what you need to hear right now...😇

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 275

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  2 роки тому +24

    For Personal Reading WhatsApp 7736004318

    • @nami_ta3969
      @nami_ta3969 2 роки тому +2

      Woww

    • @draupadikrishnan1909
      @draupadikrishnan1909 2 роки тому +1

      Chechi 444 kandal nta meaning

    • @ladybird712
      @ladybird712 2 роки тому +2

      Whatsapp കോൺടാക്ട് ചെയ്യാൻ കഴിയുന്നില്ല

    • @latheefabeevim8100
      @latheefabeevim8100 2 роки тому

      @@nami_ta3969 ൺൺൺൺൺൺൺൺ

    • @nami_ta3969
      @nami_ta3969 2 роки тому

      @@latheefabeevim8100 nthan🙄🙄

  • @thanks3639
    @thanks3639 2 роки тому +29

    Trust in universe 🔥🤗😘ഒരു പാടു തകർച്ചക്കുശേഷം ഞാൻ വീണ്ടും തിരിച്ചു വരവാണ് അതിനുള്ള ശ്രമം 🔥🔥🔥🔥🔥thank uu universe 🤗thanks dear 🤗

  • @user-ox7qk9dg8d
    @user-ox7qk9dg8d 2 роки тому +16

    ഞാൻ ചേച്ചിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഒരാൾ ആണ്. കാരണം എന്റെ ലൈഫ്മായി അത്രയും റിലേറ്റഡ് ആണ് ചേച്ചി ചെയ്യുന്ന വീഡിയോ. ഇന്നത്തെ അടക്കം. ചേച്ചിപറഞ്ഞ ഓരോ കാര്യങ്ങളും. ഇപ്പോൾ വീണിരിക്കയാണ് പലതും അതിൽ നിന്നും പഠിച്ചുകൊണ്ടിരിക്ക. ഫിസിക്കൽ റസ്റ്റ്‌ ആണ്. എന്നാൽ സ്ട്രകൾ സിറ്റുവേഷൻ ആണ്.റിലേഷൻ expectation 100%... ഇങ്ങനേം റീഡ് ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് അത്ഭുതം തോന്നുന്നു. തുടർന്നും ഈ ഗൈഡൻസ് പ്രതീക്ഷിക്കുന്നു.. ഒരുപാട് നന്ദി ചേച്ചി 🥰🥰🥰

  • @dineshenarayan6153
    @dineshenarayan6153 2 роки тому +132

    Video oru blurred feel ആവുന്നു.എനിക്ക് മാത്രമാണോ എന്ന് അറിയില്യ ?!

  • @haridasdeepa8047
    @haridasdeepa8047 2 роки тому +18

    ഗോപു, നമ്മുടെ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @anjali.4174
    @anjali.4174 2 роки тому +4

    ❤❤
    എല്ലാം നന്നായി തന്നെ സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു....
    ഞാൻ ആഗ്രഹിച്ചപോലെ തന്നെ എല്ലാം നടക്കാൻ വേണ്ടി ആകും ഈ ഒരു അപ്രതീക്ഷിതമായ വേർപാട് എന്ന് കരുതുന്നു..
    പുതിയ ഒരു തുടക്കത്തിനാവും എല്ലാം...
    ശരിക്കും തകർന്ന് പോകേണ്ട അവസ്ഥയാണ് പക്ഷെ എന്തോ ഒരു ധൈര്യം എന്നിൽ നിറയുന്നു ഒന്നും നഷ്ടപെട്ടിട്ടില്ല നിരന്തരമായ നിലനിപ്പിലേക്കാണ് ഈ താത്കാലിക വേർപാട് എന്നൊരു തോന്നൽ..., ഞാൻ ആഗ്രഹിച്ച pole ഒരു clarity ഉണ്ടാവും ന്ന് കരുതുന്നു... Phicical change വേണം ന്ന് ഞാനും ആഗ്രഹിക്കുന്നു.. അതിനുള്ള തയ്യാറെടുപ്പിലാണ്...
    എപ്പോ മനസ്സ് അസ്വസ്ഥമാകുമ്പോഴും മാഷ്ടെ vedio കണ്ടാൽ ഒരു ധൈര്യം ആണ്.. ഒരു posetive vib ആണ്...
    Thanks gopuzz🥰🥰🥰

