അച്ഛൻ വഴക്കുപറയുന്നത് ഒറ്റ കാര്യത്തിന് മാത്രമാണ് | Devananda's Emotional Moment

Поділитися
Вставка
  • Опубліковано 28 вер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #devananda #malikappuram #unnimukundan #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 196

  • @mithunorange6570
    @mithunorange6570 Рік тому +2173

    Matured talk 👌🏻👌🏻👌🏻👌🏻

  • @shreya_ghoshal_fan
    @shreya_ghoshal_fan Рік тому +141

    മോൾക്കും കുടുംബത്തിനുംഎല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ🙏🙏💖💖

  • @aachustharis1817
    @aachustharis1817 Рік тому +983

    നമ്മൾ കുറുമ്പ് കാണിച്ചാലലേ വറകു പറയാ😁😍👍

  • @BadushaPc-nu9xr
    @BadushaPc-nu9xr Рік тому +151

    എന്റെ അച്ഛനുംഞാനും കൂടി ഇന്നുകൂടി വഴക്കിട്ട് ഈയൊരു കാരണത്തിന്റെ പേരിൽ. 🖤 അവസാനം ചോക്ലേറ്റിൽ അവസാനിച്ചു

  • @smithasankaranarayananmeno3684
    @smithasankaranarayananmeno3684 Рік тому +46

    ആരും പഠിപ്പിച്ചു പറയിപ്പിക്കുന്നതല്ലാത്തകൊണ്ട് കേട്ടിരിക്കാൻ വളരെ സന്തോഷം തോന്നുന്നു... തികച്ചും സ്വാഭാവികമായ ജാടയില്ലാത്ത സംസാരശൈലി

  • @mollymartin8216
    @mollymartin8216 2 місяці тому +1

    നല്ല മോളാണ് ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @priyacl3270
    @priyacl3270 Рік тому +424

    Kallu is talking matured than the interviwer

  • @sreekanthsree2401
    @sreekanthsree2401 Рік тому +32

    മോളുംമോനുംഉണ്ണിചേട്ടനും ആ സിനിമയിൽ ഉണ്ടായ എല്ലാവരും നന്നായി അഭിനയിച്ചു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @naammrritakaimal5884
    @naammrritakaimal5884 Рік тому +21

    😍❤️🧡🙏🏻
    E kunj mol adipwli
    Deyvam anugrahikate

  • @neerajas6805
    @neerajas6805 Рік тому +305

    പണ്ടത്തെ നസ്രിയയുടെ ഒരു ടിവി ഷോ കണ്ടിരുന്നു.. അതിലെ നസ്രിയയുടെ ശബ്ദം പോലെ ഇടക്ക് ഈ കുട്ടിയുടെ ശബ്ദം ❤️

    • @ShaRizz112
      @ShaRizz112 Рік тому

      Athe ... njn um ath parayan varuaayirunnu

    • @siasvlog9875
      @siasvlog9875 3 місяці тому +4

      നസ്രിയ ഒരു കുട്ടിത്ത മായിരുന്നു

    • @അർജൻ്റീന
      @അർജൻ്റീന 3 місяці тому +1

      .

  • @കൈലാസ്നായർ
    @കൈലാസ്നായർ Рік тому +68

    ഒരു മോള് മാത്രം ഇപ്പഴല്ലേ ? കുറച്ചുകൂടി കഴിയുമ്പോൾ സഹോദരന്മാരും സഹോദരിമാരുമൊക്കെ വരുമ്പോഴും അച്ഛൻ ഇങ്ങനെ തന്നെ ആയിരിക്കും. കാരണം അച്ഛന്മാർക്ക് മക്കൾക്കിടയിൽ വേർതിരിവുണ്ടാവില്ല

