എൻ്റെമേൽ കുറ്റം ആരോപിക്കാൻ ഞാൻ എന്തു തെറ്റാണ് ചെയ്തത്?നിങ്ങൾക്കുള്ള എൻ്റെ മറുപടി 🙏

Поділитися
Вставка
  • Опубліковано 6 лют 2025
  • Thanks for watching this video and
    ❤️ Please S U B S C R I B E for future updates..❤️
    ---------------------------------------------------
    OUR STORE :
    rosselections.com/
    -----------------------------------------------
    Please Follow me on ! ❤️
    facebook : / ranischannel
    instagram : / ranissaltandpepper
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി

КОМЕНТАРІ • 257

  • @shinysantosh4749
    @shinysantosh4749 Рік тому +14

    പ്രായമായവർ വീട്ടിലില്ലാത്തവരാണ് കുറ്റം പറയുന്നത്. Don't worry Rani.

  • @raicheljohn8085
    @raicheljohn8085 Рік тому +19

    മോളെ അറിയുന്നവർ ആരും നെഗറ്റീവ് കമന്റ്‌ ഇടില്ല എനിക്കെന്തിഷ്ടമാണ് മോളുടെ വീഡിയോസ് വിഷമിക്കണ്ടാട്ടോ പറയുന്നവർ പറയട്ടെ ❤

  • @jossyajeesh1611
    @jossyajeesh1611 Рік тому +10

    ചേച്ചി , ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല .❤

  • @ligibabu7365
    @ligibabu7365 Рік тому +4

    വിട്ടുകള റാണി.. കുടുംബം എന്താണ് മാതാപിതാക്കൾ എന്താ എന്ന് അറിയാത്തവർ ആണ് എന്ത്‌ കണ്ടാലും കുറ്റം കണ്ടുപിടിക്കുന്നത്.. കാണാൻ തുടങ്ങിയപ്പോൾ മുതൽ നിങ്ങളുടെ മാതാപിതാക്കളോടുള്ള സ്നേഹം മനസ്സിൽ ആകുന്നുണ്ട്.. പ്രായമായവർക്കു അവരുടെ വീട് ആണ് അവരുടെ ലോകം അത് വിട്ടൊരു കറക്കം ഇല്ല ഇത് ഒരു സത്യം മാത്രം ആണ്.. എല്ലാവിധ ആശംസകളും നേരുന്നു

  • @layasaneesh8876
    @layasaneesh8876 Рік тому +1

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്ന് കരുതി ചേച്ചി എന്തിനാ വിഷമിക്കുന്നെ just ignore the negative side നിങ്ങളെ സ്നേഹിക്കുന്ന ആളുകളെ കുറിച്ച് മാത്രം ഓർക്കു 🙏🏻 🥰😍

  • @anandanair77
    @anandanair77 8 місяців тому

    You're a wonderful person and your family also. Your sincerity shows. God bless you and your family 🙏

  • @manusworldm5506
    @manusworldm5506 Рік тому +21

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ ധൈര്യമായി മുന്നോട്ട് പോകു കട്ടക്ക് കൂടെ ഉണ്ട് ♥️♥️♥️♥️♥️♥️👍👍 ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ

  • @babithapy1346
    @babithapy1346 Рік тому +2

    ചേച്ചി u r ഗ്രേറ്റ്.......❤❤❤❤viedeos മിക്കതും കാണാൻ ശ്രമിക്കാറുണ്ട്.... ചേച്ചി സത്യസന്തമായി കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന ആളാണ്... ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിയെ... സങ്കടപ്പെടരുത്..... ഹാപ്പി ആയിട്ട് ഇരിക്കൂ ❤❤❤❤❤

  • @juliekottaram
    @juliekottaram Рік тому +1

    ഇത്രയും വിശദീകരണത്തിന്റെ ആവശ്യമേയില്ല റാണീ.... കാരണം റാണിയുടെ വീഡിയോ കാണുന്നവർക്കറിയാം നിങ്ങളുടെ മാതാ പിതാക്കളെ നിങ്ങൾ എങ്ങനെയാണ്‌ കെയർ ചെയുന്നതെന്ന്... അപ്പനെയും അമ്മയെയും തിരിഞ്ഞു നോക്കാത്തവരായിരിക്കും ഈ കുറ്റംപറച്ചിൽകാര്... പോകാൻ പറ... റാണിയും കുടുംബവും സന്തോഷമായിരിക്ക്..💞💞റാണിയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. അമ്മച്ചിയുടെ കൂടെ ചെന്ന് ചക്ക വെട്ടിതിന്ന്..❤️

