Chakkappazham | Flowers | Ep#90

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @alfumohd7807
    @alfumohd7807 4 роки тому +16742

    സത്യം പറഞ്ഞാൽ ചക്കപ്പഴം പരമ്പരയിൽ ഏറ്റവും കൂടുതൽ ഫാൻ ഉള്ള ആക്ടർ സുമേഷ്

  • @shabna3694
    @shabna3694 4 роки тому +924

    പാവം റാഫി 😔അവൻ ഉള്ളദ് കൊണ്ട ചക്കപ്പഴം കാണുന്നത് തന്നെ. എല്ലാവരും കൂടി അവനെ കരയിപ്പിച്ചില്ലേ.

    • @shamnakv7181
      @shamnakv7181 4 роки тому +3

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ സബീറ്റയുടെ ജീവിതം ua-cam.com/video/MORe6l8ECAg/v-deo.html

    • @Angel-jf3dq
      @Angel-jf3dq 4 роки тому +3

      Script alle

    • @jtfgamer4317
      @jtfgamer4317 4 роки тому +5

      @@Angel-jf3dq noo avar sharikkum jeevikaanu

    • @anas5900
      @anas5900 4 роки тому +2

      സത്യം

    • @mufnasmufnas9553
      @mufnasmufnas9553 4 роки тому +2

      Mm

  • @muhammedaslam9681
    @muhammedaslam9681 4 роки тому +1422

    റാഫി എന്ന കലാകാരന് പകരം വെക്കാന്‍ മറ്റാരും തന്നെ ഉണ്ടാവില്ല.....

  • @redstar8391
    @redstar8391 3 роки тому +403

    എത്രകണ്ടാലും മതിവരാത്ത സീന്‍..
    കണ്ണീന് വെള്ളം വന്നു...
    മുന്‍നിര actor മാരെ കടത്തിവെട്ടുന്ന അഭിനയം....

  • @cameo_ads
    @cameo_ads 4 роки тому +329

    തനിക്ക് ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും പറ്റും എന്ന് നമ്മുടെ തുരുമ്പ് സുമേഷ് തെളിയിച്ചു.... അണ്ണൻ fans💪

    • @meenunair9487
      @meenunair9487 4 роки тому +1

      Rafi 😍♥️ acting വേറെ level ആണ് ......He is a great actor......

    • @cameo_ads
      @cameo_ads 4 роки тому +3

      @@meenunair9487 pinlah. .

    • @shamnakv7181
      @shamnakv7181 4 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ സബീറ്റയുടെ ജീവിതം ua-cam.com/video/MORe6l8ECAg/v-deo.html

  • @prasad7116
    @prasad7116 4 роки тому +303

    കരയുന്ന രംഗങ്ങൾ സുമേഷ് അസാധ്യമായി അഭിനയിച്ചിട്ടുണ്ട്. ആ രംഗം മുഴുവനും നോക്കിയാൽ അഭിനയത്തിൽ സുമേഷിൻ്റെ അടുത്തു പോലും ആരും വന്നില്ല എന്നതാണ് സത്യം. റാഫി വളരെ നല്ല നടനാണ്.

    • @shamnakv7181
      @shamnakv7181 4 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ സബീറ്റയുടെ ജീവിതം ua-cam.com/video/MORe6l8ECAg/v-deo.html

    • @rasalrockefeller1766
      @rasalrockefeller1766 4 роки тому +2

      കരയുന്ന സമയത്ത് ശെരിക്കും ശബ്ദം ഇടരുന്നുണ്ടായിരുന്നു

    • @adsm3726
      @adsm3726 4 роки тому

      😥😥

  • @jumana4361
    @jumana4361 4 роки тому +372

    സുമേശേ കരയിപ്പിച് കളഞ്ഞല്ലോ അഭിനയത്തിൽ ആണ് എങ്കിൽ പോലും HAPPY BIRTHDAY 😍😍😍😍😍😍😍😍

  • @AjithAjith-tj9dn
    @AjithAjith-tj9dn 3 роки тому +613

    സുമേഷ് കരഞ്ഞപ്പോൾ😭😭 എനിക്കും കണ്ണിന്നു വെള്ളം വന്നു പാവം

    • @anushyam1226
      @anushyam1226 2 роки тому +3

      kanioin velam alland thee verooo

    • @fgdhfd5881
      @fgdhfd5881 Рік тому

      🥺👎👎👎👎👎😭😭😭😭😭👎🏻👎🏻👎🏻🥺🥺🥺🥺🥺

    • @the.darrenwright
      @the.darrenwright 7 місяців тому

      😂😂😂

    • @paulyjose4900
      @paulyjose4900 3 місяці тому

      ARRmmn😘❤️❤️❤Pappa❤❤❤

    • @paulyjose4900
      @paulyjose4900 3 місяці тому

      ARRmmn😘❤❤❤Pappa

  • @ziasmedia3750
    @ziasmedia3750 3 роки тому +3379

    ശെരിക്കും കണ്ണിൽ നിന്ന് വെള്ളം വന്നു പോയി പാവം സുമേഷ് രാവിലെ മുതൽ ആഗ്രഹിച്ചു 🥰

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 4 роки тому +4630

    *അവസാനം സുമേഷ് എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞല്ലോ ❣️❣️ സുമേഷിന്റെ ബർത്ത്ഡേ ആണെന്ന് ആരും ഓർത്തില്ല, എന്തായാലും ഇന്നത്തെ താരം സുമേഷ് തന്നെ 💥✌🏻*

    • @sharanprasad10
      @sharanprasad10 4 роки тому +36

      Video ittu 1 minute il tanne video motham kanda chettan mass tanne

    • @FUNNYVIDEOS-qd4vp
      @FUNNYVIDEOS-qd4vp 4 роки тому +19

      🤣🤣ഫുൾ കണ്ടില്ല.... Skip അടിച്ചു നോക്കിയപ്പോൾ മനസ്സിലായി 🙂✌️

    • @finufarhan6572
      @finufarhan6572 4 роки тому +2

      VAZHAYIL POLLICHA ALFAHAM KAZHICHITTUNDO😋😍ua-cam.com/video/qg-u0fDJiBA/v-deo.html🍗HOO ENTAMMO POLI...AA masalayokke vazhayilal ninnu kazhikkumba undallo...hoo swargam...EE 4TH CLASSUKARIYUDE VIDEO KANDUNOKKU VAZHIL VELLAMOORUM😋❤

