♦️നിങ്ങളുടെ മനസ്സ് വേദനപ്പിച്ചിട്ടു അവർക്കു സമാധാനം കിട്ടുമോ? Their current true feelings💔

Поділитися
Вставка
  • Опубліковано 4 жов 2024
  • #tarot #tarotreading #love #happy #future #timeless #reconciliation #currentenergy #daksha

КОМЕНТАРІ • 265

  • @sindhuabhi272
    @sindhuabhi272 8 місяців тому +28

    ചതിച്ചു സുഖം തേടി പോയ ഒരാളെയും ജീവിതത്തിൽ തിരിച്ചു കയറ്റരുത്... ആത്മാർത്ഥ ഇല്ലാത്തവരെ ഒരിക്കലും കൂടെ കൂട്ടരുത് 🙏

    • @ajithak3194
      @ajithak3194 8 місяців тому

      എന്നിട്ടും എന്തെ വേണ്ട എന്ന് വിചാരിക്കാൻ പറ്റാത്തത്

    • @sindhuabhi272
      @sindhuabhi272 7 місяців тому +2

      @@ajithak3194പറ്റണം 👍🏻👍🏻.... ഇരുന്നു ചിന്തിക്കണം. അവർ ചതിയാരാണെന്നു ഹൃദയത്തിൽ പതിപ്പിക്കണം..

  • @anithavc136
    @anithavc136 8 місяців тому +25

    ഇതിൽ പറഞ്ഞത് മുഴുവൻ എന്റെ പാർട്ടണർ റേ കുറിച്ച് 100% സത്യം ആണ് thanks യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
    ആദ്യം ആയി ഈ വീഡിയോ കണ്ടു തുടങ്ങുമ്പോ ഒരു വിസ്വസം ഇല്ലായിരുന്നു പക്ഷേ ഓരോ വീഡിയോ കാണുമ്പോഴും ഇതൊക്കെ എങ്ങനെ ഇത്രയും കൃത്യ മായി പറയാൻ കഴിയുന്നു എന്ന അത്ഭുതം ആണ് 🙏🏻🙏🏻🙏🏻
    Thanks യൂണിവേഴ്‌സ് 🙏🏻🙏🏻🙏🏻

  • @kamalammat.b8953
    @kamalammat.b8953 8 місяців тому +35

    വളരെ ശരിയാണ്
    സ്വന്തം സുഖം മാത്രം അങ്ങേയറ്റം. വിശ്വസിച്ചു പക്ഷേ വഞ്ചിച്ചു

    • @Seethamahalakshmi9
      @Seethamahalakshmi9 8 місяців тому

      എന്നെ യും

    • @bindujanaki3574
      @bindujanaki3574 8 місяців тому +2

      എന്നെയും. ഒരു കറിവേപ്പിലയുടെ വില പോലും കാണിച്ചില്ല

    • @rajeshs6133
      @rajeshs6133 7 місяців тому

      ​@@bindujanaki3574ബിന്ദുജ എവിടെ സ്ഥലം kallada ആണോ

    • @rajeshs6133
      @rajeshs6133 7 місяців тому

      കണ്ടാൽ പാവം മനസ് നിറയും പറയുന്നതും കള്ളങ്ങൾ

  • @Anglevavaa
    @Anglevavaa 7 місяців тому +15

    Mom പറഞ്ഞത് സത്യം എന്റെ കാര്യം ആണ്.,. തിരിച്ചു നല്ല അടി കിട്ടട്ടെ... Thanks universe 🙏🏽🙏🏽🙏🏽 thanks god 🙏🏽🙏🏽

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 місяців тому +13

    Correct 💯 reading ആണ്...എന്നോട് ചെയ്ത ചതി അതെ പോലെ തന്നെ ആൾക്ക് തിരിച്ചു കൊടുത്തു മറ്റൊരാൾ...കർമ real ആണ് 😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @raji6691
    @raji6691 8 місяців тому +11

    Good reading. Mam പറഞ്ഞതുപോലെ തന്നെ സ്വഭാവം.സ്വന്തം കാര്യത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്. ഇപ്പൊ പൂർണ്ണരൂപം മനസിലായി. ആവശ്യപ്പെട്ട വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി

