ഈ അനുതാപഗീതം ശ്രദ്ധയോടെ കേൾക്കുന്നത് എന്നും ഒരു നല്ല കുമ്പസാരത്തിന് തുല്യം..... Biju K Joshua Emaritus Proto Sacristan Malankara Major Archiepiscopal Church, Attachakkal
I love this song. I hear this song everyday morning when I drive and go for duty. What a great singing, what meaning ful, what a feel, what a music . My goodness everyday my eyes wet when I hear this song. Tku again KG Markosechettan,music director,producer,all crew's those who work behind this song,each instrument played very well.Tku again all.God Bless !!!!
I too loved this song but when I realized that only Christ Jesus' blood can wash away all my sins, I stopped my request to be washed with hyssop plant. How conveniently we ignore the power of Christ Jesus to save us and his shed blood to wash away all our sins rather than a plant used in old testament time?!!
Markose is the 20th century's Ekalavya. He was always in the shadow of Yesudas. Or else, he could have grown much taller. Fortunately, he is not at all concerned about it. God bless you Markose.
Listening this song from 1970's when I was young as my grandparents belongs to Puthancavu cathedral. Still I feel to listen this song because it is too touching and powerful. God bless K G Markose and team.
@@almatics9648 ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള "ല് യാമോ ദ് റഹ്മയ്ക്ക് " എന്ന സുറിയാനി ഗീതത്തിന്റെ പരിഭാഷയാണ്. പരിശുദ്ധ അന്ത്യോക്യൻ സുറിയാനി ഓർത്തഡോൿസ് സഭയിലെ തിങ്കളാഴ്ച്യുടെ യാമ പ്രാത്ഥനയിലെ , സൂത്താറാ ( സന്ധ്യ കഴിഞ്ഞിറങ്ങുന്നതിനു മുമ്പായി ചൊല്ലുന്ന പ്രാർത്ഥന) നമസ്കാരത്തിൽ ഉപയിഗിക്കുന്ന ഗീതമാണ് ഇത്. ആഴ്ചയിലെ ഓരോ ദിവസത്തിനും, ഓരോ യാമത്തിനും, പ്രത്യേകം പ്രാർത്ഥനകൾ പരിശുദ്ധ സുറിയാനി സഭയുടെ ക്രമത്തിൽ ഉണ്ട്. അതിനു പൊതുവായി പറയുന്ന പേരാണ്, ശ്ഹീമാ നമസ്കാരം. ഈ സുറിയാനി ഗീതം ഈ വരികളിലേക്ക് തർജ്ജുമ ചെയ്തത് 1976ൽ വന്ദ്യ കണിയാംപറമ്പിൽ കുര്യൻ മല്പാൻ അച്ഛൻ ആണ്. archive.org/details/shimo-malayalam/page/n13/mode/2up
My nights are sleepless for years... work pressure, personal issues and lot.. But these days, most of my nights, just before my bed, I play this song... I dont know its miracle or not, before finishing the song, I could be in deep sleep.. Thank God..