    • @finufarhan6572
      @finufarhan6572 4 роки тому +3

      @@sharanprasad10 VAZHAYIL POLLICHA ALFAHAM KAZHICHITTUNDO😋😍ua-cam.com/video/qg-u0fDJiBA/v-deo.html🍗HOO ENTAMMO POLI...AA masalayokke vazhayilal ninnu kazhikkumba undallo...hoo swargam...EE 4TH CLASSUKARIYUDE VIDEO KANDUNOKKU VAZHIL VELLAMOORUM😋❤

    • @finufarhan6572
      @finufarhan6572 4 роки тому +1

      @@Devaraj.k999 VAZHAYIL POLLICHA ALFAHAM KAZHICHITTUNDO😋😍ua-cam.com/video/qg-u0fDJiBA/v-deo.html🍗HOO ENTAMMO POLI...AA masalayokke vazhayilal ninnu kazhikkumba undallo...hoo swargam...EE 4TH CLASSUKARIYUDE VIDEO KANDUNOKKU VAZHIL VELLAMOORUM😋❤

  • @nishusvlog1711
    @nishusvlog1711 4 роки тому +365

    നമ്മളെ കരയിപ്പിക്കാൻ ചിരിപ്പിക്കാനും ഒറ്റയാൾ മാത്രമേയുള്ളൂ അതാണ് നമ്മുടെ സുമേഷ്🤩😍

    • @thuglifepsysco3558
      @thuglifepsysco3558 4 роки тому +1

      This is a roasting video of tik tok roasters in tik tok
      ua-cam.com/video/yV9bzhBkr5I/v-deo.html
      Please support
      Please 😭😭😭😭😭🙏😭🙏😭🙏🙏😭👍😭🙏😭🙏

  • @Abhay-jx9jn
    @Abhay-jx9jn 3 роки тому +45

    ഇത് എപ്പോ കാണുമ്പോഴും എന്റെ കണ്ണ് നിറയും... 😢😢

  • @muhammedshamil6320
    @muhammedshamil6320 4 роки тому +459

    ഒരു wishing പോലും ആരും ചെയ്തില്ല സുമേഷിന് എന്റെ വക HAPPY BIRTHDAY❤️

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому +3

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

    • @sanvikalliyadath3552
      @sanvikalliyadath3552 4 роки тому

      Happy birthday sumesh etta

    • @rafeequerafeeque1064
      @rafeequerafeeque1064 4 роки тому

      Happy bdvsumesh

    • @bluestarplastics6301
      @bluestarplastics6301 4 роки тому +1

      Hbd sumesh

    • @krupadeena9160
      @krupadeena9160 4 роки тому

      Happy birthday Sume❤️❤️

  • @sumisunny370
    @sumisunny370 4 роки тому +4097

    സത്യത്തിൽ സുമേഷ് കരഞ്ഞപ്പോൾ കൂടെകരഞ്ഞുപോയി🥺🥺 rafi you're a great actor 😘🥰🥰❤️❤️👏👏👏

  • @greeshmaammu3797
    @greeshmaammu3797 4 роки тому +687

    എല്ലാരും കൂടെ സുമേഷിനെ ഇത്രക്ക് അവോയ്ഡ് ചെയ്യണ്ടാരുന്നു.എപ്പിസോഡ് കണ്ട ഞങ്ങൾക്കും സങ്കടമായി

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому +3

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

    • @abdullakk1867
      @abdullakk1867 4 роки тому +5

      ശേരിയ valand വിഷമമായി

    • @ayishamirsana4116
      @ayishamirsana4116 4 роки тому +1

      Ha😑

    • @gameralone5130
      @gameralone5130 4 роки тому +3

      എനിക്കും

    • @jumanajumi5397
      @jumanajumi5397 4 роки тому +3

      Y😔😔

  • @muhammedfarhankt2606
    @muhammedfarhankt2606 3 роки тому +170

    സുമേഷ് കരഞ്ഞപ്പോൾ സങ്കടം വന്നവർ ലൈക് അടിക്കുക

  • @anasc8187
    @anasc8187 4 роки тому +699

    സുമേഷ് നമ്മളെ കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അവന്റെ ഉള്ളിൽ എത്രത്തോളം സങ്കടം ഉണ്ടായിട്ടുണ്ടാകും. നമ്മളെ ഇങ്ങനെ കരയിപ്പിക്കുമെന്ന് ഒരിക്കലും കരുതിയില്ല.😢😢😢

    • @xiam8934
      @xiam8934 4 роки тому +6

      Ithokke script alle

    • @shamnakv7181
      @shamnakv7181 4 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ സബീറ്റയുടെ ജീവിതം ua-cam.com/video/MORe6l8ECAg/v-deo.html

    • @thuglifepsysco3558
      @thuglifepsysco3558 4 роки тому +1

      This is a roasting video of tik tok roasters in tik tok
      ua-cam.com/video/yV9bzhBkr5I/v-deo.html
      Please support
      Please 🙏🙏😭🙏🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭

    • @malavikamalu9346
      @malavikamalu9346 4 роки тому

      Gkdxvcbzthzjgdjgdtjstusthsjtzfjxgxgnxgjgcykcjt do xhfxjzt m mngcgfhhjfgghgfshhdjljdhkkljxxkl

  • @sofidaniel4821
    @sofidaniel4821 4 роки тому +313

    Made me cry...great acting everyone especially Rafi.