  • @kannanamrutham8837
    @kannanamrutham8837 7 місяців тому +7

    മാഡം പറഞ്ഞത് വളരെ ശരിയാണ് ഹരേ കൃഷ്ണ

  • @geethageetha3596
    @geethageetha3596 8 місяців тому +15

    എത്രയും വേഗം ഒന്ന് മനസ് മാറി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏❤❤🙏🙏

  • @SlemSlem-cs2zu
    @SlemSlem-cs2zu 7 місяців тому +9

    വളരെ കറക്ട് ആണ് പറഞ്ഞത്. ഇനി തിരികെ വന്നാലും ആവശ്യമില്ല.. പക്ഷെ കുറച്ചു പൈസ തരാൻ ഉണ്ട്. അത് കിട്ടിയാൽ മതിയായിരുന്നു.

  • @reenajayaprakash8980
    @reenajayaprakash8980 7 місяців тому +4

    മാം പറഞ്ഞതു ശരിയാണ്. ഇതി നേക്കാൾ. സുഖം അവിടെ കിട്ടും എന്നു കരുതി. ഒരു പാഠം പഠിക്കട്ടെ. യൂണിവേഴ്സിനു ഒരായിരം നന്ദി 🙏🙏🙏

  • @sunithath4575
    @sunithath4575 8 місяців тому +3

    100%സത്യം..... എന്നെ ചതിച്ചു പോയതാ... അയാൾക് സ്വന്തം കാര്യം... വാ തുറന്നാൽ നുണ മാത്രം....... നല്ല ചതിച്ചതാ അതും വിവാഹം കഴിച്ചിട്ട്... അയാളുടെ കാര്യം കഴിഞ്ഞു..... ഒരു ദയ ഇല്ലാതെ വലിച്ചെറിഞ്ഞു പോയി........ ഞാൻ ഒഴുകിയ കണ്ണീർ..... ഒരു കടലായി..... അയാൾക് ആരുടേം വേദന കാണാനുള്ള മനസില്ല അയാളുടെ സന്തോഷം.. പണം.. അതിന് വേണ്ടി.... ന്തും.... മടിയില്ല.... കാലം.... തിരിച്ചു ചോദിക്കും....... അള്ളാഹു എന്നൊരു സത്യം... ഉള്ളകാലം..... എന്നോട് ചെയ്ത ചതി.... റബ്ബ് ചോദിക്കാതിരിക്കില്ല......... ഞാൻ മനഃമുറുകി ദുഃആ ചെയ്‌തോണ്ടിരിക്കുവാ.... എന്നോട് ചെയ്ത ചതിയുടെ ആഴം റബ്ബ് അയാൾക് മനസിലാക്കി കൊടുക്കണമെന്ന്....... ശപിക്കില്ല..... വേദന അറിയണം ചതിയുടെ ആരേം ചതിച്ചു കൊണ്ട് ഒന്നും നേടരുത്.... അയാൾ അവസാനം വരും എന്നിലേക്കു.. അള്ളാഹു എന്നൊരു സത്യം ഉള്ളടത്തോളം എന്റെ സ്നേഹം അയാൾക് മനസിലാക്കി കൊടുക്കും..... Thanku യൂണിവേഴ്‌സ്.. 🙏🙏🙏❤️❤️❤️