മനോഹരമായ ഗാനം.. ഗാനങ്ങളുടെ വാക്കുകൾ മുറിയുമ്പോൾ അർഥം മാറുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കുക .. ഇവിടെ ഒഴിവാക്കാമായിരുന്ന ചില പിഴവുകൾ ... കഴുകണമെന്നേ .. സോപ്പായാൽ (സോപ്പ ഒറ്റവാക്കാണ്).... കൂടാതെ ചെയ്തിട്ടിലൊരു ഗുണവും ... നൽവൈദ്യാ നിന്നെയും..നിൻ ....ഇവിടൊക്കെ വരികൾ അലക്ഷ്യമായി കൈകാര്യം ചെയ്തപോലെ തോന്നുന്നു .... കാഴ്ച്ചയതായി.(ട്ട) .(ഇവിടെ മുറിച്ചപ്പോൾ അടുത്തത് പൂർണമായ വാക്കു ഉപയോഗിക്കാമായിരുന്നു) "അർപ്പിക്കുന്നില്ല" ......ഇത് പോലെ തന്നെ ... കണ്ണീർ കണ്ടന്മേൽ ദയ തോന്നണമേ ...ഇതാണ് യഥാർത്ഥ പദപ്രയോഗം...അങ്ങിനെ തന്നെ അത് പാടുകയും ചെയ്യാം
മനോഹരം👍 വളരെ ഇമ്പകരമായി പാടി. Liricsil ഉള്ളതിൽ ഒരു വാക്കിൽ ചെറിയ ഒരു പികു വന്നിട്ടുണ്ട്. "നിങ്കൽ വരുന്നോർ സുഖമേൽക്കും നൂനം " പക്ഷെ പാടിയപ്പോൾ "ന്യൂനം "എന്നാണ് കേൾക്കുന്നത്. ഈ വാക്കുകളിൽ അർത്ഥ വ്യത്യാസം ഉണ്ട്. പക്ഷെ പാട്ട് പൊതുവെ മനോഹരം👍🙏
ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള "ല് യാമോ ദ് റഹ്മയ്ക്ക് " എന്ന സുറിയാനി ഗീതത്തിന്റെ പരിഭാഷയാണ്. പരിശുദ്ധ അന്ത്യോക്യൻ സുറിയാനി ഓർത്തഡോൿസ് സഭയിലെ തിങ്കളാഴ്ച്യുടെ യാമ പ്രാത്ഥനയിലെ , സൂത്താറാ ( സന്ധ്യ കഴിഞ്ഞിറങ്ങുന്നതിനു മുമ്പായി ചൊല്ലുന്ന പ്രാർത്ഥന) നമസ്കാരത്തിൽ ഉപയിഗിക്കുന്ന ഗീതമാണ് ഇത്. ആഴ്ചയിലെ ഓരോ ദിവസത്തിനും, ഓരോ യാമത്തിനും, പ്രത്യേകം പ്രാർത്ഥനകൾ പരിശുദ്ധ സുറിയാനി സഭയുടെ ക്രമത്തിൽ ഉണ്ട്. അതിനു പൊതുവായി പറയുന്ന പേരാണ്, ശ്ഹീമാ നമസ്കാരം. ഈ സുറിയാനി ഗീതം ഈ വരികളിലേക്ക് തർജ്ജുമ ചെയ്തത് 1976ൽ വന്ദ്യ കണിയാംപറമ്പിൽ കുര്യൻ മല്പാൻ അച്ഛൻ ആണ്. archive.org/details/shimo-malayalam/page/n13/mode/2up
@@MalankaraSyriacOrthodox ഇത് കണിയാംപറമ്പിൽ അല്ല തർജമ്മ ചെയ്തത്. 1958ൽ പുറത്തു ഇറങ്ങിയ പ്രർത്ഥനയോഗമിത്രം എന്ന പുസ്തകത്തിൽ സി പി ചാണ്ടി സാർ ആണ് ഇതിന്റെ തർജമ്മ ചെയ്തത്.
Jonah 3 :8 let them give up their evil ways and voilence .Who knows? God may yet relent and with compassion turn from his fierce anger so that we will not perish.
