3 അലമാറ ഡ്രസ്സുകൾ free ആയി കൊടുകാം നിങ്ങൾക്കും എന്റെ കൂടെ കൂടാട്ടോ silutalks

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 884

  • @SiluTalksSalha
    @SiluTalksSalha  2 місяці тому +192

    Hayan books
    Stadium bus stand complex shop no:12
    Palakkad
    Head post office
    678001
    Kerala
    9946541004
    Dress അയക്കാൻ ഉദ്ദേശിക്കുന്നവർ ഈ അഡ്രസ് ഇൽ അയക്കുട്ടോ. പ്ലീസ്‌ ആ numberil call ചെയ്യരുത്. 🙏 എന്റെ number അല്ല

    • @nimmynandu9271
      @nimmynandu9271 2 місяці тому +6

      Silu hayan book centre il നിന്നുംആണ് ഞാനെപ്പോഴും books മേടിക്കാര് silunte ara ഞാൻ ഒരു വീഡിയോ il കണ്ടിട്ടുണ്ട് book medikunne

    • @SiluTalksSalha
      @SiluTalksSalha  2 місяці тому +18

      അത് എന്റെ shop തന്നെയാ 🥰ഇക്കാനെ കണ്ടിട്ടില്ലേ അവടെ 🥰​@@nimmynandu9271

    • @nimmynandu9271
      @nimmynandu9271 2 місяці тому +6

      @@SiluTalksSalha ella ഞാൻ സാധാരണ വെളുത്ത ഒരു ഇക്കനെ കാണാറ് സ്റ്റേഡിയം le first കടമുതൽ ഇപ്പൊൾ ഉള്ള കടയിലും വർഷങ്ങളായി പോകുന്നു but ഇത് വരെയും hus ne kanditilla ,

    • @jijimolsunilkumar133
      @jijimolsunilkumar133 2 місяці тому +4

      Appo itha aa shop ningalude aano. Ningal palakkad aanenn ipo ariyunnath. Njanum aa shopile sthiram customer aan​@@SiluTalksSalha

    • @SiluTalksSalha
      @SiluTalksSalha  2 місяці тому +3

      ​@@jijimolsunilkumar133അതെ

  • @JeenaRajan-
    @JeenaRajan- 2 місяці тому +720

    ഞാൻ dress വാങ്ങിക്കൂട്ടാറില്ല.. കൈയിലുള്ളത് ഒന്നു കേടാകുമ്പോൾ മാത്രം അടുത്ത dress എടുക്കാറുണ്ട്. ❤️❤️

    • @jameela-he7zu
      @jameela-he7zu 2 місяці тому +6

      ഞാനും 😊

    • @shabanaahamed3457
      @shabanaahamed3457 2 місяці тому

      Njanum angane thaneyann

    • @12k44
      @12k44 2 місяці тому +1

      ഞാനും.

    • @Bathriya.K.S..
      @Bathriya.K.S.. 2 місяці тому +1

      ഞാനും

    • @reenujose4937
      @reenujose4937 2 місяці тому +2

      😮 oru ഡ്രസ്സ്‌ എന്നും edumo

  • @shinujohnson3039
    @shinujohnson3039 2 місяці тому +643

    യേശുവേ എന്റെ ഭർത്താവിന്റെ കാൻസർ മാറ്റി തരണേ 🙏🙏🙏🙏

    • @su84713
      @su84713 2 місяці тому +18

      എറണാകുളം കളമശേരിഅക്യൂപംങ് ഛർ ഹോസ്പിറ്റൽ ഉണ്ട് ബാക്ടു ബാലൻസ് ഡോക്ടർസെറീനാ ജാസ്മിൻ അവിടെ കൊണ്ടുപോകൂ പൂർണമായും മാറും.... പാവങ്ങൾക്ക് സൗജന്യ ട്രീറ്റ്മെൻ്റ് ഉണ്ട്

    • @sabishaki1871
      @sabishaki1871 2 місяці тому

      @@su84713acupuncture cheythal cancer maruo .ariyathond chodikua

    • @Foodiestarmalayalam1
      @Foodiestarmalayalam1 2 місяці тому +3

      ആമീൻ

    • @JouharaSadik
      @JouharaSadik 2 місяці тому +3

      ശിഫ തരട്ടെ

    • @RihanRinu-mn9df
      @RihanRinu-mn9df 2 місяці тому +1

      Aameen

  • @ayishaMol-n3c
    @ayishaMol-n3c 2 місяці тому +1515

    എനിക്ക് ആകെ രണ്ട് പർദ്ദ മാത്രമേ ഒള്ളു ഏത് കല്യാണത്തിന് പോവുക ആണെങ്കിലും ഞാൻ അത് ഇട്ടിട്ടാണ് പോവാർ. വാങ്ങാൻ പണം ഇല്ലാത്തത് കൊണ്ടല്ല എന്റെ ഇക്ക എന്ത് പറഞ്ഞാലും വാങ്ങി തരുന്ന ആളാണ്. (അൽഹംദുലില്ലാഹ് )🤲പക്ഷെ എന്തോ എനിക്ക് കൂടുതൽ ഡ്രെസ്സിനോട് താല്പര്യം ഇല്ലാത്തോണ്ട് ആണ്. ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോ. ഇല്ലാത്തവർക്ക് തന്നെ കിട്ടട്ടെ 🤲

    • @asmapulatharakkal1805
      @asmapulatharakkal1805 2 місяці тому +135

      ആ സ്വഭാവത്തിന് റബ്ബിനെ സ്തുതിക്ക് കാരണം എത്ര കാശ് സ്വരുക്കൂട്ടിയാലും ഡ്രസ്സ്‌ കണ്ടാൽ ആ പൈസ പോണ വഴി കാണില്ല

    • @ayishaMol-n3c
      @ayishaMol-n3c 2 місяці тому

      @@asmapulatharakkal1805 🤲അൽഹംദുലില്ലാഹ് 🤲

    • @HammeedHareesh
      @HammeedHareesh 2 місяці тому +28

      Njaanum ingane thanneyaa

    • @ayishaMol-n3c
      @ayishaMol-n3c 2 місяці тому

      @@HammeedHareesh 🥰

    • @Hajarommabi-m6v
      @Hajarommabi-m6v 2 місяці тому +9

      ഞാനും യിങ്ങനെ thanne

  • @MindArt-hu6ty
    @MindArt-hu6ty 2 місяці тому +74

    ഉള്ള 3-4 dress തന്നെ ധാരാളം. ഈ dress തന്നെ....കല്യാണങ്ങൾക്ക് ഇടുള്ളൂ. ആരെങ്കിലും ഏതെങ്കിലും വിചാരിച്ചോട്ടെ എന്ന് കരുതും. അത് കീറി പറിഞ്ഞാൽ മാത്രം വേറെ വെടികുള്ളൂ എന്ന് എന്നെ പോലെ ചിന്തിക്കുന്നവർ ഉണ്ടോ???

