ഇരട്ട പിറന്ന രാധികയ്ക്കും ഗോപികയ്ക്കും വരൻമാരായി ഇരട്ടകൾ !! പന്തളത്തെ കല്യാണം കെങ്കേമം !!

Поділитися
Вставка
  • Опубліковано 15 жов 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    UA-cam1► / @reporterlive
    UA-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 1 тис.

  • @gr--world2255
    @gr--world2255 2 роки тому +794

    4 പേരും ഭാഗ്യമുള്ളവർ ആണ് 🙏🙏🙏🙏🙏🙏🙏ഒരുമിച്ചു.... മംഗളാശംസകൾ

  • @dhyansworld5585
    @dhyansworld5585 2 роки тому +177

    പെൺകുട്ടികൾ നല്ലപോലെ സംസാരിക്കുന്നവരാണെന്ന മനസിലായി... അവർ രണ്ടാളും ഒന്നിച്ചായതുകൊണ്ട് ഇനി ചെക്കന്മാരുടെ വീട്ടിൽ പൊളി ആയിരിക്കും.... അവർ പൊളിയാക്കും❤️ 😊

  • @SL-dn2py
    @SL-dn2py 2 роки тому +1199

    മിടുക്കന്മാരും മിടുക്കികളുമായ ഈ ഇരട്ട യുവ മിഥുനങ്ങൾക്കു എല്ലാ വിധ ആശംസകളും നേരുന്നു..

    • @rifarisha1675
      @rifarisha1675 2 роки тому +3

      Ppaa

    • @raihanathk7863
      @raihanathk7863 2 роки тому +2

      Suparponumakalanekumeratakutekalanee

    • @vinayanp6475
      @vinayanp6475 2 роки тому +1

      @@rifarisha1675?? 🤔

    • @athira_manu
      @athira_manu 2 роки тому +1

      @@raihanathk7863 pp p

    • @ariyattilhome3384
      @ariyattilhome3384 2 роки тому +2

      ഇരട്ട കുട്ടികളെ കാണുമ്പോൾ വല്ലാത്ത കാവ്തുക മാണ് നോക്കി നിന്നു പോകും

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 роки тому +713

    ആള് മാറാതിരിക്കാൻ.അണ്ണൻ തമ്പിയിൽ. സലിംകുമാർ കണ്ടെത്തിയ വിധ്യ ഉണ്ട് മറക്കണ്ട 😄😄ഏതായാലും അടിപൊളി.. നല്ല സന്തോഷത്തോടെ ജീവിക്കട്ടെ...

  • @saikitchen9302
    @saikitchen9302 2 роки тому +336

    നാല് പേർക്കും നല്ല സന്തോഷം ഉണ്ട് അത് എപ്പോഴും നില നിക്കട്ടെ ഗോഡ് ബ്ലസ്സ് യു

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/VsCsa2PI4v0/v-deo.html🤣🤣🤣

    • @saikitchen9302
      @saikitchen9302 2 роки тому +1

      @@hs-vp9gq സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @viswasvavolil
    @viswasvavolil 2 роки тому +850

    ഞങ്ങളും ഇരട്ടകളാണ്..കൂടെ പിറന്നവർ എന്ന് പറയാൻ ഏറ്റവും അർഹർ അത് ഞങ്ങൾ ഇരട്ടക്കൂട്ടങ്ങളാണ് ♥♥

    • @shamsu5330
      @shamsu5330 2 роки тому +12

      ഞാനും 😄😄

    • @akhilc007
      @akhilc007 2 роки тому +163

      കൂടെ പിറക്കാൻ വെറും രണ്ട് കൊല്ലം വൈകിയെന്നേയുള്ളൂ...😌
      ഞാനും എന്റനിയനും കൂടെ പിറന്നതാണേ...😒

    • @sheharusajeersheharusajeer3148
      @sheharusajeersheharusajeer3148 2 роки тому +24

      Njan twins aanu..nangalude 2perudeyum kalyanam kayinju 10 year aayi..sisternte husband 2months ago maranapettu😥😥😥

    • @yusnishafeeque954
      @yusnishafeeque954 2 роки тому +3

      @@sheharusajeersheharusajeer3148 😢😢

    • @ഉണ്ണികാഞ്ഞിരപ്പള്ളി
      @ഉണ്ണികാഞ്ഞിരപ്പള്ളി 2 роки тому +9

      ഞാനും ഇരട്ടയാണ്

  • @shibu4331
    @shibu4331 2 роки тому +251

    ഈ ദുരന്ത കാലത്ത് മനസ്സിന് സന്തോഷം തന്ന ഒരു നല്ല വാർത്ത..... 💐💐💐💐😊😊😊

  • @startmediaentertainer3423
    @startmediaentertainer3423 2 роки тому +267

    വളരെയേറെ ആഗ്രഹിച്ചു പക്ഷേ ഒരു വിവാഹത്തിന് സാധിച്ചില്ല... ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം...

