KANDE NJAN REMIX KARAOKE WITH LYRICS | AJMAL BASHEER OFFICIAL

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 21

  • @ribusvlogribusvlog311
    @ribusvlogribusvlog311 8 місяців тому +3

    വെറൈറ്റി itams👍👍👍♥️♥️♥️സൂപ്പർ പൊളിച്ചു🥰🥰 അജു നിങ്ങളുടെ സാന്നിധ്യം puncj ആയിട്ടുണ്ട് thanks bro

  • @HibaNazrin-k6o
    @HibaNazrin-k6o 4 дні тому +1

    Nice🥰

  • @navasmoidhu1913
    @navasmoidhu1913 8 місяців тому +3

    Mr.Ajmal thank you so much dear 🎉

  • @TheKhadersha
    @TheKhadersha 5 місяців тому +3

    മിന്നിച്ചു 😍😍👍🏻👍🏻👍🏻

  • @Shameer-n7q
    @Shameer-n7q 8 місяців тому +2

    Macha kerivaaaa

  • @SingingCoupleMusicBand
    @SingingCoupleMusicBand 8 місяців тому +1

    നൈസ് ആയി ❤️❤️

  • @Shameer-n7q
    @Shameer-n7q 8 місяців тому +3

    സുഹറാ ജമീ….
    സുബ്ഹിൻ്റെ മൊഞ്ചോലി
    ചുണയുളൊരാണ്
    വിരുന്ന് മന്ന് ….
    കണ്ടേ ..
    ഞാൻ ആകാശത്തൊരു
    മുല്ലപ്പൂവിന്ന് ..
    അന്നേ നിൻ പേരു പതുക്കണേ
    മൂളി പോയെന്ന്
    പെണ്ണെ….
    നിൻ ഉള്ളിലിരിപ്പവൻ
    എങ്ങനെറിഞ്ഞെന്ന് ….
    പിന്നെ…
    ചെറു മുന്തിരി പോലവൾ
    ചോന്ന് തുടു തങ്ങ് …..
    കിനാവിൻ്റെ കാന്തരിപ്പു
    എരിഞ്ഞേറണ്…..
    ഹേ….
    കണ്ടേ ..
    ഞാൻ ആകാശത്തൊരു
    മുല്ലപ്പൂവിന്ന് ..
    അന്നേ നിൻ പേരു പതുക്കണേ
    മൂളി പോയെന്ന്
    Music …….
    തന്നാനാനേ താന താനേ
    തന്നാ നാനേ താന താനേ…(2)
    കണ്ടു കണ്ടു കൊതിയുമ്മ
    കൊണ്ട് പിടയണ രണ്ട് കരൾ ഏതാണ്…
    ഏതാണ്… ഏതാണ്….
    പൊന്നുമിന്നനൊരു ചന്ദമുള്ള ചിരി
    പന്തലുള്ളിൽ അത് ആരാണ്…
    ഉപ്പാടൊപ്പം അന്ന് കണ്ട് നിക്കാഹിൻ്റെന്ന് നിന്നെ ”
    കൊഞ്ചി മറിഞ്ഞേ രാവില്
    മൊഞ്ചു നിറഞ്ഞെ..
    എത്തണ മിനിനെ
    ചുറ്റണ പോലൊരു
    പുഞ്ചിരി തന്നെ
    ഇത്തറു കുപ്പികൾ
    ഒത്തിരി വെച്ചൊരു
    വിത്തറുതട്ടിയിൽ
    ഇട്ടു പൊതിഞ്ഞൊരു
    കത്താണ് മുത്താൻ്റെ
    തരികില്ലെന്നൊരു
    കഥ
    ധർജപ്പൂ മോളല്ലേ….
    ലൈല നീ എൻ്റെ ഖൽബല്ലേ…
    മജുനുവായ് ഞാൻ നിന്നെ
    ദുനിയാവാകെ തിരഞ്ഞില്ലേ…
    Music..
    ലല്ലാ ലാലാ . ലാലാ ലാലാ
    ലല്ലാ ലാലാ ലാലാ ലാലാ
    കാണകകാത്തൊരു കാറ്റു വന്ന്
    കഥ മൂളണ് പോലൊരു ചേലാണെ

  • @rashidabbas1146
    @rashidabbas1146 28 днів тому +1

    ❤️

  • @HabeebRahman-df8nr
    @HabeebRahman-df8nr 8 місяців тому +2

    Ushaar 🎉❤

  • @shafeer_wayanad
    @shafeer_wayanad 8 місяців тому +1

    Thanks broooo

  • @noushadvaliyakatha1946
    @noushadvaliyakatha1946 7 місяців тому +1

    Masha allah പൊളിച്ചക്കി sooper very thanks bro 👌👌👌👍🏻👍🏻👍🏻❤💜❤💚❤💛🤍💔❣❣❣❣🥰🥰🥰🥰

    • @noushadvaliyakatha1946
      @noushadvaliyakatha1946 7 місяців тому

      എനിക്ക് ഒരു നാടന്‍ പാട്ടിന്റെ karaoke ചെയ്തു തരാന്‍ പറ്റുമോ

  • @muhammadadnanpp4455
    @muhammadadnanpp4455 5 місяців тому +1

    Super 🎉😂

  • @siddiqnbc4634
    @siddiqnbc4634 3 місяці тому +3

    English karaoke upload cheyyoo broo plzz?

  • @Najnazar
    @Najnazar 8 місяців тому +1

    ❤️❤️

  • @shadiyashameer1427
    @shadiyashameer1427 8 місяців тому +1

    🎉🎉🎉🎉🎉❤❤❤

  • @MujeebRahman-tf4bv
    @MujeebRahman-tf4bv 8 місяців тому +1

    🫶🫶🥰🥰🫶💃🏼🫶

  • @zaayizaayi4036
    @zaayizaayi4036 6 місяців тому +3

    Song kittumo

  • @shareefthikkodi
    @shareefthikkodi 8 місяців тому +1

    ❤❤❤❤