♦️✨അവർ നിങ്ങളിലേക്കു മടങ്ങി വരുന്നു പക്ഷെ നിങ്ങൾ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം 🔥

Поділитися
Вставка
  • Опубліковано 20 лют 2024
  • #tarot #tarotreading #happy #love #future #timeless #reconciliation #currentenergy #thirdparty #viral #viralvideo #video #comeback

КОМЕНТАРІ • 239

  • @user-dm5xm2mk8f
    @user-dm5xm2mk8f 4 місяці тому +10

    എല്ലാത്തിനും കുടി ഈശ്വരൻ ശിക്ഷ കൊടുക്കും അത്‌ ഉറപ്പ്

  • @aswathym3641
    @aswathym3641 4 місяці тому +31

    പണി കിട്ടണം. അവളുടെ അടുത്ത ഇരിക്കുമ്പോൾ, ഞാൻ പൊന്നുപോലെ നോക്കിയതാ, പറ്റാഞ്ഞിട്ട് പോയതാ... കണക്കിന് കിട്ടണം ഭഗവാനെ 🥰🥰🥰🙏🙏🙏

    • @jalajajalaja9935
      @jalajajalaja9935 4 місяці тому

      😁

    • @prajitharajith1981
      @prajitharajith1981 4 місяці тому

      Ithu enteyanu 🙏🙏🙏

    • @Sofia-xf3wd
      @Sofia-xf3wd 4 місяці тому

      Sherikum njan vethinicha avastha

    • @jintumjoy7194
      @jintumjoy7194 4 місяці тому +1

      Same. രാജകുമാരിയെപ്പോലെ ഞാൻ കൊണ്ടുനടന്നപ്പോ അവൾക്ക് മൊട. ഇപ്പോ നല്ല എട്ടിന്റെ പണി കിട്ടി ഇരിക്കുവാണെന്ന് തോന്നുന്നു

    • @Monsico1789
      @Monsico1789 4 місяці тому +1

      Ipo snehamoke vattippoyi 😢orutharam pakayayitundu ayalodu

  • @sherlyhareendran146
    @sherlyhareendran146 4 місяці тому +8

    സത്യം ആണ് എന്റെ ഭർത്താവ് തന്നിഷ്ടകാരൻ ആണ് ആരേയും അനുസരിക്കില്ലാ പണം ഒരു വിഷയം ആണ് എല്ലാം മാറ്റിത്തരട്ടെ

  • @ajithak3194
    @ajithak3194 4 місяці тому +7

    Correct reading 🙏🙏🙏. Third partye vitt ഒരു ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു ആത്മാർത്ഥതയും ഫീൽ ചെയ്യുന്നില്ല

  • @user-vt7uv3lr8r
    @user-vt7uv3lr8r 4 місяці тому +8

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @anniejose4617
    @anniejose4617 4 місяці тому +8

    Already contacted aanu മനസിൽ ഈ ഉദ്ദേശം ആണ് എന്ന് മനസിലായതുകൊണ്ട് ഞാൻ കൂടെ കൂട്ടിയില്ല അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി വന്നത് ആണ് താങ്ക് യൂ ഏയ്ഞ്ചൽസ്

  • @user-vy5ep9qf5x
    @user-vy5ep9qf5x 4 місяці тому +7

    സ്വന്തം ഭാര്യയെ വഞ്ചിച്ചു പോയവൻ എവിടെ രക്ഷപ്പെടാൻ ഒരിക്കലും ഉണ്ടാവില്ല അങ്ങനെയൊന്. തേർഡ് പാർട്ടി ടെ കൂടെ ജീവിച്ചോട്ടെ ഇനി ആവശ്യം ഇല്ല. നശിച്ചു പോകും.ക്ലൂസ് എല്ലാം ശരിയാണ്

    • @jisha.k.sjisha9999
      @jisha.k.sjisha9999 4 місяці тому

      thaliketiya Pennine karayipikan vendimathram anu epol jeevikunnathu thanne😢ethokeyayalum alde etharathil ulla manasumari ennengilm thirike varum enna kathiripilanu Njan.thank you universe

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 4 місяці тому +4

    ഒന്നും പറയുന്നില്ല. എന്നോട് ഇഷ്ടം ഇല്ല കുട്ടികൾ എങ്ങനെ എങ്കിലും ജീവിച്ചോളും എന്നാണ് പറയുന്നത്.തിരിച്ചു വന്ന് സ്വീകരിക്കാൻ തയ്യാറാണ് എത്‌രയും പെട്ടന്ന് വരണം നന്ദി യൂണിവേഴ്സ് ❤❤❤