    • @richumol2584
      @richumol2584 2 роки тому +5

      Entha problem

    • @sanuambadii5013
      @sanuambadii5013 2 роки тому +3

      Enthanu

    • @jehasjegu4832
      @jehasjegu4832 2 роки тому +1

    • @thrissivaperooraan
      @thrissivaperooraan 2 роки тому +23

      അതൊക്കെ നിനച്ചിരിക്കാത്ത നേരം എടുപിടി അങ്ങ് നടക്കും മുത്തേ... ഒരു ടെൻഷനും വേണ്ട. ഞാനും അതേ ലൈനാ. ഒരു ടെൻഷനും ഇല്ലാ.

    • @aryavp8678
      @aryavp8678 2 роки тому +12

      കെട്ടുന്ന നിമിഷം വരേ കാണൂ 😂😂😂

  • @ushamahesh5585
    @ushamahesh5585 2 роки тому +64

    രാധികയും ഗോപികയും എന്റെ കുടെ ജൂനിയർസ് ആയി പഠിച്ചവർ ആണ്. നല്ല സ്നേഹമുള്ള കുട്ടികൾ ആണ്.. രണ്ടുപേർക്കും ente സ്നേഹം നിറഞ്ഞ വിവാഹ മംഗള ആശംസകൾ.
    .. ❤❤❤❤❤❤

  • @haripriya.g1229
    @haripriya.g1229 2 роки тому +330

    Adipoli..ഇനി ഇവർക്ക് ജനിക്കുന്ന കുട്ടികൾക്ക് മൊത്തം കൺഫ്യൂഷൻ ആവുമല്ലോ ദൈവമെ ....😂

    • @nehanair8655
      @nehanair8655 2 роки тому +32

      അത് correct ആണ്.കുട്ടികൾക്ക് time എടുക്കും നന്നായി മനസിൽ ആകാൻ.കുറച്ചു വലുതായി അറിവ് വക്കുന്നത് വരെ അവർക്ക് confuse വരും

    • @soumyasoman2350
      @soumyasoman2350 2 роки тому +2

      😂😂😂😂

    • @sartha123
      @sartha123 2 роки тому +10

      Evare kanumpol thammil maari pookumonnu epole confusion aayi

    • @souravsreya2992
      @souravsreya2992 2 роки тому

      @@soumyasoman2350 hi

    • @pratheeksharaju5102
      @pratheeksharaju5102 2 роки тому +51

      ഒരിക്കലും confused ആകില്ല എന്റെ വല്ല്യച്ചന്റെ മക്കളും ഇരട്ടകൾ ആണ് അവരെ കല്യാണം കഴിച്ചതും ഇരട്ടകൾ തന്നെ ഒരാൾക്കു കുഞ്ഞുണ്ടായി അവൻ ഇപ്പോ ഒരു വയസ്സ് ആൾക്ക് അവന്റമ്മേ കണ്ടാലും ചെറിയമ്മേ കണ്ടാലും നന്നായി അറിയാം 😂 ചെറിയമ്മേടെ തോളിൽ ഇരുന്നാലും അമ്മേ കാണുമ്പോ അങ്ങോട്ട് ചാടും മക്കൾക്ക് അവനവന്റെ അമ്മമാരെ കണ്ടാൽ അറിയും 🤗

  • @myworld948
    @myworld948 2 роки тому +248

    എനിക്ക് രണ്ടു ഇരട്ട കുട്ടികൾ ആണ് ഉള്ളത്. അവർക്കും ഈ ഭാഗ്യം കിട്ടട്ടെ ന്ന് പ്രാർത്ഥിക്കാണ്. ഇപ്പൊ ഒരു വയസ്സെ ആയിട്ടുള്ളു 😂

  • @crazyfamily5309
    @crazyfamily5309 2 роки тому +117

    ഞങ്ങളും ഇരട്ടകളാണ് ഞങ്ങളുടെ പേരും ഗോപിക രാധിക എന്ന് തന്നെ ആണ് 🥰

  • @mukeshpm47
    @mukeshpm47 2 роки тому +57

    ഇവർക്ക് രണ്ടുപേർക്കും ഇരട്ട കുട്ടികൾ തന്നെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.. 😊