  • @izzasam7311
    @izzasam7311 4 роки тому +499

    ഇതിൽ എല്ലാവരും കൂടുതൽ ഇഷ്ടപ്പെടുന്നത് സുമനെ ആണ്. സുമ ഫാൻസ് ലൈക്‌ അടിക്കി

    • @shamnakv7181
      @shamnakv7181 4 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ സബീറ്റയുടെ ജീവിതം ua-cam.com/video/MORe6l8ECAg/v-deo.html

  • @ANU-qq7pf
    @ANU-qq7pf 3 роки тому +94

    സുമേഷിന്റെ അഭിനയം കണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നവരുണ്ഡോ 😭😭😭😭

    • @misriyaminha5854
      @misriyaminha5854 3 роки тому +1

      Ee kollam dec 17 n sumeshinte adipoli birthday celebration venam

  • @nevillemathews7157
    @nevillemathews7157 4 роки тому +389

    Rafi acting vere level he has the power to make the audience cry.such a talented actor.deserves more appreciation from the show

    • @thuglifepsysco3558
      @thuglifepsysco3558 4 роки тому +2

      This is a roasting video of tik tok roasters in tik tok
      ua-cam.com/video/yV9bzhBkr5I/v-deo.html
      Please 🙏🙏😭🙏🙏🙏😭🙏😭🙏🙏😭🙏😭🙏😭🙏👍😭👍😭🙏😭👍😭👍

    • @kallusmedia8328
      @kallusmedia8328 4 роки тому

      pua-cam.com/video/zzCqpMZhsMI/v-deo.html ithon ishtapettal likum subscribeum cheyanee plzz 🙏

  • @niyasmuhammed2718
    @niyasmuhammed2718 4 роки тому +278

    എല്ലാ ദിവസവും നമ്മേ ചിരിപ്പിക്കുന്ന സുമേഷ് ഇന്ന് നമ്മളെ കരയിപ്പിച്ചു 😓

  • @Sinanmuhammad7
    @Sinanmuhammad7 4 роки тому +481

    വീടിനു ചുറ്റും ഏഴ് പ്രാവശ്യം കിടന്ന് ഉരുണ്ടും നൂറ്റിഒന്ന് പ്രാവശ്യം വെള്ളം കോരിയ സുമേഷിനാകട്ടെ ഇന്നത്തെ❤❤👍👍👍

    • @finufarhan6572
      @finufarhan6572 4 роки тому +1

      VAZHAYIL POLLICHA ALFAHAM KAZHICHITTUNDO😋😍ua-cam.com/video/qg-u0fDJiBA/v-deo.html🍗HOO ENTAMMO POLI...AA masalayokke vazhayilal ninnu kazhikkumba undallo...hoo swargam...EE 4TH CLASSUKARIYUDE VIDEO KANDUNOKKU VAZHIL VELLAMOORUM😋❤...........

    • @MyCraftsHut10
      @MyCraftsHut10 4 роки тому

      subscribe cheyou thirichum cheyyam

    • @raiqrkr4662
      @raiqrkr4662 4 роки тому

      😍😍😍😍😍😭😭😭😭😭😭

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ. ua-cam.com/video/MORe6l8ECAg/v-deo.html

  • @soumyashalisoumyashali6728
    @soumyashalisoumyashali6728 3 роки тому +37

    എനിക്ക് ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ആൾ ...... സുമേഷ് 😍

  • @rjjamsi1389
    @rjjamsi1389 4 роки тому +5263

    ഈ എപ്പിസോഡിന്റെ അവസാനം എല്ലാവരും കൂടെ സുമേഷിന് ഒരു സർപ്രൈസ്‌ കൊടുക്കണമായിരുന്നു എന്ന് ആഗ്രഹിച്ചതാരൊക്കെ ??

  • @ibrahimsk8588
    @ibrahimsk8588 4 роки тому +138

    അവസാനം സുമേഷ് ഇത്രയും നന്നായിട്ട് അഭിനയിക്കും എന്ന് വിചാരിച്ചില്ല സുമേഷിന് ഇരിക്കെട്ടെ ഇന്നത്തെ ലൈക്‌

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 роки тому +1

      ബിഹൈൻഡ് വൂഡിൽ വീണയോണ്ട് ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 4 роки тому +2187

    *എനിക്ക് ചക്കപ്പഴത്തിൽ കൂടുതൽ ഇഷ്ട്ടം തരികിട സുമേഷിനെയും, ഉറക്കം പൈങ്കിളിയേയും ആണ്* ✌️✌️❣️❣️

  • @AMJ_Official822
    @AMJ_Official822 3 роки тому +56

    Korach timeaanu ullathengilum
    Feelaayipoyi.😔
    Sumesh bro.Uyir💪☺️🥰

  • @najihek3526
    @najihek3526 4 роки тому +5228

    സുമേഷ് എന്ന കഥാപാത്രം ചെയ്യുന്ന റാഫിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്കു

    • @shifanath7405
      @shifanath7405 4 роки тому +4

      ua-cam.com/video/rJcl4EbAII0/v-deo.html
      Channel ലിങ്ക്
      Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക്
      Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💜💜💜💯💯💯

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 роки тому +5

      ബിഹൈൻഡ് വൂഡിൽ വീണയോണ്ട് ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

    • @kyat_creatz3507
      @kyat_creatz3507 4 роки тому +1

      ua-cam.com/video/Bj6WYUxb4nE/v-deo.html

    • @resminaashna1300
      @resminaashna1300 4 роки тому

      @@shifanath7405 enta channel onnu subscribe cheyyooo urap thirichum cheyyum

    • @resminaashna1300
      @resminaashna1300 4 роки тому

      @@sportsworld5771 enta channel onnu subscribe cheyyooo urap thirich cheyyum

  • @Everything_360
    @Everything_360 4 роки тому +434

    എപ്പോഴും ചിരിപ്പിച്ച സുമേഷ് ഇന്നത്തെ കരയിപ്പിച്ച് 😭 സൂപ്പർ ബ്രോ❤️❤️❤️

  • @hibarichuvlog1667
    @hibarichuvlog1667 4 роки тому +383

    മകൻറെ ബർത്ത്ഡേ ഓർമ്മയില്ലാത്ത ഓഞ്ഞ അച്ഛനും അമ്മയും

    • @resmyjoseph8771
      @resmyjoseph8771 4 роки тому +4

      Yes

    • @AliAli-ii1mw
      @AliAli-ii1mw 4 роки тому +4

      Crct

    • @shibnasherin6995
      @shibnasherin6995 4 роки тому +17

      Ithoru serial aanu..aa oru sensil edkk

    • @hibarichuvlog1667
      @hibarichuvlog1667 4 роки тому +4

      @@shibnasherin6995 ആണോ ഞാൻ അറിയാതെ പറഞ്ഞു പോയി സോറി

    • @anjukrishna1318
      @anjukrishna1318 4 роки тому +2

      @@shibnasherin6995 U R currect
      Ith oru serial aanenna sens il edukk ellaavarum😊😌

