EESHOYE NEE VAROO | SREYA JAYADEEP | BERNEY KARIMPIL | MIDHUN MATHEW | NEW CHRISTIAN DEVOTIONAL 2021
Вставка
- Опубліковано 7 лют 2025
- New Song of Sreya Jayadeep 2021
SREYA JAYADEEP LATEST CHRISTIAN DEVOTIONAL | MALAYALAM | EESHOYE NEE VAROO | LATEST HOLY COMMUNION SONG MALAYALAM | BERNEY KARIMPIL | MIDHUN MATHEW
Karaoke... • Eeshoye Nee Varu Karao...
[Please plug in your 🎧 for an enhanced audio experience!]
♪ Song : Eeshoye Nee varoo Kurbanayayi (Latest Holy Communion Song}
♪ Singer : Sreya Jayadeep
♪ Lyrics : Midhun Mathew
♪ Music : Berney Karimpil
♪ Orchestration & Mixing : Pradeep Tom
♪ Production : Alex K. Vincent, Angel Audios USA
♪ DOP & Editing : Jeron Kochikunnel
♪ Camera (Sreya Jayadeep) : Drisyam Biju
♪ Co-Ordination : Fr. Lijesh Panackavayalil MST
♪ Banner : Celebrants India
ⓒ Celebrants India 2021
HOLY COMMUNION SONG MALAYALAM LATEST | SREYA JAYADEEP LATEST CHRISTIAN DEVOTONAL SONG | EESHOYE NEE VAROO KURBANAYAYI
🔔 SUBSCRIBE : www.youtube.co...
🔔 PLEASE TURN ON THE BELL ICON !
_________________________________________________________________
♫ Spotify : spoti.fi/2G24N2T
♫ Amazon Music : amzn.to/3mQpEqx
♫ iTunes : apple.co/3mXbxQy
♫ Jio Saavn : bit.ly/3cxIuxO
♫ Napster : bit.ly/2HaLTHh
♫ WYNK : wynk.in/u/zy3M...
♫ UA-cam Music : bit.ly/343TuiT
♪ Karaoke : • Ellam Marannu Nin Kara...
_________________________________________________________________
To set this song as your Caller Tune
Vi - ( Dial 5372132015 )
BSNL- (Send BT 12132015 to 56700)
Airtel - ( Dial 5432117494091)
_________________________________________________________________
Website : celebrantsindia...
Facebook : / shajithumpechirayil
Twitter : / celebrantsindia
Instagram : / frshajithumpechirayil
Tweets of Shajiachan : / shajithumpa
For your valuable feedback please reach us out
𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
𝑃ℎ : 7736073659, 9961028842, 9544671358
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
ANTI-PIRACY WARNING *
This content is copyrighted to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
_________________________________________________________________________________________
🔔 SUBSCRIBE : www.youtube.co...
🔔 TURN ON THE BELL ICON on the channel!
ക്രൂശിൻ നിഴലിൽ . . .
• Christian Devotional S...
ഫാ. ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
• Thiruvosthi Munnil Chu...
പളുങ്കുകടൽ ഒരു അഭിഷേക കൊടുങ്കാറ്റു
• Palunkukadal Songs | F...
ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
• MARIAN | Jukebox | Kes...
Christmas Songs
• Christmas Full Audio |...
പുത്തൻ കുരിശിന്റെ വഴി
• KURISHU | KURISHINTE V...
The Holy Bible
• Holy Bible | Super Hit...
ഓശാന മുതൽ ഈസ്റ്റർ വരെ
• HOLY WEEK SONGS (Lent ...
Golden Hits of Fr. Shaji Thumpechirayil
• GOLDEN HITS OF Fr. Sha...
അമ്മയ്ക്കുവേണ്ടി, മരിയൻ രണ്ടാം ഭാഗം
• Ammackuvendy | Marian ...
Christian Devotional Songs
• നമ്മുടെ കർത്താവിൽ സന്ത...
Thank you for helping us reach 2,00,000 Subscribers.
___________________________________________________________________________________
#sreyajayadeep #celebrantsindia #latestchristiandevotionalsongs2021
#CelebrantsIndia #FrShajiThumpechirayil #ChristianSong
#ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #WordofGod #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #ChristianDevotionalSongs #amenwordofgod #marianjukebox #mariansongs #MalayalamChristianSongs
ഈശോയെ നീ വരൂ,
കുർബാനയായ്
എൻ കൊച്ചു ഹൃത്തതിൻ സക്രാരിയിൽ
(നിന്നോടൊന്നു ചേരാൻ
നിന്റേതായി തീരാൻ) - 2
ഏറെനാളാശിച്ചു കാത്തിരുന്നു ഞാൻ (ഈശോയെ നീ ..)
