ഒതുക്കി പൂട്ടുകൾ / locks with one hand

Поділитися
Вставка
  • Опубліковано 17 вер 2024
  • ഒതുക്കി പൂട്ടുകൾ / locks with one hand
    Although there are locks in many types , there are many locks that hold the enemy without using one hand or both hands. Here are some of them.
    Proper training is required to apply it in case of emergency. Untrained people and children should never try this. Because the risk of injury is high
    ആയില്യം കളരി
    ayilyam kalari
    tvm
    kazhakkoottam
    ph 9746199812

КОМЕНТАРІ • 89

  • @davidsori3796
    @davidsori3796 3 роки тому +5

    This is what makes you different.. go ahead .. 👏👏👏

  • @abbasalikut5472
    @abbasalikut5472 3 роки тому +5

    സാറിന്റെ മുന്നറിയിപ്പ്
    🌹ഒരു ഗുരു എങ്ങിനെആവണംഎന്ന് മനസ്സിലാക്കിത്തരും

  • @yesudhasgladysingh6220
    @yesudhasgladysingh6220 3 роки тому +2

    Great performance

  • @anuptj2183
    @anuptj2183 2 роки тому

    SUPER, SUPER,,SREE,,, 🙏👍👍🙋‍♂️

  • @ArunKumar-vs4pj
    @ArunKumar-vs4pj 3 роки тому +2

    🙏നന്നായിട്ടുണ്ട് ആശാനേ

  • @gopakumarkr481
    @gopakumarkr481 3 роки тому +2

    Sir veenittu chadi ennikuna thinta vedio chayamo

  • @renynazr
    @renynazr 2 роки тому

    go ahead

  • @rajeshvb6996
    @rajeshvb6996 3 роки тому +2

    സൂപ്പർ 🙏

  • @shareefmuthu4207
    @shareefmuthu4207 3 роки тому +1

    സൂപ്പർ

  • @Tobveryhonest
    @Tobveryhonest 2 роки тому +1

    Not BATTLE of Martial art.....it shud be MARTIAL ART of BATTLE.

  • @spydeeewee
    @spydeeewee 2 роки тому

    Super

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 роки тому +2

    ആശാനേ ഒരു സംശയം തടിയുള്ള ആളെ ഇതു പോലെ ഒതുക്കി കിട്ടോ അടിപൊളി വർമ കലയി👋👋👋👋നല്ലത് കലക്കി കൊറോണ ആയതു കൊണ്ട്ജോലി ഒക്കെ നടക്കു ന്നുണ്ടോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      തടിയുള്ളവന് , കുറഞ്ഞവന് എന്നൊന്നും ഇല്ല. പിന്നെ എല്ലാം എല്ലായിടത്തും നടക്കില്ല . മുന്നിൽ നിലകുന്നവൻ ആരെന്നു തീരുമാനിക്കാൻ സാദിക്കണം. അതാണ് ലേക്ഷണ ശാസ്ത്രം അതും കൂടി പടിച്ചാലെ പ്രയോഗ വശം ക്ലിയർ ആകൂ . കണക്കുകൂട്ടൽ തെറ്റരുത് , തെറ്റിയാൽ നമ്മൾ തോല്ക്കും .

  • @kiransb7034
    @kiransb7034 3 роки тому +2

    മാഷേ❤️❤️🔥🔥

  • @rrassociates8711
    @rrassociates8711 3 роки тому +2

    ഗുരുക്കളേ,
    കാലുകൊണ്ടുള്ള കുറച്ചുതടകൾ പറഞ്ഞു തരണേ 🙏🕉️

  • @SaiKiranrr
    @SaiKiranrr 3 роки тому +1

    മാരക lock, master!🙏🏽👌🏽

  • @sivancs1718
    @sivancs1718 3 роки тому +2

    Njn parnja video pokkom vekkan😌

  • @sachidanandhanil417
    @sachidanandhanil417 3 роки тому +1

    Nice💥

  • @hashimofficial2931
    @hashimofficial2931 3 роки тому +1

    Sir നമ്മുക്ക് ഈ ടെക്ക്നിക് എല്ലാം പരിശീലിക്കാൻ ഒരാൾ നിർബന്ധം ആയും വേണ്ടേ . അങ്ങനെ ആരും ഇല്ലാ എന്നുണ്ടെങ്കിൽ ഒറ്റക്ക് ഇത് എങ്ങനെ പരിശീലിക്കാം