  • @Ponnutty-q9t
    @Ponnutty-q9t 8 місяців тому +7

    സത്യം ആണ് പറഞ്ഞത് എന്നെ പറ്റിച്ചു. Thank you universe 🙏🙏🙏

  • @ajithabinoy4948
    @ajithabinoy4948 8 місяців тому +31

    മാം എനിക്ക് ഒരു ചതി കിട്ടി രണ്ടു മാസം കഴിഞ്ഞാണ് മാമിന്റെ ഈ ചാനൽ തുടങ്ങുന്നത് തന്നെ അന്ന് മുതൽ ഇന്ന് വരെ മാമിന്റെ റിഡിംഗ് ഒരു ദിവസം പോലും തെറ്റാതെ ഞാൻ കാണുന്നു അന്ന് തെട്ട് ഇന്ന് വരെ പറഞ്ഞത് എന്റെ പേഴ്സന്റെ കാര്യം അതുപോലെ തന്നെ 13 വർഷത്തെ പ്രണയം സ്നേഹം ഒന്നും അവൻ കണ്ടില്ല 8 മാസം ആയി അവന്റെ ഗൽഫിൽ ഉള്ള കുട്ടുകാരന്റെ ഭാര്യയുടെ വിഷമം അവൻ കണ്ടു അവളുടെ ഭാർത്താവിന് അവലെ സംശയം അത് കൊണ്ട് ഇവൾക്ക് ഒരു ജീവിതം കെടുക്കാൻ തീരുമാനിച്ച് ഒരു പെൺ കുഞ്ഞ ഉള്ള അവളെ വിളിച്ച് കൊണ്ട് പോയി അപ്പോൾ എന്റെ സങ്കടം അവൻ കണ്ടില്ല അത്രയും മനസാക്ഷി ഇല്ലാത്തവൻ ആണ് എന്റെ പേഴ്സൺ ദൈവം അവനോട് ചേദിക്കട്ടെ

  • @safeenasafeena6576
    @safeenasafeena6576 8 місяців тому +3

    Mam പറഞ്ഞത് അതിയം മുതൽ അവസാനം വരെ എന്റെ കാര്യത്തിൽ 100% ശെരിയാണ് 👍

  • @smithappkaladheebam6222
    @smithappkaladheebam6222 8 місяців тому +3

    ശരിയാണ് പറഞ്ഞത് കള്ളത്തരം ഒന്നുകണ്ടുപിടിക്കണം thankyouunivers❤️❤️❤️❤️

  • @Sahna-h1j
    @Sahna-h1j 8 місяців тому +3

    Thank you യൂണിവേഴ്സ്

  • @nisha14647
    @nisha14647 7 місяців тому +3

    ഒരിക്കലും ഇനി വിശ്വസിക്കില്ല തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുമില്ല

  • @PradeepKannan-h6n
    @PradeepKannan-h6n 7 місяців тому

    🙏 ഇതിൽ പറഞ്ഞത് അത്രയും ശെരി ആണ്. മം ഒരു നല്ല മോട്ടിവേറ്റർ കൂടി ആണ്. ❤️🙏Thank you mam❤️🙏 cheat ചെയ്തു പോയവരെ എങ്ങനെ വിശ്വസിക്കും ❤️🙏

  • @subikrpa1712
    @subikrpa1712 8 місяців тому +2

    അയാൾക് പണം എന്നൊരു ചിന്ത മാത്രമേ ഉള്ളൂ
    അതിൽ നിന്നും ഞാൻ രക്ഷപെട്ടു
    അയാൾ കർമഫലം അനുഭവിക്കട്ടെ

  • @RaniRani-xt9rg
    @RaniRani-xt9rg 7 місяців тому +1

    Thankyou മാം, 🙏♥️🥰♥️🙏, thankyou my person🙏🌹🥰🥰🙏, thankyou യൂണിവേഴ്സ് 🙏🌹🥰♥️🙏, thankyou god 🙏♥️🌹🥰, എനിക്ക് അഡ്രസ്സ് തരൻ ഒന്നും അറിയില്ല, എന്റെ നാള് അവിട്ടം ആണ്‌, മാം ഒന്നും അറിയാതെ പോയ ഒരു പൊട്ടി എന്ന് പറയാം 🙏🥰♥️🙏 thankyou യൂണിവേഴ്സ് 🙏♥️🥰♥️q

  • @Thetruth76967
    @Thetruth76967 8 місяців тому +3

    Thank you universe 🙏
    Thank you mam🙏

  • @RekharajanRekha
    @RekharajanRekha 8 місяців тому +2

    മാം എന്നോട് കള്ളം മാത്രമേ അവൻ പറഞ്ഞുട്ടുള് മാം പറഞ്ഞതെ 100% സത്യം ആ വേദന അവനും അനുഭവിക്കട്ടെ അത് അവരും മനസിലാകട്ടെ thanks മാം ❤ thanks universe ❤️🙏

  • @AniyappanAnil
    @AniyappanAnil 2 місяці тому

    100%ശരിയാണ് mam
    ഞാൻ വളരെ വിഷമിച്ചു
    എന്നെ വല്ലാതെ വേദനിപ്പിച്ചു.......പക്ഷേ എന്നോട് ഇപ്പോൾ ഒരുവിധത്തിലും ഇഷ്ടം ഉള്ളതായിട്ട് തോന്നുന്നില്ല.

