തുളുനാട്ടിലാരാധ്യനായ കൊറഗജ്ജ സങ്കല്പമറിയാം Ep 48 Koragajja Story ಕೊರಗ ತನಿಯ

Поділитися
Вставка
  • Опубліковано 8 лют 2025
  • വടക്കന് മുത്തപ്പനെന്നത് പോലെ തുളുനാട്ടിൽ കെട്ടി ആരാധിക്കുന്ന മൂർത്തിയാണ് ശ്രീ കൊറഗജ്ജ സ്വാമി . കാസർഗോഡിന്റെ ചിലഭാഗങ്ങളിൽ തുടങ്ങി , മംഗലാപുരം- ഉടുപ്പി കുന്താപുരം വരെയുള്ള വിവിധ പ്രദേശങ്ങളിൽ ഭക്തർ ആരാധിക്കുന്ന കൊറഗജ്ജ സ്വാമിയുടെ കഥയറിയാം... തുളു തെയ്യങ്ങളെ തേടിയുള്ള യാത്ര...

КОМЕНТАРІ • 34