ഇതു വില്ല പിടിപ്പുള്ള വസ്തുക്കൾ ഉണ്ടാകാൻ പറ്റിയ താണ്...bulk ആയി ഉണ്ടാകാൻ സമയം എടുക്കും.. But pot ഒക്കെ ഉണ്ടാകുന്നത് വളഞ്ഞു മൂക്ക് പിടിക്കുന്ന പോലെ തോന്നുന്നു.. Cuz oru അച്ചു ഉണ്ടാക്കി എടുത്താൽ within seconds നിരവതി plastic pots ഉണ്ടാകാം, or plasteroparis വച്ചും ഉണ്ടാകാം... Ie there are many cheap alternative methods than this to yield bulk stuffs. So these guys should concentrate on making complex materials that can't get in regular market.
@@Quantum_Dots I told for only complex designs the 3d printer has uperhand !! While less complicated shapes are easy with molds!! But the problem is that what we are making is what matter of question!! You can make even your broken tv remote case with this technology.but who will buy if cheap alternative is available in market!! So what I mean is that the product we aim to make on this should be rare in Market such that people can't even get in regular market. For example highly sophisticated costly instrument spare parts, foreign imported mechinary spare parts..like that ...so customer don't need to import spare parts from abroad and all with high import cost..,
Oru remote kaice adichutharamo chodichapo patila. Ningell para chedichatiyanno. Rimoto technologyku veendi matulla karyangall cheyunathanno development. Njna pudiya technology development cheyununde eshtamulleverke support cheyam. Please update my brother and sisters
waste ആയത് Crush ചെയ്താൽ പുതിയ pellet ന്റെ കൂടെ കുറച്ച് ചേർത്ത് മാത്രമെ ഉപയോഗിക്കാൻ പറ്റുകയുള്ളു. അല്ലെങ്കിൽ Material ന്റെ quality കുറയും ഞാനും ഒരു 3D Modeler ആണ് എനിക്കും തുടങ്ങാനുള്ള പ്ലാനുണ്ട് ഇത് കണ്ടിട്ടല്ല
The best way is that u should not buy they don't replace any of the damaged goods they replace them or give the damaged goods money back . I personally bought products from them with video included i opened the box and it was a totally Loss.
അദ്ദേഹം ഒരു ബിസിനസ് മാൻ എന്നതിനപ്പുറം ഒരു നല്ല മനുഷ്യൻ ആണ്. ആരതികുട്ടിയെ പോലൊരാൾക്ക് ജോലി കൊടുക്കാൻ തോന്നിയ മനസ്സ് വലുതാണ്.
നല്ലൊരു സംരംഭം , fast 3ഡി പ്രിന്റർ വരുന്നതോട് കൂടെ നല്ല ലാഭകരമാകും
വില കേട്ടു ഞെട്ടിപ്പോയി,സൂപ്പർ😮
ഇക്ക നിങ്ങൾ എന്നും ഓരോ വെറൈറ്റി ആളുകളെ പരിചയപെടുത്തുന്നു. അതുപോലെ വ്യത്യസ്‌ത പ്രോഡക്റ്റ് ഇനിയും ഇതുപോലുള്ള വിഡിയോ പ്രധീക്ഷിക്കുന്നു
Makkal Italy UK pokunnathinulla Mecham naatil kaanan und! 🤩
Arathiye just onnu kanikkuka ennathinapoarum onnu highlight cheyth kanikkm ayrunnu😓😓😓....pavam
അത് സത്യം...
🧐
It's okey ☺️❤️
@@arathyunni159 😍😍😍😍😍😍
ഇതു വില്ല പിടിപ്പുള്ള വസ്തുക്കൾ ഉണ്ടാകാൻ പറ്റിയ താണ്...bulk ആയി ഉണ്ടാകാൻ സമയം എടുക്കും..
But pot ഒക്കെ ഉണ്ടാകുന്നത് വളഞ്ഞു മൂക്ക് പിടിക്കുന്ന പോലെ തോന്നുന്നു.. Cuz oru അച്ചു ഉണ്ടാക്കി എടുത്താൽ within seconds നിരവതി plastic pots ഉണ്ടാകാം, or plasteroparis വച്ചും ഉണ്ടാകാം... Ie there are many cheap alternative methods than this to yield bulk stuffs.