  • @jithal200rs4
    @jithal200rs4 7 місяців тому +1

    മാഡം പറഞ്ഞത് ശെരിയാണ് 3rd പാർട്ടി ഇപ്പോൾ മരിച്ചു എന്നേം കുട്ടീനേം ഉപേക്ഷിച്ചു പോയതാ അവൾ ഇപ്പോ എങ്ങനെ ഇരിക്കണ് നല്ല രീതിയിൽ ഒരുപാട് തിരിച്ചു വിളിച്ചു വന്നില്ലാ ഇപ്പോഴും വരുന്നില്ലായ്യ് അവൾക് നല്ല പേടി ഉണ്ട് എന്നെ ഞാൻ കൊല്ലും എന്നപേടി അവൾക് ഇണ്ട് അവളുടെ വീട്ടുകാര് പോലും അവളുടെ കൂടെ ഇല്ലാ എന്റെ ജീവിതവും ആയിട്ട് ബാധമുള്ള ഒരുപാട് പരസ്യം ഇണ്ട്
    " സൈക്കിൾ അകർഭത്തീസ്‌ ദൈവം ഇണ്ട് "
    താങ്ക് യൂ ഗോഡ്
    താങ്ക് യൂ യൂണിവേഴ്സ്

  • @krishnajoy8626
    @krishnajoy8626 8 місяців тому +2

    100% correct , Thank you universe 🙏

  • @aasthamenon7773
    @aasthamenon7773 7 місяців тому

    ഞാൻ പ്രാർത്ഥിച്ചത് എന്റെ ഏട്ടൻ എങ്ങനെ ആണ് ഇപ്പോൾ അവസ്ഥ, പിന്നെ ഞങ്ങളുടെ കൂടെ നിന്നു സ്നേഹം നടിച്ചു നിന്നവർ ഒരുപാട് വേദനിപ്പിച്ചിട്ട്, അവരുടെ ആവശ്യം എല്ലാം നേടി, ഇവിടെ പറഞ്ഞതിൽ കൂടെ നിന്നവരുടെ റീഡിങ് ആണ്, എന്റെ ആളിന്റെ സ്വഭാവം ആയി വന്നില്ല, അത് കൊണ്ട് തന്നെ സമാധാനം സന്തോഷം, thank you universe 🙏♥️👍 thank you universe 👍♥️🙏 thank you univeres 👍♥️🙏 thank you god ♥️👍🙏 thank you god♥️👍🙏
    Thank you god♥️👍🙏
    Thank you angel 🙏♥️👍
    Thank you angel 🙏♥️👍
    Thank you angel 👍♥️🙏
    Thanks mam ♥️♥️♥️
    Thanks mam ♥️♥️♥️
    Thanks mam ♥️♥️♥️

  • @SunithaSuni-cz9xu
    @SunithaSuni-cz9xu 8 місяців тому +5

    ഈ പറഞ്ഞതെല്ലാം കറക്റ്റ് ആണ്

  • @hrmalu
    @hrmalu 7 місяців тому

    I strongly claim third party removal and claim permanent reunion with my person.ഇതിൽ പറഞ്ഞത് ശെരിയാണ്. ക്ലൂസ് കറക്റ്റ് ആണ്. സെപ്റ്റംബർ ൽ എന്നെ വിട്ട് പോയത്. പോയി വന്നിട്ട് വീണ്ടും പോയത് ഡിസംബർ 23.ജനുവരി 10 anniverssary. ലെറ്റർ R, I ellam എല്ലാം ഏട്ടന്റെ പേരിൽ വരുന്നതാണ്. ഈ മാസം വരുന്നു എന്ന് പറയുന്നുണ്ട്. അറിയില്ല അങ്ങനെ എന്ന്