  • @greensureshorts3511
    @greensureshorts3511 2 роки тому +5

    I strongly believe in universe and angels will protect me

  • @aryapramod5310
    @aryapramod5310 2 роки тому +2

    എല്ലാം കറക്റ്റ് ആണ് ഇപ്പോ ഞാൻ abroad pokan ulla കാര്യങ്ങൾ നോക്കുന്നുണ്ട് പിന്നെ മനസ്സിൽ ഉള്ള ആൾ pokunnathinu മുൻപ് ഇഷ്ടം പറഞ്ഞിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു

  • @abyp1904
    @abyp1904 2 роки тому +10

    I claim this positivity. Thank you🙏🙏🙏🙏 universe🙏🙏🙏🙏🙏🙏

  • @vijikrishna3549
    @vijikrishna3549 2 роки тому +4

    മനസികമായി ഒരുപാട് പ്രശ്നം. വയ്യ universe എന്റെ അടുക്കൽ വരൂ. ഒരു സമാധാനം വേണം.

    • @harshaaswanil9536
      @harshaaswanil9536 2 роки тому +3

      ഞാനും അതെ അവസ്ഥ തന്നെ ആണ്... മറ്റുള്ളവരുടെ മുന്നിൽ അവഗണന, അബവാതം, തെറ്റദ്ധരിക്കൽ,, തരംതാഴ്ത്തൽ ok sayichu നടക്കാണ്.... അതും ചെയ്യ്ത thettinteപേരിൽ... അത്രക്ക് മടുത്തു.. ജീവിതം... എന്താണ് സംഭവിക്കുന്നത് എന്ന് ഒരറിവും ഇല്ല.. മനസ്സിൽ വേദന sayich മടുത്തു.... ഞാൻ എന്താണ് എന്ന് ഒന്നും.. എന്റെ സത്യം എന്താണ് എന്ന് തെളിയിക്കാൻ കഴിയണില്ല.. ഞാൻ ന്ത്‌ ചെയ്യണം... ദൈവമേ...

  • @veenavijayan9839
    @veenavijayan9839 2 роки тому +2

    Yenikk vendi paranjath pole.... Present situation paranjath yellam correct anu..... Ippol oru clarity und.... 👍🏻

  • @bismibiju3604
    @bismibiju3604 2 роки тому +16

    Move on ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ട് അല്ലെങ്കിലും i tried... Bt മറന്ന് തുടങ്ങുമ്പോൾ ഓർമിപ്പിക്കാൻ പിന്നെയും വരുന്നു...ഞാനും പിന്നെയും തോറ്റുപോകുന്നു 😑

    • @fidafathima2437
      @fidafathima2437 2 роки тому +3

      Sathyam😔

    • @bismibiju3604
      @bismibiju3604 2 роки тому +2

      @@fidafathima2437 yaaa.... Don't worry... Ellam sariyakum 🥰

    • @arunkumar4594
      @arunkumar4594 2 роки тому +2

      Yes. Ayal Onn kettipoyal matiyarnnu nu thonnarundu.

  • @sandhya2819
    @sandhya2819 2 роки тому +6

    ഇതെങ്ങെനെ ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നു😊🥰🤩🙄🤗

  • @anugrahababu4211
    @anugrahababu4211 2 роки тому +3

    Thank you universe.... thank you chechi.... njan aagrahikkunna kaaryam universe sadhichu tharum theerchayayum..... please pray for me chechi.... for my higher studies....🙏.... thank you universe....🙏

  • @mubashisafar8010
    @mubashisafar8010 2 роки тому +4

    Mam detailed current feelings cheyyooo plz mam..chechine videos athrayum sathyamanu.plz mam my request ...plzz

  • @mastertechmlp
    @mastertechmlp 2 роки тому +1

    Thank you spiritual guide 🙏✨😊☺🙌💖
    Thank you angels 😇💓💗💖💕💜😇💓
    Thank Devine being
    Thank you Devine 😊💓☺💗💛💖
    Thank you guardian 🙏💙❤☺😊😘🙏
    Thank you universe ✨💖🙏💛💓💗
    Thank you Supreme power 🔋🙏💪🙌❤💙

  • @saritharajesh5159
    @saritharajesh5159 2 роки тому +2

    ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ 🙏

  • @unnikrishnan3630
    @unnikrishnan3630 2 роки тому +1

    Yes I am very nearest in my new job. Thanks universe. Thanks mam. Perfect reading.