  • @rjshaboss720
    @rjshaboss720 3 роки тому +19

    അവസാന സീനിൽ ഇതുവരെ ആരും കാണാത്ത തുരുമ്പ് സുമേഷിന്റെ power കിടു ജീവിത അഭിനയം 💪💪💪💪💪💪💕💕💖💖💖💖💖💖

  • @geethusheaven945
    @geethusheaven945 4 роки тому +518

    അമ്മയ്ക്ക് സുമേ ഭയങ്കര ഇഷ്ടമാണെന്ന് എപ്പോഴും പറഞ്ഞിട്ട് ആ അമ്മ വരെ മറന്നുപോയല്ലോ...."!!😔😔

    • @malayali2415
      @malayali2415 4 роки тому +8

      Itrem makkalum marumakkalum koch makkalum ille ata marannat

    • @jibinthomas2699
      @jibinthomas2699 4 роки тому +3

      Crt

    • @Deepa-tq4bv
      @Deepa-tq4bv 4 роки тому +5

      @@malayali2415 എന്നാലും മറന്നത് ശരിയായില്ല

    • @anasabdulazeez2187
      @anasabdulazeez2187 4 роки тому +1

      Disliked

    • @ismailm25
      @ismailm25 4 роки тому +1

      @@Deepa-tq4bv
      eda ith serialaaaan

  • @riyasmc8093
    @riyasmc8093 4 роки тому +4422

    Sumeshine ishtamullavar aarum ille
    Sumesh fans like here 👇

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому +5

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ. ua-cam.com/video/MORe6l8ECAg/v-deo.html

    • @Allmedia2
      @Allmedia2 4 роки тому +12

      ചക്കപ്പഴം fans adi like

    • @semirash3235
      @semirash3235 4 роки тому

      Zuuyuyi

  • @akhilarajesh7593
    @akhilarajesh7593 4 роки тому +353

    എന്നാലും ആരും ഓർത്തില്ല... സുമേ 🎂. ചേട്ടന് ഒരു ആവിശ്യം വന്നപ്പോൾ സുമ മാത്രം ഉണ്ടാരുന്നു ഉള്ള്.

    • @sanadiya2724
      @sanadiya2724 4 роки тому +1

      അതെ 😭

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

  • @shibinshan8926
    @shibinshan8926 3 роки тому +63

    ഈ EPISODE വീണ്ടും വന്നു കാണുന്നവരുണ്ടോ 😍

  • @saniyabenny5531
    @saniyabenny5531 4 роки тому +847

    സുമേഷിനെ ഇഷ്ട്ടപെടുന്നവർ , love ചെയ്യുന്നവർ ഇണ്ടോ
    ലൈക്‌ അടി 👇

  • @hrs__mhd5574
    @hrs__mhd5574 4 роки тому +2928

    എന്തൊക്കെ ആണെങ്കിലും സുമേഷ് ഒന്ന് കരഞ്ഞപോൾ എന്റെ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു പോയി 😭

  • @aslahasworld1072
    @aslahasworld1072 4 роки тому +692

    Sumesh ഉള്ളത് കൊണ്ട് മാത്രമാ ഞാൻ Chakka Pazham കാണുന്നത്❤️❤️

  • @rasharinu4970
    @rasharinu4970 3 роки тому +26

    എന്നാലും ആരും സുമേഷിന്റെ birthday ഓർത്തില്ലല്ലോ😭, അവൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന അവന്റെ ചേട്ടത്തി പോലും 😭

  • @vishnudas2053
    @vishnudas2053 4 роки тому +226

    സുമേഷ് കരയിപ്പിച്ചു കളഞ്ഞല്ലോ...😐😪
    എന്നാലും ഹാപ്പി ബര്ത്ഡേ സുമേ 😘

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

  • @shahana211
    @shahana211 4 роки тому +731

    നാളേങ്കിലും സുമക്ക് ഒരു സർപ്രൈസ് കൊടുക്കണം. സുമ ഫാൻസിന് ആർക്കെങ്കിലും നാളെ അവനിക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്ന് തോന്നുന്നുണ്ടോ

    • @meenunair9487
      @meenunair9487 4 роки тому +16

      Rafik surprise കൊടുക്കണം......Rafi കൊച്ചുകുട്ടികളെ പോലെ വിഷമിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി......അവിടെ ഒരാൾക്കു പോലും Rafiyod ഇഷ്ടം ഇല്ല

    • @sharafudeensharafu4793
      @sharafudeensharafu4793 4 роки тому +3

      Aa

    • @aswinrajan7312
      @aswinrajan7312 4 роки тому +4

      നാളെ വേറെ. ഉത്തമന്റെ സംശയരോഗം.

    • @jamee5762
      @jamee5762 4 роки тому +1

      Aah und
      Enthaayalum kodukkanam

    • @krupamariamroy3234
      @krupamariamroy3234 4 роки тому

      ua-cam.com/video/gPhCoqoBa0o/v-deo.html

  • @pkmurshidpk
    @pkmurshidpk 4 роки тому +194

    ശരിക്കും സുമേഷ്‌ കണ്ണ് നിറപ്പിച്ചു😣😣... ഭയങ്കര ഫീൽ ആയിപ്പോയി....