  • @krishnakannan8537
    @krishnakannan8537 7 місяців тому

    Thank you Universe ❤
    Karanju kond anu njan ee reading kandath😢 athramathram viswaich ellam nalki avasanam njan arumalla ennu paranju enne ittit poyi. Veetil kalyana karyam ellam paranju sammathipichath ayirunnu. Ipo njan venda. 7varsham adhehathine mathram manazil kondu nadannu. Avasanam enik kari vepilayude vilapolum tharathe, oru vaaku polum parayathe poyi. Sahikan pattanilla. Ithra mathram vedhanipichittum njan ente ettanu vendi kathirikkukayanu ipozhum. Ente bagavan ente agraham nadathi tharum ennu enik urappund. Athramathram oro divasavum karanju prarthikkunnund. Universil ellam surrender cheythu. Ipo njan pinnale povarilla. Ente aduth varum enikurappund. Thank you Universe ❤❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 місяців тому

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    എന്റെ വ്യക്തി യുടെ correct സ്വഭാവം 👍🏻

  • @Shijil-eh5od
    @Shijil-eh5od 7 місяців тому +1

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤️

  • @induvijukumar713
    @induvijukumar713 8 місяців тому +1

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤

  • @HaseenaHydrose
    @HaseenaHydrose 8 місяців тому +2

    Currect reading 100%😂 thank you manassinte vedhana a ndhanannu avar anubhavichu thanne ariyatte 😊thank you

  • @SovhaSare
    @SovhaSare 8 місяців тому +1

    Thank you univers ❤yes correct reading ❤thank you divine ❤

  • @shameenaujwal7837
    @shameenaujwal7837 8 місяців тому +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤

  • @mollyremani
    @mollyremani 7 місяців тому

    Mol പറഞ്ഞത് സത്യം ആണ് എല്ലാം കൊടുത്തു എന്നിട്ട് അവഗണന ഞാൻ ഒഴിഞ്ഞു മാറി ഈ ചതിക്കു തിരിച്ചു കിട്ടണം അതാണ് എന്റെ ലഷ്യമാത്രം ulllu

  • @ambikapp2894
    @ambikapp2894 7 місяців тому

    അച്ചുറട്ടെ reading❤️❤️
    ThankuuuUnivers❤️❤️
    താങ്ക്യു mam❤❤

  • @bindhumalumalu8447
    @bindhumalumalu8447 8 місяців тому +1

    Thank you universe 🙏🙏🙏❤❤❤
    Thank you universe 🙏🙏🙏❤❤❤
    Thank you universe🙏🙏🙏❤❤❤
    Correct reading❤🙏👌

  • @rajithaanimon8347
    @rajithaanimon8347 7 місяців тому

    💯കറക്റ്റ് ആണ് 👍പോയിടത്തുനിന്ന് നല്ല പണി കിട്ടിക്കാണും അതുപോലൊരു ആളാണ് തേർഡ് പാർട്ടി... എന്തായാലും കുഴപ്പമൊന്നും ഇല്ലാതെ ജീവിക്കട്ടെ... സെപ്റ്റംബർ മാസം ആണ് ആദ്യമായിട്ട് കണ്ടത്... ജനുവരി 19ജന്മദിനം..29വയസ്... എന്റെ പേരിന്റെ ആദ്യ അക്ഷരം R.. Thank you Universe 🙏❤ സംഭവിച്ചതെല്ലാം നല്ലതിനായിരിക്കട്ടെ 🙏

  • @Mtm848
    @Mtm848 10 днів тому

    നന്ദിയാണിവേഴ്സ്🙏🙏🙏👍❤️❤️❤️

  • @riznaabsal4364
    @riznaabsal4364 8 місяців тому +1

    Thank you❤❤ thank you❤❤ thank you❤❤ thank you❤❤ thank you❤❤ thank you❤❤i claim to this positive energy