ദിവ്യകാരുണ്യമാം ഓസ്തിരൂപനേശുവേ
സ്നേഹമോടെ കൈക്കൊള്ളും വേളയായിതാ- 2
വന്നു വാഴണേ ആത്മം സൗഖ്യമാക്കണേ
ഒന്നരുൾചെയ്തീടണേ എൻ നായകാ
(ഈശോയെ നീ..)
മർത്യരോടൊന്നാകുവാൻ, നിത്യരക്ഷ നൽകുവാൻ
അവതരിച്ച വചനമേ ആരാധന- 2
സത്യദൈവമേ അങ്ങേ വാഴ്ത്തിടുന്നിതാ
നൽവരങ്ങൾ തൂകണേ എൻ പാലകാ - 2
(ഈശോയെ നീ..)
Thanku for sharing the lyrics
♥️♥️
❤😢😂❤❤😮😂😂😮❤😮❤😮😂😂😮😅❤😮😂😢😢😂😮😂😂😮😂😮❤😢😂😢😂😢😂😢😮😂😮😂😢😂😂😂😂😢🎉😮🎉😂😮😢😂😂😢😂😂😂😢😂😂🎉😂😢😂🎉😂😢😂😂😢😂😢
Sreyakutty superb da I get the feeling of love from Jesus
❤❤
2025 il kanunnavar undo❤
Undollo
ഈശോയെ നീ വരു കുർബാനയായ് മോളു നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
വീണ്ടും വീണ്ടും കേട്ടിട്ട് ഒന്നൂടെ comment ഇടാൻ തോന്നി...കേൾക്കും തോറും ഈ പാട്ടിൻ്റെ മെലഡിയിൽ ഒരു അത്ഭുതം ഉള്ളതായി തോന്നി...മറക്കാൻ ആവാത്ത orchestra...പാടിയത് പറയാനും ഇല്ല
അഭിനയിച്ച(ജീവിച്ച) പുന്നാര കുഞ്ഞിനും അഭിനന്ദനം
Amen praise God 💕💕💕
Amen
❤🔥
ഈശോയെ നീ വരു നല്ല പാട്ടായിരുന്നു മോളു നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
ആരാധന പാട് Very very good song❤❤❤❤❤❤❤❤❤❤
എന്തു രസമാണ് ഈ പാട്ട് കേൾക്കാൻ സിനിമ പാട്ട് കേൾക്കുന്നതിനേക്കാൾ നല്ലതാണ് ഈ പാട്ട് കേൾക്കുന്നത്സിനിമാപാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
തിരഞ്ഞെടുത്ത താളം കൊള്ളാം..വരികൾ പള്ളിക്ക് കൃത്യം ഇണങ്ങിയത്...intro Sooper.... അനുപല്ലവിയുടെ music orupaadu ഇഷ്ടമായി...ആലാപനം പിന്നെ പറയേണ്ടല്ലോ..
Achan paranjal pine athinu onnum parayan ela.......super
Thanks Dear Shajiachan..
Yeah.. Dear Tinto Thomas
thanks.Achaa
super
ഈശോയേ നീ വരു കുർബാനയായ്
ശ്രേയ ചേച്ചിയുടെ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമായി ശ്രേയ ചേച്ചി ഞാൻ എപ്പോഴും ഈ പാട്ട് പഠിക്കാറുണ്ട് എന്നിട്ട് എൻറെ ടീച്ചർക്ക് അയക്കാറുണ്ട് ടീച്ചർ പറയും പാട്ട് അടിപൊളിയാണ് പറയാം ശ്രേയ ചേച്ചിയുടെ പാട്ട് പൊളിച്ചു👌🏻👌🏻👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯💯💯👉👏🏻👏🏻👏🏻👏🏻👏🏻
നല്ല പാട്ടായിരുന്നു വളരെ അർത്ഥവത്തായ വരികൾ എത്ര ദുഃഖമിരുന്നാലും ആദുഃഖത്തിലും ദൈവം നമ്മൾക്ക് ആശ്വാസം തരും അവൻ നമ്മെ ഒരിക്കലും കൈവിടില്ല എന്നും എപ്പോഴും എവിടേയും അവൻ കൂടെയുണ്ടാകും ഈ പാട്ട് എഴുതിയവരേയും പാടിയവരേയും ദൈവം അനുഗ്രഹിക്കട്ടെ പുതുവത്സര ആശംസകൾ
ഈ song വഴി ധാരാളം കുഞ്ഞുങ്ങൾ ഈശോയിലേയ്ക്ക് അടുക്കുവാൻ ഇടയാകുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈ പാട്ടിന്റെ രൂപീകരണത്തിന് പ്രവർത്തിച്ച പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ......
