പ്രാർത്ഥനാ ആഹ്വാനവുമായി പനക്കലച്ചൻ|DIVINE RETREAT CENTRE|FR.GEORGE PANACKAL|MANIPUR RIOT|GOODNESS TV

Поділитися
Вставка
  • Опубліковано 29 вер 2024
  • പ്രാർത്ഥനാ ആഹ്വാനവുമായി പനക്കലച്ചൻ|DIVINE RETREAT CENTRE|FR.GEORGE PANACKAL|MANIPUR RIOT|GOODNESS TV
    #goodnesstv #catholic #church #live #manipur #divineretreatcentre
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 67

  • @sukruthjoseph3308
    @sukruthjoseph3308 Рік тому +1

    Father we were praying for a call like this. Thank you Jesus Christ. We will take part.

  • @smiling_buddha333
    @smiling_buddha333 Рік тому +3

    ഞാൻ മനസ്സിൽ ചോദിക്കുകയായിരുന്നു പ്രതിസന്ധി ഘട്ടങ്ങളിൽ ബൈബിൾ തരുന്ന മാതൃക ക്രൈസ്തവർ മുട്ടിൽ വീണു കർത്താവിനോട് നിലവിളിക്കുന്നതാണ് എന്നിട്ടും ഞങ്ങളുടെ ദേവാലയങ്ങളിൽ ഒന്നും ഇതിനെ കുറിച്ച് പറയുന്നില്ലല്ലോ എന്ന്. ഒരുപേക്ഷേ ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന ചിന്തയാണോ.

  • @remyamathew6390
    @remyamathew6390 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @gracefulreflections
      @gracefulreflections Рік тому

      ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 (Bible)

  • @elizabethgeorge753
    @elizabethgeorge753 Рік тому +12

    തീർച്ചയായും ആരാധനയിൽ പങ്കെടുക്കും. Praise the Lord

  • @BABU-qh3zk
    @BABU-qh3zk Рік тому +12

    Thank you Father for requesting prayer for Manipur ❤ നമ്മുടെ ഒരു അവയവം വേദനിച്ചാൽ എല്ലാ അവയവംങ്ങൾക്കും വേദന ഉണ്ടാകണം ഇതാണ് ക്രിസ്തിയ സ്നേഹം ❤🙏🙏🙏🙏

  • @ancyalex1061
    @ancyalex1061 Рік тому +13

    Thank you Rev.Father for the timely advice.

  • @rajeenavp5093
    @rajeenavp5093 Рік тому +8

    Jesus master have mercy on all faithful souls departed in Manipur.

  • @vasanthadinesh4363
    @vasanthadinesh4363 Рік тому +7

    Thank you Father,we’re participating 🙏🙏🙏❤️❤️❤️

  • @jessymthomas8669
    @jessymthomas8669 Рік тому +4

    Achamare please Muttukuthi prarthikku ...ningalude Jenathinu Vendi ..Ella purohithanmarkkum Vendi.Achamar aadyam Business nirthanam.Daivathilekku mathram Thiriyanam ..Janangal mathram prayer cheydal mathiyo????

  • @Ajinar-dy4fe
    @Ajinar-dy4fe Рік тому +10

    സത്യം 🙏

  • @castefedric4086
    @castefedric4086 Рік тому +3

    ഈശോയെ മദ്യസ്ത പ്രാർത്ഥന കേൾക്കണേ.... ആമേൻ

  • @madhumohanv.s2753
    @madhumohanv.s2753 Рік тому +8

    യേശുവേ നന്ദി....

  • @nitashakapahi5027
    @nitashakapahi5027 Рік тому +2

    Yes Lord this is from Holy Spirit.We join this praise n worship for the people of Manipur .

  • @HonestReporter
    @HonestReporter Рік тому +8

    O Lord Jesus Christ, have mercy on our innocent brethren who are being persecuted in Manipur.

  • @tonygabrielmandy387
    @tonygabrielmandy387 Рік тому +2

    Alleluia All Glory to Lord Jesus Christ!❤️❤️❤️

  • @daisybinoy6613
    @daisybinoy6613 Рік тому +4

    Praise the lord

  • @shaletmartin2462
    @shaletmartin2462 Рік тому +2

    മണിപ്പൂരിനായി പ്രാർത്ഥിക്കുന്നു. 🌷📿

  • @mollyjoseph4182
    @mollyjoseph4182 Рік тому +2

    Amen amen

  • @leelathomas2656
    @leelathomas2656 Рік тому +2

    തീർച്ചയായും പ്രാർത്ഥിക്കും

    • @gracefulreflections
      @gracefulreflections Рік тому

      ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 (Bible)

  • @remyamathew6390
    @remyamathew6390 Рік тому +2

    Praise the Lord…🙏🙏🙏🙏

  • @josephmppaulose5761
    @josephmppaulose5761 Рік тому

    പിണറായിയെ, പ്രാർത്ഥിച്ച് ഒന്ന് ശരിയാക്കി തരാമൊ അച്ഛൊ?

