളിലുള്ള കുട്ടികളെ സഭ ഇടപെട്ട് കാര്യങ്ങളിൽ ഇടപെട്ടാൽ വിജയിയ്ക്കും / അല്ലെങ്കിൽ കേരള സഭഏതാനും വർഷങ്ങൾ ഉള്ളിൽ കേരളത്തിൽ നാമാവശേക്ഷ മാകും😢😢😢

    • @ShajiShaji-l8z
      @ShajiShaji-l8z 10 днів тому

      കേരളത്തില്‍ അല്ല ലോകത്ത് നശിക്കും

    • @Abc-qk1xt
      @Abc-qk1xt 10 днів тому

      ഇവിടെ ഒരുത്തൻ മണിപ്പൂരി പെണ്ണിനെ കെട്ടിയിട്ട് 10 കൊല്ലം എങ്കിലും ആയിക്കാണും, ഇപ്പോഴും മലയാളം അറിയില്ല. മറ്റുള്ളവർ പറയുന്നത് അവൻ അവരുടെ ഭാഷയിൽ പറഞ്ഞു കൊടുക്കണം. അങ്ങനെ ഒരുത്തിയെ കെട്ടിയിട്ട് എന്തു കാര്യം..

    • @gilbertjoseph5624
      @gilbertjoseph5624 9 днів тому

      @ ജോൺചോക്കോ
      ഹൃദയ വിശാലത അല്പം കൂടി പോയോ.
      വേണ്ടി വരുമായിരിക്കും അല്ലേ.?
      പരിഗണിക്കാം, അല്ല പരിഗണിക്കേണ്ടിവരും

    • @ShajiShaji-l8z
      @ShajiShaji-l8z 9 днів тому

      @@johnchackocheruvil8715 നാണമില്ലേ ഇത് പറയാൻ സ്വന്തം മക്കളെ പല നാട്ടിലേക്ക് വിട്ട് അന്യന്റെ മക്കളെ കൊണ്ട് വരണം അവർ സഭയുടെ അടിമകളോ സഭ പറഞ്ഞാൽ മക്കളെ പറഞ്ഞു വിടാന്‍ വേറെ ഒരുത്തി പറഞ്ഞു പിതാക്കന്മാരു അവിടുത്തെ പെണ്‍കുട്ടികളു മായി സംസാരിച്ചു ശരിയാക്കാന്‍ ഇവിടുത്തെ പെണ്‍കുട്ടികളെ ശരിയാക്കാന്‍ കഴിയില്ല അല്ലെ കഷ്ടം

  • @jaisiyajohnson8700
    @jaisiyajohnson8700 11 днів тому +1

    Oruthane premich avn better kittpol poi athum 2um RC ndh use .areum viswasikan pattilla atha

  • @dennisthekeparambil5444
    @dennisthekeparambil5444 10 днів тому +2

    Parents also have to be present for such meetings.
    Suitable alliance could be made possible.

  • @anithomas9448
    @anithomas9448 10 днів тому

    പയ്യനെക്കാൽ വിദ്യാഭ്യാസവും sou nnaryavu

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 10 днів тому +2

    50 പവൻ😂😂25 പവൻ😂😂

  • @anumol3324
    @anumol3324 8 днів тому

    അതിൽ വന്ന girls tte full കല്യാണം നടതു. കൊള്ളാവുന്ന ആണുങ്ങളെ കൊണ്ട്

  • @selingeorge205
    @selingeorge205 10 днів тому

    Sero malabarukarkku ahankaram kooduthala. Ente arivil malankara catholic anya matham ennu sero malabarukar thettidharikkunnu ennu manassilakkuka. Njan malankarakkari ente molkku payyanekkittunnilla. Malankarayaano athu veenda .achanmaru pallikalil 3 reethukalum onnanennu manassilakkikkodukkuka. Nongalkku1 ellu kooduthala malankarakkare varathanmarayaikkanunnu
    Akatholikkara ee malabarukarekkalum bheetham. Ee corachu kaanunna manoobhavam oorkkumbolee deshiam.

  • @JaisonPaul-v2n
    @JaisonPaul-v2n 10 хвилин тому

    Import girls

  • @animathew1309
    @animathew1309 10 днів тому

    Safayum nattukarum dhuurthu ellathathakanam
    ..

  • @anniegeethuprakash6575
    @anniegeethuprakash6575 9 днів тому

    Enthu thettidarana aanu acho it’s our experience I am a divorcee the marriage last only for 8 months after taking my gold and money send me back to my house. Mentally tortured for blackmailing. A wife should help husband’s liabilities his sister wants my gold for her wedding and she wore that for her wedding and took it away saying the gold and everything a girl has belongs to husband’s family after marriage. Fight for 4 years in court I never want anything back just want to have a marriage life for sake of gods. Those priests who advise me to give gold later blame me for the same. “ why did you gold to them , it’s your parents hard work” my parents were quiet when they said your daughter will be in your home if they didn’t agree

  • @sheebayesudas4642
    @sheebayesudas4642 10 днів тому +1

    സ്ത്രീധനം കുറെ വേണം മാതാപിതാക്കൾക്ക്, അതാ പെൺകുട്ടികളുടെ വിവാഹം നടക്കാത്തത്, uk കാനഡ ഒക്കെ പോകും ആൺകുട്ടികൾ 25,35 ലക്ഷം ലോൺ എടുത്തു എന്നിട്ട് നാട്ടിൽ ഇല്ലാത്ത സ്ത്രീധനം വേണം അമ്മയ്ക്കും അച്ചനും അതാ ഇങ്ങനെ ചെക്കന് പെണ്ണ് കിട്ടാത്ത, കാനഡാ യിൽ കൂലി പണി ചെയ്യുവാ അവനൊക്കെ എന്നിട്ട് ഇവിടുത്തെ അമ്മയും അച്ചനും പെണ്പിള്ളേരുടെ സ്വർണവും പണവും കിട്ടാൻ നടക്കുവാ

  • @AniammaJoseph-vu8bn
    @AniammaJoseph-vu8bn 11 днів тому

    Uthra. Vismaya Ara visacikkum

    • @SuperAbebaby
      @SuperAbebaby 10 днів тому

      കർത്താവുണ്ടോ ജീവിതത്തിൽ

  • @roshmist7755
    @roshmist7755 7 днів тому

    Go for other state christian girls

  • @ZphInternational
    @ZphInternational 10 днів тому

    Vivaha age 18 akkanam