  • @hevenofveni8197
    @hevenofveni8197 Рік тому +4

    Sanushede kuttikalathe athe face✌️✌️✌️🥰

  • @vishnum2221
    @vishnum2221 4 місяці тому +199

    വല്യമ്മായി വല്യമ്മായി 😂😂

  • @athirasfarm473
    @athirasfarm473 Рік тому +101

    ചെറിയ ഒരു സനുഷ പോലെ

  • @sreejuk8829
    @sreejuk8829 2 місяці тому

    നല്ല മോൾ 🥰👍

  • @maneeshdevms9488
    @maneeshdevms9488 Рік тому +3

    Smart gurl😚💕

  • @sreeranjinib6176
    @sreeranjinib6176 Рік тому +1

    എന്തു രസമാണ് മോളുടെ സംസാരം കേൾക്കാൻ

  • @Arjun-y8v5v
    @Arjun-y8v5v 4 місяці тому +79

    സത്യം പറഞ്ഞാൽ ഇതിന് ആ കുട്ടിയെ അല്ല പറയേണ്ടത്. നമ്മൾ വ്യൂവേഴ്സിനെയാണ് പറയേണ്ടത്. അനാവശ്യമായി കുട്ടിയെ വല്ലാതെ നമ്മൾ പ്രോത്സാഹിപ്പിച്ചു. വളരെ പക്വതിയുള്ള കുട്ടി എന്ന് ആദ്യമേ പറഞ്ഞു. അപ്പോൾ ഈ കുട്ടികൾ എഴുതികാണും എന്നാൽ പിന്നെ ഓവർ പക്വത കാണിച്ചേക്കാം എന്ന് 😁😁😁 പക്ഷേ കുട്ടി തിരിച്ചറിയുന്നില്ല അങ്ങനെ അറ്റം അരോചകമായി എന്ന്... 😅

    • @aneeshtl9124
      @aneeshtl9124 4 місяці тому +1

      വിവരമില്ലാത്തവർക്ക് മാത്രമേ അരോചകമായി തോന്നു

    • @MiniGopalakrishnan-lb5qk
      @MiniGopalakrishnan-lb5qk 4 місяці тому +1

      ഈ കമൻ്റ് ചെയ്ത് ആൾ ഇപ്പോഴത്തെ ലോകത്തെ കുറിച്ചും കുഞ്ഞുങ്ങളെ കുറിച്ചും ഒന്നും അറിയാത്ത ആൾ ആണെന്ന് തോന്നുന്നു.

    • @Arjun-y8v5v
      @Arjun-y8v5v 4 місяці тому +1

      @@MiniGopalakrishnan-lb5qk അതെനിക്കറിയില്ല. എനിക്കും ഒരു കുഞ്ഞു ഉള്ളതാണ് . മൂന്നാം ക്ലാസിൽ പഠിക്കുന്നു അവൾ ഇങ്ങനെ ഒന്നുമല്ല കുട്ടിത്തം ഒക്കെയുണ്ട്.

  • @jishnuvadoorvlogs6460
    @jishnuvadoorvlogs6460 Рік тому +14

    Cute 🥰🥰🥰😚

  • @geethas8105
    @geethas8105 Рік тому +37

    maturity 😺😻
    Plus two il padikkuna..le njan :🙄🥴🚶‍♀️🤧

  • @preethuchandran709
    @preethuchandran709 Рік тому

    പൊന്നുമോൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rahulpr6089
    @rahulpr6089 Рік тому +1

    wobderful maturity 😍

  • @abhiramiabhirami8267
    @abhiramiabhirami8267 Рік тому +1

    Ponn muth njangade nattika ambalathil juest aayi vannu🥰🥰😍😍😘😘😘😘January 31nn 😁😁neril kandathin sandhosham 😘😘😘

  • @midhunm6907
    @midhunm6907 Рік тому

    What a maturity talk the baby

  • @athulya1969
    @athulya1969 Рік тому +2

    Achoda 😍😘❤️

  • @shylashl2922
    @shylashl2922 3 місяці тому

    Too matured

  • @kik722
    @kik722 Рік тому +1

    Super movie. Super acting

  • @prameeshkumar2331
    @prameeshkumar2331 Рік тому +1

    ബേബി സനുഷ യുടെ മുഖഛായ തോന്നിയവർ ഇവിടെ Common😍😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому

    Absolutely cute 🥰

  • @rajiveram1048
    @rajiveram1048 Рік тому

    പൊന്നുമോളെ 🥰

  • @ramesantv8168
    @ramesantv8168 Рік тому

    സൂപ്പർ മോളു....