തലയിലെ പൂട മൊത്തമായി കളയാൻ ഉപയോഗിക്കുന്ന കേശാമൃത്യു ഹെയർ റിമൂവ് ഓയിലിന്റെ മൊത്ത കച്ചവടക്കാരൻ താഴെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് കണ്ടു.: കൊച്ചു തിരുമേനിയോ അതാരാ ?? ഇയാൾ ആരാ ദൈവമോ യേശുനെ മാത്രം ആരാധിക്കാവൂ എന്ന് അറിയില്ലേ ഇത്രയും ഹൃദയ സ്പർശിയായ ഒരു ഗാനത്തെ അധിക്ഷേപിച്ച ഇയാൾ ഷീരമുള്ള അകിടിൻചുവട്ടിൽ ചോര കുടിക്കുന്ന കൊതുകാണ് . അയാൾക്ക് വേണ്ടി ഞാൻ എഴുതിയ ഒരു ഗാനം : പെന്തക്കോസ്‌റ്റിൽ ചേരണം അമേരിക്കക്കു പോകണം പണവും കാശും കിട്ടണം പെണ്ണിനെ കെട്ടിച്ചുവീടേണം വചനം വിറ്റു നടക്കണം സ്തോത്രവും സൂത്രവും തട്ടിവിട്ട് സ്തോത്രകാഴ്ചകൾ തട്ടണം പത്തു പുത്തൻ നേടണം എസ്റ്റേറ്റൊന്നു വാങ്ങണം ബെൻസിലൊന്നു ചുറ്റണം വെള്ളയും വെള്ളയും പള്ളേലിട്ടു പാസ്റ്ററായി ചെത്തണം പിന്നെ , വല്ലപ്പോഴും ഇടയ്ക്കൊക്കെ , കപ്പയുള്ള വീടുകളിൽ യോഗം ചേരണം
We Orthodox Christians worship only our God Almighty.If you don't know our true faith and belief plz shut your mouth or try to learn orthodoxy before commenting.We very well know who is God,saints,forefathers,departed ones and all.So don't be so smart OK.
ഈ അനുതാപഗീതം ശ്രദ്ധയോടെ കേൾക്കുന്നത് എന്നും ഒരു നല്ല കുമ്പസാരത്തിന് തുല്യം.....
Biju K Joshua
Emaritus Proto Sacristan
Malankara Major Archiepiscopal Church, Attachakkal
The voice of a real believer in Jeasus Christ
ua-cam.com/video/2VSuuvhhJhg/v-deo.html
Beautifully sung. A good singer who never got deserving recognition because of arrogant Yesudas.
Yaha
തനതായ സ്ഥാനം പ്രേക്ഷകരുടെ ഇടയിൽ ഉള്ള ഗായകനാണ് ശ്രീ. K G മാർക്കോസ് .
ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്. എപ്പോഴും കേൾക്കാൻ തോന്നും അത്രക്കു ഫീലിംഗ്
God bless you
കരുണക്കടലെ ഞാ....ൻ നോ:..ക്കും....
ദേവ താനായാഎൻ പാപം പെരുകിപ്പിഴകൾ.......
വർധിച്ചയ്യ യോ
കഴുക്കണമെന്നെ സോ......പ്പായാൽ ...
ഏകണമെൻ ബാശ്പാൽവെന്മ
പിത്ര സ്നേഹത്താൽ.... യാചിക്കുന്നേൽ ഞാൻ .
ഹസിക്കരുതെ എന്നേ വൈ..രീ ....
തേരും നരരിൽ ദൂതൻമാർ പ്രീതൻമാരായി
തീർന്നിവ ചോൽകാട്ടെ
അനുതാപികളിൽ തൽ
വാ ... തിൽ
രാപകലിങ്ങു തുറന്നീടും ഹാലേലുയ്യാ
നാഥ സ്തുത്യൻ നീ.
നോക്കണമെൻ ദുരിതം നാ ഥ ...
പലതര ദോഷം ഞാൻ ചൈയ്തു
കോപ്പിപ്പിച്ചൂ... ശരണമെനിക്കില്ല
വൈദ്യന്മാർ പക്കൽ ഞാൻ പോയ്...
അവരൗ-ഷധമേ-ല്ലം
ചെയ്തിട്ടില്ലോരു ഗുണവും....
എൻ വ്രണമോ ... കഠിനം
നൽ വൈദ്യാ നിന്നെ...യും നിൻ ...
ഔഷധ ഗുണവും ഞാൻ കേട്ടു നിങ്കൽ വരുന്നോൻ
സുഖമേൽക്കും ന്യൂനം.