  • @sabisabeeb-rf5px
    @sabisabeeb-rf5px Рік тому +9

    ഞാൻ ഒരുപാട് തവണ കണ്ട എപ്പിസോഡ് ഇത് ഭയങ്കര imotional ആയ എപ്പിസോഡ് ആണ് 😔😔😔

  • @cousinsvlog9498
    @cousinsvlog9498 4 роки тому +1961

    Ee episodile hero sumesh thanne sumesh fans like cheyyuuu👇👇👇

    • @shamnakv7181
      @shamnakv7181 4 роки тому +3

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ സബീറ്റയുടെ ജീവിതം ua-cam.com/video/MORe6l8ECAg/v-deo.html

    • @manuanand.s2676
      @manuanand.s2676 4 роки тому +2

      Enikk veshmam vannu

  • @retnakumari6380
    @retnakumari6380 3 роки тому +2654

    സുമേഷിനു കോമഡി റോൾ മാത്രമല്ല ചെയ്യാൻ പറ്റുന്നത്, സെന്റി റോളും ചെയ്യാൻ പറ്റുമെന്ന് സുമേഷ് തെളിയിച്ചു

  • @prejishaanoop9627
    @prejishaanoop9627 4 роки тому +213

    സുമേഷ് കരഞ്ഞപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി ഈ എപ്പിസോഡ് കാണണ്ട ആയിരുന്നു

  • @Aa-nc8zp
    @Aa-nc8zp 3 роки тому +14

    Chakkapazham addict❤chakkapazham poliyavan karnm nammade rafi(sumesh) Nte abhinayam karnm thanneya❤💙sumesh fan like adi👍

  • @sunijarm
    @sunijarm 4 роки тому +343

    എന്നാലും സുമേഷെ നീ എന്നെ കരയിപ്പിച്ച് കളഞ്ഞല്ലോ. ആരും സുമേഷിൻ്റെ ജന്മദിനം ഓർത്തില്ല. എന്നാലും ഇന്നത്തെ ഹീറോയും സുമേഷ് തന്ന.😎

    • @sreelathal594
      @sreelathal594 4 роки тому +1

      Happy Birthday sumesh vishamikkenda mammal unde koode

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

  • @anaskp4571
    @anaskp4571 3 роки тому +500

    സുമേഷ് കാരയിപ്പിച്ചു കളഞ്ഞല്ലോ.....😢😢😢😍😍😘😘ആദ്യം ആയി ശംമ്പു സുമേഷിൻ വേണ്ടി മുഖം വാടി😢

  • @Candle-tf2gm
    @Candle-tf2gm 4 роки тому +624

    ഇത് പോലത്തെ situation ശെരിക്കും real life തന്നെ ആണ്. വിഷമിക്കണ്ട ആവശ്യം ഇല്ല. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. അത്ര തന്നെ.

  • @devdev2530
    @devdev2530 3 роки тому +46

    സുമേഷ്, ബർത്ത് ഡേ കാര്യം എല്ലാരും മറന്നപ്പോൾ ഉളള അഭിനയം കണ്ടപ്പോൾ... സൂപ്പർ മെഗാസ്റ്റാർ എല്ലാം പിന്നിൽ നിൽക്കണം... ശരിക്കും കണ്ണു നിറഞ്ഞു.

  • @രാവണൻരാവണൻ-വ8ങ
    @രാവണൻരാവണൻ-വ8ങ 4 роки тому +464

    ന്റെ റാഫിക്കാ ഇങ്ങള് വേറെ ലെവൽ ആണുട്ടോ.
    നമ്മുടെ ചങ്ക് സുമേഷിന്റെ ഫാൻസ്‌ ഒന്ന് ലൈക് അടിച്ചോ

  • @sarang_cr7achu256
    @sarang_cr7achu256 4 роки тому +1666

    റാഫി ഇക്ക ഉള്ളത് കൊണ്ട് മാത്രം ചക്കപഴം കാണുന്ന... ഞാൻ😍😘😘😘🔥🔥

  • @udayipcreation4499
    @udayipcreation4499 4 роки тому +2375

    Sumeshinte കരച്ചിൽ feel aayavar🥺
    👇

  • @faslupv9611
    @faslupv9611 3 роки тому +23

    സുമേഷിന്റെ ആ അവസ്ഥ കണ്ട് ഞാൻ കരഞ്ഞു പോയി

  • @mohammedsinan629
    @mohammedsinan629 4 роки тому +576

    എന്നാലും ഉവ്വേ നീ ഇങ്ങനെ കരയിപ്പിക്കും എന്ന് സ്വപ്നത്തില് പോലും കരുതീല 😟😟

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому +4

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

    • @Allmedia2
      @Allmedia2 4 роки тому +4

      Sumesh fans അടി Iike

  • @techvlogswithmalluboy3622
    @techvlogswithmalluboy3622 4 роки тому +860

    കഴിഞ്ഞ രണ്ട് എപിസോഡിൽ സുമേഷ് അവസാനം നമ്മളെ കരയിപ്പിച്ച് കളഞ്ഞു
    Best acting sumesh
    അവസാനം കരഞ്ഞവർ like അടി

    • @jainisjayakumar1778
      @jainisjayakumar1778 4 роки тому +6

      Best actor sumesh .👍👍🥰🥰🥰

    • @fandomforever2223
      @fandomforever2223 4 роки тому +3

      njan karanjarnne

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ'" ua-cam.com/video/MORe6l8ECAg/v-deo.html

    • @muhammedfasal3435
      @muhammedfasal3435 4 роки тому +2

      🙋 njan karanju

    • @Nappooskitchen
      @Nappooskitchen 4 роки тому +4

      സുമേഷിനെ അഭിനയം ഭയങ്കരം തന്നെ ലാലേട്ടനും മമ്മൂക്കയും ഓകേയാൻ നമ്മളെ കരയിപ്പിച്ചിട്ടുള്ളത് ഇപ്പോം സുമേഷിനെ സങ്കടം കണ്ടപ്പോൾ കരഞ്ഞു പോകും