  • @veenarachanababu3346
    @veenarachanababu3346 Рік тому +3

    റാണി 😢😢😢കരയുന്നത് കണ്ടപ്പോൾ വിഷമം ആയി. ഞാൻ two years ആയി നിങ്ങളുടെ വീഡിയോ കാണുന്നു. Dont worry. ഇത്തരത്തിൽ വീഡിയോ ഇടുമ്പോൾ നെഗറ്റീവ് കമന്റ്‌ വരും. Accept it പ്രതികരിക്കേണ്ട. വിട് മോളെ. കരയരുത്. നിങ്ങൾ parents നെ സ്നേഹിക്കുന്നു എന്ന് റെഗുലർ viewer ആയ എനിക്ക് അറിയാം ❤❤❤

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 Рік тому +2

    റാണി പറഞ്ഞത് 100% ശരി. ആൾക്കാർ തെറ്റിദ്ധരിച്ചത് ആവാം. എഡിറ്റ്‌ ചെയ്തപ്പോൾ ഇങ്ങനെ വരും. Stay blessed. All the best 🌹

  • @shyja7780
    @shyja7780 Рік тому +1

    ചേച്ചി... എനിക്ക് ഈ വീഡിയോ കണ്ടപ്പോ സങ്കടം ആയി.. എന്താന്നോ.. ഞാൻ ചേച്ചി യെ പോലെ ഫാമിലി യെ സ്നേഹിച്ച ആൾ ആണ്... പക്ഷെ അവരെ എന്നോട് ക്രൂരത മാത്രം ആണ് ചെയ്തേ.. ദേ ഇപ്പോഴും ഞാൻ വിഷമിച്ചു ഇരിക്കുവാണ്... നമ്മൾ വിചാരിക്കുന്ന പോലെ അല്ല ആരും... ചേച്ചി ആരു പറയുന്നതും മൈൻഡ് ചെയ്യണ്ട.. എനിക്ക് ചേച്ചി യെ ഇഷ്ടം ആണ് ❤

  • @ajeenanizar6265
    @ajeenanizar6265 Рік тому +1

    സത്യം പറഞ്ഞാൽ എനിക്കൊന്നും തോന്നിയില്ല. റാണി ഇത് പറഞ്ഞപ്പോൾ ആണ് ഒന്നുകൂടി വിഡിയോ കണ്ടത്. പറയുന്നവർ പറയട്ടെ. ഈ അസുഖത്തിന് മരുന്നില്ല. റാണി നല്ലതായി മുന്നോട്ടു പോകൂ. സ്കിപ് ചെയ്യാതെ കാണുന്ന ഒരു വ്ലോഗാണ് റാണിയുടേത്. റാണിയുടെ വീഡിയോസ് തീർത്തും നാച്ചുറലാണ്. God bless you. 👍❤️

  • @mathewsabraham2446
    @mathewsabraham2446 Рік тому

    റാണി ഒരു asset തന്നെ ആണ് .ഒരുപാടു കഴിവുകൾ ഉണ്ട് . 100 കുടത്തിന്റെ വായ് അടക്കാം . ഒരു മനുഷ്യന്റെ വായ് അടക്കാൻ കഴിയില്ല . so go ahead . Don't mind about others Believe in Jesus till your end . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . എല്ലാ ആശംസകളും നേരുന്നു .

  • @jessypauljose213
    @jessypauljose213 Рік тому

    .. എല്ലാവരേയും ശ്രദ്ധിച്ചാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല റാണി ധൈര്യമായി മുന്നോട്ടു പോകുക

  • @hani3321
    @hani3321 Рік тому +6

    ദിവസം 24. മണിക്കൂർ അതിൽ5. മിനിട്ട് മാത്രം റാണിയെയും കുടുംബത്തെയും കാണുന്നത് ജീവിതം അങ്ങനെയല്ലലോ നിങ്ങൾ ഉള്ളസമയം എൻജോയ് ചെയ്യൂ. പ്രവാസിയായനമ്മളെ പോലുള്ളവർക് മനസിലാകും കുറച്ചു ലീവിന് നാട്ടിൽ വന്നാൽ 😂ചിലപ്പോൾ അടുത്ത വീടുകളിൽ പോലും ചെന്നെത്താൻ പറ്റില്ല. രണ്ട് വീട്ടിലെ എല്ലാരേയും ഉൾപ്പെടുത്❤

  • @remadevir1706
    @remadevir1706 Рік тому

    Comment കണ്ടിട്ട് ഒന്നും പ്രതികരിക്കാൻ നിൽക്കണ്ട അതു oruvibhahum ആളുകൾ ഒണ്ട് അവർക്ക് എന്തെങ്കിലും നെഗറ്റീവ് ettilla angil orakkum വരില്ല. so you go ahead..we are with you.