  • @മുത്തുമണീസ്-ഭ6ഛ
    @മുത്തുമണീസ്-ഭ6ഛ 2 місяці тому +173

    ഇത്ത യുടെ വീഡിയോ എന്നും കാണാറുണ്ട് ഈ വീഡിയോ കണ്ടപ്പോ ശെരിക്കും കരഞ്ഞുപോയി 3 പേരാണ് എനിക്ക് 2 മോളും 1 മോനും 2 വർഷമായി ഞങ്ങൾ പുതിയ ഡ്രസ്സ്‌ എടുത്തിട്ട് 😢എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഡ്രസ്സ്‌ അയക്കുമായിരുന്നു 😔കടം ഒരുപാട് ഉണ്ട് ഇപ്പൊ ഒറ്റ ചിന്തയെ ഉള്ളു ഡ്രെസ്സിൽ ഒന്നും കാര്യമില്ല ഉള്ളത് വച്ചു അഡ്ജസ്റ്റ് ചെയ്താൽ മതി പക്ഷെ ഒരു ദിവസമെങ്കിലും ഒരു ദിവസം മനസമാധാനത്തോടെ കിടന്നു ഉറങ്ങണം

    • @shiyattashiyu6039
      @shiyattashiyu6039 2 місяці тому +6

      കറക്റ്റ് 😢

    • @NasarNaser-kw1qt
      @NasarNaser-kw1qt 2 місяці тому +11

      insha'Allah oru good day inghalkum verum❤🎉

    • @serenasubin6791
      @serenasubin6791 2 місяці тому +7

      ഇവർക്കൊക്കെ ആണ് ഇത് കൊടുക്കേണ്ടത്. ആവശ്വം ഉണ്ടെങ്കിൽ❤

    • @raseenashaji7160
      @raseenashaji7160 2 місяці тому +4

      അല്ലാഹു എല്ലാ ബുദ്ധിമുട്ടുകളും മാറ്റി മത്തിലാക്കിത്തരട്ടെ ! ആമീൻ❤

    • @abinshabanu8909
      @abinshabanu8909 2 місяці тому +3

      അതേ പ്രശ്നം തന്നെ ആണ് സിസ്റ്റർ ഞങ്ങക്കും. ഇന്ഷാ അല്ലാഹ് നമ്മുടെ പ്രശ്നം റബ്ബ് തീർത്തു തരട്ടെ. 🤲🏻ദുആ ചെയ്യണേ

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 2 місяці тому +68

    പണ്ട് കല്യാണത്തിന് ഒരു നേരത്തെ ഫുഡിന് വേണ്ടിയാണു പോകുന്നത്
    ഇന്ന് ആളുകൾ പോകുന്നത് ഉടയാടകൾ ആഭരണങ്ങൾ ഗ്ലാമർ എല്ലാം മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണു
    അർഭാടം കുറച്ചാൽ ദാരിദ്ര്യം ഉണ്ടാവില്ല
    ഭാവിയിൽ ഈ സാമ്പത്തിക നിലയെല്ലാം തകിടം മറിയും
    മുസ്ലിം സമുദായം കൂടുതൽ ശ്രദ്ധിക്കുക
    അർഭടങ്ങൾ കൂടി കൂടി വരുന്നു

  • @binduprasanth1573
    @binduprasanth1573 2 місяці тому +27

    ഞാൻ ഇതുപോലെ ഉള്ള dress ഒന്നും വാങ്ങാറില്ല. നല്ല കോട്ടൺ dress എടുത്താൽ പിന്നെ daily wear ആയി use ചെയ്യാം.. മക്കൾക്കും ഇതു പോലെ ഉള്ള dress uncomfortable ആണ്.. അവർക്കും നല്ല കോട്ടൺ dress എടുക്കും.

  • @HaseenaHaseena-u2s
    @HaseenaHaseena-u2s 2 місяці тому +206

    ഞങ്ങൾ ഇപ്പഴും അങ്ങനെ തന്നെ കൊല്ലത്തിൽ oru പെരുന്നാളിന് മാത്രേ എടുക്കൊള്ളു ചെറിയ പെരുന്നാളിന്..... അതും നോമ്പ് 29 അല്ലേൽ 30 ആവണം ആരെങ്കിലും ഒക്കെ തന്നിട്ട് 😢😢

    • @haseenasharafu5325
      @haseenasharafu5325 2 місяці тому +13

      All is fine one day.. പക്ഷെ നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കരുത് ഇല്ലല്ലാ പാട്ട് പാടരുത്.. Stay prayer❤🎉

    • @Lavender-in7xp
      @Lavender-in7xp 2 місяці тому +1

      എല്ലാം ok ആവും

    • @HaseenaHaseena-u2s
      @HaseenaHaseena-u2s 2 місяці тому +4

      @@haseenasharafu5325 ഇല്ലല്ല പാട്ട് പാടിയതല്ല വിഡിയോയിൽ പണ്ടൊക്കെ nammal വർഷത്തിലൊരിക്കലല്ലേ dress എടുക്കൊള്ളു... ഇപ്പൊ എല്ലാ functionum എടുക്കില്ലേ എന്ന് പറഞ്ഞപ്പോ പറഞ്ഞതാണ്.. Insha allah okke ശെരിയാവും 🤲🤲

    • @HaseenaHaseena-u2s
      @HaseenaHaseena-u2s 2 місяці тому +3

      @@Lavender-in7xp insha allah അള്ളാഹു എല്ലാ ബുദ്ധിമുട്ടുകളും theerth തരട്ടെ ദുആ ചെയ്യാം 🤲🤲🤲👍

    • @HaseenaHaseena-u2s
      @HaseenaHaseena-u2s 2 місяці тому +1

      ആമീൻ 🥰🥰

  • @rechureji1786
    @rechureji1786 Місяць тому +5

    ദൂർത്തുള്ളോർ ഇങ്ങനെ എല്ലാ കല്യാണത്തിനും എടുക്കും അല്ലാത്തവർ എടുക്കില്ല പണ്ടും ഇപ്പഴും