So these guys should concentrate on making complex materials that can't get in regular market.
Bodamilatha karyangall alle namude natil chilavagu.
Atleast oral paranju.
Kudos bro.
You are wrong bro , complex design can't be made with moulds . FDM is unique in itself
@@Quantum_Dots I told for only complex designs the 3d printer has uperhand !! While less complicated shapes are easy with molds!! But the problem is that what we are making is what matter of question!!
You can make even your broken tv remote case with this technology.but who will buy if cheap alternative is available in market!!
So what I mean is that the product we aim to make on this should be rare in Market such that people can't even get in regular market. For example highly sophisticated costly instrument spare parts, foreign imported mechinary spare parts..like that ...so customer don't need to import spare parts from abroad and all with high import cost..,
ഇവരുടെ ഈ ബിസിനസ് നല്ല വിജയം ആവട്ടെ.!!👍
Super concept brothers. All the very best
wow appreciate arathi, and ur attitutude for against body shaming in this cruel wolrd,.... hats of nanba.....
Ethra nala technology ubayogiche kanikuna potatharangell.
Chedi chati ethanno kandu pidutham.
Model ok.
Chindikan kayiunde developmentilote pokam. (Athayathe technology)
Ethine technology enu parayan patila.
Good video good job.
Please update .
Amazing
They should provide 3d prints for broken stuff custom made.. Many will approach them.
Wow sprb content expecting More this kinda stuff
wonderful... wonderful......... best wishes brosss........
ithu kondu undakunna chatti 1000 roopaku vittale karyam ullu but market lu 100 roopaku kittum
അടിപൊളി ഇബാദ്ക്കാ 👍👍👍👍👍👍💛💛💖💖💥💐💐💐💐👌👌
Adipoli.. njanum vedikkum, Thanks Ebadka👍
പൊളി ഇക്കാ 💜💛💖💚💗😍👏💙
Wow! Good concept
ABS പകരം PET ചെയ്യാൻ കഴിയുമോ?
Nice business trick, god bless your business....
What about the cost of this machine?
Beautiful
Good promotion... Exclent... Be less prise....
Why can't they make mold of these ponds and boil the granules and pore in it? It's cost and time cutter . Can anyone give suggestions
which type paint aan use cheyyunnath
Bro..statue 3d print cheyyan pattumo?
0.8k അക്കിതന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ♥️💜💚💛. ഇനിയും ഈ സഹകരണവും വേണം.🤝
0.8 k akki thanna neinte subscribers enodu thx parayanam engil neinte channel el thx para. Allandu kandavantem video el thx enthinu parayanu!
@@hundercarlo9136 💯
Very good
3000 രൂപയുടെ സാധനം 300 രൂപക്ക്.. 👌 Super Initiative
ee aduthaa ninkunathaa oru actor annoo - hridyam
Ningal manufacturing anel prince details parayunnad shariyalla retailers in ad badikum
Adipoli product 👌
Ee vedio kand numberil vilichitt phone edukkunnilla oralu cut cheyyunnu. Business poottiyo.??
Contact Back
All the best broos
Good luck friends
Oru remote kaice adichutharamo chodichapo patila.
Ningell para chedichatiyanno.
Rimoto technologyku veendi matulla karyangall cheyunathanno development.
Njna pudiya technology development cheyununde eshtamulleverke support cheyam.
Please update my brother and sisters
Fantastic information.
Antony machaan😍👏🏽
very good concept
Congratulations
Super super...
super ekka
waste ആയത് Crush ചെയ്താൽ പുതിയ pellet ന്റെ കൂടെ കുറച്ച് ചേർത്ത് മാത്രമെ ഉപയോഗിക്കാൻ പറ്റുകയുള്ളു. അല്ലെങ്കിൽ Material ന്റെ quality കുറയും ഞാനും ഒരു 3D Modeler ആണ് എനിക്കും തുടങ്ങാനുള്ള പ്ലാനുണ്ട് ഇത് കണ്ടിട്ടല്ല
തുടങ്ങിയോ
Ipo njanum thufangam ennu vijarichirikuvaa athaa engine ulla vedios nokiyath
@@Themusictravellerthudangiyo
Super👍🏻👍🏻👍🏻
The best way is that u should not buy they don't replace any of the damaged goods they replace them or give the damaged goods money back . I personally bought products from them with video included i opened the box and it was a totally Loss.