  • @lekhasaju7264
    @lekhasaju7264 Рік тому +1

    അതൊന്നും സാരമില്ല റാണി ചേച്ചി. റാണി ചേച്ചിയെ എനിയ്ക്ക് ഒത്തിരി ഇഷ്ട്ടമാണ്. റാണി ചേച്ചിയുടെ തന്റേടവും , ചുണയും എനിയ്ക്ക് ഒത്തിരി പോസിറ്റീവ് എനർജിയാണ്.🥰❤️

  • @Shajiswold
    @Shajiswold Рік тому +28

    ആര് എന്ത് പറഞ്ഞാലും അമ്മയെയും അച്ഛനെയും വീഡിയോ യിൽ ഉൾപ്പെടുത്തണം

  • @Fatima_577.
    @Fatima_577. Рік тому +1

    അറിയണം ഉള്ളവർ ഓൾഡ് vdo കാണട്ടെ അല്ലാത്തോരോട് പോകാൻ പറ ഈ കുറ്റം കണ്ടുപിടിക്കുന്നവരുടെ യഥാർത്ഥ ജീവിതം ലോകതോൽവി ആയിരിക്കും 😊😊

  • @lathavijayan6863
    @lathavijayan6863 Рік тому +5

    Rani യുടെ വിവരണം കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.❤ഇനിയും videos il amnchiyeyum അപ്പച്ച നേയും ഒക്കെ കാണിക്കണം.

  • @leenadas819
    @leenadas819 Рік тому +1

    എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഞാൻ ഉടനെ റാണിയുടെ വീഡിയോ കാണും അത്രെയും പോസ്റ്റീവ് എനർജി ആണ് റാണിക്ക് നിങ്ങളെ നേരിട്ടു കാണാൻ എന്തു ആഗ്രഹമാണ് എന്നോ

  • @anureny
    @anureny Рік тому

    നെഗറ്റീവ് കമന്റ്‌ നു മറുപടി കൊടുക്കേണ്ട ഒരാവശ്യ വും ഇല്ല ചേച്ചി. ചേച്ചി യെ ഞങ്ങൾ ക്ക് അറിയാം. 🥰🥰🥰🥰

  • @jayanthivinod6012
    @jayanthivinod6012 Рік тому +13

    വിഷമിക്കാതെ റാണിക്കുട്ടീ കുറേ നാളുകൊണ്ട് നിങ്ങളെ അറിയാവുന്നവർ ഒന്നും പറയില്ല .... ഞങ്ങൾക്ക് അറിയാം നിങ്ങളെ ഇപ്പോ കാണുന്നവർക്കിയില്ലല്ലോ മൈന്റ് ചെയ്യേണ്ട : എന്നിക്ക് ഏറ്റവും ഇഷ്ടം നിങ്ങൾ നാട്ടിൽ വരുമ്പോൾ ഇടുന്ന വീഡിയോ കാണാനാണ് അച്ചായിയേയും അമ്മച്ചിയേയും ഒരു പാടിഷ്ടം...❤❤❤❤

  • @vidhyamarakunnamveetil864
    @vidhyamarakunnamveetil864 Рік тому

    റാണി വിഷമിക്കണ്ട റാണി വിഷമിക്കാൻ വേണ്ടിയാ കുറ്റം കണ്ടുപിടിച്ചു പറയുന്നത് അവർ ഇടുന്ന കമെന്റ് റാണിയെവേദനിപ്പിക്കുന്നുയെന്നു അവർക്കു മനസിലായാൽ പിന്നെയും പിന്നെയും അങ്ങനെത്തെ കമന്റുകൾ ഇട്ടുകൊണ്ടേയിരിക്കും അതുകൊണ്ട് മൈന്റ് ചെയ്യാതെ വിട്ടുകളയണം പിന്നെ റാണിയെപ്പറ്റി ഒത്തിരി നല്ല കാര്യംഎനിക്ക് പറയാനുണ്ട് പക്ഷേ എഴുതാൻ വയ്യ.. ആദ്യമായാണ് ഞാൻ ഒരു കമെന്റ് എഴുതി ഇടുന്നത്. വിഷമിക്കണ്ട റാണി മിടുക്കിയാണ് ഒത്തിരി നല്ലടാലെന്റ്റ് ദൈവം തന്നിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @johnjocad2617
    @johnjocad2617 Рік тому +1

    God knows everything. Nothing to worry. Keep going. God bless you.

