7500 k. m യാത്രയിൽ ഞങ്ങൾ കണ്ട ഓസ്ട്രേലിയ ☺️☺️ Travel Vlog by Binnichen Thomas

Поділитися
Вставка
  • Опубліковано 6 гру 2024

КОМЕНТАРІ • 363

  • @sivanandk.c.7176
    @sivanandk.c.7176 4 роки тому +21

    നല്ല വീഡിയോ ! നിങ്ങൾ സുഹൃത്തുക്കൾ തമ്മിൽ എന്ത് sink ! എന്നല്ലേ ആ വാക്ക് ? നിങ്ങൾ ഒരു ചേട്ടനെപ്പോലെ. അവർ നല്ല അനുസരണയും വിനയവും ഉള്ള അനിയന്മാർ. നിങ്ങൾ അവർക്ക് കൊടുക്കുന്ന ബഹുമാനവും കൊള്ളാം ! തമ്മിൽ കളിയാക്കിയാലും ആർക്കും ഒരു പരിഭവവും ഇല്ല. അപ്പച്ചൻ നല്ല ഒരു അപ്പച്ചൻ. ജീവിതത്തിലെ സായാഹ്നത്തിൽ നല്ല സഹകരണം തന്നുകൊണ്ട് നിങ്ങളുടെ തോന്ന്യാസത്തിനെല്ലാം കൂട്ടു നിൽക്കുന്നു ! കടുകട്ടി ഭാഷയും. ആസ്‌ട്രേലിയ ഒന്നും മുഴുവൻ കാണിച്ചില്ലെങ്കിലും ആഴ്ചയിലൊരിയ്ക്കൽ നിങ്ങളെയെല്ലാം കാണുന്നതു തന്നെ വളരെ സന്തോഷം ! എന്റെ മോൻ(ലണ്ടൻ) വീക്കെൻഡിൽ ഒരു ദിവസം ഒരു 3 മണിക്കൂർ സ്കൈപ്പിൽ വരുമ്പോലെ !

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      Sivanand thanks for watching

    • @9611146195
      @9611146195 4 роки тому

      ശെരിക്കും ഞാനും പലപ്പോഴും അത് ചിന്തിച്ചിട്ടുണ്ട്...

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому +27

    യാത്രയുടെ അവലോകനം നന്നായിരുന്നു. യാത്രയിൽ എപ്പോഴും ശ്രദ്ധിക്കേണ്ടതു് ഒരേ wave length ഉള്ളവരായിരിക്കണം അല്ലെങ്കിൽ വ്യത്യസ്ത അഭിപ്രായം പിന്നെ വഴക്കും. നിങ്ങൾ ഒരേ തൂവൽ പക്ഷികളായതുകൊണ്ടാണ് ഇത്രയും വിജയം Congrats.

  • @kesavanmelbourne
    @kesavanmelbourne 4 роки тому +48

    ബിന്നിച്ചായന്റെ നെക്സ്റ്റ് ട്രിപ്പിന് വെയിറ്റ് ചെയ്യുന്നവരുണ്ടോ ?❤❤❤

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      Thank you

    • @rajaneeshgopinathkuttan9669
      @rajaneeshgopinathkuttan9669 4 роки тому +2

      കൊറോണ കഴിയുമ്പോള്‍ പൂര്‍വ്വാധികം ശക്തിയായി ബെന്നിച്ചന്‍ വരും നമുക്കറിയാല്ലോാ,,

  • @lalpriyan1981
    @lalpriyan1981 4 роки тому +5

    എൻ്റെ കാഴ്ചപ്പാടിൽ നിങ്ങളുടെ trip ൻ്റെ വിജയത്തിൻറെ ഒരു ഘടകം എന്നുപറയുന്നത് നിങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധം , തമ്മിൽ മനസിലാക്കാൻ ഇവയാണ് . തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഗഹിക്കട്ടെ