  • @siju-dn2mn
    @siju-dn2mn Місяць тому +5

    ഉപയോഗിച്ച വസ്ത്രം ആർക്കും കൊടുക്കാൻ പാടില്ല എന്നാ പറയുക, ന്യൂ ഡ്രസ്സ്‌ വാങ്ങി കൊടുക്കണം.. ഞാൻ പഴമക്കാർ പറഞ്ഞത് പറഞ്ഞന്നേ ഉള്ളു.. Ur ലൈക്‌ 👍

  • @MagicMoments-d7m
    @MagicMoments-d7m 2 місяці тому +6

    Ella dressum ayakkan pattumo puthiyath mathramano vendath please reply chechi

  • @anshadpanichikkalanshad6085
    @anshadpanichikkalanshad6085 2 місяці тому +33

    Sister നേരിട്ട് കളക്റ്റ് ചെയുന്നതാണ് നല്ലത്. അല്ലെങ്കിൽ പഴയ വസ്ത്രങ്ങൾ അയച്ചു തരും. വയനാട് ടൺ കണക്കിന് വസ്ത്രങ്ങളാണ് മാറ്റേണ്ടി വന്നത്

  • @user-ls7kf8mi9x
    @user-ls7kf8mi9x 2 місяці тому +7

    അൽഹംദുലില്ലാ പടച്ചവൻ എന്നും നല്ലത് വരുത്തട്ടെ🤲🏻
    എനിക്ക് ഇതുവരെ പെരുന്നാളിന് ട്രസ് എടുത്തിറ്റില്ല എനിക്ക് പുതിയതായി ഒരു ട്രസ് ആണ് ഉള്ളത് 10 വർഷമായി പെരുന്നാളിന് ട്രസ് എടുക്കായിറ്റ്
    നിങ്ങളുടെ നല്ല മനസ്സിന് പടച്ചവൻ ബർക്കത്ത് ചെയ്യട്ടെ 🤲🏻 ദുആയിൽ ഉൾപെടുത്താം

  • @SARA-xng
    @SARA-xng 2 місяці тому +3

    ഞാൻ ഒരു കല്യാണത്തിന് പുതിയ dress എടുത്താൽ അടുത്ത് അടുത്ത് വരുന്ന കല്യാണത്തിന് ഒക്കെ അത് തന്നെ ഇടാറുള്ളു.... 😁.. നമ്മക്ക് അങ്ങനെത്തെ കാര്യത്തിൽ ഒന്നും വല്യ ചിന്തയില്ല.. അന്നമാണ് ഉന്നം..😂.. പിന്നെ dress എടുക്കുമ്പോൾ പിന്നീട് daily use ആകാൻ പറ്റുന്ന type നോക്കി എടുക്കും.. അത്രക്ക് ഒക്കെ ഉള്ളു... 😊😊

  • @Alhamdhulillah-e4x
    @Alhamdhulillah-e4x Місяць тому +7

    ഈ ങ്കൊടുക്കുന്നതെല്ലാം വീഡിയോ എടുത്ത് ഇടേണ്ടതില്ല വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് എന്നാണല്ലോ ഇന്നത്തെ കാലത്ത് വീഡിയോ കണ്ടിട്ടല്ല ആരും കൊടുക്കുന്നത് എല്ലാവരും അകമഴിഞ്ഞ് സഹായിക്കുന്നവരാണ് ഇനി കൊടുക്കാത്തവരാണെങ്കിൽ അവർ നിങ്ങളെ വീഡിയോ കണ്ടിട്ട് കൊടുക്കും എന്നും കരുതണ്ട അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചാണ് നിങ്ങൾ കൊടുക്കുന്നത് എങ്കിൽ വീഡിയോയിൽ കൂടി അത് കാണിക്കണ്ടാവശ്യം ഇല്ല നിങ്ങൾക്ക് പറഞ്ഞ് കൊടുക്കാം പാവപ്പെട്ടവർക്ക് കൊടുക്കണം എന്ന്

  • @muhammadanshad8759
    @muhammadanshad8759 2 місяці тому +35

    മാഷാ അല്ലാഹ് എന്റെ പേര് നെസ്‌റിൻ ഞാൻ വളരെ കുറച്ചു ദിവസമേ ആയിട്ടുള്ളു ഇത്താടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഒരുപാട് ഒരുപാട് ബഹുമാനവും സന്തോഷവും തോന്നുന്നു പടച്ചവൻ ഇരു ലോകത്തും വിജയിപ്പിക്കട്ടെ 🤲🏻🤲🏻🤲🏻 മക്കളെ സ്വാലിഹീങ്ങൾ ആയ മക്കൾ ആക്കി തരട്ടെ കുടുംബ ജീവിതത്തിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @FAMILYVIDEO-m6m
    @FAMILYVIDEO-m6m 2 місяці тому +2

    Enikum churughiya dress mathrame ulluu. Enikathinod thalparyam illa. Kooduthal dressullavar kodukkuu. Ith nalloru karyaman. Padachavan nallath tharatte

  • @shisa4097
    @shisa4097 2 місяці тому +1

    Njn daily classil pogunna aal aanu.dressillatha bhudimutt nannayit ariyam. Prathegich mazhakkalam aagumbol..leggings okke iron cheith edum. Thadi ullathkond tops onnum vaangarilla. top material vangi stitch cheith edum..