എൻ പാപത്തിൽ ഞാ...ൻ ചാകാൻ... ഇടയാകരുതയ്യോ നാഥാ
എൻ ബാഷ്പങ്ങൾ...
ചൊരിഞ്ഞീടുന്നിപ്പോ.
തിരുജനകൻ സ്നേഹ.... ത്താലും കർത്താവിൻ പ്രാർത്ഥനയും ഹലേലുയ്യാ...
പൊറുക്കണമെൻ പിഴകൾ
Good song
@@raichelgeorge6823song?
സർ , എത്ര മനോഹരമായി പാടിയിരിക്കുന്നും🙏🙏🙏
What a great voice . KG Markose , love you so much
I love this song. I hear this song everyday morning when I drive and go for duty. What a great singing, what meaning ful, what a feel, what a music . My goodness everyday my eyes wet when I hear this song. Tku again KG Markosechettan,music director,producer,all crew's those who work behind this song,each instrument played very well.Tku again all.God Bless !!!!
ua-cam.com/video/2VSuuvhhJhg/v-deo.html
0:57 0:58 3:12
4:47
5:04
I too loved this song but when I realized that only Christ Jesus' blood can wash away all my sins, I stopped my request to be washed with hyssop plant.
How conveniently we ignore the power of Christ Jesus to save us and his shed blood to wash away all our sins rather than a plant used in old testament time?!!
Karunakkadale njaan nokkum
Deva thanaya...en papam perukeeppizakal
vardhich ayy ayyo
Kazhukanamenne soppaayal...
Ekanamen bhashpalvenma
Pirthu snehathaal yachikunnen njan
Hasikkaruthe enne vairee....
therum nararil doothanmar preethanmarayi
Theernniva cholkatte
Anuthapikalil than vaa...thil…
Rapakalingu thurannedum haleluiah
Naadha stuthyan nee
Nokkanamen duritham naadha...
Palathara dosham njan chaithu
Kopippichu... sharanamenikkilla
Vaidyanmar pakkal njan poy...
Avar oushadham e-llam
chaithittill oru gunavum
En vranamo...kaddinam
Nal vaidhya ninneyum nin...
nnoushadha gunavum njan
kettu ninkal varunnon
Sukhamelkkum noonam
Thirujanakan snehathaa…lu..m
Mathavin prarthanayaalum haleluiah
Porukkanamen pizhakal
Beautiful song
Beautiful song markose.
ഈ പാട്ട് എല്ലാ ദിവസവും കേൾക്കും. നല്ല voice.
Markose is the 20th century's Ekalavya. He was always in the shadow of Yesudas. Or else, he could have grown much taller. Fortunately, he is not at all concerned about it. God bless you Markose.
This Christian devotional song gives a great atonement.
Excellent singing
Ever green....song. The inner voice of a true believer and a persons deep cry for inner healing with absolute faith in thy strength. Amen
Amen
ua-cam.com/video/2VSuuvhhJhg/v-deo.html
I almost cried . Love you Jesus😍😍😍
I listen to this song minimum 10times a day. God bless you markose
Thief on the right side repented and went to heaven this song will help us to repent
KG M is a gifted and talented singer. Enjoy signing christian devotions as he truly loves Christ. Can his signing seperate from christ? Not at all
Good song
Anuthapathinte ganam🙏 Daivame karunayayirikkename ....🙏🙏🙏
You are blessing br.Divine voice.
Listening this song from 1970's when I was young as my grandparents belongs to Puthancavu cathedral. Still I feel to listen this song because it is too touching and powerful. God bless K G Markose and team.