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 роки тому +4

    Ningal thammilulla sneham athaanu ellaarum kandupadikandiyathu.video superrr yaathrakal thudaratte thanks binnichaya

  • @bmsmartservice3521
    @bmsmartservice3521 4 роки тому +1

    അടിപൊളി. എല്ലാവരും കട്ടക്ക് നിന്നു. നിങ്ങൾ തമ്മിൽ നല്ല ഐക്യം ഉണ്ട്. അതാണ് ഒരു യാത്രയിൽ വേണ്ടത്. ഇവിടെ അയർലന്റിൽ നിന്ന് ഒരായിരം അഭിനന്ദനങ്ങൾ......
    അടുത്ത ട്രിപ്പ്‌ ഇതിലും ഗംഭീരമാക്കണം. ഞാൻ അവിടെയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. അത്ര മനോഹരമായിരുന്നു കാഴ്ചകൾ. ഇനിയുള്ള യാത്രകൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു......
    Love you all...... ♥️♥️♥️

  • @mahadevanmahi5016
    @mahadevanmahi5016 4 роки тому +3

    ഓസ്ട്രേലിയനെ കുറിച്ച് കൂടുതൽ അറിയുന്നത് ഭിന്നിച്ചന്റ് വീഡിയോയിലൂടെയാണ് congrats binnichan, ജീവിതത്തിൽ ഒരിക്കലെങ്കിലും ഓസ്‌ട്രേലിയയിലേക്കു വരാൻ കഴിയണേ എന്ന ആഗ്രഹവുമായി..... next വീഡിയോ വെയ്റ്റിംഗ്.

  • @Kennyg62464
    @Kennyg62464 4 роки тому +6

    ടിപ്പ് അവലോകനം നന്നായീരുന്നു ... മംഗോ സിറ്റി വാസ് ദി ബെസ്ററ് ... ബട്ട് വിക്ടോറിയ ഈസ് ഗുഡ് ടൂ ... sounds like Oklahoma weather. come to America I will join too ..😀. all in all trip videos was good... congrats 🎉🎊🎈 to Sliver play button. All the best in future 👍🙏🏻

  • @nishanthkn8352
    @nishanthkn8352 4 роки тому +1

    യാത്രകൾ തീരാതിരിക്കട്ടെ, ആ രാജ്യം ജീവിതത്തിൽ കാണാൻ പറ്റുമോ എന്നറിയില്ല, ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം, നന്ദി ട്ടോ ബിന്നിച്ചായാ, സനൽ, സുബിൻ , അപ്പച്ചാ.

  • @divakarank8933
    @divakarank8933 4 роки тому

    ബെന്നിച്ചന് ഒരു സ്നേഹമുള്ള മനസ്സുണ്ടല്ലോ.
    കൂടെയുള്ള സുബിനും സനലും അപ്പച്ചനും എല്ലാവരും കൂടി സ്നേഹാന്തരീക്ഷത്തിലുള്ള ഓർട്രേല്യയുടെ കാഴ്ച നൽകിയല്ലോ സന്തോഷം നന്ദി.

  • @jerinjosephm
    @jerinjosephm 4 роки тому +8

    നിങ്ങളുടെ യാത്രയിൽ ഞങ്ങളും ഉണ്ടായിരുന്നു. മിഡ്‌ഡിൽ ഓഫ് നോ വെയറിൽ ഞങ്ങളും ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ... നിങ്ങളുടെ യാത്രയെ കുറിച് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു ചോദ്യവും വരുന്നില്ല. നിങ്ങളുടെ യാത്ര ഉത്തരങ്ങൾ മാത്രമായിരുന്നു... തന്റെ ഉത്തരവാദിത്വം എന്താണെന്നു മനസിലാക്കി സ്വയം ആ റോൾ ഏറ്റെടുത്ത നിങ്ങൾ നാല് പേരും നിങ്ങളറിയാതെ പരസ്പരം മത്സരിക്കുകയായിരുന്നു യാത്രയുടെ വിജയത്തിനായി... എല്ലാ എപിസോസുകളും കാത്തിരുന്നു കണ്ട എന്റെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞു വരുന്നത് ഒരു എപ്പിസോഡിലും ആരും മുഴച്ചു നിൽക്കുന്നില്ല എന്നതാണ്. നിങ്ങൾ എന്ന വ്യക്തികൾ എവിടെയോ അലിഞ്ഞു പോയിരുന്നു...