  • @smithak3693
    @smithak3693 Рік тому

    മോളുവിനെക്കാൾ ഭംഗി ചേച്ചിക്കാട്ടോ

  • @praveenbalan7655
    @praveenbalan7655 Рік тому

    നല്ല മോള്.

  • @evetttdxxger2016
    @evetttdxxger2016 Рік тому

    njanum ingane thanne ...achan paranja aa last dialogue ente veetilum parayarind 😂❤️

  • @aiswaryavijayan95
    @aiswaryavijayan95 Рік тому +4

    വീണ ക്ക് നാണം ഒണ്ടെങ്കിൽ കൊച്ചിൻ്റെ മുന്നിൽ show കാണിക്കില്ല...

  • @jayajaykumar8029
    @jayajaykumar8029 Рік тому

    Kannaa Ummaaa

  • @josepk9291
    @josepk9291 Рік тому

    Cute baby

  • @aviatorcrew389
    @aviatorcrew389 4 місяці тому +1

    അമ്മായി kochammayi

  • @himaumesh4062
    @himaumesh4062 3 місяці тому

    Nallamol❤️❤️

  • @crpd1731
    @crpd1731 Рік тому +2

    വീണ ചേച്ചി ചിരി🤣🤣🤣🤣
    മാളികപ്പുറം സിനിമ👏👏👏👏👏👏👏🙏🙏🙏🙏
    മാളികപ്പുറം കല്ലു🤩🤩🤩🤩🤩🤩

  • @ajamalhussain.jcheppallil1226

    sundarymolanu .cute baby

  • @praseedaajikumar4294
    @praseedaajikumar4294 Рік тому

    Super

  • @krupavijayan5061
    @krupavijayan5061 Рік тому +6

    Kollam ❤️❤️

  • @hemaadarsh916
    @hemaadarsh916 Рік тому

    Cute🥰😋😋😋😋😋

  • @rekhajoy3705
    @rekhajoy3705 Рік тому

    Sweet mol..Love you chakkare..
    ❤❤❤❤❤❤❤

  • @Pullothifangirl9403
    @Pullothifangirl9403 Рік тому

    Ente uppaye pole thanne

  • @rahinds5476
    @rahinds5476 2 місяці тому

    🎉

  • @shahanaashik589
    @shahanaashik589 3 місяці тому

    ❤❤❤❤

  • @faisalfaisalk3537
    @faisalfaisalk3537 Рік тому

    ❤️

  • @sunilkumarsargam7232
    @sunilkumarsargam7232 Рік тому

    ❤kanna🎉

  • @bintoantony1176
    @bintoantony1176 Рік тому

    I.. Love...u...Baby

  • @DarkKnight-ki8fp
    @DarkKnight-ki8fp 3 місяці тому

    Interview mothom kandal cilapoo chirich chirich😂😂
    Anchor ne kaattilum etrayo matured replies aann kuttideth

  • @maneeshknair4814
    @maneeshknair4814 Рік тому +1

    Dear Veena . You should learn something from this baby... Especially on how to beahve others..

