മിനിക്കോയ് സഗാഫി ദുവസ്........ 11 വില്ലേജുകൾ 🥰🥰🥰പൈതൃകം "കാത്തു സൂക്ഷിക്കാൻ ഒരു ദിനം 🥰🥰🥰
Вставка
- Опубліковано 10 лют 2025
- വേറിട്ട ഒരു സംസ്കാരം, പാരമ്പര്യം ഉള്ള ദ്വീപ്... അതാണ് മിനിക്കോയ്. അവിടത്തെ ഒരു മനോഹരമായ ആഘോഷം കാണാം 11വില്ലേജ് ആണ് ഇവിടെ ഉള്ളത്...1.ഫള്ളിശ്ശേരി 2.കുദെഹി 3.ഫുൻഹിലോൽ 4.അലോടി 5.സെടിവളു 6.റമ്മിദു 7.ബൊടുത്തിരി 8.ഔമഗു 9 ബാട 10.കെണ്ടിപ്പാർട്ടി 11.ന്യൂ ബൊടുത്തിരി......#kerala #റമളാന്2023 #lakshadweep #food #pettabanevelukkanenthucheyyanam
Happy to see you here, Salam
This is Firos, your classmate
ഹായ് dear നിന്നെ ഞാൻ ചോദിച്ചു salel നോട് നിന്റെ no ഏതാണ്. കോൺടാക്ട് 🥰🥰🥰
സജീറ
ടീച്ചറുടെ വിവരണം അതി മനോഹരമായിരുന്നു . മിനിക്കോയ് സഗാഫി ദുവസ് എന്താണെന്നും അതിന്റെ പ്രാധാന്യവും മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കാനും അത് ആസ്വദിക്കാനും അവസരമുണ്ടാക്കിയതിൽ അഭിനന്ദനങ്ങൾ.
ഇനിയും തുടരട്ടെ...
Thnku sir.... Thanku verymuch 😊😊😊
ലളിതവും , വിശാലവുമായ വിശദീകരണം 👌
Thanku ❤️
❤
❤
Hai shajeera.....
Its saleel
😊😊😊😍
Haii.....
അവതരണം സൂപ്പർ my dear 😘
Thnksalot dear❤️😊
🎉🎉
😊
പുതിയൊരു അറിവ് തന്നെയാണ് ഇത്. ഇത് മുൻപ് ഇല്ലാത്ത പുതിയൊരു പരിവാടി അല്ലെ അപ്പോ ഇത് 🤝വളരേ നല്ല രീതിയിൽ ഷജി വിവരിച്ചു തന്നിട്ടുണ്ട് 👌👏
😊😊😊
👍🥰
ഈ വീഡിയോ യിൽ എല്ലാം ഉൾപ്പെടുത്തി യത്തിൽ വളരെ സന്തോഷമുണ്ട് ❤️
കഴിഞ്ഞ വർഷം വരെ എനിക്കു നേരിട്ട് കാണാൻ പറ്റിയിരുന്നു ഇപ്പോൾ ഞാൻ പയ്യന്നൂരിൽ എന്റെ വീട്ടിൽ ആണ് ഉള്ളത് പോകാൻ പറ്റിയില്ല 😞യെങ്കിലും വീഡിയോ കാണാൻ പറ്റിയതിൽ നന്ദി 🙏
Thnku dear for your support 😊
വീഡിയോ സൂപ്പർ 💚
😊😊😊
😊😊😊
👍🏻👌
😊😊😊
❤❤❤🔥🔥🔥
😊😊😊😊❤
🥰
😊
മിനിക്കോയി ദ്വീപിൻ്റെ സൗന്ദര്യം പോലെ
മൊഞ്ചുള്ള വേഷവിധാനങ്ങളും, നാടൻ കലകളും, ആഘോഷങ്ങളും
മറ്റ് ദ്വീപുകളെക്കാൾ വ്യത്യസ്ഥമാക്കുന്നു.