  • @ottayanottayan9783
    @ottayanottayan9783 7 місяців тому

    Nalloru reading Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤❤

  • @revathykochumon4431
    @revathykochumon4431 8 місяців тому +1

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤

  • @DivyaRaveendran20082011
    @DivyaRaveendran20082011 8 місяців тому

    Thank you universe.. Paranjathellam 100%true

  • @creator_of_happiness
    @creator_of_happiness 6 місяців тому

    Ente kariyathil valare sheriyanu universe ente kannil kanichu thannathanu ee readying thank you universe 🙏🌹

  • @nishasvlogs2475
    @nishasvlogs2475 8 місяців тому +1

    അയാൾക്കു അലിവില്ലഇത്രക്ക് മനക്കട്ടിയുള്ള മനുഷ്യനെ കണ്ടിട്ടില്ല ഇവരെ നല്ല രീതിയിൽ ആകാൻ ഉള്ളമാര്ഗം onnu ചെയ്യാമോ 😪😪

  • @prakashdj6740
    @prakashdj6740 7 місяців тому +1

    Thank you universe ❤
    I claim Réunion with my person ❤

  • @pegodiyapereira8390
    @pegodiyapereira8390 8 місяців тому +1

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @SindhuNadar
    @SindhuNadar 3 місяці тому

    ചേച്ചി പറഞ്ഞത് സത്യം ഒരു സംശയവുമില്ല എന്നെ ചീത്ത സ്നേഹിച്ചിരുന്ന ചതിക്കും എന്ന് പറഞ്ഞിട്ട് അതുപോലെ പോയത് 😭😭😭😭😭😭🙏🙏🙏🙏

  • @rajilakshmipv
    @rajilakshmipv 7 місяців тому

    Mam പറഞ്ഞത് 100% ശരിയാണ് ഞാൻ ഒരു സന്ദർഭം കിട്ടാൻ കാത്തിരിക്കുകയാണ് ചതിക്കുകയായിരുന്നു എന്നെ😌

  • @snehanishanth1050
    @snehanishanth1050 8 місяців тому +1

    Thanku universe🥰❤️thanku chechi🌹🥰❤️

  • @lathakumari178
    @lathakumari178 8 місяців тому +1

    Thanku universe

  • @muralitp1645
    @muralitp1645 5 місяців тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്

  • @remamenon4432
    @remamenon4432 8 місяців тому +1

    Thank u devine

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 8 місяців тому +1

    Thank u univeres 🙏🙏🙏

  • @radhamania9079
    @radhamania9079 8 місяців тому +1

    Thank you univese i depend up on universe take decision

  • @natheerapa6516
    @natheerapa6516 7 місяців тому

    Ellaam manasilaaki thirichu varatta thank you universe thank you divane thank you engils thank you God 🤲🤲🙏🦋🦋🦋🦋♥️❤️❤️

  • @nisha14647
    @nisha14647 7 місяців тому

    പറഞ്ഞത് ഒക്കെ ശരിയാ 🙏

  • @muralitp1645
    @muralitp1645 5 місяців тому

    താങ്ക്യൂ യൂണിവേഴ്സി താങ്ക്യൂ ഗോഡ്

  • @akhilharikuttan1776
    @akhilharikuttan1776 7 місяців тому

    സത്യം 🙏🙏🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 8 місяців тому +1

    Thank you ma'am ❤
    Thank you universe ❤

  • @venuponnenthodi7210
    @venuponnenthodi7210 7 місяців тому

    എതിക്ക് ഇനി പേഴ്സും വേണ്ട ആരും വേണ്ട എന്റെ മ്പോൾ മേറ്റ് എനിക്കില്ല എല്ലാം എന്റെ പാഴ് മോഷങ്ങളായിരുന്നു അതെല്ലാം ആ പേഴ്സൺ തകർത്തു.