  • @mercykj1271
    @mercykj1271 Рік тому +3

    Lord have mercy on us

  • @elsymohan5929
    @elsymohan5929 Рік тому +4

    Amen Hallelujah ❤

    • @gracefulreflections
      @gracefulreflections Рік тому

      ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 (Bible)

  • @elsammajoseelsammajose
    @elsammajoseelsammajose Рік тому +2

    Praise the Lord

  • @yesiiqbal2445
    @yesiiqbal2445 Рік тому

    Amem Amem 🌹🙏🌹✝️🌹⛪🌹 Praise the lord ❤❤❤

  • @yesiiqbal2445
    @yesiiqbal2445 Рік тому

    Amem Amem 🌹🙏🌹✝️🌹⛪🌹 Praise the lord ❤❤❤

  • @minijose4414
    @minijose4414 Рік тому

    Acha yentey mon 5 varsham avidey nursaryil dhanam kudiyatha epol MBA yedukan uk poyi chennapol muthal oro preshnggal joliku poyal seriku pokilla achan onnu prarthikanam🙏

  • @antothomas6490
    @antothomas6490 Рік тому

    തീർച്ചയായും പ്രാർത്ഥിക്കും

  • @bindushaji8948
    @bindushaji8948 Рік тому +2

    Amen

  • @mollyaugustine9593
    @mollyaugustine9593 Рік тому

    Lord Jesus have mercy on us and hear our prayers ❤️🙏🙏🙏

  • @josephmathew2257
    @josephmathew2257 Рік тому +1

    Yeshuve 🙏

  • @thomasanthony9333
    @thomasanthony9333 Рік тому +1

    🙏🙏🙏🙏🙏🙏

  • @lailajoseph2759
    @lailajoseph2759 Рік тому +1

    ഞാൻ തീർച്ചയായും ഈ പ്രാർത്ഥനയിൽ പങ്കെടുക്കും🙏🏻

  • @shinuvarghese160
    @shinuvarghese160 Рік тому +2

    Jesus thanks tooooooooooo

  • @joppyxavier1419
    @joppyxavier1419 Рік тому

    ആമേൻ 🙏

  • @sinisiby5443
    @sinisiby5443 Рік тому

    🙏🏻🙏🏻🙏🏻

  • @dijojohn
    @dijojohn Рік тому +2

    🙏🙏🙏🙏

  • @vkmedia347
    @vkmedia347 Рік тому +1

    All are requested to kindly pray for our bishops to take a correct steps to solve the serious problm of syromalabar church and to open our basilica taking into consideration of eranakulam and ankamaly requests

  • @srteenasrteena7234
    @srteenasrteena7234 Рік тому

    🙏🙏🙏🙏

  • @byjuarakkalpaily3211
    @byjuarakkalpaily3211 Рік тому +1

    fr. i have to ask on thing there is our our brothers gardian,s of angles are sleeping

  • @georgethadathil6974
    @georgethadathil6974 Рік тому

    ❤❤❤

  • @shajiarassery
    @shajiarassery Рік тому +1

    🙏🏻🙏🏻

  • @bijujacob6401
    @bijujacob6401 Рік тому +2

    🙏🙏🙏

  • @rejifrancis8971
    @rejifrancis8971 Рік тому +1

    Praise the Lord ❤

  • @antothomas6490
    @antothomas6490 Рік тому

    Amen🙏

  • @remyamathew6390
    @remyamathew6390 Рік тому +1

    Amen🙏🙏🙏🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 Рік тому +1

    🙏✝️🙏🙏🙏✝️

  • @jacobcc9514
    @jacobcc9514 Рік тому +3

    യേശു ബലിയാ യിത്തീർന്നത് തന്നിൽ വിശ്വസി ക്കുന്ന സകലരു ടെയും സകല പാപങ്ങൾക്കും നിരുപാധികം പരിഹാരമാകുവാനാണ്. സകലപാപങ്ങളും ക്ഷമിച്ച്അവ രെ നിത്യതക്ക് യോഗ്യരാക്കുന്നതിനു വേണ്ടിയാ ണ്. എപ്പോഴും ഞങ്ങളുടെ മര ണസമയത്തും പാപികളായിരിക്കുന്ന ഞങ്ങൾ ക്കുവേണ്ടി പ്രാർ ത്ഥിക്കണമേയെന്ന് നിരന്തരം ഉരു വിട്ടുകൊണ്ടിരിക്കുന്നത് യേശു വിനെ അറിയേ ണ്ടതുപോലെ അറിയാത്തതു കൊണ്ടല്ലേ! ബൈബിൾ അറി യാതിരുന്ന അന്ധതയുടെ നാളുകളിൽ ആരംഭിച്ചത് ഇന്നും അന്ധമാ യി തുടരുകയാ ണ്. മരണ സമയ ത്തും പാപിയാ ണെങ്കിൽ നിത്യ നരകമല്ലാതെ മറ്റൊരു നീക്കു പോക്കും ഇല്ല. ജീവിച്ചിരിക്കുമ്പോൾതന്നെ സമ്പൂർണ്ണ പാപമോചനം നൽകി വിശുദ്ധീ കരിക്കുന്നതാണ് യേശുവിലുള്ള വിശ്വാസം. അ.പ്രവ.2:38 അനുസരിച്ചു കൊണ്ട് സൗജ ന്യമായി നേടാവു ന്നതാണ് ഈ ഭാഗ്യം. ദൈവവചനത്തോടു മറുത ലിച്ച് നിത്യനാശം ക്ഷണിച്ചു വരു ത്തരുത്. ദൈവ കൃപ നിർലോഭ മായി ചൊരിയ പ്പെടുന്ന ഈ നാളുകളിൽ ഈ ഭൂമിയിൽജനിച്ചു ജീവിക്കുവാൻ ലഭിച്ച ഭാഗ്യം ദുരഭിമാനത്തിന്റെ പേരിൽ നഷ്ടമാക്കരുത്.