  • @haridasgopalan9234
    @haridasgopalan9234 4 місяці тому +1

    Thanks angles യൂണിവേഴ്സ് ❤thanku sister 🙏

  • @radharamesh8960
    @radharamesh8960 3 місяці тому

    Amazingly Apt. God bless you

  • @SajimolAppu
    @SajimolAppu 4 місяці тому +1

    താങ്ക്സ് മാം Thanks Universe

  • @sunithath4575
    @sunithath4575 4 місяці тому +1

    ക്ലൂസ് എല്ലാം ഉണ്ട്... താങ്ക്സ് യൂണിവേഴ്‌സ്

  • @felixmatthew3562
    @felixmatthew3562 4 місяці тому

    Mam ..
    നന്ദി 🙏

  • @user-jc4mf7ee6l
    @user-jc4mf7ee6l 4 місяці тому +12

    Oru divasam polum reading kelkkathe ippo urangan pattunnilla no contact aanu😢😢😢😢🙏🙏🙏🙏

    • @stronggirl1061
      @stronggirl1061 4 місяці тому

      എത്ര കാലം ആയി da

    • @user-wo8nc9fv5g
      @user-wo8nc9fv5g 4 місяці тому +1

      Enikum ithe avastha ann... thirich varum.❤ Nammalude sneham manasilakki varumbol alle santhosham undavuka nammale pole avare snehikan mattarkum patillann manasilakumbo thirike varum ❤❤❤❤
      Selfcare cheyyu❤
      Trust pray wait
      Sneham sathyasandham anenkil thirchayayum thirike varum❤❤❤❤

    • @blackrosesworld
      @blackrosesworld 4 місяці тому

      Same😢

    • @vishnupriya6769
      @vishnupriya6769 14 днів тому

      ഇതേ അവസ്ഥയാണ് എനിക്കും 2 മാസമായി പൂർണമായി ഏട്ടൻ എന്റടുത്തുന്നു പോയിട്ട് തിരികെ വരാൻ കാത്തിരിക്കുന്നു ഞാൻ 🙏ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാർക്കും ദൈവം നല്ലതു നൽകട്ടെ 🙏

  • @anithakrishnan4883
    @anithakrishnan4883 4 місяці тому +2

    Thank you universe ❤️
    Thank you angle ❤️
    Thank you Divine ❤️

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 4 місяці тому +1

    Thank you ma'am ❤️
    Thank you universe ❤

  • @shameenaujwal7837
    @shameenaujwal7837 4 місяці тому +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤❤

  • @rajikiran6580
    @rajikiran6580 4 місяці тому +3

    Ente vyekthi thirichu vannu. Block maatti Msg ayachu. Pakshe pazhaya aa sneham ippol illaaa. Time kodukkam. Thank you universe❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 місяці тому

    Thank you

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 4 місяці тому

    Good analysis Universe

  • @sandyas399
    @sandyas399 4 місяці тому +1

    Thank you devine🙏🙏❤️❤️

  • @satyanarayanatadimeti6724
    @satyanarayanatadimeti6724 4 місяці тому

    Thank You Mam 🙏🏻🙏🏻

  • @user-vt7uv3lr8r
    @user-vt7uv3lr8r 4 місяці тому

    Thank you very much

  • @user-uk1jx4iq4u
    @user-uk1jx4iq4u 4 місяці тому +1

    Yes paranjathu ellam sathyam ane

  • @minin5017
    @minin5017 4 місяці тому +3

    Thank you universe 🙏 thank you mam 🙏 thank you angels 🙏 thank you God 🙏🙏🙏🙏

  • @user-sz5su4lf8j
    @user-sz5su4lf8j 4 місяці тому

    H,,trivandrum correct,,thanks madam❤

  • @user-is8di9fm3r
    @user-is8di9fm3r 4 місяці тому +2

    Thank you univers❤❤❤❤

  • @rakeshpillai9728
    @rakeshpillai9728 4 місяці тому +1

    Thank you universe ❤️

  • @prakashdj6740
    @prakashdj6740 4 місяці тому +1

    Thank you universe ❤

  • @sheebava5079
    @sheebava5079 4 місяці тому +1

    Thank you universe 🙏

  • @vishnuov7836
    @vishnuov7836 4 місяці тому

    Thank you God❤️
    Thank you Angles❤️
    Thank you universe ❤️

  • @shijuvg7115
    @shijuvg7115 4 місяці тому +1

    എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഒരു കാരണം ഇല്ലാതെ ഒരു തേർഡ് പാർട്ടിയിലേക്ക് പോയി 20 ഡേ ആയിട്ട് വീണ്ടും വന്നു എന്നും വരുന്നു ഒത്തിരി സ്നേഹം തരുന്നു ബട്ട്‌ തേർഡ് പാർട്ടിയുടെ സാനിധ്യം കണ്ടു ഞാൻ അപ്പോൾ ഞാൻ ഒരു മെസ്സേജ് ഇട്ടു this day is end all എന്നു പറഞ്ഞു. നീ പിണങ്ങിയാലും ഞാൻ വരും എന്നു വെല്ലുവിളിച്ചു. താങ്ക്സ് സിസ്റ്റർ.