  • @rashiskitchen292
    @rashiskitchen292 2 місяці тому +2

    ഞങ്ങൾക്ക് ഡ്രസ് എടുക്കാറില്ല ഞാൻ ഉള്ളത് കൊണ്ട് ഓണം പോലെ ഇക്കായു അങ്ങനെതന്നെ മക്കൾക്ക് വർഷത്തിൽ ഒരു തവണ പെരുന്നാളിന് എടുക്കും പവങ്ങൾ അതിൽ സന്തോഷിക്കും പിന്നെ mashallah alhamdulillah 🤲

  • @MuhemmedAli-r7q
    @MuhemmedAli-r7q 29 днів тому +1

    Eanikum tharamo dress

  • @NaseeraKk-h9m
    @NaseeraKk-h9m 2 дні тому

    Nalla kaaryam siluuu... Ennim nanmakal mathram undavettey.. Dua cheyyam

  • @sangeevinu9289
    @sangeevinu9289 Місяць тому

    Yenikku ayachutharuo. Super dresses

  • @minhafathima8219
    @minhafathima8219 2 місяці тому +3

    എനിക്ക് ഇത് പോലെ ഒരു പാട് ഡ്രെസ്സൊന്നും ഇല്ല എന്നാലും കുഴപ്പമില്ല. കുറെ ഡ്രസ്സ്‌ എടുത്തു വെക്കാൻ പേടിയാണ്. ഇത്രെയും ഇല്ലാത്തവരില്ലേ എന്ന ചിന്ത. നിങ്ങളെ ഈ പ്രവർത്തനം ഇല്ലാത്തവർക്ക് ഉപകാരപ്പെടട്ടെ 😊

  • @Talesofshanu
    @Talesofshanu 18 днів тому

    Joli kitum munp vare njnum angne dress onum vangi taran arodum avashyapetitilla❤inn nte swantham paisayk Njn ella masavum onno rando dress oke edkum❤

  • @Mindismine2727
    @Mindismine2727 2 місяці тому +90

    Njn new dress edukumbho futuril daily wearing suit avunth edukum,ath later daily wear akum,pinnea keeranyal ath thodakn edukum that is the cycle of my dress😅 ithintea idayil nalla dress kodukarundtta edak sort out cheyum

  • @bluelady.corrupted
    @bluelady.corrupted 2 місяці тому +2

    ഈ ഡ്രസ് വാങ്ങാൻ എളുപ്പം ആണ് aathu അടുക്കി വൃത്തി ആയി vakkan ആണ് പാട്........ Njan etta dress തന്നെ ആവര്‍ത്തിച്ചു edarundu അതുകൊണ്ട്‌ തന്നെ എനിക്ക് മൂന്നോ നാലോ വർഷത്തിൽ ഒരിക്കല്‍ മാത്രമേ dress edukkarullu..... പിശുക്ക് അല്ല minimalism practice cheyunnathu കൊണ്ട്‌ കൂടി ആണ്.... മറ്റുള്ളവരുടെ ഗുഡ് ലിസ്റ്റില്‍ kayaranayi നമ്മക്ക് ആവശ്യം ellathathu ഒന്നും ചെയ്തിരിക്കുകാ.

  • @ShyamaShameel-ee1sy
    @ShyamaShameel-ee1sy 14 днів тому

    Chechi enik kurch dress tharo

  • @faridamuhammed853
    @faridamuhammed853 2 місяці тому +1

    I cant imagine living with so much of clothes...enik kutabhodham thonum. Good u are donating!!well done

  • @divyaizza670
    @divyaizza670 Місяць тому

    Chechi nalla old dress undagil enikum thAro

  • @minhaminnu6449
    @minhaminnu6449 2 місяці тому +1

    Silu engane yaa dress ayakka.dtdc vazhi ano

  • @suma6455
    @suma6455 2 місяці тому +2

    ഞാൻ ഇതുപോലെ ചെയ്യാറില്ല പകര० അനാവശ്യമായി വസിത്രങ്ങൾ. എടുക്കാറില്ല. ആ കാശ്കൊണിട്. പുതിയത് മേടിച്ചുകൊടുക്കു० പഴയവസ്ത്ര० കൊടുക്കുന്നതിനോട്. എനിക്ക് യോജിപ്പില്ല അതുശരിയായപ്രവണതയല്ല എന്നതാ

  • @shabeenaaneesh1154
    @shabeenaaneesh1154 17 днів тому

    ഇത്ത നല്ല കാര്യം ആണ് ചെയ്തത്..... But നമ്മൾ ഇട്ട dress കൂടെ ഇടാത്ത പുതിയ dress ഉം പെരുന്നാൾ ഒക്കെ വരുമ്പോൾ പാവപെട്ട ആളുകൾക്ക് കൊടുക്കണം നിങ്ങള് ചെയ്യുന്നവരാണ് എങ്കിലും പറഞ്ഞന്നേ ഉള്ളു 😊👍

  • @AfnanKp-p6h
    @AfnanKp-p6h 2 місяці тому +1

    ഇത് കണ്ടിട്ട് ഞങ്ങൾക്കെന്നെ കൊതിയാവുന്നു ഇത്രയും നല്ല ധരിക്കാൻ ഞങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടില്ല

  • @Mashaallahfamily2524
    @Mashaallahfamily2524 2 місяці тому +1

    Masha allah അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @Darulikhlas.0
    @Darulikhlas.0 2 місяці тому +8

    Eniku agge ullathu 3 chudithar anu hospital poyallum kaliyanathinu poyallum oke athu thane matti idaru family kaliyanathinu mattullavar new dress ittu varum njn pazhayathu thane ittu pokum chilar kaliyakununavr undavum mind cheyulla inte hus kondu panam avisham illathey chilavakunathu ishttam alla haa payisa undakil makkalko uppako ummko nthakilum vangi kodukam .. 🥰 ithu polum illathavare kurichu alojichu nokumpol njan rajakumari anunu thonnipokum ❤.

  • @ranipsadasivan7445
    @ranipsadasivan7445 2 місяці тому +1

    ഞാനും അങ്ങനെയായിരുന്നു പണ്ടൊക്കെ വിഷമിച്ചിട്ടുണ്ട് പിന്നീട് സ്വന്തമായി ഡ്രസ്സുകൾ വാങ്ങുന്നു ഭർത്താവ് വാങ്ങിത്തരുന്നത് പിന്നെ ഞാൻ അതെല്ലാം പല അനാഥാലയങ്ങളിലും പല ആശുപത്രികളിലും ഒക്കെയായി കൊടുത്തു തീർത്തു ഇപ്പോഴും പുതിയതായാലും ആരെങ്കിലും ഒന്ന് ചോദിച്ചാൽ എടുത്തുകൊടുക്കും മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമുക്ക് വീണ്ടും വീണ്ടും ദൈവം തരുന്നത്

  • @rosinbinu794
    @rosinbinu794 2 місяці тому +19

    എനിക്ക് തരുമോ ഒരു നല്ല dress ❤️

    • @UmmuSalma-wp4qk
      @UmmuSalma-wp4qk 2 місяці тому

      Place evideyaan

    • @rosinbinu794
      @rosinbinu794 2 місяці тому +1

      @@UmmuSalma-wp4qk പാലക്കാട്‌ മണ്ണാർക്കാട്

    • @Jesusloveonly
      @Jesusloveonly 2 місяці тому

      ​@@rosinbinu794മണ്ണാർക്കാട് എവടെ

    • @dr_afnitha_shabii
      @dr_afnitha_shabii Місяць тому

      @@rosinbinu794yes..nteth und kurach if u are ok with that, u can contact me

  • @lecturestudio4640
    @lecturestudio4640 2 місяці тому

    At 35 i still fit into dresses bought at 14. So neither the need to buy, nor does anyone buy me any. 😢😅