എന്നിരുന്നാലും ഏത് ആഘോഷവും കളർഫുൾ ആകണമെങ്കിൽ മറ്റുള്ളവരുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തിക്കൊണ്ടാകണം. പുറനാട്ടുകാരെ ദ്വീപ്കാർ എന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണത ഒട്ടും ശരിയല്ല അത് തിരുത്തപ്പെടേണ്ട ഒന്നാണ്. ദ്വീപുകളിൽ കണ്ട് വരുന്ന ആദിത്യ മര്യാദയും, പരിഗണനയും മറ്റ് ദ്വീപുകളിൽ നിന്നും കടമെടുക്കേണ്ടത് തന്നെയാണ്
👌 എന്റെ മോളുമുണ്ട് sweekarikkan ❤
❤❤❤
❤️🔥വളരെ മനോഹരമായിട്ട് ചേച്ചി അവതരിപ്പിച്ചു ❤ മിനിക്കോയ് ദ്വീപിലെ തനതായ വേഷം വിധാനം മുതൽ, എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പറഞ്ഞു ഫലിപ്പിച്ചു ❤
ഈ സഗാഫി ദിനത്തിൽ ഒരു വില്ലെജു ജോയിന്റ് ചെയ്തിട്ടില്ല. കാരണം വ്യക്തമല്ല.
Thnku my dear sissy ❤️❤️❤️
മിനിക്കോയ് ദ്വീപിൻ്റെ മനോഹാരിതയും അവരുടെ ചില ചിട്ടകളും നാം പകർത്തണം
Yes my dear ❤😊
മിനിക്കോയ് ദ്വീപ്ൽ ഇങ്ങനെ ഒരു ആഘോഷം മുള്ളത് ഞാൻ ആദ്യമായിട്ടാണ് അറിയുന്നത് ഈ മിനിക്കോയ് ദ്വീപ്ന്റേഭാഷ മാലി ഭാഷ യാണോ മിനിക്കോയ് ദ്വീപ്ൽ സാരി ഉടുത്ത ഒരു സ്ത്രീയേയും ഞാൻ കണ്ടിട്ടില്ലാ സാരി ധരിക്കാത്ത മിനിക്കോയ് ദ്വീപ് ക്കരേ ഞാൻ പ്രത്യേകം അഭിന്ദിക്കുന്നു ഒരിക്കലും നിങ്ങൾ സാരി ഉടുക്കരുത് നിങ്ങളുടെ പാരമ്പര്യംവും പൈതൃകംവും സംസ്കാരം വും നിങ്ങൾ നില നിർനിർത്തി മുന്നോട്ടു പോവുക അള്ളാഹു നിങ്ങൾക്ക് ദുനിയാവിലും ആഖിറത്തിലും ഖൈർറും ബർക്കത്ത് നൽകേണമേ ആമീൻ യാ റബ്ബൽ ആലമിൻ
ഇത് കഴിഞ്ഞ വർഷം ആരംഭിച്ചു. ഇത് രണ്ടാമത്തെ വർഷം 😊
ആമീൻ
Thanks for duvayil ulpeduthadine
നല്ലോണം explain ചെയ്തു മനസിലാക്കി തന്നു
😊😊😊thnku sissy 👍
..... 🫶🏻
കുറെ അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി 🤗
Thnku sissy 😊😊😊😊😊❤️❤️❤️❤️❤️@@Ajwaswonderland
Sagaafee means Culture
Culture എന്ന വാക്കിന്റെ മലയാള അർത്ഥം ആണ് പൈതൃകം. സംസ്കാരം എന്നത് ഇതിന്റെ പര്യായപദങ്ങൾ ആണ് 👍
@@CHATTHIRII know sis
Keep going sis🎉
@@MaLiku_Kujjehthnku my dear🥰👍
മനിക്കോയ് നിവാസികൾക്ക് മലയാളം അറിയുമോ...?
അറിയാവുന്നവർ ഉണ്ട് ഒരുപാട് പേര്. സ്കൂളിൽ മലയാളം ഉണ്ടല്ലൊ പഠിക്കാൻ.