❤
ദൈവത്തിനു സ്തുതി ഗാനം മനോഹരമായിരിക്കുന്നു വരികൾ സംഗീതം ഒത്തിണങ്ങി ആലാപനം പിന്നെ പറയേണ്ടല്ലോ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ നന്ദി
🙏🙏🙏👍👍👍
യേശുവേ നന്ദി
സൂപ്പർ.... നല്ല രചന....നല്ല ഈണം...ഇഷ്ടമായി...
Thanks.. Subscribe Celebrants India channel.. God bless you
Karthave ente jeevithapangalikku nervazhikanichukodukkane amen halleluyah
Super sreya Chechi.
God is blessed you Chechi.
ee song njaan oru competitionu paadi....first kitti .......good song
Eeshoye nee varoo, Qurbaanayaayi
En kochu hrithadhin sakraariyil
Ninnodonnu cheraan
Nintedhaayi theeraan- 2
Erenaalaashichu kaathirunnu njan(Eeshoye nee..)
Divyakaarunyamaam osthiroopaneshuve
Snehamode kaikkollum velayaayitha- 2
Vannu vaazhane aathmam saukyamaakane
Onnarulcheitheedane en naayaka (Eeshoye nee..)
Marthyarodonnakuvan, Nithya raksha nalkuvan
Avatharicha vachaname Aaradhana- 2
Sathyadaivame ange vaazhthidunnitha
Nalvarangal thoogane, En paalaka- 2 (Eeshoye nee..)
Sreyakutty song super🎵🎵🎶🎶
Sreya...othiri ishtamulla singer anu....Ee song ... lines okke polichindtta
👌🙏
ഞാൻ മത്സരത്തിന് പാടാൻ പോകൂന്ന പാട്ട് ആണ് പ്രാർത്ഥിക്കണേ 🙏🙏🙏
വളരെ നന്നായിരിക്കുന്നു ഈശോ അനുഗ്രഹിക്കട്ടെ
Nice vedio
Sreyakuty
God bless you
Mol leyichu padiyirikunu
Good song. Congratulations
Thanks Dear Nancy, please Subscribe Celebrants India channel.. God bless you
Valare Aazhameriya Christen Song. Congrats
സൂപ്പർ സോങ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്ക് യൂ ജീസസ് ദൈവം മോളെ അനുഗ്രഹിക്കട്ടെ സൂപ്പർ വോയിസ് 🙏🙏
നല്ല ഫീൽ 👍👍
ഇഷ്ടമായി ....നല്ല ഇഷ്ടമായി
Mole enium yesappante pattukal padi sthuthikkanam dheivathinu sthothiram
Amen...
ബേർണിക്ക് അഭിനന്ദനങ്ങൾ
Thanks ..
Wow... വർണ്ണിക്കാൻ വാക്കുകൾ ഇല്ല.. അത്ര ഫീൽ ആയി മോളു പാടിയിട്ടുമുണ്ട്... ഒരുപാട് നാളുകൂടി നല്ലൊരു communion song കേട്ടു.. ഒരുപാട് ഇഷ്ടായി 🙏🙏❤❤❤
ಬಹಳ ಚೆನ್ನಾಗಿದೆ.
😍😍 othiri ishtayi 😍😍
Sreya luvvvv😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
God bless you..Subscribe Celebrants India Channel
Super Hearty Congratulations Iines as well as Singing. Picture 🤩😂 videos super Thanks May the Good God bless you all abundantly 🙏👍🙏
Super ശ്രേയ മോളെ ഈശോ അനുഗ്രഹിക്കട്ടെ 👍🌹🌹💐💐💐
God bless you .. subscribe Celebrants India Channel
Goahead God bless you
സൂപ്പർ സോണ്ഗ്
Thanks for Your Great Support
Nice song 🙏🙏🙏🙏🙏🙏🙏🙏🙏
Thanks for your Compliment.. Subscribe Celebrants India Channel
Supper
നല്ല ശബ്ദം നല്ല വരികൾ നല്ല ഈണം നന്നായി പാടി🌹🌹🌹
When i have covid pneumonia i heard this song repeatedly from hospital.. I felt caaaaalm and i could cope up with those sleepless nights with this song... 💞
👍👍
നന്നായിരിക്കുന്നു
മോളൂട്ടി എത്ര ഭംഗിയായി പാടി.മനസ്സുനിറഞ്ഞു.congrats Thanks
thanks for your valuable comments encouraging
Sreya🔥🔥😘😘😘😘😘😍😍😍😍💕🔥🔥👍
Sreya kutty super song
നല്ല പാട്ട് 👍👍👍👍👍
അഭിനന്ദനങ്ങൾ, പ്രിയ മോൾ! പാടൂ, വീണ്ടും പാടൂ... കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. മോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
ഈശോയെ സ്വീകരിച്ച പ്രതീതി. നല്ല feel തരുന്ന വരികൾ, ശ്രേയ കുട്ടിയ്ക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌👌
Super 👌 👃👃
Thank you..God bless You
Hrudayam keezhadakkiya ganam. Sooper 🙏🙏🙏
മനോഹരമായ വരികൾ ആണ്
Supercalifragilisticexpialidocious performance by Sreyakutty. 🎉🎉🎉Congratulations.
