കർക്കിടക ചികിത്സ വീട്ടിൽ തന്നെ / Karkkidaka Treatment / Monsoon Treatment

Поділитися
Вставка
  • Опубліковано 17 вер 2024
  • കർക്കിടക ചികിത്സ വീട്ടിൽ തന്നെ / Karkkidaka Treatment / Monsoon Treatment
    കർക്കിടക ചികിൽസ ശരീരത്തിനും മനസ്സിനും ഉണർവ് നല്കുന്നതിനും , ശരീരത്തിൽ നില നിന്നാൽ ഭാവിയിൽ രോഗകാരണം ആയേക്കാം എന്നുള്ള വിഷ നിലകളെ പുറം തള്ളുന്നതിനും വളരെ ഉത്തമം ആണ്. ശരിയായ ഒരു ചകിൽസ ഇന്നത്തെ ചുറ്റുപാടിൽ അപ്രാപ്യം ആയത് കൊണ്ടാണ് ഇത്തരം ഒരു വീഡിയോ ചെയ്യേണ്ടി വന്നത്.
    ഇതിൽ കൊടുത്തിരിക്കുന്ന എണ്ണകളെ പറ്റിയും ഔഷധ കഞിയെ പറ്റിയും ഉള്ള സമ്പൂർണ്ണ വിവരണം
    എണ്ണകൾ / കുഴമ്പ്/ തൈലം
    1, ധന്വന്തരം എണ്ണ അല്ലെങ്കിൽ കുഴമ്പ്
    2, നാല്പമരാദി എണ്ണ
    3, മഹാ നാരായണ എണ്ണ അല്ലങ്കില് തൈലം
    4, ബലാശ്വഗന്ധതി എണ്ണ ( തലയിലും , മുഖത്തും )
    ഔഷധ കഞ്ഞി
    1, അരിവക ആറ് 100 g
    2, പെരും ജീരകം 100 g
    3, ജീരകം 100 g
    4, ഏലം 100g
    5, ഇലവർണ്ണം 100g
    6, തക്കോലം 100g
    7, പച്ചരി /ചമ്പാവ് പച്ചരി/ ഞവര അരി /പൊടിയരി ഏതെങ്കിലും ഒരു പിടി അളവിന്
    8, ഒരു ഗ്ലാസ്സ് തിളപ്പിച്ച പശുവിൻ പാല് / ഒരു ഗ്ലാസ്സ് തേങ്ങ പാൽ
    അരി ഒഴിച്ച് ബാക്കി ഉള്ള അങ്ങാടി എല്ലാം കൂടി ഒരുമിച്ച് ഇടിച്ചു ചതച്ച് 10 ആയി പങ്ക് വെച്ചു ഒരു ഭാഗം എടുത്തു ഇരട്ടി വെള്ളവും അരിയുടെ 8 ഇരട്ടി വെള്ളവും ചേർത്ത് ചെറിയ തീയിൽ നന്നായി തിളപ്പിച്ച് അരിച്ച് അരിയും ചേർത്ത് വേകിച്ചു ഇറക്കാൻ നേരം പാല് ഒഴിച്ച് ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക . ഒരു ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേർത്ത് വേകിച്ചാൽ നല്ലത്.
    രുചി കൂട്ടാൻ അണ്ടിപ്പരിപ്പ് , മുന്തിരി, ഒരുനുള്ള് കുരുമുളകുപൊടി , ചെറുപയർ എന്നിവ ആവശ്യാനുസരണം ചേർകാവുന്നതാണ് .
    ഉപ്പിന് കല്ല്ഉപ്പോ , ഇന്ദുപ്പോ ചേർക്കാം
    ആയില്യം കളരി
    tvm
    കഴക്കൂട്ടം
    ph 9746199812

КОМЕНТАРІ • 47

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 роки тому +12

    ഇതു പോലുള്ള അറിവ് പകർന്ന നിങ്ങൾ ക്ക് ധീർഗായുസ്സ് നൽകട്ടെ ഒപ്പം ഇനി ഇനിയും നല്ല ആരോഗ്യതോട് നിൽക്കാനും അറിവ് പറയാനും നല്ലത് വരട്ടെ. Aameen.👍👍👍🌹🌹🌹🌹

  • @santhoshkumar-ev7qm
    @santhoshkumar-ev7qm 3 роки тому +3

    വളരെ നല്ലൊരു വിവരണം ആയിരുന്നു മരുന്ന് കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്ന് ആലോചിച്ചിരുന്ന സമയത്താണ് താങ്കളുടെ ഈ വീഡിയോ കണ്ടത് വളരെ നന്ദി യുണ്ട്

  • @pradeep72912
    @pradeep72912 3 роки тому +2

    അറിവ് തന്നതിന് നന്ദി

  • @sonabinjet
    @sonabinjet 3 роки тому +2

    കാത്തിരുന്ന ഒരു വീഡിയോ.. God bless you 🥰

  • @gingercookiesfarm
    @gingercookiesfarm 3 роки тому

    Very good video! Very simple and sincere way of explaining. All the best!