  • @sunil-musiclover
    @sunil-musiclover 4 роки тому +19

    ആസ്ട്രേലിയ ട്രിപ്പ് മനോഹരം👌 നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു ഫീൽ നൽകുവാൻ സാധിച്ചു.
    പിന്നെ ഈ പ്രേതങ്ങളെ പറ്റി ഇടയ്ക്ക് പറയുന്നുണ്ടല്ലോ ആസ്ട്രേലിയയിലെ പ്രേതങ്ങളെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 😜

    • @CJ-si4bm
      @CJ-si4bm 4 роки тому +2

      suniL kumar രാത്രി 12 മണിക്ക് ശേഷം പ്രതീക്ഷിക്കാം

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому +1

      Nokkam😀😅😅

  • @shajimathai8297
    @shajimathai8297 4 роки тому +8

    Guys your trip was woth seeing. Happy to learn about Australia inner states and other places. Keep exploring..

  • @abhilashmyth6949
    @abhilashmyth6949 4 роки тому +2

    കൊള്ളാം ബിന്നി ചേട്ടാ.. യാത്രാ വീഡിയോസ് എല്ലാം സൂപ്പർ... പിന്നെ സനൽ ബ്രോ simple ആണ് ...

  • @rahulraj702002
    @rahulraj702002 4 роки тому +2

    Adipoli aayirinu Binnicha...Sanal, Subin and Appachan..allavarum koodiolla videos nanayirinu !!

  • @prettumonbenny
    @prettumonbenny 4 роки тому +2

    നല്ല അവലോകനം.... എല്ലാർക്കും നല്ല ആശംസകൾ നേരുന്നു...
    Superb

  • @kbpraful6859
    @kbpraful6859 4 роки тому +2

    Eagerly waiting for your next trip. Unity is your strength, keep it up.

  • @mrabhinand.e7524
    @mrabhinand.e7524 4 роки тому +5

    With love ❤️ tnx BT appachan Subin and Sana bro for the fantastic visuals ....

  • @jayaprakashmalan9912
    @jayaprakashmalan9912 4 роки тому +2

    Very super trip all videos I will be watch..... 👏👏👏👍👌

  • @akj10000
    @akj10000 4 роки тому +3

    ഞങ്ങള്‍ നിങ്ങളുടെ വിഡിയോ നല്ലപോലെ ആസ്വദിച്ചു.. നന്ദി...

  • @febifrancis1
    @febifrancis1 4 роки тому +2

    Hello Binnichen chettans
    The good wavelength of friendship made you to taken the step for the showing this part of country ..all the very best

  • @sreejithdivakaran1683
    @sreejithdivakaran1683 4 роки тому +3

    Super Binnichaya, I watched the entire trip and I must tell you that it was really good. Expecting some future trips to make it more exciting and excellent.

  • @divyasebastian4380
    @divyasebastian4380 4 роки тому +5

    You are a great inspiration to young travellers. God Bless

  • @eslinleeba9644
    @eslinleeba9644 4 роки тому +2

    Enikku cairns city ishtapatta city. Anyway well planned nice trip. 👍

  • @ajithkk6235
    @ajithkk6235 4 роки тому +1

    ഒന്ന് മുതൽ 27 എപിസോടും ഒരാഴ്ചകൊണ്ട് complete കണ്ടുതീർത്തു.. ശെരിക്കും ഒരു ആസ്ട്രേലിയൻ ട്രിപ്പ് പോയ feel.. Thanks Binni ചേട്ടാ..🙏👍👍

  • @soorajsooraj5507
    @soorajsooraj5507 4 роки тому +3

    Binnicha...
    6+ thousand ayullu.....
    unforgotable moments... njan vannit part 2 cheyame...