  • @remya1448
    @remya1448 2 роки тому +1

    പറഞ്ഞത് എല്ലാം seriyanu💯💯💯💯💯💯💯 loverinte കാര്യം ആണേലും seriyanu 🥰🥰🥰🥰 എനിക്ക് ജോലി കിട്ടി 🥰🥰 ഇതെങ്ങനെ സാധിക്കുന്നു ചേച്ചി ക്ക്‌ ആരുടേയും കണ്ണ്👀👀 തട്ടാതിരിക്കട്ടെ 🙌🙌 🥰🥰🥰🥰🥰🥰❤️🌹❤️🌹❤️🌹❤️🌹

  • @muhammadameen9654
    @muhammadameen9654 2 роки тому +3

    100%സത്യം ആണ് പറഞ്ഞത് ഒക്കെയും thankyu 🥰🥰🌹

  • @essaelizabath7984
    @essaelizabath7984 2 роки тому +14

    What a reading super this is for me.

  • @kadeejbitk430
    @kadeejbitk430 2 роки тому +6

    Everything is correct 😍

  • @karthikajayan3631
    @karthikajayan3631 Рік тому

    💯 true unexpected shock overcome cheyan try cheyunu....

  • @ncr7321
    @ncr7321 2 роки тому +2

    YES IAM NEAREST TO MY DREAM JOB... THANK YOU SO MUCH 💓 💓 💓 💓 💓 💓 💓 🙏

  • @pradeesha4465
    @pradeesha4465 2 роки тому +1

    പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്Thank you.

  • @vasanthyravi9471
    @vasanthyravi9471 2 роки тому

    Mole . Enikellaam correct aanu.....njaan pratheekshiku na kaaryangal nadakum..ennu ithu ketappol ebte manassu parayunnu...thank god..💕🙏🙏🙏💕

  • @RamuRamu-ie5pt
    @RamuRamu-ie5pt 2 роки тому +1

    ചേച്ചി പറഞ്ഞത് എല്ലാം സത്യം
    മാത്രം. 🙏🏽👌👌👌🙏🏽

  • @vivekvivu2532
    @vivekvivu2532 2 роки тому +1

    Yes, I'm comming back strong...Thank you universe madam 😍

  • @jaithrag5145
    @jaithrag5145 2 роки тому +2

    💯👌🤝🙏oru karyathil stuck ayi nilkuva.health problem und😔😭. confusionilanu.

  • @divyasreeputhukkudi9655
    @divyasreeputhukkudi9655 2 роки тому +8

    Thank you ma'am 💟 Thank you universe ❣️

  • @mrinalinip115
    @mrinalinip115 2 роки тому +4

    It's for me at the right time ..thank u

  • @Parvathyrohith1234
    @Parvathyrohith1234 2 роки тому +2

    Thank you universe... thank you gopikaaaa🥰🥰🙏🙏

  • @jithin9065
    @jithin9065 11 місяців тому

    Thank you universe 🙏🏻

  • @sajisunny1205
    @sajisunny1205 2 роки тому +1

    Thank you universe ❤️ thank you ❤️

  • @manu_ms10
    @manu_ms10 2 роки тому +1

    💯 crct. Thank you universe ❤️

  • @sreejia89
    @sreejia89 2 роки тому +1

    Thank you universe 😍🙏🏻😌🧿

  • @jancyjeron
    @jancyjeron Рік тому

    Thanku universe🌌

  • @nandhanaec7511
    @nandhanaec7511 2 роки тому +2

    video blurred ahhnu eniku agabe feel avunund mam paranja athe feelings ilude pokkunath komdu ano enu ariyillatto same avastha aa ee paranja ellam ipo nadannu kondu irikkunath anu

  • @aswathyrajesh2026
    @aswathyrajesh2026 2 роки тому +1

    orupad varshathey dream aanu oru fashion designer aavanam ennulath.eppozhum nadakathey athinte puragey thanne ya.