  • @shijujoshy1462
    @shijujoshy1462 3 роки тому +1

    🔥pwoly🔥

  • @viveklal1774
    @viveklal1774 3 роки тому +1

    Good. Please show some elbow strikes.

  • @arunsnair5805
    @arunsnair5805 3 роки тому +2

    Chilar paranju karateyude munpil thekkan kalari tholkum ennu...also...vadakkan kalari aanu thekkanekkal nallathu ennu..bcoz...thekkan kalari speedum praharavum mathrame ullu ennu...athu pole..choondu marmam thattippaano?

    • @santhoshkkalekkulam1275
      @santhoshkkalekkulam1275 3 роки тому

      Ngan padippikkunna aalanu ethil orennam ngan adyamayi kanukayanu

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      കരാട്ടെ ആയാലും കളരി ആയാലും തെക്കൻ , വടക്കൻ , ഏന്തു തന്നെ ആയാലും എല്ലാം മനുഷ്യ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുക . നല്ലതിനാണെങ്കില് എല്ലാം നല്ലത് തന്നെ .
      മൽസരം ഒഴിവാക്കി ഇതെല്ലാം ഒരു സ്പോർട്സ് സ്പിരിറ്റില് എടുക്കുക. സ്വന്തം ശരീരം , മനസ്സ് ഇവ ആരോഗ്യമായി ഇരിക്കാന് ഉപയോഗിക്കുക . ഗുഡ് ലക്ക്

  • @vivekvarghees9336
    @vivekvarghees9336 3 роки тому +1

    Adimurai 💪🔥

  • @faisalgurukkal8833
    @faisalgurukkal8833 3 роки тому

    Very nice movements

  • @manojaiyfmanojaiyf6530
    @manojaiyfmanojaiyf6530 3 роки тому

    ഇഷ്ട്ടം തെക്കൻ കളരി ❤❤

  • @devadask813
    @devadask813 11 місяців тому

    👍❤

  • @nishadnv4279
    @nishadnv4279 3 роки тому +1

    👌👌👌

  • @lijujose2446
    @lijujose2446 3 роки тому +2

    കൊലപൂട്ടിൽ നിന്നും രക്ഷപ്പെടുന്ന വീഡിയോ ഇടമെന്നു പറഞ്ഞിരുന്നു

  • @sreekanth.sreekanth2450
    @sreekanth.sreekanth2450 3 роки тому +2

    🙏ആശാനേ സൂപ്പർ 👍 ഒരു സംശയം മുടി ഇല്ലാത്ത ആൾ അന്നങ്കിൽ ഉദാഹരണം മഫ്...
    ചോദ്യം തെറ്റ് ആണെങ്കിൽ ക്ഷമിക്കണം 🙏

    • @sibil-ri4dg
      @sibil-ri4dg 3 роки тому

      മുടി ഇല്ലെങ്കിൽ വളർന്നു കഴിഞ്ഞിട്ടേ ഇതൊക്കെ പറ്റൂ🤗🤗🤗...കയ്യിൽ തോക്കും ആയി വരുന്നവനോട് ഈ അടവ് പറ്റുമോ എന്നു ചോദിച്ചില്ലല്ലോ ഭാഗ്യം?സാമാന്യ ബുദ്ധി ഇല്ലാത്തവൻ ഒന്നും പഠിച്ചു സമയം കളയരുത്.