  • @sreeharispradeephari4793
    @sreeharispradeephari4793 4 роки тому +2

    Binnichaya onnu thadichallo. Thaadi valattan Valla planumundo🥰🥰 nice video ❤️💝 binnichaya 💐🥰❤️

  • @janko....345
    @janko....345 4 роки тому +9

    ബെന്നി ചേട്ടായി ഞങ്ങളുടെ മുത്താണ്😘😘😘

  • @digitalworldstudio7571
    @digitalworldstudio7571 4 роки тому +3

    australia kanatha enickum victoria(Melbone) anu ishtam....landscape ellam.....australia ennu parnjal thanne njangalkku ippo Wonthaggi anu...........sanal sire subin sire namaskaram undu.......subin sir ente nattukaran anu.....

  • @CrystalVisualz
    @CrystalVisualz 4 роки тому +1

    ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്റെ പകുതി ഭാഗം ക്യാമറയിൽ പകർത്തി ഞങ്ങളിലേക്ക് എത്തിച്ച ബെന്നിച്ചൻ ,സുബിൻ ,സനൽ , അപ്പച്ചൻ ടീമിന് ഹ്ര്യദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ...

  • @vinodkumar-lv1oq
    @vinodkumar-lv1oq 4 роки тому +2

    ഇനിയും ഇനിയും അടിപൊളി video
    കാണാൻ കാത്തിരിക്കുന്നു
    Good bless you

  • @chatrapathiraj4264
    @chatrapathiraj4264 4 роки тому +3

    Was mazing video guys feel like we all so travel with u love from England ❤️❤️

  • @PKRambethSQ
    @PKRambethSQ 4 роки тому +3

    Thanks for your experience dear Chanks...

  • @parvathyviswanath9202
    @parvathyviswanath9202 4 роки тому +2

    Nalla vlog 👌👌 👌👌 👌 Ningalilude nanum Australia kanan Patti, anyways ningalude, effort sammathikkam, super vlogs

  • @rinogeorge2856
    @rinogeorge2856 4 роки тому +2

    Nice one guys 👍. Congratulations

  • @Cherrish7
    @Cherrish7 4 роки тому

    Adipoliyayirunnu.. Trip.. Waiting.. Next trip...

  • @johnphilipambat
    @johnphilipambat 4 роки тому +1

    Great Binnychen! We all were waiting for this review video. rest after watching ....

  • @rvkumar2845
    @rvkumar2845 4 роки тому +2

    Good one winding up the tour report with this video. Actually in which sector Binnichen your are employed presently? ie which type of job. In some facebook or so, it was written as prison service which I think was in Britain isnt it? Currently which area are u employed?

  • @rohanvergisjohn
    @rohanvergisjohn 3 роки тому

    I don’t know if you will be reading this but I’ve thoroughly enjoyed watching the full series from Toronto. Well done @Binnichen Thomas & Team!

  • @ashokvm369
    @ashokvm369 4 роки тому +3

    New York, Tokiyo, Toranto, Shanghai citikalil Ulla pole Tallest Skyscrapers Australian citicil illa

    • @CJ-si4bm
      @CJ-si4bm 4 роки тому +1

      ashok vm ഓസ്ട്രേലിയ ഒരു കുടിയേറ്റ രാജ്യമാണ് അവിടെ മൊത്തം ജനസംഖ്യ വെറും 3.5 crore മാത്രമാണ്

  • @aSI6007
    @aSI6007 4 роки тому

    നിങ്ങൾ മൂന്ന് പേര് അടിപൊളി . ഇനിയും ഉണ്ടാകട്ടെ ഇത് പോലെ ട്രിപ്പ്‌

  • @vipinvenugopal4529
    @vipinvenugopal4529 4 роки тому +3

    sanalettan ❣️sunilbhai ❣️ BT ❣️ missing Amalettan..... Australia il eathumbhuo kaanaam...