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 роки тому

    വളരെ നല്ല കാര്യം

  • @tps2295
    @tps2295 3 роки тому

    Adipolli super .. thankyou soo much sir

  • @vimalraj2587
    @vimalraj2587 3 роки тому

    Super nalla arivu😍👍

  • @konikaraexports
    @konikaraexports 3 роки тому

    thank you ashaane..share cheyam..

  • @venub3998
    @venub3998 3 роки тому

    Very thanks

  • @renjithr6803
    @renjithr6803 3 роки тому

    Thank 😊 you sir 🙏

  • @shyjukr4922
    @shyjukr4922 3 роки тому

    Thank you ❤

  • @sreekumarankgd8371
    @sreekumarankgd8371 2 роки тому

    🙏

  • @abhi_techy_videos1906
    @abhi_techy_videos1906 3 роки тому +1

    Sir therumal oozhichil pola ula videos edamo

  • @soorajp.s.4913
    @soorajp.s.4913 3 роки тому

    Pcha ella ayurvedhathinde video edo plz sir

  • @salimslim9316
    @salimslim9316 3 роки тому +1

    ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് എന്റെ ജോലിക്ക് ഒഴിവു കിട്ടുന്ന സമയങ്ങളിൽ എന്റെ റൂമിൽ അടുത്ത ഒരു മെസ്സേജ് സെന്റർ ഉണ്ട് അവിടെ ഞാൻ പഠിക്കാൻ പോകുന്നുണ്ട് അവിടെ ഉപയോഗിക്കുന്ന എണ്ണ ഒലിവോയിൽ ആണ്

  • @pradeepfrancis6929
    @pradeepfrancis6929 3 роки тому

    Good

  • @shibink3339
    @shibink3339 3 роки тому

    Super 🙏🙏🙏

  • @pradeep1978apr
    @pradeep1978apr 3 роки тому +1

    Simple ... good .
    ഇലവർഗ്ഗം എന്നത് കറുവപ്പട്ട ആണോ?

  • @kaleshkumar6371
    @kaleshkumar6371 3 роки тому

    Good msg

  • @lollipop2621
    @lollipop2621 3 роки тому

    അമുക്കുരത്തെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @sreelathap880
    @sreelathap880 3 роки тому +1

    Ariyarum vedalayum kondulla vediokittunnillallo .athonnu kananamayirunnu

  • @haridasan168
    @haridasan168 3 роки тому +1

    മർമ്മക്കഷായത്തിന്റെ കൂട്ട് ഒന്ന് പറയാമൊ

  • @kcpaulachan5743
    @kcpaulachan5743 3 роки тому

    Marmathailam undakkunnathu parayamo

  • @nanajapaddakkam8961
    @nanajapaddakkam8961 3 роки тому

    👍👍

  • @abilash5384
    @abilash5384 3 роки тому

    Enikku ningalumayittu onnu muttiyal kollamennu ondu njan valya abhyasiyonnumalla pakshe nalla chankkurappanu.... oru chance tharo

  • @devadaskovilakath1572
    @devadaskovilakath1572 3 роки тому

    👍👍👍👍

  • @geethavnb3489
    @geethavnb3489 3 роки тому

    👍👍🙏🙏

  • @salimslim9316
    @salimslim9316 3 роки тому

    🌹💚

  • @sonabinjet
    @sonabinjet 3 роки тому

    🙏🙏🙏🙏❤

  • @praveenjayakumar2645
    @praveenjayakumar2645 3 роки тому

    🙅‍♂️🙏

  • @sajithd6136
    @sajithd6136 3 роки тому

    എണ്ണ തെച്ചതിന്ന് ശേഷം warmup ചെയ്യണമോ

  • @lollipop2621
    @lollipop2621 3 роки тому

    കുട്ടികൾക്ക് കൊടുക്കാമോ

  • @rejithks6104
    @rejithks6104 3 роки тому +2

    കൂത്തരി കഞി നലതാണോ❓❓

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      ഇതിൽ ഏത് അരി വേണമെങ്കിലും ഇടാം .. ഞാന് discription ൽ കൊടുത്തിട്ടുണ്ട് , അത് നോക്കൂ

    • @rejithks6104
      @rejithks6104 3 роки тому

      Ok

  • @Kamil-hi2xw
    @Kamil-hi2xw 3 роки тому +1

    ഒരാൾക്ക് കുടിക്കാനുള്ള അളവാണോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      ഒരു പിടി അരിയും , ഒരു ഗ്ലാസ്സ് തേങ്ങാപ്പാല് , ഒരു ഭാഗം മരുന്ന് ഒരാളിന് , രണ്ടു പേര് ഉണ്ടെങ്കിൽ ഇരട്ടി

  • @soorajp.s.4913
    @soorajp.s.4913 3 роки тому

    Pcha ella ayurvedhathinde video edo plz sir

  • @sachidanandhanil417
    @sachidanandhanil417 3 роки тому

    Nice

  • @haridasan168
    @haridasan168 3 роки тому

    👍👍👍