  • @minir2050
    @minir2050 2 роки тому +341

    Sooper.....ആശംസകൾ..... ഒരു സിനിമ കണ്ട സന്തോഷം....നാലുപേരും നാത്തൂനുംസൂപ്പർ👍🥰😄

    • @meenuranjith4944
      @meenuranjith4944 2 роки тому +5

      Mini R നാത്തൂനേ ഞാൻ കണ്ടില്ല 😳😳😳😳😳

    • @arszz7080
      @arszz7080 2 роки тому +1

      @@meenuranjith4944 njanum😁

    • @minir2050
      @minir2050 2 роки тому +7

      @@meenuranjith4944 ദേ കൊച്ചെ, എൻ്റെടുത് നാതൂൺ പോരിനുവരാതെ,കണ്ണുതുറന്നു നോക്കിയെ....... താലികെ ട്ടുമ്പോൾ പിറകിൽനിന്ന് മുടി ഉയർത്തിക്കൊടുക്കുന്ന്ത് നാതൂനല്ലാതെ പിന്നെ കുഞ്ഞമ്മയാണോ?😄

    • @meenuranjith4944
      @meenuranjith4944 2 роки тому +1

      @@minir2050 നമിച്ചു നാത്തൂനേ...... 😆😆😆😆😆😆😆😆😆🙏👍

    • @minir2050
      @minir2050 2 роки тому +1

      @@meenuranjith4944 🥰 good morning

  • @sowmyapolymerschemicals2800
    @sowmyapolymerschemicals2800 2 роки тому +38

    എനിക്കും ഇരട്ട പെൺകുട്ടികളാണ്. അവർക്കും ഇതുപോലെ ഇരട്ട ആൺകുട്ടികളെ വരൻമാരായി ലഭിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇരട്ടക്കുട്ടികൾക്ക് വേർപ്പിരിഞ്ഞ് കഴിയുക എന്നത് പ്രയാസമാ.. അവരെ വേർപിരിക്കാതെ ഒരു വീട്ടിലേക്ക് ഒരുമിച്ച് വിടാൻ കഴിയുക എന്നത് ഭാഗ്യമാണ്. ഇരട്ട നവദമ്പതികൾക്ക് എല്ലാവിധ ആശംസകളും..

  • @jomyjose5356
    @jomyjose5356 2 роки тому +142

    ഒത്തിരി നന്മകൾ നേരുന്നു 🙏🙏

  • @salmathk6578
    @salmathk6578 2 роки тому +10

    ഇതു കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി എനിക്ക് ഇതുപോലെ ഇരട്ട കുട്ടികളാണ്

  • @nooriirshad5602
    @nooriirshad5602 2 роки тому +1

    ഇവരെയൊക്കെ കാണുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടൊക്കെ മാറാൻ സാധ്യധ ഉണ്ടെന്ന തോന്നണേ 😉😉😉

  • @sulekasaji9951
    @sulekasaji9951 2 роки тому +64

    ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @drajaysankar
    @drajaysankar 2 роки тому +34

    ഈ കാഴ്ച കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു ഐഡൻറിറ്റികൽ ട്വിൻസ് ഇതുപോലെ കല്യാണം കഴിച്ചാൽ കൗതുകകരമായ ഒരു കാര്യമുണ്ട് രണ്ടു ദമ്പതിമാർക്ക് ഉണ്ടാകുന്ന മക്കൾ ബന്ധം കൊണ്ട് കസിൻസ് ആണെങ്കിലും ജനറ്റിക് ലി അവർ സ്വന്തം സഹോദരങ്ങൾ ആയിരിക്കും

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/VsCsa2PI4v0/v-deo.html🤣🤣🤣

    • @gayathrikb4808
      @gayathrikb4808 2 роки тому

      Ya double cousins

  • @shilpaparu9819
    @shilpaparu9819 2 роки тому +125

    രാധികയും ഗോപികയും....പണ്ട് എൻ്റെ കൂടെ tuition പഠിച്ചവർ,,🤩

  • @vasanthasuresh9020
    @vasanthasuresh9020 2 роки тому +29

    ആശംസകൾ മക്കളേ 😍😍😍ഇരട്ട ആണ്മക്കളുടെ അമ്മ 🙏😍😍

  • @ksa7010
    @ksa7010 2 роки тому +82

    ഇനി തുടക്കം കുറിക്കാൻ പോകുന്ന ജീവിതത്തിൽ ദൈവത്തിൽനിന്നും എല്ലാവിധ അനുഗ്രഹങ്ങളും തുടർന്നു. ഉണ്ടാകട്ടെ...