Written by Puthencavu kochu thirumeni
@@almatics9648 ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള "ല് യാമോ ദ് റഹ്മയ്ക്ക് " എന്ന സുറിയാനി ഗീതത്തിന്റെ പരിഭാഷയാണ്. പരിശുദ്ധ അന്ത്യോക്യൻ സുറിയാനി ഓർത്തഡോൿസ് സഭയിലെ തിങ്കളാഴ്ച്യുടെ യാമ പ്രാത്ഥനയിലെ , സൂത്താറാ ( സന്ധ്യ കഴിഞ്ഞിറങ്ങുന്നതിനു മുമ്പായി ചൊല്ലുന്ന പ്രാർത്ഥന) നമസ്കാരത്തിൽ ഉപയിഗിക്കുന്ന ഗീതമാണ് ഇത്. ആഴ്ചയിലെ ഓരോ ദിവസത്തിനും, ഓരോ യാമത്തിനും, പ്രത്യേകം പ്രാർത്ഥനകൾ പരിശുദ്ധ സുറിയാനി സഭയുടെ ക്രമത്തിൽ ഉണ്ട്. അതിനു പൊതുവായി പറയുന്ന പേരാണ്, ശ്ഹീമാ നമസ്കാരം. ഈ സുറിയാനി ഗീതം ഈ വരികളിലേക്ക് തർജ്ജുമ ചെയ്തത് 1976ൽ വന്ദ്യ കണിയാംപറമ്പിൽ കുര്യൻ മല്പാൻ അച്ഛൻ ആണ്. archive.org/details/shimo-malayalam/page/n13/mode/2up
Thanks for draw my attention with childhood church memories
What a great Repentance!
സൂപ്പർ.... സൂപ്പർ..... പക്ഷേ ഒരു തിരുത്തുണ്ട്. നൂനം എന്ന വാക്ക് ന്യൂനം എന്നാണ് ഉച്ചരിച്ചിരിക്കുന്നത്. തമ്മിൽ ഒത്തിരി വ്യത്യാസമുണ്ട്.
My nights are sleepless for years... work pressure, personal issues and lot.. But these days, most of my nights, just before my bed, I play this song... I dont know its miracle or not, before finishing the song, I could be in deep sleep.. Thank God..
Really great, spiritual lyrics and memorable......🙏
Very nice and beautiful song and music
മനോഹരമായ ഗാനം.. ഗാനങ്ങളുടെ വാക്കുകൾ മുറിയുമ്പോൾ അർഥം മാറുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കുക .. ഇവിടെ ഒഴിവാക്കാമായിരുന്ന ചില പിഴവുകൾ ... കഴുകണമെന്നേ .. സോപ്പായാൽ (സോപ്പ ഒറ്റവാക്കാണ്).... കൂടാതെ ചെയ്തിട്ടിലൊരു ഗുണവും ... നൽവൈദ്യാ നിന്നെയും..നിൻ ....ഇവിടൊക്കെ വരികൾ അലക്ഷ്യമായി കൈകാര്യം ചെയ്തപോലെ തോന്നുന്നു .... കാഴ്ച്ചയതായി.(ട്ട) .(ഇവിടെ മുറിച്ചപ്പോൾ അടുത്തത് പൂർണമായ വാക്കു ഉപയോഗിക്കാമായിരുന്നു) "അർപ്പിക്കുന്നില്ല" ......ഇത് പോലെ തന്നെ ... കണ്ണീർ കണ്ടന്മേൽ ദയ തോന്നണമേ ...ഇതാണ് യഥാർത്ഥ പദപ്രയോഗം...അങ്ങിനെ തന്നെ അത് പാടുകയും ചെയ്യാം
Excellent comment. Hundred percent correct. വരികൾ മുറിഞ്ഞത് ആസ്വാദനത്തെ ശരിക്കും ബാധിച്ചു
FANTASTIC...NOMORE WORDS TO EXPRESS IT!!! NO OTHER SINGER WILL SING BETTER THAN THIS ...........NOT EVEN YESUDAS!
Excellent kg
മനോഹരം👍
വളരെ ഇമ്പകരമായി പാടി.
Liricsil ഉള്ളതിൽ ഒരു വാക്കിൽ ചെറിയ ഒരു പികു
വന്നിട്ടുണ്ട്.