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +2

      വേറെ എന്തെങ്കിലും ട്രൈ ചെയ്യാം .. ഇത് തന്നെ വേണം എന്നില്ലല്ലോ .. ഇത് ഒരു രീതി മാത്രം ആണ്. ഇപ്പോൾ 14mm ന്റെ നട്ട് ഇളക്കാൻ സൈസ്സ് spanner ഉപയോഗിക്കാം. ഇനി നട്ട് തുരുമ്പിച്ചു പോയാൽ സ്പാനർ പിടിക്കില്ല .. അപ്പോ വേറെ എന്തെങ്കിലും ടൂള് ഉപയോഗിക്കും .

    • @sreekanth.sreekanth2450
      @sreekanth.sreekanth2450 3 роки тому

      @@sibil-ri4dg ബുദ്ധിയുടെ സിംഹമേ ഞാൻ ചോദിച്ച ചോദ്യം സഹോദരാ മുടിയില്ലാത്ത കുഞ്ഞു പിള്ളേരുടെ തലയുടെ കാര്യമല്ല ചോദിച്ചത് മുടി പറ്റ വെട്ടി വെട്ടിയ ആൾ ആണെങ്കിൽ എങ്ങനെ ഇത് ലോക്ക് ചെയ്യാൻ പറ്റും എന്നാണ് ഞാൻ ചോദിച്ചത് പിന്നെ അറിവിന്റെ നിറകുടമേ മറുപടി കൊടുക്കുമ്പോൾ കുറച്ചുകൂടി ആലോചിച്ചിട്ട് മറുപടി കൊടുക്കു കേട്ടോ സാധാരണ പൊട്ടന്മാർ അല്ല ഇതിനകത്ത് ചോദ്യങ്ങൾ ചോദിക്കുന്നത് പിന്നെ താൻ മുടിയൊക്കെ വളരുന്നത് വരെ ഇരുന്നിട്ട് താൻ പഠിച്ചാൽ മതി താങ്കളോട് അല്ലായിരുന്നു ഞാൻ ചോദ്യം ചോദിച്ചത്

    • @sreekanth.sreekanth2450
      @sreekanth.sreekanth2450 3 роки тому +1

      @@kalaripayattu-battleofmart2440 ആശാനേ നമസ്കാരം മുടിക്ക് നീളം ഇല്ലാത്ത ഒരാളാണെങ്കിൽ ഈ ലോക കൊണ്ട് പ്രായോഗികം ആകുമോ അതോ ഇതിന്റെ വേറെ എന്തെങ്കിലും വെസ്റ്റ് അതായത് ഓപ്പോസിറ്റ് വേറെ എന്തെങ്കിലും ചേർത്തു പിടിച്ചാൽ ആൾ നിൽക്കുമോ എന്ന
      ണ് ഞാൻ ചോദിച്ചത്
      പിന്നെ ആശാനെ എന്തായാലും 14mm നാടിനോട് ഉപമിച്ചത് വളരെ നന്നായി

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      14 MM NUT ഉപമിച്ചത് എളുപ്പം മനസ്സിലാക്കാൻ വേണ്ടി ആണ്. പിടിത്തം ഇല്ലാത്ത മുടിയിൽ ഇത് ഒരിക്കലും നടക്കില്ലല്ലോ .. തല പിറകിലോട്ട് വളഞ്ഞു ഇരുന്നാലെ ടൈറ്റ് ആകൂ .. ഇത് വേറെ ഒരു രീതിയിൽ ട്രൈ ചെയ്യാം. വേറെ ഒന്നു രണ്ടു പേർ കൂടി ഈ സംശയം ചോദിച്ചു . ഒരു വീഡിയോ കൂടി ചെയ്യാം. ok .
      പിന്നെ മുകളിലെ ആൾ കൊമേൻറ് ഇട്ടത് നേരത്തെയും ഇത്പോലെ കളിയാക്കി ഒന്നു രണ്ട് പേർ സംസാരിച്ചിരുന്നു അതുകൊണ്ടു ആകാം.