    • @sonymol805
      @sonymol805 2 роки тому +1

      Ivideyum vanno, kumbidi ano

  • @haseenastasteworld8777
    @haseenastasteworld8777 2 роки тому +17

    രാവിലെ തന്നെ ഇങ്ങനെയൊരു സന്തോഷ വാർത്ത കേൾക്കാനും കാണാനും കഴിഞ്ഞപ്പോൾ മനസ്സിനു വല്ലാത്ത പോസിറ്റീവ് എനർജി കിട്ടിയ പോലെ ഫീൽ ചെയ്യുന്നു വധൂവരൻമാർക്ക് മംഗളാശംസകൾ നേരുന്നു ഒരു പാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @rashidkkd7855
    @rashidkkd7855 2 роки тому +3

    ദൈവത്തിന്റെ സമ്മാനം. സന്തോഷം നൽകുന്ന മുഹൂർത്തം.. ദൈവം നാലു പേരെയും അനുഗ്രഹിക്കട്ടെ

  • @naseebmk1664
    @naseebmk1664 2 роки тому +294

    Wedding ഡേറ്റും birth day ഡേറ്റും ഒരുപോലെ ആഘോഷിക്കാം.

    • @varna_
      @varna_ 2 роки тому +2

      Birthday alla

    • @പ്രാന്തൻ-ഡ2ബ
      @പ്രാന്തൻ-ഡ2ബ 2 роки тому +10

      നാല് പേർക്കും ഒരുമിച്ചു ജന്മദിനവും , വിവാഹ വാർഷികവും ഒരുമിച്ചു ആഘോഷിക്കാൻ പറ്റുമോ ?!!!🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @muhammedfaizan7582
      @muhammedfaizan7582 2 роки тому +2

      @@പ്രാന്തൻ-ഡ2ബ ആഘോഷിക്കുമ്പോൾ 4പേരും ഉണ്ടാവുമല്ലോ 😅😍😂😅

    • @പ്രാന്തൻ-ഡ2ബ
      @പ്രാന്തൻ-ഡ2ബ 2 роки тому +3

      @@muhammedfaizan7582 അതിപ്പോൾ ഇരട്ടകൾ അല്ലെങ്കിലും വിളിച്ചാൽ ബന്ധുക്കളും നാട്ടുകാരും ഒക്കെ വരും 🤷🏻‍♂️

    • @muhammedfaizan7582
      @muhammedfaizan7582 2 роки тому

      @@പ്രാന്തൻ-ഡ2ബ ഈ പ്രാന്തനെ കൊണ്ട് തോറ്റു..🤪

  • @adershkattachira4120
    @adershkattachira4120 2 роки тому +229

    ആശംസകൾ ഒരു ഇരട്ടയുടെ വക 😍

  • @pallavikaraokestudio2707
    @pallavikaraokestudio2707 2 роки тому +37

    ഇരട്ട വധുകളും.....ഇരട്ട വരന്മാരും....തമ്മിലുള്ള ഇരട്ട വിവാഹം.....|വധൂവരന്മാർക്ക് ഒരായിരം വിവാഹ മംഗളാശംസകൾ നേരുന്നു|

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +85

    മാഷാഅല്ലാഹ്‌ 🥰

  • @kochumon7711
    @kochumon7711 2 роки тому +1

    വളരെ സന്തോഷം തോന്നിയ ഒരു വാർത്ത...... 👍👍👍👍

  • @Acegram
    @Acegram 2 роки тому +4

    കല്ല്യാണം കൂടാൻ വന്ന എല്ലാരും... മണി ഓർഡർ G pay വഴി തന്നേക്കുക
    😁😁😁😁😁😁😁

  • @ratheeshkumar6158
    @ratheeshkumar6158 2 роки тому +1

    എല്ലാം സൂപ്പർ അടിപൊളി കണ്ടിട്ട് ഒരുപാട് ഒരുപാട് സന്തോഷം. പ്ലീസ് നിങ്ങൾക്ക് എപ്പോ വേണ്ടാ എന്ന് തോന്നുന്നു ബോൾ അവരുടെ മാതാ പിതാക്കളെ എല്ല്പിക്കണം ഒരു അപേക്ഷ 💖💖💖💖