  • @ibrahimsk8588
    @ibrahimsk8588 4 роки тому +288

    എന്റെ സുമേഷേ അവസാനം നീ കരയിപ്പിച്ചു കളഞ്ഞല്ലോ അടിക്കട മക്കളെ സുമേഷിനു ഒരു 1000 ലൈക്‌ 👍

    • @shifanath7405
      @shifanath7405 4 роки тому

      ua-cam.com/video/rJcl4EbAII0/v-deo.html
      Channel ലിങ്ക്
      Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക്
      Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💜💯🖤

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 роки тому

      ബിഹൈൻഡ് വൂഡിൽ വീണയോണ്ട് ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 роки тому

      ബിഹൈൻഡ് വൂഡിൽ വീണയോണ്ട് ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

  • @mr.sahl._
    @mr.sahl._ 3 роки тому +30

    Last 3 min sumesh acting uff🔥🔥

  • @nadilgames1582
    @nadilgames1582 3 роки тому +564

    സത്യം പറഞ്ഞാൽ ചക്കപ്പഴം പരമ്പര il ഏറ്റവും കൂടുതൽ ഫാൻ ഉള്ള ആക്ടർ സുമേഷ്

  • @bhavyasikha6212
    @bhavyasikha6212 4 роки тому +1772

    സുമഷ് കരഞപോൾ വിഷമം വനവർ like adi😢😢😭

  • @neema4263
    @neema4263 4 роки тому +239

    പവം സുമേഷിനെ ആരും ചെയ്തില്ലെങ്കിലും ഞാൻ വിഷ് ചെയ്യും 😟
    Happy birthday sumesh 😍😍😍

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ'" ua-cam.com/video/MORe6l8ECAg/v-deo.html

  • @mohammedsafalm.asafal7022
    @mohammedsafalm.asafal7022 3 роки тому +18

    കണ്ണ്നിറഞ്ഞു 😭😭😭😭

  • @vinodkumarc7972
    @vinodkumarc7972 4 роки тому +2360

    സുമേഷിന്റെ അവസ്ത അനുഭവിച്ചവർക്കേ അറിയൂ ആ വേദന...

  • @_wyman_jp_7742
    @_wyman_jp_7742 4 роки тому +557

    വാര്ക്ക പണിക്ക് പോയി 2000 രൂപ കൊണ്ടുവന്ന് കൊടുത്ത സുമേഷിനോടു തന്നെ ചെയ്യണം ഇത് !!

  • @abianu5336
    @abianu5336 4 роки тому +1380

    സുമേഷിന്റെ അവസ്ഥ കണ്ട് സങ്കടം വന്നവർ like അടിച്ചേ

  • @Girlyzone_kpop
    @Girlyzone_kpop 4 роки тому +10129

    Sumesh കരഞ്ഞപ്പോൾ സങ്കടം ആയവർ like അടി 😭😭👇
    പിന്നെ സുമേഷിനു bike വാങ്ങി കൊടുക്കണം എന്നുള്ളവരും like അടി 👇

  • @shadows3271
    @shadows3271 4 роки тому +4469

    Status kandu episod kanan vannavar Like adikkooo👇👇👇👇👇

  • @nishasudheer3498
    @nishasudheer3498 4 роки тому +559

    ഉത്തമന് ജോലി തിരിച്ചു കിട്ടിയതിന് സുമേഷിനെ കൊണ്ട് എന്തിനാണ് നേർച്ച ചെയ്യിപ്പിക്കുന്നത്. പാവം സുമേഷ്. സുമേഷ് ആയോണ്ട് ഇതെല്ലാം സഹിക്കുന്നു

  • @prasadv4422
    @prasadv4422 3 роки тому +19

    One of the most heart touching episode❤️❤️❤️❤️❤️❤️....

  • @VinodVinod-kk3dt
    @VinodVinod-kk3dt 4 роки тому +4641

    സുമേഷിന്റെ അവസ്ഥ കണ്ടു കരഞ്ഞവരെല്ലാം like അടി 😭😭

    • @raza5687
      @raza5687 3 роки тому +9

      FF kalikando

    • @user-zl5gl1ev1c
      @user-zl5gl1ev1c 3 роки тому +5

      @@user-zt2gt1sb7n u girl 😘😘💗❤️💕♥️

    • @akmalmanaf6983
      @akmalmanaf6983 3 роки тому +6

      @@raza5687 iam also playing free fire uid 736167684

    • @akmalmanaf6983
      @akmalmanaf6983 3 роки тому +2

      @@user-zt2gt1sb7n yes😬

    • @akmalmanaf6983
      @akmalmanaf6983 3 роки тому +4

      @@user-zt2gt1sb7n ofcourse i csn req me its my uid=736167684

  • @Jaasuuu._
    @Jaasuuu._ 3 роки тому +1290

    എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടം സുമേഷിനെയാ 🥰. Big fan of Rafikka ❤✨️
    .
    .
    800+ Likes 🤩❤

  • @meppadam6
    @meppadam6 3 роки тому +324

    വീണ്ടും സുമേഷ് കരയുന്ന ഭാഗം മാത്രം കാണാൻ വന്നത് എന്ന ഒരു അഭിനയം ആണ് എത്ര വട്ടം കണ്ട്

  • @niparmedia8917
    @niparmedia8917 3 роки тому +21

    സുമേഷ് കരഞ്ഞപ്പോൾ അറിയാതെ ഇത്തിരി കണ്നീര് വന്നു

  • @dervishh_
    @dervishh_ 4 роки тому +384

    ഇത്രയും കാലം ചിരിപ്പിച്ച സുമേഷ് ഇന്ന് ആദ്യം ആയി karayippichu😔

    • @Sinu999tm
      @Sinu999tm 4 роки тому +1

      💯🥺🥺

    • @neharinchinnu6095
      @neharinchinnu6095 4 роки тому +2

      True

    • @sreelajarajeesh519
      @sreelajarajeesh519 4 роки тому +2

      💯💯💯

    • @goldenfish7820
      @goldenfish7820 3 роки тому +2

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💬💯💯💯💯💯💯

    • @neharinchinnu6095
      @neharinchinnu6095 3 роки тому

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @ancygigi9247
    @ancygigi9247 4 роки тому +487