  • @snekha6747
    @snekha6747 4 місяці тому +1

    Thank you Universe 🙏🌿💞

  • @deeparamesh5483
    @deeparamesh5483 4 місяці тому +1

    Thank you universe ❤️🙏

  • @sujithsuji1413
    @sujithsuji1413 4 місяці тому +1

    Thank you universe 🙏🙏

  • @manjulavijayakumar8886
    @manjulavijayakumar8886 4 місяці тому +1

    Thank you Universe ❤❤❤

  • @shaijaprakash8610
    @shaijaprakash8610 4 місяці тому +1

    Thank you universe 🙏❤ 🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 4 місяці тому

    Thank you universe Thank you maam

  • @user-jc4mf7ee6l
    @user-jc4mf7ee6l 4 місяці тому +1

    Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏

  • @smithasmitha7569
    @smithasmitha7569 4 місяці тому

    Thanks

  • @subaidhaph-xv5so
    @subaidhaph-xv5so 4 місяці тому +1

    Thanku GOD❤ Than Ku Universe❤ Thanku Mam❤

  • @miniasminiasappus9658
    @miniasminiasappus9658 4 місяці тому

    Sathyam Malakki thannathinu oru padu thanks universe🙏❤️❤️❤️ Thank you God 🙏❤️❤️Thank You Angel S 🙏❤️❤️Thank you Divin🙏❤️❤️

  • @shineyshiney5616
    @shineyshiney5616 4 місяці тому

    Thankyou maam ❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 місяці тому

    Thank you univers

  • @sujajohnson-ld4fg
    @sujajohnson-ld4fg 3 місяці тому

    100% correct Thank you universe

  • @ProG4merZone
    @ProG4merZone 4 місяці тому

    Thank you universe

  • @AradhyaPrasanna
    @AradhyaPrasanna 4 місяці тому

    Thank. You. Universe.

  • @dhanyadhanya9133
    @dhanyadhanya9133 4 місяці тому +1

    Thank u universe🙏, thank u god🙏, thank u angle 🙏

  • @user-fd2hn1mb3j
    @user-fd2hn1mb3j 4 місяці тому +1

    Thank you God tank you univers thank you mam ❤

  • @rajani1957
    @rajani1957 4 місяці тому

    Enna ennalya വിളിച്ചു വീഡിയോ കോളിൽ❤thanku universe ❤❤❤❤❤

  • @nisha14647
    @nisha14647 4 місяці тому

    100% perfect video🙏🙏🙏

  • @aswaniachu3915
    @aswaniachu3915 3 місяці тому

    Thank u God
    Thank you universe
    Thank you divine
    Thank you angel
    Thank you ma'am ❤

  • @bindusudhakaran4124
    @bindusudhakaran4124 4 місяці тому +1

    Thank U universe 🙏🏻🙏🙏🏻

  • @RincySaju-sf8ge
    @RincySaju-sf8ge 4 місяці тому +1

    Thank u universe 🙏🙏🙏

  • @bettymathew2722
    @bettymathew2722 4 місяці тому

    Thank you Universe. 🙏🙏🙏

  • @rekhaarun
    @rekhaarun 25 днів тому

    100%resonates..... Selfish aanu.... Thank u universe. ❤️ Thank u divine... ❤️

  • @user-gv1bg2tg4s
    @user-gv1bg2tg4s 4 місяці тому

    Thank you Universe

  • @aasthamenon7773
    @aasthamenon7773 4 місяці тому

    ഫസ്റ്റ് ടൈം മാച്ചിങ് ആകാത്തത് thank you univers ♥️♥️👍👍

  • @sunitha.o.d6617
    @sunitha.o.d6617 4 місяці тому

    Thank you universe. Thank you mam. Thank you angels.