  • @sarasadiq9470
    @sarasadiq9470 2 роки тому +16

    കൺഫ്യുഷൻ തീർക്കണമേ ..
    പരസ്പരം മാറി പോയാൽ
    ആകെ കുളമാവും🤪🤪

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 роки тому +16

    ഭാഗ്യം ഉള്ള കുട്ടികൾ 👍👍🙏🙏🙏❤️❤️❤️

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 2 роки тому

    എനിക്ക് ഇവരെ തിരിച്ചറിയാൻ പറ്റൂല മാറിപ്പോണ് 🥰🥰🥰🥰🥰❤❤എന്തായാലും ഒത്തിരി സന്തോഷം തോന്നുന്നു ❤❤❤

  • @minidavis4776
    @minidavis4776 2 роки тому +66

    Best wishes to both couple. God bless in all stages of life.

  • @athullibu5268
    @athullibu5268 2 роки тому +5

    മനസിന്‌ വളരെ സന്തോഷം തോന്നുന്നു... മംഗളാശംസകൾ dears 😍😍

  • @mohammadfawaz7916
    @mohammadfawaz7916 2 роки тому +48

    മരണം വരെ സന്തോഷം നിൽക്കട്ടെ👌👌👌👌

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/VsCsa2PI4v0/v-deo.html🤣🤣🤣

  • @f4fahim224
    @f4fahim224 2 роки тому

    വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @harisabdulsamad4162
    @harisabdulsamad4162 2 роки тому +2

    പുറകിലെ ചേച്ചിയുടെ നുണക്കുഴി 😍പൊളിച്ചു
    യുവ മിഥുനങ്ങൾക്
    വിവാഹ മംഗളാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SujathasKitchenStories
    @SujathasKitchenStories 2 роки тому +1

    Njangalkum Und twins girls. 26ys. Ezhavar. Twins boys undo arivil

  • @susychacko3212
    @susychacko3212 2 роки тому +36

    Nothing to say more. Have a lovely and long lasting married life.

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/VsCsa2PI4v0/v-deo.html🤣🤣🤣

  • @CATips
    @CATips 2 роки тому +2

    ഞാനും ഇരട്ട ആണ് 😆

  • @abdulsalamk15
    @abdulsalamk15 2 роки тому +39

    അടിപൊളി ജീവിതം സുഖമായിരിക്കട്ടെ 🌹🌹

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/VsCsa2PI4v0/v-deo.html🤣🤣🤣

  • @HafsuNasar
    @HafsuNasar 2 роки тому

    ഇവർക്ക് എങ്ങനെ തിരിച്ചറിയും 💐💐💐💐💐😍😍😍

  • @anitharajendran9299
    @anitharajendran9299 2 роки тому +43

    നാലുപേരും സുഖം ആയിട്ടും സന്തോഷം ആയിട്ടും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @smruthyshyam5269
    @smruthyshyam5269 2 роки тому

    എല്ലാം വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....... ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹👏👏👏👏

  • @ShahidKhan-wf4bn
    @ShahidKhan-wf4bn 2 роки тому +7

    അള്ളാഹു നല്ലത്ഇവർക്ക് കൊടുക്കട്ടെ

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/VsCsa2PI4v0/v-deo.html🤣🤣🤣

    • @unnivaava2055
      @unnivaava2055 2 роки тому +1

      ആമീൻ.....

  • @shyamkp9177
    @shyamkp9177 2 роки тому +1

    അപൂർവ ഭാഗ്യം തന്നെയാണ് ഇരുവർക്കും കിട്ടിയിട്ടുള്ളത്. ഇനിയങ്ങോട്ടുള്ള ജീവിതത്തിലും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏

  • @PathoozBros
    @PathoozBros 2 роки тому +3

    ഇനി രണ്ടു പേർക്കും ആദ്യം ഉണ്ടാവുന്നത് ഇരട്ട കുട്ടികൾ ആവണം 😍😍😍.. പൊളിയായിരിക്കും

  • @swamyrp2560
    @swamyrp2560 2 роки тому

    എന്നും സന്തോഷത്തോടെ സമാധനത്തോട് നാലുപേരും ജീവിക്കട്ടെ ദൈവം തുണക്കട്ടെ

  • @sahayi3469
    @sahayi3469 2 роки тому +6

    കേൾക്കുന്ന ഞങ്ങൾക്കന്നെ ഇത്ര സന്തോഷമെങ്കിൽ നിങ്ങൾക്ക് എത്രമാത്രം ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ - എന്നെന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ

  • @jasna157
    @jasna157 2 роки тому

    ഞങ്ങൾ ജാസ്നയും ജസീനയും ഇരട്ടകൾ സലിം സലാം ഇരട്ടകൾ തന്നെ കല്യാണം കഴിച്ചു. 18 വർഷമായി സുഖമായി ജീവിക്കുന്നു. ഒരുമിച്ചു താമസിക്കുന്നു.
    ഇരുകളായ നിങ്ങക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @raihanakunhalavi1734
    @raihanakunhalavi1734 2 роки тому +3

    എനിക്ക് ഭയകര ഇഷ്ടം ആണ് ഇരട്ട കളെ 😍😍

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/VsCsa2PI4v0/v-deo.html🤣🤣🤣

  • @shajis5901
    @shajis5901 2 роки тому +2

    പെൺകുട്ടികളെ തിരിച്ചറിയാൻ പ്രയാസമാണ് . ആണുങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.

  • @CIDMOOSA755
    @CIDMOOSA755 2 роки тому +16

    ലെ അവരുടെ പിള്ളേര്.. ഈശ്വര ഇതിൽ ഏതാ എന്റെ അച്ഛനും അമ്മയും... 😌😂..

  • @rashid1342
    @rashid1342 2 роки тому

    നല്ലൊരു കുടുംബ ജീവിതം ദൈവം തന്നു അനുഗ്രഹിക്കട്ടെ 🌹

  • @company6676
    @company6676 2 роки тому +4

    ഒരു ഇരട്ട ആയി പിറന്ന ഞാൻ ഈ ഇരട്ടകൾക് ആശംസകൾ നേരുന്നു 🌹🌹

  • @mc8155
    @mc8155 2 роки тому

    Nalla sandhoshathilanu 4 perum. Ennum anganeyavatte.
    God bless dearzzz...

  • @unnyaarcha
    @unnyaarcha 2 роки тому +3

    Awesome, even the brides' and grooms' expressions are the same!!

  • @renjikl02kid
    @renjikl02kid 2 роки тому +2

    4പേർക്കും പരസപരം മാറിപോകല്ലേ 😂😁 bestwishes❤😘

  • @karthikk6129
    @karthikk6129 2 роки тому +51

    പുറകിൽ നില്ക്കുന്ന ചേച്ചി ആ ചേട്ടനെ സ്ക്രീനിൽ കൊണ്ടു വരാൻ വല്ലാതെ പാടു പെട്ടു 😂😂😂🤣🤣🤣🤣

    • @niyasatheesh4119
      @niyasatheesh4119 2 роки тому +2

      Sathyam😂

    • @ayishamarva5687
      @ayishamarva5687 2 роки тому

      Hooo😳🙄

    • @AKSHAYSt-cq8pt
      @AKSHAYSt-cq8pt 2 роки тому

      @@niyasatheesh4119 അല്ല നുണ 😁😁

    • @swarganila
      @swarganila 2 роки тому

      Varanmaarude sister aanennu thonnunnu…

    • @AR-tk7mc
      @AR-tk7mc 2 роки тому +1

      നാത്തൂനും അളിയനും ആണ് അപ്പൊ പിന്നെ നിൽക്കണ്ടേ അല്ല പിന്നെ 😁

  • @yahyayahyakp6324
    @yahyayahyakp6324 2 роки тому +2

    ithu kandappol mukeshinte oru film ormma varunnu. Othiri ishttamayi 4 perum super

  • @lizypaul7423
    @lizypaul7423 2 роки тому +3

    നല്ല ഭംഗി എങ്ങിനെയാ തിരിച്ചറിയുന്നത് 🥰🥰🥰❤🥰🥰

  • @dinaamal
    @dinaamal 2 роки тому +1

    ഈ സന്തോഷം എന്നും നിലലനിൽക്കട്ടെ...

  • @saleemk.t120
    @saleemk.t120 2 роки тому +7

    കല്യാണം കഴിഞ്ഞ് രണ്ടു ടീമായി അകന്നു പോക്കാണ് എന്തു കൊണ്ടും നല്ലത്! വേർപാടിന്റെ വിരഹം പതിയെ മാറിക്കോളും.💕🌷💐🍁🍀

  • @user-lg1td5wv4n
    @user-lg1td5wv4n 2 роки тому

    സന്തോഷമായി ജീവിക്കുക ....god bless you...Dears

  • @rajannarayanan2759
    @rajannarayanan2759 2 роки тому +5

    ഒത്തിരി ആശംസകൾ നേരുന്നു.