  • @deepajanardhanan595
    @deepajanardhanan595 4 місяці тому

    👍🏻🥰

  • @anjalianju497
    @anjalianju497 Рік тому +2

    എന്താ വീണേ..🙁ഉദ്ദേശിച്ചത് ഒന്നും കിട്ടീലല്ലെ😕🙁സാരില്ല ഇങ്ങ് പോര് 🥲😂😂😂😂

  • @bellagisella7013
    @bellagisella7013 Рік тому +5

    Ethanu ee molu?? 🤔

  • @HappyBabyOctopus-fc4en
    @HappyBabyOctopus-fc4en 2 місяці тому

    🫤

  • @ConfusedCoffeePot-iy1cy
    @ConfusedCoffeePot-iy1cy 3 місяці тому

    ❤️👌🌹😂

  • @rajankn932
    @rajankn932 3 місяці тому

    😍🥰💞💞🔥🙏

  • @sanjay3135
    @sanjay3135 Рік тому

    🙏🙏🙏🙏🙏😘😘😘😘😘

  • @fathimapmrahman9854
    @fathimapmrahman9854 Рік тому

    Same....njn only kid annu

  • @sangeethasangee5422
    @sangeethasangee5422 Рік тому

    good

  • @vavachi...1234
    @vavachi...1234 Рік тому

    🥰🥰🥰

  • @nature1890
    @nature1890 Рік тому

    😇

  • @sumeshpai6559
    @sumeshpai6559 Рік тому

    🤩🤩🤩🤩🤩🤩🤩

  • @kkdiaries8418
    @kkdiaries8418 3 місяці тому

    She was talking like matured kid in this interview.. but when I saw a recent one I felt like amidst all the fame and attention she has lost that innocence with which a kid of her age is expected to talk. She said that they discuss things happening around the globe and all.. come on... Imagine a kids of her age talking about Palestine Israel issue 😂. It's good that they are aware of things happening in the world but not at the cost of their childhood innocence... Kids are kids for a reason..

  • @athiraraman4724
    @athiraraman4724 Рік тому

    Am 23
    Njan ipolum ulli okke karak ketti vekm
    Vazhak ipolumkekm 😅😂

  • @rabeehmon6814
    @rabeehmon6814 Рік тому

    sanushayude face cut und

  • @RajeshKumar-fk2kq
    @RajeshKumar-fk2kq Рік тому

    പോന്നുസേ

  • @ranju164
    @ranju164 3 місяці тому

    വീണ യെ വിറ്റ പൈസ ഉണ്ട് 👍👍👍👍👍

  • @rajeshkrishna4126
    @rajeshkrishna4126 Рік тому

    Entha പക്വത സംസാരം

  • @Atomicalchemist25
    @Atomicalchemist25 3 місяці тому

    Evalekk ntha chodikkendad enn ariyilla

  • @നാലുപുറം
    @നാലുപുറം 3 місяці тому

    ഒറ്റ മക്കളോ 🤔

  • @SivanSivan-b4b
    @SivanSivan-b4b 3 місяці тому

    Kootness thoori eriyunnu😂

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 Рік тому

    ഈ പ്രായത്തിൽ ഇത്ര പക്കൊതാ

  • @mind0250
    @mind0250 Рік тому

    ആ കുട്ടിക്ക് മര്യധക്കുള്ള ചോദ്യങ്ങൾ ചോദിക്കില്ല

  • @abhishekabhishek9419
    @abhishekabhishek9419 Рік тому

    Kochinte munnilu ippm nammlu kochayalloo..😂

  • @meenakshi4261
    @meenakshi4261 Рік тому

    E molod samsarechapo veenak kurachude maturity Vanna pole

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy 3 місяці тому +1

    Bayagara bora tto e cheriya cmvayayil. Valiya pennugale pole ulla samsaram onnu chelakathe pooodddeee avidunnu. E cheriya penninte samsaram kelkumbol deshyam pidikum

  • @anupriyaanupriya8547
    @anupriyaanupriya8547 Рік тому

    ഈ മോളെ കാണാൻ പാറു ( പാർവതി - Anchor ) വിനെ പോലുണ്ട് .

  • @Happy518-h5z
    @Happy518-h5z 4 місяці тому +1

    ഊള ചോദ്യങ്ങൾക്ക് പക്വത തോന്നുന്ന ഉത്തരം നൽകുന്നു, പക്വത ഉള്ള ചോദ്യം ചോദിക്കട്ടെ അപ്പൊ അറിയാം മികച്ച ഉത്തരം നൽകുമോ എന്ന്, Maneesh narayanan എങ്ങാനും interview ചെയ്താൽ അറിയാം

  • @shafeekabdhullah7069
    @shafeekabdhullah7069 Рік тому +1

    Confidence 😍💥

  • @shajithakm7871
    @shajithakm7871 3 місяці тому +1

    Kaalam thetti jenicha kilavii

  • @haripriyac.p3727
    @haripriyac.p3727 Рік тому +1

    Cute mole

  • @chithralekha6945
    @chithralekha6945 Рік тому

    ❤️

  • @abhijithmgm9811
    @abhijithmgm9811 Рік тому

    🥰❤

  • @azeezoravampuram367
    @azeezoravampuram367 Рік тому +291

    ഇത്രയും പക്വതയോടെ ഈ പ്രായത്തിൽ സംസാരിക്കുന്നു ഇഷ്ടം

  • @mithun3296
    @mithun3296 Рік тому +205

    29 age ayittu polm ee kuttiyude maturity enk ella

    • @dharshh5689
      @dharshh5689 Рік тому +3

      Kuttikalathu kurachokke pakvuatha mathi. Pillerude nishkalangatha athanu rasam..