  • @user-vk7rc5kz6j
    @user-vk7rc5kz6j 3 місяці тому

    ഇത്രയും ഒരു മനസാക്ഷിയില്ലാത്ത ഒരു വ്യക്തി ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല എല്ലാവരും മനുഷ്യരാണ് പക്ഷേ ഇത്തരമൊരു പക്കാ ഫ്രോഡ് ജീവിതത്തിൽ കണ്ടിട്ടില്ല

  • @pegodiyapereira8390
    @pegodiyapereira8390 4 місяці тому

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 3 місяці тому

    kayyilirippu anusarichirikkum

  • @user-da2kk3em7s
    @user-da2kk3em7s 4 місяці тому +1

    Thanks universe🙏🙏🙏🙏...Thanks Angels🙏🙏🙏🙏.. Thanks God🙏🙏🙏🙏... Thanks mam🙏❤️.... Trust inuniverse🙏🙏🙏🙏🥰

  • @user-ms1oj6hm9m
    @user-ms1oj6hm9m 4 місяці тому +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽

  • @user-iu9xb1cu9y
    @user-iu9xb1cu9y 4 місяці тому

    Idukki, February 5, number 4 thank you universe ❤ thank you God ❤❤❤

  • @bindhuvdas6795
    @bindhuvdas6795 4 місяці тому

    Thank U Universe 🙏

  • @sree33377
    @sree33377 4 місяці тому +2

    THANK YOU UNIVERSE ❤️🩷💛THANK YOU ALMIGHTY❤️🩷💛THANK YOU ANGELS❤️🩷💛THANK YOU DIVINE ❤️🩷💛THANK YOU ചേച്ചി ❤️🙏🫂എല്ലാം ദൈവം കാണുന്നുണ്ടാല്ലോ അതുമതി ✨🙏

  • @anniejose4617
    @anniejose4617 4 місяці тому +1

    Thanks universe 🙏 thanks Angel's 🙏 thanks 🙏 God thanks 🙏

  • @shajikr-xt8ei
    @shajikr-xt8ei 4 місяці тому

    Thank you universe thank you mam

  • @remamenon4432
    @remamenon4432 4 місяці тому

    Thank u divine

  • @anupamapa9460
    @anupamapa9460 4 місяці тому

    Thank you universe🙏

  • @jibi801
    @jibi801 4 місяці тому

    Thank you universe❤❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 4 місяці тому

    ❤❤❤ Good❤❤❤ Thank you God❤❤ Thanks Mam❤❤❤

  • @user-vt6nl7of7w
    @user-vt6nl7of7w 4 місяці тому

    Thank u univers ❤❤❤❤❤❤

  • @abhieh_
    @abhieh_ 4 місяці тому

    Thank you universe claim positive energy and reunion❤

  • @braveedz_
    @braveedz_ 4 місяці тому

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏

  • @dhanyapramod3004
    @dhanyapramod3004 4 місяці тому

    Thank u universe thsnk u divine

  • @snehanishanth1050
    @snehanishanth1050 4 місяці тому

    Ok chechi thank you chechi ❤️thank you universe❤️thank you god❤️

  • @user-ck1ed7yj6j
    @user-ck1ed7yj6j 2 місяці тому

    Current feeligns thanks universael 🙏🙏🙏🥰🥰

  • @remamenon4432
    @remamenon4432 4 місяці тому

    Thank u universe

  • @shahabshahu5507
    @shahabshahu5507 4 місяці тому

    ❤❤❤Evrudea. Eppozatta avasta vachunokkubol mam paragatu shariyanu. ❤❤❤❤❤T. Mam t. God. ❤❤❤❤

  • @indirak8897
    @indirak8897 4 місяці тому

    Thank you universe 🙏 Thank you mam ❤,third-party undo എന്നറിയില്ല, പക്ഷേ ഇപ്പോൾ വലിയ അടുപ്പം കാണിക്കുന്നുണ്ട്,എന്തായാലും ഞാന് ശ്രദ്ധിക്കുന്നുണ്ട്, അഹക്കാരിയാണ്,

  • @shalujestin9933
    @shalujestin9933 4 місяці тому

    Thankyou God❤️❤️❤️❤️♥️🙏Thankyou universe ♥️♥️♥️♥️🙏Thankyou my Angeles ♥️♥️♥️♥️♥️🙏Thankyou madam♥️♥️

  • @whiteangel-ie7oe
    @whiteangel-ie7oe 4 місяці тому

    Thank you universe 🥰🙏🙏🙏🙏

  • @bindu56
    @bindu56 4 місяці тому

    Thank you universe ♥♥♥

  • @beenal9835
    @beenal9835 4 місяці тому

    Thank you universe thank you mam thank you devine thank you Angeles

  • @user-yy2jl3sw9l
    @user-yy2jl3sw9l 4 місяці тому

    Chechi oru personal reading cheythu tharamo

  • @user-ih6kl3ge1o
    @user-ih6kl3ge1o 4 місяці тому +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @savithrykandan5253
    @savithrykandan5253 4 місяці тому