  • @beenacherian182
    @beenacherian182 Рік тому

    സാരമില്ല റാണി... രണ്ടു ചിന്ത യിൽ ഉള്ള ആൾകാർ ഉണ്ട്... അതാവഴി വിട്ടേക്ക്... നല്ലത് വരട്ടെ.. പ്രാർത്ഥന യിൽ ഓർക്കുന്നു 👍

  • @mydreamss
    @mydreamss Рік тому +1

    Negative പറയുന്നവർ ചേച്ചിയെ അറിയാത്തവരായിരിക്കും. ചേച്ചി എത്ര മാത്രം പോസിറ്റീവ് ആൻഡ് caring ആണെന്ന് ചേച്ചിയുടെ വീഡിയോസ് കണ്ടവർക്കറിയാം

  • @pradeepsabu1041
    @pradeepsabu1041 Рік тому

    വെക്കേഷൻ happy ആയ് മുന്നോട്ടു പോകുക 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @savithak.g6127
    @savithak.g6127 Рік тому +2

    എല്ലാത്തിനും വിശദീകരണം കൊടുക്കേണ്ട റാണി. മനസിലാക്കുന്നുവർ manasilakkatte. എന്നും വീഡിയോ പ്രതീക്ഷിക്കുന്നു. ആ വീഡിയോ nyanum കണ്ടതാ. എനിക്ക് നെഗറ്റീവ് തോന്നിയില്ല. എല്ലാം മനസിലേക്ക് എടുക്കരുത് റാണി.

  • @ashlymammen1596
    @ashlymammen1596 Рік тому

    Ente chechi the fact that you are coming home every year from UK is so thoughtful and kind of you fit your parents it’s they are lucky
    Ivide usa yil ethrayo aalukal angane few years aayal polum keralathil povathoru unde
    Even we couldn’t go for few yrs it’s a sad thing for parents

  • @neethaalex167
    @neethaalex167 Рік тому +6

    Hi Rani, I do always watch your video and so much ishtam.
    Just to say to you that you stay as you are. You don’t have change your nature for someone else.
    You are very much straight forward and beautiful. May God bless you all and family 😍😍🥰👍🏼🙏🏽🙏🏽

  • @nishajayachandran5657
    @nishajayachandran5657 Рік тому +1

    റാണീ.. ഞാൻ ഇന്നലത്തെ video കണ്ടില്ല dear. കണ്ടു നോക്കട്ടെ. അതിനു മുമ്പ് പറയുകയാണ്, റാണിയെ യും കുടുംബത്തെയും ഞങ്ങൾക്ക് എത്രയോ നാളായി അറിയാം. റാണി ധൈര്യമായി മുന്നോട്ടു പോകുക. നെഗറ്റീവ് comments നമുക്ക് feeling ഉണ്ടാക്കും. അത് റാണിയെ നന്നായി അറിയുന്നവർ ആരും നെഗറ്റീവ് പറയുകയും ഇല്ല. Love you and your family dear Ranikutty.. 😍❣️❣️

  • @sindhugeorge152
    @sindhugeorge152 Рік тому +12

    സത്യം പറയാനാണോ ആരും ഇല്ലാത്ത സ്ഥലത്തേക്ക് മാറി നിന്നത്?

  • @shailajap472
    @shailajap472 Рік тому +1

    ഹെയർ സ്റ്റൈൽ നല്ല ഭംഗി ഉണ്ടു അത് onnu കാണിക്കണേ

  • @jemasabu3075
    @jemasabu3075 Рік тому

    Very true Rani finally my son is coming with us for vacation after 10yrs from USA

  • @lelibasil8299
    @lelibasil8299 Рік тому +1

    Rani ഒന്ന് രണ്ട് പേര് negative കമന്റ് ഇട്ടത് ഓർത്ത് വിഷമിക്കേണ്ട കാര്യമില്ല, ബാക്കി എല്ലാപേർക്കും നിങ്ങളെ നന്നായ് മനസ്സിലാകും. നിങ്ങളുടെ വീഡിയോ സ്‌ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി തോന്നും. കുറ്റവും കുറ് വുകളും പറഞ്ഞില്ല എങ്കിൽ ഇത് നമ്മുടെ നാടല്ല🤩

  • @sheelathadevoos9746
    @sheelathadevoos9746 Рік тому

    റാണീ... ധൈര്യമായി മുന്നോട്ട് പോകൂ👍❤️🙏

  • @richukottayam3515
    @richukottayam3515 11 місяців тому

    Don't worry

  • @Anna-lg8hw
    @Anna-lg8hw Рік тому +8

    Don't feel low and disturbed Rani . Some people will post unwanted comments because they are not as blessed you are . They will take lens and scale to measure only negative things. We know that you are a straight forward and hard working woman . Stay blessed always and enjoy your life !