  • @zainu7801
    @zainu7801 Місяць тому

    ഇത് നല്ല കാര്യം തന്നെ ആണ് 👌👍🤲.. ഇവിടെ വീട്ടിൽ ഡ്രസ്സ്‌ എടുക്കാൻ ആള് വരും but കൊടുക്കാൻ ഉണ്ടാകില്ല.. ഞാൻ ഒരെണ്ണം കേടായാൽ അതിനെ വേറെ ഒന്ന് ആക്കി കുറച്ചു നാൾ കൂടി ഉപയോഗിക്കും.. പണ്ടത്തെ പോലെ തന്നെ ഇപ്പോഴും ഡ്രസ്സ്‌ വാങ്ങൽ ഓവർ അല്ല.. അതുകൊണ്ട് നല്ല ഡ്രസ്സ്‌ പുറത്തു കൊടുക്കാൻ ഉണ്ടാകില്ല നിങ്ങൾക് അത്‌ സാധിക്കുന്നു എന്നതും സന്തോഷം ആണ് 😘

  • @AsifYousuf-my2zv
    @AsifYousuf-my2zv 2 місяці тому +8

    എല്ലാം കെട്ടി പൂട്ടി വെക്കുന്ന പെൺകുട്ടികൾക്ക് ഒരു മാതൃക ആവട്ടെ 🥰...

  • @sherishemivlog1316
    @sherishemivlog1316 2 місяці тому +1

    സിലുത്ത്ത....ചിലതെങ്കിലും kayvittu കൊടുക്കുക എന്നത് ഈ ദുനിയാവിൽ ഏറ്റവും വലിയ കാര്യമാണ്...❤അർഹിക്കുന്നവർക് കിട്ടണം പടച്ചോനെ..,😊

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 місяці тому

    അർഹതപെട്ടവരുടെ കൈകളിൽ തന്നെ എത്തട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. ♥️

  • @fathimathsafeeda9116
    @fathimathsafeeda9116 2 місяці тому +75

    ഒരു വീട് ഇല്ലാതെ 2പെണ്ണ് കുട്ടികളെ കൊണ്ട് കഷ്ട്ട പെടുക ആയിരുന്നു.ഇപ്പോൾ കുറെ കടം ഒക്കെ ആയിട്ട് വീട് വെച്ചു.ഒരുപാട് കടങ്ങൾ ബാക്കി ayi 😭എന്റെ മക്കൾക്കോ എനിക്കോ ആവിശ്യത്തിന് പോലും ഡ്രസ്സ് ഇല്ലാത്ത അവസ്ഥ ആണ്.എന്താ ചെയ ഒക്കെ കൂടെ എന്ന അറിയാത്ത അവസ്ഥ 😭😭😭🤲🤲🤲

  • @meenumanikandanmeenu2707
    @meenumanikandanmeenu2707 2 місяці тому +2

    ചേച്ചി ഞാൻ പഠിച്ചത് ഹോസ്റ്റലിലാണ് ഞങ്ങൾക്കിങ്ങനെയൊക്കെ തന്നെയാണ് ഡ്രസ്സ് കിട്ടിയിരുന്ന ത് ഇതെല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഹോസ്റ്റലിൽ പഠിക്കുമ്പോൾ നല്ല നല്ല വസ്ത്രങ്ങൾ കിട്ടിയിരുന്നു ഇപ്പോൾ ഞാൻ കല്യാണം കഴിഞ്ഞ് കുട്ടിയുടെ അമ്മയാണ് എന്റെ മകൾക്ക് ഒരു വയസ്സായി എനിക്ക് 24 വയസ്സ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ❤❤❤ ഞാനിപ്പോഴും ആ ഹോസ്റ്റലിൽ നിന്ന് കിട്ടിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്

  • @sheejasajim9492
    @sheejasajim9492 2 місяці тому +1

    അൽഹംദുലില്ലാ നമ്മൾ ഇങ്ങനെ പെരുന്നാള് വരുമ്പോഴും ഒരുപാട് എടുക്കാറില്ല എനിക്ക് ഒരുപാട് ഡ്രസ്സിനോട് ഒന്ന് താൽപര്യമില്ല പണ്ടേ ഡ്രസ്സ് ഒന്ന് മാത്രമല്ല വീട്ടിൽ പാത്രങ്ങൾ ഉപകരണങ്ങൾ ഒന്നിനോടും വലിയ താല്പര്യം ഇല്ല പൈസയൊന്നും ഇല്ലാഞ്ഞിട്ടല്ല അൽഹംദുലില്ല ഇഷ്ടം പോലെ പൈസ നമ്മൾ അങ്ങനെ ഡ്രസ്സ് എടുക്കില്ല എന്തിനാണ് വാരി കൂട്ടുന്നത് പൈസ ഒക്കെ പാവങ്ങൾക്ക് കൊടുക്കാനാണ് നോക്കുന്നത് ഇപ്പോഴത്തെ കുറച്ച് ആൾക്കാരാണ് കുറെ ഓരോ കല്യാണത്തിന് ഓരോ ഡ്രസ്സ് എടുക്കുന്നത്

  • @umaibanthahir9470
    @umaibanthahir9470 2 місяці тому +14

    ഇവിടെ ഞങ്ങളും ഇത് പോലെ കൊടുക്കും. ഡ്രസ് വേൾഡ് എന്ന ഒരു ചാരിറ്റബൾ ഉണ്ട്. വിവാഹ വസ്ത്രങ്ങളും നല്ല വസ്ത്രങ്ങളും അവിടേക്ക് കൊടുക്കും. പാവങ്ങൾക്ക് ഉപകാര പ്പെടും.

    • @salmamuthu9070
      @salmamuthu9070 2 місяці тому +3

      Adhevideya onn paranjhu tharumo

    • @umaibanthahir9470
      @umaibanthahir9470 2 місяці тому

      @@salmamuthu9070 ഈരാറ്റുപേട്ട. Dress world.