    • @beenabinesh589
      @beenabinesh589 Рік тому +1

      ജേക്കബ് സഹോദരാ ::: അപ്പൊ എല്ലാം പറഞ്ഞ പോലെ നമുക്ക് സ്വർഗ്ഗത്തിൽ കാണാം .... RIP....🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

    • @sabumanayil1078
      @sabumanayil1078 Рік тому

      പാപം ചെയ്യാത്ത മനുഷ്യൻ ഉണ്ടോ ചേട്ടാ.

    • @jacobcc9514
      @jacobcc9514 Рік тому

      @@sabumanayil1078 പാപം ചെയ്യക എന്നത് മനുഷ്യ സഹജമാണ്. എന്നാൽ യേശു സകലരുടെയും സകല പാപങ്ങൾക്കും പരിഹാരം വരുത്തി. യേശുവിനോട് ചേരുന്നവർക്ക് പുതിയ നിയമ കാലത്ത് യേശു മുഖാന്തരമുളള ദൈവ കൃപ യുടെ സൗജന്യമാണ് സൗജന്യ പാപമോചനം. മനസിലാകുന്നവർ ഭാഗ്യവാന്മാർ.

    • @sabumanayil1078
      @sabumanayil1078 Рік тому

      @@jacobcc9514 ക്ഷമിക്കുമെന്നോർത്ത് വീണ്ടും പാപം ചെയ്യരുത് എന്ന് എഴുതിയിട്ടുണ്ടല്ലോ ?

    • @jessychacko2071
      @jessychacko2071 Рік тому

      നമ്മുടെ പാപങ്ങൾക്കു വേണ്ടിയാ യേശു കുരിശിൽ മരിച്ചത്.അത് എല്ലാവർക്കും അറിയാം.എന്ത് തോന്ന്യാസവും കാണിച്ചിട്ട് കർത്താവ് സഹല പാപവും ക്ഷമിക്കും എന്ന് പറഞ്ഞിരുന്നോ.അങ്ങനെയാണാങ്കിൽ 10 കൽപ്പന ദൈവം തന്നത് എന്തിനാ ? നിങ്ങൾ എല്ലാവരും സ്വർഗ്ഗത്തിൽ പോകും എന്ന് പറഞ്ഞിരുന്നോ. നിങ്ങളിൽ ജ്ജാനം കുറവുള്ളവൻ ദൈവത്തോട് ചോദിക്കുക. അവിടുന്ന് ഉദാരാമായി നൽകും.

  • @elsymohan5929
    @elsymohan5929 Рік тому +1

    Dress poye Nanni❤

  • @annieamma-qj4rd
    @annieamma-qj4rd Рік тому

    പങ്കെടുകാം മറ്റുള്ളവരെ അറിയിക്കാം 🙏🙏🙏🙏🙏

  • @aliyar916
    @aliyar916 Рік тому +1

    വർഗ്ഗീയത കളിച്ചു സംഘികളെ മണിപ്പൂരിൽ ജയിപ്പിച്ചതല്ലേ. പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം. മണിപ്പൂരിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള ദൂരം വിദൂരമല്ല. പറ്റുവോളം വർഗ്ഗീയത കളിക്കുക.

    • @Kiranam257
      @Kiranam257 Рік тому +1

      പ്രാർഥനയ്ക്ക് പകരം വാളെടുത്ത് ശീലിച്ചവരാണ് ലോകമെങ്ങും വലതു തീവ്രവാദം വളർത്തുന്ന വിഡ്ഢികൾ ... നിരപരാധികൾ അവരുടെ നിന്ദ്യ പ്രവർത്തികളുടെ ഫലം അനുഭവിക്കുന്നു...

    • @flower-cp7vv
      @flower-cp7vv Рік тому +3

      Ali bahai ഞങ്ങളെ ഉപദേശിക്കാതെ പോയി മദ്രസ്സ യിലേ ഉസ്ദത് മാരെ നേരേ ആക്കു

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому

      ഇനി ബിജെപി മലയാളം....

    • @lisyjoseph
      @lisyjoseph 4 місяці тому

      Ayyo pavam vargeeyatha illatha oru koottaru.

  • @sajanpaulpaul6803
    @sajanpaulpaul6803 Рік тому

    🙏🙏🙏lord hear our prayer, ave mariya

  • @sibisebastian865
    @sibisebastian865 Рік тому

    👍