    • @Arjun_krishna97
      @Arjun_krishna97 Рік тому +1

      enikum

    • @minnal_shibu
      @minnal_shibu Рік тому +2

      enikkum😪

    • @Adhi-y5s
      @Adhi-y5s Рік тому +1

      16 kaaran aya enik poolum asooya thonunu veetle ayalum schoolil ayalum ithinte perilulla insult 🥴

    • @rishalmishab9349
      @rishalmishab9349 Рік тому

      സെയിം 😂

  • @shonsubash6748
    @shonsubash6748 4 місяці тому +15

    അഹങ്കാരി

  • @kayyoppu-83
    @kayyoppu-83 Рік тому +61

    കൊഞ്ചൽ ഇല്ല... നല്ല പകൊത ഉള്ള കുട്ടി 👍🏻🥰

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 4 місяці тому

      Lockdown നു ശേഷം എല്ലാ കുട്ടി കളും മുതിർന്ന വരായി

    • @jibinjohn5750
      @jibinjohn5750 3 місяці тому

      Sherikum pakvatha ayt kutti ith kanumpo ithinte prsnm manasilakum

  • @isrt-v9p
    @isrt-v9p 4 місяці тому +5

    സിനിമ യിലെ പോലെ ഓവർ maturity അഭിനയിക്കുന്നത് പോലെ യുണ്ട്, other wise she is such cute girl🥰

  • @anjanasomasekharan1339
    @anjanasomasekharan1339 Рік тому +17

    Such a sweet and smart girl😍♥️😘
    Nalla aishwaryam ulla oru muthaan😍

    • @beenakt3731
      @beenakt3731 Рік тому +1

      Smart girl Devootty🥰🥰🥰

  • @wanderlust3327
    @wanderlust3327 Рік тому +3

    വീണ കണ്ട് പഠിക്ക് പക്വത...നിങ്ങൾക്ക് പെരുമാറ്റം ഒരുപാട് പഠിക്കാനുണ്ട് ഈ മോളിൽ നിന്നും

  • @jasijabi3816
    @jasijabi3816 Рік тому +71

    സുന്ദരി മോൾ

  • @manuramachandran
    @manuramachandran 2 місяці тому

    മുസ്ലിം കുട്ടി ആയിരുന്നെങ്കിൽ ഒരു 1മില്യൺ ലൈക് കൊടുക്കാരുന്നു.. ഇതിപ്പോ ഹിന്ദു അല്ലേ 🤣🤣🤣

  • @ArakkaA-ss6rm
    @ArakkaA-ss6rm 4 місяці тому +1

    Over aayi valiya varthaanam paraunnu

  • @nilakitchen345
    @nilakitchen345 Рік тому +1

    Manjurukum kalathile jani kuttidem Kavya madhavante kuttikalathilem oru cut

  • @suji4607
    @suji4607 4 місяці тому +1

    Ishtalla

  • @SaNu___________
    @SaNu___________ Рік тому

    ഒരു കൊച്ചു കുട്ടിയോട് ഇങ്ങനെ കുത്തി കുത്തി ചൊതികുന്നത് എന്തിനാ.
    വഴക്കു പറയും എന്ന് പറഞാൽ ചോദ്യത്തിന് ഉത്തരം ആയി പിന്നെ എന്ത് വഴക്കാണ് പറയുന്നത് എന്ന് ചൊതികുനത് വീണയുടെ വിവരം ഇല്ലായ്മ ആണ്....

  • @rajysankarankutty4783
    @rajysankarankutty4783 Рік тому +1

    മോള് സൂപ്പർ ആണ്. ഞാൻ ഇന്നലെ മൂവി കണ്ടു 👌👌😍😍🥰🥰❤️