  • @greeshmagovindan3913
    @greeshmagovindan3913 Місяць тому

    5 vayasvare ulla kuttigalude dress edukko

  • @സിനിസിനി8293
    @സിനിസിനി8293 2 місяці тому +150

    എനിക്ക് പെരുന്നാളിന് ഡ്രസ് എടുത്ത കാലം ഞാൻ മറന്നു,അതുപോലെ തന്നെ ഒരു 4 വർഷത്തിനുള്ളിൽ 2 കൂട്ടം ചുരിദാർ മാത്രമേ എടുത്തിട്ടുള്ളൂ,അതും അടുത്ത കുടുംബത്തിൽ കല്യാണം വന്നപ്പോൾ .......ഭർത്താവിൻ്റെ കുടുംബത്തിൽ ഫംഗ്ഷനും മറ്റും വരുമ്പോൾ കസിൻ സിസ്ററിൻ്റേ ഡ്രസ് കടം വാങ്ങും ,എൻ്റെ കുടുംബത്തിൽ ഫംഗ്ഷൻ വന്നാൽ ഭർതൃ സഹോദരന്മാരുടെ ഭാര്യമാരുടേത് വാങ്ങും 😁വരുമ്പോൾ .....ആദ്യമൊക്കെ ഓർത്ത് ഓർത്ത് വിഷമം ഉണ്ടായിരുന്നു , ഇപ്പോ....aa ചിന്തകള് ഞാൻ ഇഗ്നോർ ചെയ്യാറാണ് പതിവ്✌️

    • @shameenashameena6522
      @shameenashameena6522 2 місяці тому +5

      Endhinaa ingane kunn koodi dress

    • @FarasanaFara
      @FarasanaFara 2 місяці тому +6

      Enikum oru Perunnalke udukarollu.... Cash.. Illathonadalla.... Ithoke alamarayil veruthe veckunneth enthina

    • @Aami-p8q
      @Aami-p8q 2 місяці тому +6

      ഞാനും പെരുന്നാളിന് മാത്രേ എടുകുള്ളൂ...

    • @shehidhashehidha9564
      @shehidhashehidha9564 2 місяці тому

      ഞാനും Anginethanne😥

    • @parvendhu
      @parvendhu 2 місяці тому +3

      Enikum anganr dress illa..aadhyoke athrem kashtapetta achanum ammayum valarthiye..avaru vangitharum nallathoke.pakshe njan athinubpakaram aa paisak 2 ennam edukum.cheriya rate nte.athavaumbo maari idalonnu vekkum..aa sheelam aayondavum ipozhum anganne..kuranjq rate illathe edukum.pinne hus parayuem cheyum.athond angane vangare illa..athenne pokumbo ittit paxhayathaya veettinnindum..athu full poya chavittano adukaelo edukum.angane pokunnu

  • @Rajimol786
    @Rajimol786 2 місяці тому +35

    എനിക്ക് ഇ പ്പോ അങ്ങനെയാണ് ഒരു പെരുന്നാൾക്കു മാത്രമേ എടുക്കുകയുള്ളു 😢❤

    • @abidarashidp5596
      @abidarashidp5596 2 місяці тому

      അതിന്റെ ആവശ്യമേ ഉള്ളു

  • @NoushidaNoushi-m3p
    @NoushidaNoushi-m3p 28 днів тому +1

    Negative പറയുന്നവർ പറയട്ടെ ഇത്താ അത് അവരും പടച്ചോനും ആയിക്കോളും. കീറിയതും മുഷിഞ്ഞതുമൊന്നുമല്ലല്ലോ കൊടുക്കുന്നത് ❤️❤️❤️

  • @sheriensulaiman3083
    @sheriensulaiman3083 2 місяці тому

    enkkum kuudi kurache dress tharamo

  • @sahadsahad1248
    @sahadsahad1248 2 місяці тому +2

    എനിക്ക് അൽഹംദുലില്ലാഹ് സാമ്പത്തിക മായി ഒരു വിഷമവും അള്ളാഹു തന്നില്ല നല്ല സാലിഹതായ ഭാര്യയെയും കിട്ടി ഭാര്യ കു ഡ്രസ്സ്‌ കൂടുതൽ വാങ്ങുന്നത് ഇഷ്ടം അല്ല

  • @rayyukallu7611
    @rayyukallu7611 2 місяці тому

    Enik feeding friendly dress thero.. daily use n

    • @SiluTalksSalha
      @SiluTalksSalha  2 місяці тому

      അങ്ങനത്തെ dress ഇല്ലടോ. ഉള്ളത് ഞൻ തന്നെ ഇട്ട് കീറി പറിഞ്ഞു പോയി 😂

    • @rayyukallu7611
      @rayyukallu7611 2 місяці тому

      @@SiluTalksSalha saramilla. Jazakallahu khair.. reply kittiyallo

  • @muminashameermuminashameer449
    @muminashameermuminashameer449 2 місяці тому +3

    Ente ponno ithrem dresso

  • @Bismillah-k5s
    @Bismillah-k5s 2 місяці тому +1

    Silutha ente kayil kurach just onnorando vattam use cheitha dressukal und. Njan entha cheyendath

    • @SiluTalksSalha
      @SiluTalksSalha  2 місяці тому +1

      Koriyar aayi ayakaamo address njn cmntil pin cheythitund

  • @fathimathrihanaky6877
    @fathimathrihanaky6877 2 місяці тому +5

    അത് നിങ്ങൾക്ക് ഞങ്ങൾ പണ്ടത്തെ പോലെ തന്നെ😊

  • @sharin-fd8xw
    @sharin-fd8xw Місяць тому

    Inkkum oru dress thero thatha 😢

  • @fouziyafouzi9333
    @fouziyafouzi9333 2 місяці тому +6

    Silutta. 2 jodi dress എനിക്ക് tarumo. അധികം dress ഒന്നുമില്ല. ഇത് കണ്ടപ്പോൾ കൊതിയായി

    • @habeescreations2972
      @habeescreations2972 2 місяці тому +3

      എവിടെയാ സ്ഥലം വയസ്

    • @sajnaj123
      @sajnaj123 2 місяці тому +1

      Hi.... Evdya place? Nan tharam.. Abudhabi anu nan.. Details parnja mathi

    • @AncyNoushad
      @AncyNoushad 2 місяці тому

      ​@@sajnaj123enik tharamo😔

    • @sajnaj123
      @sajnaj123 2 місяці тому

      @@AncyNoushad in sha allah

    • @dr_afnitha_shabii
      @dr_afnitha_shabii Місяць тому

      Nte kurach dress und if u are ok with that, u can contact me

  • @munavira2820
    @munavira2820 2 місяці тому +1

    Inkkum ingle pole vere oraale help aakkaanulla health,athinulla kayiv okke padachon tharatte...inglkm padachon aarogyam okke tharatte..Aameen