  • @nikhilmenon4090
    @nikhilmenon4090 4 роки тому

    Binnichaya super duper vedio.. enjoyed a lot. I felt like I was traveling in Australia though I am in Mumbai. Thank you very much for such a vedio. I would like to be in Australia in near future. I have already started to search a job in Australia 😊🙂☺️

  • @PMR172
    @PMR172 4 роки тому +3

    യാത്രാവിവരണം അടിപൊളിയായിട്ടുണ്ട് ബിന്നി ചേട്ടാ

  • @noufal37
    @noufal37 4 роки тому +2

    തുടർന്നും നല്ല വീഡിയോസും, കൂടുതൽ view അതിനനുസരിച്ചു കൂടുതൽ വരുമാനവും ലഭിക്കട്ടെ എന്നു ആശംസിക്കുന്നു.., കിട്ടിയ വരുമാനവും ചെലവായ തുകയും വലിയ അന്തരം ഉണ്ട് എങ്കിലും നല്ല വീഡിയോസ് ചെയ്യാൻ ഇതൊരു പ്രശ്നമായി തീരരുത് എന്നും പ്രത്യാശിക്കുന്നു...

  • @vijeshvachakkil6399
    @vijeshvachakkil6399 4 роки тому +4

    Allllelum eee Kannur(kelakam) karokke kude undankil nalllatheee parayan undavu 😍😍😍😍 elllavarkkum

  • @zachariahgeorge9604
    @zachariahgeorge9604 4 роки тому +2

    7500/_Kilometer. Poyathil. Mango. Free. Kittyathil
    Atharayum naattil
    Changanacherryil
    Aaayirunnuyenkil
    Oru Lily mall start
    Chayyamaayrunnu
    01_03_2020 SUNDAY

  • @sibinkoovalloor65
    @sibinkoovalloor65 4 роки тому +2

    Powlichu binnicha 😂😂😂

  • @anona1443
    @anona1443 4 роки тому +2

    Binichante signature dialogue: India oru mahathaya rajyam aanu.

  • @jibikodukapalli
    @jibikodukapalli 4 роки тому

    Thank you so much Binnichen for your replay and special thanks for mentioning me in your video. Waiting for the next trip... especially Perth exploration...

  • @rahulmyl1664
    @rahulmyl1664 4 роки тому +3

    Binnichayo....yaaatra vivaranam super..

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 роки тому +2

    Lucky 🍀 family friends and great team. This is called life!

  • @priyasreekumar4030
    @priyasreekumar4030 4 роки тому +1

    Awesome video👍
    Happy to see your beautiful friendship Binnichan

  • @bennies80
    @bennies80 4 роки тому

    Binnichettaa..Vandiyude Long short engane eduthuu.. Vandi far away kaanunna video enganeyanu chetan edukunnathu??..Oru curiosity kondanu.. chettaa ethu aalkaranu Aborgines?? Onnu parayavo??