    Thank you univers ❤thank you god ❤❤

  • @advaith2006
    @advaith2006 4 місяці тому +2

    Thank you ❤ this reading is apt. To be honest it's an extra marital relationship but no financial commitment , both of us know that we can't live together due to circumstances 😢❤. Today I came to know that she is totally out mentally, physically, carrier based. I know she seeks my call or message , bcz I was there to care she in all areas for around 5 years but before a month 😢 but I will not do it now. Bcz she dropped me without a genuine reason one month ago and blocked me every where, I tried to solve this issue 20 days ago. But she harrassed me like anything 😢😢😢However I am ready to hold her until my last breath if she comes back ❤❤❤❤. Thank you again ❤

  • @midhunraj7737
    @midhunraj7737 4 місяці тому

    ❤Thank you God ❤you ❤

  • @user-dm5xm2mk8f
    @user-dm5xm2mk8f 4 місяці тому

    Thank you univers 🙏. Thank you god 🙏. Thank you divine 🙏. Thank you Angels. 🙏Thank you mom. Mom പറഞ്ഞത് സത്യങ്ങൾ തന്നെയാണ് തീർച്ചറിവ് ഉണ്ടാവട്ടെ എന്ന് ഞാൻ univers നോട്‌ പറയാണ് നന്ദി

  • @prasanthmundakayam9915
    @prasanthmundakayam9915 4 місяці тому

    Thank you universe ❤❤❤❤❤

  • @justinwilfred400
    @justinwilfred400 4 місяці тому

    Thank you universe, thank you divine

  • @athirasanthosh5417
    @athirasanthosh5417 4 місяці тому +8

    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @juliemathew548
    @juliemathew548 4 місяці тому

    മാം എന്നെ വിളിക്കുന്നുണ്ട്. പക്ഷേ പഴയ സ്നേഹം എനിക്ക് വരുന്നില്ല.3 പാർട്ടിയുടെ കൂടെ ആണ് ജീവിതം😢 അവളെ ഉപേക്ഷിക്കാൻ തയ്യറാക്കുന്നില്ല ജീവിതം തകർന്ന് നിൽക്കുവാ ദൈവം ശിക്ഷ കൊടുത്ത് തുടങ്ങി. അവിടെ , ഇവിടെ നിൽക്കാൻ പ്ലാൻ എന്ന്തോന്നുന്നു. അനുഭവിക്കണം എന്നെ വേദനിപ്പിച്ചതിന്

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 4 місяці тому +3

    ഇതിൽ സത്യം വല്ലതുമാണൊ എന്നൊരു സംശയം വരാൻ ഒരു ചാൻസും കാണുന്നില്ല.നന്ദി യൂണിവേഴ്സ് ❤❤❤

    • @btsgamingff7508
      @btsgamingff7508 4 місяці тому

      ഇതൊക്കെ വെറുതെയാണ്. Poyavar👍ഒരിക്കലും വരില്ല 👍. നമ്മുടെ ജീവിതം വിജയിപ്പിക്കുക....

    • @satheeshmon8121
      @satheeshmon8121 4 місяці тому +2

      നമ്മൾക്ക് അവരോടുള്ള സ്നേഹം സത്യം ഉള്ളത് ആണെങ്കിൽ യൂണിവേഴ്സ് നമ്മുടെ വില അവർക്ക് മനസിലാക്കി കൊടുക്കും ചിലർ തിരിച്ചു വരും ചിലർ വരില്ല

  • @ReenapReena
    @ReenapReena 24 дні тому

    3partti kude anu poyathu avan enne full തകർത്തു ennittu poyi universe

  • @riznaabsal4364
    @riznaabsal4364 4 місяці тому +1

    Thank you❤❤ thank you❤❤ thank you❤❤ thank you❤❤ thank you❤❤thank you ❤❤isn't it wonderful he came back to me with lots of love❤❤❤.. I strongly claim to this positive energy

  • @krishnakannan8537
    @krishnakannan8537 4 місяці тому

    Thank you Universe ❤
    I strongly claim all positive energies in this reading ❤
    Sagittarius, Capricorn,28, Trivandrum ❤ clues resonated anu madam❤
    Thank you Universe ❤
    Ente ettanu vendi Njan ipozhum waiting anu❤
    Thank you Universe ❤