  • @adithyan6016
    @adithyan6016 3 роки тому +1

    Marmam video cheyyavo

  • @sureshpk3084
    @sureshpk3084 3 роки тому +1

    കോഴിക്കോട് ഉണ്ടോ ഗുരു കളെ ട്രയിനിങ് പഠിക്കാൻ ഇന്ട്രെസ്റ്റ് ഉണ്ട്

  • @jayan7511
    @jayan7511 7 місяців тому

    👍🙏👍

  • @generalviewvlog2210
    @generalviewvlog2210 3 роки тому +1

    First

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 3 роки тому

    ഇതിന്റെ ഡിഫെൻസ് കൂടി വീഡിയോ ചെയ്യാമോ....?

  • @ManojKumar-fm9wi
    @ManojKumar-fm9wi 3 роки тому +1

    Eanikum kude join Cheyanaahrahamund

  • @asharafkm5532
    @asharafkm5532 3 роки тому +1

    👍🏻🥰😍

  • @jackyachuvihar
    @jackyachuvihar 3 роки тому +1

    ❤️

  • @vaisakhks6188
    @vaisakhks6188 3 роки тому +2

    തറയിൽ കിടക്കുന്ന ഒരാൾക്കുളള Selfdefance എന്താ ?

  • @sanalkumartheertham7610
    @sanalkumartheertham7610 3 роки тому +1

    🙏🙏🙏

  • @ahammednk8621
    @ahammednk8621 2 роки тому

    ആരും വിചാരിക്കുംപോലെ പിടിക്കാൻ നിന്ന്തരില്ല അടി വരുമ്പോൾ വാണംപോലെവരും

  • @arshadebrahim3185
    @arshadebrahim3185 3 роки тому

    👍

  • @newyorkvibes112
    @newyorkvibes112 3 роки тому +2

    ഒരു സംശയം ചോദിച്ചോട്ടെ ഉദാഹരണം morgan aste world largest bodybuilder അദ്ദേഹം ആണ് എതിരാളി എന്ത് ചെയ്യും.. അമിതാരോഗ്യത്തിന് മുമ്പിൽ അഭ്യാസത്തിന് കുറച്ചു പാട് ആയിരിക്കും

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +2

      നല്ല ഒരു ചോദ്യം ആണ് . see ഏതൊരു martial ആർട്ട് ആയാലും പ്രാക്ടീസ് ചെയ്യുന്ന രീതി ഉപയോഗിച്ച് പ്രാക്റ്റികൽ ആയി ചെയ്യാൻ സാദിക്കില്ല. പ്രാക്റ്റികൽ ആയി ചെയ്യേണ്ട രീതി ഉപയോഗിച്ച് പ്രാക്ടീസും ചെയ്യാൻ സാദിക്കില്ല.
      പ്രാക്റ്റികൽ ആയി ചെയ്യുമ്പോ അവിടെ ഈ കാണിച്ചതോന്നും അല്ലാത്ത കുറച്ചു കാര്യങ്ങള് കൂടുതൽ ആയി വരും .
      ഇപ്പോ എത്ര വലിയ ശക്തന് ആണെങ്കിലും ചെവിയുടെ പിൻഭാഗം , ഉച്ചി , കക്ഷം , കൈമുട്ട് ,കാൽമുട്ട് , തൊണ്ടക്കുഴി ,മൂക്ക് , കീഴ് താടി, ഗുഹ്യം , പൊക്കിൾ ,സ്വകാര്യ ഭാഗങ്ങൾ തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫ്രീ ആണ്. ഇവ കൃത്യമായി ഉപയോഗിക്കാൻ കഴിവുള്ള ഒരാളിന് എത്ര ശക്തൻ ആയാലും കാര്യമില്ല. മുറി പ്രാക്ടീസ് പോര .
      പഴയ കഥകളിൽ ഉള്ള അൾകാരെ കണ്ടിട്ടില്ലേ , തലയിൽ ഇരുമ്പ് തോപ്പി കാണും , അത് ചെവി കവർ ചെയ്തായിരിക്കും കിടക്കുന്നത് , തൊപ്പിയുടെ പിന്നില് ചെയ്ൻ കാണും അത് പിൻകഴുത്ത് പ്രൊട്ടക്റ്റ് ചെയ്യും , കൈമുട്ടും കാൽമുട്ടും സ്റ്റീൽ ക്യാപ് കാണും , പടച്ചട്ട നെഞ്ച് മാത്രം അല്ല കൈകുഴ വരെ നീണ്ടതായിരിക്കും. അങ്ങിനെ ഫ്രീ സ്പേസ് ഫുൾ കവർ ആയിരിക്കും.
      മഹാഭാരത യുദ്ധ കഥയിലോ , രാമായണ യുദ്ധ കഥയിലോ മർമ്മ ക്ഷതം ഏറ്റു മരിച്ച അൾക്കാരുടെ എണ്ണം വളരെ കുറവ് ആണ് .
      കളരിപ്പയറ്റിന് ഏന്തുകൊണ്ട് ഓപ്പൺ ഫൈറ്റ് ചലഞ്ച് പറ്റുന്നില്ല , കാരണം ഇതാണ് . വെറുതെ ഒരു സ്ഥലത്ത് ഉള്ള അറ്റാക്ക് ഇല്ല . ചുവടു പടിക്കുമ്പോ മുതൽ കൈ ചെന്നു കൊള്ളുന്നത് ഒപോണേണ്ടിന്റെ ഏതെങ്കിലും ഒരു ഓപ്പൺ പോയിന്റില് ആണ്. അതിനു ശേഷം ആയിരിക്കും ടെക്നിക്ക് ഉപയോഗിക്കുന്നത് . അല്ലാതെ ടെക്നിക്ക് ആദ്യം ഉപയോഗിക്കാൻ പറ്റില്ല .
      അതിനു തന്നെ ഇൻഫീനിറ്റ് ആയ രീതികളും ഉണ്ട് .. ഈ കാണിച്ചതോന്നും അല്ല .
      ഒരു വീഡിയോയില് കൂടി കാണിക്കുന്നതിന് ഒരുപാട് പരിമിധി ഉണ്ട് .