  • @alfakk3578
    @alfakk3578 4 роки тому

    ഞാൻ ജീവിച്ചതും കണ്ടതും ക്യൂൻസ്ലാൻഡ്....എനിക്കിഷ്ടം ഇത് തന്നെ

  • @tresakumar7197
    @tresakumar7197 4 роки тому +2

    Very nice videos enjoyed every bit w ating for more videos like this god bless

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 4 роки тому +2

    Nigalea 3pereyum nerilkananamennude ennenkulilum kanam❤️❤️ennuvicharikunnu

  • @keralaraja
    @keralaraja 4 роки тому +4

    ബിന്നിച്ചൻ
    താങ്കളുടെ ഓസ്‌ട്രെലിയ റോഡ് ട്രിപ്പ് മുഴുവൻ കണ്ടു . എന്നും കാണാൻ ആഗ്രഹിക്കുന്ന ഒരു രാജ്യമാണ് ഓസ്‌ട്രെലിയ അത് കൊണ്ട് ഓരോ വീഡിയോവും ഞാൻ കാണാൻ സമയം കണ്ടെത്തി . സാധാരണ യൂട്യൂബ് വ്ലോഗിന് അപ്പുറം ഒരു സൗഹൃദ കൂട്ടായ്മയോട് കൂടി യാത്ര ചെയുന്ന ഒരു പ്രതീതി താങ്കളുടെ വിഡിയോവിൽ കൂടി അനുഭവിക്കാൻ സാധിച്ചു . കൂടെ യാത്രയിൽ ഒപ്പത്തിനൊപ്പം ഓടി ചാടി അടിച്ചു പൊളിച്ച സനലിനോടും സുബിനോടും അപ്പച്ചനോടും എന്റെ സ്നേഹനേഷണങ്ങൾ അറിയിക്കുക . അവരുടെ കൈയൊപ്പുകൾ ഈ യാത്രയെ വിസ്മരിക്കാൻ പറ്റാത്തതാക്കി .
    എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു . എന്നെകിലും ഒരിക്കൽ ഓസ്ട്രെയിലയിൽ ഒരു ട്രിപ്പ് നടത്തുമ്പോൾ ഒരു പക്ഷെ കണ്ടുമുട്ടിയേക്കാം . അല്ലെങ്കിൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇക്കരെ എന്നെങ്കിലും കണ്ടുമുട്ടിയേക്കാം .
    എല്ലാ ആശംസകളും നേരുന്നു .🙏

  • @JK-lx2lt
    @JK-lx2lt 4 роки тому +2

    Cairns adipoli aanalae..njn Brisbanil aanu.. epozhelum ponam

  • @sajanjohn6808
    @sajanjohn6808 2 роки тому

    God always with good people like you

  • @lindogeorge1035
    @lindogeorge1035 4 роки тому

    Good Trip Binnichen. We as family really enjoyed your trip series

  • @stenindsilva8487
    @stenindsilva8487 3 роки тому

    We live in Blackall, QLD.. outback of Australia.. next time when you guys go outback of QLD, please contact us.

  • @vishnuonwheels1375
    @vishnuonwheels1375 3 роки тому

    Kidilam videos bro!!!

  • @harisabdul5057
    @harisabdul5057 4 роки тому +3

    എല്ലാ വീഡിയോ കലക്കി അച്ചായാ. സനലിനും സുബിനും അപ്പച്ചനും hai പറയണം

  • @dinkumon6861
    @dinkumon6861 4 роки тому

    Binni chetta...njan next month Australia varunude.frist time anu njan varunathu...oru day njagalude veettil varane...okay

  • @faleendrantk4109
    @faleendrantk4109 4 роки тому +1

    ഓസ്‌ട്രേലിയൻ ട്രിപ്പിനെ കുറിച്ച് ഒരു ബുക്ക് എഴുതിക്കൂടെ.... മലയാളം 2nd language ആയ ആലിസ് സ്പ്രിങ് ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം...☺️

  • @doodikamal8561
    @doodikamal8561 4 роки тому +1

    ബെന്നിച്ചോ ഷാജിപാപ്പൻ(സനൽ)9.10ന് പറഞ്ഞത് കേട്ടോ,
    Anyway nice to see your friendship

  • @reneeshsivan6030
    @reneeshsivan6030 4 роки тому +2

    Waiting for part 2️⃣

  • @jebinsvlog7343
    @jebinsvlog7343 4 роки тому +5

    സന്തോഷം മാത്രം ♥️
    പിന്നെ binnecha വണ്ണം കൂടിയിട്ടുണ്ട്

  • @rajithb9064
    @rajithb9064 4 роки тому

    ഒരു വീഡിയോ ചെയുക പിന്നെ അതിനെ കുറിച്ച് റിവ്യൂ നടത്തുക കൊള്ളാം നല്ല പരുപാടി ആണ് ഗുഡ്

  • @bharathbhai7955
    @bharathbhai7955 4 роки тому

    Total kithnaa kharcha hua?....