  • @rasiyaali8692
    @rasiyaali8692 2 місяці тому +2

    Mashaallah 🥰 dress kanditt kothyakunnu itha. Jangal angane ella paripadikalkum athupole perunalinum angane dress edukarilla itha♥️ ithade dress arhathapettavark nalkatte♥️❤️♥️♥️😍💞🥰

  • @AfdaaAgsdd
    @AfdaaAgsdd 2 місяці тому

    Enik oru lehanga tharumo

  • @hajaraaneesh3888
    @hajaraaneesh3888 2 місяці тому +7

    Masha allah, അല്ലാഹു ബർകത് ചെയ്യട്ടെ, കണ്ണ് എങ്ങനെ ഉണ്ട് ഇപ്പൊ

  • @hemilmuhammed-w8i
    @hemilmuhammed-w8i 2 місяці тому

    Hiiii evideya deedhiyude place ente kayyilum und kurachokke dress evideya place

  • @JasmiAnas-cz9jr
    @JasmiAnas-cz9jr 2 місяці тому +9

    Njan dubailanu over aayi enik adhikam dressukal illa. Athoke thanne Purathu pokumpol idarullu. But naatil ullor oro kalyanathinu oro dress.enikum orupad dress kooti vekkunnath ishtamalla. Ivde clothing bankil idum. Naatil ullathoke njangal sisters kaimarum ❤❤❤❤❤❤

  • @MuhammedKutty-g2t
    @MuhammedKutty-g2t 2 місяці тому

    Chechi anesthesia kurich ndha apibrayam

  • @Its_my_world2255
    @Its_my_world2255 2 місяці тому

    Enikk tharuvo.. 🤭nalla bhangiyund aa pink one❤
    Chumma paranjatha... Arhathapettavarkk kittatte❤️

  • @Minnuamivlogs
    @Minnuamivlogs Місяць тому

    Ente makkallk veannam dress

  • @MusthafaHasi
    @MusthafaHasi 2 місяці тому

    ഞാനും ആദ്യം ചെറിയ കുട്ടിയായിരുന്നപ്പോൾ എല്ലാവരും എടുക്കുന്നത് പോലെ എനിക്ക് ഇല്ലാതെ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് പക്ഷേ എൻറെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ അബായ ആണ് എടുക്കാ എങ്കിലും ഇന്നു ഞാൻ ഡ്രസ്സ് കാണുമ്പോൾ എനിക്കൊരു ടെൻഷനാണ് പുതിയ രണ്ടും മൂന്നും ഡ്രസ്സ് ഒക്കെ കിട്ടിയാൽ അത് പഴയത് ആവുന്നത് വരെ മനസ്സിലൊരു ബേജാറാണ്

  • @jasmia4824
    @jasmia4824 2 місяці тому

    Masha allah🥰Valare nalla manasullavar🥰padachon anugrahukate🤲🏻

  • @SijahSiju-h5l
    @SijahSiju-h5l 2 місяці тому

    Enik tharumo kurachu dress

  • @MinhajPankkad
    @MinhajPankkad 2 місяці тому

    ഇത്ത പറഞ്ഞ
    അവസ്ഥ യാണ് എനിക്കും കിട്ടിയാൽ ഉപകാരം

  • @abdullapk-yu5qq
    @abdullapk-yu5qq 2 місяці тому

    Ithrayum dress kandappol oru sankdam

  • @shahinathelakkadu105
    @shahinathelakkadu105 2 місяці тому

    അല്ഹമ്ദുലില്ലാഹ് 🤲🏼അൽഹംദുലില്ലാഹ് 🤲🏼അൽഹംദുലില്ലാഹ് 🤲🏼🤲🏼അല്ലാഹുവിന് എന്നും സ്തുതി.

  • @hazisiya8872
    @hazisiya8872 2 місяці тому +1

    Nammal angane allato... Dress avasyathine edukkarullu... Panam undelum illenkilum... Dress edukan illathavark aa ita dress kodukkunnelum nallath aa paisa kodukkunna alle

  • @FahidaFahi-rj1uo
    @FahidaFahi-rj1uo 2 місяці тому

    അർഹത പെട്ടവരുടെ കയ്യിൽ എത്തട്ടെ ☺️

  • @shereenaazeem2699
    @shereenaazeem2699 2 місяці тому

    Itha njagel korch prayasathila enik tharaamo dress

  • @Shabnaashif-e8s
    @Shabnaashif-e8s 2 місяці тому +5

    അസ്സലാമു അലൈക്കും, എന്റെ ഒരു cousin ഉണ്ട് അവര്‍ക്ക് 4 ചെറിയ കുട്ടികളാണ് ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് പോയതാണ്‌. അവരും കുട്ടികളും ഒരു വാടക വീട്ടില്‍ ആണ് താമസിക്കുന്നത് . വാടക നല്‍കുന്നത് കുട്ടികളുടെ teachers ആണ്. ഒരു മാസത്തിലെ ചിലവ് കഴിക്കാന്‍ അവർ ബുദ്ധിമുട്ടുകയാണ്.

    • @henmevlogsbyramsy9624
      @henmevlogsbyramsy9624 2 місяці тому

      Details parayamo

    • @habeescreations2972
      @habeescreations2972 2 місяці тому

      എവിടെയാ സ്ഥലം

    • @Shabnaashif-e8s
      @Shabnaashif-e8s 2 місяці тому

      Kozhikode kunnamanghalam

    • @Shabnaashif-e8s
      @Shabnaashif-e8s 2 місяці тому

      Ph number tharoo personal message ayakkkam

    • @JessenaVk-bv5zv
      @JessenaVk-bv5zv 2 місяці тому

      അവരെ contact ചെയ്യാൻ എന്താണ് വഴി... Number കിട്ടുമോ ?