  • @binoyp.g.2734
    @binoyp.g.2734 7 місяців тому

    Thank you madam perfect reading... 100% true... ❤❤❤❤

  • @rathimols4790
    @rathimols4790 8 місяців тому

    correct അറിയാൻ ആഗ്രഹിച്ച കാര്യം. ആദ്യം. phone open Cheythaluden kavith യുടെ video ആണ്. നോക്കുന്നത് രാത്രിയിൽ ക്ഷേത്രദർശനം കഴിഞ്ഞുവരുമ്പോൾ പുതിയത്. കാണും. ആശ്വാസം. കിട്ടും. തുടർന്നു. വീണ്ടും കുളിച്ച രാത്രി അല്പം നാമജപം

  • @ajithak3194
    @ajithak3194 7 місяців тому +1

    Thank you 🙏🙏🙏

  • @adhizz2588
    @adhizz2588 7 місяців тому

    സത്യം

  • @ableaby2578
    @ableaby2578 8 місяців тому +1

    Thank you universe..
    Thank you maam..
    🙏

  • @saneeshrevamarevama9926
    @saneeshrevamarevama9926 7 місяців тому +1

    മാം പറഞ്ഞതെല്ലാം സത്യം മാണു എന്നെ ചതിചട്ടു പോയതാണു അവർ അവസ്ഥ ഇതു താന്നെയായിരിക്കും എൻ്റെ വിശ്വസം നാഷ്ടപ്പെട്ടു

  • @manukr3076
    @manukr3076 7 місяців тому

    Thank you universe🙏
    Thank you God🙏
    Thank you divine🙏
    Thank you angels🙏

  • @haseenap8905
    @haseenap8905 8 місяців тому +1

    Thank you universe 🤲❤️❤️❤️❤️

  • @ShakilaPradeep
    @ShakilaPradeep 7 місяців тому

    Allam realaann mam❤

  • @venuponnenthodi7210
    @venuponnenthodi7210 7 місяців тому

    താങ്ക്യൂ മേം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @bhagyasudheer5591
    @bhagyasudheer5591 8 місяців тому +1

    100 % correct anu.

  • @Kunjanponnuvlogzz
    @Kunjanponnuvlogzz 7 місяців тому

    Mam paranjathu correct anu.

  • @aneeshkv8505
    @aneeshkv8505 7 місяців тому

    മാം ആ പേഴ്സൺ ഇങ്ങനെ തന്നെയായിരുന്നു ഇപ്പോ ശരിക്ക് അനുഭവിക്കുന്നുണ്ട് മാം പറഞ്ഞ കാര്യങ്ങൾ ആ പേഴ്സൺന്റെ കാര്യമായിട്ട് എനിക്ക് തോന്നിയത് പണത്തിനോട് ആർത്തിയായിരുന്നു ചിറ്റിങ്ങ് ആയിരുന്നു നമ്മളോട് ചെയ്തത് അതിന്റെ കർമ്മ ഇപ്പോ ശരിക്ക് മറ്റൊരാൾ മൂലം ചിറ്റിങ്ങ് അനുഭവിച്ചു കൊണ്ടിരിക്കുന്നു ആൾ
    താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഗോഡ്

  • @asama7247
    @asama7247 7 місяців тому

    Than u mam🙏true reading🙏character ithu thanne aanu🙏 🙏

  • @blessysusan2109
    @blessysusan2109 7 місяців тому

    Very truly you said. Thank you universe thank you

  • @mollyremani
    @mollyremani 7 місяців тому

    കുറച്ചു പഠിക്കണം പ്രാത്ഥിക്കുന്നത് നന്ദി നന്ദി നന്ദി

  • @shalujestin9933
    @shalujestin9933 7 місяців тому

    Thankyou God❤️❤️❤️❤️🙏Thankyou universe ❤️❤️❤️❤️🙏Thankyou Angeles ❤️❤️❤️🙏Thankyou madam❤️❤️ h

  • @anakuz5026
    @anakuz5026 7 місяців тому

    അവൻ മനഃപൂർവം എന്നെ ഒഴുവാക്കി പോയി വേറെ കല്യാണം കഴിച്ചു. ഞാൻ അവൻ ചതിച്ചു പോയതാണ് എന്ന് മനസിലാക്കിയില്ല. അവൻ നന്നായി ജീവിക്കട്ടെ. 😔😔