  • @albinsabu6786
    @albinsabu6786 4 роки тому +1

    Binnichen chetto adipolii

  • @royjohn2852
    @royjohn2852 4 роки тому

    Adipoli trip chytta

  • @anishkj3866
    @anishkj3866 4 роки тому +8

    Ebbin ചേട്ടന്‍റെ കൂടെ ബിന്നിച്ചന്‍ food കഴിക്കുന്നത് കണ്ടിരുന്നു..😁😁😁

    • @antonyf2023
      @antonyf2023 4 роки тому +3

      അതെ,... കല്യാണ ദിവസം മണവാട്ടി ഭക്ഷണം കഴിക്കുന്ന പോലുണ്ടായിരുന്നു

    • @anishkj3866
      @anishkj3866 4 роки тому +1

      @@antonyf2023 😀

    • @sanalpeter17
      @sanalpeter17 4 роки тому +1

      @@antonyf2023 😂😂😂😂

    • @anishkj3866
      @anishkj3866 4 роки тому +2

      @@sanalpeter17 😀

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      Yes

  • @mhdpkpk
    @mhdpkpk 4 роки тому +2

    എനിക്കും ഇഷ്ടപ്പെട്ടത് കെയ്‌ൻസാണ്😀

  • @vinayankollam230
    @vinayankollam230 4 роки тому +2

    ആ പാറ കേരളത്തലായിരുന്നങ്കിലും അത്ഭുതമായിരിക്കും ഏറ്റവും കൂടുതൽ വേഗത്തിൽ പൊട്ടിച്ചു മാറ്റിയ പാറ എന്ന്

  • @ukpradeesh
    @ukpradeesh 4 роки тому

    Kalakkiiii

  • @vipinvenugopal4529
    @vipinvenugopal4529 4 роки тому +2

    Ningal valare sync aayi... keep up the relations...

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 роки тому +2

    Very interesting video. Thanks for explaining everything about your road trip of 2 weeks. I see that it’s a lot of planning and executing very carefully. It’s a grand success in the end. Looking forward to seeing your videos

  • @kabeerkabeer9275
    @kabeerkabeer9275 4 роки тому +3

    അച്ചായൻ ഇഷ്ട്ടം 😍😍👍👍👌

  • @anishthomas3504
    @anishthomas3504 4 роки тому +1

    Nice one bro ...well done

  • @abruabe
    @abruabe 4 роки тому

    1600 so cheap n great time together guys for ever
    i have to make a trip with my piller one day
    great job guys

  • @sinimoltv
    @sinimoltv 4 роки тому +1

    Congrats for ur grp work.

  • @dpty98206
    @dpty98206 4 роки тому +2

    Chettai... ❤ from Auckland

  • @AnilKumar-dk1ti
    @AnilKumar-dk1ti 3 роки тому

    അഭിനന്ദനങ്ങള്‍

  • @baluarjun5771
    @baluarjun5771 4 роки тому +3

    ഇനി എന്നാണ് അടുത്ത ട്രിപ്പ്? Perth പ്ലാൻ ഉണ്ടോ? ഞാൻ ആഫ്രിക്കയിലെ സാംബിയ എന്ന രാജ്യത്താണ്. കൊച്ചിയാണ് വീട്. മെയ്‌ ഇൽ ബ്രിസ്‌ബേൻ, സിഡ്‌നി, melbourne വരുന്നുണ്ട്. നേരിൽ കാണാൻ പറ്റുമോ? പണ്ട് ഓസ്ട്രേലിയയിൽ പോയ എന്റെ അമ്മാവൻ പെർത്തിലേക്കു പോയപ്പോൾ 10 hours എതിരെ വണ്ടി ഒന്നും വന്നില്ല എന്ന് പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. ഇപ്പോൾ വീഡിയോ കണ്ടപ്പോഴാണ് അതെല്ലാം സത്യം ആണ് എന്ന് മനസ്സിലായത്. Congratulations

    • @jerrygeorge7006
      @jerrygeorge7006 4 роки тому +1

      Tourist visa aano pokunea ?
      Invitation letter venno Australia visit visak?