  • @MumthasmansoorMumthasmansoor
    @MumthasmansoorMumthasmansoor Місяць тому

    Itha einikku kurachu topes vagitharumo. Itha

  • @Sumayya-ws1ro
    @Sumayya-ws1ro 2 місяці тому +1

    Ayakam inshaAllhh
    makalude dress ind

  • @Ayramujeeb1234
    @Ayramujeeb1234 2 місяці тому +7

    എന്റെ അവസ്ഥ ഇങ്ങനെയാണ് ഇത്ത മടിയുണ്ട് പറയാൻ എന്റെ മോൾക്ക് ഒന്നര വയസ്സായി നല്ലൊരു ഡ്രസ്സ് പോലുമില്ല

    • @Ponnuttiii21
      @Ponnuttiii21 2 місяці тому +1

      Evideyan sthalam

    • @Ayramujeeb1234
      @Ayramujeeb1234 2 місяці тому +1

      @@Ponnuttiii21 malappuram ജില്ലയിൽ വാഴയൂർ

    • @mom-of-three-princes
      @mom-of-three-princes 2 місяці тому +1

      വാഴയൂർ എവിടെയാ, ഞാൻ കക്കോവ് ആണ്

    • @sajnaj123
      @sajnaj123 2 місяці тому

      Hi...

    • @UmmuSalma-wp4qk
      @UmmuSalma-wp4qk 2 місяці тому

      Njan tharaam farook college

  • @devusworld1998
    @devusworld1998 2 місяці тому +11

    Oru jodi dress enikk tharo chechi

  • @Hamanazanbak
    @Hamanazanbak 2 місяці тому

    Silutha, kurch dress enik tharumo, enikkum molkum okke dress valare kurvanu... Ishttmundenkil courier ayakkuo

  • @Ansi_707
    @Ansi_707 2 місяці тому +1

    Dress Kandapo anty molkke kittiyal kollam thonni,Masha allah

  • @thesleenathesli9329
    @thesleenathesli9329 2 місяці тому

    Ente kalyana dress und vagan kayivillathe arenklum undenkil parayo thatha engane kodukendathonnu aryilla enik nalla agrahamund kodkan

  • @jaseelaasmal3452
    @jaseelaasmal3452 2 місяці тому

    എനിക്ക് വേണം ഇത്ത.. 🙏

  • @zenhasworld5715
    @zenhasworld5715 2 місяці тому

    Thatha ningal cheyyunnath nallan
    Pakshe ningal kond poyi kodukkunnathan nallath kararanam cash ayaalum dress ayaalum avar korach athil ninn edukkarund anubavam und nalla aal ahn enkil kuzhappamilla

    • @SiluTalksSalha
      @SiluTalksSalha  2 місяці тому

      ഇത് എന്റെ ഓഫീസിൽ ആണ് ഉണ്ടാവുക അർഹതപ്പെട്ടവർ നേരിട്ട് വന്നു എടുക്കുന്ന set up ആണ്

  • @AfsathKunjol
    @AfsathKunjol 2 місяці тому +1

    തമിഴ് നാട്ടിലേക് അയക്കാൻ പറ്റോ

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 2 місяці тому

    ഓൺലൈനായിട്ട്.. Pre primary ttc... അറബിക് ttc.. Mttc. അക്കൗണ്ടിങ്.. Cutting&stitching... Mehandi course പഠിക്കുകയും ഒപ്പം വരുമാനവും നേടാം. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്... ആറ് ❤️

  • @Aneeshasakeer6078
    @Aneeshasakeer6078 2 місяці тому

    ഞാനും അങ്ങനേ തന്നേ പെരുന്നാൾക്കു മാത്രമ എടുക്കൻ പറ്റു അടുത്തവർഷം വരേ എല്ലാ കല്യാണത്തിനു അതുതന്നേ ചിലപോഴേക്കേ fuction വഴി വാക്കും ഞ്ഞാൻ പോവില്ലാ

  • @kirtik2673
    @kirtik2673 2 місяці тому +9

    Siluu, used dress keeriyatho nashamayatho onnumalla, alakki unakki edthu vechekkunnath. Atharam dress ingne kodukkan udheshikkunnundo?
    Orikkalum moshamayath oralkk kodukkan thalparyappedunnilla. 2-3 thavana oke matram itt thadi vechath karanam idan pattathathum moshamayipovatha jeansm oke undengil ayakkamo? Waynattil oke mosham dress ozhivakki koduthenn kettu. Used dress ayakkumbo aa categoryl pett povumo ariyathondan chodikkunnath. Ayakkan udheshikkunnath mosham dress alla, but used aan

    • @SiluTalksSalha
      @SiluTalksSalha  2 місяці тому +5

      അയക്കാം അത് പോലും കിട്ടാതെ ബുദ്ധിമുട്ടുന്നവർ ഉണ്ടെടോ 🥰❤️

    • @RinshanaK-fd6xr
      @RinshanaK-fd6xr 2 місяці тому +2

      Enik tharumo njan oru pavapetta family ann

    • @dr_afnitha_shabii
      @dr_afnitha_shabii Місяць тому

      @@RinshanaK-fd6xrnjn tharam..if u are ok with that,u can contact me

  • @Rishaaahh
    @Rishaaahh 2 місяці тому +1

    kadagal veedanane agraham ❤

  • @beebuandroth8453
    @beebuandroth8453 2 місяці тому

    ❤❤❤ നല്ലതുമാത്രം വരുത്തട്ടെ.... ആമീൻ.

  • @Tips4homee
    @Tips4homee 2 місяці тому

    Boysnte dress patumo

  • @paathuussworld5500
    @paathuussworld5500 2 місяці тому +4

    Oro alkaar dress eduthu kunnu kootumbol njnumoke chindhikum enganike enthinaannu.njnum athyavashyathinu maathram edukkunna alanu.eshtamalla engane anavashyamayi dhoorth😢

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb 2 місяці тому

    നല്ലത് വരട്ടെ🤲🏻❤️

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 місяці тому +1

    ഞങ്ങളെ ഇവിടെ ഇപ്പളും അങ്ങനെ തന്നെ 🤣😅😜

  • @ArifaKT-ly2dr
    @ArifaKT-ly2dr 2 місяці тому +1

    Njangal ippzhum nomp perunnalinu mathre Dress edukkarullu

  • @babyandme9128
    @babyandme9128 2 місяці тому

    Marriage kazhinjappol muthal kashttapadu anu ippo nalla dress onnum illathondu oru paripadikum pokarilla

  • @vahidvapputti753
    @vahidvapputti753 2 місяці тому +1

    Enikkum edukkarilla
    Perunnalinchilappol edukkum
    Ennalum happi
    ya😢😊😊😅