  • @pioneer46
    @pioneer46 2 роки тому +1

    സന്തോഷമായിരിക്കട്ടെ..🌹🌹

  • @abhicr778
    @abhicr778 2 роки тому +3

    എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @shajis5901
    @shajis5901 2 роки тому

    മുത്താണ് നിങ്ങൾ സന്തോഷകരമായ കുടുംബ ജീവിതം ആശംസിക്കുന്നു ♥️♥️♥️🙏

  • @makdummahroof1290
    @makdummahroof1290 2 роки тому +3

    ഇവർക്കും ഇരട്ടകുട്ടികൾ ഉണ്ടാകട്ടെ ❤❤❤

    • @artgallery1714
      @artgallery1714 2 роки тому

      Athe രണ്ട് പേരും ഒരു ദിവസം രണ്ട് കുട്ടികളെ prasavikatte
      അപ്പൊ കുട്ടികളുടെ ജന്മ ദിനം ആഘോഷിക്കാന്‍ അവര്‍ 8 പേരും ഒരു miche

  • @കമന്റ്മുതലാളി

    ഒരു കപ്പിൾസ് അടുത്ത് മിറർ വച്ച പോലെ ഉണ്ട് 😂😂❤️❤️❤️😘😘😘

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +3

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @praveenm_ex
    @praveenm_ex 2 роки тому +1

    രണ്ട് ദമ്പതിമാർക്കും സർവ്വ ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ ❤

  • @royalstage33
    @royalstage33 2 роки тому +22

    ഇരട്ട ആയി ജനിച്ചാൽ മതിയായിരുന്നു.. 😑
    😁

    • @bibipeter576
      @bibipeter576 2 роки тому +2

      Sathyam. Ketit kothi thonnunu.

    • @_.shebee
      @_.shebee 2 роки тому

      Ayyada nallaputhi🤣🤣🤣

    • @asnahh__
      @asnahh__ 2 роки тому

      Athe😒😒

    • @minir2050
      @minir2050 2 роки тому +2

      സത്യം

  • @thrimoorthisworld3961
    @thrimoorthisworld3961 2 роки тому +1

    Eswara... Ente penkunjungalkum ithepoloru ഭാഗ്യം നൽകണേ,,,,,, njnglkum irattakkunjungl aanu🥰🥰🥰😃💐💐

  • @pradeeps7102
    @pradeeps7102 2 роки тому +13

    ആശംസകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @jisni8042
    @jisni8042 2 роки тому +1

    Kaanumbhol orupaad sandhosham thonnunnu

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +94

    പെൺകുട്ടികൾക്കു അർച്ചനയുടെ ലൂക്കുണ്ട്.. സീരിയൽ actress

    • @shruthysunil5769
      @shruthysunil5769 2 роки тому +2

      Adhey

    • @arszz7080
      @arszz7080 2 роки тому +1

      Sheriya👍😜

    • @mithunjs2533
      @mithunjs2533 2 роки тому +1

      മുഖം ഷെയപ്പ് ഉണ്ട് but അർച്ചന നല്ല പാൽ പോലെ വെളുത്തതാണ്

    • @1a1a3a7
      @1a1a3a7 2 роки тому

      @@mithunjs2533 archana ipozhanu veluthathayi thonikunnathu, pazhaya serials,kiran tv anchor oke ayirunnapol iruniramayirunnu

    • @mithunjs2533
      @mithunjs2533 2 роки тому

      @@1a1a3a7 നീ ആണോ അർച്ചനയുടെ കെട്ടിയോൻ ഞാൻ അവളെ നേരിട്ട് കണ്ടിട്ടുള്ളതാണ് നല്ല വെളുത്തതാ ഈ പെണ്ണുങ്ങൾ കറുത്തതാ

  • @anjanas2024
    @anjanas2024 2 роки тому

    The most beautiful gift that God give me is she,yes my twin sister..thank u God for my soul

  • @jobyjohn8116
    @jobyjohn8116 2 роки тому +45

    ഇവർക്ക് പരസ്പരം മാറി പോകുമോ...?

