കല്ലുരുട്ടി തെയ്യത്തിന്റെ പുരാവൃത്തങ്ങളിൽ ഒന്നിൽ ധർമ്മസ്ഥലത്തെ ഒരു ഫോറസ്റ്റ് ഗാർഡ് ആയിരുന്നു പഞ്ചുരുളി എന്നും അദ്ദേഹത്തിനെ കാട്ടുകള്ളന്മാർ വെടിവച്ചു കൊന്നു എന്നും പറയുന്നുണ്ട്. കല്ലുരുട്ടി തെയ്യമായതോടെ ആ അമ്മയുടെ കൂടെ പഞ്ചുരുളിയും തെയ്യമായി മാറി എന്നാണ് പുരാവൃത്തം. ഫോറസ്റ്റ് ഗാർഡ് ആയതുകൊണ്ടായിരിക്കാം കാക്കി ധരിച്ചും പഞ്ചുരുളി അരങ്ങിൽ എത്തുന്നത്. എന്നാൽ മാവിലൻ സമുദായക്കാരാണ് പഞ്ചുരുളി തെയ്യം കെട്ടുമ്പോൾ കാക്കി ഉപയോഗിക്കുന്നത്.
Tulunaatil ulla daivangale vivaranam kodukkunna mumbu Tulu culture mansilakanam Tulu pardanagale nannayi padikkanam.orupaad kola nemangale kaananam.
നല്ല തെയ്യം അരങ്ങുള്ള തെയ്യം ❤️🙏
👍👍👍💕
കല്ലുരുട്ടി അമ്മ നമ്മുടെ നാട്ടിൽ ഒന്നുമില്ല പുതുമ നാലാം വാതുക്കൽ ആ സ്ഥലങ്ങളിലൊക്കെ ഉള്ളൂ🙏
Uduma
❤️
❤❤❤❤❤❤❤
🔥 panjurli
Veneeshetta nammake ningale ellareyum ariyam . Veneesh, keran,balan,raju,sudheesh,revi,Ambhadi
Nalla vishadugaranam 🙏🙏🙏🙏
Thanks 🙏
Annappa Panjurli mavila samudhayam kettarillallo
Ariyunnavar kettiyirinnu eppol arkum annappa panjurli kettan ariyunnilla ee samudhayathil .. pinne kudumba daivathine kudumbath panjurli ennum parayunnu . Annappa panjurli orannar panjurli ningal parayunna varna panjurli ethellam same aanu .
@@rejirichuu5473 👍🏻
@@rejirichuu5473 annappa പഞ്ചുരുളിയും കുടുംബ തെയ്യവും ഒന്നാണോ 🤔
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉 3:55
❤️
Ethil ente aniyanane kallurutti theyyam keattiyath
♥
Aara
Name entha
🙏🙏🙏
👍👍
ഞങ്ങളുടെ തറവാട്ടിൽ...26.1..2023.. പാഞ്ചുരുളി തെയ്യം കെട്ടിയാടുന്നുണ്ട്... 🙏
Evida സ്ഥലം
@@pathicreations579 ബേക്കൽ പള്ളിക്കര മൊവ്വൽ ആണ്.. ബേക്കൽ ജംഗ്ഷൻ നിന്നും ഓട്ടോ കയറി മോവ്വലിലേക് വന്നാൽ ആരും തെയ്യം കെട്ടിയടുന്ന വീട് കാണിച്ചു തരും...
@@pathicreations579 മൊവ്വൽ...