  • @minifrancis7733
    @minifrancis7733 Рік тому +2

    എല്ലാത്തിനും കുറ്റം മാത്രം കാണുന്ന കുറിച്ചുപേരുണ്ട് അതിലൊന്നും വിഷമിക്കണ്ട

  • @racingteam4950
    @racingteam4950 Рік тому

    മറ്റുള്ളവർ പറയുന്നത് നോക്കണ്ട അവർക്ക് അങ്ങനെ പറയാനേ അറിയും ഞാൻ uk യിൽ ആണ് നിങ്ങളുടെ വിഡിയോ ഞാനും എന്റെ മകളും കാണൽ ഉണ്ട് ❤️❤️❤️🥰🥰🥰

  • @bincyeldho8212
    @bincyeldho8212 Рік тому +1

    Don't worry chechi,godbless tkcr

  • @daisypaul9326
    @daisypaul9326 Рік тому

    Mole nee mumpottu . santhoshathode pokuka 🙏🏼🙏🏼🙏🏼

  • @shyludennis9109
    @shyludennis9109 Рік тому +1

    Hai Ranis&family,onninekurichum orth vishamikkenda,raniyude vedios nu backl enthumathram kashttappadundennu njnghlkk ariyam,parayunnavar paranjotte,nammal enthano anghane thanne avuka God Blss u&yr family,ok.

  • @elcymoses5440
    @elcymoses5440 Рік тому +3

    റാണി, പോട്ടെന്നേ, കാര്യമാക്കണ്ട. സന്തോഷമായിരിക്ക് 😍

  • @sonalivarun-fz2xy
    @sonalivarun-fz2xy Рік тому +5

    Chechi be positive and stay positive.negative comments nod reply cheyyandirikunnaya nallath

  • @divyanair5560
    @divyanair5560 Рік тому +1

    Negative orikelum mind chyaruthe new subscriber anu 🥰💓♥️🥰🥰🙏

  • @nabeelanaichu9229
    @nabeelanaichu9229 Рік тому +4

    റാണിയുടെ വിഡിയോ എല്ലാം എനിക്ക് ഇഷ്ട്ടമാണ് ആര് എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ എന്തിനാ വിഷമിക്കുന്നത് ❤😊

  • @lizysunny7855
    @lizysunny7855 Рік тому

    I love Rani ❤️🙏🏽🙏🏽🙏🏽and family ❤️

  • @jayanpaul7677
    @jayanpaul7677 Рік тому

    Hi Rani and Suresh, keep moving forward ♥️♥️♥️♥️🙏🙏🙏🙏

  • @aambujam7409
    @aambujam7409 Рік тому

    Kudumbam enthanennu ariyunnavarkk manassilakum Rani.. Dont worry. Go forward

  • @thanalrs9740
    @thanalrs9740 Рік тому +5

    റാണി നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കണ്ടിട്ടില്ല. എന്നാൽ ചിലതു മിക്കതും കാണും ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് റാണിക് മൃഗങ്ങളോടും പക്ഷികളോടും എല്ലാത്തിനോടും ഒരു ഇഷ്ട്ടം ഞാൻ കാണുന്നു. അങ്ങനെ ഉള്ളവർക്കു ആരേം വെറുക്കാൻ കഴിയില്ല നിങ്ങൾ നന്നായി മുന്നോട്ടു പോ. വിമർശനം എവിടേം ഉണ്ടാകും കാര്യമാക്കണ്ട.

  • @ashathomas8343
    @ashathomas8343 Рік тому

    Chechi don't worry ❤❤❤❤❤❤❤❤❤dont worry about negative s.ok

  • @jyothirijo6627
    @jyothirijo6627 Рік тому +1

    God bless you Ranichechi.

    • @vysh2268
      @vysh2268 Рік тому

      Ranichechi Iove you ❤❤❤❤❤❤

  • @raichelkurian6809
    @raichelkurian6809 Рік тому

    Rani good explanation god bless

  • @puramathualeyamma7243
    @puramathualeyamma7243 Рік тому +1

    Engane anu e hair style cheyathethe? Messy bun use cheythano..

  • @pavis2668
    @pavis2668 Рік тому +3

    ന്റെ കണ്ണ് നിറഞ്ഞു പോയി സാരമില്ല റാണി ചേച്ചി 😔

  • @aniladavid4354
    @aniladavid4354 Рік тому

    Chechy don't worry..😢 Ammachi de more vedios inayi katta waiting....