    • @prajiv337
      @prajiv337 2 роки тому +10

      അറിഞ്ഞു കൊണ്ട് മാറിപോയാൽ ulloo

    • @jaihind1858
      @jaihind1858 2 роки тому

      ഇല്ല 🙏🏽

    • @savithriv4635
      @savithriv4635 2 роки тому +2

      ഏയ് മാറില്ല

    • @confusedengineer9
      @confusedengineer9 2 роки тому

      Illa manasilavum

  • @rasimnannat
    @rasimnannat 2 роки тому +2

    കാണുന്ന നമുക്കും വിവാഹിദരായ അവർക്കും ഒരുപോലെ സന്തോഷം..... ഇനി അങ്ങോട്ടുള്ള ജീവിതത്തിലും ദെയ് വം ആ സതോഷം നിലനിർത്തട്ടെ 🌹🌹🌹🌹🌹

  • @jaihind1858
    @jaihind1858 2 роки тому +22

    ദൈവത്തിനു സ്തുതി 🤲🏽

  • @krishnakumargopalan9575
    @krishnakumargopalan9575 2 роки тому

    very Nice ,Keep this innocense , Best wishes

  • @shereenrsaleem
    @shereenrsaleem 2 роки тому +5

    Happy married life dears❤️🤩🎉May god bless u✨

  • @PriyaPriya-yy8bv
    @PriyaPriya-yy8bv 2 роки тому +1

    All the best

  • @sanafathima4341
    @sanafathima4341 2 роки тому +4

    അപ്പൊ ഈ രണ്ട് ജോഡികൾക്കും ജനിക്കുന്ന കുഞ്ഞ്‌ ഒരേ പൊലെ ആയിരിക്കുമൊ

  • @mollythomas2806
    @mollythomas2806 2 роки тому

    ഞാനും ഇരട്ടയിൽ ഒന്നാണ്.. ഞങ്ങൾ തമ്മിൽ ഒരു സാമ്യവും ഇല്ല.. ഇരട്ടസഹോദരനാണുള്ളത്.

  • @അമ്പത്തൂർസിങ്കം

    Njn vicharikunth ayirikum ningalum vicharikunnath

    • @success.mantrass
      @success.mantrass 2 роки тому +8

      Ivarku ngneya thirichariyuva ennano😆

    • @siru7368
      @siru7368 2 роки тому +3

      @@success.mantrass 🤣🤣അതെ

  • @mrrider2184
    @mrrider2184 2 роки тому

    May God bless you dears

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +20

    ഇരട്ട ആശംസകൾ 😍🖐️

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/VsCsa2PI4v0/v-deo.html🤣🤣🤣

  • @mubashiramubmj8655
    @mubashiramubmj8655 2 роки тому

    Ningalude jeevitam ennum santoshathilum samatanathilumavatte❤️❤️❤️❤️

  • @babyadam1811
    @babyadam1811 2 роки тому +20

    അതെന്താ ഇരട്ട സഹോദരാൻമാർക്ക് വധുമാരായി ഇരട്ട സഹോദരിമാർ എന്ന് വാർത്ത കൊടുക്കാത്തത് 😄

    • @mediavibes
      @mediavibes 2 роки тому +3

      Ente ponnno😂😂😂

    • @babyadam1811
      @babyadam1811 2 роки тому +1

      @@mediavibes alla pinne😜😄

    • @positive6246
      @positive6246 2 роки тому +1

      Penpillerde veedinte placeil anallo kalyanam..varthayum avide ninnale
      😄ith penveetukarde news anu🤣

  • @anandv3671
    @anandv3671 2 роки тому +2

    ഇനി എങ്ങാനും മാറിപോകുമോ??

  • @noufalmt1065
    @noufalmt1065 2 роки тому +4

    സൂപ്പർ ദീർഘ കാലം ഒരുമിച്ച് സന്തോഷം ആയി ജീവിക്കുക

  • @radhamaniep6605
    @radhamaniep6605 2 роки тому

    വളരെ സന്തോഷം 🙏🙏🙏🙏

  • @ramshisharafu2381
    @ramshisharafu2381 2 роки тому +3

    കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന ഇവരെ തമ്മിൽ മാറാതിരുന്നാൽ ഭാഗ്യം...

  • @khaleelrahim9935
    @khaleelrahim9935 2 роки тому

    എന്നും സന്തോഷത്തോടെ ജീവിക്കട്ടെ

  • @NAZRANI006
    @NAZRANI006 2 роки тому +18

    But.... biologically, The Children of Both Twin Couples will be Siblings 👍...it's..a scientific fact

    • @gayathrikb4808
      @gayathrikb4808 2 роки тому

      @Vidhu mol ivar engane aavum ethu boyku ethu girl ennu decide cheythath!!? Bcz 2 girls n 2 boysintem qualification oke same aanu.. Then how.. Just randomly choose cheytatavuo