"നിങ്കൽ വരുന്നോർ സുഖമേൽക്കും നൂനം "
പക്ഷെ പാടിയപ്പോൾ "ന്യൂനം "എന്നാണ് കേൾക്കുന്നത്.
ഈ വാക്കുകളിൽ അർത്ഥ
വ്യത്യാസം ഉണ്ട്.
പക്ഷെ പാട്ട് പൊതുവെ
മനോഹരം👍🙏
When one of my favourite song sing by my one of favourite singer
Excellent voice
GREAT SONGS , Super meaning and also blessed Singer MR KG Markose wonder full prentanse
Pp0
God bless you
Very good song for tearful repentance
Super song 🙂
A blessed person
Heavenly voice
Marvellous voice..
സൂപ്പർ പട്ട- മർക്കേസ് ഞാൻ ഇത് മുന്ന് വട്ടം കോട്ടു
Superrrrrrrr........
Super adipoli
Very.very.niseexsalnd
ethra kettalum mathi varatha ganam
Tearful repentance is necessary to union with God
Super. Reji ktr
Vere aaroke padiyath kettalum sir padi kekunna a feel ee patinu enik thonitilla
Good voice
Heart touching song..
A SONG FOR FORGIVENESS OF SINS . REMEMBER YONA AND NINAVE CITY THERE ARE SO MANY NINAVE CITIES NOW
Another music from the Malankara Orthodox Church Hymns
ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള "ല് യാമോ ദ് റഹ്മയ്ക്ക് " എന്ന സുറിയാനി ഗീതത്തിന്റെ പരിഭാഷയാണ്. പരിശുദ്ധ അന്ത്യോക്യൻ സുറിയാനി ഓർത്തഡോൿസ് സഭയിലെ തിങ്കളാഴ്ച്യുടെ യാമ പ്രാത്ഥനയിലെ , സൂത്താറാ ( സന്ധ്യ കഴിഞ്ഞിറങ്ങുന്നതിനു മുമ്പായി ചൊല്ലുന്ന പ്രാർത്ഥന) നമസ്കാരത്തിൽ ഉപയിഗിക്കുന്ന ഗീതമാണ് ഇത്. ആഴ്ചയിലെ ഓരോ ദിവസത്തിനും, ഓരോ യാമത്തിനും, പ്രത്യേകം പ്രാർത്ഥനകൾ പരിശുദ്ധ സുറിയാനി സഭയുടെ ക്രമത്തിൽ ഉണ്ട്. അതിനു പൊതുവായി പറയുന്ന പേരാണ്, ശ്ഹീമാ നമസ്കാരം. ഈ സുറിയാനി ഗീതം ഈ വരികളിലേക്ക് തർജ്ജുമ ചെയ്തത് 1976ൽ വന്ദ്യ കണിയാംപറമ്പിൽ കുര്യൻ മല്പാൻ അച്ഛൻ ആണ്.
archive.org/details/shimo-malayalam/page/n13/mode/2up
@@MalankaraSyriacOrthodox
ഇത് കണിയാംപറമ്പിൽ അല്ല തർജമ്മ ചെയ്തത്. 1958ൽ പുറത്തു ഇറങ്ങിയ പ്രർത്ഥനയോഗമിത്രം എന്ന പുസ്തകത്തിൽ സി പി ചാണ്ടി സാർ ആണ് ഇതിന്റെ തർജമ്മ ചെയ്തത്.
@@MalankaraSyriacOrthodox ua-cam.com/video/UOjiMDEs1do/v-deo.htmlsi=jXgr79LqpKIEX4qE
Kanniyamparambil achan thargima cheythath ithanu...
Dayavin kadale njan nokkum
Good
Sweet sound g+u
good
Awesome singing.... There are some mistakes in lyrics...
Just feel the soul filling wid joy
❤
Suprrrr.....
ഈ പാട്ടിന്റെ കരോക്കെ കിട്ടുമോ സർ,.. Pls send to vinojvari@gmail.com please...