  • @jyothykuruvilla2233
    @jyothykuruvilla2233 Рік тому

    Chechi,don’t worry dears ❤❤❤

  • @Vju226
    @Vju226 Рік тому +1

    റാണി പറയുന്ന പോലെ ചില മാതാപിതാക്കൾ എത്ര വിളിച്ചാലും അവരുടെ വീട് വിട്ട് പുറത്തു പോകില്ല. അത് വീഡിയോ ചെയ്യുന്നവരുടെ സാഹചര്യത്തിൽ അല്ല, കാണുന്നവരുടെ സാഹചര്യം അനുസരിച്ചാകും അത് മനസ്സിലാക്കുന്നത്. എന്റെ കുട്ടികൾ ജനിച്ചതും വളർന്നതും പഠിക്കുന്നതുമൊക്കെ യുകെയിൽ ആണ്. ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കാലം തൊട്ട് കൊച്ചുങ്ങളെ എല്ലാ വർഷവും 8-9 ആഴ്ചയിലേക്ക് നാട്ടിൽ വിടുമായിരുന്നു.
    ഇപ്പോൾ യൂണിവേഴ്സിറ്റി പഠിക്കുന്ന അവർ അവധിക്ക് (4 മാസം) നാട്ടിലാണ്. അവരെ സംബന്ധിച്ച് പറയുകയാണെങ്കിൽ നാട്ടിലെ പിള്ളാര് പറയുന്ന പോലെ നല്ല ഒന്നാന്തരം ആയിട്ട് മലയാളം പറയും.നാട്ടിൽ ജനിച്ചു വളർന്നു സ്കൂളിൽ പഠിച്ച പിള്ളേര് uk യിൽ "മലയാലം" പറയുന്നതിലും ഭംഗിയായി പറയും. നാട്ടിൽ അയൽവക്കത്തുള്ള പിള്ളേര് എല്ലാം ചേർന്ന് അവരുടെ തന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തന്നെ അവർക്ക് ഉണ്ട്. നാട്ടിൽ ചെന്ന് പല ആക്ടിവിറ്റീസിലും ആ പിള്ളേരെല്ലാവരും കൂടെ ചേർന്ന് ചെയ്യുന്നുണ്ട്. ലോക്കൽ ഫുട്ബോളുകളിൽ ഉൾപ്പെടെയുള്ള എല്ലാ പരിപാടിയിലും അവര് പങ്കെടുക്കാറുണ്ട്. ആ നാട്ടിലുള്ള എല്ലാ ആളുകൾക്കും അവരെ നല്ല പരിചയമാണ് അവരോട് എല്ലാം സംസാരിക്കുകയും ചെയ്യും. നാഷണൽ ഹെൽത്തിൽ ജോലി ചെയ്യുന്ന ഞങ്ങൾ എല്ലാ ആറുമാസം കൂടുമ്പോഴും നാട്ടിൽ പോയി ഞങ്ങളുടെ പേരൻസിനെ കാണാറുണ്ട്. ആദ്യ കാലങ്ങളിൽ തന്നെ നാട്ടിലെ ഞങ്ങളുടെ തിരക്ക് മനസിലായി കഴിഞ്ഞപ്പോൾ തന്നെ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ പുറത്ത് പോകുന്ന ദിവസങ്ങളിൽ പ്രത്യേകിച്ച് ഉച്ചഭക്ഷണത്തിന് ഞങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന്. എങ്കിലും കഴിവുണ്ടെങ്കിൽ വീട്ടിൽ വന്നേ ഞങ്ങൾഭക്ഷണം കഴിക്കാറുള്ളൂ. ഇതൊക്കെ സ്വാഭാവികം. റാണി പറഞ്ഞതുപോലെ മാതാപിതാക്കൾക്ക് വീടുവിട്ട് മാറിനിൽക്കാൻ താല്പര്യമില്ല എങ്കിലും 2002 മുതൽ അനേക പ്രാവശ്യം ഞങ്ങളുടെ പേരെന്റ്സ് യുകെയിൽ വന്നിട്ടുണ്ട് , ഞങ്ങളുടെ 83 വയസുള്ള അപ്പച്ചൻ കൊച്ചുമക്കളുടെ കൂടെ ബാഡ്മിന്റൺ കളിക്കുന്ന വീഡിയോ മക്കൾ അയച്ചു തരിക ഉണ്ടായി.