അടിപൊളി
ALL THE BEST
Arathi 👍🏻👍🏻👍🏻😍
Mechanism etra vila varum
Good
ow...great ideas...
സൂപ്പർ 😍😍
Sabin broo🥰🥰
maximum height of pot
10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11K
All the very best Brother!!
Supper
Does anybody approach them fr a business.? Bt i found a lil head weight on them, literally disappointed wit their way of rply😒
Nyc ikka ❤️
ഒരു pot ഉണ്ടാക്കാൻ 6 മണിക്കൂർ. വില വെറും 300രൂപ. ഇതിൽ നിന്ന് ലാഭം ഉണ്ടാകുമോ?
ഈത് ഒന്നും normal ഷോപ്പിൽ കിട്ടി ഇല്ല. നല്ല ഷോപ്പിൽ കിട്ടു. നല്ല ഷോപ്പിൽ വരുന്നവർ എന്തായാലും ഇതു വാങ്ങാൻ പറ്റുന്നവർ ആയിരിക്കും. 💯💯
300 rs normal rate aa 💯😁
@@vermithrax അതല്ല ഞാൻ ചോദിച്ചത്... ഇത്രയും മണിക്കൂർ എടുത്തു ചെയ്യുന്ന സാധനം 300 രൂപയ്ക്ക് വിറ്റാൽ ഇവർക്കു ലാഭം ഉണ്ടാകുമോ എന്ന്
@@oblivion_007 manikkor free alle😂😂...Materialinu and equipmentinu alle price ollu🤣
@@allentinugeorge1278 മണിക്കൂർ കറന്റ് ഫ്രീ കിട്ടുവോ?
ഇത് ഇപ്പോളും നടക്കുന്നുണ്ടോ
CITU AVIDE ELLANNATHONNUNN
Arathy 🥰🥰🥰🥰
Sabin chettan👏❤
3d വീട് നിർമ്മാണം ഉണ്ടോ
details please
ഇതിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ പറയുന്നു ഇപ്പൊ ബിസിനസ്സ് ഇല്ല. അത് നിർത്തി എന്ന്
അത് സത്യം ആയിരിക്കും. ഇത് അധികം മുന്നോട്ട് പോയില്ല എന്ന് അറിയാരുന്നു
പ്ലാസ്റ്റിക് ചട്ടി 250 ഉണ്ട്. അപ്പൊ eith കൂടുതൽ ഒന്നുമല്ല 💯
Thumbnail pic looks like Nivin poly 😂
നാളേക്ക് മില്യൺ അടിക്കുമോ......
👌
🔥
പ്രോത്സാഹനം എന്ന് പറയരുത്... പ്രൊമോഷൻ എന്നതാണ് കറക്റ്റ് വാക്ക്...
ലക്ഷങ്ങൾ വാങ്ങിയിട്ട് എന്ത് പ്രോത്സാഹനം...? അത് പ്രൊമോഷൻ
Aarathi hero
Vila keta elam njettum
congrats.....@sabin ....A10....
👍👍
🎉🎉🎉
Ur location
Ernakulam Muvattupuzha
😍😍
1st like
❤️❤️❤️❤️💚💚💚💚
💛💜♥️♥️❤️❤️❤️❤️❣️❣️
നിങ്ങള് ഇവരെ ഒക്കെ ഇങ്ങനേ famous ആക്കല്ലേ .. business പച്ച പിടിക്കുന്നു എന്ന് പുറത്തറിഞ്ഞാൽ പൂട്ടിക്കാൻ കൊടിയുമായി വരും ..
Puthiya arivu
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
: yt: ഇക്ക
: yt:
ഇതു 1 വർഷം മുന്നേ പല ചാനലിലും ഉണ്ട്.. ഇബാദ് ഇത്‌കണ്ടു കോപ്പി അടിക്കുന്ന🤣🤣🤣
ഉടായിപ്പു
Instagram page link undo..?
kalam_3d
Super
Adipoli 👍👍👍👍
👍👍👍
Super👌