Super song
Super
Thank You Dear Binu P.C, Subscribe Celebrants India channel.. God bless you
മനോഹരഠ ഹൃദയഠ നിറഞു ശ്വയക്കൂട്ടി
വളരെ നന്നായിരിക്കുന്നു ഗാനം 👍👍🙏🙏🌹🌹 congratulations എല്ലാ കൂട്ടുകാർക്കും
Super song I love this so much
You have a the excellent playback singer voice, have a brightfull future,
Sreyakutty superb .your melodious voice is helping many to raise their hearts to God.praise the lord
Very nice
Thanks
Father super music
Sreyakkkutty orupaad ishtamayitto ee song. Nalla feel aanu therruvolam vare. Ee song creation adipoliii...ellarkum thanks..🙏🙏🙏🙏
Super🎉🎉
Nice song midhun chettayi.
Thanks Noble..
ഹൃദ്യം.... മനോഹരം... ഇതിന്റെ സൃഷ്ടികർത്താക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️
Very nice song. Lyrics superrrr..., 🙏👌👌
Good💞👌
Many many thanks
Well done👏👏👏👍👍👍💯❤
ninnodonnu cheran
Nintedayi theeran
Oh my God! When sreyakutty sings, we get the correct feel. Lord Jesus, bless the entire team. Hallelujah
super song 👌👌
No words ഈശോയുടെ അനുഗ്രഹം whole teaminu ഉണ്ടാവട്ടെ ശ്രേയകുട്ടി ഒരു രക്ഷയില്ല കുട്ടി suprrrrrr
Thanks for your Comments
Heart touching song. God bless you all🙏🙏
Thanks for your Great support
Haai ! Very nice ! Camera ,kunjumol, infant Jesus all super !!! Jesus bless you all !
Nalla feelund sreya kutti stay blessed
Nalla song anuttto❤❤
Congratulations for all the hands behind this heart touching song for the holy communion. Sreyakutty did her level best. Lyrics are beautiful.
Nice...
Thanks... subscribe our channel.. Pray for *MARIAN* film
I all ways slice your song everyday
Very powerful and heart touching song. Congras to all
നന്നായിരിക്കുന്നു..ദൈവം അനുഗ്രഹിക്കട്ടെ.
Very good communion song
Soothing and meaningful ❤️
2024 കണുന്നവരുണ്ട
വളരെ നന്നിയുണ്ട്
നല്ല പാട്ടാണ്
എനിക്ക് വളരെ ഇഷ്ട പ്പെട്ടു
Heart touching song, congratulations
Thank You Anice Thottaplakkal Abraham, Subscribe Celebrants India channel.. God bless you
Congratulations sreyakutty super
Beautiful heart touching song👌🙏❤️
Good song 🔥🔥🔥🔥🙏🙏🙏🙏🙏
Thanks for your Compliment.. Subscribe & follow Celebrants India
Praise the Lord
Nalla pattt. othiri ishttamayiiii.🥰🥰🥰🥰🥰
Congratulations beautiful song God bless you abundantly 🙏🙏🙏
Beautiful Song.... വേറെ feel. Nice music... Nice lyrics.. 👌👌👌
Super song👍👍🔥
Praise the Lord.👏🏻👏🏻👏🏻🙏🏻
Godblessyours
നല്ല feel. നല്ല സ്വരം
Thank you Jessy .. Subscribe our channel
Nice song👍
Thanks for your compliment.. subscribe Celebrants India Channel
നല്ല feel ഉള്ള ഒരു കുർബാന സ്വീകരണ ഗാനം.... Lyrics, Music, Orchestration... All Good.....
M...
Heart touching song & Superb vocal Sreyakutty.❤️❤️❤️❤️👍👍👍
Nice
Vere level ❤😊
Sreyakutty your voice is so pretty and melody ❤️❤️