  • @rajim4116
    @rajim4116 Рік тому

    റാണി അങ്ങിനെ വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നത് അവരെ വളർത്തിയ അച്ഛനമ്മമാരുടെ ഗുണം ആണ് സംസ്കാരം അത് ജനിക്കുബോൾ കിട്ടുന്നതാണ് അത് പറയുന്നവരുടെ സംസ്കാരം കുടുബത്തിൽ നിന്നും കിട്ടുന്നത് വിഷമിക്കണ്ട

  • @deepthy2299
    @deepthy2299 Рік тому

    Keep going 🤝💕❤️✌️💞🥰

  • @shylaphilip4064
    @shylaphilip4064 Рік тому +3

    Don't worry rani. You mind your own business❤❤❤

  • @mercyvarghese9688
    @mercyvarghese9688 Рік тому +5

    Binitha, 💕💕💕💝💝💝🥰🥰🥰
    ഞാൻ ബിനിതയുടെ ഒരു best friend ആണ്.
    ഞാൻ ആദ്യമായി ആണ് അവളെ ഇത്രമാത്രം സങ്കടത്തോട് കാണുന്നത്.😢😢
    ഞങ്ങൾക്ക് അറിയാം ബിനിതയെ 👍👍👍
    സ്വന്തം മാതാപിതാക്കളേക്കാൾ കൂടുതൽ ബിനിതക് ഇഷ്ടം സുരേഷിന്റെ മാതാപിതാക്കളെ ആണോ ഇന്ന് പോലും എനിക്ക് പല പ്രാവിശ്യം തോന്നിയിട്ടുണ്ട്.
    ഇങ്ങനെ ഒക്കെ ഭർത്താവിന്റെ parents നെ സ്നേഹിക്കാൻ പറ്റുമോ എന്നും തോന്നിയിട്ടുണ്ട് 👍💝💕🥰
    ബിനിതേ ഇതൊന്നും ആരെയും ബോദിപ്പിക്കേണ്ട ആവിശ്യം ഇല്ല 👍👍👍
    സുരേഷിന് നിന്നെ അറിയാം അത് മതി OK 👍👍👍👍👍💕💝🥰
    LOVE YOU DEAR 💕💕💝💝🥰🥰

    • @beenas9753
      @beenas9753 Рік тому +1

      അതെ.. സത്യം. വീഡിയോസ് കണ്ടുള്ള പരിചയം മാത്രമേ റാണിയോടുള്ളു. പക്ഷെ വലിയ ഇഷ്ടമാണ്.. Nice person❤😍😍

  • @sumithrasudheeran6796
    @sumithrasudheeran6796 Рік тому

    🙏 ഈശ്വരൻ കൂടെ ഉണ്ടാവട്ടെ

  • @divyamaryjacob5903
    @divyamaryjacob5903 Рік тому +2

    U r too good chechi. We know that. Spreading such a good vibe. U r an inspiration

  • @minigodwin5115
    @minigodwin5115 Рік тому +4

    Chechi, don't cry. We know you, what you are, .. We love your family... ...

  • @aparnavijesh6231
    @aparnavijesh6231 Рік тому +3

    Don’t worry Chechi

  • @benzygeorge1141
    @benzygeorge1141 Рік тому +1

    You are a strong person,Rani
    Negative people are everywhere.
    They are jealous of your success.
    We love you and your family.
    Missing Simbakuttan.
    God bless

  • @sujadesai9725
    @sujadesai9725 Рік тому

    Dear Rani , you don't bother about negative comments and don't give your justification.
    People are very different.

  • @alphyjobi4047
    @alphyjobi4047 Рік тому +4

    Don’t worry Rani, there are some people don’t understand how we pravasi’s feels. Keep up your good work. May God bless you and family. We can see how how you both caring and loving parents. Just ignore the negative comments. Poyi pani nokkan para…

  • @rajamrajanayagamnayagam5525
    @rajamrajanayagamnayagam5525 Рік тому +4

    Don’t worried about others Rani , god bless u dear

  • @sobhakrish5511
    @sobhakrish5511 Рік тому

    ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ് ചേച്ചിയെ

  • @daisykoshy9152
    @daisykoshy9152 Рік тому +1

    Don't worry..... God bless 🙏❤😘

  • @anithageo8336
    @anithageo8336 6 місяців тому

    Super videos anu ranideth

  • @sumar3907
    @sumar3907 Рік тому

    റാണി എങ്ങനെ ആണോ അങ്ങനെ മതി.. ഒട്ടും മാറേണ്ട. Than സൂപ്പറാ. No doubt❤

  • @shineysunil537
    @shineysunil537 Рік тому

    Super atmosphere Rani

  • @gracechacko4937
    @gracechacko4937 Рік тому +1

    Chechi enthelum vazhiyundo peringalam oil uk kondu varan . Please chechi if possible molku eczema undu. Atha chodiche