  • @venuponnenthodi7210
    @venuponnenthodi7210 7 місяців тому

    അവൾക്ക് സുന്ദരിയാണ് എന്ന് അഹങ്കാരവുങ്ങ്

  • @anushaanish3626
    @anushaanish3626 7 місяців тому

    Thank you universe ❤
    Thank you angels ❤
    Thank you divine ❤
    Thank you mam ❤👃👃👃

  • @rajancgm2231
    @rajancgm2231 7 місяців тому

    വളരെ നല്ല റിഡിങ്👌👌🙏🙏❤️❤️

  • @indirak8897
    @indirak8897 8 місяців тому

    Thank you universe 🙏 Thank you mam 🙏Leoആണ് husband, ഈ പറഞ്ഞ സ്വഭാവം തന്നേ,ഇപ്പോൾ അടുപ്പം കാണിക്കുന്നുണ്ട്,സ്വന്തം കായ്യം നടക്കാനാണ്,ഞാനും അത് ശ്രദ്ധിച്ചാണ് നില്ക്കുന്നത്,

  • @saruvijay4432
    @saruvijay4432 8 місяців тому

    ഫ്രീ പേഴ്സണൽ റീഡിങ് ആവശ്യമുണ്ട് mam 🙏. 💯 എന്റെ റീഡിങ്ങായിരുന്നു ഇത്

  • @swapnahoney3665
    @swapnahoney3665 7 місяців тому

    Ente person inte alphabet and birth month resonated
    I strongly claim positive energies this reading
    I strongly claim permanent reunion with my person ❤️
    I strongly claim happy and prosperous married life with my person ❤️
    Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels 🧚‍♂️❤️🙏 Thank you Mam ❤️🙏 njangal thammil onnikkan vendi prathikanee mam 🙏🙏

  • @Mayamathew-r3h
    @Mayamathew-r3h 7 місяців тому

    Mam paranjathu 100%correct ane

  • @greeshmagreeshma6504
    @greeshmagreeshma6504 7 місяців тому

    I don't need him any more. Correct reading

  • @kala7979
    @kala7979 3 дні тому

    Yes..mam.yes..100/.ok..

  • @lsk9964
    @lsk9964 7 місяців тому

    101% truly said ellam satyam anu othiri kallam paranju paisa vangi paisa ayirunnu pradam . Eniku oru justice venam ennodu ella satyavum paranju varanam varum universe nadathi tharum ❤❤❤❤clues 👌🏻👌🏻🎯🎯

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 8 місяців тому +1

    It completely resonates with me 😢

  • @Rahul...........1994
    @Rahul...........1994 7 місяців тому

    I strongly claim it thank you universe

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 7 місяців тому

    Current feelings ane averk avishyam epol ullappol venam namuk kannannam vechal varilla selfisher ane ennal avrod ulla senham kondu sahikuvan epol njan mari poyi thankas universael thanks universael thanks universael 🙏🙏🙏

  • @Aamiramagic
    @Aamiramagic 8 місяців тому

    ❤️❤️100%right. Chathiyen. Thank you univers.❤❤❤❤

  • @marykuttyabraham5624
    @marykuttyabraham5624 8 місяців тому +1

    തായ് കുയുണിവേഴ്

  • @DivyaRaveendran20082011
    @DivyaRaveendran20082011 8 місяців тому

    Thank you universe❤❤ even 90%clues are also correct

  • @Najilanajeeb
    @Najilanajeeb 3 місяці тому

    Correct anu mam paranjad ennod cheyda thettanennu innuvare thonniyittilla ente person ipolum anganeya

  • @PrabhaVinod-q1f
    @PrabhaVinod-q1f 7 місяців тому

    Valare sariyane. Aa.vre. kanuke venda athinu vazhiyundo

  • @rathimols4790
    @rathimols4790 8 місяців тому

    സൂക്ഷിച്ചിരിക്കാൻ പറ്റിയ message

  • @ShiniSelvan
    @ShiniSelvan 7 місяців тому

    Correct reading 👍 thanku universe 🙏🏽🙏🏽🙏🏽❤️