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      Plan ഉണ്ട് thanks balu

  • @monishthomasp
    @monishthomasp 4 роки тому +1

    My only doubt -
    Sandstorm vannappo Sanal sir enthina anganathe chavittu chavittiyath ??? Onn slow down cheythitt side aakkiyal porayirunno ??
    Diesel expense mathram ethrayi Bennicha ?? You were talking only about the total expense and rental cost. Excluding food, rental for the Van and others - only for diesel, how much ??
    Another thing - when you returned the Van, any damages or any other cost you had to pay to the company - like rent a car ?

    • @sanalpeter17
      @sanalpeter17 4 роки тому +2

      വേറെ നിവർത്തി ഇല്ലായിരുന്നു. ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. 100km സ്പീഡിൽ ആയിരുന്നു... ചവിട്ടി പോയതാണ്

    • @monishthomasp
      @monishthomasp 4 роки тому +3

      Sanal Peter enthayalum aarkum onnum pattiyillallo by gods grace. 👍🏻👍🏻👍🏻

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому +1

      Thanks Monish

  • @umamahesh2440
    @umamahesh2440 4 роки тому +2

    വളരെ ഇഷ്ടമായിരുന്നു തീർന്നപ്പോൾ നിരാശയായി ,അടുത്തപരിപാടി എന്താണ്?

  • @fabin979
    @fabin979 4 роки тому +3

    Queenslanders 👏👍👍

  • @kumardmm1237
    @kumardmm1237 4 роки тому +1

    അച്ചായോ സൂപ്പർ

  • @anoopcm9993
    @anoopcm9993 4 роки тому +1

    Nice man ,love you all.

  • @jithinjose7515
    @jithinjose7515 4 роки тому +2

    Variety tour is always good...

  • @meb_sceapen9637
    @meb_sceapen9637 4 роки тому

    ബെന്നിച്ച നിങ്ങൾ അടുത്ത തവണ ഞങ്ങളുടെ സ്ഥലത്തും വരണം .ഇവിടെ ജൂലൈ ഓഗസ്റ്റ് മാസം വൈൽഡ് ഫ്ലവർ ഉണ്ടാകുന്ന സമയത്ത് വന്നാൽ നല്ല കുറെ വീഡിയോസ് എടുക്കാം
    ഞാൻ വെസ്റ്റേൺ ഓസ്ട്രേലിയ ആണ് പെർത്തിൽ നിന്നും 480 കിലോമീറ്റർ മാറി mullewa എന്ന സ്ഥലത്താണ് ....

  • @chiptechkannur6433
    @chiptechkannur6433 4 роки тому +2

    ഹായ് ബിന്നിച്ചേട്ടാ ...സുഖമല്ലേ... കമന്റ് ചെയ്‌തിട്ട്‌ വീഡിയോ കാണാം 🥰🥰

  • @libinjoseph2818
    @libinjoseph2818 4 роки тому +1

    സൂപ്പർ.. binnichayoooo

  • @chandapillaittipanicker
    @chandapillaittipanicker 4 роки тому +2

    Nice explanation 👍

  • @thomasdevasia273
    @thomasdevasia273 4 роки тому

    Pwli Binnichaya

  • @saneerms369
    @saneerms369 4 роки тому +2

    Amezing travelling vlog

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 роки тому +1

    beautiful....video binnichaya

  • @y.mekkuth
    @y.mekkuth 4 роки тому +2

    നല്ല യാത്രാവിവരണം ...👍🏻