    • @newyorkvibes112
      @newyorkvibes112 3 роки тому +2

      ഞാൻ ഒരിക്കലും ആശാനേ താഴത്തി ചോദിക്കുന്നത് അല്ല. എനിക്ക് ഒരുപാട് ഇഷ്ടം ആണ് കളരി.. ആശാൻ യൂട്യൂബിൽ morgan aste&fighter എന്ന് type cheyuka... അതയാത് martial ആർട്സ് അറിയാവുന്ന ആളെ വളരെ സിമ്പിൾ ആയി വലിച്ചു എറിയുന്നു...

  • @msworld109
    @msworld109 3 роки тому +1

    ഈ ലോക്ക് എങ്ങനെ അഴികാം എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      വേറെ ഒരു വീഡിയോ ആയി ചെയ്യാം

    • @newyorkvibes112
      @newyorkvibes112 3 роки тому

      നല്ല ഒരു ആരോഗ്യവാനായ ഒരാളെ ലോക്ക് ഇടുന്നത് മാത്രമേ ഓർമയുണ്ടാകു.

  • @ChhotuKumar-zy2lr
    @ChhotuKumar-zy2lr Рік тому

    mai bigari hu brother.hindi bolo na

  • @ajithaji1839
    @ajithaji1839 3 роки тому

    മുടി ഇല്ലാത്ത ആൾ anagil ഈ lock success ആവുമോ?

  • @adharshadharsh7741
    @adharshadharsh7741 3 роки тому +2

    മാഷിന്റെ സ്ഥലം എവിടെയാ

  • @kongattilkannanmenon4081
    @kongattilkannanmenon4081 3 роки тому +1

    Number pls

  • @ManojKumar-fm9wi
    @ManojKumar-fm9wi 3 роки тому +1

    Super

  • @vivekvarghees9336
    @vivekvarghees9336 3 роки тому +1

    Adimurai 💪🔥

  • @ajiththeruvath2450
    @ajiththeruvath2450 3 роки тому +1

    ❤❤

  • @renjithr6803
    @renjithr6803 3 роки тому

    👌👌👌

  • @kalariandlife6453
    @kalariandlife6453 3 роки тому +1

    Super