  • @manjusudheer8357
    @manjusudheer8357 2 роки тому

    വിശ്വസിക്കാൻ പറ്റുന്നില്ല.100% resonate🙏🙏🙏🙏

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 роки тому +12

    Good reading, Gopika. Ellam nallathu sambhavikkatte.. ❤❤

  • @rajitharaji3677
    @rajitharaji3677 2 роки тому +1

    Thank you universe ❤️🦋🦋🦋🦋
    Thank you maam ❤️🙏🙏🙏🙏

  • @AlluArjun-xx1ku
    @AlluArjun-xx1ku 2 роки тому +1

    Thank You Univers. And Thank you so much..God Bless you

  • @beenavr1369
    @beenavr1369 2 роки тому +1

    Thank you universe....🙏🙏🙏🙏🙏🙏🙏

  • @jesseyjoseph7550
    @jesseyjoseph7550 2 роки тому +1

    Valare crct anu lover thirichu vrn njn orupad agreikunnu thirichu vrum

  • @sharishyjil6323
    @sharishyjil6323 8 місяців тому

    Thank you dear, kelkkan agrahichathe thanne 😍😍

  • @vaheedavh4449
    @vaheedavh4449 2 роки тому +1

    Thank you Universe ❤️💕💕💕🙏

  • @sanjukannan
    @sanjukannan 2 роки тому +1

    🙏Thank you dear❤
    🙏🙏🙏Thank you UNIVERSE ❤❤❤

  • @soumyasoumya8833
    @soumyasoumya8833 2 роки тому +1

    Thank you mam.. Thank you universe🙏🙏

  • @ajidhaikkadan9650
    @ajidhaikkadan9650 2 роки тому

    Shocking undayi..waw..yendu nalla reading...thank u

  • @jaithrag5145
    @jaithrag5145 2 роки тому +1

    Thank you so much universe 🙏.

  • @pavizhammoonlight1136
    @pavizhammoonlight1136 2 роки тому +1

    Thank you so much. സത്യമാണ്... 🙏🙏🙏🙏🙏

  • @smitham.v780
    @smitham.v780 2 роки тому +2

    Thank you so much chechi👍🙏 thank you universe thank you universe thank you universe🙏🙏🙏

  • @Kerala1
    @Kerala1 2 роки тому +1

    Thank you Mam, 🙏🏼🙏🏼🙏🏼

  • @sujajstvm2189
    @sujajstvm2189 2 роки тому

    Very good reading

  • @ramyakruba
    @ramyakruba 2 роки тому +2

    Correct reading

  • @bismibiju3604
    @bismibiju3604 2 роки тому +5

    Thank u so much for this reading. 😇

  • @unnikrishnan3630
    @unnikrishnan3630 2 роки тому

    Superb. Good reading. Thanks universe. Thanks God. Thanks mam. Thanks all.

  • @jasmijohny3542
    @jasmijohny3542 2 роки тому +2

    Waiting ayirunnu super reading👌🥳💖💞

  • @arunkumar4594
    @arunkumar4594 2 роки тому +1

    Camera maariyo. Idakk focus pokunnundallo. Thanks for the message 🙏🏼

  • @sethu9238
    @sethu9238 2 роки тому

    Thankyou gopu perfit reading thankyou univers 🙏🙏🙏🙏🙏

  • @neenaneena7614
    @neenaneena7614 Рік тому

    Thank you gopu❤️❤️❤️❤️❤️

  • @Arjunprakash007
    @Arjunprakash007 2 роки тому

    Every time every situation is same💪🏽

  • @abidhasalam3218
    @abidhasalam3218 2 роки тому +1

    Yes right, thank you mam

  • @vidhyasreevu9747
    @vidhyasreevu9747 2 роки тому +3

    Perfect reading👌👌👌👌

  • @sree33377
    @sree33377 2 роки тому +1

    Thank you🙏

  • @deepasreedeepam3817
    @deepasreedeepam3817 2 роки тому +1

    Thank you universe 🙏 tnx dear ☺️❤️

  • @divyaks1664
    @divyaks1664 2 роки тому

    Good reading mam ellam sariyavum enne viswasikkunnu thankyou univers New hominuvendi wait cheyyunnu

  • @ranilaratheesh7444
    @ranilaratheesh7444 2 роки тому

    Thank u gopika thanku unniverse

  • @viswajapv7126
    @viswajapv7126 2 роки тому +4

    1st one- Shocking news recent ayit- True, nte Uncle suicide cheytu..
    2nd - enda cheyendathine kurichula clarity-Enikathu kitti- FOREVER✨️
    3RD financial freedom - true, multiple task undayi, self care indayila, responsibilities oke indayrnu..
    Bt now i can feel a change 💙Thankyou..