ബേക്കൽ ജംഗ്ഷൻ ഇറങ്ങി .. ഓട്ടോ യിൽ മൊവ്വൽ വന്നാൽ ആരും തെയ്യമുള്ള വീട് കാണിച്ചു തരും
Mouvval alle
❤❤🙏🙏🙏🙏
Sherikkum ariyilla alle 🤦♀️
കുറെ ടൈപ്പ് തെയ്യം ഉണ്ടല്ലേ നല്ലൊരു വിശദീകരണമാണ് കിട്ടിയത്
♥
കഥ അങ്ങനണും കിട്ടൂല ഇത് തയ്‌വം അതിന് ആരും പരുത്തി ട്ട് കാര്യമില്ല 🙏🏻
കഥ കിട്ടാത്തതല്ല..... കഥ ഓരോന്നും വ്യത്യസ്തമായതിനാൽ ക്രോഡികരിക്കാൻ കഴിയാത്തതാണ് പ്രശ്നം
കണ്ണൂ൪ജില്ലയിലെ കൊട്ടതലച്ചികരിഞ്ചാമുണ്ടി ദേവസ്ഥാനത്ത് പഞ്ചുരുളിതെയ്യ൦ഉണ്ട്.അവിടെ വൈകിട്ടുകെട്ടിയതെയ്യ൦ പിറ്റേന്ന് വൈകുന്നേരമേതീരുകയുള്ളു.ഇടയ്ക്കുവേഷത്തോടെവിശ്രമിക്കു൦.കളിയിലു൦വ്യത്യാസമുണ്ട് ഉരലിനുമുകളിലിരുന്ന് ചുവടുവെക്കുന്നുണ്ട്.കാക്കിഷ൪ട്ടു൦പാ൯റു൦ഇട്ടതിനു മുകളിലാണ് ഓലകൊണ്ടുള്ളഅലങ്കാര൦.അതി൯െറഐതീഹ്യ൦ അന്യേഷിച്ചപ്പോ നിങ്ങള് പറഞ്ഞതുപോലെയല്ല
ശെരിയാണ് താങ്കൾ പറഞ്ഞത്. ദേശത്തിനനുസരിച്ച് പഞ്ചുരുളി തെയ്യത്തിന്റെ കഥയിലും, തെയ്യത്തിന്റെ ചുവടുകളിലും, വ്യത്യാസമുണ്ട്.
@@pathicreations579 ഈതെയ്യ൦ ജീവനുള്ളകോഴിയെ പച്ചയ്ക്കുകടിച്ചു തിന്നുന്നുണ്ട്
Hlo
💙
Panjurli malayalam parayarilla
Panji aan panju alla
കറുപ്പ് വസ്ത്രം മാത്രം അല്ല കാക്കി ചുവപ്പ് എന്നി വസ്ത്രം ഉപയോഗിക്കുന്നു
ശെരിയാണ്
കല്ലുരുട്ടി തെയ്യത്തിന്റെ പുരാവൃത്തങ്ങളിൽ ഒന്നിൽ ധർമ്മസ്ഥലത്തെ ഒരു ഫോറസ്റ്റ് ഗാർഡ് ആയിരുന്നു പഞ്ചുരുളി എന്നും അദ്ദേഹത്തിനെ കാട്ടുകള്ളന്മാർ വെടിവച്ചു കൊന്നു എന്നും പറയുന്നുണ്ട്. കല്ലുരുട്ടി തെയ്യമായതോടെ ആ അമ്മയുടെ കൂടെ പഞ്ചുരുളിയും തെയ്യമായി മാറി എന്നാണ് പുരാവൃത്തം. ഫോറസ്റ്റ് ഗാർഡ് ആയതുകൊണ്ടായിരിക്കാം കാക്കി ധരിച്ചും പഞ്ചുരുളി അരങ്ങിൽ എത്തുന്നത്. എന്നാൽ മാവിലൻ സമുദായക്കാരാണ് പഞ്ചുരുളി തെയ്യം കെട്ടുമ്പോൾ കാക്കി ഉപയോഗിക്കുന്നത്.
നലികതായ സമുദായത്തിൽ കെട്ടുന്ന്നവർ കറുത്ത വസ്ത്രമാണ് ദരിക്കുന്നത്.നമ്മൾ കെട്ടുന്ന തെയ്യമാണ് ഇത്. ഞാൻ ഈ സമുദായക്കാരി ആണ് 😊🙌
🙏❤️🙏
🙏🙏🙏
🙏
🙏🙏🙏🙏
♥
🙏🙏