    സുമേഷ് ചേട്ടൻ പാവം സുമേഷ് ചേട്ടൻ കരഞ്ഞപ്പോൾ വിഷമം വന്നു 😭😭😭😭😭😭😭😭😭😭😭😭😭😭

    • @bazibazi2852
      @bazibazi2852 3 роки тому

      ok

    • @manganam_dancerszz5833
      @manganam_dancerszz5833 3 роки тому +3

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💚😭😭😭😭😭

    • @songsonly4072
      @songsonly4072 3 роки тому +1

      Mmmm

    • @najeemsheeba1719
      @najeemsheeba1719 3 роки тому +1

      Enikkum😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @sinankc9269
      @sinankc9269 3 роки тому

      @@manganam_dancerszz5833 🤩🤩🤩🤩🤩

  • @raindropsmalayalam2738
    @raindropsmalayalam2738 4 роки тому +401

    കുറച്ചു sad എപ്പിസോഡ് ആണെങ്കിൽ റാഫി എന്ന കലാകാരന്റെ അഭിനയമികവ് നന്നായി കാണിച്ചു തന്ന എപ്പിസോഡ്

  • @anirudhv8882
    @anirudhv8882 3 роки тому +7

    എത്ര കണ്ടാലും കരച്ചിൽ വരുന്ന epiടode
    Rafi പൊളിച്ചടുക്കി

  • @_minhaj_mv5702
    @_minhaj_mv5702 4 роки тому +776

    നാളത്തെ episode സുമേഷിന്റെ birthday party ആവാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ...?

    • @aswinrajan7312
      @aswinrajan7312 4 роки тому +12

      ആഗ്രഹിച്ചിട്ട് എന്ത് കാര്യം. ഡയറക്ടർസാറിനു തോന്നണ്ടെ. ഉത്തമന്റെ സംശയരോഗം അതാണ് നാളെ.

    • @krupamariamroy3234
      @krupamariamroy3234 4 роки тому +2

      @@aswinrajan7312
      Ente chanel subscribe cheyamo please
      ua-cam.com/video/gPhCoqoBa0o/v-deo.html

    • @suharaadham8538
      @suharaadham8538 4 роки тому +2

      Und

  • @BATCH_4
    @BATCH_4 4 роки тому +404

    സുമേഷ് inde പിറന്നാള്‍ oorthe വിളിച്ചേ സുപ്രിയ irikathee ഒരു like❤️❤️

  • @penmedia4u
    @penmedia4u 4 роки тому +279

    *പാവം സുമേഷ്.. ലാസ്റ്റ് ഒരു സർപ്രൈസ് കൊടുക്കാമായിരുന്നു.. സുമ യ്ക്ക് ഒരു ഹാപ്പി ബിർത്തഡേ കൊടുക്കം👍👍👍*

    • @resminaashna1300
      @resminaashna1300 4 роки тому +1

      Enta channel onnu subscribe cheyyooo urap thirich cheyyum tto❤️❤️❤️👍🏻

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

    • @penmedia4u
      @penmedia4u 4 роки тому +1

      @@resminaashna1300 sure 👍👍

  • @monjanzzkazrod9523
    @monjanzzkazrod9523 3 роки тому +19

    വല്ലാത്ത എപ്പിസോഡ്😍😍

  • @nihal.v520
    @nihal.v520 4 роки тому +132

    ഇന്നത്തെ അഭിനയത്തിന് സുമേഷിൻ ഇരിക്കട്ടെ കുതിര പവൻ

    • @thuglifepsysco3558
      @thuglifepsysco3558 4 роки тому +1

      This is a roasting video of tik tok roasters in tik tok
      ua-cam.com/video/yV9bzhBkr5I/v-deo.html
      Please support
      Please 🙏😭🙏🙏😭🙏😭🙏😭🙏😭🙏😭🙏😭🙏🙏😭🙏😭🙏🙏😭

    • @thayyibksthayyibks4701
      @thayyibksthayyibks4701 4 роки тому

      👍

  • @nadeeraadhi204
    @nadeeraadhi204 4 роки тому +531

    89 ദിവസം ചിരിപ്പിച്ച് 90 ആം ദിവസം കരയിച്ച് കളഞ്ഞല്ലോ😢😢😢

  • @athulkrishnapp
    @athulkrishnapp 4 роки тому +107

    ഞാൻ അവസാനം കരഞ്ഞു പോയി 😭😭
    സുമേഷ് ഉയിര് 💪🏻💪🏻

  • @puthursafeer3210
    @puthursafeer3210 3 роки тому +32

    ഇത് കണ്ടിട്ട് എനിക്ക് ശരിക്കും കരച്ചിൽ വന്നു സത്യം 🥺

  • @sararajr1602
    @sararajr1602 4 роки тому +771

    സ്വന്തം മകന്റെ ബർത്ത്ഡേ മറന്നുപോയ ലോകത്തിലെ ആദ്യത്തെ അച്ഛനും,അമ്മയും,കുടുംബാംഗങ്ങളും😡..... റാഫി ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ വിഷമം തോന്നി....😥😭😭

    • @easydrawings503
      @easydrawings503 4 роки тому +25

      Ente birthday onnum arum orkkarilla pinneya ithu....facebook undarunnappo chilarenkilum orkkum....ippo athumilla...