I lvu songs
😍😍😍
ഈ ഗാനത്തിൻ്റെ മൈനസ് ട്രാക്ക് തരാമോ.മനസ്സ് അലിയിക്കുന്ന ആലാപനവും,സംഗീതവും... Plzzzz karaoke available ആക്കാമോ 🙏🙏🙏
kg markose roxx
🙏🙏🙏🥰
❤❤
Jonah 3 :8 let them give up their evil ways and voilence .Who knows? God may yet relent and with compassion turn from his fierce anger so that we will not perish.
👍🙏
🙏🙏🙏🙏🙏
Can be used for haeling of all disease .
Voice is awesome ............but lyrics and rhythm is not fair nammal ithinte authentic version cheruppam muthale keetitullath kond ayirikkm
Song of repentance
തലയിലെ പൂട മൊത്തമായി കളയാൻ ഉപയോഗിക്കുന്ന കേശാമൃത്യു ഹെയർ റിമൂവ് ഓയിലിന്റെ മൊത്ത കച്ചവടക്കാരൻ താഴെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് കണ്ടു.:
കൊച്ചു തിരുമേനിയോ അതാരാ ?? ഇയാൾ ആരാ ദൈവമോ യേശുനെ മാത്രം ആരാധിക്കാവൂ എന്ന് അറിയില്ലേ
ഇത്രയും ഹൃദയ സ്പർശിയായ ഒരു ഗാനത്തെ അധിക്ഷേപിച്ച ഇയാൾ ഷീരമുള്ള അകിടിൻചുവട്ടിൽ ചോര കുടിക്കുന്ന കൊതുകാണ് . അയാൾക്ക് വേണ്ടി ഞാൻ എഴുതിയ ഒരു ഗാനം :
പെന്തക്കോസ്‌റ്റിൽ ചേരണം
അമേരിക്കക്കു പോകണം
പണവും കാശും കിട്ടണം
പെണ്ണിനെ കെട്ടിച്ചുവീടേണം
വചനം വിറ്റു നടക്കണം
സ്തോത്രവും സൂത്രവും തട്ടിവിട്ട്
സ്തോത്രകാഴ്ചകൾ തട്ടണം
പത്തു പുത്തൻ നേടണം
എസ്റ്റേറ്റൊന്നു വാങ്ങണം
ബെൻസിലൊന്നു ചുറ്റണം
വെള്ളയും വെള്ളയും പള്ളേലിട്ടു
പാസ്റ്ററായി ചെത്തണം
പിന്നെ , വല്ലപ്പോഴും ഇടയ്ക്കൊക്കെ ,
കപ്പയുള്ള വീടുകളിൽ യോഗം ചേരണം
Very nice song.
Santhosh Thomas .
...
Thanku Jesus
പാട്ടിന്റെ രീതികൾ കറക്റ്റ് ചെയ്യുക
We Orthodox Christians worship only our God Almighty.If you don't know our true faith and belief plz shut your mouth or try to learn orthodoxy before commenting.We very well know who is God,saints,forefathers,departed ones and all.So don't be so smart OK.
See for urself who u r and then point out to others. U r nowhere close to him nor can u.
@@cherianphilip3310
Mathew 23:
8എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്
പ്പെടരുത്
പ്പെടരുത്
പ്പെടരുത്
. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ.
നിങ്ങളെല്ലാം
നിങ്ങളെല്ലാം
നിങ്ങളെല്ലാം
സഹോദരന്‍മാരാണ്.9 ഭൂമിയിൽ, ആരെയും
ഭൂമിയിൽ ആരെയും
ഭൂമിയിൽ ആരെയും
നിങ്ങള്‍ പിതാവെന്നു വിളിക്കരുത്
ക്കരുത്
ക്കരുത്
. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.10 നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്.11 നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.12 തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
Thalayil chanakamano
sungs good, but lag cheithu veruppikkunnu😔
Tgvarghesekalanjoor
Tgv
bore
God grace sound sir
Very good song.
🙏🙏🙏
🙏🙏🙏