  • @bilnabalakrishnan414
    @bilnabalakrishnan414 2 роки тому

    Thank you universe 😍thank you angles 😍thank you mam 🥰correct anu

  • @soniyaachu1332
    @soniyaachu1332 2 роки тому +1

    God bless you chechi❤️💞🌈

  • @sathyagj7246
    @sathyagj7246 2 роки тому +1

    True words 🙂🤗🤗

  • @bindhyashaiju2293
    @bindhyashaiju2293 2 роки тому

    Thank you universe

  • @surijab8974
    @surijab8974 2 роки тому

    S maam. Othiri. Prashnangal.

  • @divyasan9878
    @divyasan9878 2 роки тому

    Resonated

  • @jinisahadevan134
    @jinisahadevan134 2 роки тому

    Thankyou Universe.....

  • @shainyratheesh1372
    @shainyratheesh1372 2 роки тому

    നന്ദി ❤️❤️🌹🌹🌹🌹🌹

  • @ayishakyd6871
    @ayishakyd6871 2 роки тому +1

    Resonated 💯 Thank you! 💖

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 2 роки тому

    Very very correct mam thank a lot

  • @naseemakodancherybavu228
    @naseemakodancherybavu228 2 роки тому

    താങ്ക്സ് ഗോപു എല്ലാം സത്യം ആണ്

  • @soniyaachu1332
    @soniyaachu1332 2 роки тому +1

    Thanku chechii 🌈❤️

  • @sureshtp5652
    @sureshtp5652 2 роки тому

    E Paranja Karyangal 100%Entethu mayıtullalhayi Bendhapetulla Karyamannu Thanks mam njan Devi Bakthan Anu

  • @jijigokul2068
    @jijigokul2068 2 роки тому

    Thankyou chechi 🥰🥰
    Thankyou universe 🙏🙏🙏

  • @sruthik1395
    @sruthik1395 2 роки тому +2

    Current feeling cheyyamo chechee

  • @athirag9073
    @athirag9073 2 роки тому +1

    Thank you universe ❤️
    Thank you ma'am ❤️

  • @muhammedaliali4114
    @muhammedaliali4114 2 роки тому +1

    Super Reading ma'am 😍😍Tnx

  • @user-wv1ni8pw6b
    @user-wv1ni8pw6b 2 роки тому

    Thankz universe🌟

  • @saluhadi9038
    @saluhadi9038 2 роки тому

    Thank you mom 💯💯✌

  • @SDR-eq4sk
    @SDR-eq4sk 2 роки тому +1

    Unexpected karyam sambhavikum enn paranju ippol video kandu poye ullu .kitti 8 inte pani😓😭

  • @bhavanaramadas7085
    @bhavanaramadas7085 2 роки тому

    Super reading chechi

  • @vasanthvasu1834
    @vasanthvasu1834 2 роки тому

    Thank you

  • @surijab8974
    @surijab8974 2 роки тому

    S. Menttali. Shok.

  • @lifeofsurekhasreejith9116
    @lifeofsurekhasreejith9116 2 роки тому

    Thank you somuch 🥰

  • @amalamathew5797
    @amalamathew5797 2 роки тому

    Thank you so much ❤️❤️❤️

  • @sijucmvpa6180
    @sijucmvpa6180 2 роки тому

    വീടുപണി നടക്കുന്നു ,അതിനിടക്ക് അമ്മ ഹോസ്പിറ്റലിൽ ആയി , ജോലിക്ക് പോകാൻ പറ്റുന്നില്ല.... അതുകൊണ്ട് വീടുപണി നിർത്തിവച്ചു... വണ്ടിയുടെ emi ആഹ എല്ലാംകൊണ്ടും കൺഫ്യൂഷൻ

  • @ardrak4565
    @ardrak4565 2 роки тому

    Thank You ❤️

  • @4scrazyguys607
    @4scrazyguys607 2 роки тому

    Thank god♥️

  • @jayapillai4755
    @jayapillai4755 2 роки тому

    🙏🏻🙏🏻🙏🏻thanks

  • @nandithanarayanan7120
    @nandithanarayanan7120 2 роки тому

    Reasonable for me!❤️