    • @rashidapp8802
      @rashidapp8802 Рік тому

      Njan eaa video kanda muthal ithina kurichu chinthichu. Enta makkalkum eczema anu. Njan Kuwait il anu. Onnu try chaythu nokanam

  • @sujasara6900
    @sujasara6900 Рік тому

    Just ignore negative comments sister

  • @minichacko7576
    @minichacko7576 Рік тому +4

    Rani, don’t worry about what others think. We know you very well. You doing good job.keep it up. ❤

  • @ancykuruvila6590
    @ancykuruvila6590 Рік тому

    Rani you Don't worry God bless you

  • @jeenajudy7620
    @jeenajudy7620 Рік тому

    Love you ❤❤

  • @vinivichu2983
    @vinivichu2983 Рік тому

    Ranichechiye ariyaavunnavarkku ellaam manasilaavum,chechi explanation nte aavasyamilla chechee, cheechiyude nalla manasu namukkariyaam, love u chechee umma

  • @geethag5444
    @geethag5444 Рік тому

    Don't worry ❤pothujanam palavidham😊

  • @delphinaraj4934
    @delphinaraj4934 Рік тому +15

    Dear Rani , you don’t have to give clarification for anyone, you don’t have to change yourself for anyone, you are what you are ,some people can’t take it , so forget it , let them talk , you can’t help it , some people can not see others happiness, so they search for faults and blame others, that is their nature, we can’t change people’s mentality, why you want to spoil your happiness, you are on holidays , enjoy it maximum you can , those you know you I don’t think they will say anything about you negative, don’t worry, you should delete such comments, should not react, I love watching your videos 😊🤗🥰

  • @jossyajeesh1611
    @jossyajeesh1611 Рік тому +15

    Chechi, I cried hearing this video. You don’t need to justify yourself. Don’t care about others too. I can understand how it feels. We couldn’t go this year as a family, just my husband went this year. ❤

  • @rejinirejini6790
    @rejinirejini6790 Рік тому +5

    എല്ലാംവീഡിയോ അടിപൊളി പറയുന്നവർ പറയട്ടെ അത് കാര്യം ആകട്ടെ 🥰🥰🥰🥰🥰🥰🥰🥰സാരമില്ല ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @shebajose8224
    @shebajose8224 Рік тому +1

    God bless you Rani chechi ♥️♥️

  • @ElasmmaThomas
    @ElasmmaThomas Рік тому

    Changancheryil evida

  • @roshnijacob6154
    @roshnijacob6154 Рік тому +1

    Don't worry dear Rani ... Parayunnavar parayette ... Athu avarude culture ... Bahrain video kandu .njan Bahrain il anu ❤

  • @bennyvincent1
    @bennyvincent1 Рік тому +2

    ആരാടാ ഈ ചേട്ടത്തിയുടെ മേൽ കുറ്റം ആരോപിച്ചത്......

  • @krishnanair7883
    @krishnanair7883 Рік тому

    Ayyyo pavam veruthe vishamippichu ❤❤❤

  • @sugandharajannairprameswar1533

    Super Video

  • @valuablechildhood766
    @valuablechildhood766 Рік тому

    aah ath pote chechi...chechi ammayod ingane onnum ariyathepole samsaarikkunnath kelkumbol thanne ariyam ammaye samsaaripikkan vendi aanenn...sureshnte ammachi nn parayunnath thanne sheelamillatha parachil☺so...chechiye ariyavunna nangalk sathyam manasilakum..takecare chechi💖💖😘😘love u all💖💖

  • @maryfrederick8789
    @maryfrederick8789 Рік тому

    Nice video Rani. I look forward to Kerala videos. Love from Nashik, Maharashtra

  • @anniejoseph7672
    @anniejoseph7672 Рік тому +2

    Rani mole what happened dear... Have never seen u so upset... Don't worry about negative comments... Ur a sweet loving daughter carry on as before... We r with u & love u as you are ❤ Be urself enjoyy every moment with both parents... We seniors cherish every moment our children visit us even if it is for a short period ❤ Don't want to see a crying Rani again... Lots of Love Umhaaaaa Pennai🥰

  • @jyothirijo6627
    @jyothirijo6627 Рік тому +1

    ചോരയില്‍ proper വേലൂര്‍ ano

  • @jayasree495
    @jayasree495 Рік тому +2

    റാണിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @sheejarajesh9154
    @sheejarajesh9154 Рік тому

    Rany bahujanam palavidham, don’t worry, adichupolichu vaa,