    • @nidhinkrishnadas5836
      @nidhinkrishnadas5836 4 роки тому +5

      @@easydrawings503 Enna birthday . Nyan orthu wish cheyyalo

    • @sharafudheenkt2073
      @sharafudheenkt2073 4 роки тому +9

      ആദ്യത്തെ ഒന്നും അല്ല അത് അങ്ങനെ എല്ലാർക്കും ഓർമ ഉണ്ടയികൊള്ളണം എന്നില്ല

    • @sharafudheenkt2073
      @sharafudheenkt2073 4 роки тому +5

      @@nidhinkrishnadas5836 അമ്പട കള്ളാ😂

    • @sharafudheenkt2073
      @sharafudheenkt2073 4 роки тому +9

      @redwamb നല്ല fmly allathond അല്ല ബോസ്സ്....ഒരു പാട് കഷ്ടപ്പാടുകളും....പ്രരബ്‌തങ്ങളും ഉള്ള മാതാപിതാക്കൾക്ക് ഇതൊന്നും ഓർത്ത് wish ചെയ്യാൻ പറ്റിയെന്ന് വരില്ല........

  • @mohammedmunavver3733
    @mohammedmunavver3733 4 роки тому +404

    അവസാനത്തെ റെന്റ് ബൈക്ക് കൊടുത്തു സുമേഷിനെ വീണ്ടും കരയിപ്പിച്ചു....... സുമേഷിനെ ഒന്ന് കരയിപ്പിക്കാതെ ഇരിന്നുകൂടെ...... സുമേഷ് ഫാൻസ്‌ ലൈക്‌ അടികുമോ 👍👍

    • @biggbosspromoworld9480
      @biggbosspromoworld9480 4 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ'" ua-cam.com/video/MORe6l8ECAg/v-deo.html

    • @xiam8934
      @xiam8934 4 роки тому +3

      Rent bikeinu pakaram bike vaangi kodukaamayirunnu

  • @skhaleelattingal2335
    @skhaleelattingal2335 3 роки тому +237

    സുമേഷിന്റെ സങ്കടം കണ്ടു കണ്ണുനിറഞ്ഞു.. 😥😥
    അളിയാ സുമേഷേ നീ നമ്മുടെ ഉയിരാണെടേയ്..❤❤❤❤❤❤❤

  • @baseerbaseer9364
    @baseerbaseer9364 3 роки тому +13

    ariyathe karanju poyi pavam sumesh 😭😭

  • @hadiroshan5857
    @hadiroshan5857 4 роки тому +97

    ഉത്തമൻ bike കാണിച്ചപ്പോൾ സുമേഷിന്റെ മുഖത്തുള്ള സന്തോഷം....... അടി pwoli 🔥🔥🔥🔥🔥

  • @dervishh_
    @dervishh_ 4 роки тому +113

    ഇത്രയും എപ്പിസോഡ് കണ്ടിട്ട് ചിരിച്ചിട്ടുള്ളു സത്യം പറഞ്ഞ സങ്കടം തോന്നി 😔😔

  • @abhiramisajeev5958
    @abhiramisajeev5958 4 роки тому +2594

    സുമേഷേട്ടൻ കരഞ്ഞപ്പോൾ ഈ എപ്പിസോഡ് കണ്ടു കരഞ്ഞവർ ആരൊക്കെ ഉണ്ട് 😢😢

  • @yasiyasimon3982
    @yasiyasimon3982 Рік тому +4

    *എത്ര കണ്ടാലും മതിവരാത്ത സീൻ*

  • @priyakalyani3215
    @priyakalyani3215 4 роки тому +381

    നിങ്ങൾക്ക് സുമേഷിന് ഒരു സർപ്റൈയിസ് കൊടുക്കാമായിരുന്നു😔
    ഇത് കണ്ട ഞാൻ കരഞ്ഞു പോയി😭😭😭😢😢😔😔

    • @guest-sp4qf
      @guest-sp4qf 4 роки тому +6

      Atha avasanam vare vicharichu enthelum oru surprise avanum kanumnnu...vallatha oru avoidance aayi poi...
      Onnumillenkilum swntham ettanu vendi adyamayi panikku poi kittiyathu motham angu koduthille...

    • @resminaashna1300
      @resminaashna1300 4 роки тому

      @@guest-sp4qf enta channel onnu subscribe cheyyooo urap thirich cheyyum tto 👍🏻❤️❤️

    • @noorudheen9699
      @noorudheen9699 4 роки тому +1

      Sathiyam

    • @fousiyafousi3135
      @fousiyafousi3135 4 роки тому +1

      ശെരിയാണ്

    • @devika1489
      @devika1489 4 роки тому

      Athea

  • @anshad3885
    @anshad3885 4 роки тому +158

    പാവം സുമ.....
    സുമേ നിനക്ക് ഞാൻ പാർട്ടി തരാം മുത്തേ, 😍😍

  • @CrazyGirl-et8gd
    @CrazyGirl-et8gd 4 роки тому +833

    സുമേഷ് കരഞ്ഞപ്പോൾ സങ്കടം വന്നു കരഞ്ഞവർ ആരൊക്കെ

    • @shamnakv7181
      @shamnakv7181 4 роки тому +3

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ സബീറ്റയുടെ ജീവിതം ua-cam.com/video/MORe6l8ECAg/v-deo.html

    • @thuglifepsysco3558
      @thuglifepsysco3558 4 роки тому +1

      This is a roasting video of tik tok roasters in tik tok
      ua-cam.com/video/yV9bzhBkr5I/v-deo.html
      Please support 😭😭😭😭😭🙏🙏🙏
      Please 🙏🙏🙏🙏

    • @anupriyak7530
      @anupriyak7530 4 роки тому +2

      Njn karanju moghi moghi karannu

    • @anupriyak7530
      @anupriyak7530 4 роки тому +2

      Moghi moghi karanjavarundo???

    • @touristbuslover346
      @touristbuslover346 4 роки тому +1

      കരഞ്ഞില്ല light aayittu വെള്ളം വന്നു

  • @abdullatheef8529
    @abdullatheef8529 Рік тому +2

    റാഫി നല്ലൊരു കഴിവുള്ള നടനാണന്ന് തെളിയിച്ചു👍👏👍 ശരിക്കും കണ്ണ് നിറഞ്ഞു.

  • @fathimathhasin9852
    @fathimathhasin9852 4 роки тому +1295

    സത്യത്തിൽ സുമേഷ് കരഞ്ഞപ്പോൾ ശെരിക്കിനും കരഞ്ഞു പോയി 😔😓😓